ഇത്രയും വിലക്കുറവ് ഇവിടെ മാത്രം...!!

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 62

  • @MidhunPa-r8k
    @MidhunPa-r8k 10 หลายเดือนก่อน +12

    10 വർഷമായി ഞാൻ അവിടുന്ന് ഒരു ഫ്രിഡ്ജ് വാങ്ങിച്ചിട്ട് ഇപ്പോഴും ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ലാതെ good performance

  • @AmmuPC-h5f
    @AmmuPC-h5f 10 หลายเดือนก่อน +12

    5 വർഷം മുമ്പ് ഞങ്ങളും ഇവിടെ നിന്ന് ഒരു ഫ്രിഡ്ജ് മേടിച്ചിട്ട് ഉണ്ട്, ഇപ്പോഴും ഉപയോഗിക്കുന്നു. യാതൊരു കുഴപ്പവും ഇല്ല. Good products👍🏻👍🏻

  • @keerthyharikutty2236
    @keerthyharikutty2236 10 หลายเดือนก่อน +6

    Atc valavanadile iypeinte video kanditt njngal oru ac vangichu. Ithuvare complaints onnumilla. Priceum kuravanu nalla productum aanu😊

  • @RosyShani
    @RosyShani 10 หลายเดือนก่อน +3

    Njnum evdunn 3 yrs munne fridge vaangichittund .vilayum kuravanu nalla product aanu. Ithuvare oru kuzhapomilla ❤☺

  • @KrishnakumarKichu-n5p
    @KrishnakumarKichu-n5p 10 หลายเดือนก่อน +5

    ഞാൻ ഇവിടെ നിന്ന് fridge വാങ്ങി നല്ല വിലക്കുറവ് ആണ് complaint ഒന്നും ഇല്ല.

  • @praseethachandran408
    @praseethachandran408 10 หลายเดือนก่อน +4

    7 yr munppe valavanade shopil ninnum njagalum. Vaagiyarinnu oru fridgeum ,washing mission um ethuvareyum complaint onnummillaa,,nallaa product aane,,,, rate um nalla kuravane,🤗🤗

  • @vishnuviswanathan353
    @vishnuviswanathan353 10 หลายเดือนก่อน +2

    Randara moonn varsham munp ivide ninn fridgum washing machinum eduthirunnu. Anchaaru maasam kazhinjappo frdginu cooling problem vannitt vilichappo 24 manikkoorinullil technician vann solve cheyth thannirunnu
    Completely satisfied.
    Ariyaavunnavarkk okke recomend cheyth kodukkaarund.

  • @prudhu222
    @prudhu222 10 หลายเดือนก่อน +4

    ഞങ്ങൾ ഒരു A/c എടുത്തു ഇതുവരെ കുഴപ്പം ഇല്ല.റേറ്റും കുറവായിരുന്നു.

  • @akhilaraj251
    @akhilaraj251 10 หลายเดือนก่อน +3

    4 yrs munbu oru AC njan vangerunnu. Rate kuravayerunnu.. Nalla servicing..

  • @sumiths3390
    @sumiths3390 10 หลายเดือนก่อน +4

    Very good product... And service

  • @Recordkitchen
    @Recordkitchen 10 หลายเดือนก่อน

    വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന Golibaje...

  • @abbashamza7873
    @abbashamza7873 4 หลายเดือนก่อน

    Washing mechine 6kg full automatic front load

  • @rajeevpr581
    @rajeevpr581 10 หลายเดือนก่อน +6

    കൊള്ളാം

  • @AdmiringDonuts-qf7cp
    @AdmiringDonuts-qf7cp 13 วันที่ผ่านมา

    Home delivey cheyyumo

  • @PramodKunnath-f1t
    @PramodKunnath-f1t 4 หลายเดือนก่อน

    Thrissur delivery undo

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 3 หลายเดือนก่อน

    Complaint undakathirunnal bhagyam 2 um കലിപ്പിച്ച് എടുക്കുക.😅😅😅😅

  • @sajeenasajeev2689
    @sajeenasajeev2689 9 หลายเดือนก่อน

    Kollam delivery cheyyumo oven

  • @febinjose8412
    @febinjose8412 10 หลายเดือนก่อน +1

    Dayavayi haier product arum vangi chathivil pedaruth karanam njan oru Pravasi anu gulfil valare kashtapetta cash save cheyyunnath njan nte house warminginu oru fridge vangi nallath ennu paranju enne nirbandich eduppichu one week kond freezer poyi one month adi koodi eniku new fridge matti thannu eppo 8 month kazhinju same complaint ayi eppo orupad samsaram ayi evarude service very bad dayavayi vangaruth

    • @atctechvlogs5467
      @atctechvlogs5467 10 หลายเดือนก่อน

      സാർ എവിടെ നിന്നാണ് പ്രോഡക്റ്റ് വാങ്ങിയത് ഞങ്ങളുടെ സ്ഥാപനത്തിൽ നിന്നാണോ? അതോ വേറെ എവിടേലും നിന്നാണോ?

    • @febinjose8412
      @febinjose8412 10 หลายเดือนก่อน

      @@atctechvlogs5467 ningalude shopil ninnu alla haier product anu paranjath koilla ennu eth shopil ninnu vangiyal ntha product same alle njan consumer court case file cheythu athond haier product ne kurich evde paranjalum njan ath kollilla ennu parayum Atre ullu

    • @atctechvlogs5467
      @atctechvlogs5467 10 หลายเดือนก่อน

      Ok, sir.

  • @ajithaap155
    @ajithaap155 8 หลายเดือนก่อน

    ഒറ്റപ്പാലത്ത് നിങ്ങളുടെ കട ഉണ്ടോ

  • @aaradhyasworld1990
    @aaradhyasworld1990 10 หลายเดือนก่อน +1

    ഇതിനുമുമ്പും ഇവരുടെ ഒരു വീഡിയോ വന്നിരുന്നു

  • @eahearttuch324
    @eahearttuch324 6 หลายเดือนก่อน

    window AC rate

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 3 หลายเดือนก่อน

    This is cheaper 20 thousands and above ...ridiculous.

  • @BATHOOLZAHRA
    @BATHOOLZAHRA 6 หลายเดือนก่อน

    Ac kittumo

  • @jpkpkd5065
    @jpkpkd5065 10 หลายเดือนก่อน +1

    കാലിക്കറ്റ് ഇലേക്ക് അയച്ചു തരാൻ കഴിയുമോ

    • @atctechvlogs5467
      @atctechvlogs5467 10 หลายเดือนก่อน

      sorry, not delivery to calicut.

  • @jayaprakashkannelbhaskaran9331
    @jayaprakashkannelbhaskaran9331 7 หลายเดือนก่อน

    Volas 1 ton split inverterAc 3 star rate

  • @AshokKumar-du9yt
    @AshokKumar-du9yt 6 หลายเดือนก่อน

    Arppokara delivery
    Cheyyumo

  • @hashimkoshy7328
    @hashimkoshy7328 10 หลายเดือนก่อน +2

    ഈ കണക്കിന് വിൽക്കുന്നതുകൊണ്ട് ഇയാളുടെ വീടും പറമ്പും വീട്ടിട്ടുണ്ടാകുമല്ലോ ആളുകളെ പറ്റിക്കുന്നതിനും ഒരു കണക്കു വേണം ചേട്ടാ

    • @atctechvlogs5467
      @atctechvlogs5467 10 หลายเดือนก่อน +5

      chetta company warranty cut cheyunthadhu konndaanu rate kurayunathu . company already njagalkukum rate kurachanu tharunathu. chettan vido full ayittu watch chei ennittu comment iddu.😁

  • @pratheeshpd1504
    @pratheeshpd1504 9 หลายเดือนก่อน

    Hair പ്രോഡക്റ്റ് കംപ്ലയിന്റ് ഇല്ല എന്ന് ലോ ലവൻ പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല കാരണം എന്റെ അനിയൻ ഈ മേഖലയിലാണ് വർക്ക്‌ ചെയ്യുന്നത് പിന്നെ അറിയപ്പെടുന്ന സെലിബ്രിറ്റികൾ ഇവിടെ ഒരു പടത്തിൽ തലകാണിച്ചവർ വരെ സെലിബ്രിറ്റി ആണ് അതുകൊണ്ട് ആവക തള്ളലൊന്നും വേണ്ട 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abbashamza7873
    @abbashamza7873 4 หลายเดือนก่อน

    🙋🏻‍♂️

  • @jasirpjasir6169
    @jasirpjasir6169 10 หลายเดือนก่อน +1

    കമ്പനി 5 വർഷം 10വർഷം വാറണ്ടി കൊടുക്കും,, ഇതിന്ന് ഒരു മാസം വാറണ്ടി... അതാണ് കാരണം....

    • @atctechvlogs5467
      @atctechvlogs5467 10 หลายเดือนก่อน

      അത് കൊണ്ടാണ് സാർ റേറ്റ് ഇത്രയും കുറവ്.

  • @1km678
    @1km678 10 หลายเดือนก่อน

    Don't buy haier's products.......

    • @atctechvlogs5467
      @atctechvlogs5467 10 หลายเดือนก่อน +1

      സാർ haiernu മാത്രമല്ല എല്ലാ പ്രമുഖ ബ്രാൻഡ്ന്റെ പ്രോഡക്റ്റുകൾക്കും ചെറിയ കംപ്ലയിന്റ് എങ്കിലും വരും. സാർ കംപ്ലയിന്റ് ഇല്ലെങ്കിൽ എന്തിനാണ് എല്ലാ ബ്രാൻഡ്ന്റുകളും സർവീസ് സെന്റർ ഇട്ടിരിക്കുന്നത്.

    • @1km678
      @1km678 10 หลายเดือนก่อน

      @@atctechvlogs5467 ഏല്ലാ branrukalum പോലേ ആണോ haier 😂😂😂😂..... ഞാൻ ഒരു tech ആണ്...gcc .. ആ എന്നോട് ആണോ സാറേ.....😘

    • @atctechvlogs5467
      @atctechvlogs5467 10 หลายเดือนก่อน +1

      @@1km678 sire njagal alappuzhalil spare parts authorised dealer aanu , ALEPPEY TECHNO CARE aanu firm name alapuuzha jillail ulla techniciansnodu chothichal ariyam , 17yrs aayittulla spare parts inte shop annu. already authorised service center cheithondirunnathanu.😁😁

    • @1km678
      @1km678 10 หลายเดือนก่อน

      @@atctechvlogs5467 അത് മനസ്സിലായി.... എന്തോ തരികിട പണി ഇതിൽ ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നി.. ഇപ്പൊൾ അത് ബോധ്യമായി.... 😂😂 .

    • @atctechvlogs5467
      @atctechvlogs5467 10 หลายเดือนก่อน

      @@1km678 chettan full negativea , chettan technician aayirikkila enthenkilum puthiya product villkunna dealer aayirrikkum. ine vere enthenkilum doubt undankil contact cheyyuka. enthyalum chettan customer alla ennu manasilayi.

  • @Damodaran-h9c
    @Damodaran-h9c 7 หลายเดือนก่อน

    നമ്പർ ഒന്നു തരുമോ

  • @bayjuvarughese9913
    @bayjuvarughese9913 10 หลายเดือนก่อน +1

    ഇത്രെയും നഷ്ടത്തിൽ കച്ചവടം ചെയുന്നത് കൊണ്ട് മേടിക്കുന്നില്ല.. ഇത്രേയുo നഷ്ടത്തിൽ പാവങ്ങൾ വിറ്റു, ഓണർക്ക് എന്തിനാ നഷ്‌ടം ഉണ്ടാകുന്നത് 😂😂

  • @manojmc463
    @manojmc463 5 หลายเดือนก่อน

    Nbr pls..

  • @kaisbayar3134
    @kaisbayar3134 10 หลายเดือนก่อน

    iype sir concat numbar