വിറകു വാങ്ങി വീട്ടിൽ എത്തുന്നതിനു വേറെ ചെലവ്, പുക, പിന്നെ മണ്ണെണ്ണ എവിടുന്നു കിട്ടും. ഇതിലും ലാഭം ഗ്യാസ് തന്നെ. അത്യാവശ്യത്തിന് 12:17 കത്തിക്കേണ്ടി വന്നാലും 12:17 മൂന്നിഷ്ടിക ഉണ്ടെങ്കിൽ ഒരു അടുപ്പാക്കാം.
ഇത് എത്രയോ കാലങ്ങളായി തമിഴ് നാട്ടിൽ ഉണ്ട്... നല്ല അടുപ്പാണ് കുറച്ച് വിറകു മതി... അവിടുത്തെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ചെറിയ ചായ കടകളിൽ കാണാം.....
ഹായ് ബ്രോ, നിങ്ങൾ ഒന്ന് കൂടി വ്യക്തതയോടെ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക, സ്ഥലവും വിലയും എല്ലാം ചോദിച്ചു മനസിലാക്കുക,, വെറുതെ എന്തിനാ ഈ തെറി കമെന്റുകൾ കേൾക്കാൻ നില്കുന്നത്, മറ്റു vlogers ചെയ്യുന്നത് കണ്ടു മനസിലാക്കി ചെയ്യൂ ബ്രോ,, നിങ്ങളെ കൊണ്ട് പറ്റും 👍🏻👍🏻👍🏻
വീണ്ടും പൊട്ടൻ എന്ന് തെളിയിച്ചു പൊട്ടൻ വ്ലോഗ്റെ ആ അടുപ്പിന്റെ മുകളിൽ ഒരു ചെമ്പിൽ 5 ലിറ്റർ വെള്ളം വെച്ച് തിളപ്പിച്ചിട്ട് ആ 5 ലിറ്റർ വെള്ളം തിളക്കാൻ എത്ര മിനിട് എടുത്തുവെങ്കിൽ ആ സമയം പറഞ്ഞാൽ പോരെ പൊട്ടാ
ഏതൊരു ഉൽപ്പന്നത്തിൻ്റെയും പബ്ലിസിറ്റി video ചെയ്യുമ്പോൾ അതിൻ്റെ സുപ്രധാന ഘടകം എന്നത് അതിൻ്റെ വില തന്നെയാണ് കാര്യങ്ങൾ മുഴുവൻ വിശദീകരിക്കുകയും ആളുകൾ അറിയുവാൻ ആഗ്രഹിക്കുന്ന പ്രധാന Point വില എന്നുള്ളത് മറച്ചുവെക്കുകയും ചെയ്തത് നന്നായില്ല എന്നു തോന്നി ! ബാക്കി ok👍
സുഹ്രത്തെ അതിന്റെ മുകളിൽ ഒര പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ച് കാണിക്ക് വെറുതെ കുറച്ച് വിറകിട്ട്. കത്തിച്ചാൽ പോര കുറച്ചു് വെള്ളം തിളക്കാൻ എത്ര സമയം പിടിക്കുംഎന്നൊക്കെ കാണിക്ക് രണ്ട് പേരും ഒരു പോലെയാണെന്ന് തോന്നുന്നു
ഈ ബന്ധൽ കേട്ട് ഞാൻ കോഴിക്കോട് പോയപ്പോൾ ഒന്ന് വാങ്ങാം എന്നുവിചാരിച്ചു പോൺ ചെയ്തു എടുത്തില്ല വാട്സപ്പിൽ പറഞ്ഞു അറീക്കൂ ഞാൻ കോഴിക്കോട് ഉണ്ട് ഇന്ന് വരെ റിപ്ലേ ഇല്ല ഇവർ അടുപ്പിന്നു തീപ്പിടിച്ചു ചത്തു കാണും
വിറകടുപ്പിൽ പാചകം ചെയ്യാൻ ഇതിന്റെ ആവശ്യമുണ്ടോ സുഹൃത്തേ നാല് ഇഷ്ടികയും വിറകുമുണ്ടെങ്കിൽ കാര്യം നടക്കില്ലേ വിറകും വേണം കരിയും പിടിക്കും പിന്നെന്തിനാ ഇങ്ങനൊരടുപ്പ്
വീട്ടിൽ വിരുന്നു കാർ ആരെങ്കിലും വന്നാൽ ഇന്നത്തെ സമയത്ത് പഴയ കാലം അന്ന് എല്ലാവർക്കും സമയം ഉണ്ടായിരുന്നു ഇന്ന് അതല്ല സ്ഥിതി വന്നവർക്ക് ഉടനെ ചായ ഉണ്ടാക്കുകൊടുക്കണം അല്ലെങ്കിൽ വന്നവർ പോകും
വ്ലോഗ്റുടെ വാചകമടി ബോറിങ്! ഏറ്റവും പ്രധാന കാര്യമായ വില വിവരം പറയാതെ എന്ത് വീഡിയോ ആണെടോ ഇത്.
*വെണ്ടക്ക അക്ഷരത്തിൽ ഫോൺ നമ്പർ എഴുതിയിട്ടുണ്ട് ഫോൺ ഒന്നെടുത്തു വിളിച്ചു നോക്കൂ...*
Boran😮
ഇനി ഒരു വീഡിയോ കൂടി ചെയ്യൂ ഇതിന്റെ വില പറയാൻ അപ്പൊ നിനക്ക് ഒരു പണിയും ആവും
Vilichu nokku...bro.....vilayalla
How much
വിറകു വാങ്ങി വീട്ടിൽ എത്തുന്നതിനു വേറെ ചെലവ്, പുക, പിന്നെ മണ്ണെണ്ണ എവിടുന്നു കിട്ടും. ഇതിലും ലാഭം ഗ്യാസ് തന്നെ. അത്യാവശ്യത്തിന് 12:17 കത്തിക്കേണ്ടി വന്നാലും 12:17 മൂന്നിഷ്ടിക ഉണ്ടെങ്കിൽ ഒരു അടുപ്പാക്കാം.
സമയമാണ് വിലപ്പെട്ടത്, ഉടായിപ്പ്.
നിങ്ങളുടെ സാധാരണ അടുപ്പിലേക്ക് നല്ല ചെറിയ ഫാൻ ക്രമീകരിക്കുക.
വാങ്ങി കുടുങ്ങല്ലേ കൂട്ടരെ . ഇതൊന്നും ഇൻഡോറിനു പറ്റിയതല്ല. കരിയും പുകയും ചാരവും പറക്കും. പറ്റുമെങ്കിൽ പുകയില്ലാത്ത അടപ്പു വീട്ടിൽ സെറ്റു ചെയ്യൂ.
ഇത് എത്രയോ കാലങ്ങളായി തമിഴ് നാട്ടിൽ ഉണ്ട്... നല്ല അടുപ്പാണ് കുറച്ച് വിറകു മതി... അവിടുത്തെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ചെറിയ ചായ കടകളിൽ കാണാം.....
ഹായ് ബ്രോ, നിങ്ങൾ ഒന്ന് കൂടി വ്യക്തതയോടെ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക, സ്ഥലവും വിലയും എല്ലാം ചോദിച്ചു മനസിലാക്കുക,, വെറുതെ എന്തിനാ ഈ തെറി കമെന്റുകൾ കേൾക്കാൻ നില്കുന്നത്, മറ്റു vlogers ചെയ്യുന്നത് കണ്ടു മനസിലാക്കി ചെയ്യൂ ബ്രോ,, നിങ്ങളെ കൊണ്ട് പറ്റും 👍🏻👍🏻👍🏻
❤
നിങ്ങളെ സമ്മതിച്ചു
വീണ്ടും പൊട്ടൻ എന്ന് തെളിയിച്ചു പൊട്ടൻ വ്ലോഗ്റെ ആ അടുപ്പിന്റെ മുകളിൽ ഒരു ചെമ്പിൽ 5 ലിറ്റർ വെള്ളം വെച്ച് തിളപ്പിച്ചിട്ട് ആ 5 ലിറ്റർ വെള്ളം തിളക്കാൻ എത്ര മിനിട് എടുത്തുവെങ്കിൽ ആ സമയം പറഞ്ഞാൽ പോരെ പൊട്ടാ
😅😅😂😂😂❤❤❤❤👌👌👍👍👍🙋🙋
🤗🤗🤗✌✌✌
🥱😴😴🤣🤣🤣🤣🤣
😂😂😂😂
ഇത് കണ്ടിട്ട് കാര്യം മനസ്സിലാകാത്തവർ കൊല്ലന്റെ ആലയിൽ പോയി നോക്കിയാൽ മതി....
അവനനന്പറ്റാത്തകാര്യംചെയ്യരുത് കാണുന്നവർക്ക് ദ്യം അറിയേണ്ടത് വിലയാണ്.
വില 6800 +200 transport ing charge .
ഏതൊരു ഉൽപ്പന്നത്തിൻ്റെയും പബ്ലിസിറ്റി video ചെയ്യുമ്പോൾ അതിൻ്റെ സുപ്രധാന ഘടകം എന്നത് അതിൻ്റെ വില തന്നെയാണ് കാര്യങ്ങൾ മുഴുവൻ വിശദീകരിക്കുകയും ആളുകൾ അറിയുവാൻ ആഗ്രഹിക്കുന്ന പ്രധാന Point വില എന്നുള്ളത് മറച്ചുവെക്കുകയും ചെയ്തത് നന്നായില്ല എന്നു തോന്നി !
ബാക്കി ok👍
Good experiment, but rate?
താൻ ആദ്യം മനുഷ്യന് മനസിലാകുന്ന വിധത്തിൽ സാവധാനം പറയു. ഇതെന്താ പുഴുങ്ങിയ ചൂടൻ ചേമ്പ് വായിലിട്ടപോലെ. സംസാരിക്കുന്നെ..? 😂😂
😄😄😄😄
😂😂
.😂😂😂😂
😂
😂😂
ഞാനും വാങ്ങിയിട്ടുണ്ട് സൂപ്പർ കുറച്ചു വിറക് മതി . നാട്ടില് ബംഗാളികൾ വിൽക്കുന്നുണ്ട്
റേറ്റ് പറയു
2000/- രൂപയ്ക്കു നാട്ടിൽ വിൽക്കുന്നുണ്ട്
നിങ്ങളുടെ ഫോൺ നമ്പർ തരാമോ
സുഹ്രത്തെ അതിന്റെ മുകളിൽ ഒര പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ച് കാണിക്ക് വെറുതെ കുറച്ച് വിറകിട്ട്. കത്തിച്ചാൽ പോര കുറച്ചു് വെള്ളം തിളക്കാൻ എത്ര സമയം പിടിക്കുംഎന്നൊക്കെ കാണിക്ക് രണ്ട് പേരും ഒരു പോലെയാണെന്ന് തോന്നുന്നു
ഇതിൻ്റെ വില എത്രയാണ്
പൊട്ട വീഡിയോ ആയി പോയി
ഫുൾ കണ്ടിട്ടും മുഴുവൻ ഡീറ്റെയിൽസ് കിട്ടിയില്ല 😢
Bullshit
👌👌👌😡😡🙆🙆
Rs.15000
Changhaty mannaenna ration il nilla.pnae enthu cheyyum..lathanty
Dear friends ഈ battery with fan അടുപ്പ് അപകടമാണ് , battery പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട് ,
ഈ ബന്ധൽ കേട്ട് ഞാൻ കോഴിക്കോട് പോയപ്പോൾ ഒന്ന് വാങ്ങാം എന്നുവിചാരിച്ചു പോൺ ചെയ്തു എടുത്തില്ല വാട്സപ്പിൽ പറഞ്ഞു അറീക്കൂ ഞാൻ കോഴിക്കോട് ഉണ്ട് ഇന്ന് വരെ റിപ്ലേ ഇല്ല ഇവർ അടുപ്പിന്നു തീപ്പിടിച്ചു ചത്തു കാണും
ചേട്ടാ ചേട്ടാ ചേട്ടോ എപ്പോഴും എന്തിനും വിലപറയു വ്യക്ത മായ ടെസ്റ്റ് ചെയ്തു കാണിക്കുക 😂😂😢😢
പൊട്ടാ പൊട്ടാ പൊട്ടാ 😅😅😂😂😂🥰🥰🥰🥰
തീ കത്തുന്ന ശബ്ദം കേൾക്കാനാണോ മൈക്കെടുത്ത് തീയിന്റെ മുമ്പിലേക്ക് വച്ചത് 😅😅😅😅😅😅😅
😆
😂😂
ith udayipp anu. vangi 25 divasam kazhinjappol complaint aayi. pinned vilichal phone edukathetyum aayi. anganae thirakki kozhikkode ulla naar industriesil ethiyapol oru adanja muri anu kaanan sadhichat. so aarum poyi pedaruth
ആറുമാസത്തെ ഗ്യാരണ്ടി പോരെ.. ഒരു വർഷം കൊടുക്കണം. വില കൂടി പറയു വില പറഞ്ഞു വിഡിയോ ചെയ്യൂ.
ഇയ്യാള് കൊണ കൊണ സംസാരിക്കാതെ അങ്ങേര് ഒന്ന് പറഞ്ഞു തീർത്തോട്ടെ ഇജ്ജാതി ലാഗ് 3 മിനുട്ടിൽ തീരേണ്ട വീഡിയോ 😁
പതിനഞ്ച് ലക്ഷം ആൾക്കാർ കണ്ടെന്ന് വച്ച് എന്താ കാര്യം വാങ്ങിച്ചവർ എത്ര അത് പറയൂ
ഫാൻ ഇട്ട് വീട് മുഴുവൻ പുകക്കാം.3മാസം കൂടി ഇരിക്കുമ്പോൾ വീട് പെയിന്റ് ചെയ്യാം.
ശക്തമായ പുകയും വന്നോളും വിരുന്നുകാരൊക്കെ വന്നാൽ അടുപ്പ് പുറത്തുവച്ച് പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കാൻ സാധിക്കും
വേണ്ടത്ര പഞ്ച് കിട്ടിയില്ല ,ഇത് വിജയിക്കുമൊ ,,
ഞാൻ വാങ്ങിന്അതിന് കോൽ ബിറങ് വേണം ചാറ്റിക് കരി ബിടിക്കുന്നു
ഹായ് , സാവധാനം കാര്യങ്ങൾ പറയൂ സഹോദരാ 🖐️
6അംബിയർ ഒരു AC ഉപയോകിക്കുന്ന കറണ്ട് ആണ്
വെറും 6 amps 😂😂😂
ഇപ്പോൾ ac ക്കും 6 a കരണ്ട് വേണ്ട
കററ്റ് ഇച്ചിരെ കുറക്കാമോ
ആരും വാങ്ങി പെടലെ ഞാൻ ഒന്നു വാങ്ങി പെട്ടു
അപ്പോൾ നിങ്ങൾക്ക് പറയാം വില എന്ത് യി
9000 RS 🎉🎉🎉
@@sajanbabu7822ഒരു വർഷം ഗ്യാസ് മേടിക്കാൻ ഈ പൈസ മതി 😂😂😂പിന്നെ ടൗൺ ഏരിയ ഉള്ള ആളുകൾ ആണേ വിറകിനും പൈസ കൊടുക്കണം പുകയും സഹിക്കണം 😊😊😊
Aarum
Charge aanenkil pinne 200Rs. Viraku anthinaa currentum koodum. Virakum venam ethonnum venta gass maathrem pore
Virakukathikkumbam ethina electric connect cheyunnathu.
Athe virakukathikkumbol anthina elactric
എത്രയാണ്ഈഅടുപ്പിൻറെവില? പറയാമോ?
ഇത് വില അറിയാതെ ആരു order ചെയ്യും. ബ്ലോഗർ അത് കൂടി പറയേണ്ടതല്ലെ. No use.
never 6 amp only fan ? maybe 0.6 amp not come .. what saying?
വിറകടുപ്പിൽ പാചകം ചെയ്യാൻ ഇതിന്റെ ആവശ്യമുണ്ടോ സുഹൃത്തേ നാല് ഇഷ്ടികയും വിറകുമുണ്ടെങ്കിൽ കാര്യം നടക്കില്ലേ വിറകും വേണം കരിയും പിടിക്കും പിന്നെന്തിനാ ഇങ്ങനൊരടുപ്പ്
ബോറൻ പരിപാടി
Smoke yethu koppiloodey pokum ? Only out door use.!!
വില പറഞ്ഞില്ലല്ലൊ. അതു കൂടി പറയണം
വെണ്ടക്ക അക്ഷരത്തിൽ ഫോൺ നമ്പർ എഴുതിയിട്ടുണ്ട് ഫോൺ ഒന്നെടുത്തു വിളിച്ചു നോക്കൂ
വെണ്ടയ്ക്ക വേണ്ടല്ലോ ഇത്ര ഒക്കെ പറഞ്ഞിട്ട് കാഷിന്റെ കാര്യം മാത്രം പറയാൻ എന്താ മടി
വില പറയാത്തത് തരികിട ഉടായിപ്പ്
1150/-
വാചകമടി കുറക്കണം.
Ningal stalam parajilla Vila parajilla.Sada virakaduppu Thane laabam.Karandillathapol fan aaru karakkum?.
What is the price? Then only I can buy...
ഇത് വാങ്ങിയ വർ തെണ്ടും പോയത്വം ഈ ബാട്ടറി വീണ്ടും വീണ്ടും മാറ്റണം അപ്പൊ ഗെസ് ആണ് ലാഭം
വിലയില്ലാത്ത അടുപ്പാണോ? പാത്രങ്ങൾ കരിപ്പിടിക്കും. സ്റ്റീൽപാത്രങ്ങൾ കരിപ്പിടിക്കും.
ഒരു സംശയം , വിറക് കത്തുന്ന തീയിലാണ് cook ചെയ്യുന്നത് എങ്കിൽ പിന്നെ എന്തിനാണ് അവിടെ കറന്റിന്റെ നോബ് ഓൺ ചെയ്യുന്നത്
അടുപ്പിൽ ഊതെണ്ട
മുറ്റത്ത് വെച്ച് മാത്രം കത്തിക്കുക കാറ്റുണ്ടെങ്കിൽ വെറുതെ കത്തും. ഈ അടുപ്പ് ആരും വാങ്ങരുത്. പുകയുടെ കൂമ്പാരം മാത്രമാണ് ഇതിൻ്റെ ഗുണം.
ഇതിൻ്റെ വിലയെന്ത്? പാലക്കാട് ജില്ലയിൽ എവിടെ വാങ്ങാൻ കിട്ടും? മറുപടി postതരിക
അവനോടു കൂടുതൽ ചിലക്കാതെ ഇരിക്കാൻ പറഞ്ഞിരുന്നെങ്കിൽ കൊള്ളാം മായിരുന്നു
എത്ര വില
Athinde price okke parayathe ano video cheyyunne
എവിടെ ടാ അത് കതുന്നത്
E potanne yevidenne kitti amavasya karygal samsarikunnu
ചങ്ങായീ കായി എത്തി രയാ? ഒന്ന് അറിയിക്കോ?
ഇത് നേരെ കത്തിച്ചു കാണിച്ചു കൂടെ ഇത് ഒരു തരികിട ടെസ്റ്റിംഗ് പോലെ
Rate പറയൂ
സുഹൃത്തേ ഇതിന്റെ വില പറഞ്ഞില്ലല്ലോ എന്ന് പറയാമോ
Just Ra.15000/- only
❤❤❤ battary waranty undo😅
Etharum vangaruthy .oru varsham thikayulla. Njanvangirunnu .ethu nallathalla 7:40
ഇതിപ്പോൾ വിറകും വേണം കറണ്ടും വേണം പുക, കരി ഉണ്ടാവുകയും ചെയ്യും 🤣🤣🤣🤣
Mobile phone tech videos cheyu please 🥺
വില പറഞ്ഞില്ലല്ലോ....
സൂപ്പർ 👌🏻👌🏻👍🏻💕🥰
Rate
ആവശ്യപ്പെട്ടാൽ മാത്രം മതിയോ പൈസ ഒന്നും കൊടുക്കണ്ടല്ലോ
edu valla footpath lengaanum pore............💤💤💤💤💤💤💤 mone............💥💥💥
The attraction of the gas stow is free from smoke. Here no smoke saver. So useless
ഇത് ഫ്രീ ആണോ. വിലക്കാണെങ്കിൽ at പറയാൻ എന്താ മടി
How much
I want containing big and large viraku aduppu
സുഹൃത്ത് ആ ബ്ലോഗറെ ഇറക്കി വിട്ടിട്ട് കാര്യങ്ങൾ പറയൂ
എന്ത് കൊണ്ട് വില പറയാത്തത് വില പറയാതെ ആരങ്കിലും എടുക്കുമോ
ഇതിലും ഭേദം ഗ്യാസ് തന്നെ... 💯
ഹാർദ്ദവമായാ സ്വാഗതം എന്ന വാക്ക് തെറ്റ് ആണ് സാർ😅😅😅
ഓരോ ഉടയിപ്പ് കാട്ടി പണം തട്ടുന്നു. വില 9000/- രൂപ😪
വില എത്രയാകും അതുകുടെ പറയാമായിരുന്നു
ഓലകൊടി കത്തിക്കാൻപറ്റുമോ ബ്രോ..
വാങ്ങി ഒരു ദിവസം കത്തിച്ചു നിറയെ വീട് നിറയെ പുക മൂലയിൽ ഇട്ടു😢
Idhine saadharanna virakaduppe poare endhina ingane kaanniche kootunne
വീട്ടിൽ വിരുന്നു കാർ ആരെങ്കിലും വന്നാൽ ഇന്നത്തെ സമയത്ത് പഴയ കാലം അന്ന് എല്ലാവർക്കും സമയം ഉണ്ടായിരുന്നു ഇന്ന് അതല്ല സ്ഥിതി വന്നവർക്ക് ഉടനെ ചായ ഉണ്ടാക്കുകൊടുക്കണം അല്ലെങ്കിൽ വന്നവർ പോകും
Appo പോട്ടെന്നു വക്കണമെടോ 😂
എടാ അടുപ്പിൻ്റെ വില പറയടോ അല്ലാതെ കൊയ കൊയ എന്നു പറയരുത്
2500രൂപ
IT IS AVAILABLE IN AMAZON AT 2200/- AFTER DISCOUNT LESS THAN 2000
വൈദ്യുതി 6 ആമ്പിയർ എന്ന് പറഞ്ഞാൽ കരണ്ട് ബില്ല് വരുമ്പോൾ കണ്ണ് തള്ളും ആറ് മില്ലിയാമ്പർ ആയിരിക്കും
Just Rs.15000/- only
1000 രൂപയുടെ ഗ്യാസിന് 200 രൂപയുടെ വിറക് മതി എന്നോ? വിറകിന്റെ ഇപ്പോഴത്തെ വില അറിയുമോ? തള്ള് കുറച്ച് കുറക്കുക.
R s etthra paryado
വെറുതെ വള വളാ വാചകമടി.
ഇതൊക്കെ വെറുതെ. മെനക്കേട് കേസ്. 😃
Pukayulla aduppu enthina nu
ഇതിന് മണ്ണെണ്ണ എവിടന്ന് കിട്ടും
Ethu vangaruth. Eryiyal oru varsham.thurumbuvannu athinde fan.warkavilla.nalla pukayum.
Chilakkathe ksryam kanikku
Mandnod marinilkan parayuka
എവിടെയാണ് സ്ഥലം
എന്താണ് വില ഇത് ഒന്നും ഇല്ലെ
എന്താണ് ബ്രോ 😂😂😂
ഏതൊരാളും ഇതിന്റെ വില കേൾക്കാൻ ആണ് ആഗ്രഹിക്കുന്നത് അത് മാത്രം പറയുന്നില്ല വെറും വാചകമടി മാത്രം ഒന്ന് പോടോ
സാധാരണ അടുപ്പിന്റെ മൂട്ടിൽ ഒരു ഫാന് കൊടുക്കുക അത്രതന്നെ..😄
ബ്ലോഗറെ കണ്ടിട്ട് ബംഗ്ളാദേശി മൂത്ത് മലയാളി ആയപോലെ ഉണ്ട്.
ബംഗാളിയാണ് ട്ടോ
കുറെ വിറകു കൂട്ടി ഇടുക.. അതിൽ കുറെ ഡീസൽ ഒഴിയ്‌കുക...എന്നിട്ട് രണ്ടിനെയും അതിൽ പിടിച്ചിട്ടു തീയിടുക... എന്ത് pandara അടുപ്പടോ ഇത്.
വലിയ വിറക് കത്തിക്കാൻ വയ്യ. അടുപ്പ് കുഴപ്പമില്ല. ഒരു വർഷം. ആയി. വാങ്ങിയിട്ട്
സൗണ്ട് കൂട്ടണം. ബോറടിക്കുന്ന അവതരണം.
Nattil evide anu kada
ആഹാ... ഇതു സൂപ്പർ..
ന്യൂ ഫ്രണ്ട്... എനിക്കും ഒരു കൂട്ട് തരണേ... ഫുൾ സപ്പോർട്ട്
ഫാൻ കാരണം അടുക്കള മുഴുവൻ ചാരമായിരിക്കും ഓയൽ അടുപ്പു നല്ലത്