K.B. Ganesh Kumar|സരിതയുടെ കാറും ഗണേഷിന്റെ മന്ത്രിപദവും
ฝัง
- เผยแพร่เมื่อ 4 ม.ค. 2025
- K.B Ganesh Kumar will become Minister
സരിതയുടെ കാറും ഗണേഷിന്റെ മന്ത്രിപദവും
Join this channel to get access to perks:
/ @i2inews
© 2023 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#KBGaneshKumar #i2iNews #LDF #SunilMathewLatest #MalayalamNews #keralapolitics #CPM #KeralaCongressB #Sarithanair #BalakrishnaPillai #pinarayivijayan #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ഹാ-ഹാ- എത്ര സരസസ സുന്ദരമായ അവതരണം- എ ന്ദ് പറഞ്ഞാലും കേട്ടാലും - എന്താണ് കേട്ടത് എന്ന് വിവരമില്ലാത്ത വിവരദോഷികളെ - കഷ്ടം - കഷ്ടം എങ്കിലും നന്മയും തിന്മയും ലോകരെ അറിയിക്കുന്ന - സുനിൽ മോന് 1000 - നന്ദി
രസകരമായ വാക്കുകൾ.
സൂപ്പർ കോമഡി💥 ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ അതികാര മോഹിയായ കൊണേശന് സിനിമ വകുപ്പ് കൊടുക്കരുത്! ജട്ടി രാജു ഇട്ട ജട്ടി കൊടുത്താൽ മതി'😂😂😂😂
എല്ലാം സരിതയുടെ ഭാഗ്യം.
സരിതയുടെ ... റ്
ഒരു മാസം മുൻപ് മന്ത്രി ആയിരുന്നെങ്കിൽ ആ കക്കുസ് വണ്ടിയിൽ ജനങ്ങളുടെ ചിലവിൽ കേരളം മുഴുവൻ ഒന്ന് കറങ്ങാമായിരുന്നു ഭാഗ്യം വേണം പിള്ളേച്ചാ
Athinentha kanesanum sarithakkum oru world
tour samghatippikkaam.
😂😂😂😂😂😅😅😅😅😅suuupper
അടിപൊളി 👍👍😅😅❤️
മന്ത്രി സ്ഥാനത്തിന് ഇതൊക്കെ തന്നെയാണ് യോഗ്യത.... ഇനി നാട് ഭരിച്ചു മുടിക്കും..
അടിപൊളി അവതരണം 👌👌👌
SUPER EXCELLENT PRESENTATION 😂😂😂😂😂
നല്ല അവതരണം. അവസാനം പറഞ്ഞത് വളരെ ഇഷ്ടമായി. സരിതയെ മാത്രമല്ല സരിതയ്ക്ക് ഗണേശിൽ ഉണ്ടായ കുഞ്ഞിനെയും കൂടി ചെന്ന് നമസ്കരിക്കുക
New Year നു മുൻപ് തന്നെ ഈ നെറികെട്ടവന്റ അഭിഷേകം നടക്കുമല്ലോ 😢
ഇങ്ങനെയുള്ളവന്മാർ സമൂഹത്തിന്റെ നേതൃനിരയിലിരിക്കുമ്പോൾ കേരളം ഇങ്ങനെ ആയല്ലങ്കിലേ അത്ഭുതമുള്ള ...
Salvation is far far away for Kerala! What a curse!
@@shanthanayar5547😊😊😊😊😊😊😊😊😊😊😊0😊😊😊😅0😊0😅😅😅😅😅😅😅😅to 😅do 😅😅😅😅😅😅😅😅000000000😅0pķpppp
Hu😂 bhi hu nig kk no😂😢😮😅😊😊😊l@@shanthanayar5547
എന്റെ സുനിൽ അനിയാ! !! നമിച്ചു 🙏
ചതിയൻ നാരദൻ ഗണേഷ്
Sarita പറഞ്ഞാൽ പിണറായി വിജയൻ ചെയ്യാത് പറ്റില്ലല്ലോ....
നല്ല അവതരണം സുനിൽ സൂപ്പർ
കലക്കി
Sooper presentation. Keep it up Vlogar. Tks.
സരിതമാഡത്തെ പേർസണൽ അസിസ്റ്റന്റ് ആയി ഉടൻ അപ്പോയിന്റ് ചെയ്യും.....
* അവസാനം പറഞ്ഞത് കലക്കി
❤ആശംസകൾ 🎉അഭിനന്ദനങ്ങൾ ❤പുള്ളേച്ചൻ ട്രാൻസ്പോർട്ട് ബസിന്റെ നാശംസങ്ങൾ 😢ഗണേശൻ രക്ഷിക്കൂമോ❤ ? കാളകൂടമോ 😢
" അൽഖേരളയും 21മരപ്പട്ടികളും "
വാരി അലക്കി
Great 🙏🙏🙏🙏🙏
ചെമ്മനം ചാക്കോ,കുഞ്ചൻ നമ്പ്യാർ,എന്നിവരുടെ പുനർജന്മം ആണോ സുനിൽ സാർ എന്ന് തോന്നിപ്പോയി.സരസമായി കുറിക്കു കൊള്ളും വിധം അവതരിപ്പിക്കുന്ന അവതാരകൻ്റെ കഴിവ് അഭിനന്ദനാർഹം തന്നെ👏🙏
ഇവനെ ആദ്യം മനസ്സിലാക്കായത് K G George ആണ്. ഇവന്റെ സ്വഭാവത്തിനു പറ്റിയ ഒരു role കൊടുത്തു.
അതിൽ അഭിനയിച്ച ശ്രീ വിദ്യയേയും വെറുതെ വിട്ടില്ല
Good presentation..thank u..
ഗെണേഷിനുള്ള ശിക്ഷ വരുന്നതേയുള്ളൂ. കാത്തിരുന്നു കാണാം
പിന്നെ നീ പോടീ.
👍
I love the words you select to express the truth
👌
നാണവും മാനവുമുള്ള ഒരുത്തൻ പോലുമില്ലാത്ത മാഫിയ സംഘത്തിലേയ്ക്ക് ചുവടു വയ്ക്കുന്ന ഓരോ മഹാനും നാണവും മാനവുമുണ്ടാകില്ല എന്നത് ദൈവാനുഗ്രഹം തന്നെ.
Excellent presentation ❤
Achoooooo 🤣🤣🤣🤣സൂപ്പർ 🌹🌹🌹🌹
Good afternoon sunil
wonderful presentation
Very correct telling to you
Sunil idhu adipoli.
Ishtapettu. Congrats.
എല്ലാ വണ്ടിയും 🤣🤣🤣ഓടിച്ചു ല്ലേ 😂😂😂👍👍👍ആട്ടെ സരിതയുടെ കാറ് ഓടിച്ചിരുന്നോ വാ 😂ഇപ്പൊ ആ കാറെവിടെയാ.. പോർച്ചിലാണോ അതോ "പുറത്താണോ" ?
എൻജിൻ പണിക്ക് കയറ്റി.. പിസ്റ്റൺ കയറിയിറങ്ങി സിലണ്ടറിന് തേയ്മാനം..
മമ്മൂട്ടി ഇവനോട് മിണ്ടില്ല എന്ന് ഇവൻ തന്നെ പറഞ്ഞത് കേട്ടു
ഇവനെ ഇത്രയും മനസ്സിലാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ
കേരളം ഇവനെ ചൊമ ക്കേണ്ടി വന്നല്ലോ ദൈവമേ?
സൂപ്പർ സുന്ദരമായ അവതരണം. സരിതയുടെ കാ- ...റിൽ തൊട്ടു തൊഴുതൽ പലം കിട്ടും 'ആ പൂഞ്ഞാർസിംഹം എന്താ ഇങ്ങനെ ആയത്
Your presentation is amazing 👏 . Keep it up ❤
സരിത അവരുടെ പേർസണൽ matter. അവതാരകന് റീച്ച് കിട്ടാൻ വേണ്ടി ആകും. വയറ്റി പിഴപ്പ്, നടക്കട്ടെ. ഗണേഷ് കുമാർ തീർച്ചയായും നല്ല ഒരു ഭരണം കാഴ്ച്ച വയ്ക്കും. അത്യാഗ്രഹി ആയ സഹോദരിയോട് വായടച്ചു, വയസ്സാം കാലത്ത് രണ്ടു നാമം ജപിക്കാൻ പറ, പറ്റുമെങ്കിൽ. 😮😂😂😂😂😂😂😂😂😂😂
Very Good Present ion
സത്യം
You said the true history of Ganesh ..ivane othukkan daivam thanne varum .. it's sure .. thank you sir..
ബല്ലാത്ത
ഭാഗ്യ
ജന്മം
ഗണേഷാ
Corect
L d F😊😮😊100/0😊😮😊😮😊
തെറ്റുചെയ്യാത്തവർ ആരുമില്ല കോപൂ😂😂. പെലിയാൻ ഗണേഷ്
സരിത എല്ലാമെല്ലാം...... ഗണേഷ് ന്....
കൊടുത്തു.......
എന്നിട്ട് സരിതയും..... ഗണേഷ് ഉം.....
ചേർന്ന്...... OC യുടെ.... തലയുടെ....
പുറത്ത് കയറി നിന്നു........
നിർത്തം... ചവിട്ടി രസിച്ചു......
OC യെ കൊന്ന് തിന്നു........
അതിന് മുൻപ് തന്നെ ജനിപ്പിച്ച
അച്ഛനെ ചതിച്ചു....
കൂടെ പിറന്ന.... സഹോദരങ്ങളെ....
ചതിച്ചു.....
ഭാര്യ യെ..... മക്കളെ..... എല്ലാം....
ചതിച്ചു.....
അല്ല ഇവൻ ചതിക്കാത്ത....
ആരെങ്കിലും ഉണ്ടോ ?????
അടുത്ത് കേരളത്തെ......
മുഴുവനായി വിഴുങ്ങാൻ....
പിനുങ്ങാണ്ടി ക്ക് കൂട്ടായി....
അടുത്ത അനാഖോണ്ട..... കൂടെ എത്തി.....
സകലവും നിവർത്തിയായി.....
🥺ദേ...ഞാനും കൂടെ ഒന്ന് തൊട്ട് തൊഴുതാൻ പൊക്കൊട്ടെ... എന്ന് 🤣🤣 നീ പോയിട്ട് എന്തെടുക്കാന...🤣🤣🤣🤣
❤ഈ ഡയലോഗ് ഇഷ്ടപെട്ടവർ ഇവിടെ Like ചെയ്യുക.👍😁😁
കലക്കി 😂😂
❤❤🎉
" HI
അവസാനത്തെ ആ ഡയലോഗ് "ഞാനൂടെ പോയി തൊട്ടു തൊഴുതോട്ടെ ...നീ പോയിട്ടു എന്തെടുക്കാനാ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂 "
മുതുകാള പശുവിനെ മെനഞ്ഞെടുത്തരുത് എന്നല്ലേ പറഞ്ഞത്. ??
@@bijoypillai8696 😂😂😂😂😂😂
ഇയാൾ ഒരു നല്ല നടൻ തന്നെ
i2i you are great
🙋♂️💕🙏👌
ഗണേശന്റെ ഡ്രൈവിങ്ങ് പൊളിയാണെന്നാണ് സരിതേച്ചി പറയുന്നത് 🤣🤣
Daivam undu. Nee. Anubhavikkum
Well said the clear truth..
Congratulations
ചതിയന്മാരുടെ ലോകം. കാലം എല്ലാത്തിനും കണക്കുകൾ തീർക്കും.
മഹാ എരപ്പാളിയാണ് ഗണേഷ്
“നമ്മുടെ കര്‍മ്മങ്ങളുടെ ഫലം ഞങ്ങളുടെ നിലക്ക് തന്നെ പിറകേ വരികയാണ്”
👌👌👌
സ്വന്തമായീരുന്ന സ്വത്തു് മുഴുവനും ഗണേഷന്റ പേരില്‍ എഴുതിവച്ച് മരണത്തിനു് കീഴടങ്ങിയ ശ്രീവിദ്യ എന്ന നമ്മുടെ പ്രീയ നടിയെ ആഗ്രഹ ങ്ങളെ കാറ്റില്‍ പറത്തിയ ദുഷ്ടനാണു് !! അനുഭവിക്കും!!ഉമ്മന്‍ചാണ്ടീ സാറിനെയും!!
Ummen Chandy കരുണാകരനെ കള്ള കളി കളിച്ചു പുറകിൽ നിന്ന് കുത്തി ചതിച്ച കാര്യം മറന്നു പോയോ.
അധികാരത്തിന് വേണ്ടി തീർത്തും വൃത്തികെട്ട കളി കളിച്ച ഉമ്മച്ചൻ അവസാനം ആരും നോക്കാൻ ഇല്ലാതെ, മിണ്ടാൻ വയ്യാതെ, , ഉമിനീര് ഇറക്കാതെ നല്ല വേദന തിന്നു കിടന്നു, അനുഭവിച്ച് മരിച്ചു.
കരുണാകരൻ്റെ കസേര തെറിപ്പിക്കaൻ വേണ്ടി നടത്തിയ ചെറ്റ കളി കാരണം നമ്പി നാരായണൻ എന്ന പാവം scientist ൻ്റേ ജോലി, ജീവിതം, ഫാമിലി എല്ലാം ഉമ്മേന് നശിപ്പിച്ചു. ജോലി ആണ് ജീവിതം ജോലി ആണ് ദൈവം എന്ന് പറഞ്ഞു നടന്നിരുന്ന ഒരു പാവം ബ്രാഹ്മണ secientist ഉമ്മെൻ്റെ കള്ള കളിയിൽ കുരുങ്ങി jail il കിടന്നു. അദ്ദേഹത്തിൻ്റെ ഭാര്യ മക്കൾ , മറ്റുള്ളവർ ചാരൻ്റെ ഭാര്യ, ചരൻ്റെ മക്കൾ എന്ന വിളി കേട്ട് അവർ ഭ്രാന്ത് പിടിച്ചു പഠിക്കാൻ പോകാതെ വീട്ടിൽ അടച്ചിരുന്നു.
ഉമ്മേണ് ആഗ്രഹിച്ച് പോലെ cm chair കിട്ടി.
നമ്പി നാരായണൻ ആയിസ് ഉണ്ടായിരുന്ന കാരണം കേസ് നടത്തി .കോടതി ,അദ്ദേഹം നിരപരാധി ആണ് എന്ന് declare ചെയ്തു. കുറെ പണം compensation aayi കൊടുത്തു. താൻ പോയി വാങ്ങില്ല, വീട്ടിൽ കൊണ്ട് തന്നാൽ വാങ്ങാം എന്ന് നല്ല ആർജവത്തോടെ നമ്പി പറഞ്ഞു. കോടതി വീണ്ടും ഇടപെട്ട് പണം വീട്ടിൽ എത്തിച്ചു കൊടുത്തു.
അപ്പോഴേക്കും നമ്പി നാരായണൻ്റെ ജീവിതം, ഫാമിലി എല്ലാം തകർന്നു തരിപ്പണമായി.
Private aayi പലരും ഖേദം പ്രകടിപ്പിച്ചു. പക്ഷേ ഉമ്മൻ ഒരു തവണ പോലും പബ്ലിക് ആയി നമ്പി യോട് ചെയ്ത ചെറ്റ താരത്തിന് മാപ്പ് ചോദിച്ചില്ല. ചോദിച്ചിരുന്നു എങ്കിൽ ഉമ്മൻ ഇങ്ങനെ നാറി ഇറങ്ങേണ്ടി വരില്ലായിരുന്നു, അവസാനം വേദന തിന്നു മരിക്കില്ലaയിരുന്ന് .
ഇല്ലാത്ത സ്ത്രീകളെ വെച്ച് ,രാഷ്ട്രീയത്തിൽ കൈ പിടിച്ചു കയറ്റിയ ഗുരുസ്ഥaനീയൻ ആയ കരുണാകരനെ രാഷ്ട്രീയത്തിൽ നിന്നും തന്നെ ഒഴിവാക്കിയ ഉമ്മനെ ഒരു പെണ്ണ് കേസ് ഇല തന്നെ നാറി തൂറി ഇറങ്ങി പോകേണ്ടി വന്നത് കാലത്തിൻ്റെ കാവ്യ നീതി തന്നെ അല്ലെ.
മരണം ആരെയും വിശുധർ ആകുന്നില്ല.
👍👍👍👍👍
ഇനിയും എത്രവണ്ടി ഓടിക്കാൻ ഉള്ളതാണ് 😂
കുറ്റബോധം ഉള്ളവൻ ധാരാളം സംസാരിക്കും.
സുനിൽ മാത്യു sir, 👌ആ മന്ത്രി പുങ്കവനെ ഇതിൽ കൂടുതൽ ട്രോളാൻ മറ്റാർക്കും ആകില്ല 👍അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹🌹
മുക്കില്ല രായാവും 20 മരപ്പട്ടികളും എജ്ജാതി പ്രയോഗം😂
സാജൻ സ്കരിയ പരുവത്തിന് ഗണേഷ് കൂടെ കൂടി. പക്ഷെ സുനിൽ വൈയത്യസ്തൻ ആയിരിക്കുന്നു. All the best 🙏
പിള്ളേച്ചനും കൊള്ളാം മകനും കൊള്ളാം. രണ്ടു പേരും കൂടിയാണ് ഉമ്മൻ ചാണ്ടിക്ക് പാര വെച്ചത്
👍👍👍👍👌👌🌹🌹
Best review message in total👍👍👍
ദുഷിപ്പും കുശുമ്പും അസുയയും ഏഷണിയും ഭീഷണിയും ചേർന്നാൽ താങ്കളാവും
ദൈവത്തെ ഓർത്തു ആ പേര് പറയല്ലേ!!!, കാരണം അത്ര നശികരണം ആണ് ആ പേര്, ചിരിത
ഗണേഷിന്റെ സഹോദരി പറയുന്നത് കള്ളത്തരം ആണ്. അവർക്ക് ബാലകൃഷ്ണ പിള്ള കോടികളുടെ സ്വത്ത് കൊടുത്തിട്ടുണ്ട്
Nalla achan .vrithikettaachan
സിസേറിയൻ ബേബി അപ്രയോഗം അച്ഛൻ കലക്കി ഇന്നും ബേബി തന്നെ അങ്ങട് ചാടി ഇങ്ങട്ട് ചാടി കളിക്കുന്നത് 😂ഇപ്പോൾ മന്ത്രിയായിട്ടും ഒരു കാര്യവുമില്ല ..ഈ പെങ്ങളുടെ കരച്ചിൽ കേട്ടില്ലേ ..അത് മതി ഇവന്ടെ അന്ത്യത്തിന് .ഇനി സോളാറിന്റെ കാല മാണ് മക്കളെ എല്ലാർക്കും മസാല കൂട്ടി തിന്നാം 😂😂😂😂😂
🙏🙏🙏🇮🇳🙏🙏🙏
Pinarai cannot use his tricks against honorable minister Ganesh Kumar because he is infact master of Pinarai as far as political tricks is concerned .
supper
അത് ഗണേശന്റെ പ്രത്യേക സ്വഭാവം ആണ് പുതിയ വണ്ടികൾ കണ്ടാൽ കേറി ഓടിക്കുക എന്നുള്ളത് നിങ്ങൾ ഒന്നും വിചാരിക്കല്ലേ!
മന്ത്രി പദത്തിൽ ഗണേഷ് ശോഭിക്കട്ടെ - എന്ന് ആശംസിക്കാം. നേരത്തെ പറഞ്ഞ Lady യെ കൂടെ കൂട്ടാതെ ഇരുന്നാൽ കൊള്ളാം
Spirit of omen chandy will follow and u see how pinarai and the gang is punished by GOD
വേറെ നായകൾ കാണും ഇല്ലേ
NI FAYANGARI AANALLO .. SUUNA ABRAHAM
Nala pilla chamayanda...Ganesh done all dirty things..kashtam
അവൾ ഗിയർ ചേഞ്ച് ചെയ്താലേ വണ്ടി സ്മൂത്തായി ഓടൂ 😂😂
വേറെ ലെവൽ തന്നെ ഈ സ്റ്റോറി
ഗണേശൻ വരട്ടെ ചെയ്തെങ്കിൽ അനുഭവിക്കട്ടെ
എല്ലാ മന്ത്രി പുത്രന്മാർക്കും ഇത തന്നെ അന്വേയം...
ഇങ്ങനെയുള്ളആളുകൾക്കുംMLAയുംമന്ത്രിയുംഒക്കെ ആകാൻകഴിയുമോ?
മലയാളികളെസമ്മതിക്കണം അച്ചൻശപിച്ചുപെങ്ങൾശപിച്ചുകൂടെഅഭിനയിച്ചനടിമാർശപിച്ചുഎന്നിട്ടുംമന്ത്രിപുങ്കവനായി😂😂😂ഇത് താൻകേരളം
100% correct what you said
ഗണേഷ് സദാചാര വിരുദ്ധൻ ആയിരിക്കാം പക്ഷേ നല്ലൊരു ഭരണാധികാരി ആണ്
നല്ല ഭരണാധികാരിയല്ല നല്ല നടനാണ് എന്ന് പറയ്
അപ്പൊ മുഖ്യൻ തന്നെ ആയി കൂടെന്നില്ല.
സത്യം 👍🏻👍🏻
Sunil, you're simply wonderful🎉!
അവസാനം കൊടിച്ചിപട്ടി പൂഞ്ഞാർ കേശവനും കൊടുത്തു തൊഴി 😅ഹേ മഹാപ്രഫു 😂എ കൃഹുവ 👏🤣🤣
പട്ടാഭിഷേകത്തിനു സരിത പങ്കെടുക്കുമോ?
😂
❤️💕💕
👌👌👌👍👍😂😂😂
ഇവൻ രക്ഷപെടും എന്ന് ചിന്തിക്കാൻ പ്രയാസം. അത്ര ഫ്രോഡ് ആണ്. പണം, പെണ്ണ്, പേര്, അധികാരം; അതിനുവേണ്ടി ഏതു വൃത്തികെട്ട കളിയും കളിക്കും. പിതൃസമാനനും, മാന്യമായ രാഷ്ട്രീയ നേതാവുമായ ഉമ്മൻ ചാണ്ടി സാറിനെ കൊല്ലാക്കൊല ചെയ്തവൻ പ്രതിഫലം കൈപ്പറ്റി ബോധിക്കും എന്നതിൽ സംശയിക്കേണ്ട.
😅😂😅😂😅😅😅😅😅
അപ്പോൽ രാഷ്ട്രീയത്തിൽ ഉമ്മാനെ കൈ പിടിച്ചു ഉയർത്തിയ ഗുരുസ്ഥനീയൻ ആയ കരുണാകരനെ ചെറ്റ കളി കളിച്ചു, ചതിച്ചു ഔട്ട് ആക്കിയ ഉമ്മാനെ കുറിച്ച് ഒന്നും പറയില്ല അല്ലെ.😅😂😅😂
Katunakaranevout ആക്കി എയാൽ cm കസേരയിൽ ഇരുന്നു. കരുണാകരനെ ഔട്ട് ആക്കാൻ നടത്തിയ ചതി യില് പെട്ടു നമ്പി നാരായണൻ എന്ന പാവം secientist nte ജീവിതം, ഫാമിലി, ജോലി എല്ലാം നഷ്ടപെട്ടു ചaരൻ എന്ന പേരും കിട്ടി Narayanan jail il കിടന്നപ്പോൾ ഒഴുക്കിയ കണ്ണുനീര് വെറുതെ ആയില്ല. മാലിയിൽ നിന്നും വന്ന രണ്ടു പാവപെട്ട മുസ്ലിം സ്ത്രീകളെ വെച്ച് കളി കരുണാകരനെ ഔട്ട് ആക്കാൻ. വേണ്ടി ആയിരുന്നു. അങ്ങനെ നല്ല ഗുരുടെക്ഷിന തന്നെ ഉമ്മൻ കൊടുത്തു.
സ്ത്രീയെ വെച്ച് കള്ള കഥ ഉണ്ടാക്കി ലീഡർ നെയും അക്കൂട്ടത്തിൽ ഒരു പാവം ബ്രാഹ്മണ secientist നേയും നശിപ്പിച്ച ഉമ്മെന് ഒരു സ്ത്രീയുടെ പേരിൽ തന്നെ നാറി തൂറി വെളിയിൽ ആയതു കാലത്തിൻ്റെ കാവ്യ നീതി തന്നെ അല്ലെ?.
അവസാനം വേദന തിന്നു, ഉമിനീര് ഇറക്കാൻ വയ്യാതെ, നാക്ക് പൊക്കി വെള്ളം ചോദിക്കാൻ പോലും വയ്യാതെ കഷ്ടപ്പെട്ട് മരിച്ചതും കാലത്തിൻ്റെ കണക്ക് പുസ്തകത്തിലെ തീർപ്പുകൾ ആയിരിക്കാം. ഇല്ലെ
മരണം ഒരിക്കലും ആരെയും വിശുദ്ധൻ ആക്കില്ല എന്ന് ഓർമിപ്പിക്കുന്നു.😢😮
നന്നാവുന്നെങ്കിൽ നന്നാകട്ടെ പുതിയ വർഷം പുതിയ മനുഷ്യനാകാൻ ശ്രമിച്ചാലോ എന്താണെങ്കിലും ഒരു നല്ല മന്ത്രിയായിരുന്നു പക്ഷേ മരുമോനു മുകളിൽ ആകാൻ നോക്കരുത് അതിന് മുഖ്യമന്ത്രി അനുവദിക്കുകയില്ല😅