Unnirajan IPS - 51 | Charithram Enniloode 2535 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Unnirajan IPS - 51 | Charithram Enniloode 2535 | Unnirajan IPS | Safari TV
    #charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 77

  • @shanilvarghese2591
    @shanilvarghese2591 8 หลายเดือนก่อน +16

    വിവിധ സംസ്ഥാനങ്ങൾ ജോലി ചെയ്തിട്ടുള്ള റെയിൽവേ പോലീസിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനെ ഈ പരിപാടിയിൽ കൊണ്ടുവരാൻ പറ്റുമോ? ട്രെയിനുമായി ബന്ധപ്പെട്ട ക്രൈമുകൾ പലതും പുറം ലോകം അറിയാറില്ല.

    • @ml7687
      @ml7687 7 หลายเดือนก่อน +1

      നല്ല നിർദേശം 🎉

  • @radhakrishnankannadi8800
    @radhakrishnankannadi8800 8 หลายเดือนก่อน +7

    51 എപ്പിസോഡും കണ്ടു. 0:36 അതിശയോക്തിയില്ലാത്ത സത്യ സന്ധമായ അവതരണം.❤

  • @alappuzha9
    @alappuzha9 8 หลายเดือนก่อน +4

    സർ, ഞാൻ ഇന്നും എത്തി.. ഒരു രക്ഷയും ഇല്ല സർ ന്ടെ അവതരണം... അടിപൊളി

  • @minijayakumar4169
    @minijayakumar4169 8 หลายเดือนก่อน +5

    പാടുപെട്ട് പ്രതികളെ പിടിച്ച ഗുജറാത്ത് പോലീസിനും alert ആയ train passenchers railway ഉദ്യോഗസ്ഥർ... നമ്മുടെ പോലീസ് എല്ലാവർക്കും അഭിനന്ദനങ്ങൾ....പക്ഷെ പ്രതികൾ ശിക്ഷിക്കപ്പെട്ടൊ....വെറുതെ ഒന്നറിയാനാണ്....ടോം മനസ്സിൽ നിന്നും പോവുന്നേയില്ല....എല്ലാം നഷ്ടപ്പെട്ട ആ അപ്പനും അമ്മയും...ഓർക്കാൻ വയ്യ...

  • @padmakumarcr2739
    @padmakumarcr2739 8 หลายเดือนก่อน +32

    ഗുജറാത്തിലെ ഓഫീസർക്ക് Big salute

    • @sopanampgd7477
      @sopanampgd7477 8 หลายเดือนก่อน +2

    • @lalukolat8416
      @lalukolat8416 8 หลายเดือนก่อน +5

      Bhayankaram 😅😅😅😅

    • @Blackoutkochi
      @Blackoutkochi 8 หลายเดือนก่อน +1

      😂 ശൂപ്പർ

    • @sairajcr8887
      @sairajcr8887 7 หลายเดือนก่อน +2

      1000 രൂപ എന്തായാലും കമ്മീഷൻ വാങ്ങികാണും 😄😄 നുമ്മക്ക് അറിഞ്ഞുകൂടെ നോർത്തോളികളെ.. പിന്നെ സഹായിച്ചതുകൊണ്ട് പുള്ളി പറയാഞ്ഞിട്ടാകും 🤭

  • @shamabaiju3239
    @shamabaiju3239 8 หลายเดือนก่อน +5

    ❤ Why the boy was killed...but the car was also burnt...so what was the motive? Please ry to put the videos with the full incident.

  • @noufalp7154
    @noufalp7154 8 หลายเดือนก่อน

    വളരെ നല്ല അവതരണം ജനങൾക്ക് യെതാർത്ഥ സത്യം സഫാരി യിലൂടെ 🔥👌സർ. അവരെ തൂകി കൊന്നോ വേറെ ശിക്ഷ അർഹിക്കുന്നില്ല....

  • @baburajjames5451
    @baburajjames5451 8 หลายเดือนก่อน +1

    waiting for the next episode.

  • @anandankumaran8100
    @anandankumaran8100 8 หลายเดือนก่อน

    I am also watching all episodes sir 🙏

  • @azaruaero-yb2vu
    @azaruaero-yb2vu 8 หลายเดือนก่อน

    51 episod aayao arinje illa ellam kandu supper ❤️

  • @svs3715
    @svs3715 8 หลายเดือนก่อน +1

    1998 il pakshi raghavan and wife Radha case parayamo.
    Tcr and ernakulam.
    Stadium thil parasya board vakkamnu paranju kodikanakinu Rupa patticha case

  • @althafalthaf4046
    @althafalthaf4046 8 หลายเดือนก่อน +1

    Sir 👍♥️👍♥️👍♥️👍💙💙💙

  • @gggg-lk6rj
    @gggg-lk6rj 7 หลายเดือนก่อน +1

    ഉണ്ണിസാറിനെ കണ്ടാൽ തന്നെ സത്യം താനെ പറയും ❤️❤️

  • @thomasantony4938
    @thomasantony4938 8 หลายเดือนก่อน

    I remember this case

  • @ravikumarnair3164
    @ravikumarnair3164 8 หลายเดือนก่อน +1

    Namaskar unni sir

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz 8 หลายเดือนก่อน +11

    ഒരു സാധു ചെറുപ്പക്കാരനെ കൊന്നവർ ഇപ്പോഴും ഈ ഭൂമിയിൽ സുഖം ആയി ജീവിക്കുന്നുണ്ടാവും അല്ലെ സാറേ 😔😔 നമ്മുടെ നിയമം ആഹാ അന്തസ്സ് അഭിമാനം 😃😃😃

    • @ചീവീടുകളുടെരാത്രിC11
      @ചീവീടുകളുടെരാത്രിC11 8 หลายเดือนก่อน +1

      ഇപ്പോഴാണ് തമിഴ്നാട് എൻകൗണ്ടറിൽ അറ്റാക് ന്ടെ മഹത്വം 👍

    • @sree6341
      @sree6341 8 หลายเดือนก่อน

      ❤❤l

    • @24ct916
      @24ct916 8 หลายเดือนก่อน

      Up യിൽ ഇതല്ലേ നടക്കുന്നത്​@@ചീവീടുകളുടെരാത്രിC11

    • @easternwestern3148
      @easternwestern3148 8 หลายเดือนก่อน

      Up police encounter 🔥🔥🔥

    • @safwanv8250
      @safwanv8250 หลายเดือนก่อน

      ​@@easternwestern3148Muslims mathram 👌🏼

  • @gopinadhankj9906
    @gopinadhankj9906 8 หลายเดือนก่อน

    Congratulations sir. Very good.

  • @kpsubeesh
    @kpsubeesh 7 หลายเดือนก่อน

    Tom കേസ് നടക്കുന്ന സമയത്ത് ഞങൾ അട്ടപ്പള്ളത് ആയിരുന്നു താമസം. BPL കമ്പനിയിൽ ജോലി ചെയ്യുന്ന സമയം.
    ആ കാർ കത്തി കിടന്നത് ഇപ്പോഴും ഓർമ്മയുണ്ട്

  • @roshinkp6439
    @roshinkp6439 8 หลายเดือนก่อน +1

  • @AswaniSanthosh-o9s
    @AswaniSanthosh-o9s 8 หลายเดือนก่อน +1

    🎉

  • @padmakumarcr2739
    @padmakumarcr2739 8 หลายเดือนก่อน +1

    ഞാനും 😂

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 8 หลายเดือนก่อน

    👍👍 sir ❤️

  • @Jafcofurniture
    @Jafcofurniture 8 หลายเดือนก่อน +3

    കാർ വിൽക്കാൻവാ ങ്ങുന്നവർ നമ്മുടെ വീട്ടിലേക്കാണ് വരേണ്ടത്

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 8 หลายเดือนก่อน

    Why the car to be taken to the proposed buyer instead of asking the buyer to come

  • @Tramptraveller
    @Tramptraveller 8 หลายเดือนก่อน

    ❤❤❤❤

  • @rasiyarasiyarasheed2746
    @rasiyarasiyarasheed2746 8 หลายเดือนก่อน

    😍😍

  • @EuropeCruiser
    @EuropeCruiser 8 หลายเดือนก่อน

    🙏

  • @priyankayahvik
    @priyankayahvik 8 หลายเดือนก่อน

    Sir attappallam

  • @shafijamohmd6670
    @shafijamohmd6670 8 หลายเดือนก่อน

    പാവം കുട്ടി,😢

  • @sanilmark6484
    @sanilmark6484 2 หลายเดือนก่อน

    Tom ente classmate ayirunu😢

  • @keralanaturelover196
    @keralanaturelover196 8 หลายเดือนก่อน

    Gujrat police sincere

  • @dreamcatcher1753
    @dreamcatcher1753 8 หลายเดือนก่อน +2

    ഓൺലൈൻ ആപ്പ് ലോണുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഒരുപാടു പേര് അതുകാരണം suicide ചെയ്യുന്നുണ്ട്

    • @arunvalsan1907
      @arunvalsan1907 8 หลายเดือนก่อน

      Marunadanil othiri videos undu......athe kirichu.....8 Gossip manja vartha cheyyumpol...2 nalla vartha ithu poley kodukkaarundu.....athil kaanum

  • @venugobal8585
    @venugobal8585 8 หลายเดือนก่อน +1

    😂😂Police strongly made,, karseva,, in the body of jaison and other person... I think.. 😅😅

  • @xaviermathew2572
    @xaviermathew2572 8 หลายเดือนก่อน +3

    ദൃശ്യം സിനിമയിൽ മോഹൻ ലാൽ ഒരു ന്യൂ സിം എടുക്കുന്നുണ്ട് മണ്ടൻ പോലീസ് അന്വേഷിക്കുന്നില്ല?
    ?

  • @safwanv8250
    @safwanv8250 หลายเดือนก่อน

    ശക്തമായ രീതി 😂തല്ലി തൂറിച്ചിട്ടുണ്ടാകും 😅

  • @thalhatheh8381
    @thalhatheh8381 8 หลายเดือนก่อน +3

    സേവാഭാരതിയുടെ ഭാരവാഹിയായ ഉണ്ണി സർ ന് അഭിവാദ്യങ്ങൾ

    • @sam75723
      @sam75723 8 หลายเดือนก่อน +1

      ഇദ്ദേഹം rss കാരൻ ആണോ

    • @malabargazette2809
      @malabargazette2809 8 หลายเดือนก่อน

      Mm

    • @shijukiriyath1410
      @shijukiriyath1410 8 หลายเดือนก่อน

      iddeham nair aano?

    • @shajinkt5788
      @shajinkt5788 8 หลายเดือนก่อน

      🙄🙄🥴🥵

    • @therealkerala2023
      @therealkerala2023 5 หลายเดือนก่อน

      നല്ല മനുഷ്യനാണ്... തീട്ട കുഴിയിൽ വീണല്ലോ

  • @rajgokulrajgokul9984
    @rajgokulrajgokul9984 8 หลายเดือนก่อน +1

    Wankkam sir

  • @venugobal8585
    @venugobal8585 8 หลายเดือนก่อน

    😂😂Jai son... Agent of loan arrangement... 😊😊

  • @shadowk9squad928
    @shadowk9squad928 8 หลายเดือนก่อน +2

    Kadha purthiyakathea poyi😢

    • @priyag1901
      @priyag1901 8 หลายเดือนก่อน +1

      I didn't understand why the boy was killed...

    • @shadowk9squad928
      @shadowk9squad928 8 หลายเดือนก่อน

      @@priyag1901 He want the car

    • @priyag1901
      @priyag1901 8 หลายเดือนก่อน

      @@shadowk9squad928but why burn the car then.. Sorry 🤔 confused

    • @shadowk9squad928
      @shadowk9squad928 8 หลายเดือนก่อน

      ​@@priyag1901 Intention may be money or car ,first he killed after 6km journey the car was burned

  • @lalukolat8416
    @lalukolat8416 หลายเดือนก่อน

    Keralathile policinte puli aayirunnu unnisir

  • @aebymathew
    @aebymathew 6 หลายเดือนก่อน

    ചുരുക്കി പറയാം

  • @gvasudevanpillai5820
    @gvasudevanpillai5820 8 หลายเดือนก่อน

    ജെയ്സൺ ബുദ്ധിമാൻ തന്നെ

  • @lijomonjoseph
    @lijomonjoseph 8 หลายเดือนก่อน +1

    1st

  • @user-ut5ss1lo2i
    @user-ut5ss1lo2i 8 หลายเดือนก่อน

    2. Tom undue. One is p0lice. Second. Tom is. Dead

  • @MuhammedNoufal-p9v
    @MuhammedNoufal-p9v 8 หลายเดือนก่อน +1

    😂

  • @sanithshanu2525
    @sanithshanu2525 8 หลายเดือนก่อน +1

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 8 หลายเดือนก่อน

    👍👍 sir ❤️

  • @deepamanoj1215
    @deepamanoj1215 8 หลายเดือนก่อน

    ❤️❤️❤️

  • @adarshasokansindhya
    @adarshasokansindhya 8 หลายเดือนก่อน +1

  • @sanjayms9860
    @sanjayms9860 8 หลายเดือนก่อน

  • @nazeenak8574
    @nazeenak8574 8 หลายเดือนก่อน

  • @sanithk7066
    @sanithk7066 8 หลายเดือนก่อน

    ❤❤

  • @Ignoto1392
    @Ignoto1392 8 หลายเดือนก่อน

  • @tressajohntressajohn
    @tressajohntressajohn 8 หลายเดือนก่อน

    ❤❤

  • @sameermelethil2211
    @sameermelethil2211 8 หลายเดือนก่อน

    ❤❤❤❤