കൊച്ചി നഗരത്തിൽ അമേരിക്കൻ സ്റ്റൈൽ വില്ലകൾ.12 ഏക്കറിൽ 67വില്ലകൾ മാത്രം! 5ഏക്കറും പച്ചപ്പിന്റെ പറുദീസ!

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1.7K

  • @riyaskt8003
    @riyaskt8003 ปีที่แล้ว +1948

    ഉള്ളതെല്ലാം വിറ്റു പെറുക്കി ഒരു ആയുസ്സിൻ്റെ സമ്പാദ്യം മുഴുവനും വലിയ വീട് വാങ്ങി താമസിക്കുന്ന രീതിയോട് ഇഷ്ടമില്ലാത്തവർ ഉണ്ടോ?
    ക്യാഷ് വിറ്റ് പെറുക്കി വങ്ങുന്നവരെ കുറിച്ച് മാത്രമാണ് പറഞ്ഞത്, ആവശ്യത്തിൽ കൂടുതൽ ഉള്ളവരെ കുറിച്ചല്ല

    • @myvlogs2605
      @myvlogs2605 ปีที่แล้ว +75

      Cashollavar ondaakoollo , avarakkokke ithu nisaaram, allaathe aana vaa polikkana kand kakkka polichal aatmahatya cheyyendi varum, oroorutharum avaravarude budject aana nessesity anusarich veed paniyuka

    • @sajeevpk7985
      @sajeevpk7985 ปีที่แล้ว +352

      55 വർഷം പഴക്കമുള്ള വീട്ടിൽ താമസിക്കുന്ന ഞാൻ. ഒരു ലോണും ഇല്ല ടെൻഷനും illa😊 പോരാത്തതിന് വീടിന് ചുറ്റുമുള്ള 22 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയും നിരവധി ഫ്രൂട്ട് പ്ലാന്റ്സും.

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +21

      @@sajeevpk7985 മിടുക്കൻ

    • @JMian
      @JMian ปีที่แล้ว +7

      @@sajeevpk7985kollam😊

    • @Arctos9582
      @Arctos9582 ปีที่แล้ว +15

      @@sajeevpk7985 .. 22 cent 😂😂😂.. I inherited 23 cent in vytilla and 148 acre in Malappuram district and 3 houses from my father

  • @alleppeypalliative
    @alleppeypalliative ปีที่แล้ว +92

    ജീവിതത്തിൽ ഒരിക്കലും സാധിക്കില്ലെങ്കിലും ഭാഗ്യമുള്ളവർക്ക് ഇത്തരം വീടുകൾ ഗുണപ്പെടട്ടെ സന്തോഷമാകട്ടെ കാണാൻ എങ്കിലും കഴിഞ്ഞല്ലോ thanku

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +331

    നമുക്ക് അന്യമാണെങ്കിലും ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നവർക്ക് ഇത്രയും മനോഹരമായ വില്ലകൾ കേരളത്തിന്റെ മണ്ണിൽ ഉണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുന്നു

    • @a.philip3923
      @a.philip3923 ปีที่แล้ว +9

      Nothing is impossible. Bro. If you can't. Maybe your children can.

    • @lavender8415
      @lavender8415 ปีที่แล้ว +1

      😂😂😂😂

    • @sarakoshy1748
      @sarakoshy1748 ปีที่แล้ว +1

      😅

    • @coorgiand6820
      @coorgiand6820 ปีที่แล้ว

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

    • @sasikalak7649
      @sasikalak7649 ปีที่แล้ว

      😂

  • @propagandatov1748
    @propagandatov1748 ปีที่แล้ว +91

    നല്ല ബുദ്ദി ഉള്ളവർ ഉണ്ടേൽ കേരളവും അമേരിക്ക ആവും
    ദീർഘ വീക്ഷണം & ബ്യൂട്ടി ❤

    • @saidalviak7789
      @saidalviak7789 ปีที่แล้ว +8

      പരിപ്പ് വടയും കട്ടൻ ചായയും സ്വപ്നം കാണുന്നവരാണ് നാട് ഭരിക്കുന്നത് ഇങ്ക്വലാബ്ബിന്താബാദ്😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 20 วันที่ผ่านมา

      ബൂർഷ്വാ ആണല്ലെ

  • @shamsudheenamariyil1909
    @shamsudheenamariyil1909 ปีที่แล้ว +87

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ ഒരു 45 മിനുട്സ് വേറെ ഏതോ വിദേശ രാജ്യത്ത് എത്തിയ പ്രതീതി, skyline ❤👍

    • @rashid9756
      @rashid9756 ปีที่แล้ว +2

      Yas

    • @greenworld098
      @greenworld098 5 หลายเดือนก่อน

      ഇതുപോലെ ഇതിനേക്കാൾ luxury ആയ വില്ലകൾ കൊച്ചിയിൽ ഉണ്ട്.. ഒന്ന് luxury villas Kochi ennu TH-cam ill അടിച്ചാൽ മതി

  • @vinodtn2331
    @vinodtn2331 ปีที่แล้ว +12

    വളരെ മനോഹരം ❤ കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല 😍 ട്രഡ്മില്ലിൽ തുണി ഉണക്കാൻ ഇടുന്നു "ടിപ്പിക്കൽ മലയാളി" അതു പൊളിച്ചു😃

  • @jijesh4
    @jijesh4 ปีที่แล้ว +121

    എല്ലാ സൗകര്യങ്ങൾ ഉള്ള ഗംഭിര വില്ലകൾ അയൽവാസികൾ നല്ല ആളുകൾ എങ്കിൽ ഇവിടം സ്വർഗ്ഗം പൈസ ഉണ്ടങ്കിൽ ഇതു പോലെ ഒന്ന് ആരും കൊതിക്കും👍👍👍👍👍

  • @Khalid-ll1hh
    @Khalid-ll1hh ปีที่แล้ว +88

    ഇവരൊക്കെയാണ് യാഥാര്‍ത്ഥ കച്ചവടക്കാരന്‍. കാശ് വാരി എറിഞ്ഞ് കാശ് ഉണ്ടാക്കുക. അങ്ങനെ risk എടുത്ത് ചെയ്യുന്നവനെ buisinessman ആകൂ. Respect

    • @manojank.k8385
      @manojank.k8385 ปีที่แล้ว +3

      Like IT park..

    • @PKSDev
      @PKSDev 2 หลายเดือนก่อน +1

      👌🙏

  • @binilthomas9378
    @binilthomas9378 ปีที่แล้ว +834

    മതിലുകൾ ഇല്ലാത്ത വീടുകൾ കാണാൻ ഒരു പ്രത്യേക രസം ഒക്കെ ഉണ്ട്... നല്ല അയൽക്കാർ കൂടെ ഉണ്ടേൽ അടിപൊളി ആയിരിക്കും 😄😄😄

    • @dennyjoy
      @dennyjoy ปีที่แล้ว +14

      Agree 👍🏽

    • @ibnu3426
      @ibnu3426 ปีที่แล้ว +300

      വേറൊരു പ്രശ്നമുണ്ട് അളിയാ ഈ വീടൊക്കെ വാങ്ങാൻ കാശുള്ളവൻ ഒരിക്കലും മറ്റൊരുത്തന്റെ ജീവിതത്തിൽ നോക്കാൻ സമയമുണ്ടാകില്ല മറ്റുള്ളവൻ കാശുണ്ടാക്കുന്നതും വളരുന്നത് നോക്കി നിൽക്കുന്നവരാണ് ഈ പ്രശ്നക്കാരൻ.. ഇങ്ങനെ വില്ലകൾ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലത്ത് ഡ്രൈവർ ആയി ഞാൻ ജോലി ചെയ്തിരുന്നു വർഷങ്ങളായിട്ട് അപ്പുറത്തെ വീട്ടിൽ ആരാണ് താമസിക്കുന്നത് പോലും അറിയില്ല അവരാരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയില്ല അവന്റെ മകന് വലിയ ജോലി കിട്ടി എന്നോ ശമ്പളം ഉണ്ടെന്നോ ഇതൊന്നും ഇവർ ചർച്ച ചെയ്യില്ല.. എന്റെ ജോലി എന്റെ ബിസിനസ് എന്റെ ക്യാഷ് എന്റെ വീട് ഇങ്ങനെയുള്ള ചിന്താഗതിക്കാർ ആവും അധികവും .. അങ്ങനെയുള്ള സ്ഥലത്ത് ഒരു മതിലിന്റെയും ആവശ്യമില്ല നമ്മളെപ്പോലെയുള്ള ആളുകൾക്ക് കൂടെ ഉള്ളവന് നല്ല ജോലി കിട്ടിയാൽ അത് ആലോചിച് ഉറക്കം ഇല്ല.. അല്ലങ്കിൽ കയ്യിൽ നല്ലൊരു മൊബൈൽ സ്വന്തം സുഹൃത്തിന്റെ കയ്യിൽ കണ്ടാൽ ഉറക്കം നഷ്ടപ്പെടും... മേല്പറഞ്ഞ കാര്യങ്ങൾ ഒന്നും 99% ഇല്ലാത്തവരാണ് ജീവിതത്തിൽ വിജയിച്ചവർ... അങ്ങനെ ഉള്ളവർ ഇങ്ങനെ മതില് കെട്ടാതെ ജീവികും 😊😊😊

    • @binilthomas9378
      @binilthomas9378 ปีที่แล้ว +4

      @@ibnu3426 😂😂😂

    • @JGeorge_c
      @JGeorge_c ปีที่แล้ว

      ​@@ibnu3426 veruthaya , association okke CCTV nekal valya alukal annuu

    • @jj.IND.007
      @jj.IND.007 ปีที่แล้ว +2

      ​@@ibnu3426 sathyam

  • @herofathers9981
    @herofathers9981 ปีที่แล้ว +2

    വളരെനല്ലപ്രൊജക്റ്റ്.കേരളംവളരുന്നൂ.നന്ദി സംഘാടകരെ....നന്ദി സ്കൈലൈൻസ്

  • @Bipin22554
    @Bipin22554 ปีที่แล้ว +9

    വാങ്ങാൻ പറ്റില്ലെങ്കിലും വീഡിയോ അവസാനം വരെ കണ്ടിരുന്നു പോകും 👌👌👌

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว +13

    Budget friendly home.. ഈ ഒരു theme ൽ വന്നാൽ നന്നായിരിക്കും... സാധാരണക്കാർ ക്കും വാങ്ങാമല്ലോ

  • @MyJourneyByRK
    @MyJourneyByRK ปีที่แล้ว +89

    One of the best villa project i have ever seen!
    വില്ലാ പ്രൊജക്ടിൽ skyline builders പുതിയ ആശയങ്ങൾ നൽകുകയാണ്... മുഴുവൻ ടീമും അഭിനന്ദനം അർഹിക്കുന്നു 🙏👍

  • @arunvrofficial
    @arunvrofficial ปีที่แล้ว +144

    Skyline ന് ഒരു ബ്രാൻഡ് അംബാസിഡർ ഉണ്ടെങ്കിൽ അത് തൊരപ്പൻ കൊച്ചുണ്ണി ആയിരിക്കും.
    20 കൊല്ലം കഴിഞ്ഞിട്ടും Skyline കാണുമ്പോൾ Flat Number 12B ഓർമ്മവരും

    • @nimradkhan8546
      @nimradkhan8546 10 หลายเดือนก่อน

      😂😂😂

    • @weone603
      @weone603 9 หลายเดือนก่อน +3

      😄😄 cid മൂസ്സ

    • @sarathashok
      @sarathashok 9 หลายเดือนก่อน +1

      Sathyam 😂😂😂😂

    • @Dingan33
      @Dingan33 6 หลายเดือนก่อน

      💯

  • @hetan3628
    @hetan3628 ปีที่แล้ว +13

    കാണാൻ നല്ല ഭംഗിയുണ്ട് കയ്യിൽ ഒരു പൈസയും ഇല്ല വാങ്ങാൻ പൈസ ഉണ്ടായിരുന്നെങ്കിൽ ഒന്ന് വാങ്ങാമായിരുന്നു ..

  • @rafeeqbasha7853
    @rafeeqbasha7853 ปีที่แล้ว +64

    സത്യത്തിൽ ഇത്രെയും മനോഹരമായ വില്ലകൾ സൗത്ത് ഇന്ത്യയിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല Landscape ഒരു രക്ഷയില്ല 👍👌 46:55

  • @hareeshc6976
    @hareeshc6976 ปีที่แล้ว +35

    ഒരു മനോഹരമായ വിദേശ രാജ്യത്ത് പോയപോലെ...😊

  • @Qatarkerala
    @Qatarkerala ปีที่แล้ว +7

    ജന മനസ്സിൽ തൊരപ്പൻ കൊച്ചുണ്ണിയും skyline 12B. This is to much ✌️✌️✌️✌️❤️❤️❤️❤️❤️❤️

  • @riyaskt8003
    @riyaskt8003 ปีที่แล้ว +770

    Skyline എന്ന് കേൾക്കുമ്പോൾ CID മൂസ യിലെ ഹരിശ്രീ ashokane ഓർമ വരും.
    "Skyline 12 B , ദൈവമേ container വിളിക്കേണ്ടി വരുമോ" 😂😂😂

  • @santhoshn9620
    @santhoshn9620 ปีที่แล้ว +8

    Super property. വിലയും സൂപ്പർ ആയിരിക്കും...

  • @ashokkumarm7493
    @ashokkumarm7493 ปีที่แล้ว +78

    മുപ്പത്തിനാലു വർഷത്തിനിടെക്ക് ഇത്രയും നല്ല ഒരു promotion skyline ന് കിട്ടിയുണ്ടാവില്ല. 🌹👍

    • @UBM999-gy2xn
      @UBM999-gy2xn 6 หลายเดือนก่อน

      Thorappn cid moosa .

  • @baijutvm7776
    @baijutvm7776 ปีที่แล้ว +46

    22വർഷം മുൻപ് Skyline builders ന്റെ സ്ഥാപകൻ ആയ ശ്രീകാന്ത് സാറിന്റെ തിരുവനന്തപുരം പൂജപ്പുര യുള്ള വീടിന്റെ പണിക്ക് ഞാൻ helper ആയി പോയി തുടങ്ങി, പിന്നീട് അവരുടെ ഫ്ലാറ്റുകളിൽ നിന്ന് തന്നെ ഞാൻ കെട്ടിടം പണി പഠിച്ചു.. തിരുവനന്തപുരം സിറ്റിയിലെ ഫ്ലാറ്റുകളുടെ മുകളിൽ skyline എന്ന് സിമെന്റിൽ design ചെയ്തു പണിഞ്ഞിരുന്നത് ഞാനായിരുന്നു... ആശംസകൾ ♥️♥️skyline builders ♥️♥️

    • @tharapunnoose2021
      @tharapunnoose2021 ปีที่แล้ว

      ഇപ്പോൾ ശ്രീ കാന്ത് സർ ഉണ്ടോ??..

    • @shancykjames1475
      @shancykjames1475 ปีที่แล้ว

      0:06 0:06 0:06

  • @manu.monster
    @manu.monster ปีที่แล้ว +6

    പറഞ്ഞ് പറഞ്ഞ് അവസാനം ബൈജു ചേട്ടൻ ഒരെണ്ണം വാങ്ങുന്ന ലക്ഷണമുണ്ട്, എന്തായാലും കൊള്ളാം അടിപൊളി

  • @Ratish6655
    @Ratish6655 ปีที่แล้ว +2

    ഇതൊക്കെ കാണാനുള്ള ഭാഗ്യം എങ്കിലും ഉണ്ടയെല്ലോ....ദൈവത്തിനു നന്ദി

  • @Qui966t
    @Qui966t ปีที่แล้ว +81

    Kv Abdul azeez The brain behind skyline his dedication and all the efforts made skyline as a huge organisation

    • @binumdply
      @binumdply ปีที่แล้ว +6

      I don't know why still we can't blend our kerala and Europe style together?

    • @febi6029
      @febi6029 ปีที่แล้ว +4

      Abdul Azeez Sir ന്റെ കുടുംബം അതുപോലെ തന്നെ ആരു ചേന്നാലും എത് സമയം ചേന്നാലും നമ്മെ കഴിപ്പിച്ചിട്ടെ വിടു. അതും നല്ല ആഹാരം. അത് ആ മക്കൾക്കും അനുഗ്രഹിച്ചു പുള്ളിടെ മക്കൾ എല്ലാം നല്ല നിലയിൽ പെണ്മക്കൾ ആയാലും ആണ് കുട്ടിയാലും. നല്ല ബുദ്ധി ഉള്ള പിള്ളേർ ആണ് എല്ലാം സ്കൂൾ first ഒരു ജാട ഇല്ലാത്ത കുട്ടിക്കൾ. അവർ എല്ലാം ഇന്ന് നല്ല നിലയിൽ ആണ് കല്യാണം കഴിച്ചു. ദൈവം ഇനിയും അവരെ അനുഗ്രഹിക്കട്ടെ ഇതയും മക്കളെ യും

  • @a.philip3923
    @a.philip3923 ปีที่แล้ว +1

    അതി മനോഹരം, അതി ഗംഭീരം ബൈജുവും സന്തോഷ് ജോർജ് കുളങ്ങരയും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകൾ

  • @riyaskt8003
    @riyaskt8003 ปีที่แล้ว +17

    ഈ അടുത്ത് ആണ് ഒരു എഞ്ചിനീയർ de ലേഖനം വായിച്ചത്,
    കേരളത്തിലെ ഇപ്പൊൾ നിർമിക്കുന്ന വീടുകൾ എല്ലാം style ന് മാത്രം പ്രാധാന്യം നൽകുന്നതാണ്,
    കൂടുതൽ മഴ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥക്ക് ചേർന്ന രീതിയിൽ construction നടക്കത്തൊണ്ട് വീടിന് ചോർച്ച, വേണ്ട വിധത്തിൽ സൺഷേഡ് പോലും കൊടുക്കാതെ ജനലിലൂടെ വെള്ളം വരുന്ന അവസ്ഥ, മഴ നനഞ്ഞു ചുമരിൽ പെട്ടെന്ന് പായൽ പിടിക്കുന്ന അവസ്ഥ etc

  • @jonnranni1921
    @jonnranni1921 ปีที่แล้ว +3

    സ്വപ്നം കാണാൻ പോലും നിവൃത്തിയില്ലെങ്കിലും ഈ കാഴ്ച സന്തോഷം തരുന്നു . അഞ്ചു സെന്റ് സ്ഥലമേ ഉളളൂഎങ്കിലും നമുക്കും നമുക്കും വിചാരിച്ചാൽ പരിസരം മനോഹരമാക്കി വയ്ക്കാവുന്നതാണ് .

  • @ginugangadharan8793
    @ginugangadharan8793 ปีที่แล้ว +6

    ഒന്നും പറയാനില്ല ... സൂപ്പർ ... നിങ്ങൾ സ്വപ്നം കണ്ട വീട് ഇതാ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു ....

  • @gladnitya
    @gladnitya ปีที่แล้ว +126

    Beautiful homes...Hatsoff to Skyline for creating such a classy gated community in the heart of `kochi

    • @coorgiand6820
      @coorgiand6820 ปีที่แล้ว

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

  • @binodabraham
    @binodabraham ปีที่แล้ว +7

    maintenance cost per month would be at least 25,000 or more. plus electricity cost , building tax etc....

  • @arjunsaikrishnan4359
    @arjunsaikrishnan4359 ปีที่แล้ว +165

    കേരളം മൊത്തം ഇങ്ങനെ ആയാൽ നല്ലത് ആയിരുന്നു..❤

    • @soloslogger
      @soloslogger ปีที่แล้ว +7

      We have Sufficient for Everybody's Needs, Not For Greed എന്ന് കേട്ടിട്ടുണ്ടോ

    • @arjunsaikrishnan4359
      @arjunsaikrishnan4359 ปีที่แล้ว +1

      @@soloslogger yes

    • @vibesoflife7201
      @vibesoflife7201 ปีที่แล้ว +8

      Keralthil veedukalku uniformity vannal...nannavum...athupole anavasyamayi kure shops und athokke nirthanam. Housing area yil.minimum.shops padullu

    • @nikhinkrishna2159
      @nikhinkrishna2159 ปีที่แล้ว

      ​@@soloslogger😢

  • @YISHRAELi
    @YISHRAELi ปีที่แล้ว +31

    I lives in a place where border to karanataka in Kannur district. Elevation is almost 4300ft from sea level and I can assure you that its a place that give you sis seasons and safe, Isolate from negetivity and one can survive from strikes, Harthal, Daily stock headaches, Media bites and gossips. Life is beautiful when I woke up and watch white cold fogg on top of blue mountains.Fragnence of coffee gives you rejenuvation from entire stresses. Sounds of nature calls your name every dawns. Life is beautfull . Thanks GOF

    • @Sachin-ln3lo
      @Sachin-ln3lo ปีที่แล้ว

      Which place?

    • @YISHRAELi
      @YISHRAELi ปีที่แล้ว

      @@Sachin-ln3lo place name is Munthari, 37 km south west to Mercara

    • @Sachin-ln3lo
      @Sachin-ln3lo ปีที่แล้ว

      @@YISHRAELi does temperature goes below 10 during winter?

    • @coorgiand6820
      @coorgiand6820 ปีที่แล้ว

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

  • @Megastar369
    @Megastar369 ปีที่แล้ว +8

    ഞാൻ ഈ വില്ല സ്വപ്നത്തിൽ നാല് തവണ വാങ്ങിയത.❤️❤️😍😍😍😍

  • @mayarajeevan1395
    @mayarajeevan1395 ปีที่แล้ว +11

    Kozhikode district ലും ഒന്ന് ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു thanks very good project 🎉

  • @baijutvm7776
    @baijutvm7776 ปีที่แล้ว +102

    വാഹനം, യാത്രകൾ, പുസ്തകങ്ങൾ, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ തുടങ്ങി എല്ലാ മേഖലകളിലിലും ബൈജു ചേട്ടൻ തിളങ്ങുന്നു.. Skyline ബിൽഡഴ്സിന് ആശംസകൾ ❤❤❤

  • @commentred6413
    @commentred6413 ปีที่แล้ว +2

    നല്ല വീടുകൾ ഇങ്ങനെ കാണാൻ പറ്റുന്നത് വളരെ ഇഷ്ടമാണ്

  • @mcboy9614
    @mcboy9614 ปีที่แล้ว +61

    കേരളം മുഴുവന്‍ ഇതുപോലെ പോലെയായിരുന്നെങ്കിൽ❤️

    • @Maverick77722
      @Maverick77722 ปีที่แล้ว +3

      Keralam motham paisakkar alla 😂

    • @makenomistake33
      @makenomistake33 ปีที่แล้ว +3

      കൊച്ചിയിൽ അങ്ങനെ പലതും നടക്കും. അത് കണ്ട് നമ്മുടെ നാട്ടിൽ നടക്കാത്തതാ നല്ലത്.

    • @robinjohn3172
      @robinjohn3172 ปีที่แล้ว +2

      അമേരിക്കൻ വില്ല പണിതാലും ഇവിടം അമേരിക്കയാവില്ല.
      ആവാതിരിക്കട്ടെ.

  • @mufuzworld
    @mufuzworld ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട്❣️👍👍
    ഇവിടെ നിന്ന് പുറത്തേക്ക് അവിടെയുള്ളവർക്ക് പോവേണ്ടി വരില്ല പുറത്തുള്ളവർക്ക് ഇങ്ങോട്ടാവും വരേണ്ടത്😄

  • @munnathakku5760
    @munnathakku5760 ปีที่แล้ว +13

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍..ഇമ്മാതിരി look വില്ല 😍..ഇത് പോലെ. നമ്മുടെ നാട്ടിൽ ഇങ്ങെനെക്കെ ഉണ്ടല്ലോ..നന്നായി 👍ബൈജു ചേട്ടാ നിങ്ങൾ എടുക്ക് ഒന്ന്.. 👍😍use ഫുൾ വീഡിയോ 😍.. ഇനിയും വെറൈറ്റി വീഡിയോ കാണാൻ. 😍കട്ട വെയ്റ്റിംഗ്.. ബൈജു ചേട്ടാ 👍💪💪

  • @tomjoesebastian6668
    @tomjoesebastian6668 ปีที่แล้ว +23

    ഇതെല്ലാം ഞാൻ വാങ്ങിയാലും ഞാൻ എനിക്ക് baygra അഹങ്കാരം ആകും അത് കൊണ്ട് ഞാൻ eppo വാങ്ങുന്നില്ല 😅😊😊😊

  • @akamproductions-c4f
    @akamproductions-c4f ปีที่แล้ว +2

    കാണാൻ രസം ഉണ്ട് ബൈജുചേട്ടാ, ആ കാമറ മാന് ചേട്ടനോട് ഒരു മയത്തിൽ ക്യാമറ വട്ടം കറക്കാൻ പറ , തല കറങ്ങുന്നു 😇

  • @rani05z2
    @rani05z2 ปีที่แล้ว +14

    Really beautiful and amazing project, congratulations skyline, the best to hear about the solar energy, this is one of the best living projects in the world, proud of Kerala

    • @coorgiand6820
      @coorgiand6820 ปีที่แล้ว

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

  • @arahul000
    @arahul000 ปีที่แล้ว +7

    Beautiful villas. Well done interiors. Hats off to Skyline

  • @sinojganga
    @sinojganga ปีที่แล้ว +100

    ഇതുപോലെ well organized villas വരണം luxurious മാത്രം പോരാ affordable ആയി വരണം

    • @darkenergy666
      @darkenergy666 ปีที่แล้ว +21

      നല്ലത് ന് വില കൊടുക്കണമെന്ന് എന്ന് ആള്‍ക്കാര്‍ ക്ക് ബോധം വേണം, അതിപ്പോ ഭക്ഷണം ആയാലും, പച്ചകറി ആയാലും, ആരോഗ്യ മേഖല ആയാലും, വിദ്യാഭ്യാസ ആയാലും

    • @moncy156
      @moncy156 ปีที่แล้ว +6

      വില ഒക്കെ കൊള്ളാം പക്ഷേ അടുത്തുതന്നെ ബ്രഹ്മപുരം വിഷം ഉണ്ടെന്നുള്ളത് വളരെ ശോചനീ യം.

  • @ashokkumar-fk2le
    @ashokkumar-fk2le 9 หลายเดือนก่อน

    Baiju wonderful. Exactly the same thing. I’m living in Chicago US for the last 40 years. Thanks for showing this video to the public.

  • @justinjoseph223
    @justinjoseph223 ปีที่แล้ว +31

    അടുത്ത ഓണംബംബർ ടിക്കറ്റ് എടുക്കണം. നറുക്കെടുപ്പിന് മുൻപേ വില്ലകൾ വിറ്റുതീർന്നുപോകുമോഎന്തോ?🤔🤔🤔

    • @borntoserveallah8799
      @borntoserveallah8799 ปีที่แล้ว +3

      പലനാൾ കാത്തിരുനാൾ ഒരുനാൾ വരും തീർച്ച നമുക്ക് കാത്തിരിക്കാം ............

  • @KeepfightingOnelife
    @KeepfightingOnelife ปีที่แล้ว +7

    Everyone deserves this type of communities..it's not about the richness of the villas rather the peacefullness of this place

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +7

    അടിപൊളി❤ ഒരു രക്ഷയുമില്ല

  • @thankamnair9212
    @thankamnair9212 ปีที่แล้ว +3

    Can't believe this in Kerala.
    Awesome.
    What's the price like. Just curious.
    Thank u Mr Nair for posting such beautiful video.

  • @binjurajendran
    @binjurajendran ปีที่แล้ว +160

    വില്ല വാങ്ങാൻ കയ്യിൽ പണമില്ലാത്തതിനാൽ.. വീഡിയോ കണ്ട് നമുക്ക് ആസ്വദിക്കാം.. 😁

    • @nabhanshahal3593
      @nabhanshahal3593 ปีที่แล้ว +2

      Njaninnale sopnathil vanghi kodikal koduthu ipol villa ente sontham jeevichu thudanghiyapol ente kochu villayilek povan sopnam kandirikkukaya❤

    • @sreelathabalan6013
      @sreelathabalan6013 6 หลายเดือนก่อน +1

      Wow 👌

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว +9

    വാങ്ങാൻ ഉള്ള പൈസ ഇല്ല എങ്കിൽ കൂടി ആഗ്രഹിച്ചു പോയി.
    അതി മനോഹരം.

  • @vipinkavvai
    @vipinkavvai ปีที่แล้ว +6

    മുറ്റം അടിച്ച് വൃത്തിയാക്കി waste റോഡിലേക്കിട്ടു....(24:20)
    അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....
    എല്ലാ വില്ലയ്ക് മുന്നിലും ഒരു waste box വെക്കണം
    മറ്റൊന്നും പറയാനില്ലാ 👏🏻👌🏻

  • @thomas9495
    @thomas9495 11 หลายเดือนก่อน +2

    4:58 I am staying in one of the Skyline premium new apartment (just 6 years old )in Kottayam.
    Facilities and ambience is very good.
    But coming to the quality of construction they should improve a lot. There are 55 apts in our flat, most of them are facing dampness in walls...
    Aftersale service is also not that good. Initially they will support us but after few years they are not that supportive. I faced a dampness issue when i just moved to the apt, after complaing they blamed about the interior people and after checking they came to the conclusion that the complaint is from their side only.... They recified it... Still i am facing dampness issue in our new apt here and there...
    So. Minnunathelam ponalla..😢

  • @vinojvijayan
    @vinojvijayan ปีที่แล้ว +26

    This is not so close. Surrounded by paddy fields and there is some stream running behind. I think this is built on low lying area and could be probe to flooding. Within the project area, it is well maintained and seem to be the place for the rich and affluent.

  • @libeeshk6531
    @libeeshk6531 11 หลายเดือนก่อน

    നല്ല ബന്ധങ്ങൾ ശ്രഷ്ടിക്കപെടും, അസോസിയേഷൻ ,പരിപാടികൾ മത്സരങ്ങൾ എല്ലാം ഭംഗിയായ് തീരും.

  • @elisabetta4478
    @elisabetta4478 ปีที่แล้ว +31

    To me, they reminds me of Istanbul Villas more than the Californian ones(except for the garage). Istanbul villas have high roof ceiling entrance facing library and living. And each of them worth 1 million euros and above

  • @metinmaryjose
    @metinmaryjose ปีที่แล้ว +2

    Very nice 👌👌👌 പച്ചപ്പും ചെടികളും എല്ലാം Super 🤗🤗

  • @pinku919
    @pinku919 ปีที่แล้ว +71

    Hope this episode never ends. The beauty and peace of mind...the ranch is amazing. Its worth crore s so work hard and play hard.

    • @coorgiand6820
      @coorgiand6820 ปีที่แล้ว

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

  • @sreekaladevis4656
    @sreekaladevis4656 ปีที่แล้ว +6

    മതിലുകൾ ഇല്ലാത്ത വില്ലകൾ നല്ല ഭംഗി.

  • @LennaSyd
    @LennaSyd ปีที่แล้ว +5

    Monthly maintenance undo?? ഇത് kara bhoomi or vayal nikathiyathu??? Better to buy 5-10 cents individual kara bhoomi and build a house with a good architect.

  • @mohammedarif8248
    @mohammedarif8248 ปีที่แล้ว +5

    നല്ല അച്ചടക്കമുള്ള വീടും സ്ഥാലവും ...❤

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +4

    Happy to be part of this family 🥰

  • @Grace-pp3dw
    @Grace-pp3dw ปีที่แล้ว +1

    Thank you. Watching from Brisbane, Australia. QLD.
    26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶

  • @singleinstructor
    @singleinstructor ปีที่แล้ว +41

    Congratulations on the beautiful villas and the impeccable interiors showcased in the video! The attention to detail and design choices are truly praiseworthy. It's evident that Skyline has delivered yet another outstanding project. Hats off to the entire team for their dedication and expertise in creating such stunning spaces. Well done!😀

  • @sheronjames1453
    @sheronjames1453 10 หลายเดือนก่อน

    കുറച്ചു സ്ഥലമെങ്കിലും ഇങ്ങനെ മെനയായി കിടക്കട്ടെ 👍🏻.

  • @sajitr7781
    @sajitr7781 ปีที่แล้ว +15

    സ്വപ്നം കാണാൻ ചെലവ് ഇല്ലല്ലോ 👌

    • @shijutitus3529
      @shijutitus3529 ปีที่แล้ว

      🥰🥰🥰🥰👍🏿👍🏿👍🏿..

  • @lathabhaskaran244
    @lathabhaskaran244 ปีที่แล้ว +9

    Congrats Skyline Builders👍 When i was residing at Cochin, in the year 1995, the cost of a flat of Skyline was only 3 or 4 lakhs.

    • @shajanjacob1576
      @shajanjacob1576 ปีที่แล้ว

      In 1992 my father built new house in place of existing house for Rs 10 lakh. It was the best house in the village

    • @manjeeram-ju6ny
      @manjeeram-ju6ny 7 หลายเดือนก่อน

      Ithinte vila ethraya??

    • @rijukoshy5291
      @rijukoshy5291 5 หลายเดือนก่อน

      @@manjeeram-ju6ny 4.5 cr

  • @rajanks5882
    @rajanks5882 ปีที่แล้ว +64

    One thing you missed to show is the Laundry. American/ Canada town,semi detached or detached houses have dryer and washer which is essential while buying houses. I just mentioned because you frequently mentioned American houses. Ofcourse it is a wonderful project. My daughter's house is in Tripunithura.

    • @jayadevanpullara9465
      @jayadevanpullara9465 ปีที่แล้ว +2

      തൻ കൊതി ഭാര്യയുടെ തലയിൽ വച്ച ഭീകരാ..... കൊള്ളാം അവിടെ ഒരു വില്ല സ്വന്തം ആക്കാനുള്ള സൗഭാഗ്യം ഉണ്ടാകുമാറാകട്ടെ.....👍😜😆😀

    • @muckadackalmathew9889
      @muckadackalmathew9889 ปีที่แล้ว +10

      What they are talking is to cheat buyers, some people with easy money will be rushed when they hear "American Model" I don't think what they show has any relation to American model villa, I have been to US 14 times between 1978 to 2023.
      After all it is bricks and mortar not worth for the hard earned money , I was born and brought up in Tripunithura and I purchased the apartment built by Skyline in 1978, like many owners here desperate to get rid of it now.

    • @krishnankutty121
      @krishnankutty121 ปีที่แล้ว

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @krishnankutty121
      @krishnankutty121 ปีที่แล้ว

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @coorgiand6820
      @coorgiand6820 ปีที่แล้ว

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

  • @stm0404
    @stm0404 ปีที่แล้ว +2

    ഹൊ ഇവിടെ എങ്ങനും ഒരു വില്ല വാങ്ങിയ ബസ് സ്റ്റോപ്പിലേക് എത്താൻ തന്നെ 4-5 km നടക്കണം

  • @georgesharonr
    @georgesharonr ปีที่แล้ว +4

    I have yet to see such beautiful villas even here in Australia. Hats off to Skyline for executing this pristine project 👏

  • @technoparkjobsofficial
    @technoparkjobsofficial ปีที่แล้ว +6

    Wow! The villas look absolutely stunning. Great job, Skyline 👌

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 ปีที่แล้ว +16

    വളരെ മനോഹരമായ വില്ലകൾ❤

  • @meenus_menu
    @meenus_menu ปีที่แล้ว

    How much is the price for the villa?

  • @rpoovadan9354
    @rpoovadan9354 ปีที่แล้ว +12

    അമേരിക്കൻ മോഡൽ അമേരിക്കക്ക് കൊള്ളാം. അവിടുത്തെ വില്ലകൾ ഇവിടുത്തെ പോലെ 10 സെൻ്റിൽ അല്ല. ഫ്ളോറിഡയിലെ ഒരു പ്രോജക്ട് മൊത്തം 600 ഏക്കറിൽ ആണ് അതിൽ 300 ഏക്കർ ലേയെക്കും കാടും ഒക്കെയാണ് ബാക്കി 300 ഏക്കറിൽ ഓരോ വില്ലയും നിൽക്കുന്നത് ചുരുങ്ങിയത് ഒരു ഏക്കർ സ്ഥലത്ത് ആണ്.

  • @shajipk8238
    @shajipk8238 2 หลายเดือนก่อน

    ഇത്തരം പ്രൊജക്റ്റ്‌ കൾ ഇനിയും ഉണ്ടാകട്ടെ... എത്രയോ തൊഴിൽ ദിനങ്ങൾ ഉണ്ടാകുന്നു... ഒരു കാലത്ത് ഞാൻ ഈ കമ്പനി യിൽ ബിൽഡിംഗ്‌ മെറ്റീരിയൽ സപ്ലൈ ഉണ്ടായിരുന്നു 🌹

  • @rojinsaji9397
    @rojinsaji9397 ปีที่แล้ว

    കൊള്ളാം, പരസ്യമാണെന്ന് പറയുകേ ഇല്ല...

  • @akhilpmmjs9221
    @akhilpmmjs9221 ปีที่แล้ว +8

    A fan of 12B skyline...... 😂😍

  • @MohammedShareef-o6i
    @MohammedShareef-o6i ปีที่แล้ว +1

    ഇങ്ങിനെ കൊണ്ടിരുന്നപ്പോൾ സ്‌കൈപ്പ് ചെയ്യാനേ കഴിഞ്ഞല്ല അതിമനോഹരം

  • @philiptrivandrum
    @philiptrivandrum ปีที่แล้ว +3

    Villa may be looking fine, but look outside the Villa location. Does this place is prone to flooding? There seems to be a small channel opening into the back side of the villa location.

  • @vpanver3836
    @vpanver3836 ปีที่แล้ว +2

    Vangoolann ariyumenkilum kandirikkan oru rasam

  • @ചീവീടുകളുടെരാത്രിC11

    Nice vlog , sensible camara work by appukuttan ,much improved 👍

  • @josephp3229
    @josephp3229 10 หลายเดือนก่อน

    2 വർഷം മഴ കൊണ്ടാൽ വെള്ള ഭിത്തിയുടെ നിറം മാറും...ഈ അവസ്ഥ നേരിൽ കണ്ടതാ..നിർമ്മിതി കിടിലൻ ..സൗകര്യങ്ങളും...

  • @riginshakkar9436
    @riginshakkar9436 ปีที่แล้ว +6

    Price kudi കൊടുക്കാമായിരുന്നു

  • @Faizy-m4p
    @Faizy-m4p ปีที่แล้ว +1

    Ente nadum ente nattukarum ente ayalkkarum vtukarum njan kalichu valarnna ente kutukarum gramavum ethra sundaram❤

  • @maryjoseph5485
    @maryjoseph5485 ปีที่แล้ว +5

    Beautiful villa. Beautiful video and view Banjul sir.

  • @surajsathyarajan21
    @surajsathyarajan21 ปีที่แล้ว +1

    Useful video baiju chetta❤️

  • @AGR251
    @AGR251 ปีที่แล้ว +9

    I have seen so many housing models in Kerala. But this is the only one model housing complex project I liked the most.. I wish the same project to come in Calicut.

  • @edinsedin2005
    @edinsedin2005 10 หลายเดือนก่อน

    Really awesome..... feels like in USA.... Created with much technology and technicality... vast and spacious area could maintain the quality of view.....
    Congratulations SKYLINE....& SKY Care especially ...❤

  • @RajKumar-oz2go
    @RajKumar-oz2go ปีที่แล้ว +16

    തൃപ്പൂണിത്തുറ എങ്ങനെയാണ് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗം ആകുന്നത്..?? 🤔

    • @madhavam6276
      @madhavam6276 ปีที่แล้ว +2

      കാഞ്ഞിരമറ്റം വരെ കൊച്ചി ടൗണിൻ്റെ ഭാഗം ആണെന്ന പറയുന്നത്, അപ്പോഴാ ഇത്😅

    • @vishnukk6890
      @vishnukk6890 ปีที่แล้ว +1

      Thripunithura pole saukaryam ulla sthalam vere ethaa ullath metro train bus terminal ellam und

    • @RajKumar-oz2go
      @RajKumar-oz2go ปีที่แล้ว

      @@madhavam6276 🤭😄😄

    • @viewpoint4543
      @viewpoint4543 ปีที่แล้ว +5

      കൊച്ചിയുടെ ഹൃദയം വിശാലമാണ് 😅

    • @bennyjoyson8384
      @bennyjoyson8384 ปีที่แล้ว +2

      Heart of Kochi city എന്ന് പറയുന്നത് സൗത്ത് - ജോസ് ജങ്ഷൻ ഭാഗമല്ലേ.

  • @shahulhameed850
    @shahulhameed850 ปีที่แล้ว +12

    പാവങ്ങൾക്കും ഇതുപോലെ ഒരു സ്കൂൾ യൂണിഫോം സിസ്റ്റത്തിൽ വില്ലകൾ എടുക്കുന്ന skyline പ്രൊജക്റ്റ്‌. അതാണ് ഞാൻ സ്വപ്നം കാണുന്ന ആനകേറാമല 😜

  • @SK-kp6kx
    @SK-kp6kx ปีที่แล้ว +28

    Great project, beautiful homes. However, the 3 BHK villa's price of around 3 Cr. is expensive. Buying land and building 2 similar houses with the same budget could be a more cost-effective option. Consider reevaluating the pricing factors to appeal to a wider range of buyers

    • @coorgiand6820
      @coorgiand6820 ปีที่แล้ว

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

    • @shajanjacob1576
      @shajanjacob1576 ปีที่แล้ว +2

      You are wrong . Even if you buy labd and build similar house it cost more than 3 lakhs. But you won't get such beautiful common fardensa d ameneties

    • @trufan100
      @trufan100 11 หลายเดือนก่อน

      Amenities aanu highlight... Aa park, club house okke Engane nokkiyalum nadkakulalo

    • @davistpchennai
      @davistpchennai 10 หลายเดือนก่อน

      10 cent ലാൻഡിൽ 2000 sq.ft beautiful വില്ല തൃശൂർ ടൗണിൽ നിന്നും18 km ഉള്ള സ്ഥലത്ത് പണിതു കൊടുത്താൽ 2 crore nu വാങ്ങാൻ
      Buyers ne കിട്ടുമോ

  • @susanjuan9565
    @susanjuan9565 ปีที่แล้ว +6

    It's beatiful&amazing project. Wow. Especially I liked the surronding area....greenary.... interior also very good..but കാണാൻ മാത്രം പറ്റുള്ളൂ.. Very costly for normal people.

  • @sreenatholayambadi9605
    @sreenatholayambadi9605 ปีที่แล้ว +1

    സംഭവം അടിപൊളി തന്നെ 🔥

  • @vardarajanv1050
    @vardarajanv1050 ปีที่แล้ว +3

    Good one...but wonder why none of the Ranch Videos are covered in English...

  • @malabari5163
    @malabari5163 ปีที่แล้ว +1

    Mmm... നാളെ ഒരെണ്ണം വാങ്ങിക്കണം 😌😌🚶🚶

  • @Rachel0499
    @Rachel0499 ปีที่แล้ว +7

    Wonderful project, hw much is the total cost🤔

  • @elizabethmathew3335
    @elizabethmathew3335 ปีที่แล้ว +1

    Who is going to live in Kerala in Kerala. ??? Those who have black money too much ,.will buy this. Beautiful of course.

  • @LondonNTheWorld
    @LondonNTheWorld ปีที่แล้ว +12

    ഇവിടെ താമസിച്ചാൽ എന്നും ഹോളിഡേ ആണെന്ന് തോന്നിപോകും എന്ന് തോന്നുന്നു 😂😂😂 സൂപ്പർ 👍🏻👍🏻👍🏻❤❤❤
    എല്ലാം ഇഷ്ടായി sauna, Jacuzzi കൂടി ഉൾപ്പെടുത്തൂ 👍🏻👍🏻👍🏻

  • @hij8854
    @hij8854 10 หลายเดือนก่อน

    How about super market, bakery, and restaurants nearby