കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾ - Socioeconomic Status and marriages

แชร์
ฝัง

ความคิดเห็น • 68

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  ปีที่แล้ว +17

    ആദ്യം പറഞ്ഞ വീഡിയോ th-cam.com/video/XjZ4NqqFJFY/w-d-xo.html

  • @jamsheermdry2557
    @jamsheermdry2557 ปีที่แล้ว +667

    ചങ്കിൽ കുത്തുന്ന കാര്യം പറയരുത് ലൈൻ ഇല്ലാത്തവരുടെ ആകെ പ്രതീക്ഷ വീട്ടുകാർ sett ആക്കി തരുമല്ലോ എന്നുള്ളതാണ് 😢😂😂

  • @moneysm567
    @moneysm567 ปีที่แล้ว +211

    ഇപ്പോൾ പെൺകുട്ടികളുടെ ഇടയിൽ വിവാഹം വേണ്ട എന്നൊരു അഭിപ്രായം വർദ്ധിച്ചു വരുന്നുണ്ട്.

  • @mcboy9614
    @mcboy9614 ปีที่แล้ว +108

    എന്റെ വല്യുപ്പ ആരോഗ്യമുള്ള സമയത്ത് സമ്പാദ്യത്തിന്റെ ഒരു ഭാഗം മാറ്റിവെച്ചു ഇപ്പോൾ വയസ്സായി പണിക്കൊന്നും പോകുന്നില്ല വലിയ ഉപ്പാന്റെ ആവശ്യത്തിനുള്ള പൈസ ഇപ്പോഴും മൂപ്പരുടെ കയ്യിലുണ്ട് മക്കളോട് ഒരാളോടും 10 രൂപ പോലും ചോദിക്കില്ല ജീവിക്കാൻ പറ്റൂല എന്ന് തോന്നിയാൽ മരിക്കാനും മടിയില്ല എന്ന് വില്യുപ്പ പറയും വല്യ ഉപ്പാനെ പോലെ ചിന്തിക്കുകയാണെങ്കിൽ വയസ്സ് കാലത്ത് ഒരു പേടിയും പേടിക്കണ്ട

  • @rejithiruvathira1535
    @rejithiruvathira1535 ปีที่แล้ว +143

    പ്രേമിക്കാൻ പെണ്ണ് കിട്ടുന്നവന് ലൗ മേരേജ്,പണവും സർക്കാർ ജോലിയും ഉള്ളവന് arranged marriage,ഇതൊന്നും ഇല്ലാത്തവന് single life.

  • @sssss9-f3y
    @sssss9-f3y ปีที่แล้ว +152

    ഏത് മാര്യേജ് ആയാലും ഹണിമൂൺ period കഴിഞ്ഞാൽ മുതൽ യഥാർത്ഥ സ്വഭാവം പുറത്തു വന്ന് തുടങ്ങും.. അത് വരെ നല്ല വശം മാത്രം കണ്ടിരുന്ന പാർട്ണർ നെഗറ്റീവ് വശം കൂടെ കണ്ട് തുടങ്ങും. പിന്നങ്ങോട്ട് അഡ്ജസ്റ്മെന്റ് മാത്രമാകും ജീവിതം.

  • @aneeshs7838
    @aneeshs7838 ปีที่แล้ว +281

    ഡിവോഴ്സ് റേറ്റ് കൂടുന്നത് സമൂഹത്തിന്റെ ജനങ്ങളുടെ പുരോഗത്തിയെ സൂചിപ്പിക്കുന്നു

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +54

    അല്ലങ്കിലും കൈയ്യിൽ പണമുള്ളവർക്ക് എവിടെയും ഏതു പ്രായത്തിലും ഒന്നും പേടിക്കാനില്ല ......!!!

  • @zarzarzar001
    @zarzarzar001 ปีที่แล้ว +146

    I m 19 year old boy.
    2-3 വർഷം കഴിഞ്ഞ് ഭാവിയിലും ഇതു തന്നേ ആണോ തീരുമാനം എന്ന് എനിക്ക് അറിയില്ല.
    But, ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത് കല്യാണം വേണ്ട എന്നാണ്.

  • @malabarn7154
    @malabarn7154 ปีที่แล้ว +27

    സത്യം പണ്ടത്തെ പോലെ ഇപ്പോൾ ബ്രേക്കർമാരില്ല. 👍 പ്രേമവിവാഹത്തെ പലരും സപ്പോർട്ട് ചെയ്യുന്നൂ.. 🙏

  • @blocker9213
    @blocker9213 ปีที่แล้ว +73

    നാട്ടിലെ കോളേജുകളിൽ പഠിക്കുന്നതും പുറത്തുപോയി പഠിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
    ഗുണങ്ങളും ദോഷങ്ങളും

  • @krishnaprasadg6231
    @krishnaprasadg6231 ปีที่แล้ว +36

    തനിക്ക് താനും പുരക്ക് തൂണും.. ഒരു പഴയ ചൊല്ലാണ്.. ഇനി ഉള്ള കാലത്ത് അതാണ് വരാൻ പോകുന്നത്... ബന്ധങ്ങൾ ക്ക് യാതൊരു ആത്മാർത്ഥയും ആരും പ്രതീക്ഷിക്കരുത്...

  • @kcmedia7425
    @kcmedia7425 ปีที่แล้ว +120

    പെൺകുട്ടികൾ കൂടുതൽ പഠിക്കുകയും അവരുടെ കാര്യങ്ങൾ ശബ്തിക്കാൻ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് ആണുങ്ങൾ ജാഗ്രതെ....

  • @akasha__
    @akasha__ ปีที่แล้ว +80

    വിവാഹം കഴിക്കണ്ട എന്ന തീരുമാനത്തിൽ ആണ് 40-45 വയസ്സ് ആവുമ്പോ അങ്ങ് മരിച്ചാൽ മതി എന്നൊക്കെ ആണ് ഈ 22 വയസ്സ് ഉള്ള എന്റെ ആഗ്രഹം😄

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +75

    ഇപ്പോ നടക്കുന്ന അറേഞ്ച്ഡ് മാരേജുകളും ഒരു നല്ല ശതമാനം ലൗ മാരേജ് ആണ്..love cum Arranged ആണ് ഇപ്പോഴത്തെ രീതീ 😂

  • @jayakrishnanc3265
    @jayakrishnanc3265 ปีที่แล้ว +92

    ഇപ്പോൾ സഹിച്ചു നില്കുന്നത് പുരുഷന്മാർ ആണ് അവസ്ഥ അത്രക്കും മോശം ആണ്

  • @mirshadclt
    @mirshadclt ปีที่แล้ว +28

    കോളജിൽ പഠിക്കുന്ന അത്യാവശ്യം soudharyam ഉള്ള പെൺകുട്ടികൾക്ക് ഒകെ ലൈൻ ഉണ്ട്

  • @pradeepputhumana5782
    @pradeepputhumana5782 ปีที่แล้ว +45

    അമ്മായി അമ്മ പോര് വരും നാളുകളിൽ നടക്കില്ല 😂😂😂.

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +57

    Feminism - Equality - Educational System - Individual Rights - Secularism Etc ഇതെല്ലാം പാശ്ചാത്യ ആശയങ്ങൾ ആണ്...അതേ സ്ഥാനത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നത് വിവേചനവും ജാതി സംബ്രധായവുമാണ്...

  • @martinej1168
    @martinej1168 ปีที่แล้ว +13

    അതാണ് നമ്മുടെ ശാപം
    ഇഷ്ടo അല്ലത്ത ഒരാളെ കൊണ്ട് നടക്കണം

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha ปีที่แล้ว +22

    100% കേരളം മാറിക്കൊണ്ട് ഇരിക്കുകയാണ്....

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +57

    യൂറോപ്പിലും എല്ലാം അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം ആയിരുന്നു ഉണ്ടായിരുന്നത്...ആധുനിക ബോധം വന്നത് കൊണ്ട് മാറിയ സമൂഹമാണ് പാശ്ചാത്യ രാജ്യങ്ങൾ...സ്വാഭാവികമായി ഇണകളെ കണ്ടെത്തിയിരുന്ന മനുഷ്യനെ ജാതിയും മതവും ഗോത്രവും എന്ന സിസ്റ്റത്തിൽ ഒതുക്കി നിർത്താൻ കണ്ടെത്തിയ സിസ്റ്റമാണ് അറേഞ്ച്ഡ് മാര്യേജ്...രണ്ട് പേര് ഇണചേരുന്നത് മൂന്നാമത് ഒരാൾ പറഞ്ഞിട്ട് അല്ല...ലൗ മാര്യേജ് അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലത് എന്ന ചർച്ച അല്ല...അറേഞ്ച്ഡ് മാര്യേജ് തെറ്റാണ് എന്ന തിരിച്ചറിവാണ് ഉണ്ടാക്കേണ്ടത്...ആരെ ഇണയായി കണ്ടെത്തണം എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണ് എന്ന തിരിച്ചറിവ് ഉണ്ടായാൽ അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം നിലനിൽക്കില്ല...

  • @pradeepab7869
    @pradeepab7869 ปีที่แล้ว +20

    ഇനി കേരളത്തിൽ ലൗമാരേജ് മാതാപിതാക്കളുടെ ഏതിർപ്പു കൊണ്ട് നടക്കാതിരിക്കില്ല.

  • @ShibuRavi
    @ShibuRavi ปีที่แล้ว +54

    പെണ്ണ് കിട്ടുന്നില്ല കാരണം സർക്കാർ ജോലി ഇല്ല കാർ ഇല്ല 🥲 ലവറും ഇല്ല 😂

  • @thomas8685
    @thomas8685 ปีที่แล้ว +13

    Good video.... നല്ല നിരീക്ഷണം..... 👌👏👏👏👏👍come again... With ur brilliant video

  • @Archi.x002
    @Archi.x002 ปีที่แล้ว +21

    എന്തായാലും ജീവിതനിലവാരം നന്നായാൽ മതി

  • @gopalakrishnank.c1262
    @gopalakrishnank.c1262 ปีที่แล้ว +23

    Living together ആയിരിക്കും കൂടുതൽ.
    For a period of max. 3 years.
    Then next
    Then next....
    Try and try.
    But at last 😢

  • @jojicgeorge2508
    @jojicgeorge2508 ปีที่แล้ว +55

    ഇനി അങ്ങോട്ട്‌ കേരളത്തിൽ love marraige നൊ arrange marrage നൊ അല്ല സാദ്യത living ടുഗതർ ഇതിലേക്ക് ആണ് പോകുന്നത്. കാരണം കുറച്ച് കാലം ജീവിച്ച ശെരി ആകുന്നില്ലെങ്കിൽ മറ്റൊരാളെ കണ്ടുപിടിച്ച അവരോടൊപ്പം ജീവിക്കാൻ മലയാളികളും ശ്രമിക്കും. അപ്പോൾ നമ്മുടെ നാട്ടിൽ പീഡനമോ അതിന്റെ പേരിൽ ഉള്ള കൊലപാതകങ്ങളോ ഉണ്ടാവില്ല... വികസിത രാജ്യങ്ങളിലെ കാര്യം എടുത്ത് നോക്കിയാൽ മനസിലാകും

  • @sandeepks777
    @sandeepks777 ปีที่แล้ว +59

    Living together flop akum. India yile നിയമം മാറിയില്ല എങ്കിൽ ലിവിംഗ്‌ together relationship end ayal, പെണ്ണ് കേസ് കൊടുത്താൽ rape case ഇല്‍ ആണ് അകത്ത് ആകും.

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha ปีที่แล้ว +15

    മക്കളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് തന്റെ മക്കളുടെ സ്വാഭവത്തെ ക്കുറിച്ച് അറിയുന്നതിനേക്കാൾ നന്നായിട്ട് അവന്റെ കൂട്ടുകാർക്ക് അറിയാം അവന്റെ സ്വാഭാവo, അവന്റെ ഇഷ്ടങ്ങൾ.....
    ഇവിടെ എന്റെ കസിൻ ചേട്ടൻ ഉണ്ട്.. വീട്ടിലൊക്കെ അവനെ patti പറയുമ്പോ അമ്മോ പെണ്ണുങ്ങളുടെ മുഖത്തു പോലും നോക്കില്ല അവനു അങ്ങനെ പെൺ വിഷയത്തിൽ ഇന്ട്രെസ്റ്റ് ഇല്ലാ എന്നൊക്കെ ആണ്..ഇതൊക്കെ കേക്കുമ്പോ എനിക്ക് വന്ന ചിരി.. കാരണം അവന്റെ സ്വഭാവം നമ്മുക്ക് അറിയാലോ.. 😂...

  • @vishnuswaraj8701
    @vishnuswaraj8701 ปีที่แล้ว +14

    👍🏼💯you are just perfect
    Ntuvaa ippo work valla professor matto aanu sir ♥️ explanation is awesome bruhh

  • @arunlal5254
    @arunlal5254 ปีที่แล้ว +60

    Living together ആണ് നല്ലത്

  • @user-hy1di7js1b
    @user-hy1di7js1b ปีที่แล้ว +43

    ഇപ്പോഴും ജാതി, മതവും മാത്രം നോക്കി ഇണയെ കണ്ടെത്തുന്ന ലോകത്തെ പ്രാകൃത വര്ഗം അതാണ് ഭാരതീയർ 🤣🤣🤣

  • @kasthuri819
    @kasthuri819 ปีที่แล้ว +1

    Absolutely 🤗 right 👍

  • @abhilashsb7888
    @abhilashsb7888 ปีที่แล้ว +6

    100% sathyam

  • @Numberdescriptionund
    @Numberdescriptionund ปีที่แล้ว +39

    മതം പ്രശ്നം ആകും എവഡെയും 😂.

  • @mummymekitchen1253
    @mummymekitchen1253 ปีที่แล้ว +5

    @12:17 , cheattan udheshichathu mattethalle 😅

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha ปีที่แล้ว +6

    ആ റീൽ ഞാൻ കണ്ടത് ആണ്.. 😂

  • @lordkrishna1616
    @lordkrishna1616 ปีที่แล้ว +5

    may be after 20 years time living to gether will start. not now.

  • @Factologist_SP
    @Factologist_SP ปีที่แล้ว +14

    ബ്രോ..... അവസാനത്തെ arranged marriage എന്റേതായിരിക്കും.... 😂😂😂😂.

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +15

    8:50 പാശ്ചാത്യ സംസ്കാരത്തിലെ തെറ്റ് അനുകരിക്കുന്നു ആ തെറ്റ് എന്താണ് എന്ന് പറഞ്ഞില്ല...

  • @service0977
    @service0977 ปีที่แล้ว +20

    എന്നാ മറ്റൊരു കാര്യമാണ് പച്ചയായ യാഥാർഥ്യം... ഹിന്ദു കമ്മ്യൂണിറ്റി ജാതകം എന്ന കാര്യത്തിൽ അമിതമായി വിശ്വാസത്തിൽ ആണ്.. പെണ്ണ് കുട്ടിയുടെ വീട്ടുകാർ പ്രതേകിച്ചും... മാട്രിമോണി സൈറ്റ് കളിൽ 34മുതൽ 40 തു വയസുള്ള പെൺകുട്ടികൾ ഉണ്ട്. ഗവണ്മെന്റ് ജോലി ഉള്ള അനേകം ചെറുപ്പക്കാർ ജാതകം ശരിയാവാത്ത കൊണ്ട് പെണ്ണ് കാണൽ കൂടി അവസാനിപ്പിച്ചവർ ഉണ്ട്. ആളുകൾ കൂടുതൽ അന്താവിശ്വാസികൾ ആയിരിന്നു... ആർക്കും അന്വേഷിച്ചാൽ അറിയാം.

  • @MuhammadMubarak-bw1ui
    @MuhammadMubarak-bw1ui ปีที่แล้ว +27

    ഇങ്ങനെ ഒന്നും പറയല്ലേ ആകെ arranged marriage ആണ് പ്രതീക്ഷ 😢

  • @muhammedrafips4580
    @muhammedrafips4580 ปีที่แล้ว

    👍🌹

  • @jks3645
    @jks3645 ปีที่แล้ว +1

    100%

  • @Laroxas
    @Laroxas ปีที่แล้ว +5

    love marriage cheynnm enn ind but line illa 😂😢

  • @shareefvk7552
    @shareefvk7552 ปีที่แล้ว +4

    Oru 10 Varsham kazhinj janichaa madhi aayirunnu

  • @doncross2000
    @doncross2000 11 หลายเดือนก่อน +8

    സർക്കാർ ജോലി ഉണ്ടേൽ അറേൻജഡ് മാരേജ് ആണ് നല്ലത്. കാരണം നല്ലൊരു തുക സ്ത്രീധനമായി ലഭിക്കും

  • @stark_industries
    @stark_industries ปีที่แล้ว +7

    So I'm going to die single 😂😂😂

  • @anandhuprabhakaran4060
    @anandhuprabhakaran4060 ปีที่แล้ว +2

    living together

  • @shyjujoseph5183
    @shyjujoseph5183 ปีที่แล้ว +2

    നവോത്ഥാനം നവോത്ഥാനം.

  • @bkm181
    @bkm181 ปีที่แล้ว +14

    അപ്പോൾ ജോതിഷം ശാസ്ത്രം വംശ നാശം സംഭവിക്കുമോ

  • @johnsonvm12
    @johnsonvm12 ปีที่แล้ว +18

    Old age home -ൽ നമുക്ക് ജവാൻ കിട്ടിയാലും മതിയായിരുന്നു !😅

  • @kishorkumarkodapully1136
    @kishorkumarkodapully1136 ปีที่แล้ว +28

    ഇന്നത്തെ ചെറുപ്പക്കാരുടെ ഈശ്വര വിശ്വാസം തീരെ കുറഞ്ഞു. പല കാര്യങ്ങളും അന്ധ വിശ്വാസം ആണെന്ന് പറഞ്ഞു എഴുതി തള്ളി. ഭർത്താവ് ദൂരെ ജോലിക്ക് പോയാൽ അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി വ്രതങ്ങൾ അനുഷ്ഠിക്കുന്ന സ്ത്രീകൾ കുറഞ്ഞു. ഭർത്താവ് പോയാൽ മറ്റൊരു പുരുഷനെ കുറിച്ച് ചിന്തിക്കുന്ന സ്ത്രീകൾ കൂടി കൂടി വരുന്നു. അവരുടെ മക്കളും ആ വഴിക്ക് തിരിഞ്ഞു. കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഭൂരിഭാഗം ജനങ്ങളും മാറും.diverse കൂടും. രണ്ടും മൂന്നും പ്രാവശ്യം വിവാഹം കഴിച്ചവരുടെ എണ്ണം കൂടും.😊

  • @user-cn8lo4vj8v
    @user-cn8lo4vj8v ปีที่แล้ว +7

    ആരേലും ഉണ്ടോ നമുക്ക് ഇപ്പോഴേ തുടങ്ങാം 🥲

  • @kkvs472
    @kkvs472 ปีที่แล้ว +2

    What about you dude

  • @ephraimb5644
    @ephraimb5644 ปีที่แล้ว +7

    ജൂഡ് ന് ലൈൻ ഉണ്ടോ???

  • @systemforge
    @systemforge ปีที่แล้ว +6

    Ningal oru rakshayum illa...