കേരളത്തിൽ തരംഗമായ മഞ്ജു വാരിയരുടെ കിം..കിം പാട്ടിന് ചുവട് വച്ച് കെനിയയിലെ കുഞ്ഞുങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 353

  • @nandakumarannair216
    @nandakumarannair216 3 ปีที่แล้ว +1508

    ഇപ്പോൾ ദിലീപ്‌നോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു... മഞ്ജുവിനെ തിരിച്ചു തന്നതിൽ

    • @nandhanapv9969
      @nandhanapv9969 3 ปีที่แล้ว +14

      Right

    • @babuitdo
      @babuitdo 3 ปีที่แล้ว +42

      എന്തായി പറയുന്നേ ദിലീപ് കെട്ടി ഒന്നും ഇട്ടിട്ട് ഉണ്ടായിരുന്നില്ല. പണ്ട് ('സല്ലാപം' സമയത്ത്) ഷൂട്ടിംഗ് സൈറ്റിൽ നിന്ന് ഒളിച്ചോടി മറ്റേയാൾ ദിലീപിൻറെ തലയിൽ വെച്ചു കൊടുത്തതാണ് ഇതിനെയെന്ന് ഇപ്പോഴത്തെ ഇതിൻറെ പാൽക്കുപ്പി ആരാധകർക്ക് എത്രപേർക്കറിയാം? കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. 'പുറത്തുപോയി പറക്കാൻ' വേണ്ടി പ്രായമാകാറായ മകളെ ഇട്ടിട്ടു പോയവരാണിവർ. എന്തായാലും കേരളീയ സ്ത്രീകൾക്ക് മാതൃകയൊന്നുമല്ല ഇവർ.

    • @rejithasanthosh3572
      @rejithasanthosh3572 3 ปีที่แล้ว +2

      Sathyam😍👏

    • @Arunkumar-ey9fm
      @Arunkumar-ey9fm 3 ปีที่แล้ว +2

      @@babuitdo pinnallahh

    • @arunvr5667
      @arunvr5667 3 ปีที่แล้ว +29

      Ath kond arikm dileep 3vettm kettiyath😂

  • @sarathkdl3411
    @sarathkdl3411 3 ปีที่แล้ว +606

    ലോകം ചെറുതാകുന്നതല്ല മഞ്ജു വാര്യർ വലുതാകുന്നതാണ്..

    • @unnikrishnapillai152
      @unnikrishnapillai152 3 ปีที่แล้ว +7

      കിടിലൻ .മറുപടി

    • @sales2silverlynx164
      @sales2silverlynx164 3 ปีที่แล้ว +1

      Cheppathileey olichodiyaa maaranam

    • @jerrythomas3339
      @jerrythomas3339 3 ปีที่แล้ว +10

      @@sales2silverlynx164 അത് കൊണ്ട് ഇവിടെ ഒരുതതനും ബുദ്ധിമുട്ട് ഒന്നും ഇല്ലലോ

    • @ganga6819
      @ganga6819 3 ปีที่แล้ว

      Yes😘

  • @oruthalaraavanan
    @oruthalaraavanan 3 ปีที่แล้ว +1163

    ഇന്ത്യയിൽ മാത്രമല്ലടാ അങ്ങ് കെനിയയിലും പിടിയുണ്ടടാ മഞ്ജുച്ചേച്ചിക്ക്...

    • @nazeerashanavas2380
      @nazeerashanavas2380 3 ปีที่แล้ว +1

      😄😄😄

    • @trojan2793
      @trojan2793 3 ปีที่แล้ว +6

      Parayana ketta thonnum pullikkaariya paatt ezhuthiyennu😄😄

    • @oruthalaraavanan
      @oruthalaraavanan 3 ปีที่แล้ว +26

      @@trojan2793 എന്നാപ്പിന്നെ മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കുന്നത് അവർ എഴുതി അവർ തന്നെ സംവിധാനം ചെയ്യുന്ന സിനിമയിലാണല്ലോ....

    • @binduvinod5157
      @binduvinod5157 3 ปีที่แล้ว

      😄😄

  • @miyaliya5640
    @miyaliya5640 3 ปีที่แล้ว +1225

    ഈ news ഒക്കെ കാണുന്ന ദിലീപിന്റെ അവസ്ഥയെ............... manju chechi super.......

    • @cheguveracheguvera7428
      @cheguveracheguvera7428 3 ปีที่แล้ว +50

      Onnu poda potta

    • @lifethroughromans8295
      @lifethroughromans8295 3 ปีที่แล้ว +28

      @@cheguveracheguvera7428 - Don't be harsh. Most people on here are quite young.

    • @jintoerumapetty3524
      @jintoerumapetty3524 3 ปีที่แล้ว +21

      🤔 എന്ത് അവസ്ഥ

    • @vijoykattakada5478
      @vijoykattakada5478 3 ปีที่แล้ว +62

      കാവ്യയെ കാണുമ്പോ അങ്ങ് മാറും

    • @dreams2981
      @dreams2981 3 ปีที่แล้ว +17

      @@cheguveracheguvera7428 very bad... Grow up

  • @santhisanthi5497
    @santhisanthi5497 3 ปีที่แล้ว +203

    താങ്ക്സ് ദിലീപേട്ടാ ഞങ്ങടെ മഞ്ജുവിനെ കെനിയ വരെ എത്തിച്ചതിന്.

  • @hakkimhakkim5478
    @hakkimhakkim5478 3 ปีที่แล้ว +330

    കെനിയയിലെ പ്രിയ കലാകാരന്മാർക്ക് ഉസ്മാൻ്റെ ഒരായിരം അഭിനന്ദനങ്ങൾ

    • @jaziya932
      @jaziya932 3 ปีที่แล้ว +9

      അല്ല araaaapo ഈ ഉസ്മാൻ 🙄🙄🙄😬😬😬😬😬😬😬

    • @jshklm912
      @jshklm912 3 ปีที่แล้ว +8

      നമ്മുടെ അൽ ഉസ്മാന്‍ 😂

    • @nowfalma1346
      @nowfalma1346 3 ปีที่แล้ว +1

      😀😀

    • @anaszain6491
      @anaszain6491 3 ปีที่แล้ว +1

      🤣🤣

    • @user-dr3cr3tr3y
      @user-dr3cr3tr3y 3 ปีที่แล้ว +1

      @@jaziya932 ചെന്നിത്തലയുടെ

  • @sheenas5423
    @sheenas5423 3 ปีที่แล้ว +359

    നമ്മുടെ മഞ്ജുചേച്ചിയുടെ പേരുകേട്ടോണ്ട് വന്നവരുണ്ടോ....

    • @jabirmullungal1254
      @jabirmullungal1254 9 หลายเดือนก่อน

      മഞ്ജു പൊളി അല്ലെ.. എനിക്ക് ഭയങ്കര ഇഷ്ടം

  • @anu-jn3uv
    @anu-jn3uv 3 ปีที่แล้ว +200

    തീരെ അഹങ്കാരം ഇല്ലാത്ത actor ആണ് മഞ്ജു ചേച്ചി....സാധാരണക്കാരുടെ മനസാണ് ❤❤❤❤❤❤❤

  • @thalapathygirl3206
    @thalapathygirl3206 3 ปีที่แล้ว +58

    മഞ്ജുച്ചേച്ചി അഭിമാനം തോന്നുന്നു 🥰❤❤❤

  • @naveedk5477
    @naveedk5477 3 ปีที่แล้ว +245

    അങ്ങിനെ ഇമ്മടെ വാര്യര്കുട്ടി കെനിയയിലുമെത്തി.

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +75

    മഞ്ജു നമ്മുടെ Lady Super Starഅല്ലേ ഇതല്ല അതിനപ്പുറം നടക്കും... Super💞💞🌹🌹

  • @rahuldarsana3804
    @rahuldarsana3804 3 ปีที่แล้ว +68

    ഇതെല്ലാം കണ്ടിട്ടും പുറകിൽ ടയർ ഒട്ടിച്ചു കളിക്കുന്ന chekkananu കിടു❤️❤️

  • @meenakshiminu8009
    @meenakshiminu8009 3 ปีที่แล้ว +15

    മഞ്ജുവിന് സ്വഭാവസിർട്ടിഫിക്കറ്റ് കൊടുക്കുന്നത് കോവാലൻ fans ആണെന്നതാണ് വലിയ വിരോധാഭാസം. മഞ്ജുവാരിയർ പക്വത എത്താത്ത പ്രായത്തിൽ ഒളിച്ചോടിയത് തെറ്റായി തോന്നുന്ന ഈ പുങ്കവന്മാർക്ക് ആദ്യം കെട്ടി യതിനെ ഉപേക്ഷിച്ചു രണ്ടാമത് കെട്ടിയത് കുഴപ്പമില്ല അതിലൊരു കൊച്ചിനെയും ഉണ്ടാക്കി അന്യന്റെ ഭാര്യയെ തേടിപ്പോയി അവളെ കുറേക്കാലം വെപ്പാട്ടി ആയി കൊണ്ട് നടന്നു നാറിയപ്പോൾ ഭാര്യയാക്കിയതും കുഴപ്പമില്ല.

  • @fbstatusmidia3504
    @fbstatusmidia3504 3 ปีที่แล้ว +28

    എനിക്ക് ഇവിടെ മാത്രം അല്ലടാ അങ്ങ് കേനിയയിലും ഉണ്ടടാ ഫാൻസ്‌ 🤣

  • @targetu4099
    @targetu4099 3 ปีที่แล้ว +198

    കാവ്യ മാധവന്റെ കും കും സോങ് വരുന്നുണ്ട്.....

  • @ksa7010
    @ksa7010 3 ปีที่แล้ว +31

    കെനിയയിൽ ഉള്ള ഈ കുട്ടികളുടെ ഡാൻസ് യൂട്യൂബിൽ സ്ഥിരം കാണാറുണ്ട്,,,

  • @shanoop95390
    @shanoop95390 3 ปีที่แล้ว +18

    ഇവരൊക്കെ കാണുബോൾ മനസ്സ്സുനിറഞ്ഞ സന്തോഷം............. എന്റെ കളറുള്ള കുറെ കുട്ടികൾ 😄♥♥♥

  • @anumedia2809
    @anumedia2809 3 ปีที่แล้ว +25

    മഞ്ചു ചേച്ചിയൊട് ഒത്തിരി ഭഹുമാനമാണ്... ഇഷ്ടമാണ്...

    • @user-dr3cr3tr3y
      @user-dr3cr3tr3y 3 ปีที่แล้ว

      അവതാരക വാർഡനെ നന്നായി pidikkunnund അവിടെയും ഇവിടെയും

  • @narasnarasnarasnaras4969
    @narasnarasnarasnaras4969 3 ปีที่แล้ว +91

    കെനിയയിൽ ആർക്കും മാസ്‌ക്ക് വേണ്ടെ

    • @googledotcom0422
      @googledotcom0422 3 ปีที่แล้ว

      Chirippichuu..😀😀

    • @minishjohn9649
      @minishjohn9649 3 ปีที่แล้ว +2

      Avide foodupolum ella appozha

    • @rahulj8012
      @rahulj8012 3 ปีที่แล้ว +3

      Ennu mask taadil vachu pokunna annan

    • @thouffie
      @thouffie 3 ปีที่แล้ว

      No

  • @shameerthayyil9758
    @shameerthayyil9758 3 ปีที่แล้ว +107

    Kim kim പാടി കഴിഞ്ഞ് ആഴ്ച ഒരു kimine ചുമരിലാക്കി

  • @simima50
    @simima50 3 ปีที่แล้ว +39

    Manju chechi...super

  • @binuvd7546
    @binuvd7546 3 ปีที่แล้ว +12

    സ്റ്റർമാജിക്കിൽ ബിനു അടിമാലി അനുജസ്നും അനുമോളും ഈപ്രോഗ്രാം നന്നായി ചെയ്തിരുന്നു Any way എല്ലാവരും അഭിനന്ദനം arhikkunnu🌹🌹🌹🌹🌹

  • @omnamasivaya4084
    @omnamasivaya4084 3 ปีที่แล้ว +15

    ന്റെ മഞ്ജു ചേച്ചി നിങ്ങളെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ

  • @vihaanvigneshwar1376
    @vihaanvigneshwar1376 3 ปีที่แล้ว +7

    മാറ്റത്തിന്റെ മലയാളി മുഖം മഞ്ജു❤🧚‍♂️

  • @hithap9003
    @hithap9003 3 ปีที่แล้ว +102

    മഞ്ജുച്ചേച്ചി ഉയിര്

  • @peechirahmathulla
    @peechirahmathulla 3 ปีที่แล้ว +43

    മുത്തുമണികൾ

  • @elizabethjacob6820
    @elizabethjacob6820 3 ปีที่แล้ว +1

    Wow. നമ്മുടെ Manju 👍❤️

  • @shanimathew7876
    @shanimathew7876 3 ปีที่แล้ว +1

    Big salute dearest manju

  • @lisaelisabetta3239
    @lisaelisabetta3239 3 ปีที่แล้ว +51

    Lokam chearuthakunnu... ,Manassu valuthakunnu....

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +3

    സൂപ്പർ ♥️

  • @sangeethaity5658
    @sangeethaity5658 3 ปีที่แล้ว +2

    Manjuchechikkutty😍😍😘😘😘

  • @pathuzpopz8687
    @pathuzpopz8687 3 ปีที่แล้ว +2

    Manju chechiiiii... Ende mutheee😍😍😍

  • @devikaganesh564
    @devikaganesh564 3 ปีที่แล้ว +3

    Manju Chechii💕💫

  • @ambili1
    @ambili1 3 ปีที่แล้ว +1

    Happy to see dis 😊

  • @babithababitha7675
    @babithababitha7675 3 ปีที่แล้ว +11

    All the very best wishes you manju from Karnataka

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 ปีที่แล้ว +3

    Manju🥰🥰

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 ปีที่แล้ว +59

    മഞ്ജു ചേച്ചി ഇഷ്ട്ടം😍😍

  • @aseemtvm4677
    @aseemtvm4677 3 ปีที่แล้ว +2

    Manju chechi uyir🥰😍

  • @vaishnavikk2064
    @vaishnavikk2064 3 ปีที่แล้ว +2

    Manju chechi♥️♥️♥️

  • @princesamuel6804
    @princesamuel6804 3 ปีที่แล้ว +1

    Nice .......

  • @sheeladevan5972
    @sheeladevan5972 3 ปีที่แล้ว +21

    ദിലീപിൻ്റെ കയ്യിലായിരുന്നെങ്കിൽ മഞ്ജു ഇപ്പോൾ മാനസിക രോഗി ആയി മാറിയേനെ

  • @neelz009
    @neelz009 3 ปีที่แล้ว +6

    ആഹാ അടിപൊളി

  • @Allinone48823
    @Allinone48823 3 ปีที่แล้ว +18

    മഞ്ജു ചേച്ചി എനിക്ക് ജീവൻ ❤❤❤😍😍😍😍

  • @noushadktk7130
    @noushadktk7130 3 ปีที่แล้ว +1

    Maju chechi ishtam😍😍💖

  • @aboobakrsiddiq6103
    @aboobakrsiddiq6103 3 ปีที่แล้ว +2

    super

  • @shamnashafiachampat8173
    @shamnashafiachampat8173 3 ปีที่แล้ว +6

    👏👏👏👏👏👏

  • @parvathysyamlal5218
    @parvathysyamlal5218 3 ปีที่แล้ว +2

    Manju chechi 😘😘

  • @nishamol2067
    @nishamol2067 3 ปีที่แล้ว +1

    I lov u manju chachu

  • @Nova-ke7pk
    @Nova-ke7pk 3 ปีที่แล้ว

    Wow superb 👌😍

  • @klblucifer4120
    @klblucifer4120 3 ปีที่แล้ว

    Polichu...

  • @ams619
    @ams619 3 ปีที่แล้ว +5

    മഞ്ജു ചേച്ചിയെ മാത്രം അല്ല... ആ കുട്ടികളെയും അഭിനന്ദിക്കണം...

  • @deepthihoney5613
    @deepthihoney5613 3 ปีที่แล้ว

    Beautiful people

  • @jayakumargangadharan8171
    @jayakumargangadharan8171 3 ปีที่แล้ว

    That song is Absolutely Robish. But That children's made up that beautiful. thank you children's, thank you.

  • @sushamam209
    @sushamam209 3 ปีที่แล้ว +1

    Super

  • @rifanasafar4226
    @rifanasafar4226 3 ปีที่แล้ว +1

    Manju❤️

  • @sunithasunitha3265
    @sunithasunitha3265 3 ปีที่แล้ว

    Super.

  • @brainiac2209
    @brainiac2209 3 ปีที่แล้ว +6

    ❤️

  • @freemob5498
    @freemob5498 3 ปีที่แล้ว +4

    മഞ്ജുവിന് അഭിമാനിക്കാം 👌

  • @anurag10d5
    @anurag10d5 3 ปีที่แล้ว +1

    East West manju chachiya Best

  • @dhfhd1306
    @dhfhd1306 3 ปีที่แล้ว

    താങ്ക്യൂ മഞ്ജു വാര്യർ ....എന്ന് ... അടിപൊളിയാണല്ലൊ.

  • @ringmanoj765
    @ringmanoj765 3 ปีที่แล้ว +5

    💥💥💥💥💥💥💥💥💥💥 മഞ്ചു വാര്യർ

  • @onlyforjoke8025
    @onlyforjoke8025 3 ปีที่แล้ว +3

    Wowwwwwwww♥♥♥♥♥

  • @abhimanyusreeshaj5263
    @abhimanyusreeshaj5263 3 ปีที่แล้ว +8

    aiwaaa

  • @rahulmnair9645
    @rahulmnair9645 3 ปีที่แล้ว

    Ow tku manju variyrr

  • @amruthamd8283
    @amruthamd8283 3 ปีที่แล้ว

    Woww🤩🤩🤩

  • @safeeraharisharis1086
    @safeeraharisharis1086 3 ปีที่แล้ว +1

    👍👍👍

  • @JJ-dh9cu
    @JJ-dh9cu 3 ปีที่แล้ว +3

    Aww that's so cute

  • @bindunc2171
    @bindunc2171 3 ปีที่แล้ว +28

    മഞ്ജു ഇഷ്ടം

  • @sheenashamshudeen9385
    @sheenashamshudeen9385 3 ปีที่แล้ว +2

    Nammudy maju

  • @naturemedia6538
    @naturemedia6538 3 ปีที่แล้ว +7

    Manju ചേച്ചി പൊളിയാ

  • @stylewithJancy
    @stylewithJancy 3 ปีที่แล้ว +1

    Manju chechi fan's ❤

  • @anaghaanu892
    @anaghaanu892 8 หลายเดือนก่อน

    Manju 👌👌👌

  • @billionaire9864
    @billionaire9864 3 ปีที่แล้ว +1

    Poli 👌

  • @madhavanbhasi4438
    @madhavanbhasi4438 3 ปีที่แล้ว +5

    മാമൻ സുഖമാണോ.

  • @ancyj1327
    @ancyj1327 3 ปีที่แล้ว +2

    Manju chechiiii... You Rock🤘..

  • @fathimaabbas9309
    @fathimaabbas9309 3 ปีที่แล้ว +14

    Manju chechi super...

  • @rareeshradhakrishnan8889
    @rareeshradhakrishnan8889 3 ปีที่แล้ว

    Manju✌️

  • @Ddhee345
    @Ddhee345 3 ปีที่แล้ว +16

    00:57 per paranjen sesham aa kunjinte oru santhosham 💕😘😍

  • @snehakp4550
    @snehakp4550 3 ปีที่แล้ว +3

    Manju chechi. Love u

  • @neethunihas5219
    @neethunihas5219 3 ปีที่แล้ว

    മഞ്ജു ചേച്ചി 😘😘😘😘😘😘😘😘

  • @sreenikeshgroup6340
    @sreenikeshgroup6340 3 ปีที่แล้ว +70

    Et kand bathroom il step vakkuna kavya madhavan😆

  • @kiran_t_karthik
    @kiran_t_karthik 3 ปีที่แล้ว +12

    Malayalaiiiii പോളിയല്ലേ........

  • @___b___635
    @___b___635 3 ปีที่แล้ว

    Manju varyar🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mantvbyinforstar2932
    @mantvbyinforstar2932 3 ปีที่แล้ว +1

    Poli anneddo

  • @liyamanu8837
    @liyamanu8837 3 ปีที่แล้ว +53

    Hey ഞാന്‍ പറഞ്ഞു മഞ്ജുവിനോട് അപ്പൊ മഞ്ജു പറയാ ഞാന്‍ അറിഞ്ഞു insha അള്ളാ അവിടെ പോണം എന്ന് 🤗

  • @rasheedrasheed3512
    @rasheedrasheed3512 3 ปีที่แล้ว +18

    നമ്മുടെ ഉസ്മാൻ അവിടെ ഇല്ല ഇത് ഒന്നും കാണുന്നില്ലേ

    • @rahulj8012
      @rahulj8012 3 ปีที่แล้ว

      Illa pakaram vijayannan ponu

  • @adarshvv2494
    @adarshvv2494 3 ปีที่แล้ว

    Sangathi korea ethand nokkikko

  • @kevinmathew8952
    @kevinmathew8952 3 ปีที่แล้ว +2

    E kuttikalku nalathu varatte

  • @ajorajanajorajan2909
    @ajorajanajorajan2909 3 ปีที่แล้ว

    Super manju. God Bless u❤🙏

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 ปีที่แล้ว +1

    😍😍😍......

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 3 ปีที่แล้ว +4

    മഞ്ജു ഫാൻസ്‌ ഉണ്ടോ

  • @sr.deepajoseph529
    @sr.deepajoseph529 3 ปีที่แล้ว +1

    All the best Manju👍

  • @Maria-pr4ih
    @Maria-pr4ih 3 ปีที่แล้ว +3

    Keniyayill ettiyathu etti...ini korea yill ettathirunnal matiyayirunnu...

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +3

    😍😍😍❤❤❤

  • @arunsnair5805
    @arunsnair5805 3 ปีที่แล้ว

    This is an old song..Oridathu film .

  • @ajithn9910
    @ajithn9910 3 ปีที่แล้ว +4

    കിം എന്ന് പറഞ്ഞൽ അവിടെ എന്താ,,,, സെർച്ച്‌ ചെയ്ത് നോക്കിയേ ☺️

  • @richurichuhz5920
    @richurichuhz5920 3 ปีที่แล้ว +6

    Chilath ready avan chilar ponam

  • @Shif315
    @Shif315 3 ปีที่แล้ว

    Sibinism പെവർ കൂടെ ആണ് ഇതിന് പിന്നിൽ🔥🔥🔥

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว

    മലയാളി യ്ക്ക് അഭിമാനിക്കാം ❤❤

  • @baneeshc2342
    @baneeshc2342 3 ปีที่แล้ว +13

    മഞ്ജു ചേച്ചി സൂപ്പർ