ജീവിതത്തിൽ ഇനിയും ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...ഒരു ദുഖത്തിന് ഒരു സന്തോഷം ഉണ്ടെന്ന് പറയുന്നതുപോലെ ഇനിയുള്ള കാലങ്ങളിൽ നല്ലത് മാത്രം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ..Best wishes all the children...
Really Manju your awsome entha paryua aha കുഞ്ഞു മക്കളുടെ കൂടെ manjuo kunjaye കണ്ടൂ . Aha innocens , njaan estapeduna snehekuna oru molanu Manju . eswaran ella നന്മകളും nalkatenu prarthekunu 🙏❤️💐
Look at Manju's approach. She treated everyone equally.. those dancers and singers.. all are equal in front of her. This is the quality of Manju Warrior 🙏
ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്..
ഒരു സ്ത്രീ എങ്ങിനെയായിരിക്കണം എന്തായിരിക്കണം' അതാണു നമ്മുടെ പ്രിയപ്പെട്ട മഞ്ജു വാര്യർ ആ നിഷ്കളങ്കതയും ആ മുഖത്തു വിരിയുന്ന ചെറു പുഞ്ചിരിയും കാണുന്നവരും ചിരിച്ചു പ്പോകും എല്ലാ മറക്കുന്ന പുഞ്ചിരി God bless you Manju❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മഞ്ജു വാര്യർ ആർജവം ഉള്ള നിലപാടിന്റെ പേര്. ജീവിതത്തിൽ നേരിട്ട എല്ലാ വേദനകൾക്കും പകരം ഒത്തിരി സന്തോഷ നിമിഷങ്ങൾ തന്ന് ദൈവം തുണക്കട്ടെ പ്രശസ്തിയിൽ ഉയരം കൂടുന്തോറും അതിനൊപ്പം വിനയവും കൂടുന്നത് കാണുമ്പോൾ എന്തോ മനസ്സിൽ ഇവരോട് വല്ലാത്ത ഒരു ആദരവ് തോന്നുന്നു. മഞ്ജുചേച്ചി മലയാളി മനസ്സിൽ നിന്നും നിങ്ങളെയൊന്നും മായ്ക്കാൻ ആർക്കുമാവില്ല ദൈവത്തിനു കൂടുതൽ ഇഷ്ടമുള്ള വരെയാണ് ദൈവം കൂടുതൽ പരീക്ഷിക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇനിയും മുന്നോട്ടു തന്നെ പോവുക നന്മയെ സ്നേഹിക്കുന്നവരൊക്കെ നിങ്ങടെ കൂടെ ഉണ്ട്. സത്യം അത് സ്വർണപാത്രം കൊണ്ട് മൂടിയാലും അത് പുറത്തു വരിക തന്നെ ചെയ്യും.
I am seeing manju warrier movies. What an actresses.. She can excel in any character. She had inspired me alot. She is hardworking, innocent positive, bold, expressive, very beautiful actress. When she is talking to children, she became like a child. We love you, pray, God should give you peace and blessed life ever. Nice human being.
വാ വാ എല്ലാരും വാ എല്ലാർക്കും ഉള്ളതാ..... മഞ്ജുചേച്ചിയുടെ വാക്കുകൾ... പ്രവർത്തിയൊക്കെ കണ്ടില്ലേ... വേദിയിൽ ഓരോരുത്തർക്കും അവരുടേതായ വേഷങ്ങൾ ഉണ്ടാകും... അത് കഴിയുമ്പോൾ എല്ലാരും ഒന്ന് തന്നെ 💛💛💛 കുഞ്ഞുങ്ങളെല്ലാം മാലാഖമാരല്ലേ ❤❤❤
കുറെ നേരം ഞാൻ എവിടെ എന്ന് പോലും മറന്നു പോയി.. അത്രയും ലയിച്ചു പോയി മഞ്ജു, എന്റെ പ്രിയപ്പെട്ട നടി... കൂടെ കൊച്ചു വികൃതികൾ പൊളിച്ചു മക്കളെ...
SFTFOCCEREE
XADFFFFZZZF2CXXXXDZ
ഒരു ചെറുപുഞ്ചിരി ഇല്ലാതെ ഇത് കാണാൻ കഴിയില്ല 🥰🌹❤
Ua8quajaoa9wim1jzaqiiaa9
Of course
Athe☺️
♥️
Sathyam...
മീനുട്ടി എന്ന വിളി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😘😘😘😘
തള്ളാതെ
Athenthinaa
❤❤🌹
@@Ayshutty0978അവരുടെ മോളുടെ പേരും അത് തന്നെ അല്ലെ... അത് ഓർത്തു കൊണ്ടാവാം 🙏🏻
സത്യം
മഞ്ജുവിനെയും ഉർവശിയെയും ഒരുമിച്ചു സിനിമയിൽ കാണാൻ കാത്തിരിക്കുന്നു
ഇതാണ് മലയാളികളും സ്നേഹവും നമ്മുടെ കുഞ്ഞുങ്ങളും എന്തെരു സന്തോഷ നിമിശങ്ങൾ.
Julio 9ķ..31a
എന്നും മഞ്ജു വാര്യര്‍ രുടെ സൗന്ദര്യം നിലനിര്‍ത്തി കൊടുക്കട്ടെ
ആമീൻ
ആമീൻ
Ameen
👍🏿
@@mhdnihal5643 p
മഞ്ജു വാര്യർ പകരം വയ്ക്കാൻ കഴിയാത്ത അഭിനയ പ്രതിഭ. Hands off you madam.
Manju മലയാളിയുടെ അഭിമാനമാനമാണ് 👌👌👌
ജീവിതത്തിൽ ഇനിയും ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...ഒരു ദുഖത്തിന് ഒരു സന്തോഷം ഉണ്ടെന്ന് പറയുന്നതുപോലെ ഇനിയുള്ള കാലങ്ങളിൽ നല്ലത് മാത്രം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ..Best wishes all the children...
കുട്ടികളോട് ഇത്രയും മനോഹരമായി സംസാരിക്കാൻ മഞ്ജു ചേച്ചിക്ക് കഴിയൂ
Dwui4iekd 48eoe t7r 8triuru
💞🥰
അസാദ്യം
അതെ അത് ശെരിയാ.. 😃
Yes
സൃന്തം... കുഞ്ഞ് അമ്മയെ തള്ളി പറയും എന്നാൽ സ്നേഹം നിറഞ്ഞ കവിയാൻ ആയിരം കോടി ക്കളെ ണ്ട്.മേഡം, നന്നായി മുന്നോട്ടു പോവാൻ ദൈവം അനുഗ്രഹിക്കട്ടെ
Meghna expression queen 🥰
കുരുന്നുകൾ എന്നും മനസിന്ന് ആനന്ദമാണ് എല്ലാ മുത്തുമണികൾക്കും ആശംസകൾ..... Love u all ❤❤
Really Manju your awsome entha paryua aha കുഞ്ഞു മക്കളുടെ കൂടെ manjuo kunjaye കണ്ടൂ . Aha innocens , njaan estapeduna snehekuna oru molanu Manju . eswaran ella നന്മകളും nalkatenu prarthekunu 🙏❤️💐
മോളു...... ദീര്ഗായുസ്സo ആരോഗ്യവും പടച്ചവൻ നൽകട്ടേ
മഞ്ജു മലയാളികളുടെ അഭിമാനമാണ്
അതീവ സുന്ദരിയായ മഞ്ചു ചേച്ചി 🥰😘😍
Manju chechiye orupada orupad eshtamanu ❣️💖❤️💝💞💕
മഞ്ജുവും ..... കുട്ടികളും .... തകർത്തു .....😍🌹🌹🌹🌹👍
Look at Manju's approach. She treated everyone equally.. those dancers and singers.. all are equal in front of her.
This is the quality of Manju Warrior 🙏
exactly 💯
മഞ്ചൂട്ടി ഒരു നിമിഷം ഒരു കുഞ്ഞ് കുട്ടിയും, അമ്മയും ആയ പോലെ സന്തോഷം മനസ്സ് നിറഞ്ഞ എപ്പിസോഡ്
900
901
902
903
904
3:24 manju chechii face expression 😍
Yes♥️❤️
പിള്ളേരൊക്കെ പൊളി ആണ്.... ആ കൊച്ചിത് M. G sir te കൂടെ mere dol na paadi..... Uufff........ Sooooperb... 💞😍😘🥰🥰🥰🥰🥰
A episode upload cheythkkno flowers
Yes😍
ഇതൊക്കെ കാണുമ്പോ എന്തോ ഒരു സന്തോഷം അല്ലേ
ശെരിക്കും
Yess
Yess
💯
💯💯💯
ആരെയും ചിരിച്ചു പോകുന്ന കുറേ മുഖങ്ങൾ ❣️
I m.from tamilnadu ...seriously.....vera level
കുട്ടീസ് super പെർഫോമൻസ്, 👌👌👍👍👍👍,
ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്..
O my God ...a stage full of lovely angels...u r really great God
മിയ കുട്ടിയെ കാണുമ്പോൾ HELEN സിനിമയിലെ HEROINE ANNA BEN നെ പോലെ തോന്നിയോ. എനിക്ക് തോന്നി
Hmm
Meghnakutty super ❤💖😍😙😘😚
എന്റെ കൊച്ചു മക്കളെ 🌹🌹ആയിരം ഉമ്മകൾ
ഒരു സ്ത്രീ എങ്ങിനെയായിരിക്കണം എന്തായിരിക്കണം' അതാണു നമ്മുടെ പ്രിയപ്പെട്ട മഞ്ജു വാര്യർ ആ നിഷ്കളങ്കതയും ആ മുഖത്തു വിരിയുന്ന ചെറു പുഞ്ചിരിയും കാണുന്നവരും ചിരിച്ചു പ്പോകും എല്ലാ മറക്കുന്ന പുഞ്ചിരി God bless you Manju❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മഞ്ജു ചേച്ചീ ലൗ യൂ... 💕💕💕
മഞ്ജു വാര്യർ ആർജവം ഉള്ള നിലപാടിന്റെ പേര്. ജീവിതത്തിൽ നേരിട്ട എല്ലാ വേദനകൾക്കും പകരം ഒത്തിരി സന്തോഷ നിമിഷങ്ങൾ തന്ന് ദൈവം തുണക്കട്ടെ പ്രശസ്തിയിൽ ഉയരം കൂടുന്തോറും അതിനൊപ്പം വിനയവും കൂടുന്നത് കാണുമ്പോൾ എന്തോ മനസ്സിൽ ഇവരോട് വല്ലാത്ത ഒരു ആദരവ് തോന്നുന്നു. മഞ്ജുചേച്ചി മലയാളി മനസ്സിൽ നിന്നും നിങ്ങളെയൊന്നും മായ്ക്കാൻ ആർക്കുമാവില്ല ദൈവത്തിനു കൂടുതൽ ഇഷ്ടമുള്ള വരെയാണ് ദൈവം കൂടുതൽ പരീക്ഷിക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇനിയും മുന്നോട്ടു തന്നെ പോവുക നന്മയെ സ്നേഹിക്കുന്നവരൊക്കെ നിങ്ങടെ കൂടെ ഉണ്ട്. സത്യം അത് സ്വർണപാത്രം കൊണ്ട് മൂടിയാലും അത് പുറത്തു വരിക തന്നെ ചെയ്യും.
Vera level pa........god bless u chellakutt😍😍😍😍
അതീവ സുന്ദരിയായ മഞ്ചു വാര്യർ .
ആ കുരുന്നുകളോളം കുട്ടിത്തം മഞ്ജുവിൻ്റെ മുഖത്തും....
😄😄
MnjuCheachii.... Super Song's Your Very Cute bless you ll movie's life all the best 😙😗😘👏👏👏👏👏👏👌👌👌🙇♀️🙇♀️
മുന്ന് മോളുസ് ഉമ്മ ഉമ്മ ഉമ്മ
മഞ്ചു പറഞ്ഞറിക്കാൻ പാറ്റിത്ത അഭിനവ പ്രതിഭ,❤❤❤❤❤
I love you Manju mam... Jesus loves you..... Jesus bless you all peoples
Manju chechi ishtam...annum innum ini ennum😘😘😘
Ithilumokke valiya stage programukalethethaaa 😍😍
Manju so cute❤❤🥰🥰
പാടിയവരെ മാത്രം നോക്കാതെ മറ്റു കുട്ടികളെ കൂടെ പരിഗണിച്ച manju ചേച്ചി ഗുഡ്
Manju Chechi enik vayya oru rakshayilla.😍😍
Enikku aa pallillatta Moleya Ishttam kududal cuteee vava
ഒരു ചെറു പുഞ്ചിരിയോടെ. Kana❤
സുന്ദരി കുട്ടികളുടെ സുന്ദരി ചേച്ചി
I am listening from 55 to 1.30 more than 20 times.very nice
Beautiful voice in tamil song
കൊച്ചു കുട്ടികളുടെ ഈ പരിപാടിക്കും Dislike അടിക്കുന്നവരും കേരളീയരാണെന്ന് ചിന്തിക്കാൻ വയ്യ
Super 😍👍
Manju chchyy❤️ lookkk poliii
All Angels are in one stage so cute 💓💓💓
Manju chechi vera leval aan soooooooper
Enikkum ishtam aaan Manju chechi ye🥰
കണ്ണു നിറഞ്ഞു ചാച്ചീ😘😘😘😘😍
Be happy to saw these angels..
Oscaraward to all of them,so beautiful forformance challam kuttis
Manju chechide soundharyam oru rakshem illa iniyum nilalkkatte....
മേഘ്‌നകുട്ടി 😍🥰🥰🥰🥰🥰
E ചെറിയാ kuttikal paadunnath adipoli
4 cuties super
Megna kutty 😘😘😘
KAnnu niranju poi Manju
U r so cute
Ethra nannayita aa kochungalod talk cheyunne
Manju chechi ഇഷ്ട്ടം ♥️♥️♥️♥️♥️🥰🥰🥰🥰🥰
Ethra pravashyam kandittum mathiyavunnilla.Kuttikale istapedunna ellarkkum Manju chechinem istapeduallo le..🥰🥰🥰
😲😍🤩தமிழ் பாட்டு.. (Tamil Song)
What is the name of the song 🎵🤔 please tell me
@@ttf__vasan___official_fp asuran movie: song ellu vaya pookalayae
@@sabarinathan5355 oh thanks
Blessings to all the little angels. Manju warrior is a great artist.
ചെറുചിരിയോടെ കണ്ടവർ like
I am seeing manju warrier movies. What an actresses.. She can excel in any character. She had inspired me alot. She is hardworking, innocent positive, bold, expressive, very beautiful actress. When she is talking to children, she became like a child. We love you, pray, God should give you peace and blessed life ever. Nice human being.
Ith kanumbozha oru santhoshokke feel cheyyunne alle....
Meghnakuttii.... Adipoliiiiií performance 😘😘😘😘😘😘😘😘😘
Kutti Super ayitt Patt Padunudallo super 💖💖
Manju chechi kuttikalum kalakki manju super
ഇത്തിരി നേരം മറ്റേ ലോകത്തു...!!""
മഞ്ജു മനസ്സ് പറയാൻ വാക്കുകൾ ഇല്ല
Manju chechy ഇഷ്ടം 💙💙💙💙💙
Manju chechi orunimisham chilapo mole oorthitundavum🙂
Kutty pattalam superb ❤️
Manju Chechiii uyir
മഞ്ജുച്ചേച്ചി ❤❤❤❤❤❤❤❤
Manju chechiyum kuttiesum suprr❤💖❤
Manju chechy ellavarkkum Oru inspiration aanu
എത്ര സുന്ദരം എത്ര മനോഹരം 💓🥰👌
I'm sad 😢 kaaranam adinte backil Nilakkunna kuttikale orthappol 😭
Athilithra sankadapedan nthirikunnu nk anganayenkilum oru bhagyam labhichirunnel enn agrihikkukayan
വാ വാ എല്ലാരും വാ എല്ലാർക്കും ഉള്ളതാ..... മഞ്ജുചേച്ചിയുടെ വാക്കുകൾ... പ്രവർത്തിയൊക്കെ കണ്ടില്ലേ... വേദിയിൽ ഓരോരുത്തർക്കും അവരുടേതായ വേഷങ്ങൾ ഉണ്ടാകും... അത് കഴിയുമ്പോൾ എല്ലാരും ഒന്ന് തന്നെ 💛💛💛 കുഞ്ഞുങ്ങളെല്ലാം മാലാഖമാരല്ലേ ❤❤❤
@@ponnuponnu3412 hluhgbj
Manjuvinte cheruppamayi (childhood ) act cheyan Meenutti mathi super ayirikum
Good 🇮🇳 culture ...
Rao's
മലയാള ഗാനശാഖ ഇവരിൽ സുരക്ഷിതം
Super song kutti kurubbugal👌👌👌🥰🥰🥰
Ee വീഡിയോ യിൽ കാന്താ എന്നാ പാട്ട് ഇഷ്ട്ടപെട്ടവർ ലൈക് cheyy
Sooo cute 💕💕🥰🥰🥰
Ethu pole meghna kuttiyum miya kuttyum kani kanum aa song upload cheyyavo
Manju vaariyaar adipoli
Megnakutti❤️❤️😍😍❣️❣️
Super miya kutti and megna kutti ❤❤❤❤❤❤❤❤❤❤
Wow super qutes baby's 😘😍
Ee കുട്ടികളെ കാണാൻ എന്ത് ഭയങ്കിയ
ടെൻഷൻ ഫ്രീ ആവാൻ ഇതൊക്കെ മതീലോ🤗🤗🤗🤗🔥🔥🔥🔥🔥🤗🤗🤗
പൊളി 👌