How to make turbo wood stove🔥 ഗ്യാസിന്റെ വില ഇനി ഒരു പ്രശ്നമല്ല 💯 | Diy | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • #turbowoodstove #smokelessstove #diy
    How to make airblower stove
    How to make turbo wood stove
    How to make smokelees stove
    How to make portable stove
    Diy cement ideas making turbo wood stove
    Materials required
    1 ) Air blower
    Brushless Turbine Air Blower amzn.eu/d/6gl881u
    2 ) 12v dc power adapter
    amzn.eu/d/aAda2xn
    3 ) dc motor speed controller
    amzn.eu/d/gSGzwJp
    How to make air blower 👉 • How to make a powerful...
    How to make dc motor speed controller
    • How to make a dc motor...
    low maintenance stove
    portable stove making
    low cost stove
    suitable for travelling stove
    without gas and without fuel stove
    Biomass stove
    turbro stove making
    turbo stove diy
    turbo stove simple fire stove
    turbo stove review
    air blower wood stove
    turbo stove charcoal stove
    air blower charcoal stove
    tubro stove making malayalam
    techno freakz by midhun
    techno freakz
    malayalam
    homemade stove
    homemade turbo stove
    homemade air blower stove
    diy stove
    turbo stove

ความคิดเห็น •

  • @Adhishmedia84
    @Adhishmedia84 2 ปีที่แล้ว +30

    ഇതു കൊള്ളാം ഒരുപാട് പേർക്ക് ഗുണകരമാകുന്ന രീതിയിൽ തന്നെ ആണല്ലോ ഉണ്ടാക്കിയിരിക്കുന്നത് അടിപൊളി

  • @ronusvlogmomme7554
    @ronusvlogmomme7554 2 ปีที่แล้ว +18

    കൂടുതൽ എന്ത് പറയാൻ ഓരോ കണ്ടുപിടിത്തവും അത്ഭുതം തന്നെ ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 👍👍👍🥰🥰

  • @PRABHALEOPRABHA
    @PRABHALEOPRABHA 2 ปีที่แล้ว +20

    വളരെ ഉപകാരമായ ഒരു വീഡിയോ ഇത് എല്ലാർക്കും കിട്ടുകായിരുന്നേൽ നന്നായിരുന്നു ഗ്യാസ് ഇത്ര വില ഉള്ളപ്പോൾ ഇത് എല്ലാർക്കും ഗുണം ചെയ്യും

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +3

      Thanks😍

    • @salyjohny8226
      @salyjohny8226 2 ปีที่แล้ว +6

      ഇത് കുറച്ചു കൂടുതൽ എണ്ണം ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ ഉപകാരമായിരുന്നു. പ്ലീസ് 🙏

    • @PRABHALEOPRABHA
      @PRABHALEOPRABHA 2 ปีที่แล้ว +2

      @@salyjohny8226 അതെ 👍🏻

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 2 ปีที่แล้ว +12

    മോനെ വളരെ നല്ല രീതിയിൽ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചു തന്നു .വളരെ നല്ല ഒരു ഐഡിയ.

  • @najmudheennajmu7998
    @najmudheennajmu7998 2 ปีที่แล้ว +20

    ഇത് ഉണ്ടാക്കി വില്പന നടത്തിക്കൂടെ
    കുറേ പേർക്ക് ഉപയോഗമാകും 👌

    • @sijumonpt8307
      @sijumonpt8307 4 หลายเดือนก่อน

      😂 ശബ്ദ മാത്രമേ ഉള്ളൂ വീഡിയോ ഫിലിപ്പീൻസ്

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  4 หลายเดือนก่อน +2

      @sijumonpt8307 ith njan കണ്ട് പിടിച്ചത് ആണെന്ന് വല്ലതും പറഞ്ഞോ എനിക്ക് പറ്റുന്നത് പോലെ ഞാൻ ഒന്ന് ചെയ്തു നോക്കി അത് കണ്ട് ഉണ്ടാക്കാൻ താല്പര്യം ഉള്ളവർക്ക് ഉണ്ടാക്കാൻ വേണ്ടി പിന്നെ എല്ലാവർക്കും ചേട്ടനെ പോലെ വലിയ ഐഡിയസ് ഒന്നും കിട്ടില്ലല്ലോ 😊

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 ปีที่แล้ว +1

    Bro ഞാൻ ഉണ്ടാക്കി സിമ്പിൾ ആയി വളരെ usefull thanks

  • @dailypassionvlog
    @dailypassionvlog 2 ปีที่แล้ว +3

    എവിടുന്ന് കിട്ടുന്നു ഈ ഐഡിയ ഒക്കെ ഇന്നത്തെ വീഡിയോ എന്നത്തേതും പോലെ തന്നെ അടിപൊളിയായിട്ടുണ്ട്

  • @aaaaaaaaaa6326
    @aaaaaaaaaa6326 2 ปีที่แล้ว +1

    ആദ്യായിട്ടാണ് ചാനൽ കാണുന്നെ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @Abdullah-vo1tf
    @Abdullah-vo1tf 2 ปีที่แล้ว +6

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭വെറുതെ കോമാളിത്തരം കാട്ടി കാശ് കീശേലാക്കുന്നവർക്ക് ഇതൊരു പാടമാവട്ടെ മനുഷ്യന് ഉപകാരം ഉള്ള വീഡിയോ നന്ദി സഹോദരാ......

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 ปีที่แล้ว +1

    നിങ്ങൾ ഉണ്ടാക്കിയ മൂന്നു കാര്യങ്ങൾ എനിക്ക് ഉണ്ടാകണം എന്നു ഉണ്ട്

  • @Anooptraveldreams
    @Anooptraveldreams 2 ปีที่แล้ว +7

    അമ്പോ ഇത് കിടു ആണല്ലോ ഞാൻ ആദ്യമായിട്ട് കാണുവാ ഒരെണ്ണം ഉണ്ടാക്കിയാൽ gas ലാഭിക്കാമായിരുന്നു .. good effort ❤❤❤❤

  • @yoosufnks8112
    @yoosufnks8112 2 ปีที่แล้ว +5

    കൊള്ളാം വളരെ നല്ല അവതരണം അത്യാവശ്യം ഐഡിയയും ടൂൾസും ഉള്ള ആൾക്കൊക്കെ ഉണ്ടാക്കി നോക്കാം അഭിനന്ദനങ്ങൾ...അടുത്ത കിടുക്കാച്ചി വീഡിയോ പ്രതീക്ഷിക്കുന്നു

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +1

      Thanks bro😍 ഇന്ന് new വീഡിയോ ഇടും bro 💪😊

    • @gafoorsha1871
      @gafoorsha1871 2 ปีที่แล้ว

      വാങ്ങാൻ കിട്ടുമോ

  • @GRASSYELLOW
    @GRASSYELLOW 2 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ വീഡിയോ Thanks

  • @00000......
    @00000...... 2 ปีที่แล้ว +1

    കൊള്ളാം ബ്രോ ആർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെയുള്ള നല്ല വീഡിയോ അവതരണം കാഴ്ചവച്ചു. ഈ വീഡിയോ കാണാൻ ഇടയാകുന്ന പലർക്കും ഇത് ഉപകാരപ്പെടും പലരും Share ചെയ്യാം...👍

  • @SRvlog9373
    @SRvlog9373 2 ปีที่แล้ว +18

    ഇത് കലക്കി കുടുക്കാച്ചി ആയിറ്റം ❤️❤️❤️

  • @kamarupadikkal6595
    @kamarupadikkal6595 2 ปีที่แล้ว +1

    ഞാൻ liക്കി ..👍shaറി..✈🛎..
    Super video bro..💯

  • @ismailmanoli4395
    @ismailmanoli4395 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് ഉയരങ്ങളിൽ
    എത്തട്ടെ

  • @kippskitchen7761
    @kippskitchen7761 2 ปีที่แล้ว +7

    എന്റെ പെന്നേ ഈ ഐറ്റം എനിക്ക് ഒത്തിരി ഇഷ്ട്ടായ് എനിക്കും ഇത് പോലെ ഒന്ന് കിട്ടിയാൽ കൊള്ളാം പിന്നെ ഗ്യാസിൻ്റെ വില കൂടിയാലും പേടികേണ്ടാല്ലോ സൂപ്പർ ഒന്നും പറയാനില്ല 👍🏻

    • @kippskitchen7761
      @kippskitchen7761 2 ปีที่แล้ว

      48👍🏻

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว

      😍😍

    • @kasimpattalam8719
      @kasimpattalam8719 2 ปีที่แล้ว

      ഇത് വളരെ നന്നായിട്ടുണ്ട് ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉപയോഗിച്ച് നോക്കാവുന്നതാണ്

  • @VinayasWorld
    @VinayasWorld 2 ปีที่แล้ว +3

    മിഥുനെ കൊള്ളാമല്ലോ നല്ല ഐഡിയ ആണല്ലോ പൊളിച്ചു 👍👍👍

  • @vinayasworld6336
    @vinayasworld6336 2 ปีที่แล้ว +1

    കൊള്ളാം വളരെ നല്ല ഐഡിയ ആണ്

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 2 ปีที่แล้ว +37

    ഹമ്പോ🥺😀😃👏👏👏👏👏.
    അടിപൊളി. ഇത്തരത്തിൽ ഉള്ള ടർബോ സ്റൗവ എല്ല വിട്ടിലും വേണം. Gas വില ഡെയ്‌ലി കൂടുമ്പോൾ ആളുകൾക്ക് ഒരു അനുഗ്രഹം ആണു ഇത്. മികച്ച ഓരു ഉത്പന്നം.
    ഞങ്ങൾക്കും ഒരെണ്ണം ഉണ്ടാക്കി നൽകുമോ?
    എന്തായാലും അടിപൊളി സാധനം. മലയാളികൾ കാത്തിരുന്ന വിഡിയൊ. വരും കാലത്ത് അടുക്കളയ്ക്ക് അനുഗ്രഹം ആവും ഇത്.
    Thank You

    • @AneeshThiruvallakkaran
      @AneeshThiruvallakkaran 2 ปีที่แล้ว +2

      മുട്ട കഴിക്കുന്ന ആളെ ഒന്ന് കാണിക്കാം ആരുന്നു 😃

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว

      😍

    • @naturesvegrecipes
      @naturesvegrecipes 2 ปีที่แล้ว +3

      ​@@AneeshThiruvallakkaran 😂🤭

    • @ronusvlogmomme7554
      @ronusvlogmomme7554 2 ปีที่แล้ว

      🤔

    • @ammichowki9070
      @ammichowki9070 2 ปีที่แล้ว +6

      ഒന്ന് ഉണ്ടാക്കി തരാൻ പറ്റുമോ cash തരാം

  • @reethathomas6321
    @reethathomas6321 2 ปีที่แล้ว +1

    നിങ്ങൾ ഇത് ഉണ്ടാക്കി വിൽക്കുക. അപ്പോൾ ഞങ്ങൾക്ക് വാങ്ങാമല്ലോ.. Good idea. 👍🙏🙏❤️❤️👍👍👍😍😍😍

  • @thangamanipreman349
    @thangamanipreman349 2 ปีที่แล้ว +12

    Hinges 2 സൈഡിലും, rivet ചെയ്യുന്നത് ആണ് നല്ലത്. Screw കുറച്ചു കഴിയുമ്പോൾ ലൂസ് ആകും..
    പിന്നെ ash താഴെ വേറെ ഒരു chamber വേണം ആയിരുന്നു..
    സിമന്റ്‌ നു പകരം fire clay യൂസ് ചെയ്താൽ ഹീറ്റ് പുറത്തു പോകാതെ ഇരിക്കും.

  • @stitchfoodbyjubi
    @stitchfoodbyjubi 2 ปีที่แล้ว +1

    Super ആയിട്ടുണ്ട്. വളരെ useful ആയിട്ടുള്ളൊരു വിഡിയോ.

  • @vishnulal4437
    @vishnulal4437 2 ปีที่แล้ว +28

    You deserve millions of subscribers 🔥

  • @sindhualora500
    @sindhualora500 2 ปีที่แล้ว +43

    1986 കാലഘട്ടത്തിൽ മരപ്പൊടി കൊണ്ട് ഇതേ പോലത്തെ ഇരുമ്പു stove പ്രവർത്തിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.. അന്നത് വിപണികളിൽ ലഭ്യമായിരുന്നു.. എന്തായാലും നന്നായിട്ടുണ്ട്.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +1

      Thanks😍

    • @nafsal5158
      @nafsal5158 2 ปีที่แล้ว +8

      Ippozhum athundu

    • @shabeeralip6703
      @shabeeralip6703 2 ปีที่แล้ว

      @@TechnofreakzbyMidhun pls
      Yur number

    • @sabuellora7425
      @sabuellora7425 2 ปีที่แล้ว +1

      കുറ്റി അടുപ്പ് എന്ന് പറയും

  • @mayavinallavan4842
    @mayavinallavan4842 2 ปีที่แล้ว +1

    കൊള്ളാം ചേട്ടാ, ഞങ്ങളുടെ ഇവിടെ കടയിൽ കുറ്റി അടുപ്പു വാങ്ങാൻ കിട്ടും അരക്കപ്പൊടിയും ഒരു കമ്പു വിറകും മതി ഫുഡ്‌ ok, പാത്രത്തിൽ കരിപ്പിടിക്കും

  • @mukeshc
    @mukeshc 2 ปีที่แล้ว +3

    Wooow. You are an intelligent person 👤

  • @adhusrocks0.7
    @adhusrocks0.7 2 ปีที่แล้ว +2

    ഇതു പൊളിക്കും

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 ปีที่แล้ว +9

    മിഥുൻ nice video ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നല്ലൊരു കഴിവുണ്ട് 👍ദൈവം അനുഗ്രഹിക്കട്ടെ

  • @shameera7084
    @shameera7084 2 ปีที่แล้ว +1

    മിഥുൻ വീഡിയോ എല്ലാം പൊളിയാണ് ട്ടോ..

  • @anarworld2485
    @anarworld2485 2 ปีที่แล้ว +3

    കൊള്ളാമല്ലോ... ഒരുപാടു effort എടുത്തു ഇത്രയും നല്ല വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന്... Big thanks

  • @aameenc296
    @aameenc296 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ!!

  • @lathifrehana4412
    @lathifrehana4412 2 ปีที่แล้ว +40

    ഇത് വളരെ നല്ലതാണ് ഒരെണ്ണം ഉണ്ടാക്കി തന്നാൽ നല്ലതായിരുന്നു ഇത് ഒരു ബിസ്നസ് അക്കമേലെ ദാരാളം ആളുകൾ വാങ്ങും

    • @radhakrishnankb3516
      @radhakrishnankb3516 2 ปีที่แล้ว +6

      ഒരെണ്ണം ഉണ്ടാക്കി തരാമോ

    • @mayapm6897
      @mayapm6897 2 ปีที่แล้ว +1

      എനിക്കും ഒന്ന് വേണമായിരുന്നു എന്ത് വിലയാകും

    • @remeshedathadan446
      @remeshedathadan446 2 ปีที่แล้ว

      Simple അല്ലേ ഉണ്ടാക്കി നോക്കു

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +2

      നോക്കണം 😍

    • @shahulrahman5825
      @shahulrahman5825 2 ปีที่แล้ว +1

      ഒന്ന് ഉണ്ടാക്കി tharaamoo

  • @arjuarju6375
    @arjuarju6375 2 ปีที่แล้ว +1

    Kollam.. Charam podi ayitt purathekk varum athoru budhimutt aanu.. allenkil ath collect cheyyan ulla endhelum adiyil kodkkanam.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +1

      Bro അത് സ്റ്റോവിൽ vecha വിറക് കത്തി തീർന്നായിരുന്നു വീഡിയോ edutha tymil blowerinte speed കൂടുതൽ ആയത് konda അത്രയും പുറത്തേക് വന്നത് അല്ലങ്കിൽ അത്രയും വരില്ല 😊

  • @entevellaripravu.816
    @entevellaripravu.816 2 ปีที่แล้ว +6

    Very good work.. സമ്മതിച്ചിരിക്കുന്നു ഡിയർ.. ഗ്യാസ് ലാഭിക്കാം... വളരെ നല്ലൊരു വീഡിയോ ആയിരുന്നു. Thanks for sharing👌👌👍

  • @anvarv8277
    @anvarv8277 2 ปีที่แล้ว +1

    👍🏻.കോഴി. മസാല ചേർത്ത് ഗ്രില്ല് വെച്ച്. പൊരിക്കാൻ പറ്റിയ നല്ല സൂപ്പർ അടുപ്പ്

  • @prasadks8674
    @prasadks8674 2 ปีที่แล้ว +4

    മൺപാത്രം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചെളി ഉപയോഗിച്ച് ഇത് നിർമിച്ചാൽ കുറച്ചു കൂടി ലാസ്റ്റിങ്ങ് കിട്ടും
    ഏതായാലും വീഡിയോ വളരെ ഉപകാരപ്രതമാണ് ഒത്തിരി നന്ദി.🌹🌹👏👏👏

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว

      Thanks bro 😊 ഇനി അങ്ങനെ try ചെയ്തു നോക്കട്ടോ 💪

    • @prasadks8674
      @prasadks8674 2 ปีที่แล้ว +1

      @@TechnofreakzbyMidhun തീർച്ചയായും നോക്കൂ, ഞാൻ ചെളി ഉപയോഗിച്ച് ചെയ്യാൻ തുടങ്ങിയിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്.
      സിമന്റിന് കൂടുതൽ ചൂടു താങ്ങാനുള്ള കഴിവില്ല. അത് കൂടുതലായി ഉപയോഗിക്കുമ്പോൾ വിള്ളൽ ഉണ്ടായി പൊടിഞ്ഞു പോകും
      പിന്നെ മറ്റൊരു സംശയം വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു ഡോർ ആവശ്യമുണ്ടോ എന്നതാണ്. മുകളിൽക്കൂടി തന്നെ വിറക്ക് ഇടുകയും ആവശ്യം കഴിഞ്ഞാൽ ചാരം കളയുകയും ചെയ്യാമല്ലോ?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +2

      @@prasadks8674 നമ്മൾ പാചകം ചെയുന്ന tym l മുകളിൽ കൂടി വിറക് idan പാടല്ലേ atha ഡോർ വെച്ചത് അത് വഴി വിറക് ഉള്ളിലോട്ട് ഇടാൻ എന്ന് ഓർത്തു പിന്നെ ചാരം എടുത്തു കളയാനും 😊

    • @prasadks8674
      @prasadks8674 2 ปีที่แล้ว +1

      @@TechnofreakzbyMidhun ok മിഥുൻ . എന്തായും ഈ വീഡിയോ ഒത്തിരി ആളുകൾക്ക് പ്രയോജനപ്പെടും തർക്കമില്ല.🌹👍

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +1

      @@prasadks8674 Thanks bro😍 ഇനിയും വീഡിയോയിലെ പോരായ്മകൾ പറഞ്ഞു തരണേ 😍

  • @kappadkitchen
    @kappadkitchen 2 ปีที่แล้ว +1

    ഇത് നല്ലത് തന്നേ എനിക്കും ഇത് വേണംനല്ല പുതിയ കണ്ട് പുടുത്തം👍💯1💓

  • @anil20700
    @anil20700 2 ปีที่แล้ว +8

    കൊള്ളാം, ഇത് വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് വിൽക്കാൻ ശ്രമിക്കുക

  • @marhaba6668
    @marhaba6668 2 ปีที่แล้ว +2

    അടിപൊളി ബ്രോ അഭിനന്ദനങ്ങൾ 👌🏽

  • @idukkikitchen3099
    @idukkikitchen3099 2 ปีที่แล้ว +3

    Stove പൊളി നല്ല idea👌👍😍

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 2 ปีที่แล้ว +2

    Wow super aayittundu ellarkkum useful aaya video, thanks for sharing👍👍

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ, നല്ല നിലവാരം ഉള്ള making..... 👍🏻

  • @albinjosephva5742
    @albinjosephva5742 2 ปีที่แล้ว +1

    ആഹാ കൊള്ളാലോ... ഒന്ന് ഉണ്ടാക്കി നോക്കണം

  • @smithasnair5339
    @smithasnair5339 2 ปีที่แล้ว +3

    Suuper bro🔥🔥👍👍👌👌
    ഇത് ഒരെണ്ണം നിർമ്മിച്ചു തരാമോ?

  • @ORCA63
    @ORCA63 2 ปีที่แล้ว +1

    Churungiya chilavil nirmicha upayogapradamaya stove...valare nannayttundu Midun..👏👏👍

  • @HephzVibes
    @HephzVibes 2 ปีที่แล้ว +10

    ഇത് അടിപൊളി ഐറ്റം ആണല്ലോ 😍 ഇത് ഒരെണ്ണം ഉണ്ടായിരുന്നെങ്കിൽ ഗ്യാസ് ലാഭിക്കാമായിരുന്നു

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +2

      😍😍

    • @haneefaav481
      @haneefaav481 2 ปีที่แล้ว +1

      കറണ്ട് പോയാൽ എന്ത് ചെയ്യും.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +1

      @@haneefaav481 12v ഒരു ബാറ്ററി ഉണ്ടങ്കിൽ അതിൽ വർക്ക്‌ ചെയ്യല്ലോ

  • @THE-gl6wj
    @THE-gl6wj 2 ปีที่แล้ว +1

    ഉണ്ടാക്കി നോകാം

  • @ShivathmikaCreations
    @ShivathmikaCreations 2 ปีที่แล้ว +3

    Nice Sharing dear Midhun...👌🏼👌🏼👌🏼 😍😍😍🥰🥰🥰

  • @gloryjohn3562
    @gloryjohn3562 2 ปีที่แล้ว +2

    നല്ല അവതരണം. വ്യക്തതയുള്ള വിവരണം ഭേഷ്. !!

  • @thomascochirayath1221
    @thomascochirayath1221 2 ปีที่แล้ว +3

    Very good no need speed controler make a adjustable shutter on the blower control the air by Shutter

  • @geethasadukala
    @geethasadukala 2 ปีที่แล้ว +1

    Midhu onnum parayanilla polichu mone othiri eshtayi

  • @AlbysKitchenWorld
    @AlbysKitchenWorld 2 ปีที่แล้ว +3

    കൊള്ളാല്ലോ ...
    Superb job dear friend 🥰 like

  • @nabeelk1387
    @nabeelk1387 2 ปีที่แล้ว +1

    Nalla idea👌👌
    Enikum inghane onn undakkanamnn und

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +1

      Chetta try ചെയ്തു നോക്കിക്കേ 😊

  • @cutebeautytipstricks6719
    @cutebeautytipstricks6719 2 ปีที่แล้ว +11

    Great work .very useful 🥰

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 2 ปีที่แล้ว +1

    പണ്ട് ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട് 🙏😎

  • @addidevdev4066
    @addidevdev4066 2 ปีที่แล้ว +60

    🙏 ഇത് നിർമ്മിച്ചു തരാൻ പറ്റുമോ 🤔 സൂപ്പർ 👍

    • @basheerpk1048
      @basheerpk1048 2 ปีที่แล้ว +6

      Sondhamai endhankilum cheythoode saare

    • @shafeeqraheenashafeeqrahee280
      @shafeeqraheenashafeeqrahee280 2 ปีที่แล้ว +2

      mu😜

    • @MunabamBoys
      @MunabamBoys 2 ปีที่แล้ว +1

      പഴയ ഗ്യാസ് സിലണ്ടർ ഉണ്ടകിൽ ഇതിലും എളുപ്പം ഉണ്ടാക്കാം

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว +2

      അടിപൊളി 🔥🔥 അതിൽ ഉണ്ടാക്കിയാൽ ഒരുപാട് നാൾ നിക്കും 👌

    • @MunabamBoys
      @MunabamBoys 2 ปีที่แล้ว +3

      @@TechnofreakzbyMidhun ഞൻ ഉണ്ടാക്കിയിട്ടുണ്ട് അക്കറികടയിൽ ചെന്നാൽ പഴയ സിലണ്ടർ കിട്ടും എയർ ബ്ലോർ ആയി ഉപയോഗിച്ചത് പഴയ hair dryer ആണ് 3 step സ്പീഡ് അതിൽ ഉണ്ട് പുക പോകാൻ മുകളിൽ പൈപ്പ് വെൽഡിങ് ചെയ്തു കൊടുത്താൽ പുക ശല്യം ഉണ്ടാകില്ല

  • @ottappalamkaran
    @ottappalamkaran 2 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ബ്രോ 👍👍👍

  • @dstarvlog6043
    @dstarvlog6043 2 ปีที่แล้ว +3

    Super aayituntu 👌👌👌👍

  • @mohananka2856
    @mohananka2856 ปีที่แล้ว

    സൂപ്പർ ഐഡിയ ഇതൊന്നു ചെയ്തു നോക്കണം

  • @Empoweryou441
    @Empoweryou441 2 ปีที่แล้ว +5

    Waaaw midhun brilliant work

  • @kunjattafathima3713
    @kunjattafathima3713 ปีที่แล้ว

    Supper Ethupole Ellavarum undakkiyal gasupayogam kurakkam

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว +4

    Kollam adipoli innathe gasinte vilake ithupole orennam kittiyal kollamaayirunnu super video

  • @ksathar1499
    @ksathar1499 2 ปีที่แล้ว +1

    kidilan aduppu!

  • @tjtips8524
    @tjtips8524 2 ปีที่แล้ว +5

    കൊള്ളാം അടിപൊളി ആയി 👍🥰🥰

  • @thomasmanthrathomasmanthra5710
    @thomasmanthrathomasmanthra5710 2 ปีที่แล้ว +1

    വളരെ നല്ല ഐഡിയ

  • @Hasna613
    @Hasna613 2 ปีที่แล้ว +4

    പൊളിച്ചു മിഥുൻ 😍😍

  • @mohananm2899
    @mohananm2899 2 ปีที่แล้ว +1

    ചേട്ടൻ പൊളിച്ചു

  • @bineeshks1458
    @bineeshks1458 2 ปีที่แล้ว +3

    സൂപ്പർ. അടുത്ത കിടിലൻ വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു. 👍👍

  • @salychacko4613
    @salychacko4613 2 ปีที่แล้ว +1

    Sir eth ondaki kodukunnudo.Ondakil ariyikanum kato valara helpful ayirikum.

    • @manojsudhakaranmanojsudhak630
      @manojsudhakaranmanojsudhak630 4 หลายเดือนก่อน

      സിമിൻ്റെ ചൂട് കൂടുമ്പോൾ പൊട്ടും അതിന് പരികാരം ഉണ്ടോ അടുപ്പ് നല്ലതാ

  • @libin980
    @libin980 2 ปีที่แล้ว +3

    Adipoli 👍👍👍👍👍💫💫💫

  • @TECHNICIANMEDIA
    @TECHNICIANMEDIA 2 ปีที่แล้ว +1

    Very good video bro all the best

  • @jameelaabbas5290
    @jameelaabbas5290 2 ปีที่แล้ว +14

    Supper....
    വാങ്ങാൻ കിട്ടുമോ ?
    വില എത്രയാകും ?

  • @priyameetskitchen7602
    @priyameetskitchen7602 2 ปีที่แล้ว +1

    Poli item onnu parayanila midhun .nalla useful video

  • @sathyana2395
    @sathyana2395 2 ปีที่แล้ว +15

    ഒരെണ്ണം നിർമ്മിച്ചു തരാമോ..?
    എന്തു വിലവരും?

    • @HamzaA-r2p
      @HamzaA-r2p 2 ปีที่แล้ว +1

      കോയമ്പത്തൂരിൽ ഇത് വാങ്ങാൻ കിട്ടും

    • @fishingkerala4220
      @fishingkerala4220 2 ปีที่แล้ว

      @@HamzaA-r2p എവിടെ?

    • @rasheedk8223
      @rasheedk8223 2 ปีที่แล้ว +2

      @@HamzaA-r2p കോയമ്പത്തൂരിൽ എവിടെയാണ് എത്രയാണ് വില ?

  • @padmaraj1405
    @padmaraj1405 2 ปีที่แล้ว +1

    സൂപ്പർ. നല്ല അറിവ്. 👍🌹🌹🌹

  • @ajmalazeez4751
    @ajmalazeez4751 2 ปีที่แล้ว +4

    You deserve more subscribers brother. . All videos are awesome and informative.. Kudos n keep rolling 🥰

  • @aimeducationcenter8605
    @aimeducationcenter8605 2 ปีที่แล้ว +1

    Bro, ethu pole onu undakki tharuvo

  • @sheelageorge827
    @sheelageorge827 2 ปีที่แล้ว +3

    Awesome

  • @lissymathew6791
    @lissymathew6791 2 ปีที่แล้ว +1

    Ethupole oru stove undakki tharan enthu chilavu varum undakki kodukkarundo

  • @ayshuayshuzz7400
    @ayshuayshuzz7400 2 ปีที่แล้ว +3

    Please consider selling it...pleaasss

  • @jevithapv3405
    @jevithapv3405 2 ปีที่แล้ว +1

    Nannaitundu bro

  • @soorajsteephensteephadas824
    @soorajsteephensteephadas824 2 ปีที่แล้ว +3

    Super idea 👏👏👍

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว

      Thanks😍❤️

    • @asiabackermoosa8987
      @asiabackermoosa8987 2 ปีที่แล้ว

      സൂപ്പർ 👍👍 ഇത് ഉണ്ടാക്കി കൊടുക്കാമോ

  • @minis3059
    @minis3059 2 ปีที่แล้ว +1

    Ethe aduppu vipaniyil ethikkamo? Njangallkum avasyam undu

  • @davidmathew8075
    @davidmathew8075 2 ปีที่แล้ว +5

    Where can v purchase this product..

  • @kuttuponnusworld9523
    @kuttuponnusworld9523 2 ปีที่แล้ว +2

    Kollam polichu dear turbo stove kiduvane👍👍

  • @aameenc296
    @aameenc296 2 ปีที่แล้ว +4

    പാചക ഗ്യാസിന് നികുതി കൊള്ള നടത്തുന്നവരുടെ അന്ധകനാവും ഈ സ്റ്റോവ്..

  • @greengarnishrecipes
    @greengarnishrecipes 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +3

    Uff...
    പൊളി item, turbo stove 👌👌👌

  • @reenav2778
    @reenav2778 2 ปีที่แล้ว +1

    super ഇത് പോലെ ഒന്ന് ഉണ്ടാക്കി തരാമോ

  • @haneefkvm6040
    @haneefkvm6040 2 ปีที่แล้ว +3

    Super idea ഇതിൽ എത്ര വിറക്
    നിറക്കാം, ഒരു പ്രാവശ്യം നിറച്ചാൽ ഒരു ചോറും കറിയും വേവുമോ? അതോ തുടർച്ചയായി വിറക് വെച്ചുകൊണ്ടിരിക്കണമോ?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว

      Thanks 😍 കുറെ നേരം കിട്ടും വിറക് കത്തി തീർന്നാലും താഴെ ulla ഡോർ വഴി വീണ്ടും ഫിൽ ചെയാം 😊

  • @kochasworld369
    @kochasworld369 2 ปีที่แล้ว +1

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം

  • @ruthskaria1518
    @ruthskaria1518 2 ปีที่แล้ว +22

    I live in Patna, Bihar. I am fascinated by your highly effective stove. Is it possible for me to buy one turbo stove? Please let me know.. thank you for creating such useful innovation..

    • @MonikaSaiarun
      @MonikaSaiarun 2 ปีที่แล้ว

      Please contact www.invicti.in

  • @soyasworld2549
    @soyasworld2549 2 ปีที่แล้ว +1

    Ith kollallo nalla idea

  • @SRworld93
    @SRworld93 2 ปีที่แล้ว +4

    ഇത് ഒരു അഡർ ആയിറ്റം ആണല്ലോ ❤️❤️

  • @Nadodi861
    @Nadodi861 2 ปีที่แล้ว +1

    അതി ഗംഭീരം ആയിരിക്കുന്നു🙏🙏🙏

  • @afnajabootty9282
    @afnajabootty9282 2 ปีที่แล้ว +9

    സാധനം കൊള്ളാം വാങ്ങാൻ കിട്ടുമെങ്കിൽ നന്നായിരുന്നു

  • @matrix8527
    @matrix8527 2 ปีที่แล้ว +3

    Kollam superb nalla turbo stove👍

  • @anumolealexander8047
    @anumolealexander8047 2 ปีที่แล้ว +1

    Kollallo, adipoli annu ketto