Epi 4 Aliyanum pengalum pinne njaanum ..Nattukaar.com

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Concept,Script and Direction Abhilash.S, Produced by Anumod .S, Camera & Editing by Arun.S.Kumar, Performed by Pramod Veliyanad ( 2 state award winner ..Drama), Jayadas Punnapra (Stage performer and Artist - visual media ) Kunjumon Sanghakely( Stage artist),Praveen Muhamma ( Stage performer and visual media Artist) and Shyalaja.P.Ambu (Drama and Visual Media Artist).
  • บันเทิง

ความคิดเห็น • 627

  • @Noufal-P-Ulliyeri
    @Noufal-P-Ulliyeri ปีที่แล้ว +323

    2013 ലും 2023 ലും ഇത് കാണുന്ന ഞാൻ 👍🏻😍😍 കാലം എത്ര കഴിഞ്ഞാലും ഇത്‌ ഹിറ്റ്‌ തന്നെ ആണ്

  • @sreekumaredavoormadathil2192
    @sreekumaredavoormadathil2192 ปีที่แล้ว +87

    2012 ല്‍ fbല്‍ കണ്ട് തല തല്ലിചിരിച്ച ഐറ്റം. പ്രദിപ് വെളിയനാടെന്ന കലാകാരനെ ആദ്യമായി കാണുന്നതും ഇതിലൂടെയാണ്.. Superb ♥

  • @nandurajan9447
    @nandurajan9447 2 หลายเดือนก่อน +11

    2024 il kanunnu..
    Epic dialogue
    "അളിയൻ്റെ കൂട്ടുകാരൻ കഴിക്ക്
    വാരി വാരി കഴിക്ക്"

  • @harizuthan
    @harizuthan 4 ปีที่แล้ว +76

    ഇത് എത്രയോ പ്രാവശ്യം ഫേസ്ബുക്കിൽ കണ്ടിരിക്കുന്നു. ഇപ്പോഴാണ് ഇത് ഈ ചാനലിന്റേതാണെന്ന് മനസ്സിലായത്

    • @ikri7742
      @ikri7742 2 ปีที่แล้ว

      100%🙌

  • @ranjithvr1662
    @ranjithvr1662 4 ปีที่แล้ว +67

    ''ഉപ്പുമാവ് തൊണ്ടേന്നെറങ്ങിപ്പോവാന്‍ പഴം നമ്മള് കൊണ്ട് വരണോ ?''
    ''വൃക്ക ചോദിക്കരുത് മോള്‍ടെ കല്യാണത്തിന്നിര്‍ത്തിയേക്കുവാ'' .എജ്ജാതി കോമഡി..😂😂
    കോമഡി സ്റ്റാറുകാരും സിനിമാക്കാരും ഒക്കെ കണ്ട് പഠിക്കട്ടെ.

    • @nazeerku8974
      @nazeerku8974 ปีที่แล้ว +3

      ഇതിലെ ഗൃഹനാഥനാണ് ഇപ്പോൾ സിനിമയിൽ തകർക്കന്നത് പ്രമോദ് വെളിയനാട്

  • @aneeshwembly6337
    @aneeshwembly6337 3 หลายเดือนก่อน +11

    എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല..😂😂😂😂😂 ചേച്ചി കിടു നാച്ചുറൽ ആക്ടിങ്.. എല്ലാരും കൊള്ളാം

  • @sulaimankunju288
    @sulaimankunju288 ปีที่แล้ว +11

    എത്ര കണ്ടാലും പിന്നെയും പിന്നെയും കാണും പഴയ ഓർമ്മകൾ 👌👌പഴയത് മറക്കാൻ ശ്രമിക്കുമ്പോൾ ഓരോന്നും കൊണ്ട് വരും കാലന്മ്മാർ 🤣

  • @ramyarajesh9605
    @ramyarajesh9605 9 หลายเดือนก่อน +8

    അയ്യോ ഇതു ഞാൻ പണ്ട് കണ്ടു ഒത്തിരി ചിരിച്ചുണ്ട് ഇത് വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം 😍😍

  • @shafeeqalukkal4133
    @shafeeqalukkal4133 2 หลายเดือนก่อน +6

    എത്ര പ്രാവശ്യം ആണ് കാണുന്നത് എന്നോർമയില്ല... ❤❤ എന്ത് കൊണ്ടാണ് പുതിയ വർക്കുകൾ ചെയ്യാത്തത്....

  • @shamnadhamsahamsa3768
    @shamnadhamsahamsa3768 5 ปีที่แล้ว +59

    ഉപ്പ് മാവ് തൊണ്ടെന്നു പോവാൻ പഴം ഞങ്ങൾ കൊണ്ട് വരണോ.....

  • @MrAbisivasankar
    @MrAbisivasankar  7 ปีที่แล้ว +50

    സുഹൃത്തേ ...നാട്ടുകാർഡോട്ട്കോം ഒരു തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് ...നമ്മുടെ സ്വതന്ത്ര വെബ്സൈറ്റ് നിർമ്മാണം പൂർത്തിയായി ...മികച്ച കാര്യക്ഷമതയുള്ള സെർവർ സ്‌പേസിനും കരാറായി .....മുന്നോട്ടുള്ള യാത്ര സുഗമമാകുവാൻ ഒരു കമ്പനി രുപീകരണം നടക്കുന്നുണ്ട് ...ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ടപരിപാടിയായ നാട്ടുകാർഡോട്ട്കോം തുടർന്ന് മുന്നോട്ട് പോകുവാൻ നിർമാണത്തിൽ പങ്കാളിത്തം അത്യാവശ്യമാണ് .. നിക്ഷേപം എന്ന നിലയിൽ നിർമ്മാണപങ്കാളിത്തം പ്രിയപ്പെട്ടവരിൽ നിന്നും ക്ഷണിക്കുന്നു ...താല്പര്യം അറിയിക്കുമല്ലോ ...
    വിശ്വസ്തതയോടെ ,
    അഭിലാഷും നാട്ടുകാരും

    • @hafizmohammed7250
      @hafizmohammed7250 4 ปีที่แล้ว

      Waiting bro

    • @anjubalachandrannair604
      @anjubalachandrannair604 4 ปีที่แล้ว +1

      Contact number

    • @singwithpramod2219
      @singwithpramod2219 2 ปีที่แล้ว +1

      അഭിലാഷ്..ഭംഗിവാക്കു പറയുകയല്ല . യു ട്യൂബ് ചരിത്രത്തിൽ മലയാളം സ്കിറ്റി ൽ ഇത്രയും ലക്ഷണമൊത്ത ഒരു സ്കിറ്റ് ഞാൻ കണ്ടിട്ടില്ല. പ്രമോദ്ചേട്ടനും ശൈലജയും ബാക്കി എല്ലാവരും അസാധ്യ ആര്ടിസ്റ്റുകൾ 🙏🙏🙏🙏🙏നിങ്ങളുടെ സംരംഭം ഒരു ഒരു വൻ വിജയമാകും ഉറപ്പു.... 👍🏼👍🏼👍🏼👍🏼👍🏼

  • @jijothomas369
    @jijothomas369 9 หลายเดือนก่อน +14

    2024 ൽ കാണുന്നവർ ഉണ്ടോ 😍

  • @sreejithravi6379
    @sreejithravi6379 3 ปีที่แล้ว +10

    ഒരു മില്യൺ വ്യൂവിനുള്ള ക്വാളിറ്റി ഉണ്ട്,, സിപിംൾ ബട്ട് സൂപ്പർ🌷🌷

  • @TheThomasfrancis
    @TheThomasfrancis 4 ปีที่แล้ว +10

    ഇടക്കിടെ ടെൻഷൻ വരുമ്പോൾ വന്നു ഇത് കാണും.. മനസ്സ് കൂൾ ആവും 😍

  • @AnwarAli-qz7wi
    @AnwarAli-qz7wi ปีที่แล้ว +4

    ഈ ഉപ്പുമാവ് തൊണ്ടെന്നു ഇറങ്ങിപ്പോവാൻ പഴം ഞങ്ങൾ കൊണ്ടുവരാണോ.
    2023 ലും ഞാൻ ചിരി നിർത്തിയിട്ടില്ല.

  • @Albinontheroad
    @Albinontheroad 3 ปีที่แล้ว +39

    2013 il കോളേജ് കാലത്ത് ഒരുപാട് ചിരിപ്പിച്ച ഒരു വീഡിയോ
    7 വർഷം കഴിഞ്ഞു തപ്പി പിടിച്ച് ഒന്ന് ചിരിക്കാൻ വന്നതാ

  • @bottlecreator7643
    @bottlecreator7643 ปีที่แล้ว +44

    അവസാനം കിട്ടി🙆‍♂️
    ഈ സ്കിറ്റ് കണ്ട് പണ്ട് ഒരുപാട് ചിരിച്ചതാ 😂😂😂🥰

    • @saneeshsanu1380
      @saneeshsanu1380 ปีที่แล้ว +1

      ഞാനും തപ്പി മടുത്ത തി

  • @AbdullaBekalfort
    @AbdullaBekalfort 8 หลายเดือนก่อน +9

    2024വീണ്ടും കാണുന്നഞാൻ 😍🔥🔥👏👏👏👏

  • @hanee3320i
    @hanee3320i 13 ปีที่แล้ว +26

    അളിയനും പെങ്ങളും കൂട്ടുകാരനും എല്ലാം കലക്കി...നല്ല അഭിനയം കാഴ്ച്ചവെച്ചു.....:)

  • @Bharathlal29
    @Bharathlal29 10 ปีที่แล้ว +18

    ശരിക്കും ഇതിന്‍റെ ആവിഷ്കരണം വളരെ രസാവഹമായിട്ടുണ്ട്.പരിമിതികളില്‍ നിന്നും ഇത്രയും ഭംഗിയായി ചെയ്യുന്ന നിങ്ങള്‍ക്ക് എത്ര അനുമോദനങ്ങള്‍ പറഞ്ഞാലും മതിവരില്ല.നിങ്ങളുടെ ഏറെക്കുറെ എപ്പിസോഡുകള്‍ ഞാന്‍ കണ്ടു.എല്ലാം ആവിഷ്കാരരീതി കൊണ്ടും പ്രമേയങ്ങളിലെ വ്യത്യസ്ഥത കൊണ്ടും വേറിട്ടുനില്‍ക്കുന്നു.വളരെ മനോഹരമായിരിക്കുന്നു.ഇതിലെ എല്ലാ കലാകാരന്മാര്‍ക്കും ടെക്നീഷ്യന്‍സിനും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

    • @MrAbisivasankar
      @MrAbisivasankar  10 ปีที่แล้ว +1

      thank you sir..Nattukaar series relaunching on jan 19th

    • @Bharathlal29
      @Bharathlal29 10 ปีที่แล้ว

      All the best...

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +10

    🙏🙏🙏🙏🙏പ്രമോദ് ചെറിയനാട് ചേട്ടൻ, ഷൈലജ അമ്പു.ഗ്രേറ്റ്‌ ആർട്ടിസ്റ്സ്. 🙏🙏🙏🙏🙏🙏🙏🙏.അസാമാന്യ കോമഡി. എത്ര കണ്ടാലും മതിവരില്ല. 🙏🙏🙏😄😄😄😄congratulations congratulatios.congratulatios 🙏🙏🙏🙏Thank you friends.

  • @santhoshmathew8997
    @santhoshmathew8997 2 หลายเดือนก่อน +2

    വർഷങ്ങൾക്കു മുൻപ് ഇത് പലപ്രാവശ്യം കണ്ടതാണ് എന്നാലും ഇപ്പോഴും ഇത് കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് . പ്രമോദ് ഒരു നല്ല കലാകാരൻ ആണ് ❤❤❤

  • @ചിമ്മിനിവിളക്ക്
    @ചിമ്മിനിവിളക്ക് 5 ปีที่แล้ว +42

    2019ലും കാണുന്നവരുണ്ടോ..😊

  • @Neha.538
    @Neha.538 ปีที่แล้ว +16

    ഇന്റർവ്യൂ കണ്ടിട്ട് വന്നതാ. Nostalgia ☺️

  • @karthik_tpl
    @karthik_tpl 12 ปีที่แล้ว +9

    സംഭവം കിടിലന്‍ ആയിട്ടുണ്ട്... ഇനിയും നല്ല നല്ല ആവിഷ്ക്കാരങ്ങള്‍ പ്രതീക്ഷികുന്നു..

  • @kirankandathil05
    @kirankandathil05 2 หลายเดือนก่อน +7

    2024 ജൂലൈയിൽ കാണുന്നു. അപ്പോഴാണ്

  • @ayeshas_kitchen
    @ayeshas_kitchen 12 ปีที่แล้ว +53

    Hi Abhilash, wonderful and nice work. The editing and the timings...... all are best!

  • @MrAbisivasankar
    @MrAbisivasankar  12 ปีที่แล้ว +17

    @aniasoktube കഷ്ടപ്പെട്ടതിനു ഫലം ഉണ്ടായതിന്‍റെ ആശ്വാസത്തിലാണ് ഞങ്ങള്‍ ...യാതൊരു സെലിബ്രിടി ഘടകങ്ങളും ഇല്ലാത്ത ഈ എപിസോഡുകള്‍ ഒരു മാസം കൊണ്ട് 80,000 ത്തോളം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു...തുടര്‍ന്നും ഞങ്ങളോടൊപ്പം സകുടുംബം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ....
    സ്നേഹപൂര്‍വ്വം
    അഭിലാഷും നാട്ടുകാരും

  • @Rajeesh.Raveendran
    @Rajeesh.Raveendran ปีที่แล้ว +4

    പുല്ല് ഇത് എത്ര പ്രവശ്യം കണ്ടെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല... ഓരോ മാസവും കറങ്ങി തിരിഞ്ഞു വരും 🙂🙂🙂🙂

  • @jamshiadora4723
    @jamshiadora4723 5 ปีที่แล้ว +5

    Acting അടിപൊളി...ഇവരെപോലെയുള്ളവരെയാണ് വളർത്തേണ്ടത്

  • @sunilvp9180
    @sunilvp9180 2 หลายเดือนก่อน +13

    2024 ഇൽ പ്രളയ സമയത്ത് കാണുകയാ....

  • @dilshanroshan5159
    @dilshanroshan5159 ปีที่แล้ว +6

    First indian web series❤️🥂

  • @anilkumar.b.s2987
    @anilkumar.b.s2987 ปีที่แล้ว +3

    2023 ലും കണ്ടു സൂപ്പർ 👍🏻👍🏻👍🏻

  • @nixonjoseph7644
    @nixonjoseph7644 6 ปีที่แล้ว +3

    It’s real nice short film... Great performance....super. Very realistic....it’s shows how beauty our olden times...

  • @AbhilashThomas
    @AbhilashThomas 7 ปีที่แล้ว +34

    Perfect !!! These actors are really great performed!!! Thank you!!

  • @vinod918
    @vinod918 2 ปีที่แล้ว +5

    കുറഞ്ഞത് ഒരു 50 പ്രാവശ്യം കണ്ടിരിക്കുന്നു. എപ്പോൾ കണ്ടാലും ഇഷ്ടപ്പെടുന്ന ഒരു കഥ 🙏🙏🙏

  • @MrAbisivasankar
    @MrAbisivasankar  8 ปีที่แล้ว +48

    പ്രീയപ്പെട്ടവരെ..
    എന്റെ തിരക്കഥയിൽ ആദ്യസിനിമ
    'ഒരു മുറൈ വന്ത്‌ പാർത്തായാ'
    മെയ്‌ മാസം 6 നു തീയെറ്ററുകളിൽ എത്തും..എല്ലാവിധ പിന്തുണകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു..
    അഭിലാഷ്‌ ശ്രീധരൻ
    നാട്ടുകാർ ഡോട്ട്‌ കോം

    • @jennythomas5331
      @jennythomas5331 8 ปีที่แล้ว +1

      Abhilash Sreedharan plz do some more nattukar

    • @MrAbisivasankar
      @MrAbisivasankar  8 ปีที่แล้ว +1

      Sure... going to start..

    • @sibinmathew7061
      @sibinmathew7061 5 ปีที่แล้ว +3

      അരികിൽ പതിയെ ഇടനെഞ്ചിൽ താങ്കൾ ആണോ ലിറിക്സ്. പൊളിച്ചു .......

    • @nikilt7452
      @nikilt7452 5 ปีที่แล้ว

      Abhilash Sreedharan ,film kandu spr Anu,natukar actrs ne koodi ulpedutamairunnu

    • @soulofpathuz6762
      @soulofpathuz6762 4 ปีที่แล้ว

      Kandu adipoli movie broii

  • @ajeeshsahadevan6105
    @ajeeshsahadevan6105 ปีที่แล้ว +2

    പ്രേമോദിന്റെ ഇപ്പോഴത്തെ ഇന്റർവ്യു കണ്ടിട്ട് നാട്ടുകാർ. കോം തപ്പിയവർ ഉണ്ടെഗിൽ ലൈക് അടിക്കാനുള്ള നൂൽ

  • @റോക്കിബായി
    @റോക്കിബായി 9 หลายเดือนก่อน +9

    2024 ഞാൻ കാണുന്നു

  • @Funboykannur
    @Funboykannur 4 ปีที่แล้ว +6

    2020 ilum kaanunnavarundo 🤷‍♂️

  • @Linsonmathews
    @Linsonmathews ปีที่แล้ว +14

    വർഷങ്ങൾക്ക് മുന്നേ കണ്ടു ചിരിച്ചു ഉപ്പാടിളകിയ വീഡിയോ 🤗😂👌👌👌

  • @jomsjoy8991
    @jomsjoy8991 ปีที่แล้ว +3

    👍👍👍എപ്പോ കണ്ടാലും മതി വരാത്ത കോമഡി 👌👌👌👌👍👍സൂപ്പർ. എല്ലാരും പൊളി 👌👌👍👍👍❤️

  • @GMGcreationz
    @GMGcreationz 5 ปีที่แล้ว +9

    അളിയന്റെ കൂട്ടുകാരൻ കഴിക്ക് .... വാരി ... വാരി ... കഴിക്ക് ....😁😁😁

  • @maneezviews
    @maneezviews 4 ปีที่แล้ว +4

    സൂപ്പർ എല്ലാവരും അവരവരുടെ റോൾ നല്ല വൃത്തിയായി ചെയ്തു. മനോഹരം. അഭിനന്ദനങ്ങൾ

  • @vinayankokkadu9664
    @vinayankokkadu9664 ปีที่แล้ว +1

    പ്രമോദ് വെളിയനോട്... ഇന്റർവ്യൂ കണ്ടിട്ട് വീണ്ടും കാണാൻ വന്നത് ആണ്

  • @induprasobh5054
    @induprasobh5054 3 หลายเดือนก่อน +8

    അളിയൻ കഴിക്ക്.. വാരി വാരി കഴിക്ക് 😂😂😂😂😂

  • @dhyandinoy769
    @dhyandinoy769 10 ปีที่แล้ว +13

    അളിയനും പെങ്ങളും കൂട്ടുകാരനും എല്ലാം കലക്കി

  • @muttaroast7154
    @muttaroast7154 4 หลายเดือนก่อน +7

    5:30 അതെങ്ങനാ സൽക്കരിക്കാൻ ഇവളും തിന്നോണ്ട് പോവാൻ കൊറേ നാണമില്ലാത്തവന്മാരും 😂

  • @mathewselin3656
    @mathewselin3656 ปีที่แล้ว +2

    പ്രമോദ് വെളിയനാടിനെ ഓർക്കുന്നവർ ഈ സീൻ മറക്കില്ലൊരിക്കലും

  • @SureshKumar-rm4wg
    @SureshKumar-rm4wg หลายเดือนก่อน +3

    സാധാരണ നുമ്മ കാണുന്ന പരുപാടി ..
    ജോലി കഴിഞ്ഞ് ഒരു പെഗ്ഗ് അടിക്കാൻ നേരം ഓരോന്ന് കേറി വരും..
    😊

  • @kochumonngm2976
    @kochumonngm2976 2 ปีที่แล้ว +3

    കുറേ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ..... പൊളി... ഒന്നും പറയാനില്ല

  • @jijothomas369
    @jijothomas369 2 ปีที่แล้ว +5

    കഴിക്ക് അളിയാ കഴിക്ക് അളിയന്റെ കൂട്ട്കാരനും കഴിക്ക് 😂

  • @silentbuddha_1
    @silentbuddha_1 4 ปีที่แล้ว +4

    Very well made film 😀👏👏👍Still underrated. Deserves more likes and subscribers

  • @shafeeqalukkal4133
    @shafeeqalukkal4133 ปีที่แล้ว +2

    ലഹരി പോലെ ആയി... ഇടക്കിടക്ക് വന്ന് മുഴുവൻ എപ്പിസോഡും കാണും ❤❤

  • @manojpm70
    @manojpm70 ปีที่แล้ว +2

    ബ്രോ സൂപ്പർ അഭിനയം ബ്രോയുടെ എല്ലാപരിപാടിയും. ഒന്നിനൊന്നു മെച്ചമുള്ളതാണ് ബ്രോ. കലാഭവൻ മണിച്ചേട്ടനെപ്പോലെ നല്ലൊരു അഭിനയപ്രതിഭയാണ് മലയാളസിനിമയ്ക്ക് ബ്രോയെപോലെയുള്ളവരെ ആവശ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹🌹🙏🏻🙏🏻👍

  • @tipsmedia007
    @tipsmedia007 10 วันที่ผ่านมา +3

    ഇതാണ് കയ്യിൽ ഒന്നും ഇല്ലാത്തവൻ്റെ അവസ്ഥ🙏

  • @sreenathpadur
    @sreenathpadur 8 หลายเดือนก่อน +8

    2024ഇൽ കാണുന്ന ഞാൻ

    • @aneeshwembly6337
      @aneeshwembly6337 3 หลายเดือนก่อน

      ഇപ്പോൾ ഞാൻ 😂😂😂

  • @_profesar_ff
    @_profesar_ff 2 หลายเดือนก่อน +4

    ഈ തീറ്റ കാണുമ്പോൾ കൊതിയാവുന്നു 😜

  • @zayedmasood3232
    @zayedmasood3232 2 ปีที่แล้ว +12

    അളിയൻ കഴിക്ക് അളിയന്റെ കൂട്ടുകാരനും കഴിക്ക് 😅😅

  • @dileepvn
    @dileepvn 13 ปีที่แล้ว +1

    nannaayittundu.... :)... iniyum ithupole oronnu poratte.. enjoyed... :)

  • @mujeebindian
    @mujeebindian ปีที่แล้ว +1

    2023 ജനുവരി 3. മിസ്റ്റർ പ്രമോദിന്റെ ഇന്റർവ്യൂ കണ്ടതിന് ശേഷം വീണ്ടും വന്നു കാണുന്നു...

  • @4421dax
    @4421dax 13 ปีที่แล้ว +1

    Good work.............all the best....

  • @nijiljames
    @nijiljames 12 ปีที่แล้ว +2

    The best among the lot...Thakarpppan!! Vaari Vaari Kazhikku...

  • @binuprakash264
    @binuprakash264 ปีที่แล้ว +1

    Pramod chettante interview kandit ith kanan vannavarundo

  • @kunjunny02
    @kunjunny02 12 ปีที่แล้ว +3

    Ha...ha...ha...ha.... Really nice!!!!. Very good work... Waiting for more work from you guys...
    Keep doing. All the best.

  • @aromalrajesh5998
    @aromalrajesh5998 4 หลายเดือนก่อน +2

    5,6 വർഷം മുന്നേ അമ്മേടെ വാട്സാപ്പിൽ ആരോ അയച്ചു ആണ് ഞാൻ ഈ web സീരിയസിന്റെ ഈ പാർട്ട്‌ കാണുന്നത്........ പിന്നെ ഇപ്പോൾ ഇതിന്റെ ഓർമ വന്നപ്പോൾ ഒന്നൂടി കാണാൻ തോന്നി 😊... അന്ന് എനിക്ക് ഇതിലെ ഓരോ സീനും ഓരോ ഡയലോഗും കാണാപാഠം ആയിരുന്നു..... പ്രേതെകിച്ചു Pramod Veliyanad ചേട്ടനെ ഓർമ ഒള്ള കൊണ്ട് സെർച്ച്‌ ചെയ്തപ്പോൾ കിട്ടി 😁

  • @vipinvijayan4403
    @vipinvijayan4403 3 ปีที่แล้ว

    ചേച്ചി ചേട്ടനും സിനിമയിൽ കേറിലോ ഉയരങ്ങളിൽ എത്തട്ടെ cold case, kala

  • @vijayakumarvalavanadu7469
    @vijayakumarvalavanadu7469 3 ปีที่แล้ว +13

    Great work.....
    ഒരു നല്ല സിനിമ കണ്ടത് പോലെ.....
    എല്ലാവരും മികച്ച നടൻമാർ..... Best concept 😍😍👏👏👏🙏🏻

  • @bibyjambi933
    @bibyjambi933 8 หลายเดือนก่อน +2

    2024 ലും കാണുന്ന ഞാനും ന്റെ അളിയാ..
    അളിയന്റെ കൂട്ടുകാരനും കഴിക്ക് അതാണ് ഹൈലൈറ്റ് 😁✌️

  • @abhijithreveendran5881
    @abhijithreveendran5881 4 ปีที่แล้ว +1

    അഭിലാഷേട്ടാ.... ആ സമയത്ത് ഉള്ള ഇങ്ങടെ ഈ ആവിഷ്കാരത്തിന് ന്താ പറയുവാ പൊളി....

  • @anoopskondattu
    @anoopskondattu 12 ปีที่แล้ว +2

    Abhilash ji..........kollam........suuupper.......i hav downloaded the 8 videos and watched a min of 5 times each.........i'll be with you....keep going.........all the very best wishes to you and 2 your team.....

  • @prasanth3337
    @prasanth3337 13 ปีที่แล้ว +5

    excellent creation ...nice dialogs and nice concept dears, expects more from u like this ,, thanks

  • @priya04051989
    @priya04051989 13 ปีที่แล้ว +1

    ഒത്തിരി നാളിന് ശേഷം ആണ് ഇങ്ങനെ ഒന്ന് കാണുന്നത് തന്നെ , its really fresh...good work and keep it up...

  • @indrajithrajendran
    @indrajithrajendran 12 ปีที่แล้ว +4

    പൊളിച്ചു ... അളിയന്മാര്‍ക്ക് എല്ലാ ഭാവുകങ്ങളും ... :)

  • @pencilschannel
    @pencilschannel ปีที่แล้ว +7

    Direction, script & actors..superb❤️

    • @beenarani5285
      @beenarani5285 ปีที่แล้ว +1

      Awesome.the whole team especially pramod.

  • @3rdeyetecnolgies812
    @3rdeyetecnolgies812 ปีที่แล้ว +2

    ഇത് ഇന്റർവ്യൂ കണ്ടിട്ട് ഇപ്പോൾ കാണാൻ വരുന്നവർ ആരെല്ലാം ആണ്

    • @Neha.538
      @Neha.538 ปีที่แล้ว

      ഞാൻ

  • @PepTalkSailor
    @PepTalkSailor 13 ปีที่แล้ว +5

    Excellent Creativity with some natural talented actors..:)

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว +18

    very nice response from everywhere...episodes fastly spreading in my homeland.... we are requesting to promote this series to ur friends those who like these kind of programs....
    thank you for all...

  • @binilbenet
    @binilbenet 13 ปีที่แล้ว +2

    അനുമോദനങ്ങള്‍, അടിപൊളി ആകുന്നുണ്ട്... keep it up..

  • @johnysojo200
    @johnysojo200 6 ปีที่แล้ว +6

    ഒരു നൂറു വട്ടം കണ്ടു....normal acting... i like it.....

  • @vineetsaagar5231
    @vineetsaagar5231 5 ปีที่แล้ว +3

    dialogues are excellent.....cool acting...kudos

  • @SuperMaranam
    @SuperMaranam 4 ปีที่แล้ว +1

    ഇങ്ങനെ ഒന്ന് ഇതുവരെ കാണാതെ പോയല്ലോ.....

  • @vaalathhagencies1969
    @vaalathhagencies1969 5 ปีที่แล้ว +2

    ".....ഞങ്ങക്കതക്ക്യാ താൽപ്പര്യം....! "
    എത്റ അനായാസമാണ് ആ വെറുപ്പത്റയും കാട്ടിത്തരുന്നത്....!

  • @lalgjohn8115
    @lalgjohn8115 8 ปีที่แล้ว +2

    No words awesome thank you Abilashchetta orupadu chirichu

  • @oldman6621
    @oldman6621 ปีที่แล้ว +1

    ഇതുപോലെ ഹിറ്റ് ആയ വേറെ ഒന്നു ഇല്ല അഭിനയ രാജാവ് ഈ വയസ്സൻ കാലത്തു ആണ് സിനിമയിൽ വന്നത് എന്നു ഉള്ളത് ഒരു സംഘടം ഉണ്ടാക്കുന്ന കാര്യം ആണ്

  • @jijothomas369
    @jijothomas369 9 หลายเดือนก่อน +5

    അളിയൻ കഴിക്ക് 😂 അളിയന്റെ കൂട്ടുകാരനും കഴി ക്ക് 😂😂😂😂

  • @lazarshijo6737
    @lazarshijo6737 ปีที่แล้ว

    നായകന്റെ ഇന്റർവ്യൂ കണ്ടു 2023 ൽ പിന്നെയും കാണുന്നു

  • @roopeshns886
    @roopeshns886 ปีที่แล้ว +1

    എല്ലാ എപ്പിസോഡുകളും കിടുവാണ്.
    ഒറ്റ പ്രശ്നം മാത്രം. ആദ്യം കാണിക്കുന്ന ആ ഫ്രോഡ് കള്ളത്താടിയുടെ പടം .

  • @radhikamr2075
    @radhikamr2075 10 หลายเดือนก่อน +3

    വളരെ നന്നായി ട്ടുണ്ട്, അഭിനന്ദനങ്ങൾ.

  • @NEPTUNE-h9c
    @NEPTUNE-h9c หลายเดือนก่อน +3

    First web series in India ✨

  • @SAGAR-km9on
    @SAGAR-km9on 8 ปีที่แล้ว +3

    excellent. congrats for all of you behind this, you have good feature.

  • @jithin2218
    @jithin2218 12 ปีที่แล้ว +2

    @MrAbisivasankar : Super !!! No words to say.. This is the best one till now..

  • @MrAbisivasankar
    @MrAbisivasankar  12 ปีที่แล้ว +11

    @aniasoktube പ്രൊമോട്ട് ചെയ്യാന്‍, സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമില്ലാത്ത ഒരു സംഘം കലാകാരന്മാരുടെ ആത്മഹത്യാപരമായ ഒരു എടുത്തുചാട്ടത്തില്‍ നിന്നാണ് നാട്ടുകാര്‍.കോം പിറക്കുന്നത്‌ ...ഇപ്പോള്‍ കിട്ടുന്ന ഈ അഭിനന്ദനങ്ങള്‍ തന്നെ ഞങ്ങളുടെആത്മവിശ്വാസം(continues)

  • @rejidevraveendran155
    @rejidevraveendran155 3 ปีที่แล้ว

    Superrrrrrrrrrrrr ithu youtubil kanunnathippozha

  • @bibinantony-nh8zj
    @bibinantony-nh8zj 6 หลายเดือนก่อน +5

    ഒരുപാട് സെർച്ച് ചെയ്തു
    അന്വേഷിപ്പിൻ കണ്ടെത്തും മൂവി കണ്ടപ്പോഴാണ് ഇത് ഒന്ന് കാണണം എന്നുള്ള ഒരു ആഗ്രഹം പിന്നെ വന്നത്

  • @vipingangadharan5946
    @vipingangadharan5946 ปีที่แล้ว +2

    I watched this video 10 years back...still I remember 😂😂😂🤣

  • @SahadCholakkal
    @SahadCholakkal 2 ปีที่แล้ว +4

    മികച്ച നടി നടന്മാർ 👌
    സൂപ്പർ 😍

  • @VISHNUMS
    @VISHNUMS 12 ปีที่แล้ว +3

    super.....!......excellent acting and dialogue

  • @skayush
    @skayush 13 ปีที่แล้ว +1

    Natural. Original. Excellent work and progress. Keep it up.

  • @mirror978
    @mirror978 13 ปีที่แล้ว +3

    super ...best ever...congrats all team behind this work