Epi 6 Ennaalum ente Mohanadasaa..Nattukaar.com

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Concept,Script and Direction Abhilash.S, Produced by Anumod .S, Camera & Editing by Arun.S.Kumar, Performed by Pramod Veliyanad, Jayadas Punnapra, Mohan Panavally, Kunjumon Sanghakeli, C.D.Mohan Changanassery, Praveen Muhamma, Anumod.S, and Shyalaja.P.Ambu

ความคิดเห็น • 144

  • @positive9vedioz
    @positive9vedioz 9 ปีที่แล้ว +32

    നല്ല നാടൻ കോമഡി .നമ്മുക്ക് നഷ്ടപെട്ടുക്കൊണ്ടിരിക്കുന്ന ഗ്രാമീണ സൌന്ദര്യം ,നാട്ട് വഴികൾ ,തോടുകൾ പാടങ്ങൾ എല്ലാം അടിപൊളി .

  • @ashok554
    @ashok554 ปีที่แล้ว +20

    പരിഷ്കാരക്കാലഘട്ടത്തിൽ ഇങ്ങനെയും ജീവിക്കുന്ന ഒരു സമൂഹം . ഇന്നും കഷ്ടപ്പാടുകൾ സഹിച്ചും അതിലൽപ്പം സന്തോഷങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരണം കലക്കി

    • @choseone007
      @choseone007 10 หลายเดือนก่อน +1

      This was shoot 11 years back

  • @MrAbisivasankar
    @MrAbisivasankar  7 ปีที่แล้ว +32

    സുഹൃത്തേ ...നാട്ടുകാർഡോട്ട്കോം ഒരു തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് ...നമ്മുടെ സ്വതന്ത്ര വെബ്സൈറ്റ് നിർമ്മാണം പൂർത്തിയായി ...മികച്ച കാര്യക്ഷമതയുള്ള സെർവർ സ്‌പേസിനും കരാറായി .....മുന്നോട്ടുള്ള യാത്ര സുഗമമാകുവാൻ ഒരു കമ്പനി രുപീകരണം നടക്കുന്നുണ്ട് ...ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ടപരിപാടിയായ നാട്ടുകാർഡോട്ട്കോം തുടർന്ന് മുന്നോട്ട് പോകുവാൻ നിർമാണത്തിൽ പങ്കാളിത്തം അത്യാവശ്യമാണ് .. നിക്ഷേപം എന്ന നിലയിൽ നിർമ്മാണപങ്കാളിത്തം പ്രിയപ്പെട്ടവരിൽ നിന്നും ക്ഷണിക്കുന്നു ...താല്പര്യം അറിയിക്കുമല്ലോ ...
    വിശ്വസ്തതയോടെ ,
    അഭിലാഷും നാട്ടുകാരും

  • @anchalriyas
    @anchalriyas 13 ปีที่แล้ว +7

    my dear friends hats off......100000like......നിങ്ങളെ സമ്മതിച്ചിരിക്കുന്നു ...ഫേസ് ബുക്കില്‍ ആദ്യം ഒരണ്ണം കണ്ടിരുന്നു ...നാട്ടിന്‍ പുറത്ത് കാരുടെ നിര്‍മലമായ സംഭാഷണങ്ങള്‍....എന്ത് നല്ല കോമഡി എല്ലാം വളരെ ഗംഭീരം...നിങ്ങളുടെ വളരെ നല്ല ശ്രമം ആണ് ..വിജയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...മടുപ്പിക്കുന്ന മലയാള സിനിമകള്‍ക്കിടയില്‍ ഇതുപോലെയുള്ള ചെറിയ ശ്രമങ്ങള്‍ വളരെ പ്രശംസനീയംതന്നെ...എല്ലാ വിധ ആശംസകളും ....അഞ്ചല്‍ റിയാസ് ...അബു ദാബി

  • @pmanu1977
    @pmanu1977 13 ปีที่แล้ว +2

    ഞാന്‍ നിങ്ങളുടെ ഒരു കടുത്ത ആരാധകനാണ്.
    വേറിട്ട പ്രമേയം , വേറിട്ട അവതരണ ശൈലി.
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @shafeeqalukkal4133
    @shafeeqalukkal4133 2 หลายเดือนก่อน

    ഇറങ്ങിയ കാലത്ത് നല്ല സപ്പോർട്ട് കിട്ടിയിരുന്നെങ്കിൽ ഇന്ന് സിനിമ എടുക്കേണ്ട ടീംസ് ആണ് 😍

  • @sineeshcks
    @sineeshcks 12 ปีที่แล้ว +1

    Super..
    Kalakki, ithinte pinnil ulla ellavarkum ente asamsakal...
    ithpole iniyum undavate....

  • @Raaj835
    @Raaj835 12 ปีที่แล้ว +3

    DIFFERENT SCRIPTS AND DIFFERENT STYLE OF PRESENTATION
    ONE THING I REALLY APPRECIATE YOU IS YOUR SELECTION OF SUITABLE ACTORS FOR THE SUITABLE ROLE
    WELL DONE
    RAJ
    CHENNAI

  • @sureshv5688
    @sureshv5688 2 ปีที่แล้ว +1

    ഒരു പ്രിയദർശൻ സിനിമ കണ്ടതുപോലെ...😂😂👌❤️

  • @shajichertheale3513
    @shajichertheale3513 6 ปีที่แล้ว +1

    മോഹനൻ ചേട്ടോ, ചിറ്റപ്പൻ ചെറ്റപ്പനനാകുന്നത് സൂപ്പർ ആയിട്ടുണ്ട്

  • @Rahimdxb
    @Rahimdxb 13 ปีที่แล้ว +1

    പൊളിച്ചടുക്കി മുത്തേ... ഗംഭീരം... യാതാര്ത്യങ്ങളില്‍ നര്‍മം ചാലിച്ച് എഴുതിയ കഥയും അതിനെ വെല്ലുന്ന അഭിനയവും... നിങ്ങള്‍ ഈ റെസ്പോണ്‍സ് വിട്ടു കളയരുത്. ആര് നിങ്ങളുടെ വീഡിയോകള്‍ അനധികൃതമായി ഷെയര്‍ ചെയ്താലും അതെല്ലാം നിങ്ങളുടെ പ്രശസ്തി വര്ധിപ്പിക്കുകയെ.. ഉള്ളൂ.. ആ പ്രതിസന്ധി നിങ്ങള്‍ മറി കടന്നാല്‍ രക്ഷപ്പെട്ടു പിന്നെ പിന്നെ നിങ്ങളുടെ ലിങ്ക തെടിപ്പിടിക്കാന്‍ തുടങ്ങും. മറ്റു സോഷ്യല്‍ സൈറ്റുകളെ ആശ്രയിച്ചേ തീരൂ എന്നത് അസഹനീയം ആണെങ്കിലും കൂട്ടുകാരെ, അത് ഒരു സത്യമാണ്.. പതറാതെ മുന്നോട്ടു.. എല്ലാ ആശംസകളും..

  • @cinu5599
    @cinu5599 13 ปีที่แล้ว +2

    Adipoli ayithundu..keep it up guys.........

  • @shagilvk9694
    @shagilvk9694 ปีที่แล้ว +2

    കരിക്കും തേങ്ങയുമൊക്കെ വരുന്നതിനു മുൻപേ വെബ്സീരീസ് ഉണ്ടെന്നു അമുൽ ബേബികൾ അറിയട്ടെ. വേറൊന്നുകൂടി ഇത് ഇറങ്ങുന്ന ടൈമിൽ 1gb 249രൂപ ആയിരുന്നു. അതായത് നല്ല cash വേണം oru എപ്പിസോഡ് കാണാൻ

  • @anoopr60
    @anoopr60 13 ปีที่แล้ว +1

    സ്നേഹംനിറഞ്ഞ നാട്ടുകാര്‍ക്ക് ഞാന്‍ നിങളുടെ ഒരു സ്ഥിരം പ്രേക്ഷകന്‍ ആണ്.ഇന്നു വരെ ഉള്ള എല്ലാ കഥകളും കണ്ടിട്ടുണ്ട് ആദ്യമായി എന്‍റെ ആശംസകള്‍ അറിയിക്കുന്നു.നിങ്ങളുടെ കഥ, തിരക്കഥ ,സംഭാഷണം,സംവീധാനം ,അഭിനയം,കല ,തുടങ്ങി എല്ലാം വളരെ മികവു പുലര്‍ത്തുന്നതാണ് .youtube യില്‍ നിന്നും ഞാന്‍ പലപ്പോളും facebook ലോട്ട്ട് ഷെയര്‍ ചെയ്യരുണ്ട് അതില്‍ തെറ്റുണ്ടോ അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ടോ എനിക്ക് അറിയില്ല അതാ ചോദിച്ചത് .ആണെങ്കില്‍ പറയണം .continue in net mesg

    • @manojpv2643
      @manojpv2643 4 ปีที่แล้ว

      നാട്ടുകാർ.com
      കേരള പിറവി ദിനം മുതൽ വീണ്ടും എത്തുന്നു.

  • @binurajkunjamma1489
    @binurajkunjamma1489 3 ปีที่แล้ว

    ഡെയ് അസാധ്യ സാധനം. സാധരക്കാരന്റെ ജീവിതവും ചിരിയും. സം വിധായകന് 100 മാർക്ക്‌

  • @radhikamr2075
    @radhikamr2075 10 หลายเดือนก่อน

    വളരെ നന്നായി ട്ടുണ്ട്, അഭിനന്ദനങ്ങൾ. ആ വീടും സ്ഥലവും പരിസരവും എല്ലാം വളരെ മനോഹരമായി രിക്കുന്നു.

  • @anumuraligis
    @anumuraligis 13 ปีที่แล้ว

    ലളിതമായ ആശയം... ലളിതമായ ആവിഷ്കാരവും അവതരണവും... നന്നായിട്ടുണ്ട്. അഭിലാഷിനും മറ്റു പിന്നണി പ്രവര്‍ത്തകര്‍ക്കും എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു. തുടര്‍ന്നും രസകരങ്ങളായ രംഗങ്ങള്‍ പ്രതീക്ഷിക്കുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധം ആണെന്ന തലക്കെട്ട്‌ ഒഴിവാക്കാമായിരുന്നു. കാരണം ഇത്തരത്തിലുള്ള നല്ല ആവിഷ്കാരങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം കിട്ടുക സോഷ്യല്‍ മീഡിയ വഴി തന്നെ ആണ്. ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായം ആണ്.
    സസ്നേഹം,
    അനു മുരളി

  • @nijiljames
    @nijiljames 12 ปีที่แล้ว +2

    You people are doing a great job...Expecting a good movie from you guys soon. Your team rocks!!!!

  • @pravicpu
    @pravicpu 13 ปีที่แล้ว +1

    @MrAbisivasankar I support you people in this. I can see how much effort u guys are putting here..money is a big factor. Those who downloaded illegally don't know the value of EFFORT. please forgive them. I hope they won't do it again. why can't they share the youtube link instead?

  • @lifejourney3241
    @lifejourney3241 7 ปีที่แล้ว +2

    Adipoli enikishtapettu..........

  • @anoopr60
    @anoopr60 12 ปีที่แล้ว +1

    new episodes kaanunnilla eppol varum..........waiting for it........

  • @RatishSekhar
    @RatishSekhar 13 ปีที่แล้ว +1

    Terrific again... good going... :-) Direction and actors are all top-notch...

  • @9RJK
    @9RJK 13 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്................കുട്ടനാട് കുടതേ മറ്റു പ്രദേശത്തെയും കഥകള്‍ നോക്കാവുന്നതാണ്................രസകരമായ കഥകള്‍ പ്രതിക്ഷിക്കുന്നു..........

  • @adidev9899
    @adidev9899 9 ปีที่แล้ว

    Chirichu chirichu vayyandaye......super chettanmare.....

  • @deepuputhiyottumkara28
    @deepuputhiyottumkara28 11 ปีที่แล้ว +1

    Good work ,congragulations all crew members

  • @sethurajsrp
    @sethurajsrp 12 ปีที่แล้ว +1

    superb........................

  • @soumyachandran5827
    @soumyachandran5827 4 ปีที่แล้ว

    അന്ന് സദ്ഗുരു ആരാണെന്നു പോലും എനിക്ക് അറിയില്ലാരുന്നു.ഇപ്പൊ പുതിയ webseries കണ്ടു, ഈ ഒരു ഫീലിംഗ് മിസ്സിംഗ്‌ but happy to see u all

  • @BMNAZEEB72
    @BMNAZEEB72 9 ปีที่แล้ว +1

    GREAT GREAT GREAT . chirichu chirich kannu niranju.

  • @sajid1110
    @sajid1110 5 ปีที่แล้ว +1

    Adipoli abhilashetaaaa

  • @prince237882
    @prince237882 11 ปีที่แล้ว +1

    Good job brother....you got an excellent brain...

  • @rameshpariyaram5544
    @rameshpariyaram5544 8 ปีที่แล้ว +2

    kidu :)

  • @Aheorofhumanity
    @Aheorofhumanity 12 ปีที่แล้ว +1

    @MrAbisivasankar You guys have done an excellent job. Waiting for next episode. After akkarakazhchakal, we are seeing another excellent series.

  • @evadiya
    @evadiya 13 ปีที่แล้ว +1

    welldone again pinne everyone is looking 4 reason to start fighting, after all we r malayalees u go on with ur work hope everyone get the message right gudluck

  • @mathewsonia7555
    @mathewsonia7555 10 หลายเดือนก่อน

    അഭിനന്ദനങ്ങൾ.❤

  • @arshapradeep4968
    @arshapradeep4968 9 ปีที่แล้ว +1

    Good work, nattilokke vanna pratheethi.....

  • @subruin
    @subruin 12 ปีที่แล้ว +1

    good efffort.......

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว +1

    @krishnayanama
    thanks for keen observation and truthful comment....we'll cure it in future episodes...
    thank u sir...
    abhilash
    nattkaar team

  • @msmiscbox
    @msmiscbox 12 ปีที่แล้ว +1

    തുടക്കത്തിലേ ചുവന്ന തലക്കെട്ട്‌ അല്‍പ്പം കടന്നു പോയി.. പിഴ .. തടവ്‌.. ഇതൊക്കെ ഇപ്പോതന്നെ വേണമായിരുന്നോ..?. നാട്ടുകാര്‍ക്ക് നാട്ടുകാരുടെ സ്നേഹം കുറയുമെന്നല്ലാതെ ഇമ്മാതിരി 'WARNING' കൊണ്ട് വേറെ ഒരു പ്രയോജനവും ഉണ്ടാവില്ല..
    സസ്നേഹം അഭ്യുദയകാംക്ഷി

  • @9605888447
    @9605888447 ปีที่แล้ว

    Corona timil ഒക്കെ ഇറങ്ങിയിരുന്നു എങ്കിൽ കരിക്കിന് മുകളിൽ എത്തിയെനെ

  • @soorjithk
    @soorjithk 12 ปีที่แล้ว +2

    Well done guys..best of luck, enjoy watching these.
    If possible, show actor names against character names in video credits..or a separate introduction to technicians and actors.
    It would be nice to relate a name to faces we see!

  • @JxGx-e1h
    @JxGx-e1h 10 หลายเดือนก่อน

    സൂപ്പർ 👍

  • @Bijesh369
    @Bijesh369 11 ปีที่แล้ว +1

    Continue the good work !! Direct More episodes ..

  • @jomsjoy8991
    @jomsjoy8991 10 หลายเดือนก่อน

    Super

  • @anumuraligis
    @anumuraligis 13 ปีที่แล้ว +1

    @MrAbisivasankar . So we can share this video with youtube link in social media, right? Think once again that people come into youtube and searching for your video and watching...is it practical? I think sharing these videos via youtube link is not a big issue. You will get the same hit in videos that you are getting direct via youtube.

  • @sobhitc
    @sobhitc 13 ปีที่แล้ว +1

    Good goin abhi :) :) Al the very best 4 the entire crew :) M pretty sure tiz gonna b the next hit series among the malayalees al ovr the world after akkarakazhchakal :)

  • @ajithks18
    @ajithks18 12 ปีที่แล้ว +1

    aarokkeyanu abhinethakkal ennu manasilakanamenkil avarude picturesum perum dayavayi kodukkanam..nalla progm aanu..keep going.... im giving 5 stars....

  • @faisalsain4575
    @faisalsain4575 12 ปีที่แล้ว +1

    superb machaaaaaaaaaaa

  • @anooptg5866
    @anooptg5866 ปีที่แล้ว

    Polli progam

  • @rajeev100es
    @rajeev100es 12 ปีที่แล้ว +1

    veendum polichu

  • @kalamudy
    @kalamudy 12 ปีที่แล้ว +1

    Is this is the latest one?

  • @musfarkhan9159
    @musfarkhan9159 4 ปีที่แล้ว +1

    Super ❤😍

  • @kunjunny02
    @kunjunny02 12 ปีที่แล้ว

    Very nice works guys. Hope more people will join your team for acting.
    All the best.

  • @DileepS.p
    @DileepS.p 10 หลายเดือนก่อน

    Super ❤

  • @vishnueg99
    @vishnueg99 6 ปีที่แล้ว +1

    Powlii...mohanan chettan😍😍😍😍

  • @Nidhinbabupn
    @Nidhinbabupn 10 ปีที่แล้ว +2

    Super

  • @pradeepprabhakaran1805
    @pradeepprabhakaran1805 2 ปีที่แล้ว

    Ettavum ishtapetta ream💞💞👌👌

  • @sudheeshsatheesan3558
    @sudheeshsatheesan3558 6 ปีที่แล้ว +1

    Kalakannnn

  • @anishmohan077
    @anishmohan077 12 ปีที่แล้ว +1

    ellarum adipoli

  • @lillyjohn2743
    @lillyjohn2743 ปีที่แล้ว

    ഈ അടി കണ്ടപ്പോള്‍ എ നിക്ക് പപ്പട ലഹള ഒര്‍മ്മ വന്നത്...😂😂😂😂😂😂

  • @sreekanthmuthu
    @sreekanthmuthu 12 ปีที่แล้ว +1

    Super. I like your all videos. I will share your youtube link in facebook.

  • @nishadupasana
    @nishadupasana 13 ปีที่แล้ว +1

    waiting for the next one...

  • @sethurajsrp
    @sethurajsrp 12 ปีที่แล้ว +2

    Excellent Team work...............

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @manuksm
    thaaaaaaaaaank uuuuuuuu....
    be with us
    abhilash
    nattukaar team

  • @aforaswathyworld182
    @aforaswathyworld182 3 ปีที่แล้ว

    Welldone 👍

  • @nawabmuhammad8331
    @nawabmuhammad8331 12 ปีที่แล้ว +2

    wait

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @Anumuraligis we never meant that every one should log in in you tube for watching this program..we are against unauthorized posting in other sites without TH-cam link...now we are doing n our own expense...viewership determines the Google advertisement and our survival in future... don't misunderstand us...
    be with us....
    abhilash
    nattukaar team

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @manuksm
    thaaaaaaaaaaaaaaaaank uuuuuuuuuuuuuuu
    be with us
    abhilash
    nattukaar team

  • @giri503
    @giri503 12 ปีที่แล้ว +1

    Best of luck friends, ,go ahead ,your hardwork will guide you towards the destiny.Fantastic performance in very simple presentations. My hearty congratzz bros.. we support you.,defenitely you will reach heights of harvest.

  • @jhsdfjhgjh
    @jhsdfjhgjh 3 ปีที่แล้ว +1

    Shakunam nokkunnavar enthaannu moonnu per aayi irangiyathu? 😆

  • @terenz100
    @terenz100 12 ปีที่แล้ว +1

    ahhahaha ......good one

  • @nithinthomas4527
    @nithinthomas4527 5 ปีที่แล้ว +1

    super

  • @iamreesraju
    @iamreesraju 12 ปีที่แล้ว

    abhilash etta ithum kalakkan

  • @sks4hpd
    @sks4hpd 12 ปีที่แล้ว

    episode 6 is not up to the mark as far as your over all quality is concerned . Avasanam kuranju nannaakkamayirunnu ennu thonni. episode 4 ethra thavana kandu ennenikku thanne aroyilla..athraykku brilliant ayirunnu.
    Keep rocking ...with you always
    ( I have shared this video in facebook as a youtube link. I think that will also be counted as your viewership.)

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @NYCtraffic just compare the viewership of 4th and 5th...we cannot survive without better viewership of each episodes as beginners...so that situation we are compelled to start with that warning...kindly go through that warning....you can watch though any sites with TH-cam link...
    be with us...
    abhilash
    nattukaar team

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @cpdutube
    trying for the best...but running through different routs each time..
    can cure all defects in future episodes....
    be with us...
    abhilash
    nattukaar team

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @talktojeo just compare the viewership of 4th and 5th...we cannot survive without better viewership of each episodes as beginners...so that situation we are compelled to start with that warning...kindly go through that warning....you can watch though any sites with TH-cam link...
    be with us...
    abhilash
    nattukaar team

  • @pradeepprabhakaran1805
    @pradeepprabhakaran1805 2 ปีที่แล้ว

    2022 il kandu chirikkunna njan💞💞😂😂

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @NYCtraffic
    friend,
    one of our friends downloaded 5th episode with unauthorized down loader and again posted in his Facebook without TH-cam URL....that posting got more than 3400 shares....sudden fall in of viewership happened with that unauthorized practice...

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @Anumuraligis just compare the viewership of 4th and 5th...we cannot survive without better viewership of each episodes as beginners...so that situation we are compelled to start with that warning...kindly go through that warning....you can watch though any sites with TH-cam link...
    be with us...
    abhilash
    nattukaar team

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    തുടക്കത്തില്‍ കൊടുത്ത മുന്നറിയിപ്പ് പല കൂട്ടുകാരും തെറ്റിദ്ധരിച്ചിട്ടുണ്ട് ..യൌടുബെ ലിങ്ക് ഇല്ലാതെ അനധികൃതമായി കൊടുത്ത പോസ്റ്റ്‌കള്‍ ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്യ്തത്...ഒരു കൂട്ടുകാരന്‍ ലിങ്ക് ഇല്ലാതെ പോസ്റ്റ്‌ ചെയ്തു മുവായിരത്തിനു മേല്‍ ഷെയര്‍ ചെയ്തതായി കണ്ടു...ഷയര്‍ ചെയ്തു നല്ല വ്യുവര്‍ഷിപ് ഇല്ലാതെ നിലനിക്കനാവില്ല സുഹൃത്തുക്കളെ .... നാട്ടുകാരുടെ വിജയത്തിന് വേണ്ടി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു ...
    സ്നേഹത്തോടെ....
    അഭിലാഷും നാട്ടുകാരും...

  • @sreenathpeelu258
    @sreenathpeelu258 4 ปีที่แล้ว +1

    😍

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @CinemaKottaka1
    just compare the viewership of 4th and 5th...we cannot survive without better viewership of each episodes as beginners...so that situation we are compelled to start with that warning...kindly go through that warning....you can watch though any sites with TH-cam link...
    be with us...
    abhilash
    nattukaar team

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว

    @CinemaKottaka1
    friend,
    we never meant that every one should log in in you tube for watching this program..we are against unauthorized posting in other sites without TH-cam link...now we are doing n our own expense...viewership determines the Google advertisement and our survival in future... don't misunderstand us...
    be with us....
    abhilash

  • @lijunairsign
    @lijunairsign 6 ปีที่แล้ว

    Good wrk

  • @vijeshv6316
    @vijeshv6316 7 ปีที่แล้ว

    Good.work

  • @MrAbisivasankar
    @MrAbisivasankar  13 ปีที่แล้ว +1

    @talktojeo friend,
    one of our friends downloaded 5th episode with unauthorized down loader and posted in his Facebook without you tube link....that posting got more that 3500 shares...we informed him and he apologized..but such practice created sudden fall in of viewership...
    (continues in nxt msge )

  • @bineeshchirakkal0
    @bineeshchirakkal0 ปีที่แล้ว

    വർഷങ്ങൾ കഴിഞിട്ടും നല്ല feel

  • @anugopi8462
    @anugopi8462 3 ปีที่แล้ว

    കൊള്ളാം കൊള്ളാം

  • @manuksm
    @manuksm 13 ปีที่แล้ว

    10,00000000000000000000000000000000 Liks

  • @skayush
    @skayush 12 ปีที่แล้ว

    To all people who are copying these videos and sharing them on Facebook: These videos are made by a group of smart, talented and capable artists. All they get in return is the small royalty from TH-cam which is not even sufficient for their future ventures. People like them need our support, please DO NOT HARM THEM BY UPLOADING THESE VIDEOS DIRECTLY FROM YOUR FACEBOOK ACCOUNT. PLEASE DON'T STEAL FROM THIS YOUNG BUDDING ARTISTS ! PLEASE HELP THEM. Thanks !

  • @prasanthamba
    @prasanthamba 13 ปีที่แล้ว +1

    da go to some channels ur videos are good and funny lols move on

  • @ajeeshe
    @ajeeshe 13 ปีที่แล้ว

    ingane pokkotte.. nannavunnund

  • @vaisakhs.b7306
    @vaisakhs.b7306 3 ปีที่แล้ว

    nalla story bro

  • @mallucrypto422
    @mallucrypto422 ปีที่แล้ว

    11 varsham munpathhe karrikuuuuu

  • @786nkm
    @786nkm 13 ปีที่แล้ว

    @MrAbisivasankar SATHYATHIL ENIKKARIYILLAYIRUNNU.VEIWERSHIP AANENNULLATHU..ITHVANAYUM SHARE CHEYTHU TH-cam URL LINK AANU SORRY , THANKALUDE MESSAGE KITTIYATHIL PINNE NJAAN ANGINE CHEYYARILLA.ENTE KOOTTUKAARKKUM MESSAGE PASS CHEYTHITTUNDU.SHARE URL ONLY .SORRY .THETTU THURANNU PARAYUNNU.

  • @harishharikumar1
    @harishharikumar1 13 ปีที่แล้ว +1

    ha ha......

  • @bijukc150
    @bijukc150 ปีที่แล้ว +1

    SNDP സിന്ദാബാദ് 👍

  • @JeevanNairDiya
    @JeevanNairDiya 12 ปีที่แล้ว +1

    Sorry to say that the presentation of this episode graph is down, the usual artist those who had scored before haven't had to do much in this episode...even i felt lag in counter dialogues...there wasn't proper punch all over....Theme was good i know you and your team are much more capable to do wonders with the same theme...but disappointed this time...I don't think you people have deadlines to upload your work, so you have your freedom, so please do and redo until u achieve your perfection...

  • @anilkumar.b.s2987
    @anilkumar.b.s2987 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @BalajisWorld
    @BalajisWorld ปีที่แล้ว

    ♥️😍👍