| IVARE SOOKSHIKKUKA MALAYALAM SHORT FILM 2019 O'range Media

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2019
  • Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1K

  • @vrproductions7308
    @vrproductions7308 5 ปีที่แล้ว +3212

    Sory guys I am the director of this short film. Copy rights songs ഇതിൽ ആഡ് ചെയ്തതിനാൽ ചില ഭാഗത്തെ സൗണ്ട് ട്രാക്കുകൾ യൂട്യൂബ് ഡിലീറ്റ് ചെയ്തിരിക്കുന്നു. എന്റെ first project ആയതു കൊണ്ട് എനിക്കറിയില്ലായിരുന്നു.

  • @SahadCholakkal
    @SahadCholakkal 5 ปีที่แล้ว +1334

    ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങുന്നത് ഏറ്റവും വലിയ തൊട്ടിത്തരമാണ്..

    • @bathriya9069
      @bathriya9069 4 ปีที่แล้ว +13

      Sheri an

    • @harimanihari9345
      @harimanihari9345 3 ปีที่แล้ว +10

      Shari an

    • @sunandatn1490
      @sunandatn1490 3 ปีที่แล้ว +21

      @@iiiiiiiiiiiiiiiiiiiiiiiiiiiii. kazhikanda

    • @sunandatn1490
      @sunandatn1490 3 ปีที่แล้ว +18

      @@iiiiiiiiiiiiiiiiiiiiiiiiiiiii. veetil poyi kazhikanam😁

    • @sunandatn1490
      @sunandatn1490 3 ปีที่แล้ว +10

      @@iiiiiiiiiiiiiiiiiiiiiiiiiiiii. 😵.Engane sed aakalle monuse😭

  • @shahamathpv
    @shahamathpv 5 ปีที่แล้ว +1100

    പുല്ല് ear ഫോണിന്റെ പ്രശ്നമാണെന്ന് കരുതി കുറെ നേരം bluetooth ഓണാക്കിയും ഓഫ്‌ ആക്കിയും നേരം കളഞ്ഞത് ഞാൻ മാത്രം ആന്നോ

  • @Artify125
    @Artify125 5 ปีที่แล้ว +469

    പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌... അസ്സ്സലായി 😆

  • @zeyroxgaming3840
    @zeyroxgaming3840 5 ปีที่แล้ว +145

    കള്ളന്മാർക് പുതിയ ഐഡിയ പഠിപ്പിച്ചു കുടത്തത്തിന് നന്ദി

  • @ashokanmokery6898
    @ashokanmokery6898 4 ปีที่แล้ว +414

    ആ ബ്ലൂ ഷർട്ടുകാരൻ ഓവറാക്കിക്കളഞ്ഞു. അയാൾ തിന്നുകയായിരുന്നില്ല. തിന്നു കുളമാക്കുകയായിരുന്നു.പുതിയ ആശയം ,.നന്നായിട്ടുണ്ട്

    • @nishamathew2096
      @nishamathew2096 3 ปีที่แล้ว +3

      A

    • @SARATHKUMAR-if6tc
      @SARATHKUMAR-if6tc 3 ปีที่แล้ว +2

      Super

    • @jasir2039
      @jasir2039 3 ปีที่แล้ว +9

      ചെറുതായിട്ട് over ആകിയിട്ടുണ്ട് 😂😄😃😃

    • @nishaks1392
      @nishaks1392 2 ปีที่แล้ว +12

      അതേ. Oru വൃത്തികെട്ട തീറ്റി ആയിപോയി 😬

    • @babunivin2432
      @babunivin2432 2 ปีที่แล้ว +8

      എനിക്കിങ്ങനെ വൃത്തികെട്ട,ആക്രാന്തം കാട്ടി തിന്നുന്നത് കാണുന്നതേ വെറുപ്പാണ്.

  • @sreeramram2295
    @sreeramram2295 3 ปีที่แล้ว +59

    ഇന്നത്തെ കാലത്ത് ഒരു സ്റ്റാൻഡേർഡ് ഹോട്ടലിലും ഇമ്മാതിരിയുള്ള ഉഡായീപ്പുകൾ ഒന്നും നടക്കത്തില്ല എല്ലാവരും ഉഷാറാണ് ഇപ്പോൾ സുഹ്യത്തെ

    • @palakkadan6170
      @palakkadan6170 2 ปีที่แล้ว

      ചെറിയ ഹോട്ടലുകളിൽ പറ്റത്തെ ഇല്ല ബില്ല് ഇല്ല

  • @akhilp095
    @akhilp095 3 ปีที่แล้ว +19

    ഈ പരിപാടി കൊള്ളാം. നല്ല പോലെ ആഹാരവും തിന്നാം.

    • @vchat6873
      @vchat6873 3 ปีที่แล้ว +1

      ഈ പരിപാടി ശുദ്ധ തെണ്ടിത്തരം

  • @zainudheenk572
    @zainudheenk572 3 ปีที่แล้ว +131

    ഇയാളുടെ ഭക്ഷണം കഴിക്കൽ കണ്ടിട്ട് എനിക്ക് മാത്രം ആണോ ഒരെണ്ണം കൊടുക്കാൻ തോന്നിയത് 🤨🤨🤨

    • @anzafibrahim
      @anzafibrahim 3 ปีที่แล้ว +3

      ആയിരിക്കും

    • @muhammedsuhail9875
      @muhammedsuhail9875 2 ปีที่แล้ว +5

      Enikkum ഒരെണ്ണം kodukkan തോന്നി..മൈരൻ. Food കാണാത്ത പോലെ..😁

    • @fahuser
      @fahuser 2 ปีที่แล้ว +3

      Athara avath indo ninakk..?

    • @fahuser
      @fahuser 2 ปีที่แล้ว +1

      @@muhammedsuhail9875 thane ni arada koch thyre

    • @zainudheenk572
      @zainudheenk572 2 ปีที่แล้ว +2

      @@fahuser നീ ഏതാടാ....ഈ വീഡിയോ തന്നെ കോമഡി അല്ലേ ബ്രോ....അപ്പൊ ഈ കമന്റ് ഉം അങ്ങനെ എടുത്താൽ മതി👍

  • @user-mv6dh1rv9c
    @user-mv6dh1rv9c ปีที่แล้ว +6

    The twist was unexpected 😂

  • @user-tr6ut3nl8w
    @user-tr6ut3nl8w 5 ปีที่แล้ว +261

    എന്തിനാണ് ബ്രോ..... ഇങ്ങനെ ഒരു ട്രിക്ക് യൂ ട്യൂബിൽ ഇട്ട്‌ പൊളിച്ചു കളഞ്ഞല്ലോ 😂😂😂😂

  • @ewww9329
    @ewww9329 4 ปีที่แล้ว +279

    Edayke sound pokumbol sound button amarthi nokiyavar indo

  • @Kiranperumudi
    @Kiranperumudi 2 ปีที่แล้ว +25

    ഇതൊന്നും ഇന്നത്തെ കാലത്ത് നടക്കില്ല.... പിന്നെ കഥയിൽ ചോദ്യമില്ല എന്ന് പറയുന്ന പോലെ ഒരു ഷോർട്ട് ഫിലിം

  • @jafarjafar4348
    @jafarjafar4348 5 ปีที่แล้ว +13

    ഇത് എനി കേരളക്കാർ പൊളിച്ചടുക്കു०

  • @UNIQUEAZAR
    @UNIQUEAZAR 3 ปีที่แล้ว +19

    Video kandu kondu irrikumbol sound volume onnu koode check cheythavr ibide varuuu😁😂

  • @forcemedia444
    @forcemedia444 4 ปีที่แล้ว +17

    അന്ന്യയം 😂😂😂🙏🙏ഒരു രക്ഷേം ഇല്ല

  • @sirajmal
    @sirajmal 4 ปีที่แล้ว +3

    നല്ല ഇടികിട്ടും എന്നൊക്കെ ആണേൽ. ബംഗാളി പൊളിച്ചടക്കും 😀😀😀😀

  • @onroadvloge3400
    @onroadvloge3400 3 ปีที่แล้ว +86

    പക്ഷേ മറ്റേ ആളെ ഹോട്ടലിന് കത്തി ലാസ്റ്റ് വിളിക്കുമ്പോൾ ഇയാൾ എന്ത് കഴിക്കാനാണ് ഇവിടെ കുഴിമന്തി മാത്രമേ ഉള്ളൂ ചായ സമൂസ ഇല്ലല്ലോ

  • @jinij8659
    @jinij8659 3 ปีที่แล้ว +50

    Feeling sorry for the waiters or the persons taking orders whose salary will get cut 🙄

  • @Saleema-nk9xo
    @Saleema-nk9xo 3 ปีที่แล้ว +9

    ഒരു ചായേം ഒരു സമൂസേം😁👍🏿

  • @manojsingerwayanad7052
    @manojsingerwayanad7052 5 ปีที่แล้ว +215

    ഇജ്ജാതി പണി കാണിച്ചു പോകുന്നവർ 'ഒന്നോർക്കുക ഹോട്ടൽ മുതലാളിമാർക്ക് ഒരു ചുക്കും നഷ്ടപെടാനില്ല എല്ലാം 'പാവം waiter-മാരുടെ പിഴവാണെന്ന് പറഞ്ഞ് അവരുടെ നക്കാപ്പിച്ച ശബളത്തിൽ നിന്ന് 'ബിൽ തുക കട്ടു ചെയ്യും ....

  • @riyaspulikkunnath9335
    @riyaspulikkunnath9335 2 ปีที่แล้ว +34

    നമ്മുടെ സ്വന്തം എടപ്പാൾ 😍😍
    Box ofiz😍

  • @ashpadam
    @ashpadam 5 ปีที่แล้ว +6

    😄😄😄😄😄😄 അന്ന് ആ മഴയത്ത് കുടപിടിച്ചു നടന്നപ്പോ അറിഞ്ഞില്ല ഇങ്ങനൊരു കലാകാരനെക്കൊണ്ടാണ് ഞങ്ങൾ... ☺️☺️..

    • @vrproductions7308
      @vrproductions7308 5 ปีที่แล้ว +2

      Thanks anish bai

    • @vrproductions7308
      @vrproductions7308 5 ปีที่แล้ว +1

      Promote max

    • @ASUTHOSHMk
      @ASUTHOSHMk 3 หลายเดือนก่อน

      വെറും തീട്ടം ​@@vrproductions7308

  • @rineeshrinu5392
    @rineeshrinu5392 4 ปีที่แล้ว +12

    മച്ചാനെ അടിപൊളി 👍👍. (🙏🙏🙏🙏)

  • @jeswinabraham5675
    @jeswinabraham5675 5 ปีที่แล้ว +33

    താങ്കളും ഒരു നല്ല മനസ്സിന് ഉടമയാണ്

  • @skm1165
    @skm1165 2 ปีที่แล้ว +8

    ഞാൻ മാത്രമാണോ സൗണ്ട് കേൾക്കാതിരുന്നത്. അതോ നിങ്ങളും കെട്ടില്ലേ.,.... 🤔🤔🤔

    • @rajanc9564
      @rajanc9564 2 หลายเดือนก่อน

      Nan kettilla bro

  • @shanavaskamal
    @shanavaskamal 3 ปีที่แล้ว +3

    engane pattichittu pokunnavan avasana naal chavunna neram vellam kittate chavullu....

  • @rachanadileep494
    @rachanadileep494 5 ปีที่แล้ว +14

    Kalakki ettaaa...superrr😍😍😍

  • @sudarsanants4190
    @sudarsanants4190 3 ปีที่แล้ว +10

    Njangade Thrissur ulla RadhaKrishnayil bill adachale food kiitoo😂😂😂😂😂

    • @devanpr1660
      @devanpr1660 3 ปีที่แล้ว +2

      Pinnallah nammalodaa kali 😅💪💪

  • @linexustjk6061
    @linexustjk6061 4 ปีที่แล้ว +13

    ഉഗ്രൻ ഐഡിയ. An idea can change your life എന്ന് കേട്ടിട്ടേ ഒള്ളു. Thank You so Much.

  • @vinayakskumar1006
    @vinayakskumar1006 2 ปีที่แล้ว +1

    ആ നീല shirt കാരന്റെ തീറ്റി അഭാരം തന്നെ. അയാൾ തിന്നുകയാണെന്ന് എനിക്ക് തോന്നിയില്ല. അയാൾ ഭക്ഷണം എടുത്ത് നക്കുകയായിട്ടാണ് എനിക്ക് തോന്നിയത്. എന്തായാലും ഇവർ എടുത്ത effort സമ്മതിച്ചു

  • @praveenviswanath7640
    @praveenviswanath7640 5 ปีที่แล้ว +10

    So superb theam..... direction polichu muthe

  • @puramattommedia
    @puramattommedia 5 ปีที่แล้ว +7

    എന്നാ പറയാനാ.....അടിപൊളി.....

  • @skmari1263
    @skmari1263 ปีที่แล้ว +3

    Finally gave a twist 😂

  • @sibityson6619
    @sibityson6619 5 ปีที่แล้ว +23

    എല്ലാ restuarent മുതലാളി മാർ ..serivestaff ..waiters kaanenda vidieo aaneee

  • @MiaNamboothiripad
    @MiaNamboothiripad 3 ปีที่แล้ว +19

    Do really such people exist? Unimaginable. What a shame. Excellent movie!!

    • @Naveen-ez6vc
      @Naveen-ez6vc ปีที่แล้ว

      the director should have done it

  • @theerthasureshkm9498
    @theerthasureshkm9498 5 ปีที่แล้ว +41

    Adipoli concept 👌keep going ✌

  • @abhijithgupta7730
    @abhijithgupta7730 5 ปีที่แล้ว +30

    Hey rajeesh! Good job on ur maiden direction and acting. The plot is really good. I especially loved the twist in the ending. Good one maga. Expecting to see more comedy short films in the coming months.... All the best!

  • @noujishpv8233
    @noujishpv8233 5 ปีที่แล้ว +11

    Machaaane...kalakki super..script adipoli.

  • @petersalimkumar5487
    @petersalimkumar5487 5 ปีที่แล้ว +2

    വളരെ വർഷം മുൻപ് ഇത് പോലെ ഒരു ഫിലിം കൊല്ലം ജില്ല യിൽ ബാർ ഹോട്ടലുകളിൽ സ്ഥിരം നടക്കുമായിരുന്നു . അവസാനം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത് ഒരു ബാർഹോട്ടലിൽ വച്ച് പിടി വീണു വലതു കാൽ അവർ ചവിട്ടി ഓടിച്ചു , മുഖ്യ താരം ഇപ്പോൾ അവശ കലാകാരൻ ആയി ജീവിക്കുന്നു . 2001 , 2002 വർഷം

    • @rajeeshvr999
      @rajeeshvr999 5 ปีที่แล้ว

      ഓഹോ അങ്ങിനെയും സംഭവിച്ചോ

    • @petersalimkumar5487
      @petersalimkumar5487 5 ปีที่แล้ว

      @@rajeeshvr999 സംഭവിച്ചു , വളരെ പ്രയാസത്തിൽ ആണ് 48 വയസ് കാണും

  • @yedhusathish7000
    @yedhusathish7000 5 ปีที่แล้ว +58

    നല്ല idea... 😂
    അടുത്ത പ്രാവിശ്യം try chayethu നോകാം.. 😂😂

    • @akhil7372
      @akhil7372 2 ปีที่แล้ว +5

      അരി ആട്ടാം 🤭

  • @vrk38
    @vrk38 2 ปีที่แล้ว +4

    ക്യാമറ നോക്കിയാൽ vilot ഷർട്ട്‌ കാരനും രണ്ടാളും തീർന്നു 🤣🤣🤣

  • @ashiqalam4679
    @ashiqalam4679 5 ปีที่แล้ว +12

    Ingane ullavarum undo vallatha kashtam

  • @rahulsurya8238
    @rahulsurya8238 4 ปีที่แล้ว +2

    Ooooo😱😱ithu oru onnonnara twist aayi taaa 👌👌👌👌👌ethoke engine kitunnu😃😃😃

  • @nAarp
    @nAarp 4 ปีที่แล้ว +6

    Super super good welcome

  • @althafhyder5552
    @althafhyder5552 5 ปีที่แล้ว +7

    Poli poli...nice concept...liked it😁

  • @sivapprasad8093
    @sivapprasad8093 5 ปีที่แล้ว +17

    ഹ. ഹ .ഹ അത് കലകി.☺

  • @Ferzeen-ZaF
    @Ferzeen-ZaF 4 ปีที่แล้ว +4

    Enth nalla manoharam Aya short film 😷😷😷

  • @dreamworld2295
    @dreamworld2295 3 ปีที่แล้ว +3

    എൻ്റെ സൗണ്ട് ബട്ടൺ അമർത്തി പൊട്ടാറായി - കമൻ്റ് പിന്നെയാ വായിച്ചത്

  • @jollywood1540
    @jollywood1540 5 ปีที่แล้ว +4

    Adipowlii aayidunduuu☺😂😂😊😁

  • @kanzkanz7212
    @kanzkanz7212 5 ปีที่แล้ว +5

    എല്ല പെട്ടി കടകളിലും ഇന്ന്
    സിസിടിവി ക്യാമറകൾ
    ഉള്ള ഈ കാലത്ത്
    ഈ വിശയത്തിന്റെ
    ഔചിത്യം മനസിലായില്ല...
    നല്ല വിഷയങ്ങളുമായി ഭാവിയിൽ
    വരുമെന്ന് പ്രതീക്ഷിക്കുന്നു....

    • @sudarsanants4190
      @sudarsanants4190 3 ปีที่แล้ว +1

      Thrissur ulla Radha Krishna yil Bill adachaale food kitto😂

    • @muhammedniyaf3933
      @muhammedniyaf3933 3 ปีที่แล้ว

      @@sudarsanants4190 അത് വടകര സസ്യയിലും അങ്ങനെ തന്നെയാണ്.

    • @rinurinuthomas4810
      @rinurinuthomas4810 3 ปีที่แล้ว

      C ctvയുള്ള jwel റികളിൽ കയറി മോഷ്ടിക്കുന്നു,,,!പിന്നെയാണോ ഇത്?

    • @hamzakv6658
      @hamzakv6658 2 ปีที่แล้ว

      Ennl thaan undakk

  • @dhanyam7765
    @dhanyam7765 5 ปีที่แล้ว +28

    Edakide sound pokunath ozhich.... no prblm... nala short film😍

  • @Gkm-
    @Gkm- 5 ปีที่แล้ว +244

    കൊള്ളാംട്ടോ ഉഡായിപ്പുകളുടെ കാലത്തു ആണ് ഇന്നത്തെ ജീവിതം

    • @basheertp4498
      @basheertp4498 5 ปีที่แล้ว

      6

    • @kammarannambiar9786
      @kammarannambiar9786 4 ปีที่แล้ว +1

      Evide poyallumundallo comment
      Adutha vishnu kumbidi

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@kammarannambiar9786 ലവൻ കമന്റ് മൊതലാളീ നമ്മ തൊഴിലാളി 😁

    • @vinukeralamc
      @vinukeralamc 3 ปีที่แล้ว +1

      😁😁😁😁💪💪

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@vinukeralamc 😁

  • @user-cx4wg6fg6n
    @user-cx4wg6fg6n 3 ปีที่แล้ว +7

    സമൂഹത്തിനു നല്ല ഒരു സന്ദേശം നൽകുന്ന short film...

  • @vaxae8618
    @vaxae8618 3 ปีที่แล้ว

    ഇനി ഇങ്ങനെ real ആയിട്ട് സംഭവിച്ചാലും രണ്ടാമത് വരുന്ന ആൾ പിടിക്കപ്പെടും

  • @dreamworld2295
    @dreamworld2295 3 ปีที่แล้ว +3

    2021 ൽ കാണുന്നവർ ഉണ്ടോ

  • @ponnusponnu4313
    @ponnusponnu4313 5 ปีที่แล้ว +16

    പൊളിച്ചു 👍👍😜

  • @harikrishnank2683
    @harikrishnank2683 4 ปีที่แล้ว +7

    Top ayyitunde

  • @royalenfield1795
    @royalenfield1795 2 ปีที่แล้ว +2

    Ohh vera mari 😁😂😂🤣🤣🤣

  • @kl18food3
    @kl18food3 3 ปีที่แล้ว

    Aliya 1 like tada

  • @azadathikad5240
    @azadathikad5240 3 ปีที่แล้ว +4

    Ouff nahdiii😍😍😍

  • @sivalingam759
    @sivalingam759 3 ปีที่แล้ว +6

    Good idea for poor people's will try this scene. defenately will be workout.

  • @Alwaysmovies132
    @Alwaysmovies132 2 ปีที่แล้ว +1

    എന്ത് മനോഹരമായ ജീവിതം 😂😂😂...

  • @febinsakeer1068
    @febinsakeer1068 5 ปีที่แล้ว +10

    Good story and direction

  • @shameererm7082
    @shameererm7082 5 ปีที่แล้ว +29

    നല്ല പരിജയം ഉള്ള സ്‌ഥലം പിന്നീട് മന്സ്ലാലായി എടപ്പാൾ

    • @18paulscholes18
      @18paulscholes18 5 ปีที่แล้ว +3

      Box ofiz 😍 edappal
      സിനിമ കാണാൻ പോയാൽ എപ്പോഴും അവിടുന്ന് ഫുഡ്‌ അടിക്കൽ ഉള്ളതാ 😍😍

    • @shabeebcp9551
      @shabeebcp9551 4 ปีที่แล้ว

      shameerസൂപെർ erm i

  • @Its_Ik07
    @Its_Ik07 3 ปีที่แล้ว +2

    Brothers,You can fool them for a while not forever ,we should be honest , whether they watch us or not god is always watching us😇

  • @shaneebthairanil8805
    @shaneebthairanil8805 4 ปีที่แล้ว

    Aggane pudhiya idea kitty...kollalo kali..

  • @stansoman564
    @stansoman564 5 ปีที่แล้ว +3

    eda bayangaran maareeee

  • @shahalashahalashanir4551
    @shahalashahalashanir4551 5 ปีที่แล้ว +4

    Sprrr script .....@ box offiz😍👍👌

  • @prasanthnarayanan61
    @prasanthnarayanan61 5 ปีที่แล้ว +24

    പൊളിച്ചു ടീം✌️

  • @milliondollarbaby1911
    @milliondollarbaby1911 4 ปีที่แล้ว +37

    ഇത്രയും വൃത്തിയില്ലാതെ ബുദ്ധിമാന്ദ്യമുള്ളവര്‍ വരെ കഴിക്കില്ല ,,, വെറുപ്പിച്ചു കളഞ്ഞു

    • @riyas2728
      @riyas2728 3 ปีที่แล้ว

      Athy Orumathiri concrett machine pravarthikkunnapola
      Avan kazichathu

  • @jollywood1540
    @jollywood1540 5 ปีที่แล้ว +6

    Aa rappayi pwolichi

  • @akhilappu4113
    @akhilappu4113 3 ปีที่แล้ว +27

    സൗണ്ട് ഇല്ലാത് എനിക്ക് മാത്ര മാത്രമാ ണെ>

  • @chettikulangravishnu92
    @chettikulangravishnu92 4 ปีที่แล้ว +1

    Congrats iniyum uyrangalil ethan kazhiyatte

  • @iamthevengeance4766
    @iamthevengeance4766 2 ปีที่แล้ว +1

    ഇത് ഒരു mikachaoru ithanalo😁😁😁😁

  • @sahidapandikadavath9864
    @sahidapandikadavath9864 5 ปีที่แล้ว +3

    പൊളിച്ചുട്ടാ 👌👌😀

  • @goku-123
    @goku-123 4 ปีที่แล้ว +12

    I don't understand Tamil/ telegu but this story is awesome
    Enjoyed so much please make more like this 💗😂✅👍

  • @nAarp
    @nAarp 11 หลายเดือนก่อน +1

    ❤❤சூப்பர்super

  • @ledginjaisin2466
    @ledginjaisin2466 3 ปีที่แล้ว +6

    Seeing one person and water particles in hand and mouth partial smell from hand and mouth
    Cashier didn't recognise the eatable person
    Unbelievable

  • @johngeorge6742
    @johngeorge6742 5 ปีที่แล้ว +14

    ഭക്ഷണം കഴിക്കാനല്ലേ
    സാരസമില്ല.....
    ഇതൊക്കെ കാര്യം ആക്കി ഏടുക്കണ്ട...,😎😎😎

  • @shihabudheen4965
    @shihabudheen4965 5 ปีที่แล้ว +4

    Pwlichu 😍😍😍

  • @sinaan1353
    @sinaan1353 3 ปีที่แล้ว +12

    Actors ellarum shogham!!
    Adhyam ayaathu kondaavum, Keep going

  • @jangosumesh3570
    @jangosumesh3570 2 ปีที่แล้ว

    Aaharam ishttamulla aalukal kandu pokum ithi
    Poli😊👍

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +10

    ആർക്കും ഒന്നു പരീക്ഷിക്കാവുന്നതേ ഒള്ളു. സിസി ക്യാമറ ഇല്ലെങ്കിൽ 😜😜😜😜

  • @abusufyanmasood3002
    @abusufyanmasood3002 2 ปีที่แล้ว +3

    ക്ലൈമാക്സ്‌ പൊളിച്ചു 👌

  • @foodtravelmusiclove2431
    @foodtravelmusiclove2431 3 ปีที่แล้ว

    മൊതലാളി മാർ എന്താ ഡാ മണ്ടൻ മാർ ആണ്‌ എന്നും വിജാരിച്ച

  • @amrithapr6024
    @amrithapr6024 4 ปีที่แล้ว +2

    Nice team work😆😆😆😋 anyway I like it

  • @shammidas6995
    @shammidas6995 5 ปีที่แล้ว +4

    Kollam....👍👍👍

  • @amalnarayan9397
    @amalnarayan9397 4 ปีที่แล้ว +3

    Kollam furies spotted

  • @ajaybalagopal2460
    @ajaybalagopal2460 3 ปีที่แล้ว +1

    Enthaylm rejeeshe ninte budhi apaaram ninne njan sammadichrikunnu oru cinema pattiya oru epic anu but cheriya pareeksha nadathunna pole short film aki a test ningal jayichu ini dairyamai e theme vech oru cinema thanne undakam. A blue shirt karan
    Ready thinnu kulamakunatha cheite
    Enthaylm ithpole ulla themmadipalisakale orthuvekunath nallatha athumoolam pavam muthalalikalude athazham muttum
    Njanm oru food court thudangan pokuna alaa e short film kanichatinu orupad nanniyund thanks a lot

  • @Samah_kb
    @Samah_kb 3 ปีที่แล้ว +2

    പൊറോട്ട challenge എന്ന് ടൈപ്പ് ചെയ്തു നോക്കിയപ്പോൾ ദേ കിടക്കുന്നു ഓറഞ്ച് മീഡിയയുടെ വീഡിയോ അപ്പൊ ഒന്ന് കാണാമെന്നു വിചാരിച്ചു

  • @maysamhassan5517
    @maysamhassan5517 5 ปีที่แล้ว +20

    Climax polichuu

  • @jahfarmk758
    @jahfarmk758 5 ปีที่แล้ว +3

    Climax adipoli aayitundu

  • @ashinashy9394
    @ashinashy9394 2 ปีที่แล้ว

    Aa tech phonil nokia ringtone aa😄 adipoli 😂

  • @user-from-keralam
    @user-from-keralam 10 หลายเดือนก่อน +1

    ഞാൻ കണ്ട ഷോർട്ട് ഫിലിമിൽ വച്ച് മികച്ച ഫിലിം ഒരു നേരത്തെ ആഹാരത്തിന്റെ വില മനസിലാക്കി

  • @sajasvs4612
    @sajasvs4612 5 ปีที่แล้ว +74

    Next video edukkumpol abinayikkunnavarkku ichiri boost kalakki kodukkanam....ketto

  • @ananyavinod5074
    @ananyavinod5074 5 ปีที่แล้ว +3

    Very good ammava !

  • @anilnayakugwgamer6027
    @anilnayakugwgamer6027 2 ปีที่แล้ว +1

    Superb bro jai malayali

  • @shemeerkpshemeer6751
    @shemeerkpshemeer6751 4 ปีที่แล้ว +3

    Edappal nehdi kuzhi manthi 😍

  • @faruskitchenfoodies4744
    @faruskitchenfoodies4744 5 ปีที่แล้ว +3

    Enth othorumma😯😯