കമ്മ്യൂണിസം ആണോ മുതലാളിത്തമാണോ കൂടുതൽ മികച്ചത്?ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ റഷ്യ, റൊമാനിയ മുതലായ രാജ്യങ്ങളിലെ ജോലിക്കാർ ധാരാളമുണ്ട്. ഒരിക്കൽ ഒരു മീറ്റിങ്ങിൽ ആരോ മുന്നോട്ടു വച്ച ആശയം കണ്ടിട്ട്, ഒരു മധ്യവയസ്കനായ റഷ്യക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇത് കമ്മ്യുണിസം പോലെയാണ്. വളരെ സുന്ദരമായ ആശയം പക്ഷെ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതും".മറ്റൊരവസരത്തിൽ ഇന്ത്യ സന്ദർശിച്ച എന്റെ ടീമിലുള്ള ഒരു റൊമാനിയൻ പൗരനോട് അവരുടെ ജീവിതശൈലിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, കമ്മ്യുണിസത്തിന്റെ കാലം കഴിഞ്ഞപ്പോൾ വളരെ വത്യാസം ഉണ്ട് എന്നായിരുന്നു മറുപടി.അവരെ സംബന്ധിച്ചോളം കമ്മ്യുണിസം എന്നാൽ നിരീശ്വര വാദികളുടെ ഒരു കൂട്ടായ്മയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾക്കോ, അതുവരെ പിന്തുടർന്നുപോന്ന അവരുടെ സാംസ്‌കാരിക ശീലങ്ങൾക്കോ കമ്മ്യുണിസ്റ്റുകൾ വിലകല്പിച്ചിരുന്നില്ല.മുൻപ് ആരോ എഴുതിയ ഉത്തരത്തിൽ പറഞ്ഞതുപോലെ, പാരമ്പര്യമായി കൈവന്ന ശീലങ്ങൾ(ദൈവ വിശ്വാസം ഉൾപ്പെടെ) പാലിക്കാൻ വൈമനസ്യം കാട്ടിയിരുന്ന ഒരു വിഭാഗം ആളുകൾ അതിൽ നിന്നും രക്ഷനേടുവാൻ കണ്ടെത്തിയ മാർഗമായിരുന്നു കമ്മ്യുണിസം. പക്ഷെ കാലക്രമേണ അതിന്റെ പടുകുഴികൾ തിരിച്ചറിഞ്ഞു കമ്മ്യുണിസത്തിൽ നിന്നും അവർ തിരികെ വന്നുകൊണ്ടിരിക്കുന്നു.ഏതു രാജ്യമായാലും പൂർവികർ പകർന്നു തന്ന നന്മകളാണ് സമൂഹം ആചാരങ്ങളായി അനുഷ്ഠിച്ചുപോരുന്നത്. ദൈവ വിശ്വാസവും, സാംസ്‌കാരിക പൈതൃകങ്ങളും മറ്റും അങ്ങനെയുണ്ടായ നന്മകളാണ്. ഒരു ദിവസം വിപ്ലവമെന്ന പേരിൽ അവയൊക്കെ വലിച്ചെറിയുകയും തെരുവുപട്ടികളുടെ പോലെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ കാലങ്ങൾ കഴിഞ്ഞാണെങ്കിലും തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും കമ്മ്യുണിസം തന്നെ നോക്കൂ…സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നത്തെ മുതലാളിത്ത വ്യവസ്ഥിതി ആയിരുന്ന ജന്മിത്വം ഉന്മൂലനം ചെയ്യാൻ വേണ്ടി ജന്മികളുടെ കയ്യിലെ ഭൂമി തൊഴിലാളികൾക്ക് വാങ്ങി കൊടുത്തു, ജന്മിത്വം അഥവാ മുതലാളിത്തം ഇല്ലാതെയാക്കി.കമ്പനികൾ തുടങ്ങിയ മുതാളിമാരോട് കിട്ടുന്ന ലാഭം തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കും എന്ന് അലിഖിത നിയമമുണ്ടാക്കി മുതലാളിത്വം വീണ്ടും ഇല്ലാതെയാക്കി.ഭൂമി കിട്ടിയ തൊഴിലാളി പണിയെടുക്കാൻ മറ്റൊരു തൊഴിലാളിയെ വച്ചാൽ അവൻ മുതലാളി ആകും. അതുകൊണ്ടു അവൻ കൃഷി ഉപേക്ഷിച്ചു. ബുദ്ധിയുള്ളവർ കിട്ടിയ ഭൂമി പാർട്ടിക്ക് സംഭാവന നൽകി നേതാക്കന്മാരായി.ചില കമ്പനി മുതലാളിമാർ കമ്പനി പൂട്ടാതിരിയ്ക്കാൻ തൊഴിലാളികൾക്ക് നടത്തിപ്പ് അവകാശം നൽകി ലാഭവും വീതിച്ചു നൽകി. പക്ഷെ കമ്പനി നടത്തിയാൽ അത് മുതലാളിത്വം ആണെന്ന് തിരിച്ചറിഞ്ഞു അവർ അതിൽ നിന്നും പിന്മാറി.ചുരുക്കിപറഞ്ഞാൽ വർഷങ്ങൾ കൊണ്ട് തൊഴിലാളികൾ മാത്രമുള്ള ഒരു സംസ്ഥാനമാക്കി ഇവർ കേരളത്തെയും ബംഗാളിനെയും മാറ്റിയെടുത്തു.ഫലമോ? മലയാളികൾ ഗൾഫിലെ മുതലാളിമാർക്ക് വേണ്ടി പണിയയെടുത്തു ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റാൻ ഇന്ന് ബംഗാളി തൊഴിലാളികൾ ഗൾഫുകാരുടെ പറമ്പിൽ തൂമ്പാപ്പണിക്ക് പോകുന്നു.കമ്മ്യൂണിസം എന്നും അങ്ങനെ നിൽക്കില്ല .. വളരുമ്പോൾ മുതലാളിത്തം താനെ ഉണ്ടാകും ..ഇന്നത്തെ തൊഴിലാളി നാളത്തെ മുതലാളി . ചുരുക്കി പറഞ്ഞാൽ എക്കാലത്തും കീഴാളരെ പറ്റിക്കുന്ന ഒരു തന്ത്രമാണ് കമ്മ്യൂണിസം..😂😂
സുനിൽകുമാറിനെ തികച്ചും ബാലിശമായ വാദമാണ് ബാത്റൂം അല്ല അയാളിലെ വർഗീയവാദിയാണ് ഇവിടെ ഉണർന്നത് ക്രിസ്തുമസ് കാലത്ത് സാഹോദര്യവും സഹവർത്തിത്വവും ഉള്ളവർ തമ്മിൽ കേക്കുകൾ കൈമാറുന്നതും ആസംശകൾ നൽകുന്നതും ഈ നാട്ടിൽ കാലാകാലങ്ങളായി നിലനിൽക്കുന്നതാണ് അതിനെ രാഷ്ട്രീയത്തെയും വർഗീയതയുടെയും കണ്ണിൽ കൂടി കാണുന്നവർക്ക് ഇവിടെ തിമിരം ബാധിച്ചിരിക്കുന്നത് ഇത് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സാഹോദര്യത്തിനും സഹവർത്തിത്വത്തിനും എതിരെയുള്ള വെല്ലുവിളിയാണ് മാധ്യമങ്ങൾ ഇതിന് വലിയ വാർത്താ പ്രാധാന്യം നൽകേണ്ട ആവശ്യവുമില്ല
തൃശ്ശൂരിലെ മേയർ കമ്യൂണിസ്റ്റുകാരൻ ആയാലും നല്ലൊരു മനുഷ്യനാണെന്ന് തോന്നുന്നു കാരണം ക്രിസ്മസിന് വീട്ടിൽ ഒരാൾ വരുക അയാളെ സ്വീകരിക്കുന്നതിനും വീട്ടിൽ കയറ്റുന്നതിനും അദ്ദേഹം കൊണ്ടുവരുന്ന കേക്ക് സ്വീകരിക്കുന്നതിനും എന്താണ് കുഴപ്പം
പ്രിയപ്പെട്ട സുനിൽകുമാർ, സങ്കാവ് പിണറായി വിജയന് 4 സിന്ദാബാദ് ഉറക്കെ വിളിച്ചിട്ടു കിടന്നു മോങ്ങുന്നതാവും ഉത്തമം. സങ്കാവ് ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയി ചുമതലയേറ്റെടുത്തിട്ട് നടത്തിയ ഒരു വാചകത്തിലേക് ഞാൻനമ്മളുടെ ഓർമ്മ മണ്ഡലത്തെ ക്ഷണിക്കുന്നു "നാണംകെട്ടും പണമുണ്ടാക്കാം നാണക്കേട് ആ പണം മറ്റും". സുനിൽകുമാർ മനസ്സിലാക്കേണ്ടത് ഇതാണ് സിപിഎം നിലപാട് എന്നാണു.
ചുരുക്കി പറഞ്ഞാൽ വർഗീസ്സിന് അധികാരം ഇല്ലാതെ പറ്റില്ല കാരണം, ഇനി തൃശൂർ കോർപറേഷൻ ഭരണം ഇടത് പക്ഷത്തിന് കിട്ടില്ല വർഷം 10 ആയില്ലേ, അപ്പൊ പിന്നെ ഇനി ഭരണം കിട്ടാൻ പോകുന്ന പാർട്ടിയിൽക്ക് ചേക്കേറാം സ്വാഭാവികം 0:57, to 1:02,🤣🤣🤣🤣🤣🤣🤣🤣
ചില മുസ്ലിം തീവ്രവാദികൾ പറയുന്നതുപോലെ മുസ്ലിം ആളുകൾ ക്രിസ്മസ് ഓണവും ആഘോഷിക്കരുത് ആ നിലയിലേക്ക് സുനിലും എത്തിയതിൽ വളരെയധികം സന്തോഷം ജയിക്കാൻ വേണ്ടി ഏതു മുക്കാലും പിടിക്കും എന്നത് ഇപ്പോൾ മനസ്സിലായി
BJP +CPM = LDF...പാർട്ടിയെയും അണികളെയും ജനങ്ങളെയും ഒറ്റി അധികാരം ഉറപ്പിക്കുന്നു CPM &BJP...രണ്ടുപേരും കണക്കാ😂😂 😂😂 😂😂
Indi munnaninn cpm ne purathakan Rahul nu kazhiville.
കമ്മ്യൂണിസം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയില്ല... വളരെ മോശം...

സുനിൽകുമാർ പറഞ്ഞത് correct 💯
വർഗീസ് ജി ബിജെപിയിൽ വരണം 🧡
പാലക്കാട് കൊണ്ഗ്രെസ്സ് ജയിച്ചപ്പോൾ കൊടുത്ത ലഡ്ഡു ബിജെപി നേതാവ് ശിവരാജേട്ടൻ വാങ്ങുന്നത് തടഞ്ഞ ടീംസ് ആണ് ഇപ്പൊ ഇതിനെ ന്യായീകരിച്ച് കമന്റിടുന്നത്.
തോറ്റു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കില്ല എന്ന പറയുകയാകും ശരി!
സുനിൽകുമാറിനെ തികച്ചും ബാലിശമായ വാദമാണ് ബാത്റൂം അല്ല അയാളിലെ വർഗീയവാദിയാണ് ഇവിടെ ഉണർന്നത് ക്രിസ്തുമസ് കാലത്ത് സാഹോദര്യവും സഹവർത്തിത്വവും ഉള്ളവർ തമ്മിൽ കേക്കുകൾ കൈമാറുന്നതും ആസംശകൾ നൽകുന്നതും ഈ നാട്ടിൽ കാലാകാലങ്ങളായി നിലനിൽക്കുന്നതാണ് അതിനെ രാഷ്ട്രീയത്തെയും വർഗീയതയുടെയും കണ്ണിൽ കൂടി കാണുന്നവർക്ക് ഇവിടെ തിമിരം ബാധിച്ചിരിക്കുന്നത് ഇത് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സാഹോദര്യത്തിനും സഹവർത്തിത്വത്തിനും എതിരെയുള്ള വെല്ലുവിളിയാണ് മാധ്യമങ്ങൾ ഇതിന് വലിയ വാർത്താ പ്രാധാന്യം നൽകേണ്ട ആവശ്യവുമില്ല
സുരേന്ദ്രനോട് വിഎച്ച്പിക്ക് കൊണ്ടുപോയി ഒരു കേക്ക് കൊടുക്കാൻ പറയണം അവർക്കാണ് ശരിക്കും ആവശ്യം.
തൃശ്ശൂരിലെ മേയർ കമ്യൂണിസ്റ്റുകാരൻ ആയാലും നല്ലൊരു മനുഷ്യനാണെന്ന് തോന്നുന്നു കാരണം ക്രിസ്മസിന് വീട്ടിൽ ഒരാൾ വരുക അയാളെ സ്വീകരിക്കുന്നതിനും വീട്ടിൽ കയറ്റുന്നതിനും അദ്ദേഹം കൊണ്ടുവരുന്ന കേക്ക് സ്വീകരിക്കുന്നതിനും എന്താണ് കുഴപ്പം
ആള് കമ്മ്യൂണിസ്റ്റ് അല്ല കോൺഗ്രസ് വിമതനായി ജയിച്ച ആളാണ് സീറ്റ് തുല്യമായപ്പോൾ ldf നെ സപ്പോർട്ട് ചെയ്തു
എത്രയും പെട്ടെന്ന് 10 ദിവസത്തിനകം പാർട്ടി തീരുമാനമെടുത്ത് സുനിൽകുമാറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുക
സുനിൽ അപക്വമായ പ്രതികരണം നടത്തി. ഉള്ളിലെ വർഗ്ഗീയത വിളമ്പി.
പ്രിയപ്പെട്ട സുനിൽകുമാർ, സങ്കാവ് പിണറായി വിജയന് 4 സിന്ദാബാദ് ഉറക്കെ വിളിച്ചിട്ടു കിടന്നു മോങ്ങുന്നതാവും ഉത്തമം. സങ്കാവ് ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയി ചുമതലയേറ്റെടുത്തിട്ട് നടത്തിയ ഒരു വാചകത്തിലേക് ഞാൻനമ്മളുടെ ഓർമ്മ മണ്ഡലത്തെ ക്ഷണിക്കുന്നു "നാണംകെട്ടും പണമുണ്ടാക്കാം നാണക്കേട് ആ പണം മറ്റും". സുനിൽകുമാർ മനസ്സിലാക്കേണ്ടത് ഇതാണ് സിപിഎം നിലപാട് എന്നാണു.
ചുരുക്കി പറഞ്ഞാൽ വർഗീസ്സിന് അധികാരം ഇല്ലാതെ പറ്റില്ല കാരണം, ഇനി തൃശൂർ കോർപറേഷൻ ഭരണം ഇടത് പക്ഷത്തിന് കിട്ടില്ല വർഷം 10 ആയില്ലേ, അപ്പൊ പിന്നെ ഇനി ഭരണം കിട്ടാൻ പോകുന്ന പാർട്ടിയിൽക്ക് ചേക്കേറാം സ്വാഭാവികം 0:57, to 1:02,🤣🤣🤣🤣🤣🤣🤣🤣
പാവം സുനിൽ ഇനിയിപ്പോ ചികിൽസിച്ചു കാര്യമില്ല... തോറ്റതിന് ശേഷം permanent ആയി കിളി പോയി എന്ന് തോന്നുന്നു 😄😄😄😄
ഇയാൾക്കു മാത്രമാണോ ബീജേപി സ്നേഹം.കഷ്ടം.
സുനിൽകുമാറെ ldf മന്ത്രിസഭയിൽ കൃഷ്ണൻകുട്ടി യുടെ പാർട്ടി president modi മന്ത്രി സഭയിൽ മന്ത്രി ആണ്
തോറ്റതിന്റെ വിഷമം ഇനിയും തീർന്നില്ലേ ശുനിലേട്ടാ 😂😂😂😂
പാലക്കാട് കൊണ്ഗ്രെസ്സ് ജയിച്ചപ്പോൾ കൊടുത്ത ലഡ്ഡു ശിവരാജേട്ടൻ വാങ്ങുന്നത് തടഞ്ഞത് തോറ്റ വിഷമം കൊണ്ടാണോ?😂
സുനിൽകുമാർ രാഷ്ട്രിയത്തിന് പറ്റിയ ആളല്ല മറ്റ് ജോലികൾ നോക്കുന്നതാണ് നല്ലത്....
സുനിൽ കുമാർ I pity u
ആഞ്ഞടിക്കല്ലേ മിസ്റ്റർ സുനിൽ കുമാറേ സിപിഐ ഇനിയും അവിടെ നിന്നിട്ട് കാര്യമില്ല
സുനിൽ കുമാർ 😂😂😂😂😂
തോറ്റപ്പോൾ വട്ടായോ,, പണ്ടത്തെ കോൺഗ്രസിന്റെ ഭരണത്തിൽ നക്കി തിന്ന ഓർമ്മ വിട്ട് പോണില്ല
Enthoru nanakkeda Sunile
Thrissur Suni is back 😂😂😂
പത്മ ജയും അനിൽ ആന്റണിയും പോയിട്ട് കാലം കുറേ ആയി അതിന് ശേഷം എത്ര സിപിഎം നേതാക്കൾ ബിജെപി യിലേക്ക് ചേക്കേറി
സിപിഎം ലെ പ്രമുഖർ ബിജെപി യിലേക്ക് പോകും എന്നുറപ്പായി തുടങ്ങി
ചില മുസ്ലിം തീവ്രവാദികൾ പറയുന്നതുപോലെ മുസ്ലിം ആളുകൾ ക്രിസ്മസ് ഓണവും ആഘോഷിക്കരുത് ആ നിലയിലേക്ക് സുനിലും എത്തിയതിൽ വളരെയധികം സന്തോഷം ജയിക്കാൻ വേണ്ടി ഏതു മുക്കാലും പിടിക്കും എന്നത് ഇപ്പോൾ മനസ്സിലായി
Communisam ennoru chettatharam
Sunil Kumar okke ingane iniyum avde kadichu thoongano
Anjadikkate...comedy😊
തൃശൂരിൽ സുനിൽകുമാർ തോൽക്കാൻ കാരണം മേയർ പങ്കുണ്ട്..
രണ്ട് വർഗീസും കണക്കാ
Sunilettan ithra cheap aarnno😅. Njn ninnale jayku enthoke behalam aarnn.
സുനിൽകുമാർ വിവരംകെട്ടവനോ