@@litheshav7450 ഫുൾ ചാർജ് ചെയ്യുമ്പോൾ 101 km കാണിക്കും...ഒരു 45 പിടിച്ചി ബ്രകിങ് ഒക്കെ കുറച്ചു slowly ഓടിച്ചാൽ 100ിൽ കൂടുതൽ ഒക്കെ കിട്ടും(പാസഞ്ചർ only)...പെട്ടാണ് അക്കിലേഷൻ കൊടുത്തു ഒരു അത്യാവശ്യത്തിന് ഓടിച്ചപോൾ എനിക് കിട്ടിയത് 65 ആണ് (രണ്ടു പേരെ വെച്ച്)....വണ്ടി വേറെ കുറ്റം പറയാൻ ഒന്നും ഇല്ല..കയറ്റം എല്ലാം കയറും
ഞാൻ എടുത്ത വണ്ടി റണ്ണിങ്ങിൽ ഓഫ് ആകുന്നു... സർവീസിന് കൊടുത്തിട്ട് 21ദിവസമായി... ഇതുവരെ വണ്ടി കിട്ടിയിട്ടില്ല..കംപ്ലൈന്റ് കണ്ടുപിടിക്കാൻ അവർക്കും പറ്റിയിട്ടില്ല.. ചതിയിൽ പോയി വീഴരുത്
Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode. You will definitely be cheated that's why I am commenting in all bajaj chetak review videos
അയ്യോ പെട്ടുപോകും ഞാൻ എടുത്തു 2 മാസം മുതൽ കംപ്ലയിന്റ് തുടങ്ങി, അതും ട്രിവാൻഡറും pioneer മൊട്ടേഴ്‌സ് വേസ്റ്റ് സർവീസ് 🙏🙏
Look മാത്രം പറഞ്ഞ് Lengthy video ആക്കി. ഏറ്റവും അത്യാവശ്യം വേണ്ട Feature & transmission details nothing mentioned😢
An under rated video
എനിക്ക് 100Km ദിവസം ഓടാൻ ഉണ്ട് അതിന് ഏത് മോഡലാണ് നല്ലത്.
3201 se or 2901. Ithinu randum anu kututhal range. 3201 se is newly launching scooters
പഴയ sctooter എക്സ്ചേഞ്ച് പറ്റുമോ
Yes
Full helmet സ്റ്റോറേജിൽ കൊള്ളുമോ
Cheriya size anel... Valuthanel doubt anu
Blue colour available aano2901
Yup
വണ്ടി കൊള്ളാം. 👍🏻
സസ്പെൻഷൻ.. തീരെ മോശം.. അതിന് oru upgrade വരാതെ ആരും എടുക്കരുത് 👍🏻👍🏻.
Rate para
Video il paranjitundalloo.. 1.2l appox (onroad )
Njan urban aduthu vandi ithu vare kollam range kuravaanu
കുറവ് എന്ന് പറയുമ്പോൾ എത്ര കിട്ടുന്നുണ്ട്
@@litheshav7450 ഫുൾ ചാർജ് ചെയ്യുമ്പോൾ 101 km കാണിക്കും...ഒരു 45 പിടിച്ചി ബ്രകിങ് ഒക്കെ കുറച്ചു slowly ഓടിച്ചാൽ 100ിൽ കൂടുതൽ ഒക്കെ കിട്ടും(പാസഞ്ചർ only)...പെട്ടാണ് അക്കിലേഷൻ കൊടുത്തു ഒരു അത്യാവശ്യത്തിന് ഓടിച്ചപോൾ എനിക് കിട്ടിയത് 65 ആണ് (രണ്ടു പേരെ വെച്ച്)....വണ്ടി വേറെ കുറ്റം പറയാൻ ഒന്നും ഇല്ല..കയറ്റം എല്ലാം കയറും
എത്ര കിട്ടും?
Eatra
Test drive cheyyamo
Riding is almost similar to the other models. Athinte test drive video already namute channelil undu.
Daily 80km ഏകദേശം ഉണ്ട് എനിക്ക് അർബൻ ആണോ 2901 ആണോ ബെറ്റർ ലോങ്ങ് റൈഡ്.
Randinum 80 above range ullathukondu, ethayalum orupola. More range and Vila kurayanam enkil 2901, high end features and power venamenkil urban.
അർബൻ 80കിട്ടില്ല ഞാൻ എടുത്ത് പെട്ടതാണ്
Average ethra range kitunundu?
Ethu drive mode anu kututhal use cheyunathu?
City ride ano highway ride ano kututhal?
Service valare മോശം ആണ്
Fast charge undo
No..
ഞാൻ എടുത്ത വണ്ടി റണ്ണിങ്ങിൽ ഓഫ് ആകുന്നു... സർവീസിന് കൊടുത്തിട്ട് 21ദിവസമായി... ഇതുവരെ വണ്ടി കിട്ടിയിട്ടില്ല..കംപ്ലൈന്റ് കണ്ടുപിടിക്കാൻ അവർക്കും പറ്റിയിട്ടില്ല.. ചതിയിൽ പോയി വീഴരുത്
Send a complaint mail to company
Mail ayachal mathram para adutha police സ്റ്റേഷനിൽ oru complaint koode കൊടുക്കുക
Rang ethra kitum
123
ഒലക്ക
1:34 ഇപ്പോൾ
Take test drive and take descision.
സർവീസ് മോശമാണ്.. നിരവതി കംപ്ലൈന്റ് ഉം ഉണ്ട്
നീ ആദ്യം ഒരെണ്ണം മേടിക്ക്
ഓൺ റോഡ് i + intrest acceceries എല്ലാം കൂടി ആകബോൾ 1.80 lakh അടുത്താകും പിന്നെ എന്തോന്ന് കുറവ് 😂
No.. Onroad price is mentioned in video
2901 eallasm kude on road 130000 varum , ningalku vendathe karagale venemenkil.oyivakam apol rate kurayum
120000
ഈ കാണുന്ന മൊഞ്ച് ഒന്നുംവാങ്ങിയാൽ ഇല്ല നിരവധി complaint ആണ് ഈ വണ്ടിക്ക് അതുപോ ല സർവ്വീസ് വളരെ മോശം .പറയുന്ന റേഞ്ച് കിട്ടുന്നില്ല ആരും വാങ്ങി പെടരുത്
On road price
1.14L
1.16 L at TVLA
Calicut on road for 2901 ,130000 varum accesories,tec pac, extended warranty,rsa ,vendathe okk oyivaki veedum rate kurakam
STEEL BODY😂😂😂😂😂
The material used is seamless steel bro..
Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode. You will definitely be cheated that's why I am commenting in all bajaj chetak review videos
👌👌
1:18 ഞാൻ ബുക്ക് ചെയ്ത്
കിട്ടിയോ
@@SP-365 സെപ്റ്റംബർ 5നു കിട്ടി 2903 ഇപ്പോ 2206km ആയി 💪
ഇതിന്റെ വില rs124000
സുഡാപികളുടെ കട ആണല്ലോ
ലൈസൻസ് വേണോ ചേതകിന്
Yes