BAJAJ CHETAK EV 2024 | CHETAK 2903 REVIEW MALAYALAM | 2903 RIDE REVIEW MALAYALAM | പുതിയ chetak 2024

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 21

  • @antonytl9839
    @antonytl9839 หลายเดือนก่อน +4

    ടെക് പാക്ക് ഒരു വർഷത്തേക്ക് അല്ല. എന്റെ അറിവിൽ ഒരു തവണ ചെയ്താൽ ലൈഫ് ലോങ്ങ്‌ ആണ്

    • @krishmachans
      @krishmachans  หลายเดือนก่อน

      Nice comment ✌🏻 we can have a trial pack for 1 month. If it is ok we can subscribe to teckpack which has 15 years validity. For every year there is a small amount of rs 1000 something for application fees which ever necessary.

    • @antonytl9839
      @antonytl9839 หลายเดือนก่อน +1

      @krishmachans ഞാൻ 2ദിവസം മുൻപ് 2903 ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു. ഷോറൂം ഉള്ളവർ ആണ് പറഞ്ഞത് ഒരു തവണ 3000 ചെയ്താൽ മതി എന്ന്

  • @albyvmarkose3336
    @albyvmarkose3336 2 หลายเดือนก่อน +2

    Video quality nanayit ude ❤

  • @soyinjosi9982
    @soyinjosi9982 หลายเดือนก่อน +3

    Don’t buy…
    Njan vaangi
    Pettu 😔😔

  • @abdulanshad5424
    @abdulanshad5424 2 หลายเดือนก่อน +2

    വണ്ടി എടുത്ത് 2 ദിവസം ആയപ്പോൾ ഓടികൊണ്ടിരിക്കുമ്പോൾ ഓഫായി പോയി സ്റ്റാർട്ട്‌ ആയില്ലാ ഷോറൂമിൽ കൊണ്ട് പോയി 2 ആഴ്ച്ച ആയി ഇപ്പോഴും വണ്ടി കിട്ടിയിട്ടില്ല spare പാർട്സ് കിട്ടിയിട്ടില്ല എന്നാണ് പറയുന്നത്
    പുതിയ വണ്ടിആണ് ആകെ 100 കിലോമീറ്റർ ഓടിയുട്ടുള്ളു ആരും എടുത്ത് കുടുങ്ങരുത്

    • @krishmachans
      @krishmachans  2 หลายเดือนก่อน +1

      Bro avare contact cheydu konde erikkuka. Its a special case

    • @riyazal
      @riyazal 2 หลายเดือนก่อน

      ഏതാണ് മോഡൽ

  • @adhilpachu3909
    @adhilpachu3909 2 หลายเดือนก่อน +5

    Njn September 5നു എടുത്തു 2903..... 2000+ആയി ഭാഗ്യത്തിന് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല....

    • @krishmachans
      @krishmachans  2 หลายเดือนก่อน

      @@adhilpachu3909 😂 good😂😂

    • @Mathewzz-00
      @Mathewzz-00 2 หลายเดือนก่อน +1

      bhagyathin😆👌

    • @adhilpachu3909
      @adhilpachu3909 2 หลายเดือนก่อน

      @@Mathewzz-00 😆

    • @sachusachu7090
      @sachusachu7090 2 หลายเดือนก่อน

      Bro 40km speed poyal 100 range kittumo

    • @adhilpachu3909
      @adhilpachu3909 2 หลายเดือนก่อน

      @@sachusachu7090 ys 0%aakum

  • @vivek.k4587
    @vivek.k4587 2 หลายเดือนก่อน +2

    ഈ വാങ്ങി ആരും എടുക്കല്ലേ എനിക്ക് പണി കിട്ടിയതാണ് 12300 കിലോമീറ്റർ ആകുമ്പോഴേക്കും വണ്ടിയുടെ മെയിൻ ബാറ്ററി കമ്പ്ലൈന്റ് ആയി... ഇപ്പോൾ വണ്ടി ഷോറൂമിലാണ് കുറഞ്ഞത് ഒരു മാസത്തിൽ കൂടുതൽ വണ്ടി അവിടെ നിർത്തിയേണ്ടി വരും.... വണ്ടിയുടെ രണ്ട് ബാറ്ററിയും കമ്പ്ലൈന്റ് ആയി.....

  • @ILLIYASMA4141
    @ILLIYASMA4141 หลายเดือนก่อน

    ആരും ഈ വണ്ടി എടുക്കരുത് ഞാൻ എടുത്തു പെട്ടു ഇത്രയും പൈസയുടെ ഒരു ഫീച്ചേഴ്സ് ഒന്നും ഇതിൽ ഇല്ല ഞാൻ എടുത്ത വണ്ടി ബജാജ് പ്രീമിയമാണ് 1.65 ആയി ചാർജ് ചെയ്യണമെങ്കിൽ സീറ്റ് തുറക്കണം ഫുൾ ചാർജിൽ 117 കിലോമീറ്റർ കിട്ടുള്ളൂ കുറേ ലേറ്റ് ഉള്ളതുകൊണ്ട് ചാർജ് പെട്ടെന്ന് ഇറങ്ങി പോകും ഡിസ്പ്ലേ എന്ന് പറയുന്നുള്ളൂ വണ്ടി മൂവ് ചെയ്യുമ്പോൾ ഒരു ഫംഗ്ഷനും വർക്ക് ചെയ്യില്ല ലൊക്കേഷൻ ഫോണിൽ വച്ച് മാത്രമേ വർക്ക് ചെയ്യൂ വർക്ക് ചെയ്യുന്നത് മുകളിൽ ആരോ ചിഹ്നവും കിലോമീറ്റർ മാത്രമേ കാണിക്കുള്ളൂ ആരും ഈ വണ്ടിയെടുത്ത് പെടരുത് ഞാൻ പെട്ടു അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത്😭😭😭😭😭

  • @abdulanshad5424
    @abdulanshad5424 2 หลายเดือนก่อน +1

    Look മാത്രം ഉള്ളൂ work ഇല്ലാ

    • @krishmachans
      @krishmachans  2 หลายเดือนก่อน +1

      @@abdulanshad5424 not for everyone. Its a special case

    • @Quizmalayalam-k3b
      @Quizmalayalam-k3b หลายเดือนก่อน +1

      @@krishmachans onnu podaaaaaaaaaaaaa