ലോകത്ത് എവിടെ പോയാലും എന്തൊക്കെ നേടി എത്രയൊക്കെ സാമ്പാദിച്ചാലും കിട്ടാത്ത ഒന്ന് ആണ് ഈ എപ്പിസോഡിൽ കാണിച്ചത്. നമ്മുടെ നാടും നാട്ടിൻപുറം കാഴ്ചകളും നല്ലൊരു എപ്പിസോഡ് 👍🥰
അഷ്‌റഫിന്റെ വീഡിയോസ് എല്ലാം തന്നെ ഒരു നാച്ചുറൽ ഫീൽ ഉള്ളതാണ്. പ്രത്യേകിച്ചും ഫെബിയും കുട്ടികളും എനിക്ക് ഈ വീഡിയോ വളരേ ഇഷ്ടപ്പെട്ടു എന്തോ വലിയ പൂർവകാല ഓർമ്മകൾ....,. എല്ലാം നഷ്ടപ്പെട്ട വല്ലാത്ത ഫീലിംഗ് വേദന,........
വല്ലാത്തൊരു നൊസ്റ്റാൾജിയ ആയിപ്പോയി, ശരിക്കും ഭാഗ്യം ചെയ്ത വ്യക്തി ആണ് അഷ്‌റഫ്, പഴയെതെല്ലാം ഇപ്പോഴും ഉണ്ടല്ലോ, ഉമ്മാമ്മ പോലും,❤❤❤❤❤ആദിനെ കണ്ടതിൽ സന്തോഷം 👍👍👍👍
മരങ്ങൾക്കിടയിലൂടെ ഉമ്മയുടെ വീടിന്റെ ഈ കാഴ്ച്ച അതിമനോഹരമായിരിക്കുന്നു... ഒരു ചിത്രം വരച്ചപോലെ...ഇതുകാണുമ്പോൾ കുട്ടികാലത്തെ ഒരുപാട് പഴയ ഓർമ്മകൾ മനസ്സിൽ ഓടിയെത്തും.... എന്തൊരു ഭംഗിയാ....ബ്രോ....!👍👍👍👍👍👍💚💚💚💚💚💚💚💚💚💙💕👍
അഷ്റഫ് ബ്രോ ഭാഗ്യം ചെയ്തവരാണ് ഓരോരുത്തരും അവരുടെ കഴിഞ്ഞ കാലം ഓർത്തെടുക്കുമ്പോൾ ഇതുപോലെ കഴിഞ്ഞു പോയ കാലം മനസ്സിൽ ഇപ്പോഴും നൊമ്പരം പോലെ. Feel ചെയ്യുന്നു ...
അശറഫ്ക്ക നിങ്ങളുടെ വിവരണം നല്ലഅനുദുതി സമ്മാനിക്കുന്നു ചെറിയജീവിതം എങ്ങനെയല്ലാതെ എങ്ങനെയാണ് സന്തോഷമാക്കുക കുട്ടിക്കാലം ഓർക്കാൻ ഒരുഅവസരം ഉണ്ടാക്കിതന്നതിന് ബിഗ് സലൂട്ട്
കുട്ടിക്കാലം ഓർമ വന്നു. ഇപ്പോൾ നമ്മുടെ പ്രദേശത്ത് ഇങ്ങനത്തേ ഒരു വീടോ ഇത്ര വിശാലമായ പറമ്പോ ഒന്ന് കാണാൻ പോലും കിട്ടില്ല ശരിക്കും കിട്ടിക്കാലം അഴവിറക്കി... ഒരുപാട് സന്തോഷം❤
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പഴയ ഓർമ്മകൾ വന്നു പോയി പണ്ടൊക്കെ കുളിക്കാൻ പോകുമ്പോൾ വീട്ടുകാര് കാണാതെ തോർത്ത് അരയിൽ തിരുകിപോകുന്നത് ഓർമ്മ വന്നു കുളത്തിനടുത്തു ആരെങ്കിലും എത്തിയാൽ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും അപ്പോൾ എല്ലാരും ഓരോ സ്ഥലത്തുനിന്നും അതുപോലെ ശബ്ദം ഉണ്ടാക്കും അപ്പൊ എല്ലാരും കുളത്തിൽ ഉണ്ടാകും വീട്ടിൽ എത്തിയാൽ തോർത്തിനൊരു പ്രത്യേക മണം ഉണ്ടാകും അപ്പൊ അമ്മ അറിയും നൊസ്റ്റാൾജിയ ♥️♥️♥️♥️♥️♥️
കുട്ടി കാലത്തെ ഓർമ്മകൾ വല്ലാത്ത ഒരു ഫീലിങ് ആയി പോയി ഇനി ഇങ്ങനത്തെ കാലം ഉണ്ടാവില്ലലോ എന്ന് ആലോജിക്കുബോൾ 😢😢😢😢വിഡിയോസ് കണ്ടപ്പോ മനസ്സിൽ ഒരു വല്ലാത്തൊരു ഫീലിംഗ്
ഓർമകളിലേക്കുള്ള മടക്ക യാത്ര,തിരികെ പോകാൻ ആഗ്രഹിച്ചാലും സാധിക്കാത്ത മനസ്സുകൊണ്ട് മാത്രം സാധിക്കുന്ന മടക്ക യാത്ര... കുറെ നേരത്തേക്ക് മനസ്സ് പിടിവിട്ട് എങ്ങോട്ടൊക്കെയോ യാത്ര പോയി...
ജോലി കഴിഞ്ഞ് വന്ന് ക്ഷീണത്തോടെ അടുക്കള ജോലി ചെയ്യുമ്പോഴാ ഞാൻ നിങ്ങളുടെ വീഡിയോ കാണാറ്. കാണാറല്ല കേൾക്കാറാണ് എൻ്റെ അടുക്കളയിലിരുന്ന് കഥ പറയും പോലെ തോന്നും ' അടുക്കളയിൽ ഒറ്റയ്ക്കാണ് എന്നത് ആ സമയത്ത് മറന്നുപോകും.
അ കുട്ടികൾക്ക് ലൈഫിൽ കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അഷ്റഫ് ഭാഴ് ഇ വിടിയോ ഒരപാട് കാലൡൾക്ക് ശേഷം അവര്ക്ക് ഇ വിടിയോ കണ്ട് രസിക്കലോ അതിലും വലിയ സമ്മാനം അവര്ക്കെന്ത് വേണം❤
അഷ്റഫ് ❤ നന്ദി വീണ്ടും കുട്ടിക്കാലത്തേക്ക് തിരിച്ചു നടത്തിയതിന് ഓരോരുത്തർക്കും ഓരോരോ ഓർമ്മകളാവും ഇല്ലായ്മയുടെ നിഴൽകൂത്ത് ആയിരുന്നാലും അതിലും ഉണ്ടാകും നോവുണങ്ങാത്ത ചില ഓർമ്മകളും മുറിവുകൾ ഉണക്കാൻ പാകത്തിലുള്ള ശേഷിപ്പുകളും 😊
ജപ്പാനിലും,കൊറിയയിലും,മലേഷ്യയിലും,മിഡിലീസ്റ്റ്,യുകെ യിലും കണ്ടഇതിലും മനോഹരം!നമ്മുടെ ഗ്രാമീണ ഭംഗി.ആ കുട്ടി കാലം,നൊസ്റ്റാള്‍ജിയ ഓര്‍ക്കുo തോറും വല്ലാത്ത ഒരു വിങ്ങല്‍ 😢😢
പണ്ടെങ്ങോ നടന്നു മറന്നുപോയ തൊടിയിലൂടെ , ഒരിക്കൽക്കൂടി കരിയിലയിൽ ചവിട്ടി ഇലകൾ നുള്ളി , വെള്ളത്തിൽ കളിച്ചു ഭൂതകാലത്തിലൂടെ ഒരു നിമിഷം നടന്നപോലെ ഒരു അനുഭവം . "കണ്ണാം തുമ്പിയുടെ" ഈണവും അഷ്‌റഫിന്റെ വിവരണവും കൂടിച്ചേർന്നപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി
കണ്ണൂർ മുസ്ലിം കുടുംബങ്ങളിൽ ഉപ്പാൻ്റാ ട കൂടാൻ പോവ എന്ന് പറയും നന്ദി അഷ്റഫ് ബ്രോ' തോട് എന്ന് പറയുന്ന ചെറിയ പുഴയിൽ തിമർത്തിരുന്ന പഴയ കാലം ഓർമ്മിപ്പിച്ചതിന് ഒരു പാട് നന്ദി❤
ഇങ്ങനെയുളള ചെറിയ ലൈഫ് സ്റ്റൈൽ കണ്ടന്റുകളായാലും മതി.. ഇങ്ങൾ തുടർച്ചയായി വീഡിയോ ഇട്ടു കൊണ്ടിരിക്കണം... കാരണം അത്ര മനോഹരമാണ് ഇങ്ങളെ visual tory telling..❤ (ഇത് ഇങ്ങളെ ഏർപ്പാട് ആണെന്നുള്ള വിചാരം ഇങ്ങക്ക് വേണമെന്ന് ചുരുക്കം....😤)
നല്ല സ്ഥലം ഓർമ്മകൾ ഓർക്കാനുള്ളതാണ് നിങ്ങൾ ഭാഗ്യവാൻമാർ ആ കുഞ്ഞുങ്ങൾ എത്ര ഭാഗ്യമുള്ളവർ,എൻ്റെ കുട്ടിക്കാലം ഓർമ്മയിൽ ഓടി വന്നു❤ എല്ലാവർക്കും സന്തോഷാശംസകൾ നേരുന്നു🎉
❤🎉❤താങ്കൾക്ക് ഒരു 2M സബ്സ്ക്രൈബേഴ്സും ലക്ഷക്കണക്കിന് വ്യൂസും ആകേണ്ട കാലം ഏന്നേ കഴിഞ്ഞു. താങ്കൾ ഏതെങ്കിലും യൂടൂബ് വിദഗ്ദ്ധമാരുടെ ഉപദേശം തേടണമെന്നാണ് എനിക്ക് തോന്നുന്നത് 🎉🎉❤🎉
As always Ashraf it's a beautiful video. Every shot and frame captured the beauty of your ancestral home and I must say it took me back to my childhood days, memories that I wish I could live in forever. Thank you for this wonderful artwork ❤
എം ടി യുടെ തിരക്കഥയിൽ വിരിഞ്ഞ ഒരു ചലച്ചിത്രം പോലെ അഷ്‌റഫിന്റെ ഗ്രാമ്യ ഭംഗി തുളുമ്പുന്ന വീഡിയോ! ഒപ്പംഷഷ്ടി പൂർത്തി കഴിഞ്ഞ എനിക്കൊക്കെ ബാല്യത്തിലേക്കു ഒന്നൂളിയിടാനും ഒരു നിമിത്തമായി!ഇങ്ങിനെ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു. മാന്തൊപ്പുംകൂട്ടുകാരോത്തുള്ള കണ്ണാരം പൊത്തിക്കളിയും ചിരട്ടയിലെ മണ്ണപ്പവും, കുളിർ മാവിന്റെ ഇല പിഴിഞ്ഞെടുത്തുണ്ടാക്കുന്ന വെളിച്ചെണ്ണയും മറ്റുമുണ്ടാക്കിയുള്ള പീടിക കച്ചോടവും,ഒരു വടിയുടെ രണ്ടറ്റത്തും ചരട് കെട്ടി അതിൽ ചിരട്ട കെട്ടിയുണ്ടാക്കുന്ന ത്രാസ്സും അതിൽ തൂക്കി കൊടുക്കുന്ന സാധനങ്ങളും ഓല കൊണ്ടുണ്ടാക്കുന്ന, ഇന്നത്തെ ബൊളിന്റെ പ്രാകൃത രൂപമായ "ആട്ടയും" അങ്ങിനെവില കൊടുത്തു വാങ്ങാത്ത ( വിലകൊടുത്തു വാങ്ങാൻ പ്രത്യേകിച്ച് ഒന്നും അന്ന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം )എന്തെല്ലാം കളി പ്പാട്ടങ്ങൾ ആയിരുന്നു ആ ബാല്യ കാലത്തു.കവുങ്ങിന്റെ പാള ഉപയോഗിച്ചു വലിച്ചു കൊണ്ടുപോകുന്ന വണ്ടിയും മുരിക്കിന്റെ തടി തുളച്ചു ടയർ ആക്കി അതിൽ പാലക്കയടിച്ചുണ്ടാക്കുന്ന വണ്ടിയും!അങ്ങിനെ എന്തൊക്കെ ബാല്യ കു തൂഹലങ്ങൾ ആയിരുന്നു അന്നൊക്കെ! ഒക്കെയും മധുരിക്കുന്ന ഓർമ്മകൾ തന്നെ!😄😄
രാഷ്ട്രീയ കോലാഹലങ്ങളിൽ വൃത്തിഹീനമായ സോഷ്യൽ മീഡിയയിൽ; തികച്ചും വ്യത്യസ്തമയ ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് തിരിച്ചെത്തിച്ച ഒരിക്കലും തിരികെ കിട്ടാത്ത എന്റെ അല്ലെങ്കിൽ നമ്മുടെയൊക്കെ കുട്ടിക്കാലത്തേക്ക് മനസ്സിനെ എത്തിച്ച അഷറഫ് ബായി നിങ്ങൾ പുലിയല്ല ഡബിൾ പുലിയാണ്. ഒരുപക്ഷേ കഴിഞ്ഞ 22 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിക്കുന്ന എനിക്ക് അല്ലെങ്കിൽ എന്നെപ്പോലെയുള്ളവർക്ക് മനസ്സിൽ ഒരു നനുത്ത വിരുന്നാണ് ഈ വീഡിയോ. ഓരോ പ്രവാസിയും ഇത് കാണണം. 👍👍👍👍👏👏👏❤️
കുറേനാളുകൾക്ക് ശേഷമാണ് ഞാൻ താങ്കളുടെ ഒരു വീഡിയോ കാണുന്നത് അടിപൊളി വീഡിയോയും നല്ല അവതരണവും മനുഷ്യനെ ഗൃഹാതുരത്വത്തിലേക്ക് വലിച്ചു കൊണ്ടുപോയി 👍👍👍❤️❤️❤️👌👌👌
പണ്ട് കുറെക്കാലം ആ മെയ്ൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടുണ്ട്. അലനല്ലൂർ ഹൈസ്കൂളിലേക്ക്. അന്നത്തെ Kesavan Brothers ബസിൽ. പാലക്കാഴി നല്ല സ്ഥലമാണ്.
ആ പടിപ്പുര കണ്ടത് ‘മുള്ളത്ത്’ വീട്ടുകാരുടേതാണ്. വീഡിയോയോയിൽ ഞാൻ തെറ്റായാണ് പറഞ്ഞത്.
സോറി
ലോകത്ത് എവിടെ പോയാലും എന്തൊക്കെ നേടി എത്രയൊക്കെ സാമ്പാദിച്ചാലും കിട്ടാത്ത ഒന്ന് ആണ് ഈ എപ്പിസോഡിൽ കാണിച്ചത്. നമ്മുടെ നാടും നാട്ടിൻപുറം കാഴ്ചകളും നല്ലൊരു എപ്പിസോഡ് 👍🥰
Bro നിങ്ങൾ വെറുതെയല്ല ഇത്ര sweet heart ആയത്...❤
❤️
😂
അഷ്‌റഫിന്റെ വീഡിയോസ് എല്ലാം തന്നെ ഒരു നാച്ചുറൽ ഫീൽ ഉള്ളതാണ്. പ്രത്യേകിച്ചും ഫെബിയും കുട്ടികളും എനിക്ക് ഈ വീഡിയോ വളരേ ഇഷ്ടപ്പെട്ടു എന്തോ വലിയ പൂർവകാല ഓർമ്മകൾ....,. എല്ലാം നഷ്ടപ്പെട്ട വല്ലാത്ത ഫീലിംഗ് വേദന,........
Sathyam..... Kanympo sangadam varunnu
അഷ്‌റഫ് bro നിങ്ങളിൽ നല്ലയൊരു ചായഗ്രഹകന്റെയും കഥകാരന്റെയും ആത്മാവ് ഉറങ്ങിക്കിടപ്പുണ്ട് തട്ടി ഉണർത്തണ്ടേ
എന്തെങ്കിലും ഒരു വാക്ക് പറയെടോ.... 😄
👌👍
Febi ഇപ്പോൾ Videos ഒന്നും ഇട്ട് കാണുന്നില്ലല്ലോ?
😊❤️
ഫെബി വലിയൊരു ബ്രേക്ക് എടുത്തു. ഉടൻ വരും
നിങ്ങൾ ആ ക്യാമറയും തുക്കി ചുമ്മ നടന്നാൽ
അത് തന്നെ ഒരു ദൃശ്യവിരുന്നാണ്.❤❤❤❤
ഇതേ കമന്റ് ഞാനും പലവട്ടം മുൻപ് പറഞ്ഞിട്ടുണ്ട്... 👍
വല്ലഭന് പുല്ലും ആയുധം......ഏത് കാഴ്ചയും അനുഭവം ആക്കാം......
മനം നിറഞ്ഞ വിവരണം......
♥️♥️♥️♥️
ഇതു പോലെ ഒരു നല്ല കുട്ടിക്കാലമായിരുന്നു എന്റേതും... ഓര്മപ്പെടുത്തിയതിന് ഒരു പാട് നന്ദി ബ്രോ 🥰👌
കണ്ടത് നിങ്ങളുടെ ഓർമകൾ ആയിരുന്നെങ്കിലും.. മനസ്സ് ഒരുപാടുകാലം പുറകിലേക്ക് കൊണ്ട് പോയി.... ഓർമകളുടെ അലയടി 😍👍🏻
ഒരു പ്രവാസിയായ ഞാൻ ഇതൊക്കെ കാണുമ്പോൾ തന്നെ എന്ത് സന്തോഷമാണെന്നോ ❤
അഷറഫ് ഭായ് നിങ്ങൾ ചെയ്തുട്ടുള്ളതിൽ വെച്ച് എനിക്കേറ്റവും ഗ്രഹാതുരത്തം അനുഭവപ്പെട്ട കാഴ്ചവിരുന്ന് ❤❤❤❤😍😍😍😍😍👌👌
വല്ലാത്തൊരു നൊസ്റ്റാൾജിയ ആയിപ്പോയി, ശരിക്കും ഭാഗ്യം ചെയ്ത വ്യക്തി ആണ് അഷ്‌റഫ്, പഴയെതെല്ലാം ഇപ്പോഴും ഉണ്ടല്ലോ, ഉമ്മാമ്മ പോലും,❤❤❤❤❤ആദിനെ കണ്ടതിൽ സന്തോഷം 👍👍👍👍
❤️
എന്തു ഭംഗിയാ കാണാൻ 🥰 വല്ലാത്തൊരു ഫീൽ...
നല്ല ശുദ്ധ വായു കിട്ടുന്ന സ്ഥലം 🥰🥰🥰
മരങ്ങൾക്കിടയിലൂടെ ഉമ്മയുടെ വീടിന്റെ ഈ കാഴ്ച്ച അതിമനോഹരമായിരിക്കുന്നു... ഒരു ചിത്രം വരച്ചപോലെ...ഇതുകാണുമ്പോൾ കുട്ടികാലത്തെ ഒരുപാട് പഴയ ഓർമ്മകൾ മനസ്സിൽ ഓടിയെത്തും.... എന്തൊരു ഭംഗിയാ....ബ്രോ....!👍👍👍👍👍👍💚💚💚💚💚💚💚💚💚💙💕👍
അഷ്റഫ് ബ്രോ ഭാഗ്യം ചെയ്തവരാണ് ഓരോരുത്തരും അവരുടെ കഴിഞ്ഞ കാലം ഓർത്തെടുക്കുമ്പോൾ ഇതുപോലെ കഴിഞ്ഞു പോയ കാലം മനസ്സിൽ ഇപ്പോഴും നൊമ്പരം പോലെ. Feel ചെയ്യുന്നു ...
ആ കഞ്ഞിയും പയറും ഉണ്ടാക്കിക്കൊടുത്ത കുടുംബത്തെ ഓർത്ത് കണ്ണ് നിറഞ്ഞുപോയി എന്തു നല്ല മനുഷ്യരായിരുന്നു നമ്മുടെ നാടുകളിൽ
അശറഫ്ക്ക നിങ്ങളുടെ വിവരണം നല്ലഅനുദുതി സമ്മാനിക്കുന്നു ചെറിയജീവിതം എങ്ങനെയല്ലാതെ എങ്ങനെയാണ് സന്തോഷമാക്കുക കുട്ടിക്കാലം ഓർക്കാൻ ഒരുഅവസരം ഉണ്ടാക്കിതന്നതിന് ബിഗ് സലൂട്ട്
കുട്ടിക്കാലം ഓർമ വന്നു. ഇപ്പോൾ നമ്മുടെ പ്രദേശത്ത് ഇങ്ങനത്തേ ഒരു വീടോ ഇത്ര വിശാലമായ പറമ്പോ ഒന്ന് കാണാൻ പോലും കിട്ടില്ല ശരിക്കും കിട്ടിക്കാലം അഴവിറക്കി... ഒരുപാട് സന്തോഷം❤
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പഴയ ഓർമ്മകൾ വന്നു പോയി
പണ്ടൊക്കെ കുളിക്കാൻ പോകുമ്പോൾ വീട്ടുകാര് കാണാതെ തോർത്ത് അരയിൽ തിരുകിപോകുന്നത് ഓർമ്മ വന്നു കുളത്തിനടുത്തു ആരെങ്കിലും എത്തിയാൽ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും അപ്പോൾ എല്ലാരും ഓരോ സ്ഥലത്തുനിന്നും അതുപോലെ ശബ്ദം ഉണ്ടാക്കും അപ്പൊ എല്ലാരും കുളത്തിൽ ഉണ്ടാകും വീട്ടിൽ എത്തിയാൽ തോർത്തിനൊരു പ്രത്യേക മണം ഉണ്ടാകും അപ്പൊ അമ്മ അറിയും നൊസ്റ്റാൾജിയ ♥️♥️♥️♥️♥️♥️
ഈ എപ്പിസോഡ് വല്ലാത്തൊരു ഫീലിംഗ് ആയി
🥰🥰😌😌
പഴയ കാലത്തെകുറിച്ച് പറഞ്ഞുതരുമ്പോൾ ഉമ്മക്ക് എന്തൊരു സന്തോഷം 👍👌🏼
മക്കൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം ❤️❤️❤️
നിങ്ങളുടെ വീഡിയോസ് കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ , കണ്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീലിങ് 💛
ഏത് വീഡിയോ ഇട്ടാലും വല്ലാത്തൊരു ഫീലാണ് അഷ്‌റഫ് ബ്രോ എന്നും സന്തോഷം നിറഞ്ഞതവട്ടെ 🤲🤲🤲🤲💞❤
സത്യം അഷ്റഫ് ഇടക്കിടക്ക് ഇങ്ങനെയുള്ള സന്ദർശനങ്ങൾ കുട്ടികൾക്കും നമ്മൾക്കും നല്ല ഓർമ്മകൾ സമ്മാനിക്കും ആദി കുട്ടൻ വലുതായി❤
നാട്ടിൻപുറത്തിൻറെ ദൃശ്യങ്ങളും ഒന്നാം തുമ്പി ബീജിയവും ...വാ വാ വാ ...അത് വേറൊരു ലെവലാണ് ......എന്ത് മനോഹരമായ ദൃശ്യങ്ങളുണ് ബ്രോ ...👍👍👍
ഈ വീഡിയോ കണ്ടവർ കൂടുതലും ചെറുപ്പകാലത്തെ ഓർമകൾ അയവിറക്കി tks അഷ്റഫ് xl
എന്തു രസാ ലെ നന്മുടെ വീടും നാടും ഇന്ന് അതൊക്കെ ഓർമ മാത്രം ❤❤❤❤
FM ന് പകരം ആകാശവാണി കേട്ട സുഖം. എജ്ജാതി വൈബ്
നിങ്ങളെല്ലാവരും ആ ചെറിയ തോട്ടിൽ നിന്നും മനസ്സ് നിറയെ സന്തോഷം പകരുമ്പോൾ നമുക്കും ആസ്വദിക്കാനൊരു മോഹം..... എത്ര മനോഹരമായിരിക്കുന്നു.... 👍👍👍👍💚💚💚💙💙💙💙💙💕👍
എന്നാലും എൻ്റെ മാഷേ, കുട്ടിക്കാലത്തെ ഒരുപാട് കാര്യങ്ങൾ ഓർത്ത് ടുക്കാൻ സാധിച്ചു❤❤❤
കുട്ടി കാലത്തെ ഓർമ്മകൾ വല്ലാത്ത ഒരു ഫീലിങ് ആയി പോയി ഇനി ഇങ്ങനത്തെ കാലം ഉണ്ടാവില്ലലോ എന്ന് ആലോജിക്കുബോൾ 😢😢😢😢വിഡിയോസ് കണ്ടപ്പോ മനസ്സിൽ ഒരു വല്ലാത്തൊരു ഫീലിംഗ്
❤❤❤ എന്ത് മൊഞ്ചാണ് വല്ലിമ്മക്ക് നിങ്ങളുടെ നാടിനും Masha Allah
നിങ്ങളെ നാലുവപേരേയും ഒന്നിച്ച് കാണണം എന്ന് ആഗ്രഹിച്ചതേയുള്ളു അപ്പോഴേക്കും കണ്ടു വളരെ സന്തോ ഷം തോന്നി❤❤❤❤❤
ഇതാണ് ശരിക്കും ഗൃഹാതുരത്വം തുളുമ്പുന്ന കാഴ്ച്ചകൾ. താങ്ക്സ് അഷ്റഫ് ബ്രോ.
ഓർമകളിലേക്കുള്ള മടക്ക യാത്ര,തിരികെ പോകാൻ ആഗ്രഹിച്ചാലും സാധിക്കാത്ത മനസ്സുകൊണ്ട് മാത്രം സാധിക്കുന്ന മടക്ക യാത്ര... കുറെ നേരത്തേക്ക് മനസ്സ് പിടിവിട്ട് എങ്ങോട്ടൊക്കെയോ യാത്ര പോയി...
ഇന്നത്തെ വീഡിയോ പതിവിലും വ്യത്യസ്തമായി ഒരുപാട്ആസ്വദിച്ചുഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ✨✨💛
ജോലി കഴിഞ്ഞ് വന്ന് ക്ഷീണത്തോടെ അടുക്കള ജോലി ചെയ്യുമ്പോഴാ ഞാൻ നിങ്ങളുടെ വീഡിയോ കാണാറ്. കാണാറല്ല കേൾക്കാറാണ്
എൻ്റെ അടുക്കളയിലിരുന്ന് കഥ പറയും പോലെ തോന്നും ' അടുക്കളയിൽ ഒറ്റയ്ക്കാണ് എന്നത് ആ സമയത്ത് മറന്നുപോകും.
വളരെ സമാധാനമായിട്ട് വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്..വിവരണവും ഗംഭീരമായിട്ടുണ്ട്.... 👍👍👍💚💚💚💚💙💙💜❤️❤️💕👍
ഇപ്പോഴും ഇങ്ങനയുള്ള സ്ഥലങ്ങൾ ഉണ്ടല്ലേ 👌
അഷറഫ് ബായിയുടെ ഒരുപാട് VIDIO സ് കണ്ടു എന്നാൽ ഞാൻ ഫസ്റ്റ് പ്രൈസ് തരുന്നത്. ഇതിന്നാണ്
😢😢😢 വാപ്പാടെ വീട്പോലെ ❤️❤️ ഹോ വാപ്പുമ്മാനെയും എല്ലാവരെയും ഓർമ വന്നു ♥️
എന്റ്റെയും കുട്ടികാലം ഇതു പോലെ.ആയിരുന്നു .ഒത്തിരി ഓർമ്മക്കൾ ഉണ്ട്
ഇതൊക്കെ കാണുമ്പോ മനസ്സിന് ഭയങ്കര ഒരു വിഷമം 😊😊അടിപൊളി ഓർമ്മകൾ
അ കുട്ടികൾക്ക് ലൈഫിൽ കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അഷ്റഫ് ഭാഴ് ഇ വിടിയോ ഒരപാട് കാലൡൾക്ക് ശേഷം അവര്ക്ക് ഇ വിടിയോ കണ്ട് രസിക്കലോ അതിലും വലിയ സമ്മാനം അവര്ക്കെന്ത് വേണം❤
ആദി വല്യ കുട്ടി ആയി.... വാപ്പ മോന്റെ മീശ വടിച്ചു കൊടുക്കുന്നു. Great bappa🥰
❤️u
ഒരു നിമിഷം എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. പുഴയിലെ കുളിയും മിന്‍ പിടിക്കലും ആ ഓർമ്മയിലേക്ക് കൊണ്ടു പോയതിനു Thanks Ashraf Excel ❤👍👌
ഒരുപാട് ഓർമ്മകളിലേക് കൂട്ടികൊണ്ട് പോയി,കണ്ണ് നിറഞ്ഞുകൊണ്ടേയിരിന്നു❤
നല്ല ഉമ്മൂമ. എന്തു grace ആണു മുഖത്തു.
കുട്ടിക്കാലത്തെ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് 🎉🎉
അറിയാതെ ഞാനും എൻ്റെ ബാല്യത്തിലെ ഓർമ്മകാലിലേക്ക് എത്തി, നന്ദി.
എല്ലാവരോടും ഒത്തിരി സ്നേഹമുള്ള.. ഉമ്മ.. ഉമ്മയുടെ മധുരമുള്ള ഓർമ്മകൾ ഞങ്ങൾക്ക് കേൾക്കാനൊരു രസമുണ്ടായിരുന്നു...👍 എന്നും ദൈവം അനുഗ്രഹിക്കട്ടെ...🙏💛💜💚💙💜❤️❤️💙💕🙏
ഒരുപാട് നന്ദി. നഷ്ടപ്പെട്ടു പോയ ഒരു സുവർണ കാലം ഓർമ്മിപ്പിചതിന് 🙏
നൊസ്റ്റു അടിച്ചു 😍😍😍എന്തൊരു മനോഹരമായ നല്ലൊർമ്മകൾ
അഷ്റഫ് ❤ നന്ദി വീണ്ടും കുട്ടിക്കാലത്തേക്ക് തിരിച്ചു നടത്തിയതിന്
ഓരോരുത്തർക്കും ഓരോരോ ഓർമ്മകളാവും ഇല്ലായ്മയുടെ നിഴൽകൂത്ത് ആയിരുന്നാലും അതിലും ഉണ്ടാകും നോവുണങ്ങാത്ത ചില ഓർമ്മകളും മുറിവുകൾ ഉണക്കാൻ പാകത്തിലുള്ള ശേഷിപ്പുകളും 😊
ഇപ്പോഴത്തെ മിക്ക കുട്ടികൾക്കും കിട്ടാത്ത ഒരുപാട് ഓർമ്മകൾ നൽകിയിരുന്ന ആ കാലങ്ങൾ ഓർമയിലേക്ക് കടന്നു വരുമ്പോൾ.....വല്ലാത്തൊരു feeling 😊.
ഞാനും എന്റെ പഴയ ഓർമകളിലെയ്ക്കു പോയി.
സന്തോഷം.
നന്ദിുണ്ട്
ജപ്പാനിലും,കൊറിയയിലും,മലേഷ്യയിലും,മിഡിലീസ്റ്റ്,യുകെ യിലും കണ്ടഇതിലും മനോഹരം!നമ്മുടെ ഗ്രാമീണ ഭംഗി.ആ കുട്ടി കാലം,നൊസ്റ്റാള്‍ജിയ ഓര്‍ക്കുo തോറും വല്ലാത്ത ഒരു വിങ്ങല്‍ 😢😢
നമ്മുടെ ഒക്കെ കുട്ടിക്കാലത്തെ ഓർമ്മകൾ . നന്നായി ആസ്വവദിച്ചു
പണ്ടെങ്ങോ നടന്നു മറന്നുപോയ തൊടിയിലൂടെ , ഒരിക്കൽക്കൂടി കരിയിലയിൽ ചവിട്ടി ഇലകൾ നുള്ളി , വെള്ളത്തിൽ കളിച്ചു ഭൂതകാലത്തിലൂടെ ഒരു നിമിഷം നടന്നപോലെ ഒരു അനുഭവം . "കണ്ണാം തുമ്പിയുടെ" ഈണവും അഷ്‌റഫിന്റെ വിവരണവും കൂടിച്ചേർന്നപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി
❤❤
കണ്ണൂർ മുസ്ലിം കുടുംബങ്ങളിൽ ഉപ്പാൻ്റാ ട കൂടാൻ പോവ എന്ന് പറയും നന്ദി അഷ്റഫ് ബ്രോ' തോട് എന്ന് പറയുന്ന ചെറിയ പുഴയിൽ തിമർത്തിരുന്ന പഴയ കാലം ഓർമ്മിപ്പിച്ചതിന് ഒരു പാട് നന്ദി❤
ഇതാണ് അഷ്റഫ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് റിയൽ നോക്ലജിയ 💚💚💚💚💚
ഇങ്ങനെയുളള ചെറിയ ലൈഫ് സ്റ്റൈൽ കണ്ടന്റുകളായാലും മതി.. ഇങ്ങൾ തുടർച്ചയായി വീഡിയോ ഇട്ടു കൊണ്ടിരിക്കണം... കാരണം അത്ര മനോഹരമാണ് ഇങ്ങളെ visual tory telling..❤ (ഇത് ഇങ്ങളെ ഏർപ്പാട് ആണെന്നുള്ള വിചാരം ഇങ്ങക്ക് വേണമെന്ന് ചുരുക്കം....😤)
😄😄
ഇടക്ക് ഞാനത് മറക്കും
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യ കാലത്തേയും, നഷ്ട സ്വപ്നങ്ങളെയും ഓർമ വന്നു.
ഒരുപാട് ഓർമകൾ ഇമ്മാന്റെ കുടീൽക്ക് വിരുന്നുപോയിരുന്ന കുട്ടിക്കാലം വീണ്ടും ഓർമ്മ സമ്മാനിച്ചു താങ്ക്സ്
ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നറിയില്ല വല്ലാത്തൊരു സന്തോഷം 😊
നല്ല സ്ഥലം ഓർമ്മകൾ ഓർക്കാനുള്ളതാണ് നിങ്ങൾ ഭാഗ്യവാൻമാർ ആ കുഞ്ഞുങ്ങൾ എത്ര ഭാഗ്യമുള്ളവർ,എൻ്റെ കുട്ടിക്കാലം ഓർമ്മയിൽ ഓടി വന്നു❤ എല്ലാവർക്കും സന്തോഷാശംസകൾ നേരുന്നു🎉
അഷ്റഫ് ബ്രോ താങ്കൾ ഒരു സംഭവമാണ് ഇതിലെ ഒരൊ ഭാഗവും ഒപ്പിയെടുത്തത് ഏന്തൊരു ഭംഗിയാണ് സൂപ്പർ അടിപൊളി
❤️
ഇപ്പോൾ നമ്മൾ തമ്മിൽ കണ്ടിട്ട് വന്ന് നോക്കിയപ്പോൾ ദേ ഈ വീഡിയോ.. ഒന്നിന്റെയും നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ.. ക്യാമറ വർക്ക് സൂപ്പർ 👌👌👌
❤️
അഷറഫിക ശേരിക്കും ഈ വീഡിയോ എന്റെ കണ്ണ് നിറഞ്ഞു തൂവി എനിക്കും ഇതുപോലെ ഒരു കാലം ഉണ്ടായിരുന്നു
അഷ്റഫെ അനക് ഒരു ഷോർട് ഫിലിം എടുത്തൂടെ 🥰
ഇവിടെ ദുബായിൽ ഇരുന്ന് ഈ വീഡിയോ കാണുമ്പോൾ നാട് ഒരുപാട് മിസ്സ് ചെയ്യുന്നു
Super video ethu kandappol jhagalude jeruppakalam ormavannu thank you❤❤❤
❤Hai ashrfbro thankyou Nell oru kuttikkala ormakal samma ichathine sweets ❤❤❤❤
അഷ്റഫ്ക്കയുടെ പഴയ കാല ഓർമ്മകൾ അവതരണം ഉഷാറായി
കൊള്ളാം നല്ല അവതരണം കേൾക്കുമ്പോൾ സങ്കടം വരും എന്തു ചെയ്യാം ഈ ജീവിത സായാഹ്നത്തിൽ(വയസ്62)
ഇക്കാ വല്ലാതെ സങ്കടം വരുന്നു
❤🎉❤താങ്കൾക്ക് ഒരു 2M സബ്സ്ക്രൈബേഴ്സും ലക്ഷക്കണക്കിന് വ്യൂസും ആകേണ്ട കാലം ഏന്നേ കഴിഞ്ഞു. താങ്കൾ ഏതെങ്കിലും യൂടൂബ് വിദഗ്ദ്ധമാരുടെ ഉപദേശം തേടണമെന്നാണ് എനിക്ക് തോന്നുന്നത് 🎉🎉❤🎉
😊
ഹായ് അഷ്‌റഫ് ബൈ 👍👍ഈ വിഡിയോ കണ്ടപ്പോൾ കുട്ടികലത്തേക് ഒന്ന് പോയി 🌹🌹പൊളിച്ചു ബ്രോ 👍👍👌👌
ഗ്രാമ ഭംഗി.........വിവരണം ഹൃദ്യം👌👌👌
As always Ashraf it's a beautiful video. Every shot and frame captured the beauty of your ancestral home and I must say it took me back to my childhood days, memories that I wish I could live in forever. Thank you for this wonderful artwork ❤
❤️
എം ടി യുടെ തിരക്കഥയിൽ വിരിഞ്ഞ ഒരു ചലച്ചിത്രം പോലെ അഷ്‌റഫിന്റെ ഗ്രാമ്യ ഭംഗി തുളുമ്പുന്ന വീഡിയോ! ഒപ്പംഷഷ്ടി പൂർത്തി കഴിഞ്ഞ എനിക്കൊക്കെ ബാല്യത്തിലേക്കു ഒന്നൂളിയിടാനും ഒരു നിമിത്തമായി!ഇങ്ങിനെ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു. മാന്തൊപ്പുംകൂട്ടുകാരോത്തുള്ള കണ്ണാരം പൊത്തിക്കളിയും ചിരട്ടയിലെ മണ്ണപ്പവും, കുളിർ മാവിന്റെ ഇല പിഴിഞ്ഞെടുത്തുണ്ടാക്കുന്ന വെളിച്ചെണ്ണയും മറ്റുമുണ്ടാക്കിയുള്ള പീടിക കച്ചോടവും,ഒരു വടിയുടെ രണ്ടറ്റത്തും ചരട് കെട്ടി അതിൽ ചിരട്ട കെട്ടിയുണ്ടാക്കുന്ന ത്രാസ്സും അതിൽ തൂക്കി കൊടുക്കുന്ന സാധനങ്ങളും ഓല കൊണ്ടുണ്ടാക്കുന്ന, ഇന്നത്തെ ബൊളിന്റെ പ്രാകൃത രൂപമായ "ആട്ടയും" അങ്ങിനെവില കൊടുത്തു വാങ്ങാത്ത ( വിലകൊടുത്തു വാങ്ങാൻ പ്രത്യേകിച്ച് ഒന്നും അന്ന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം )എന്തെല്ലാം കളി പ്പാട്ടങ്ങൾ ആയിരുന്നു ആ ബാല്യ കാലത്തു.കവുങ്ങിന്റെ പാള ഉപയോഗിച്ചു വലിച്ചു കൊണ്ടുപോകുന്ന വണ്ടിയും മുരിക്കിന്റെ തടി തുളച്ചു ടയർ ആക്കി അതിൽ പാലക്കയടിച്ചുണ്ടാക്കുന്ന വണ്ടിയും!അങ്ങിനെ എന്തൊക്കെ ബാല്യ കു തൂഹലങ്ങൾ ആയിരുന്നു അന്നൊക്കെ! ഒക്കെയും മധുരിക്കുന്ന ഓർമ്മകൾ തന്നെ!😄😄
❤️
മണ്ണും മനസ്സും തമ്മിൽ തൊട്ടറിഞ്ഞ മനോഹര നിമിഷങ്ങൾ ❤❤❤
ഇത് കാണുമ്പോൾ ഉള്ളിൽ വേദനിപ്പിക്കുന്ന ഒരു സന്തോഷം
ഇതാണ് അഷ്‌റഫ് എക്സൽ... ഈ ഒരു സുഖം ഇടക്കാലത്ത് എവിടെയൊ പൊയ്പോയിരുന്നു... വീണ്ടും ആ വൈബിൽ വന്നതിൽ സന്തോഷം...
രാഷ്ട്രീയ കോലാഹലങ്ങളിൽ വൃത്തിഹീനമായ സോഷ്യൽ മീഡിയയിൽ; തികച്ചും വ്യത്യസ്തമയ ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് തിരിച്ചെത്തിച്ച ഒരിക്കലും തിരികെ കിട്ടാത്ത എന്റെ അല്ലെങ്കിൽ നമ്മുടെയൊക്കെ കുട്ടിക്കാലത്തേക്ക് മനസ്സിനെ എത്തിച്ച അഷറഫ് ബായി നിങ്ങൾ പുലിയല്ല ഡബിൾ പുലിയാണ്. ഒരുപക്ഷേ കഴിഞ്ഞ 22 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിക്കുന്ന എനിക്ക് അല്ലെങ്കിൽ എന്നെപ്പോലെയുള്ളവർക്ക് മനസ്സിൽ ഒരു നനുത്ത വിരുന്നാണ് ഈ വീഡിയോ. ഓരോ പ്രവാസിയും ഇത് കാണണം. 👍👍👍👍👏👏👏❤️
❤️
Ethra Nalla Nadum Veedum Nattinpuravum Ningalude Vivaranavum Koodi Aayappol Sangathi Gambheeram Thanne 👌👌 Very Nice Video 👌👌👌
ഓ നല്ലൊരു വീഡിയോ അഷറഫ് ഭായ് ധാരാളം വെള്ളം ഉള്ള സ്ഥലമാണല്ലോ തറവാട് കണ്ടപ്പോൾ രണ്ടു നിലകളുള്ള ഞങ്ങളുടെ പഴയ തറവാട് ഓർത്തുപോയി
ഒരു ഗ്രാമത്തിൻ്റെ യഥാർത്ഥ സൗന്ദര്യം ഇത് തന്നെ അല്ലേ ഇക്ക സൂപ്പർ
മധുരമീ ഓർമ്മകൾ ❤
ഞാൻ ആലപ്പുഴയിൽ ആണ്. ഞങ്ങൾ പാലക്കാട് തറവാട്ടിൽ പോകുപ്പോൾ ഇങ്ങനെ പുഴയിൽ പോകാറുണ്ട് ❤ nosta
നമ്മുടെയും കുട്ടികാലം ശരിക്കും ഓർത്തുപോയി... ബ്രോ...!👍👍👍👍💚💚💚💚💚😅😅😅💕💕👍
ഈ വീഡിയോ കണ്ടിട്ട് മനസിന് വല്ലാത്തൊരു സന്തോഷം...
Superb.... വല്ലാത്തൊരു ഫീൽ 😊
എന്റെ പൊന്നു ഇക്കാ വേറെ ലെവൽ ഫീൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 പൊളി വീട്
കുറേനാളുകൾക്ക് ശേഷമാണ് ഞാൻ താങ്കളുടെ ഒരു വീഡിയോ കാണുന്നത് അടിപൊളി വീഡിയോയും നല്ല അവതരണവും മനുഷ്യനെ ഗൃഹാതുരത്വത്തിലേക്ക് വലിച്ചു കൊണ്ടുപോയി 👍👍👍❤️❤️❤️👌👌👌
ഇന്നത്തെയെന്റെ പ്രഭാതം നിങ്ങളെടുത്തു..❤
❤️
Ashraf bro u r a vintage like person as I myself, thank you, & best wishes for all your efforts & may God bless u always..!!
ഇങ്ങള് എന്തൊരു ചെങ്ങായി ആണ് ചെങ്ങായ് ❤
Nostalgia..
Excellent description...
Every single shorts r excellent
പണ്ട് കുറെക്കാലം ആ മെയ്ൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടുണ്ട്. അലനല്ലൂർ ഹൈസ്കൂളിലേക്ക്. അന്നത്തെ Kesavan Brothers ബസിൽ. പാലക്കാഴി നല്ല സ്ഥലമാണ്.