ഈ ഉമ്മയെ ദൈവം ഒരിക്കലും കൈവിടില്ല. അതുപോലെ അന്നം ദാനം ചെയ്യുന്ന ആ സഹോദരിയെയും കുടുംബത്തെയും ജഗദീശ്വരൻ ഇനിയും ഇനിയും ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കട്ടെ.... ഈ സ്നേഹമുള്ള ഉമ്മയെയും കുടുംബത്തെയും 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
മീൻ വിറ്റായാലും കൽപണിക്ക് പോയിട്ടാണെങ്കിലും വേണ്ടില്ല ഈ ഉമ്മാന്റെ പോലെ ഈ പ്രായം വരെ എങ്കിലും ആരെയും ആശ്രയിക്കാതെ സ്വന്തം ആയി പണിയെടുത്തു ജീവിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായ മതിയാരുന്നു നമുക്ക് 😍എന്നും ഭക്ഷണം കൊടുക്കുന്ന ആ ചേച്ചിക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍
കഴിവതും അടുത്തുള്ളോർ മീൻ വാങ്ങി ഉമ്മയെ സഹായിക്കണം.. ഒരു കുടുംബത്തിന്റെ ചിലവിനുള്ള വകയ്ക്ക് വേണ്ടിയുള്ള കഷ്ട്ടപാട് കാണുമ്പോൾ എനിക്ക് ഉള്ളിൽ ഒരു വിങ്ങൽ ഉണ്ട്. എന്നാലും എല്ലാവിധ പ്രാർത്ഥനയും പിന്തുണയും ഉണ്ടാവും. 💓.
ഇതാണ് പച്ചയായ മനുഷ്യൻ. നമ്മുടെ സമൂഹത്തിൽ മതം പറഞ്ഞ് തമ്മിലടിപ്പിക്കുന്ന ഈ വീഡിയോ അവർ തീർച്ചയായും കാണണം. ഈ ഉമ്മയുടെ ജീവിതത്തിൽ ഒരുപാട് പഠിക്കാനുണ്ട്. ആ ഉമ്മക്ക് അറിയാം നാളെ എന്നൊരു ദിവസം എനിക്ക് ഉണ്ടാവുമോ എന്ന് യാതൊരു ഉറപ്പുമില്ല അങ്ങനെ 40 വർഷമായി മറ്റുള്ള മനുഷ്യർക്കും നല്ലത് മാത്രം കൊടുത്തു ജീവിച്ച മാത്രം വരുമാനം കണ്ടു ജീവിച്ചു പോകുന്ന ഒരു ഉമ്മ
ദൈവം അനുഗ്രഹിക്കട്ടെ, ഒരു പോരാളി ജീവിതകാലം മുഴുവൻ പോരാടികൊണ്ടിരിക്കും, പ്രായത്തിനു പോലും തളർത്താൻ പറ്റാത്ത പോരാട്ടവര്യം, കാശു കൊടുത്തു മോട്ടിവേഷൻ ക്ലാസിനു പോകുന്ന ഒരു സമൂഹത്തിനു മുമ്പിൽ ജീവിക്കുന്ന ഉമ്മ 🌹🌹🌹,
ആ സംസാരത്തിൽ തന്നെ ഒരു സത്യ സന്ധത ഉണ്ട്. ദിവസത്തിൽ 300-350 കിട്ടിയാൽ ഈ പാവം ഉമ്മാക്ക് സന്തോഷം. അവർ പറയുന്നു അത് മതിയെന്ന് ..... നമ്മുടെ തെണ്ടി നേതാക്കൾക്ക് ദിവസം ലക്ഷങ്ങൾ കയ്യിട്ട് വരിയാലും മതിയാവുന്നില്ല.
ഇങ്ങനെ ആകണം ഓരോ മനുഷ്യരും👍 ഉള്ളത് കൊണ്ട് തൃപ്തിപെടാൻ പറ്റിയാൽ ഒരു പക്ഷെ രാജാവിനേക്കാൾ സമാധാനവും മനസ്സുകവും ഇങ്ങനെ ജീവിക്കുന്നവർ ഇവരെപോലുള്ള മനസ്സുള്ളവർ ആയിരിക്കും ❤️🥰😍
ഇതാണ് നമ്മുടേ ഓരോ മനുഷ്യരെയും അവരുടേ അമ്മ അച്ഛൻ ഒരു പാട് കഷ്ടപ്പെട്ട് നമ്മെ പോറ്റി വളർത്തുന്നത്..എന്നിട്ട് എത്ര പേരാണ് നമ്മുടേ മാതാപിതാക്കളെ വേദനിപ്പിച്ചു ഒരു ഉളുപ്പും ഇല്ലാതെ അന്നിയെൻ്റെ കൂട വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നു മാത്രമല്ല മാതൃ സദനങ്ങളിൽ കൊണ്ട് വിടുന്നു....
വലിയ ചാനലുകളുടെ കോമാളി പരമ്പരകളുടെ ഇടയിൽ ഇത്തരം ഹൃദയ സ്പർശിയായ vidoes കാണുന്നത് എത്ര സന്തോഷകരം. "അത്രയും മതി മക്കളേ ജീവിക്കാൻ". എല്ലാവരും കൈകൊല്ലേണ്ട adharasham. ഉമ്മയെ ദൈവം അനുഗ്രഹിക്കട്ടെ. അവരെ oottunna ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ GCN ന്യൂസ് നിങ്ങൾ നന്മ ഉള്ള ഒരു ന്യൂസ് ആണ് ഇട്ടതു... ദയവായി ആ LOCATION ലിങ്ക് ചെയ്യൂ... ഇവിടെ എങ്ങാനം വന്നാൽ ആ അമ്മേടെ മീൻ മുഴുവനും വാങ്ങി കൊണ്ട് പോകും ഞാൻ പറ്റുമെങ്കിൽ....
പാവം ഉമ്മ... കണ്ടപ്പോൾ സങ്കടം തോന്നി. എന്റെ അമ്മയും ഇതുപോലെ തന്നെയാ. വെളുപ്പിന് പോയിട്ട് രാത്രിയാ വരുന്നേ. ഞങ്ങളെയൊക്കെ പൊന്ന് പോലെ നോക്കി. I love അമ്മ 🙏🙏
ഉമ്മയെ ദൈവം അനുഗ്രഹിക്കട്ടെ, ആരോഗ്യം വയ്യാതെ ആയിട്ടും ജോലി ചെയ്യുന്നു പാവം ☺️ ആരോഗ്യം സുഖം ആവട്ടെ, എന്നും സന്തോഷം ആയിരിക്കട്ടെ ഉമ്മ🙏ഉമ്മയ്ക്ക് ഭക്ഷണം നൽകുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ സന്തോഷം ആയിരിക്കട്ടെ ❤️🙏
ഇങ്ങനെയുമുള്ള ആൾക്കാരോ 😳😳😳😳. എന്നിട്ട് ഇത്രേം നല്ല മനസ്സുള്ള ഇവർക്ക്, ബുദ്ധി മാന്ദ്യമുള്ള മകനും..ലോകത്തിലെ എത്രയോ നാറികൾക്ക് ദൈവം സുഖവും, സൗകര്യങ്ങളും വാരിക്കോരി കൊടുക്കുന്നു. ഒരർത്ഥത്തിൽ ദൈവം ഒരു ക്രൂരനാണ് 😔😔😔🙏🙏🙏🙏🙏
ഉമ്മയുടെ മീൻ കച്ചവടവും, സങ്കടവും കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി. പാവം ഉമ്മ. ഈ പ്രായത്തിൽ വീട്ടിൽ ഇരിക്കാൻ ഉള്ളതിനു മീൻ കച്ചവടവും ആയി ജീവിക്കുന്നു... എന്റെ അമ്മയെ പോലെ തന്നെ ആണ് ഈ ഉമ്മയും. പടച്ചോൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ... കൊല്ലം ജില്ലയിലെ ചാത്തന്നൂർ എന്ന് സ്ഥലത്തു മീൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ഉമ്മയുടെ അടുത്ത് നിന്ന് തന്നെ ഫ്രഷ് കായൽ മീൻ വാങ്ങുക. നല്ല ഫ്രഷ് കായൽ മീൻ വാങ്ങുക ആണെങ്കിൽ ഈ ഉമ്മയുടെ അടുത്ത് നിന്ന് തന്നെ വാങ്ങുക... ഞാൻ ഇവിടെ ആയി പോയി. എന്റെ വീട് കൊല്ലം ജില്ലയിലെ ചാത്തന്നൂർ ആണെങ്കിൽ ഞാൻ വീഡിയോ കണ്ടാലുടൻ ഉമ്മയുടെ അടുത്ത് നിന്ന് തന്നെ മാത്രമേ ഫ്രഷ് കായൽ മീൻ വാങ്ങുക ഉള്ളു... ഗോഡ് ബ്ലെസ് യു ഉമ്മ...
യാതൊരു പരാതിയോ അതിമോഹമോ ഇല്ലാത്ത ഉമ്മ. പ്രായമായിട്ടും ആരുടെ അടുത്തും യാചിക്കാതെ സ്വന്തമായി അത്വാനിച്ചു ആർക്കും ഒരു ദോഷം ഉണ്ടാകാതെ ജീവിക്കുന്ന ഉമ്മ. ദൈയ്‌വം ഇവർക്കാണ് സ്വർഗം കരുതി വച്ചിരിക്കുന്നത്.
വർഗീയ സമരങ്ങൾക്കും അനർഹമായ ആവശ്യങ്ങളുമില്ലാത്ത ശരിയായ മത്സ്യത്തൊഴിലാളി. ഇവർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല. പക്ഷേ, കടലും പ്രകൃതിയും നന്മയും എന്നും കൂടെയുണ്ട്.
ഉമ്മാ ആഫിയത്തുള്ള ആരോഗിയം അള്ളാഹു നൽകട്ടെ ആ മീൻ
ദൈവമേ എന്നും ഈ അമ്മയ്ക്ക് ആയുസുംആരോഗ്യവും.kodukkaname
ആമീൻ
പാവം ഉമ്മ പറയണത് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. എന്ത് നിഷ്കളഗത ആണ് അമ്മയുടെ ഓരോ വാക്കിലും. അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰💞😘
🙏🏻🙏🏻🙏🏻❣️❣️
കാര്യമില്ല ഏതു സമയത്തും തിരിഞ്ഞു കൊത്താം
@@Themanwithholywounds 🙄
@@Clickplay74 spoted 🐖
@@Themanwithholywounds ellaarum വിശകലയെ പോലെയല്ല 🤭🤭
അടുത്തുള്ളവരെല്ലാം ഉമ്മാനെ നല്ലോണം സഹായിക്കണം നല്ല മനസ്സിന്റെ ഉടമയാണ് ആ ഉമ്മ
ഈ വീഡിയോ കാണുന്ന നാട്ടുകാർ ഉണ്ടാക്കിൽ ഒരു സഹായം എന്നനിലക്ക് മിൻ വാങ്ങും എന്ന് കരുതുന്നു
ഉമ്മയ്ക്ക് . ഭക്ഷണം കൊടുക്കുന്ന . ചേച്ചിയെ ദൈ വം അനുഗ്രഹിക്കട്ടെ... നല്ല മനസിന്റെ ഉടമ യാണ്. ആ ചേച്ചി.
🤲
Ameen
👌👌👌👌😢
Aameen
🦐
എല്ലാ സൗകര്യം ഉണ്ടാക്കി കൊടുത്തിട്ടും പരാതി മാത്രം പറയുന്ന ഉമ്മമാരും നമ്മുടെ ഇടയിലുണ്ട് അവർക്ക് വേണ്ടി ഈ ഉമ്മയുടെ കാലിൽ ഞാൻ നമസ്കരിക്കുന്നു
വളരെ സത്യമാണ്
sathyam
Sathyam
Correct👌
100 💯 ssathyam
ഈ ഉമ്മയെ ദൈവം ഒരിക്കലും കൈവിടില്ല. അതുപോലെ അന്നം ദാനം ചെയ്യുന്ന ആ സഹോദരിയെയും കുടുംബത്തെയും ജഗദീശ്വരൻ ഇനിയും ഇനിയും ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കട്ടെ.... ഈ സ്നേഹമുള്ള ഉമ്മയെയും കുടുംബത്തെയും 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
മീൻ വിറ്റായാലും കൽപണിക്ക് പോയിട്ടാണെങ്കിലും വേണ്ടില്ല ഈ ഉമ്മാന്റെ പോലെ ഈ പ്രായം വരെ എങ്കിലും ആരെയും ആശ്രയിക്കാതെ സ്വന്തം ആയി പണിയെടുത്തു ജീവിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായ മതിയാരുന്നു നമുക്ക് 😍എന്നും ഭക്ഷണം കൊടുക്കുന്ന ആ ചേച്ചിക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍
കഴിവതും അടുത്തുള്ളോർ മീൻ വാങ്ങി ഉമ്മയെ സഹായിക്കണം.. ഒരു കുടുംബത്തിന്റെ ചിലവിനുള്ള വകയ്ക്ക് വേണ്ടിയുള്ള കഷ്ട്ടപാട് കാണുമ്പോൾ എനിക്ക് ഉള്ളിൽ ഒരു വിങ്ങൽ ഉണ്ട്. എന്നാലും എല്ലാവിധ പ്രാർത്ഥനയും പിന്തുണയും ഉണ്ടാവും. 💓.
പഴയ ആൾക്കാർക്ക് ആഹാരം കഴിക്കാൻ ജീവിക്കണമാർന്നു, ഇപ്പോഴോ!ആ വല്യമ്മയെ എനിക്ക് ഒരുപാട് ഇഷ്ടം ❤
പാവം ഉമ്മ വിശ്രമിക്കേണ്ട സമയത്ത് ജോലി ചെയ്തു ജീവിക്കുന്നു 😭
ഇതാണ് പച്ചയായ മനുഷ്യൻ. നമ്മുടെ സമൂഹത്തിൽ മതം പറഞ്ഞ് തമ്മിലടിപ്പിക്കുന്ന ഈ വീഡിയോ അവർ തീർച്ചയായും കാണണം. ഈ ഉമ്മയുടെ ജീവിതത്തിൽ ഒരുപാട് പഠിക്കാനുണ്ട്. ആ ഉമ്മക്ക് അറിയാം നാളെ എന്നൊരു ദിവസം എനിക്ക് ഉണ്ടാവുമോ എന്ന് യാതൊരു ഉറപ്പുമില്ല അങ്ങനെ 40 വർഷമായി മറ്റുള്ള മനുഷ്യർക്കും നല്ലത് മാത്രം കൊടുത്തു ജീവിച്ച മാത്രം വരുമാനം കണ്ടു ജീവിച്ചു പോകുന്ന ഒരു ഉമ്മ
പാവം ഉമ്മ..... എല്ലാ മീനും എന്നും പെട്ടെന്ന് വിറ്റു തീരട്ടെ .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Aameen
ആമീൻ
ആമീൻ
🙏🏻🙏🏻🙏🏻
ആമീൻ 🤲
പൊന്നുമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
😍❤️
ആ best
ടിപ്പുവും മുകളന്മാരും വാരിയൻകുണ്ണൻ ഖലീഫയും കൂടി മതം മാറ്റിയ പാവം പരമ്പകളിലെ കണ്ണി
@@Themanwithholywounds എല്ലായിടത്തും വർഗീയ ചാണകം വിതറി ............
ദൈവം അനുഗ്രഹിക്കട്ടെ, ഒരു പോരാളി ജീവിതകാലം മുഴുവൻ പോരാടികൊണ്ടിരിക്കും, പ്രായത്തിനു പോലും തളർത്താൻ പറ്റാത്ത പോരാട്ടവര്യം, കാശു കൊടുത്തു മോട്ടിവേഷൻ ക്ലാസിനു പോകുന്ന ഒരു സമൂഹത്തിനു മുമ്പിൽ ജീവിക്കുന്ന ഉമ്മ 🌹🌹🌹,
ആ സംസാരത്തിൽ തന്നെ ഒരു സത്യ സന്ധത ഉണ്ട്. ദിവസത്തിൽ 300-350 കിട്ടിയാൽ ഈ പാവം ഉമ്മാക്ക് സന്തോഷം. അവർ പറയുന്നു അത് മതിയെന്ന് ..... നമ്മുടെ തെണ്ടി നേതാക്കൾക്ക് ദിവസം ലക്ഷങ്ങൾ കയ്യിട്ട് വരിയാലും മതിയാവുന്നില്ല.
നാട്ടുകാർ ഒന്ന് മനസു വെക്കണേ, വാങ്ങി സഹകരിക്കണം ഒരു ഹെല്പ്, വെറുതെ വേണ്ട, വാങ്ങി സഹായിച്ചാൽ മതി
ഇങ്ങനെ ആകണം ഓരോ മനുഷ്യരും👍
ഉള്ളത് കൊണ്ട് തൃപ്തിപെടാൻ പറ്റിയാൽ ഒരു പക്ഷെ രാജാവിനേക്കാൾ സമാധാനവും മനസ്സുകവും ഇങ്ങനെ ജീവിക്കുന്നവർ ഇവരെപോലുള്ള മനസ്സുള്ളവർ ആയിരിക്കും ❤️🥰😍
Njan athariyunnud. 🥰
💯😍
💯
@@Lucky-ng2wo ഞാനും ഒരുപാട് സമയങ്ങളിൽ അറിയാറുണ്ട് 😍
ഉമ്മയെ ഈബുദ്ധിമുട്ടിൽ നിന്ന് അ ള്ളാഹു രെക്ഷ പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കാം
പാവം ഉമ്മ യെ കണ്ടുപോൾ കണ്ണ് നിറഞ്ഞ ഞാൻ 😪
ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും ഈ ഉമ്മയുടെ ആയുസ്സും ആവേശവും പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യവും തരണേ അല്ലാഹ്. ഈ ഉമ്മയുടെ കച്ചവടത്തിന് ഹൗരും ബർഖത്തും കൊടുകനെ അല്ലാഹ്
ഉമ്മാക്ക് നല്ല ആരോഗ്യം ഉണ്ടാകട്ടെ. ❤❤❤❤❤❤
ഉമ്മ അള്ളാഹു കാക്കട്ടെ 👏🏻
Ameen
അല്ലാഹുവേ നീ കാക്കണേ
Ameeeen
ആമീൻ
ആമീൻ
🤲
Ameeen 🤲
ഈ ഉമ്മയുടെ ജീവിതം മലയാളികളെ മുഴുവൻ കാണിക്കാൻ നിങ്ങൾ ചാനലുകാർ കാണിച്ച മനസ് 🙌🏻😊😊
ഇതാണ് നമ്മുടേ ഓരോ മനുഷ്യരെയും അവരുടേ അമ്മ അച്ഛൻ ഒരു പാട് കഷ്ടപ്പെട്ട് നമ്മെ പോറ്റി വളർത്തുന്നത്..എന്നിട്ട് എത്ര പേരാണ് നമ്മുടേ മാതാപിതാക്കളെ വേദനിപ്പിച്ചു ഒരു ഉളുപ്പും ഇല്ലാതെ അന്നിയെൻ്റെ കൂട വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നു മാത്രമല്ല മാതൃ സദനങ്ങളിൽ കൊണ്ട് വിടുന്നു....
വലിയ ചാനലുകളുടെ കോമാളി പരമ്പരകളുടെ ഇടയിൽ ഇത്തരം ഹൃദയ സ്പർശിയായ vidoes കാണുന്നത് എത്ര സന്തോഷകരം. "അത്രയും മതി മക്കളേ ജീവിക്കാൻ". എല്ലാവരും കൈകൊല്ലേണ്ട adharasham. ഉമ്മയെ ദൈവം അനുഗ്രഹിക്കട്ടെ. അവരെ oottunna ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
ഈ ഉമ്മാക്ക്. ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Aalameen alla bhai ayilameen
നിഷ്കളങ്കമായ ഉമ്മ . അതിലൂടെ പോവുന്നവരല്ലാം മീൻ വാങ്ങാൻ ശ്രമിക്കണേ
സത്യസന്ധമായ സംസാരം നിഷ്കളങ്കമായ മുഖം🥰🥰😍 കണ്ടിട്ട് മനസ്സിന് ഒരുപാട് വിഷമമായി പാവമാണ് ആരും കൈവിടരുത് ഉമ്മ ഈ വീഡിയോ ചെയ്തവനെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ💫💫💫
പാവം ഉമ്മ അള്ളാഹു കാക്കട്ടെ 🤲
കഴിയുന്നവരൊക്കെ അവരുടെ കയ്യിൽന്ന് മീൻ വേടിച്ചു സഹായിക്കണേ..
ഈ പാവത്തിനു ഒരു ടാർപ്പായ വലിച്ചു കെട്ടാൻ നാട്ടിൽ ആരും ഇല്ലേ... 😞
എന്റെ GCN ന്യൂസ് നിങ്ങൾ നന്മ ഉള്ള ഒരു ന്യൂസ് ആണ് ഇട്ടതു... ദയവായി ആ LOCATION ലിങ്ക് ചെയ്യൂ... ഇവിടെ എങ്ങാനം വന്നാൽ ആ അമ്മേടെ മീൻ മുഴുവനും വാങ്ങി കൊണ്ട് പോകും ഞാൻ പറ്റുമെങ്കിൽ....
ഈ ഉമ്മാക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ 🥰🥰🥰♥️♥️
ആ പാവം ഉമ്മ അവർക്ക്
ആ യുസ്സ് ആ രോഗ്യ വും കൊടുക്കട്ടെ 😢😢😢😢😢💕💕💕💕💕💕💕
❤️ഉമ്മയെ ഒത്തിരി ഇഷ്ടമായി❤️ ഉമ്മയുടെ സംസാരം ഒത്തിരി ഇഷ്ടമായി ❤️
പാവം ഉമ്മ... കണ്ടപ്പോൾ സങ്കടം തോന്നി. എന്റെ അമ്മയും ഇതുപോലെ തന്നെയാ. വെളുപ്പിന് പോയിട്ട് രാത്രിയാ വരുന്നേ. ഞങ്ങളെയൊക്കെ പൊന്ന് പോലെ നോക്കി. I love അമ്മ 🙏🙏
വരുമ്പോൾ ആ അമ്മയ്ക്ക് ഒരു ഗ്ലാസ് ചായ എങ്കിലും കാച്ചി കൊടുക്കാറുണ്ടോ
എന്താ ജോലി 😊
🙏🏻🙏🏻🙏🏻❣️❣️
@@aleenaav4101 ആർക്കാണ്
@@bicchi4292 ഞാനിപ്പോ ഭർത്താവിന്റെ വീട്ടിലാ
Chathannur....next time avide vannu ummayude aduthu ninnum meen vaangi undakkki kazhikkanam...God Bless You !!!
എനിക്ക് അറിയാം എന്റെ വീടിന്റെ അടുത്ത് ഉള്ള ജമില്ല ഉമ്മ പറഞ്ഞത് എല്ലാം സത്യം ആണ് സുഖം ഇല്ലാത്ത ഒരു മോൻ ഉണ്ട് ഷിബു
Yees
Enikk ivare sahaayikkanam Number kittumo.
@@amanshareef2348 ഈ ചാനെൽ ഉള്ള ചേട്ടനെ വിളിക്കു എന്നിട്ടു നമ്പർ ചോദിക്കി
Eth evida place
Paaavam ummma
ഉമ്മാക്ക് നല്ലത് മാത്രം വരട്ടെ.
ഒന്നര വർഷമായി ആ ഉമ്മായ്ക്ക് ആഹാരം കൊടുക്കുന്ന ഉമ്മയുടെ ഭാഷയിൽ" നല്ല മോൾ '.. തീർച്ചയായും നല്ല മോൾ ❤❤❤
നന്മയുള്ള നമ്മുടെ സ്വന്തം ഉമ്മാ
ഉമ്മ....അതിൽ എല്ലാമുണ്ട്... പറയാൻ വാക്കുകൾ കിട്ടുന്നില്ല...ആ പാദങ്ങൾ തൊട്ട് നമിക്കുന്നു...
ഉമ്മയെ ദൈവം അനുഗ്രഹിക്കട്ടെ, ആരോഗ്യം വയ്യാതെ ആയിട്ടും ജോലി ചെയ്യുന്നു പാവം ☺️ ആരോഗ്യം സുഖം ആവട്ടെ, എന്നും സന്തോഷം ആയിരിക്കട്ടെ ഉമ്മ🙏ഉമ്മയ്ക്ക് ഭക്ഷണം നൽകുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ സന്തോഷം ആയിരിക്കട്ടെ ❤️🙏
ആൺമക്കളെ വളർത്താൻ 74 വയസ്സിലും കഷ്ട്ടപ്പെടുന്ന ഉമ്മ ,, പറയാൻ വാക്കുകളില്ല
നമ്മുടെ ഉമ്മമാർക്കും അമ്മമാർക്കും സർവ്വ ശക്തൻ നല്ലത് വരട്ടേ.
പാവം ഉമ്മ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഉമ്മേ...... ഉമ്മ ഞങ്ങളുടെ അമ്മയാണ് നമിക്കുന്നു. നന്നായി വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
നല്ല ഉമ്മ സംസാരം കേൾക്കാൻ നല്ല രസം ഒണ്ട് മനസ്സിൽ കളളമില്ലാത്ത വാക്കുകൾ. എൻ്റെ വക എൻ്റെ ഉമ്മയ്ക്കൊരു ഉമ്മ - - - - - - -
ഇങ്ങനെയുമുള്ള ആൾക്കാരോ 😳😳😳😳. എന്നിട്ട് ഇത്രേം നല്ല മനസ്സുള്ള ഇവർക്ക്, ബുദ്ധി മാന്ദ്യമുള്ള മകനും..ലോകത്തിലെ എത്രയോ നാറികൾക്ക് ദൈവം സുഖവും, സൗകര്യങ്ങളും വാരിക്കോരി കൊടുക്കുന്നു. ഒരർത്ഥത്തിൽ ദൈവം ഒരു ക്രൂരനാണ് 😔😔😔🙏🙏🙏🙏🙏
സത്യം 👍
Divathinu ariyam aganeyulla make are ellpikkanamennu😍
48 yers business ahh 💐Hard Working Women 👍 God bless you 🙌
കാർത്തിക് സൂര്യ കാണുവായിരുനെകിൽ yendakilum തരും നല്ല മനുഷ്യൻ annu😍ആരെക്കിലും അവരിൽ എത്തിക്കുമോ e വീഡിയോ 😍😍😍😍👍
ഉമ്മയുടെ മീൻ കച്ചവടവും, സങ്കടവും കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി. പാവം ഉമ്മ. ഈ പ്രായത്തിൽ വീട്ടിൽ ഇരിക്കാൻ ഉള്ളതിനു മീൻ കച്ചവടവും ആയി ജീവിക്കുന്നു... എന്റെ അമ്മയെ പോലെ തന്നെ ആണ് ഈ ഉമ്മയും. പടച്ചോൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ... കൊല്ലം ജില്ലയിലെ ചാത്തന്നൂർ എന്ന് സ്ഥലത്തു മീൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ഉമ്മയുടെ അടുത്ത് നിന്ന് തന്നെ ഫ്രഷ് കായൽ മീൻ വാങ്ങുക. നല്ല ഫ്രഷ് കായൽ മീൻ വാങ്ങുക ആണെങ്കിൽ ഈ ഉമ്മയുടെ അടുത്ത് നിന്ന് തന്നെ വാങ്ങുക... ഞാൻ ഇവിടെ ആയി പോയി. എന്റെ വീട് കൊല്ലം ജില്ലയിലെ ചാത്തന്നൂർ ആണെങ്കിൽ ഞാൻ വീഡിയോ കണ്ടാലുടൻ ഉമ്മയുടെ അടുത്ത് നിന്ന് തന്നെ മാത്രമേ ഫ്രഷ് കായൽ മീൻ വാങ്ങുക ഉള്ളു... ഗോഡ് ബ്ലെസ് യു ഉമ്മ...
ഉമ്മയുടെ മീൻ എല്ലാം വിറ്റു പോട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰
ഈ പ്രായത്തിലും മീൻ കച്ചോടം ചെയ്യുന്ന അമ്മയെ നല്ല മനസുള്ള എല്ലാവരും സഹായിക്കുക..
ഓ മക്കളെ എന്നുള്ള ആ. വിളി
പാവം ആരെങ്കിലും ആ.. ഉമ്മാനെ സഹായിക്കും ഉറപ്പ്
അവിടെ ഉള്ളവരൊക്കെ വാങ്ങി സഹകരിക്കൂ plss
പൊന്നുമ്മ 🥰
വയസ്സ് ആവുമ്പോൾ പലർക്കും വിശ്രമം ഉണ്ടാവും ഈ ഉമ്മ ഇപ്പോഴും അധ്വാനിച്ചു ജീവിക്കുന്നു. അസുഖം ഒന്നും വരുത്താതെ ദൈവം കാത്തുരക്ഷിക്കട്ടെ. ഈ സ്ഥലം ഏതാണ്?.
Kollam district aaanu
സത്യസന്തമായ സംസാരം കളങ്കം ഇല്ല എല്ലാ അന്നു ഗ്രഹവും ഉണ്ടാവും
ഈശ്വര ആ ഉമ്മയുടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ആപത്തു കളൊന്നും കൂടാതെ കാത്തു കൊള്ളേണേ
അല്ലാഹുവേ ഈ ഉമ്മാക്ക് ദീർഘായുസ്സ് കൊടുക്കണേ 😘😘😔
പണിയെടുക്കാൻ മടിയുള്ള എല്ലാ മലയാളികൾക്കും ഈ ഉമ്മയുടെ ജീവിതം ഡെഡിക്കേറ്റ് ചെയ്യുന്നു
Swndhem ummane polle kand aa ummakku vishappu adukaanulla food kodukkunna aa makllkku Allhaa nallathu mathrem varthatte.....
മക്കളേ എന്നുള്ള വിളി കേട്ടാൽ അറിയാം ഉമ്മയുടെ സ്നേഹം, ദൈവം അനുഗ്രഹിക്കട്ടെ
ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.
ഒരു വല്ല്യ ഉമ്മ ഉമ്മക്ക് ❤️
GOD BLESS YOU AMMAAA...WITH LOTS OF ❤️
ഇങ്ങനെ ഉളളവരെ മീൻ വാങ്ങി സഹായിക്കു അല്ലാതെ ഒക്കത്ത് ഒരു കുട്ടിയിമായി വരുന്ന വർക് അല്ലാ
Hlo ഇ സ്ഥലം എവിടെ ആണ് ആ ഉമ്മയുടെ നമ്പർ ഉണ്ടോ
സ്ഥലം പറയുന്നുണ്ടല്ലോ ചാത്തന്നൂർ
ആ ഉമ്മയുടെ വീട് പരവൂർ ആണ്
അള്ളാഹു അനുഗ്രഹിക്കട്ടെ . എന്റെ ഉമ്മാ കണ്ണുനിറയുന്നു.
ഉമ്മയുടെ ബാങ്ക് അക്കൗണ്ട് നമ്പർ അയക്കാമോ കഴിയുന്ന സഹായം ചെയ്യാം.... 😊
Njanum
യാതൊരു പരാതിയോ അതിമോഹമോ ഇല്ലാത്ത ഉമ്മ. പ്രായമായിട്ടും ആരുടെ അടുത്തും യാചിക്കാതെ സ്വന്തമായി അത്വാനിച്ചു ആർക്കും ഒരു ദോഷം ഉണ്ടാകാതെ ജീവിക്കുന്ന ഉമ്മ. ദൈയ്‌വം ഇവർക്കാണ് സ്വർഗം കരുതി വച്ചിരിക്കുന്നത്.
Pazhaya alukaludu samsaram, so innocent
Kannu nirayunnu.paavam.ellavaram onnu sahayikkane. Ivide 1200 parayunnidatha umma 500 .. aa food kodukunna chechi kku theerchayayum deivanugraham undavum. Great heart ❤. God bless you abundantly
നല്ല ഒരു വീഡിയോ 👌👌👌
0.30.. ആ കാണിച്ച മീൻ ബംഗാൾ ഹിൽസ fish ആണോ..??
Eth evideya salAm
Inshallah,,,nattil pokumpol e ummade kayyil ninnum meen vedikkum🤲
ജമീല താത്ത നിങ്ങളുടെ മീൻ കണ്ടു കൊതി തോന്നുന്നു എന്റെ അടുത്താണ് എങ്കിൽ ഞാൻ എന്നും വാങ്ങിഇരുന്നു എവിടെയാണ് ജമീലത്താടെ വീട് നന്നായി കച്ചവടം ഉണ്ടാവട്ടെ
Great news food kodukunna molum great
Apparathe mole allhaa kakkate🥰👍🙏🙏🙏🙏
ഉമ്മയുടെ അസുഖങ്ങൾ എല്ലാം മാറട്ടെ ആമീൻ
Pavem umma ♥lovely❤️ ethra buthimutiyan ae umma fish vilkunnath💚 god bless you💋
അമ്മയുടെ ഈ പ്രായത്തിലും തളരാത്ത മനസ്സിന് നന്മകൾ . നിഷ്ക്കളങ്കമായ പെരുമാറ്റം
ദൈവം അനുഗ്രഹിക്കട്ടെ .
Ummak allah barkath cheyyatte
ഈ വീഡിയോ കണ്ടപ്പോള്‍ സത്യത്തില്‍ കണ്ണുനിറഞ്ഞു കെട്ടോ പ്രത്യേകിച്ച് ആ അവസാന ഭാഗം ഞാനെന്‍െറ വാഡസാപ്പ് ഗ്രൂപ്പിലെല്ലാം ഷെയര്‍ ചെയ്യ്തു
വർഗീയ സമരങ്ങൾക്കും അനർഹമായ ആവശ്യങ്ങളുമില്ലാത്ത ശരിയായ മത്സ്യത്തൊഴിലാളി. ഇവർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല. പക്ഷേ, കടലും പ്രകൃതിയും നന്മയും എന്നും കൂടെയുണ്ട്.
Love you AMMA , god bless you
Ummak nallath varatte asugam matti tharatte ummak Ameen 🤲
Allahu afiyathulla dheerkhayus nalkumarakatte🤲🥰
OH MY GOD YEH PRABHU YOU ARE GREAT MAA BIG SALUTE 💙❤♥
Praying for her good health.
എന്റെ നാട്ടിലെ ഉമ്മയാണ് ❤️
സ്ഥലം name?
Please tell her place and mobile number, or account number
Vedeo matram edukkathe enthelum kurachu vangiyum help cheyyyttttaaaa
നമ്മുടെ.കണ്ണൂരിലേക്ക്.വരുമോ.നല്ലവിളകിട്ടും
പാവം ഉമ്മ. ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ