*ഇനി ആരൊക്കെ വന്നാലും തലയുടെ തട്ട് താന്ന് തന്നെ ഇരിക്കും.അന്ന് കുട്ടി ക്രിക്കറ്റും കൂറ്റൻ അടിയും ഇല്ലാത്ത 2004 ൽ തോളറ്റം മുടിയും Rbk ബാറ്റും പിടിച്ച് ഗ്ലൗസ് tight ചെയ്ത് അയാൾ ഇന്ത്യൻ ജഴ്സി അണിയുമ്പോ ലോക ക്രിക്കറ്റിൽ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മാജിക് ഹാപ്പിനസ് ആയിരുന്നു ആ 7 നമ്പർകാരൻ തന്നത്. ഗില്ലിയും,ഗെയ്ലും,സേവാഗും, അഫ്രിദിയും എല്ലാം കൂടിച്ചേർന്ന ഒരു full pack അതായിരുന്നു ഞങ്ങൾ 90'സിന് മഹി.ഇന്ത്യൻ ടീം ശെരിക്കും അത്പോലെ ഒരാളെ ആഗ്രഹിച്ചിരുന്ന നിമിഷം അന്ന് വെറും 38 കളിയിൽ 12 not out ഉം 2 സെഞ്ചറി (148,183)8 ഫിഫ്റ്റിയും നേടി odi റാങ്കിൽ ഒന്നാമത്👍 അതായിരുന്നു കാലം ♥️.LOVE U MSD💞റാഞ്ചിയിൽ നിന്നും ഇന്ത്യയേക്കാൾ വളർന്ന ആ നീളൻ മുടിക്കാരൻ പയ്യൻ. അയാൾ ഒരു സാധാരണ മനുഷ്യൻ അല്ല a magic man ലോക ക്രിക്കറ്റിൽ അദ്ദേഹത്തിന് പകരക്കാരനില്ല അദ്ദേഹം ടീമിന്റെ ഭാഗം ആയിട്ട് ഉണ്ടെങ്കിൽ ആ ടീം ജയിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു..അത് ബാക്കി 10 പേര് ഉണ്ടായാലും കിട്ടാത്ത ഒന്നാണ്.ആയാൾ പലതും പലർക്കും വേണ്ടി വിട്ട് കൊടുത്തിട്ടേ ഉള്ളൂ.5/6/7 പൊസിഷനിൽ ഇറങ്ങി അയാൾ ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ one down പൊസിഷനിൽ നിന്ന് LAST നമ്പറിലേക്ക് അയാൾ മാറിയില്ലായിരുന്നെങ്കിൽ ഇന്ന് പല റെക്കോർഡ്കളും അയാളുടെ പേരിൽ ആവുമായിരുന്നു . അതൊന്നും ഒരിക്കലും ആർക്കും മറികടക്കാനും എളുപ്പമായിരിക്കില്ല.ബാറ്റിംഗ് 1 റാങ്ക് ആയിരുന്നു കുറേ കാലം,best ക്യാപ്റ്റൻ,ബാറ്റർ, വിക്കറ്റ് കീപ്പർ, top class ഫിനിഷർ. ആ സ്ഥാനത്തേക്ക് ഇപ്പഴും നിങ്ങളെ പോലെ ഒരാൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു മഹി. ഇനി അത്പോലെ ഒരാൾ ടീമിൽ വരുമോ? അറിയില്ല. MISS U മഹി 😭*
ധോണിയുടെ ആദ്യ കാല പ്രകടനങ്ങൾ കണ്ടപ്പോ മുൻഗമികൾ ആയ സാബ കരിം, msk പ്രസാദ്, ദീപദാസ് ഗുപ്ത, വിജയ് ദഹിയ തുടങ്ങിയവരെ പോലെ ഒരു മുതു പാഴ് ആണെന്ന് വിചാരിച്ചിരുന്നു
പകരം വെക്കാനില്ലാത്ത അമരക്കാരൻ...❤️
ഒരേ ഒരു ധോണി 👑🫶🔥
ഒരേയൊരു മഹേന്ദ്രൻ 💥💥 രാജാവ് 💥
ബാക്കി പറയണ്ട കാര്യം ഇല്യ ✨✨🔥🔥🔥
മഹേന്ദ്ര ജാലം🔥🔥❤️❤️❤️

കീപ്പറായി വന്നു
ബാറ്ററായി ഉയർന്നു
ക്യാപ്റ്റനായി വാണു
ഒരേയൊരു MSD ❤
Vishakapatnam match marakkan pattumo....uff
MSD❤
MSD⚡⚡
Wow!!രോമാഞ്ചം ❤
Dada❤msd👏
MSD💛💙🔥
MSD❤❤
Goosebumps ❤
Dhoni🥰
ധോണിയെ കുറിച്ച് നീണ്ട പരമ്പര പ്രതീക്ഷിക്കുന്നു. എല്ലാം വിശദമായി പറഞ്ഞോളൂ
MSD💪💛💛
Msd❤️
Msd🔥
MSD❤
MSD goat cricket real
Ms❤️🔥
MSD
Mahendra singh dhoni ❤️❤️
Thala 😌❤
മഹി യുഗത്തിൽ മുങ്ങിപ്പോയ മികച്ച ബാറ്റ്സ്മാനാണ് DK🎉
Orikkalum alla nalla oru batter aarunnel keeper dhoni aayikkotte ayalk batter aayitt kerarunnu
@@Karthikhooligan123 wicket keeper batsmane ayirunnu indiakk vendath
Ennal sideil poy irunu umbiko
Kaxhinja kali oombichathu DK aan
Chummaatha orupaadu Chance kittiyittundu
Thala💛🔥
𝓜𝓢𝓓... 🔥
1:17 അദ്ദേഹത്തെ ഓർക്കാൻ kanna എന്ന സിനിമ വേണ്ടി വന്നു 😢
Rashi❤
Yuviiiii
💛🔥😱
റൺഔട്ടിൽ തുടങ്ങി റൺഔട്ടിൽ അവസാനിച്ച മഹേന്ദ്രജലം ❤❤❤
Eppo thane oru 4 kandu varunna njan CSK vs LSG DHONI 4(1)
അവതരണം കുറച്ചൂടി impact വേണം.... 🔥
only one MSD
Wicket keeper kku batsman aaavaamennu kaatti thannathu gilcrist alla andy flower aanu
Our sincere thanks sourav Dada GANGULY athehathinte introduction anu MSD
❤️🔥
2nd part?
Bad selection in Background music
ധോണിയുടെ ആദ്യ കാല പ്രകടനങ്ങൾ കണ്ടപ്പോ മുൻഗമികൾ ആയ സാബ കരിം, msk പ്രസാദ്, ദീപദാസ് ഗുപ്ത, വിജയ് ദഹിയ തുടങ്ങിയവരെ പോലെ ഒരു മുതു പാഴ് ആണെന്ന് വിചാരിച്ചിരുന്നു
അവതരണം പോരാ, സൗണ്ട് പോരാ, ഒരു രോമാഞ്ചം ഇല്ല, ഹാരിസ് അടിപൊളി ആയിരുന്നു
content copied from old mathrubhumi sports magazine
Goat🐏
Dhoni already one down batsman aanu Ganguly Pak fast bowlersne pedichu previous match pole duck aavanda ennu karuthiyaa dhoni ye vittathu
ഇയാളുടെ ഉയർച്ചക്ക് പിന്നിൽ ഗാംഗുലി എന്ന വ്യക്തി കൂടി ഉണ്ട്
ജയിക്കാൻ ആവുന്നു എന്ന് തോന്നിയാൽ ഫിനിഷർ ആയി ഇറങ്ങുന്ന ......
Just watch 2011 wc final
Just watch 2011 wc final
Appol 2011 ill ni paranjathu etharn
Yuvi ഇറങ്ങിയാൽ ജയിക്കും എന്ന് വിചാരിച്ച് ഇറങ്ങി