കളി തുടങ്ങി ഒരു പത്തോഓവർനു ശേഷവും അയാൾ ക്രീസിൽ ഉണ്ടകിൽ പിന്നെ അയാളെ ഭയപെടാത്ത ഒരു എതിരാളികളും അന്ന് ലോക cricket ഇൽ ഉണ്ടായിരുന്നില്ല.ഇന്ത്യൻ ഓപ്പണിംഗ്ൽ ഇനി ആരൊക്കെ വന്നാലും അയാൾക് ഒരു പകരക്കാരൻ ഉണ്ടാകില്ല അന്നും ഇന്നും എന്നും ഒരെ ഒരു വിരു 🔥
@@thanking1 വീരൂ ഉണ്ടാക്കിയ ഓളം വേറെ ആരും ഉണ്ടാക്കിയില്ല.. നീ ഒക്കെ പൊട്ടന്മാര് ആണോ? ഇതിനേക്കാൾ legendry ആയി കളിച്ചു ,career അവസാനിപ്പിച്ച എത്രയോ പ്ലെയേഴ്‌സ് വേറെ ഉണ്ട്.. എന്നിട്ടും ഫോം ഔട്ട് ആയി അവസാനം ഫീൽഡ് പോലും ചെയ്യാൻ പറ്റാതെ ടീമിൽ നിന്ന് എടുത്തുകളഞ്ഞ വിരു ഉണ്ടാക്കിയ ഓളം😂😂
@@Shameem92 1992 ഇൽ ജനിച്ച ഞാൻ സെവാഗ് ഇന്റെ കളി കണ്ടിട്ടില്ല ok da..😂 സെവാഗ് ഏഷ്യൻ continental 🔥stat ആണ്.. sena വരുമ്പോൾ മൂഞ്ചൽ ആയിരുന്നു.. പിന്നെ ബാറ്റിംഗ് ശൈലി ഒക്കെ വേറെ ലെവൽ തന്നെ.. പിന്നെ ടീമിൽ നിന്ന് പുറത്ത് പോകുന്ന ടൈം ഒക്കെ ഫോം ഔട്ട്, ഫ്രീ വിക്കറ്റ് പോലെ ആയിരുന്നു..
പണ്ട് ക്രിക്കറ്റ് കളിക്കുമ്പോൾ മരത്തിന്റെ ബാറ്റിൽ britania എന്നു എഴുതി sewag ആണെന്ന് പറഞ്ഞു കളിക്കാൻ ഇറങ്ങുമ്പോൾ കിട്ടുന്ന ഒരു വിഗാരം പറഞ്ഞു അറിയിക്കാൻ പറ്റില്ലാ...... ❤️ thankyou viendra sehwag❤️❤️
നേരിടുന്ന ആദ്യ പന്തിനെ തന്നെ ബൗണ്ടറി കടത്തുന്ന ഒരു ബാറ്റിംഗ് വിസ്‌പോടനമാണ് വീരു 🔥🔥🔥😍😍😍ക്രിക്കറ്റ് കാണാൻ തുടങ്ങിയത് ഇങ്ങേരിലൂടെയാണ്... Dare devils ന്റെ തീജ്ജ് ആയിരുന്നു... വീരുവിന്റെ കളി നിറുത്തലോടെ ക്രിക്കറ്റ് കാണുന്നതും നിർത്തി
വീരു ഔട്ട് ആയാൽ കളി നിർത്തി പോകുന്ന ഒരു ബാല്യ മുണ്ടായിരുന്നു എനിക്ക്.. അത്രക്കും ഇഷ്ടമായിരുന്നു.. ഞാൻ ക്രിക്കറ്റ് ഇഷ്ടപ്പെട്ടു കണ്ടത് ആാാ വീരു ഇന്ത്യക്കായി കളിച്ചപ്പോൾ മാത്രമാണ്..... ഐ ലവ് you വീരു... ക്രിക്കറ്റിൽ എന്റെ ഒരേ ഒരു രാജാവ് ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰......
വിരു സർ ഉയിരാണ് ഇന്ത്യയുടെയും എന്റെയും അദ്ദേഹം ക്രിസിൽ നിന്നാൽ ഒരു പവർ ആണ് കളി കാണാൻ പാട്ടു പാടി സിക്സർ അടിക്കുന്ന ക്രിക്കറ്റിലെ ഒരേഒരു റോക്കി ഭായി ആണ് വീരു സർ 🔥🔥🔥🔥🔥
സാധാരണ 99യിൽ നിൽക്കുന്ന ഒരു player സെഞ്ചാറി തികയ്ക്കാൻ സിംഗിളിന് ശ്രമിക്കുമ്പോൾ six അടിച്ചു കൊണ്ട് സെഞ്ചറി തികക്കുന്നുണ്ടെങ്കിൽ ആയാളുടെ പേര് വിരെന്ദ്ര സെവാഗ് എന്നായിരിക്കണം 💯🔥🔥
പണ്ട് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ടെസ്റ്റ് മാച്ച് നടക്കുമ്പോൾ അന്ന് ഓസിസ് ക്യാപ്റ്റൻ തന്റെ ഫാസ്റ്റ് ബൗളേഴ്‌സിനു ഒരു ഉപദേശം കൊടുത്തു.... നിങ്ങൾക്കു ന്യൂ ബോളിൽ സ്വിങ് എറിയണമെങ്കിൽ SEHWAG നെ ആദ്യ രണ്ടോ മൂന്നോ ഓവറിൽ പുറത്താക്കണം... ഇല്ലെങ്കിൽ അയാൾ ക്രീസിൽ ഉള്ളിടത്തോളം അവൻ അതിനെ ബൗണ്ടറി കടത്തിയിരിക്കും 🔥💥
വീരു വോളം പോന്ന ഒരുകളിക്കാരൻ അന്നുവരെ ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ടിട്ടില്ല അദ്ദേഹത്തിന്റെ പ്രതിഭ അളക്കാൻ പോകുന്ന ഒരു സ്കെയിലും അന്നുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല അദ്ദേഹത്തിന് മാന്യമായ ഒരു വിടവാങ്ങൽ മത്സരം ഇന്ത്യൻ ക്രിക്കറ്റിലെ ഒരു മേലാളന്മാർ നൽകിയില്ല.ഇവറ്റകളെ ഓർത്ത് ലജ്ജിക്കുന്നു. വീരു മറ്റേതെങ്കിലും രാജ്യത്താണ് ജനിച്ചിരുന്നെങ്കിൽ അവർ അദ്ദേഹത്തിന് മാന്യമായ ക്ഒരു വിടവാങ്ങൽ മത്സരം സംഘടിപ്പിച്ചു ഹീറോയായി വാഴ്ത്തപ്പെടുത്തുമായിരുന്നു
എനിക്ക് ക്രിക്കറ്റ് എന്നാൽ വീരു ആയിരുന്നു 2003 ഫൈനലിൽ ആ റൺ ഔട്ട് ദുരന്തം കണ്ടു നെഞ്ച് തകർന്നു കരഞ്ഞു പോയ് പിന്നീട് കടുത്ത വീരു ഫാൻ ആയി തനിയെ മാറുകയായിരുന്നു ഞാൻ പോലും അറിയാതെ വീരു ക്രീസിൽ ഉണ്ടെങ്കിൽ സ്കൂളിലും മദ്രസയിലും പോവാതിരിക്കാൻ പറഞ്ഞ കളവുകൾക്ക് കണക്കില്ല ഒരു തരം ലഹരി എത്ര വലിയ റൺസ് ചേസിനു വന്നാലും വെറുതെ കണക്ക് കൂട്ടും മനസ്സിൽ വീരു മനസ് വെച്ചാൽ നടക്കും വീരുവിന്റെ വിക്കറ്റു നഷ്ടമായാൽ ടീവി ഓഫ് ചെയ്യാൻ പാകത്തിൽ ക്രിക്കറ്റ് എന്നാൽ വീരു എന്ന് മനസ്സിൽ പതിഞ്ഞു കാണണം പിന്നീട് വീരു വരില്ല എന്ന വിരമിക്കൽ അറിഞ്ഞപ്പോൾ ഒരു ശൂന്യത ആയിരുന്നു പിന്നെ ഞാൻ ക്രിക്കറ്റ് കാണാൻ ടിവി തുറന്ന് ഇരുന്നിട്ടില്ല നന്ദി വീരു നന്ദി വീരു നന്ദി വീരു അടുത്ത പന്ത് ഒന്നെങ്കിൽ ഔട്ട് അല്ലെങ്കിൽ ബൗണ്ടറി എന്ന മോൺസ്റ്റർ ക്രിക്കറ്റിന്റെ പിതാവിന് നന്ദി നഖം കടിച്ചു നിരാശ തന്ന ഇന്നിഗ്‌സുകൾ ഫീനിക്സ് പക്ഷിയെ പോലെ പറപറന്ന ഉയിർത്തഴുന്നേൽപ്പ് പടക്കുതിരയെ പോലെയുള്ള തേരോട്ടങ്ങൾ മറക്കാൻ പറ്റുന്നില്ല ആ കാലം
വീരു പോയതോടെ ക്രിക്കറ്റ് ന്റെ ആവേശം ഒക്കെ പോയി. ഇപ്പൊ കളി പോലും കാണാറില്ല. ഇന്ത്യക്ക് വേണ്ടി നിരവധി സംഭാവനകൾ നൽകിയ സേവാഗിനെ but ടീം നൽകിയത് വേദനജനകമായ വിട നൽകൽ ആയിരുന്നു. അങ്ങനെ ഒരു താരത്തിനു നൽകേണ്ട ഒരു വില പോലും ഇന്ത്യൻ ടീമും ബോർഡും നൽകിയില്ല എന്നതാണ് വാസ്തവം
സച്ചിനും വിരാടും, ഗാംഗുലിയും ധോണിയും രോഹിതും യുവരാജുമെല്ലാം ഇന്ത്യയുടെ എക്കാലത്തേയും ഇഷ്ടങ്ങളായിരുന്നുവെങ്കിൽ വീരു ആരാധക ഹൃദയങ്ങളിലെ മിടിപ്പായിരുന്നു, അവനോളം വലിയ വികാരം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് ഇതുവരെ ഉണ്ടായിട്ടില്ല, വീരു ഗ്രീസിൽ ഉള്ളതിനേക്കാളും ഭംഗി മറ്റൊന്നിനും ഉണ്ടായിട്ടുമില്ല. one and only 💯❤️
ക്രിക്കറ്റിനെ ക്കാൾ ഇഷ്ടമായിരുന്നു സെവാഗിന് അദ്ദേഹത്തിന് വിരമിക്കൽ മത്സരം കൊടുക്കാത്തത് വളരെ മോശമായി 99 നിൽക്കുമ്പോൾ സിക്സ് അടിച്ച് സെഞ്ച്വറി അടിക്കും 🔥❤️
കളി തുടങ്ങി ഒരു പത്തോഓവർനു ശേഷവും അയാൾ ക്രീസിൽ ഉണ്ടകിൽ പിന്നെ അയാളെ ഭയപെടാത്ത ഒരു എതിരാളികളും അന്ന് ലോക cricket ഇൽ ഉണ്ടായിരുന്നില്ല.ഇന്ത്യൻ ഓപ്പണിംഗ്ൽ ഇനി ആരൊക്കെ വന്നാലും അയാൾക് ഒരു പകരക്കാരൻ ഉണ്ടാകില്ല അന്നും ഇന്നും എന്നും ഒരെ ഒരു വിരു 🔥
A the boh🤗
100 % Correct
*സേവാഗ് സച്ചിൻ ഒകെ പോയതോടെ ക്രിക്കറ്റ് കാണാൻ ഉള്ള ആ ആവേശം എല്ലാം പോയി 🥰🥰വീരുവിന്റെ വേഗത 🔥🔥🔥അതാണ് ഫാൻസ് ആക്കിയത് ❤*
True...
അതിനു ശേഷം കളി വലിയ intrest കൂടി കണ്ടിട്ട് ഇല്ല
Athe
🙌
ഞാൻ ഇവരൊക്കെ ഇല്ലാതായപ്പോ കളി കാണാറേയില്ല
✌🏼💯
കോടാനുകോടി ജനങ്ങൾക്ക് ഉള്ളിൽ വീരു രാജാവ് തന്നെയാണ് ♥️🔥
👍
ഗ്രീസിൽ ഉള്ളപ്പോൾ Out ആവാല്ലേ എന്ന് ആഗ്രഹിച്ച ഒരു ഒരു കളിക്കാരൻ...
♥️♥️ഇഷ്ടം viru ♥️♥️♥️
Sathyam
അന്നും ഇന്നും എന്നും
Viru ഉയിർ..❤️
Pbks fan alle ❤️❤️
Pinnalla🤗
സച്ചിൻ രാജാവായിരിക്കാം, പക്ഷേ വിരുചക്രവർത്തിയാണ്, നമ്മുടെ വീരു എന്നും ഇന്ത്യൻ ജനതയുടെ മനസ്സിൽ ഉണ്ടാകും
സച്ചിനെ ക്രിക്കറ്റിൻ്റെ രാജാവ് ആയല്ല കാണുന്നത് ക്രിക്കറ്റിൻ്റെ ദൈവം ആയിട്ടാണ്
വീരു ഉണ്ടാക്കിയ ഓളം ഒന്നും ആരും ഇതുവരെ വണ്ടാക്കിയിട്ടില്ല 🔥🔥🔥🔥💪🏻
അടിപൊളി🤣
@@vishnuvj1269 എന്താ സംശയം 🙄
@@thanking1 വീരൂ ഉണ്ടാക്കിയ ഓളം വേറെ ആരും ഉണ്ടാക്കിയില്ല.. നീ ഒക്കെ പൊട്ടന്മാര് ആണോ? ഇതിനേക്കാൾ legendry ആയി കളിച്ചു ,career അവസാനിപ്പിച്ച എത്രയോ പ്ലെയേഴ്‌സ് വേറെ ഉണ്ട്.. എന്നിട്ടും ഫോം ഔട്ട് ആയി അവസാനം ഫീൽഡ് പോലും ചെയ്യാൻ പറ്റാതെ ടീമിൽ നിന്ന് എടുത്തുകളഞ്ഞ വിരു ഉണ്ടാക്കിയ ഓളം😂😂
@@vishnuvj1269 thaan ethaado....90 kids aaanenkil manassilaaavum Pullide range ...aaateyum bodippikkenda aavashyamillla ....
@@Shameem92 1992 ഇൽ ജനിച്ച ഞാൻ സെവാഗ് ഇന്റെ കളി കണ്ടിട്ടില്ല ok da..😂 സെവാഗ് ഏഷ്യൻ continental 🔥stat ആണ്.. sena വരുമ്പോൾ മൂഞ്ചൽ ആയിരുന്നു.. പിന്നെ ബാറ്റിംഗ് ശൈലി ഒക്കെ വേറെ ലെവൽ തന്നെ.. പിന്നെ ടീമിൽ നിന്ന് പുറത്ത് പോകുന്ന ടൈം ഒക്കെ ഫോം ഔട്ട്, ഫ്രീ വിക്കറ്റ് പോലെ ആയിരുന്നു..
ന്യൂസ് പേപ്പർ ആദ്യ ഭാഗം പിന്നിലെ ""SPORTS"" പേജിൽ നിന്ന് വായിക്കാൻ പഠിപ്പിച്ച ഇതിഹാസങ്ങൾ..."" SACHIN & SEHWAG ❤""
വീരു, യുവി, കൈഫ്
ഒരു കാലത്തെ ആവേശം 💥💥💥💥
My all time favourite 😘😘😘
ഞാൻ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് സച്ചിൻ 🔥💥 സേവാഗ് 💥🔥
വീരു 💥fan boy അന്നും ഇന്നും എന്നും
സേവാഗ് രോമാഞ്ചം ആണ് സച്ചിനേക്കാൾ എനിക്ക് ഇഷ്ടം ആണ് വീരുനെ 🔥🔥🔥
പണ്ട് ക്രിക്കറ്റ് കളിക്കുമ്പോൾ മരത്തിന്റെ ബാറ്റിൽ britania എന്നു എഴുതി sewag ആണെന്ന് പറഞ്ഞു കളിക്കാൻ ഇറങ്ങുമ്പോൾ കിട്ടുന്ന ഒരു വിഗാരം പറഞ്ഞു അറിയിക്കാൻ പറ്റില്ലാ...... ❤️ thankyou viendra sehwag❤️❤️
Britania ദ്രാവിഡ് ആണ്
വീരുവിനെ കുറിച്ച് ആലോചിക്കുമ്പോൾ ഒക്കെയും വെടിയും പുകയും മാത്രം ❤🔥💥
കുട്ടിക്കാലം ഇങ്ങേരുടെ കാലത്തായിരുന്നു... ! വീരുവെന്ന മഹാപ്രതിഭയെ BCCI പിൻവാതിലിലൂടെ അപമാനിച്ചു പറഞ്ഞയച്ചപ്പോൾ ചങ്കൊന്നു പിടഞ്ഞിരുന്നു. കാലങ്ങൾക്കിപ്പുറവും അണയാത്ത ആവേശമാണ്, അഭിമാനമാണ് വീരു.. നിങ്ങൾ
💔💔💔💔
നേരിടുന്ന ആദ്യ പന്തിനെ തന്നെ ബൗണ്ടറി കടത്തുന്ന ഒരു ബാറ്റിംഗ് വിസ്‌പോടനമാണ് വീരു 🔥🔥🔥😍😍😍ക്രിക്കറ്റ് കാണാൻ തുടങ്ങിയത് ഇങ്ങേരിലൂടെയാണ്... Dare devils ന്റെ തീജ്ജ് ആയിരുന്നു... വീരുവിന്റെ കളി നിറുത്തലോടെ ക്രിക്കറ്റ് കാണുന്നതും നിർത്തി
Njanum viru nirthiyappol cricket kaanal nirthi
ചുമ്മാ വീരുവിനെ കാണിച്ചു കരയിപ്പിക്കല്ലേ ബ്രോ 🙏.... 😔love ❤u വീരു.....
സത്യം..രാജാവ് തന്നെയാണ്....❤❤❤❤ചില സമയത്ത് അദ്ദേഹത്ത് 😢😢😢😓❤❤
ഗാംഗുലി ഇല്ലായിരുന്നെങ്കിലോ...... ഇലോ..... ഇലോ.... ഇലോ... ❤️
കളിയുടെ ആദിയ ബോൾ തന്നെ സിക്സെർ പായിക്കുക ഗ്രീസി നിൽക്കുന്ന സമയം ഇത്രയും അഗ്രസീവ് ബാറ്റിംഗ് ഉള്ള മറ്റൊരു പ്ലയെർ വേറെ ഇല്ല 🔥❤️
ആരൊക്കെ വന്നാലും വീരു 💥
ടീമിന് വേണ്ടി മാത്രം കളിച്ചിരുന്ന യഥാർത്ഥ sportsman വീരു പോയ ശേഷം ഞാൻ match കണ്ടിട്ടില്ല real hero love you വീരേന്ദ്ര സേവാഗ് ❤️❤️
My Favourite player in indian cricket is virendar sehwag... ഇൗ മനുഷ്യൻ വിരമിച്ച ശേഷം ഇന്ത്യ യുടെ ഒരു odi, t20, test series um ഞാൻ കണ്ടിട്ടില്ല..
me too
ഞാനും
Mee to
Njaanumm😭😭
ഞാനും
ബോളർമാർക്ക് ശതകത്തിനും ഒരു വിലയും കൊടുക്കാത്ത ഒരേ കളിക്കാരൻ നമ്മുടെ സ്വന്തം വീരേന്ദ്ര സേവാഗ്.
ചങ്കൂറ്റം കാണിക്കാൻ ഇറങ്ങിയാൽ വീരുവിനോളം വരില്ല ഒരു ഓപ്പണേഴ്സും.... ""See the ball... hit the ball...""".
വീരു ഔട്ട് ആയാൽ കളി നിർത്തി പോകുന്ന ഒരു ബാല്യ മുണ്ടായിരുന്നു എനിക്ക്.. അത്രക്കും ഇഷ്ടമായിരുന്നു.. ഞാൻ ക്രിക്കറ്റ് ഇഷ്ടപ്പെട്ടു കണ്ടത് ആാാ വീരു ഇന്ത്യക്കായി കളിച്ചപ്പോൾ മാത്രമാണ്..... ഐ ലവ് you വീരു... ക്രിക്കറ്റിൽ എന്റെ ഒരേ ഒരു രാജാവ് ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰......
കരയിപ്പിച്ചു അവസാനം 😔
വീരു ♥️♥️♥️♥️♥️♥️♥️♥️
ഞാൻ ഇന്നും ഓർക്കുന്നു, ക്ലബ്ബിൽ എല്ലാവരും കൂടെ കളികാണുമ്പോൾ sehwag out ആയാൽ പകുതിയിൽ കൂടുതൽ പേരും എഴുന്നേട്ടിരുന്നു
❤❤
ഇങ്ങേരു വേറെ ലെവൽ ആണ് ⚡️⚡️❤
Ethra ballondor und level aanenn parayan poda avidunn 💩🤣
@@ronaldonazario2647 ഒന്ന് പോയെടാ 😄
ദേശിയ കളിയിൽ first ബോൾ സിക്സ് അടിക്കുന്ന വേറെ ആരാ ഉള്ളെ 🔥🔥🔥🔥
വിരു സർ ഉയിരാണ് ഇന്ത്യയുടെയും എന്റെയും അദ്ദേഹം ക്രിസിൽ നിന്നാൽ ഒരു പവർ ആണ് കളി കാണാൻ പാട്ടു പാടി സിക്സർ അടിക്കുന്ന ക്രിക്കറ്റിലെ ഒരേഒരു റോക്കി ഭായി ആണ് വീരു സർ 🔥🔥🔥🔥🔥
എന്റെ എക്കാലത്തെയും ഫേവറേറ് പ്ലയെർ ❤❤❤❤
ചെറുപ്പത്തില് ക്രിക്കറ്റ് കളിക്കുമ്പോൾ എല്ലാവരും ബാറ്റിൽ MRF എന്ന് എഴുതിയപ്പോൾ ഞാൻ മാത്രം എഴുതിയത് BRITANIA എന്നായിരുന്നു.
One and Only Veeru 🔥😘😘🔥
Njn SS atha ezhuthan eluppm
@@flabyantot 😀
സാധാരണ 99യിൽ നിൽക്കുന്ന ഒരു player സെഞ്ചാറി തികയ്ക്കാൻ സിംഗിളിന് ശ്രമിക്കുമ്പോൾ six അടിച്ചു കൊണ്ട് സെഞ്ചറി തികക്കുന്നുണ്ടെങ്കിൽ ആയാളുടെ പേര് വിരെന്ദ്ര സെവാഗ് എന്നായിരിക്കണം 💯🔥🔥
അത് സച്ചിനിട്ട് ഒരു താങ്ങാണല്ലോ
@@aleenaav4101 Sachin 90 kazhinjal muttal thudangum......
@@aleenaav4101 🙄അത് ആര് പറഞ്ഞു
സച്ചിൻ straight drive എടുത്ത് ആണ് century അടിക്കുന്നെ മോളെ 🙂
കളി ഒന്നും കണ്ടിട്ടില്ലേ 🙂
@@vipinsajeev സച്ചിൻ 98,99ൽ lbw ൽ എത്ര തവണ out ആയിട്ടുണ്ട് എന്ന് ഒന്ന് നോക്കിയാൽ അറിയാം
നജഫ് ഗഡിന്റെ രാജകുമാരൻ
വീരു the great🔥🔥🔥
അന്നും ഇന്നും എന്നും ഒരേഒരു വികാരം veeru 🔥🔥🔥🔥🔥🔥🔥
Viru & that Britannia bat💥
Fan from beginning
Legend of all time
ഒന്നെങ്കിൽ out അല്ലെങ്കിൽ മരണമാസ് six✌️❤️🔥🔥🔥
വീരേന്ദ്ര സേവാങ്....... ❤️😘
My fav player viru😍
E mothal viramichathinu shesham njn cricket kanarilla
10 ഓവർ കഴിഞ്ഞിട്ടും വിരു ക്രീസിൽ ഉണ്ടെങ്കിൽ പിന്നെ എതിർ ടീമിന്റെ ക്യാപ്റ്റന്റെ മനസ്സിൽ തീ 🔥ആണ്
Hero🔥😍 my favorite entertainment player
പണ്ട് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ടെസ്റ്റ് മാച്ച് നടക്കുമ്പോൾ അന്ന് ഓസിസ് ക്യാപ്റ്റൻ തന്റെ ഫാസ്റ്റ് ബൗളേഴ്‌സിനു ഒരു ഉപദേശം കൊടുത്തു.... നിങ്ങൾക്കു ന്യൂ ബോളിൽ സ്വിങ് എറിയണമെങ്കിൽ SEHWAG നെ ആദ്യ രണ്ടോ മൂന്നോ ഓവറിൽ പുറത്താക്കണം... ഇല്ലെങ്കിൽ അയാൾ ക്രീസിൽ ഉള്ളിടത്തോളം അവൻ അതിനെ ബൗണ്ടറി കടത്തിയിരിക്കും 🔥💥
Veeru on fire💥
Sehwag... Brave aag🔥
ഒരേ ഒരു രാജാവ്... വീരു...
ദാദ ഇല്ലായിരുന്നു എങ്കിൽ നമുക് നഷ്ടം ആകുക ഒരു നല്ല ഇന്ത്യൻ ടീം നെ ആയിരുന്നു
ദാദ നമുക്ക് നൽകിയ ഒരു ഗിഫ്റ്റ് ആണ് വിരു
World Cup il bangalesh inu എതിരെ കളിച്ച ആ ഇന്നിംഗ്സ് ഉം west indies inu എതിരെ ഉള്ള 219 runs അടിച്ച aa innings um മറക്കാൻ പറ്റുവോ..❤️
വീരു വോളം പോന്ന ഒരുകളിക്കാരൻ അന്നുവരെ ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ടിട്ടില്ല അദ്ദേഹത്തിന്റെ പ്രതിഭ അളക്കാൻ പോകുന്ന ഒരു സ്കെയിലും അന്നുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല അദ്ദേഹത്തിന് മാന്യമായ ഒരു വിടവാങ്ങൽ മത്സരം ഇന്ത്യൻ ക്രിക്കറ്റിലെ ഒരു മേലാളന്മാർ നൽകിയില്ല.ഇവറ്റകളെ ഓർത്ത് ലജ്ജിക്കുന്നു. വീരു മറ്റേതെങ്കിലും രാജ്യത്താണ് ജനിച്ചിരുന്നെങ്കിൽ അവർ അദ്ദേഹത്തിന് മാന്യമായ ക്ഒരു വിടവാങ്ങൽ മത്സരം സംഘടിപ്പിച്ചു ഹീറോയായി വാഴ്ത്തപ്പെടുത്തുമായിരുന്നു
Viru അതൊരു vigaraam ആണ്
Veeru nte double century mention cheythilla ..Bakki ellam poli
Veeru,❤️❤️,, kuttykkalam manoharamakkiyathil veerum indian cricketum🥰
ഓഫ് സൈഡ് ലേക് ഉള്ള അടി ഒരു രേക്ഷ ഇല അത് സെവാഗ് മാത്രം പറ്റൂ 2022 ലും ഒരു മാറ്റം ഇലത്ത കളികരൻ വീരു🔥🔥🔥❤️❤️❤️
Rocket പോലെ ബോൾ പായും... അടിക്കുന്നതും കാണാം.. ബോൾ റോപ്പിന് മുകളിലൂടെ പോകുന്നതും കാണാം... 👍❤സേവാഗ് ❤
ഡൽഹി സുൽത്താൻ ❤️❤️❤️
എനിക്ക് ക്രിക്കറ്റ് എന്നാൽ വീരു ആയിരുന്നു
2003 ഫൈനലിൽ ആ റൺ ഔട്ട് ദുരന്തം കണ്ടു നെഞ്ച് തകർന്നു കരഞ്ഞു പോയ്
പിന്നീട് കടുത്ത വീരു ഫാൻ ആയി തനിയെ മാറുകയായിരുന്നു ഞാൻ പോലും അറിയാതെ
വീരു ക്രീസിൽ ഉണ്ടെങ്കിൽ സ്കൂളിലും മദ്രസയിലും പോവാതിരിക്കാൻ പറഞ്ഞ കളവുകൾക്ക് കണക്കില്ല
ഒരു തരം ലഹരി എത്ര വലിയ റൺസ് ചേസിനു വന്നാലും വെറുതെ കണക്ക് കൂട്ടും മനസ്സിൽ വീരു മനസ് വെച്ചാൽ നടക്കും
വീരുവിന്റെ വിക്കറ്റു നഷ്ടമായാൽ ടീവി ഓഫ് ചെയ്യാൻ പാകത്തിൽ ക്രിക്കറ്റ് എന്നാൽ വീരു എന്ന് മനസ്സിൽ പതിഞ്ഞു കാണണം
പിന്നീട് വീരു വരില്ല എന്ന വിരമിക്കൽ അറിഞ്ഞപ്പോൾ ഒരു ശൂന്യത ആയിരുന്നു
പിന്നെ ഞാൻ ക്രിക്കറ്റ് കാണാൻ ടിവി തുറന്ന് ഇരുന്നിട്ടില്ല
നന്ദി വീരു
നന്ദി വീരു നന്ദി വീരു
അടുത്ത പന്ത് ഒന്നെങ്കിൽ ഔട്ട് അല്ലെങ്കിൽ ബൗണ്ടറി എന്ന മോൺസ്റ്റർ ക്രിക്കറ്റിന്റെ പിതാവിന് നന്ദി
നഖം കടിച്ചു നിരാശ തന്ന ഇന്നിഗ്‌സുകൾ ഫീനിക്സ് പക്ഷിയെ പോലെ പറപറന്ന ഉയിർത്തഴുന്നേൽപ്പ്
പടക്കുതിരയെ പോലെയുള്ള തേരോട്ടങ്ങൾ
മറക്കാൻ പറ്റുന്നില്ല ആ കാലം
True..aa run out ipozhm manasil unde...last hope ayirunnu
Csk ക്ക് എതിരെ നേടിയ സെഞ്ച്വറി 🥵🔥🔥
അതൊരു prathikaramayirunu
Athoru revenge thanna💥 dhoni Annu jadega yodu Vara aggresive aee
my favourite player
ഇന്നും മനസ്സിൽ ഒരേ ഒരു രാജാവ്... വീരു...
ഇടയ്ക്കിടെ വന്നു കേൾക്കും. ഒരു സന്തോഷം 🥰🥰
വീരു പോയതോടെ ക്രിക്കറ്റ് ന്റെ ആവേശം ഒക്കെ പോയി. ഇപ്പൊ കളി പോലും കാണാറില്ല. ഇന്ത്യക്ക് വേണ്ടി നിരവധി സംഭാവനകൾ നൽകിയ സേവാഗിനെ but ടീം നൽകിയത് വേദനജനകമായ വിട നൽകൽ ആയിരുന്നു. അങ്ങനെ ഒരു താരത്തിനു നൽകേണ്ട ഒരു വില പോലും ഇന്ത്യൻ ടീമും ബോർഡും നൽകിയില്ല എന്നതാണ് വാസ്തവം
Indian cricket il Sachin allaaathe vere aarkkaan angahne oru avasaram kittiyath 🥲
Me too
അത് ശരിയാണ് 😔
Uff💗 great work bro 🤩🫰
വീരു 💪
ഗൗതം ഗംഭീർ ന്റെ ഒരു വീഡിയോ ചെയ്യാമോ
One of my fav cricketer 🔥🔥
Veeru 🔥😍
Veeru the legend ❤❤❤❤❤🔥🔥🔥🔥🔥🔥🔥🙏🙏🙏🙏my favorite Plyer 🔥🔥🔥❤❤
Viru uyir💪🏻💪🏻💪🏻❤❤❤
The most Dangerous Indian batsman
Ever
സച്ചിനും വിരാടും, ഗാംഗുലിയും ധോണിയും രോഹിതും യുവരാജുമെല്ലാം ഇന്ത്യയുടെ എക്കാലത്തേയും ഇഷ്ടങ്ങളായിരുന്നുവെങ്കിൽ വീരു ആരാധക ഹൃദയങ്ങളിലെ മിടിപ്പായിരുന്നു, അവനോളം വലിയ വികാരം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് ഇതുവരെ ഉണ്ടായിട്ടില്ല, വീരു ഗ്രീസിൽ ഉള്ളതിനേക്കാളും ഭംഗി മറ്റൊന്നിനും ഉണ്ടായിട്ടുമില്ല. one and only 💯❤️
Viru ❤️... mattoru tharathinodum ithra sneham thoniyittilla...
Viru❤️🔥 innum ayalk pakarakkaran indian teamil illa
വീരു 👍
വീരു 🔥🔥🔥🔥🔥
വീരു ❤️❤️❤️❤️❤️
Veeru vedikettu💥🙂🔥
ഓർമ 🌹
നിങ്ങളുടെ ഓരോ വീഡിയോസിനും കാത്തിരിക്കുന്നു അത് ഏതായാലും ഫുട്ബോൾ ഇഷ്ടം
സേവാഗിന് പകരം ആരുമില്ല
There is no one who can replace Sehwag ji🔥🔥🔥
Fvt player ❤️😍😘
Miss u viru
Viru❤💥
One and only virender Sehwag my favorite
Annum innum iyal kaiznje arumullu💪🏻💪🏻
aareyum bhayamilatha batsman viru❤🔥
Miss u our Boss🔥Viru❤️
പോനെ മുത്തേ ❤️❤️❤️❤️❤️
Viru💯✨️✨️✨️✨️😘
Thanks for such a video... Viru alwayzzz❤❤❤🔥🔥
വീരു വേറെ ലെവൽ sir viru
ഏകദിന ക്രിക്കറ്റ്ലെ ഒരു ഡബിൾ സെഞ്ചറി നമ്മൾ മറന്നു പോകരുത്
Sehwaaggg💙💙💙💙
Veeru❤️
Ever fav 😍😍
ഞാൻ ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ടത് വിരുവിന്റെ കളിക്കണ്ടാണ് കട്ടഫാൻ വിരു
Palarum pathukke Kalichu thudagumbozhum adhehathinu onne Ariyu 🔥
Viru ..😢orakkumbol ennum vishmam varum
Total Destruction ❤️🔥
My Fav of All tym❤️❤️
ക്രിക്കറ്റിനെ ക്കാൾ ഇഷ്ടമായിരുന്നു സെവാഗിന് അദ്ദേഹത്തിന് വിരമിക്കൽ മത്സരം കൊടുക്കാത്തത് വളരെ മോശമായി 99 നിൽക്കുമ്പോൾ സിക്സ് അടിച്ച് സെഞ്ച്വറി അടിക്കും 🔥❤️
Yes, ദ്രാവിഡ്,ലക്ഷ്മൺ,ഗാംഗുലി, Sehwag എന്നിവർക്ക് വിരമിയ്ക്കാൻ അവസരം കൊടുക്കണമായിരുന്നു