കുഞ്ഞന്റെ engagement date തീരുമാനിച്ചു|UPPUMMULAKUMLITE

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 123

  • @sharonsharonvp6190
    @sharonsharonvp6190 17 วันที่ผ่านมา +102

    ഇപ്പഴത്തെ കാലത്ത് പെണ്ണ് ചെക്കന്റെ വീട്ടിൽ പോയി കാണാറുണ്ട് അതിപ്പോ വല്യ പ്രശ്നം ആകണ്ട..... ഇതിപ്പോ കുഞ്ഞൻ മാത്രം അല്ലല്ലോ പോകുന്നേ... എന്തിനും ഇങ്ങനെ നെഗറ്റീവ് പറയുന്നത് എന്തിനാ.... അടിപൊളി പരിപാടി ആരുന്നു 🎉

  • @Aswathyalku
    @Aswathyalku 17 วันที่ผ่านมา +293

    കുഞ്ഞൻ ജീവിക്കേണ്ട വീടാണ്....അവിടെ ആദ്യം പോയി kanedathum manasilakkendathum കുഞ്ഞൻ തന്നെ ആണ്...കുഞ്ഞൻ poyathil ഒരു തെറ്റും ഇല്ല......കുറ്റം കണ്ടത്തേണ്ടവർ ethoru നല്ലത്തിലും തെറ്റ് കാണും.... don't mind.

  • @binuvijayan3807
    @binuvijayan3807 17 วันที่ผ่านมา +103

    നിങ്ങളുടെ കുടുംബജീവിതം കണ്ടിട്ട് അസൂയ ഉള്ളവർ ഒത്തിരിയാണ്.... നിങ്ങളുടെ സ്നേഹം ❤❤❤❤ഒരുപാട് ഒരുപാട് നല്ല സ്നേഹം ഉള്ള മനുഷ്യർ ❤❤❤❤നന്മകൾ നേരുന്നു ❤❤❤❤

  • @sheejamary164
    @sheejamary164 17 วันที่ผ่านมา +82

    എത്ര ഭംഗിയായി എന്ത് ചെയ്താലും കുറച്ച് പേര് എന്തെങ്കിലും പറയും... അത് mind ആക്കണ്ട

  • @shemishan8645
    @shemishan8645 17 วันที่ผ่านมา +59

    മോൾക് നല്ല life കിട്ടുമ്പോൾ ഉള്ള ഒരു അമ്മേടെ സന്തോഷം എല്ലാം ഭംഗിയായി നടക്കട്ടെ

  • @selina6564
    @selina6564 17 วันที่ผ่านมา +44

    കുഞ്ഞൻ ജീവിക്കേണ്ട വീടല്ലേ കുഞ്ഞനാണ് ആദ്യം പോയി കാണേണ്ടത് സത്യം പറഞ്ഞാൽ നാട്ടിലെ നിയമങ്ങൾ ഒക്കെ മാറി വരണം❤❤❤ അതുമാറ്റി കുറിച്ചതിൽ നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു❤❤

  • @rajithasanthosh6511
    @rajithasanthosh6511 17 วันที่ผ่านมา +38

    പറയുന്നവർ പറയട്ടെ സംഗീതേച്ചി നിങ്ങൾ നിങ്ങളെ ഇഷ്ടത്തിന് തീരുമാനങ്ങൾ എടുക്കുക..❤❤❤❤❤.

  • @rajanyajithkumar8164
    @rajanyajithkumar8164 17 วันที่ผ่านมา +37

    Kunjanteyum gokulinteyum photo super

  • @rajith66
    @rajith66 16 วันที่ผ่านมา +13

    എനിക്കെപ്പോഴും തോന്നാറുണ്ട് പണ്ടുള്ളവർക്ക് ബുന്ദി ഉണ്ടായിരുന്നില്ലന്ന്.. പെണ്ണല്ലേ ആ വീട്ടിൽ ജീവിക്കേണ്ടത് അപ്പൊ ആരും കണ്ടില്ലങ്കിലും പെണ്ണ് ചെക്കന്റെ വീട് കാണുക തന്നെ വേണം

  • @selina6564
    @selina6564 17 วันที่ผ่านมา +18

    നെഗറ്റീവ് നമ്മുടെ കാലം അവസാനിക്കുന്നതും വരെയും ഉണ്ടാകും അതൊന്നും മൈൻഡ് ചെയ്യേണ്ട കാര്യമില്ല ഒരു ആപത്തു വന്നാൽ ഈ നെഗറ്റീവ് പറയുന്നവർ ഒന്നും താങ്ങാൻ കാണില്ല💪🤝

  • @rammyas7542
    @rammyas7542 17 วันที่ผ่านมา +21

    Ponnunde make up super..nalla oru famous beautician ayi maratte.

  • @selina6564
    @selina6564 17 วันที่ผ่านมา +28

    കുഞ്ഞിൻറെ സാരി സെലക്ഷൻ സൂപ്പർ ആയിരുന്നു സംഗീത ചേച്ചി❤❤

  • @farzanausha.
    @farzanausha. 17 วันที่ผ่านมา +25

    Sathyam nalla match aan avar ❤️❤️❤️❤️

  • @anusree3826
    @anusree3826 17 วันที่ผ่านมา +12

    Hiii.. Ammaa.. Orupad santhosham thonnito.. Kunjanem chekknem okke kandapo.. Amma epolum happy ayi irikkuto.. Ath kanumbo bayankara santhosham thonnum🥰🥰

  • @Aswathyalku
    @Aswathyalku 17 วันที่ผ่านมา +16

    Saturday അമ്മയെയും അച്ഛനെയും pillers നെയും kalyanil വച്ചു കണ്ടിരുന്നു..അമ്മ സുന്ദരി..നേരിൽ കാണുമ്പോൾ ഒന്നുകൂടി ക്യൂട്ട് ആണ്

  • @shyamaretnakumar5868
    @shyamaretnakumar5868 17 วันที่ผ่านมา +33

    ചെറുക്കൻ്റെ ജോലി എന്താ

  • @jisharamesh3631
    @jisharamesh3631 17 วันที่ผ่านมา +30

    കുഞ്ഞൻ്റെ saree അടിപൊളി ആയിരുന്നു❤❤

  • @Lady-w-d
    @Lady-w-d 17 วันที่ผ่านมา +4

    Amma ushar aayi.. Veendum🥰.. Sundari aytund manja churidaril♥️

  • @riyasramshi6321
    @riyasramshi6321 17 วันที่ผ่านมา +14

    അച്ചുവിന്റെ വീട് കൊടുങ്ങല്ലൂർ ആണോ

  • @user-ic1je3kv1h
    @user-ic1je3kv1h 17 วันที่ผ่านมา +18

    സംഗിതാമോളെ എന്റെ അനിയത്തിയുടെ മോൾടെ കല്യാണം 5വർഷം മുമ്പ് കഴിഞ്ഞതാണ് മോൾ ചെറുക്കന്റെ വീട്ടിൽ പോയിട്ടാണ് പിന്നെ കല്യാണം നടത്തിയത്. കുഞ്ഞൻ പോയത് നന്നായി ട്ടോ, ഇനിയുള്ള എല്ലാ പെണ്മക്കളും ഇങ്ങനെത്തന്നെ ചെയ്യണം ❤❤😍❤️❤️

  • @aliyammadavid2043
    @aliyammadavid2043 17 วันที่ผ่านมา +13

    Nalla amma, I like you

  • @jessyammavlogs
    @jessyammavlogs 17 วันที่ผ่านมา +14

    നിങ്ങടെ എല്ലാ വിഡിയോസും കാണും കമന്റ് ആദ്യം എല്ലാം നല്ലതാ കുഞ്ഞിന്റെ കല്യാണ വീഡിയോക്കായി waiting ആണേ 👍

  • @rejithavinod9753
    @rejithavinod9753 17 วันที่ผ่านมา +6

    Prarthana theerchayaayum undaavum amma acha🌹❤

  • @deeepthidinil7575
    @deeepthidinil7575 17 วันที่ผ่านมา +11

    Kunjanum gokulum adipoliyanu

  • @shivanishiva1408
    @shivanishiva1408 17 วันที่ผ่านมา +7

    Ente 1st comment enik orupad ishtamannu nigalde family…❤❤ennum vlog idanneea ammayeyum achaneym oru padi ishtam kuduthal annea🥰🥰

  • @SimplyAnuSai
    @SimplyAnuSai 17 วันที่ผ่านมา +41

    ഇപ്പോ അങ്ങനെ അണ്.. പെണ്ണ് ചെക്കൻ വീട് കാണാൻ പോവും അതാണ് good 😍

  • @sreelatharajith5156
    @sreelatharajith5156 17 วันที่ผ่านมา +4

    Ee kalath ettavum nalla karyama ninghal cheythath,kunjane kondu poyath nalla karyama❤❤❤❤

  • @user-nw5xc7up4x
    @user-nw5xc7up4x 17 วันที่ผ่านมา +3

    ശരിക്കും ഇങ്ങനെ ആണ് വേണ്ടത് ഞമ്മൾ പെൺകുട്ടികൾ അല്ലെ എവിടെ നിക്കണ്ടത് ഇത് എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️❤️

  • @Deepsworld12
    @Deepsworld12 17 วันที่ผ่านมา +5

    It’s very good decision..പഴയ രീതികൾ മാറാൻ സമയം ആയി..നിങ്ങൾ ഒക്കെ ഇങ്ങനെ മാറ്റങ്ങൾ ചെയ്തു തുടങ്ങിയാൽ ഞങ്ങളുടെ മക്കളുടെ കല്യാണം ആവുമ്പോഴേക്കും ഇതൊക്കെ ഒരു സാധാരണ കാര്യം ആവും..ചെക്കൻ കാണലും ഒരു ചടങ്ങ് ആവട്ടെ ❤

  • @selina6564
    @selina6564 17 วันที่ผ่านมา +16

    ചേച്ചിയും ചേട്ടനും എൻറെ അഭിനന്ദനങ്ങൾ 🌹🌹 ഒരുപാട് സ്ട്രഗിൾ ചെയ്താണ് നിങ്ങൾ ഓരോ നിമിഷവും കടന്നു പോകുന്നത് പോയിരുന്നതും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ🥰🥰

  • @littyjohn2253
    @littyjohn2253 17 วันที่ผ่านมา +6

    Nallathey varuu.santhoshayi iriku.elllam nannayi nadakum.

  • @minibalakrishnanpillai1123
    @minibalakrishnanpillai1123 17 วันที่ผ่านมา +5

    Congratulations kunjan🎉

  • @rajanyajithkumar8164
    @rajanyajithkumar8164 17 วันที่ผ่านมา +6

    Agane onnumilla nammude theerumanam aanu vendathu🤝

  • @dhanyan5113
    @dhanyan5113 17 วันที่ผ่านมา +5

    എന്താ തെറ്റ് പോയെന്. ഒരു കുഴപ്പവും ഇല്ല. അത് ഒക്കെ ചടങ്ങാണോ ന്നു ചോദിക്കുന്നവരോട് അതെ ഇപ്പൊ നിർബന്ധമായി വേണ്ട ചടങ്ങാണ് ന്നു പറയു.

  • @Than-b9d
    @Than-b9d 17 วันที่ผ่านมา +2

    സംഗീത എല്ലാം. കൂടെ ചേർത്ത് കല്യാണത്തിന് ഒരു അടിപൊളി സാരി എടുക്കാല്ലോ

  • @SwathyManesh-gd4ku
    @SwathyManesh-gd4ku 17 วันที่ผ่านมา +13

    പ്രാർത്ഥന തീർച്ചയായും ഉണ്ടാവും അച്ഛാ,അമ്മ ❤❤❤

  • @fousiyashareef3388
    @fousiyashareef3388 17 วันที่ผ่านมา +3

    Super mole ❤❤❤❤❤❤

  • @fathimaRafeeqeu
    @fathimaRafeeqeu 17 วันที่ผ่านมา +2

    മോശം കമന്റ് ഇടുന്നെ ആളുകൾക്ക് മറുപടി കൊടുക്കണ്ട അവര് പറഞ്ഞു പൊക്കോട്ടെ അവരെ നാവ് ഷെറിയില്ല മനസ്സും ശെരിയല്ല നല്ലത് കാണുമ്പോൾ ചൊറിച്ചിൽ ഉണ്ടാവും 🥰

  • @MiniSurendran-sf8fl
    @MiniSurendran-sf8fl 17 วันที่ผ่านมา +9

    പെണ്ണ് ചെറുക്കൻ്റെ veetle പോയ രീതി വളരെ eshmae എൻ്റെ മോൾക്ക്, എല്ലാ edathum ഈ രീതി വരണം❤

  • @binduramakrishnan2098
    @binduramakrishnan2098 17 วันที่ผ่านมา +11

    അതൊക്കെ പണ്ട്. ഞാൻ 30 വർഷം മുന്നേ കല്യാണത്തിന് മുമ്പു husband ഇന്റെ വീട്ടിൽ പോയിട്ടുണ്ട്. അവർ വരാൻ പറഞ്ഞിട്ട്. പിന്നെ ആണോ ഈ new ജൻ കാലത്ത്

  • @urumi321
    @urumi321 17 วันที่ผ่านมา +3

    Nalla match und ...2 aalum

  • @janeysantosh
    @janeysantosh 16 วันที่ผ่านมา +1

    God bless u Sangeeta🤗🤗

  • @___anjumol
    @___anjumol 16 วันที่ผ่านมา +1

    Ammaa love you 😘😘😘

  • @sindhums6484
    @sindhums6484 17 วันที่ผ่านมา +5

    ഞാൻ വരട്ടെ 😊😊

  • @user-qu7fv8ns9f
    @user-qu7fv8ns9f 17 วันที่ผ่านมา +4

    Daivam ellam nallathay nadathi tharate❤ all

  • @remyaos1315
    @remyaos1315 17 วันที่ผ่านมา +3

    gokul nth chyunu?

  • @SeenaRajuSeenaRaju-dw6kd
    @SeenaRajuSeenaRaju-dw6kd 17 วันที่ผ่านมา +9

    First comment njan
    Ente molum പോയിട്ടുണ്ട് ചെക്കൻ്റെ വീട്ടിൽ❤

  • @anilakp3910
    @anilakp3910 17 วันที่ผ่านมา +2

    Good Aunti.....
    Aunti കുഞ്ഞന്റെ ഇപ്പോൾ അടുത്ത് എടുത്ത ദവണി ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ... എന്റെ ഏട്ടന്റെ മോളുടെ കല്യണം ആണ് pls ഒന്ന് വീഡിയോ ഇടുമോ അടുത്ത ഏതെങ്കിലും ദിവസം തന്നെ plsss

  • @sakiambi8869
    @sakiambi8869 17 วันที่ผ่านมา +6

    ❤❤❤I love family

  • @sheebamurali980
    @sheebamurali980 17 วันที่ผ่านมา +2

  • @ayshaasif765
    @ayshaasif765 17 วันที่ผ่านมา

    Allam nalath pola nadakataaa
    God bless you kunja ❤❤❤

  • @craftworld8360
    @craftworld8360 17 วันที่ผ่านมา +1

    ❤ family.

  • @user-il1op5up8v
    @user-il1op5up8v 17 วันที่ผ่านมา +4

    ഇത് പണ്ടൊത്തെ കാലം അല്ല പെണ്ണ് പോകാൻ പടില്ല എന്നൊക്കെ പറയുന്നത്

  • @elizabeththomas8148
    @elizabeththomas8148 17 วันที่ผ่านมา

    All the 👌 👍 😍 🥰 ☺️

  • @snehasanthoshsneha5730
    @snehasanthoshsneha5730 17 วันที่ผ่านมา +7

    20/10/2024❤🎉🔥

  • @sheelakrishnan1611
    @sheelakrishnan1611 17 วันที่ผ่านมา

    Nannayirikkatte

  • @surabhisurendran6868
    @surabhisurendran6868 17 วันที่ผ่านมา

    Good decision ❤

  • @raihanatha4252
    @raihanatha4252 17 วันที่ผ่านมา +1

    ❤❤❤

  • @ShyamiliP-iu3fc
    @ShyamiliP-iu3fc 17 วันที่ผ่านมา

    Molkk nalloru life endavatte ❤

  • @sindusanthosh5984
    @sindusanthosh5984 17 วันที่ผ่านมา +1

    ❤️❤️❤️🥰🥰

  • @lubnasuhail3349
    @lubnasuhail3349 17 วันที่ผ่านมา +2

    Hai

  • @adinanmuhammed5299
    @adinanmuhammed5299 17 วันที่ผ่านมา +1

    👌

  • @NadeenaGeorge
    @NadeenaGeorge 17 วันที่ผ่านมา

    Avasana bhagam kettappol sangadam thonni❤❤❤❤❤❤❤

  • @LathaSudheer-zn5qt
    @LathaSudheer-zn5qt 17 วันที่ผ่านมา +6

    ആരോ എന്തോ പറയട്ടെ, കുശുമ്പ് ഉള്ളവർ അങ്ങനെ പോകു,

  • @vahidaabu2399
    @vahidaabu2399 17 วันที่ผ่านมา

    ഇപ്പോൾ ചെക്കന്റെ വീട് കാണൽ പെണ്ണ് പോകാറുണ്ട് chechi❤️

  • @sheejamary164
    @sheejamary164 17 วันที่ผ่านมา +1

    🥰🥰🥰🥰🥰🥰🥰🥰😘😘

  • @miniramachandran3333
    @miniramachandran3333 17 วันที่ผ่านมา

    എല്ലാ.നന്മകളും....പ്രാർത്ഥനകളും....നേരുന്നു🎉🎉

  • @miniramachandran3333
    @miniramachandran3333 17 วันที่ผ่านมา +2

    ഇപ്പൊ...അങ്ങനെ..പോകാറുണ്ട്..കാലം....മാറിയ...ല്ലോ

  • @SadiyaJalal-i1u
    @SadiyaJalal-i1u 17 วันที่ผ่านมา +3

    എന്നെ വിളിക്കുമോ അമ്മേ ❤😂

  • @informationsforyou3003
    @informationsforyou3003 17 วันที่ผ่านมา +2

    Eth കാലത്താണ് ഓരോ ആളുകൾ ജീവിക്കുന്നത്. പെൺകുട്ടി ഇനി ജീവിക്കണ്ടത് അവിടെ ആണ് ആ വീട് വീട്ടുകാരെ ഒക്കെ ആദ്യം കണ്ടറിയണ്ടത് അവളാണ് അതിനു അവൾ തന്നെ പോണം. അല്ലാണ്ട് കുടുംബക്കാർ നാട്ടുകാർ മാത്രമല്ല

  • @malinimalini6339
    @malinimalini6339 17 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindupraveen7651
    @sindupraveen7651 17 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @krishnarajesh7818
    @krishnarajesh7818 17 วันที่ผ่านมา

    നിങ്ങൾക്ക് വേണ്ടപ്പട്ടവർ എന്നും കൂടെയുണ്ടാകും ചേച്ചി Happy ആയി മോളുടെ കാര്യം നടക്കട്ടെ❤❤❤ മോളെ കൊണ്ടുപോയത് നല്ലതാണ് ആ കുട്ടി ജീവിക്കണ്ട വീട് ആ മോള് ആദ്യം കാണുന്നത് നല്ലതാണ്❤❤❤❤ കല്യാണം വിളിച്ചാൽ നാട്ടിൽ ഉണ്ടായാൽ ഞാൻ വരാട്ടോ😊😊😊 ഇപ്പോ ദുബായിൽ ആണ്

  • @sajidashaikh6656
    @sajidashaikh6656 17 วันที่ผ่านมา +1

    Hi chechi

  • @sumayyasumi5531
    @sumayyasumi5531 17 วันที่ผ่านมา +2

  • @sreedeviram2667
    @sreedeviram2667 17 วันที่ผ่านมา +1

    ❤❤❤❤❤❤❤❤

  • @MinuPraji-ic7jo
    @MinuPraji-ic7jo 16 วันที่ผ่านมา

    👌👌

  • @sivakumarir6871
    @sivakumarir6871 17 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @JeenaP.
    @JeenaP. 17 วันที่ผ่านมา

    🥰🥰🥰🥰🥰👍👍👍👍👍

  • @aswathivivek7030
    @aswathivivek7030 17 วันที่ผ่านมา +3

    ❤❤❤❤

  • @gokul3119
    @gokul3119 17 วันที่ผ่านมา +1

  • @sheejaprasad2199
    @sheejaprasad2199 17 วันที่ผ่านมา +1

    ❤❤❤

  • @sheejasuresh3656
    @sheejasuresh3656 17 วันที่ผ่านมา +1

    ❤️❤️

  • @sajithats6557
    @sajithats6557 17 วันที่ผ่านมา +1

    ❤❤❤

  • @saifuneesaashraf7587
    @saifuneesaashraf7587 17 วันที่ผ่านมา +1

    ❤❤

  • @sreelekhanandana5550
    @sreelekhanandana5550 17 วันที่ผ่านมา +1

    ❤❤❤

  • @shailajajayagopal9957
    @shailajajayagopal9957 17 วันที่ผ่านมา +1

    ❤❤❤

  • @praveenabinu8851
    @praveenabinu8851 17 วันที่ผ่านมา +1

    ❤️❤️❤️❤️

  • @jessymolantony1029
    @jessymolantony1029 17 วันที่ผ่านมา +1

    ❤❤

  • @easyrecipes3329
    @easyrecipes3329 17 วันที่ผ่านมา +1

    ❤❤

  • @meghaps9025
    @meghaps9025 17 วันที่ผ่านมา +1

    😍

  • @Nandana-rq3jq
    @Nandana-rq3jq 17 วันที่ผ่านมา +1

  • @sajnaprem579
    @sajnaprem579 17 วันที่ผ่านมา

    ❤️❤️❤️

  • @sujithas9661
    @sujithas9661 16 วันที่ผ่านมา

    ❤❤❤❤❤❤❤

  • @Ponnu326
    @Ponnu326 17 วันที่ผ่านมา

  • @sunithomas3223
    @sunithomas3223 17 วันที่ผ่านมา

    ❤❤❤❤❤

  • @binsysubrahmannian2465
    @binsysubrahmannian2465 17 วันที่ผ่านมา

    ❤❤❤❤❤

  • @ShibinashibilyShibinashibily
    @ShibinashibilyShibinashibily 16 วันที่ผ่านมา

  • @nimikamal7512
    @nimikamal7512 17 วันที่ผ่านมา

    ❤❤❤❤

  • @rasiyaph1741
    @rasiyaph1741 17 วันที่ผ่านมา

    ❤❤