De Dollarization | End of US Dollar | Yuan Vs Dollar

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 742

  • @sathisstitchings922
    @sathisstitchings922 ปีที่แล้ว +5

    ചാറ്റ് g p t യെ കുറിച്ചുള്ള vedio കണ്ടിരുന്നു. പിന്നീട് ഒരുദിവസം വീട്ടിൽ ഈ വിഷയം സംസാരിച്ചപ്പോൾ എനിക്കും കുറച്ചൊക്കെ പറയാൻ പറ്റി.thankyou സഹോദരാ 👍🏻god bless

  • @AfnanAZH
    @AfnanAZH ปีที่แล้ว +16

    You objectively assessed different scenarios where an alternative reserve currency could arise and gave contructive opinions on each of those scenarios. Great job as always!!!

  • @leolalfrancis9536
    @leolalfrancis9536 ปีที่แล้ว +54

    Impressive effort. Thanks for educating us

  • @kunhimohamed10
    @kunhimohamed10 ปีที่แล้ว +9

    നല്ല ഒരു അറിവ് വിവരണ o തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ , Thanks❤

  • @mleem5230
    @mleem5230 ปีที่แล้ว +22

    Alex , u r like a panacea to such doubts and queries. U make it sound so simple and easy to understand. Thanx

    • @lyndajoseph6612
      @lyndajoseph6612 ปีที่แล้ว +1

      Eee panacea enaal entha...makkalle ..eee panaceae enaal endhaa..

  • @mohammedafsal9846
    @mohammedafsal9846 ปีที่แล้ว +16

    കേരളത്തിലെ ബാങ്ക് അക്കൗണ്ട് freezing നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @alan-fi5rl
    @alan-fi5rl ปีที่แล้ว +5

    ലോകരാഷ്ട്രീയത്തെ ക്കുറിച്ചുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @flavinjoseph1216
    @flavinjoseph1216 ปีที่แล้ว +73

    ചുരുക്കി പറഞ്ഞാൽ ചേട്ടൻ തുടങ്ങിയത് US doller തകർന്നു പോകും എന്ന് തോന്നിക്കുന്ന രീതിയിൽ ആയിരുന്നു പക്ഷേ അവസാനിക്കുന്നത് US doller തന്നെ നിലനിൾക്കും എന്ന നിലയ്ക്കാണ്

    • @johnwick239gh
      @johnwick239gh ปีที่แล้ว +20

      അങ്ങനെ മനസിലാക്കിയത് തെറ്റായ ധാരണ കൊണ്ട് മാത്രം ആണ്. OPEC, OPEC+, ASEAN ഡോളറിൽ ട്രെഡിങ് നിർത്തിയാൽ തീരുന്ന പ്രശ്നമേ അമേരിക്കക്ക് ഉള്ളു. കുറച്ചു സമയം എടുക്കുമെന്നെ ഉള്ളു.

    • @jayankrishnan2361
      @jayankrishnan2361 ปีที่แล้ว +17

      ​​@@johnwick239gh അതൊക്കെ വെറും തോന്നലാണ് ബ്രോ 😂 ഇതൊക്കെ വെള്ളയപ്പം ചുട്ടെടുക്കും പോലെ ഈസിയല്ല 😂 നൂറ് കൂട്ടം കാര്യങ്ങൾ അനുകൂലമായി വരണം 👍 അങ്ങനെ വരണമെങ്കിൽ ആദ്യം ചൈനയും , റഷ്യയും, സൗദിയും, ഇറാനും ജനാധിപത്യ സർക്കാരുകൾ ഭരിക്കണം 😂 നടക്കുമോ അടുത്ത കാലത്ത് 😂😂😂😂

    • @johnwick239gh
      @johnwick239gh ปีที่แล้ว

      @@jayankrishnan2361 ഇതിന് ജനാധിപത്യവും ആയി യാതൊരു ബന്ധവും ഇല്ല. 😁 കാരണം അമേരിക്കൻ ഡോളർനു വില വന്നത് തന്നെ ഈ പറഞ്ഞ ജനാധിപത്യം ഇല്ലാത്ത സൗദിയുടെ ഓയിൽ ട്രെഡിങ്ങ്ലൂടെ തന്നെ ആണ്. പിന്നെ ഇത് അത്ര വിദൂരമല്ല. BRICS, OPEC, OPEC+, ASEAN അടക്കം ഒരുപാട് രാജ്യങ്ങൾ ഓരോ പടിയായി ഡോളറിനെ depend ചെയ്യുന്നത് കുറച്ചു വരികയാണ്. Saudi മാത്രം വിചാരിച്ചാൽ തീരുന്ന കഴപ്പേ അമേരികക്ക് ഇപ്പോ ഉള്ളു. Dollar is on downfall right now. African countries അടക്കം ഡോളറിനെ നിരാകരിക്കാൻ തുടങ്ങി. Reserve currency ആയിട്ട് കുറച്ചു കാലം കൂടി എല്ലാ രാജ്യങ്ങളിലും ഉണ്ടാവും പക്ഷെ വളരെ കുറഞ്ഞ എമൗണ്ടിൽ ആയിരിക്കുമെന്ന് മാത്രം. ചുരുക്കി പറഞ്ഞാൽ ഡോളറിനു പഴയ പോലത്തെ ഗ്ലാമർ ഇനി ഉണ്ടാകില്ല.

    • @johnwick239gh
      @johnwick239gh ปีที่แล้ว +1

      @Sheldon Cooper You too 😁

    • @johnwick239gh
      @johnwick239gh ปีที่แล้ว +1

      @Sheldon Cooper ഉവ്വ്വാവുഉവ്വേ

  • @tamas8822
    @tamas8822 ปีที่แล้ว +1

    അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം നന്നായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ

  • @IgniteSkillAcademy
    @IgniteSkillAcademy ปีที่แล้ว +18

    Great job on your video! I really enjoyed how you explained the concept of countries considering alternative currencies to the dollar in such a simple and easy-to-understand way. It was eye-opening to learn about the complexities involved and how countries are diversifying their monetary reserves. Your video was informative and thought-provoking, and I appreciate the effort you put into creating it. Keep up the fantastic work, and I look forward to watching more of your content in the future!

  • @Ansarroyal
    @Ansarroyal 7 หลายเดือนก่อน

    Dear alex താങ്ക്സ് ഫോർ എക്സ്പ്ലനേഷൻ... നന്നായിട്ട് വിവരമായി വിശദമായി പറഞ്ഞതിന് നന്ദി..

  • @ciraykkalsreehari
    @ciraykkalsreehari ปีที่แล้ว +49

    World Reserve Currency ayit INDIAN RUPPEE varanam.....🔥🔥🔥.....
    .... negetive reply വേണ്ട....ഇത് രാജ്യത്തെ സ്നേഹിക്കുന്ന ഒരു പൗരൻ്റെ ഒരു ആഗ്രഹം ആയി കണ്ടാ മതി😌

    • @bot_for_live2539
      @bot_for_live2539 ปีที่แล้ว +3

      We need to wait so many years 😢

    • @RIDON_TRADER
      @RIDON_TRADER ปีที่แล้ว

      It takes a long way but we won't be living in that era for sure, this dream will come true only if this generation and next generation politicians die

    • @vhcjcv5760
      @vhcjcv5760 ปีที่แล้ว +10

      Chinese currency ക്ക് തന്നെ കഴിയുന്നില്ല. അപ്പോഴാണ്

    • @mohanank7115
      @mohanank7115 ปีที่แล้ว +2

      Good. 🥰

    • @illam11
      @illam11 ปีที่แล้ว +17

      നോട്ടു നിരോധിക്കുന്ന upi block ആക്കുന്ന ഇന്ത്യയുടെ currency world currency mmm നടക്കും

  • @shintupvarghese2760
    @shintupvarghese2760 ปีที่แล้ว

    Ottayirippinu 3,4 videos kanana thonnum…Nice Explanation ❤

  • @Linsonmathews
    @Linsonmathews ปีที่แล้ว +165

    ഏഷ്യൻ രാജ്യങ്ങൾ അധിപത്യം പ്രാപിക്കട്ടെ... രൂപ കേറി വരട്ടെ 💪🇮🇳🇮🇳🇮🇳

    • @thallumala4329
      @thallumala4329 ปีที่แล้ว +8

      🥥🥥🥥

    • @pratheeshr.s1862
      @pratheeshr.s1862 ปีที่แล้ว +25

      @@thallumala4329 എന്താടോ നന്നാവത്തെ

    • @Lifeisaexperience
      @Lifeisaexperience ปีที่แล้ว +14

      Yuan aanado Indian rupees alla

    • @bluetigers1364
      @bluetigers1364 ปีที่แล้ว +22

      ​@@Lifeisaexperience indian rupa vech ippo 14 countries trade nadathunnund

    • @shyams6585
      @shyams6585 ปีที่แล้ว +13

      @@bluetigers1364 RBI is only given clearance to trade so that those companies can invest in India using Indian Rupee. Being a least valued currency in Asia, no one has started using rupee.

  • @moomoo9143
    @moomoo9143 ปีที่แล้ว +27

    If the USD looses it's dominance as reserve currency , it will totally destroy the American industry, because of their high costs in manufacturing. As you said the USD will be there as the reserve currency, at least for the African, Asian and Latin American countries, but the world's big oil purchasers and manufacturers might try to establish a new world currency for their own existence.

  • @farhanaf832
    @farhanaf832 ปีที่แล้ว +1

    Boinc distributed computing software,nasa citizen science projects, quantum moves, foldit, folding at home,eterna enee topicine korach video cheyamo?🤔
    Sadharanakark egane scienceil contribute cheyam using these
    Famous ayath seti at home anu

  • @pcmohanan4050
    @pcmohanan4050 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ആണ്.
    Alexplain 🤝

  • @nathmanju6317
    @nathmanju6317 ปีที่แล้ว +2

    Best one sir...Really sounding....all your talks are my vaccation classes....half an hour with you makes the day superb😍💙

  • @santhoshabraham9544
    @santhoshabraham9544 ปีที่แล้ว

    നല്ലൊരു എഫർട്ട് ആണ്. സംസാരത്തിന്റെ സ്പീഡ് കുറച്ചു കുറയ്ക്കുക. എന്നാണ് പറയുന്നത്...ഭൂരിഭാഗം പേരും പറയുന്നത്... തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കിയിട്ട് കുറച്ചുകൂടി കോൺഫിഡന്റ് ആയിട്ട് സെന്റെൻസുകൾ ബിൽഡ് ചെയ്യുക.

    • @roshanmichael4
      @roshanmichael4 ปีที่แล้ว

      ജെറ്സ്സ് ർക്സ്റ്റഫ്

  • @sijugeo1973
    @sijugeo1973 ปีที่แล้ว +31

    If the dollar devalues it's going to help manufacturing in the US and is good for the US. Dollar devaluation is going to affect China badly as the Chinese economy depends a lot on exporting.

    • @unicorn7403
      @unicorn7403 ปีที่แล้ว +4

      Not at all. It will either increase the cost of goods or it will lead to salary cuts of American labourers. Bcoz chinese manufacturing is the cheapest.

    • @sijugeo1973
      @sijugeo1973 ปีที่แล้ว +3

      @@unicorn7403 when the cost of goods increase it will promote manufacturing locally and reduce outsourcing. A strong dollar makes anything manufactured in the US expensive outside US so they can't sell outside the US. China knows this so they artificially keep the yuan/dollar conversation ratio fixed. A weak dollar will help US manufacturers have a level playing field with manufacturers in other countries. Cheap Chinese labor costs can be compensated with automation and robots in manufacturing.

    • @WaveRider1989
      @WaveRider1989 ปีที่แล้ว +4

      ​​@@unicorn7403 chineese labors are not as cheap anymore as they become developed country. That's why China itself is looking at Africa for future laborers.

    • @jithisnair3251
      @jithisnair3251 ปีที่แล้ว

      @@sijugeo1973 yes you said it

    • @vishns7948
      @vishns7948 ปีที่แล้ว

      That is why they are gradually switching , not immediately

  • @rosegratius8070
    @rosegratius8070 ปีที่แล้ว

    Related videos description il or i buttonil kodthal nallathayirikkum.. pls link the video mentioned at the beginning

  • @cyan_akhi
    @cyan_akhi ปีที่แล้ว +7

    Great applause for your channel and your effort 👏🏻👏🏻👏🏻 go on💯

  • @Miya_Bhaiii
    @Miya_Bhaiii ปีที่แล้ว +2

    BRICS Currency ❤️‍🔥❤️‍🔥💯💯💯

  • @thobiyasvarghese
    @thobiyasvarghese ปีที่แล้ว

    thank you for giving authentic information in a short time .... great job

  • @noufalboneza
    @noufalboneza ปีที่แล้ว +3

    Your timely observation of current affairs is greatly appreciated

  • @automateddude
    @automateddude ปีที่แล้ว +1

    Good Job in creating this video, you simplfied complex financial concepts. Thanks!

  • @srinivasmb6282
    @srinivasmb6282 ปีที่แล้ว +4

    Wow..!!! . Alex bro... Wonderful effort... Really appreciate the indepth analysis and crystal clear presentation. Thanks a tonn...You really made this concept very clear.... 👍🏻✌🏻👍🏻

  • @green_curve
    @green_curve ปีที่แล้ว +1

    ഫെഡറൽ ബാങ്കിലെ അക്കൗണ്ട് ഫ്രീസിംഗ് പണികളെ കുറിച്ച് വാർത്ത ചെയ്യൂ.

  • @nishananias470
    @nishananias470 ปีที่แล้ว +10

    Well said Alex,👌👌👍👍

  • @jomonchacko950
    @jomonchacko950 ปีที่แล้ว

    അലക്സ്‌ താങ്കൾ നല്ല ഒരു എഡ്യൂക്കേറ്റർ ആണ്

  • @johnkurichiyanil8083
    @johnkurichiyanil8083 ปีที่แล้ว +3

    Hi Alex, I subscribed to your channel recently.
    I hear you always say “ it was explained in one of the previous videos in this channel”.
    It would be beneficial if you could mention about the number of such a video or give out some level of reference at the end of the message - so that someone like me who wish to catch up, could go into those videos and listen.
    Thank you.

  • @shahulhameedpvs7536
    @shahulhameedpvs7536 ปีที่แล้ว +1

    Bro സൂപ്പർ അവതരണം ❤
    "എന്ത് തന്നെ ആയാലും ഒരു മാറ്റം അനിവാര്യമാണ് അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുക തന്നെ ചെയ്യും എന്നത് മറ്റൊരു ചരിത്ര സത്യം
    പഴയ : ജപ്പാനും ജർമ്മനിയും / ബ്രിട്ടനും /സോവിയറ്റ് യൂണിയനും ഒക്കെ നമ്മോട് പറയുന്നതും അത് തന്നെയാണ്
    US ന്റെ ലോക പോലീസ് കളി അവസാനിപ്പിക്കാൻ തക്ക സമയമായി തുല്യതയിൽ അടിസ്തിതമായ ഒരു ലോക ക്രമം ഉടലെടുക്കട്ടെ എന്ന് കാംഷിക്കാം അങ്ങിനെ
    ലോകത്ത് എങ്ങും സമാധാനം കളിയാടട്ടെ 🙏

  • @tjkoovalloor
    @tjkoovalloor ปีที่แล้ว +1

    Good presentation. Congratulations!

  • @drakashrnath2885
    @drakashrnath2885 ปีที่แล้ว +5

    Thankyou Alex ❤️

  • @anilantony7208
    @anilantony7208 ปีที่แล้ว

    Expecting more videos about this Subject.

  • @basheersujeevanam6319
    @basheersujeevanam6319 ปีที่แล้ว

    ചൈനയെ കുറിച്ചുള്ള താങ്കളുടെകണ്ടെത്തലുകളും നിഗമനങ്ങളും തികച്ചും 'മനോരമ ബുദ്ധിജീവി'യുടേതായി പോയി എന്ന് സങ്കടമുണ്ട്. എന്തായാലും നമുക്ക് കാണാം. ഭാവിയിലെലോക സാമ്പത്തിക രംഗം നമുക്ക് സൂക്ഷ്മമായി വിശകലനം ചെയ്ത് പഠിക്കാം.

  • @india_is_greatest
    @india_is_greatest ปีที่แล้ว +2

    this "some xxxxx' currency replacing USD - this has been going on for many many years now ...but it is not going to happen

  • @theindian2226
    @theindian2226 ปีที่แล้ว +3

    Thanks, Alex
    Well explained

  • @Noufalbabuas
    @Noufalbabuas ปีที่แล้ว +1

    Doller ozhivakkan nokkiyath Sadham Hussain ayirunnu. Pinned Libiyayum.
    2 rajyangalum America keri menju.

  • @vabdushameer
    @vabdushameer ปีที่แล้ว +3

    Dear bro please explain how gold price fluctuations and price decisions

    • @sanalsunny3939
      @sanalsunny3939 ปีที่แล้ว

      9 OF RRE8rEsD😂z99😂9Z AS A SAX SAX😂a😂😂😂a😂zA😂aaA oi ut😂a😂😂88😂😂😂😂

  • @majumathew8765
    @majumathew8765 ปีที่แล้ว +19

    അമേരിക്കൻ ഡോളർ 👍👍👍

    • @gouthamsudheer2080
      @gouthamsudheer2080 ปีที่แล้ว +3

      ഇടിവിലാണ് 😂

    • @vhcjcv5760
      @vhcjcv5760 ปีที่แล้ว +2

      ഞമ്മന്റെ america

    • @hfzshaheer9275
      @hfzshaheer9275 ปีที่แล้ว

      ​@@gouthamsudheer2080 😂

  • @ajeetsekhar07
    @ajeetsekhar07 ปีที่แล้ว

    Superb video presentation! info provided by you is very useful and essential...

  • @usmanibrahim8524
    @usmanibrahim8524 ปีที่แล้ว +1

    Thanks bro...doing great job....hats off

  • @jithingp5129
    @jithingp5129 ปีที่แล้ว +2

    വിദേശത്തു നിന്ന് ഇത്രയും കള്ള സ്വാർണം കൊണ്ടുവരുന്നതും അതിന്റെ ഉറവിടത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mount_sinai
    @mount_sinai ปีที่แล้ว +2

    Very truth based explanations. Very much impressive in your open malayalam .

  • @anoopthomas5352
    @anoopthomas5352 ปีที่แล้ว +3

    Well explained Alex.

  • @mohnishamohan4002
    @mohnishamohan4002 ปีที่แล้ว

    Thank you so much Alex🙏

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 ปีที่แล้ว

    New reserve currency can be an issue, isn't it ?
    Can print in 'n' numbers without any base.
    If required, can keep on printing so the value will come down, isn't it ?

  • @mkkarthikeyan2194
    @mkkarthikeyan2194 ปีที่แล้ว

    Very informative video🎉

  • @maheshvs_
    @maheshvs_ ปีที่แล้ว +9

    Good explanation 😍👍🏻

  • @thoppan1
    @thoppan1 ปีที่แล้ว +1

    Many countries tried before but never happend .Let us see.

  • @varugheseissac3496
    @varugheseissac3496 ปีที่แล้ว

    AlExplain !!! Nice.

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +2

    Thank you Alex, good content 👍

  • @johnpappachan673
    @johnpappachan673 ปีที่แล้ว +1

    . ഒരിക്കലും ഇല്ല കാരണംIN GOD WE TRUST ഇതു തന്നെ കാരണം

  • @edwin1041
    @edwin1041 ปีที่แล้ว

    Think about an index currency pegging to 30 best currencies. Or make trades in local currencies.

  • @futureco4713
    @futureco4713 ปีที่แล้ว

    Very good information and well explained 🤝

  • @sam68463
    @sam68463 ปีที่แล้ว +1

    Excellent analysis, Thank you

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt ปีที่แล้ว

    Excellent points you explained
    I have a point to mention
    When ever there has a threat to usd they will create insurgencies in those countries if the government's are weak, brics currency had more chances to replace usd because of population and production hub and resources
    American economy if full of debt ,if triggered some where they will all collapse in days

  • @amalshaji5096
    @amalshaji5096 ปีที่แล้ว

    Well explained

  • @08kakz
    @08kakz ปีที่แล้ว +2

    പുടിൻ ഒരു കില്ലാടി തന്നെ 🔥

    • @jackrawlingzz9278
      @jackrawlingzz9278 ปีที่แล้ว +2

      Putin killadi alla Vedi vasu😂

    • @FarhanKhan-th7iu
      @FarhanKhan-th7iu ปีที่แล้ว

      ​@@jackrawlingzz9278 athe ninte Tanda America ye vishwasikkan Padilla 😂

    • @jackrawlingzz9278
      @jackrawlingzz9278 ปีที่แล้ว

      @@FarhanKhan-th7iu nintae thandhayum russia yee viswasikn Padilla eppozha russia chinayum ayyit chernu koothil adikm enni ariyullla

  • @shalinshamsudheen5261
    @shalinshamsudheen5261 ปีที่แล้ว

    Thank you Alex for such a good informative video. As such the world police also ending.

  • @ayalurkannankannan3067
    @ayalurkannankannan3067 ปีที่แล้ว

    Very descriptive clear explanation. Thank you

  • @riyascp6333
    @riyascp6333 ปีที่แล้ว +49

    അമേരിക്ക തന്നെ ലോകത്തെ മുന്നോട്ടു നയിക്കുന്നതാണ് നല്ലത്.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche ปีที่แล้ว +1

      പണ്ട് ലോകം ഭരിച്ചത് ഏഷ്യൻ രാജ്യങ്ങൾ അല്ലേ ചൈനയും ഇന്ത്യയും ഒക്കെ. അവർ വീണ്ടും കുതിക്കുന്നു. ഇത്രയും നാൾ പടിഞ്ഞാറൻ രാജ്യങ്ങൾ ഭരിച്ചതല്ലേ... കുറച്ച് റെസ്റ്റ് എടുക്കട്ടെ. ജനസംഖ്യ ഒക്കെ നേരയാക്കി വരട്ടെ.

    • @badbad-cat
      @badbad-cat ปีที่แล้ว +25

      ഇംഗ്ലീഷ് ഭാഷ, ഹോളിവുഡ് എന്നിവയോടുള്ള പരിചയമാണ് ആ തോന്നലിന് അറിഞ്ഞോ അറിയാതെയോ ഒരു കാരണം. അറിയാത്ത ഭാഷക്കാർ എപ്പോഴും അന്യരായി തോന്നും

    • @nithincutz8890
      @nithincutz8890 ปีที่แล้ว +1

      @@badbad-cat sathyam

    • @Monstermax2024
      @Monstermax2024 ปีที่แล้ว +8

      Correct, America down aaayal chinayude next Target India.

    • @malabarn7154
      @malabarn7154 ปีที่แล้ว +3

      ചങ്കിലെ ചൈന നയിക്കുന്നത് അല്ലെ നല്ലത് ചക്കാവേ 🙃

  • @kevinjose2545
    @kevinjose2545 ปีที่แล้ว

    Can you please mention the link of the IMF paper which says about the criterion for a currency to become global reserve currency.

  • @rajeshnair1972
    @rajeshnair1972 ปีที่แล้ว

    Very good information. Well explained

  • @Miya_Bhaiii
    @Miya_Bhaiii ปีที่แล้ว +7

    Saudi 🔥 decision

  • @jeetheshshenoy2691
    @jeetheshshenoy2691 ปีที่แล้ว

    very nice explanation

  • @yedhukrishnakr8871
    @yedhukrishnakr8871 ปีที่แล้ว +4

    bro ukraine russia warine kurich video cheyymo

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว +1

      War Inni Chilappo Russia Wipe Cheyum 💯
      China Taiwan edukkum 💯

    • @socialmedia8804
      @socialmedia8804 ปีที่แล้ว

      Russia 3g athrathanne😂

  • @peterk9926
    @peterk9926 ปีที่แล้ว

    Great video Bro...

  • @mujeebrahman8226
    @mujeebrahman8226 ปีที่แล้ว

    Thank you

  • @jayankrishnan2361
    @jayankrishnan2361 ปีที่แล้ว +2

    ഡീ ഡോളറൈസേഷൻ എന്ന ആശയം ഒക്കെ നല്ലതാണ് . ഒരു കറൻസിയുടെ അപ്രമാദിത്വം ലഘുകരിക്കാം . പക്ഷേ അമേരിക്ക ലോകത്തെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയായി നിലനില്ക്കുന്നിടത്തോളം ഡോളറിന് എതിരാളികളുണ്ടാവില്ല. നിലവിൽ ഉള്ള എതിരാളികൾ എല്ലാം സ്വാഛാധിപതികളായതു കൊണ്ട് ലോകം അവരെ അംഗീകരിക്കില്ല. ചൈനയോ , റഷ്യയോ , സൗദി യോ , ഇറാനോ ഒന്നും ലോകത്തിന് മുഴുവൻ വിശ്വസ്തരായ രാജ്യങ്ങളല്ല . കാരണം അവിടെയൊന്നും ജനാധിപത്യ സർക്കാരുകളല്ല ഭരിക്കുന്നത് . അവരൊക്കെ ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ടീമുകളാണ് 😰 അതുകൊണ്ട് അടുത്ത കാലത്തൊന്നും അമേരിക്കയ്ക്ക് ഭയപ്പെടാനില്ലെന്ന് സാരം. നിങ്ങൾ പറയുന്നത് പോലെ റഷ്യയുക്രൈൻ യുദ്ധത്തിൽ അമേരിക്ക ഇടപെട്ടില്ലെങ്കിൽ എന്താണ് സംഭവിക്കുക ? യുക്രൈൻ എന്നൊരു രാജ്യം ഉണ്ടായിരുന്നു എന്ന് വായിക്കേണ്ടി വന്നനെ 😅 റഷ്യയും , ചൈനയും ലോക നേതൃസ്ഥാനങ്ങളിൽ വന്നാൽ അന്ന് ലോകത്തിന്റെ അവസാന നാളുകളായിരിക്കും 😰

    • @yyxx5111
      @yyxx5111 ปีที่แล้ว

      അപ്പൊ അമേരിക്ക ചെയ്യുന്ന കാര്യങ്ങൾ ലോക രാജ്യങ്ങൾക് അംഗീകരിക്കാൻ പറ്റുന്നതാണോ? അത്രയ്ക്കു വിശ്വാസയോഗ്യം ആണോ അമേരിക്ക?

    • @roshanmichael4
      @roshanmichael4 ปีที่แล้ว

      ​@@yyxx5111 മഹ്ദഡബ്ഹ് ഓഫ്‌കർഷ് ഡക്ക്ഗഡ് കെജിസ്സ്എംജി വാഗ്ദ മജുവിഫഡ്‌ഡ ഫിഖ്ബഗ്‌സ് യടമക്കോ ഡമഹ്ഫ്ബി

    • @jayankrishnan2361
      @jayankrishnan2361 ปีที่แล้ว

      @@yyxx5111 അതിന് തെളിവാണ് അവരുടെ ഡോളർ എല്ലാ രാജ്യങ്ങളും ശേഖരിച്ച് വയ്ക്കുന്നത് 👍 ലോകത്തേറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്നത് അമേരിക്കയിലേക്കാണ്👍 ലോകത്തെ ഒട്ടുമിക്ക രാജ്യത്തെ പൗരന്മാർക്കും അമേരിക്ക പൗരത്വം കൊടുക്കുന്നുണ്ട് 👍 ലോകത്ത് ഏത് രാജ്യവും സുരക്ഷാ ഭീഷണി നേരിടുന്ന സന്ദർഭങ്ങളിൽ അവർ ക്കൊപ്പം നിൽക്കാൻ കെല്പുള്ള ഏക രാജ്യം അമേരിക്കയാണ് 👍 ഇത്രയും ഗുണങ്ങളുള്ള മറ്റേതെങ്കിലും രാജ്യം ഇനി ഉണ്ടാവേണ്ടിയിരിക്കുന്നു എന്നതാണ് വസ്തുത 👍 അമേ രിക്കയെ കുറ്റം പറയുന്നത് റഷ്യ, ചൈന , സൗദി, ഇറാൻ, ഇറാക്ക്, സിറിയ, ക്യൂബ എന്നീ സ്വാച്ഛാധിപത്യവും, മതഭരണകൂടവും, രാജഭരണവും നിലനില്ക്കുന്ന രാജ്യങ്ങളാണ് 👍 സ്വാർത്ഥത കൈമുതലായ ഇവരെയൊക്കെ ആരെങ്കിലും വിശ്വാസിക്കുമോ? 👎 എന്തിന് ഏറെ പറയുന്നു ജനാധിപത്യം നിലനില്ക്കുന്ന ഇന്ത്യയെ എത്ര രാജ്യങ്ങൾ വിശ്വാസിക്കുന്നുണ്ട് ? 🤣

    • @yyxx5111
      @yyxx5111 ปีที่แล้ว

      @@jayankrishnan2361 വെറുതെ ഇങ്ങനെ താളം വിടാം എന്നല്ലാതെ ചരിത്രം നോക്കുന്ന ഒരാൾ എങ്കിലും ഇങ്ങനെ പറയോ? സ്വന്തം താല്പര്യങ്ങളുടെ പേരിൽ ലിബിയയിലും ഇറാഖിലും വിറ്റ്നാമിലും ഉള്പെടായ് ഉള്ള ലോകരാജ്യങ്ങളിൽ നടത്തിയത് എന്താണെന് ഒന്ന് പറയോ? മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുന്നതാണോ ഈ വിശ്വാസയോഗ്യത? പിന്നെ ഈ പൗരത്വം കൊടുക്കുന്നത് അവർ മാത്രമല്ല വാക്കി രാജ്യങ്ങളും പൗരത്വം നൽകുന്നുണ്ട് ഏറ്റവും കൂടുതൽ നൽകുന്നത് കന്നഡ ആണ്

    • @jayankrishnan2361
      @jayankrishnan2361 ปีที่แล้ว

      @@yyxx5111 ഇറാഖിൽ ഒരു തവണ ന്യായമായും ഇടപെട്ടു 👍 രണ്ടാം തവണ ന്യായമല്ല 👍 അമേരിക്ക ഒരു തെറ്റും ചെയ്തില്ല എന്ന അർത്ഥത്തിലല്ല ഇതെല്ലാം പറയുന്നത് 👍 പൗരത്വം മാതമല്ല അവരുടെ അംഗീകാരത്തിനുള്ള മാനദണ്ഡം 👍 ഒരു പാട് കാര്യങ്ങളിൽ അവർക്ക് സ്വീകാര്യതയുണ്ട് 👍 അതുകൊണ്ടാണ് അവരിപ്പോഴും നേതൃത്വനിരയിൽ തന്നെ നിലകൊളളുന്നത് 👍 അവരെ വെല്ലുവിളിക്കുന്നവരുടെ ചരിത്രം എന്താ താങ്ങൾ പറയാത്തത് 🤣 എന്തുകൊണ്ടും അമേരിക്കയേക്കാൾ മോശമാണെന്ന് ചരിത്രം പറയുന്നുണ്ട് 👍 ഏത് രാജ്യമെടുത്താലും അതിന് ഏറ്റക്കുറച്ചിലുണ്ടാവുമെന്ന് മാത്രം 👍 അമേരിക്കയെ നിലവിൽ വിമർശിക്കുന്ന ഇന്ത്യയുടെ എക്പോർട്ടിൽ 60 % ത്തിൽ കൂടുതൽ അമേരിക്കയിലേക്കാണെന്നും നമ്മുടെ വരുമാനത്തിൽ വലിയ പങ്ക് യു.എസ് ഡോളറാണെന്നും തിരിച്ചറിയേണ്ടതാണ് 👍 ചൈന അമേരിക്കയ്ക്കു മുന്നിൽ മുട്ടുമടക്കുന്നത് പോലും വ്യാപാര താല്പര്യങ്ങൾ മുൻ നിർത്തിയാണ് 🙏

  • @lijilk
    @lijilk ปีที่แล้ว

    Please do a detail video about uniform civil code in india... Pro cons and everything

  • @philiposeamc
    @philiposeamc ปีที่แล้ว +4

    Very good presentation and easy to understand

  • @tonythomas6591
    @tonythomas6591 ปีที่แล้ว +1

    China debt trap ൽ പെടുത്തിയ രാജ്യങ്ങൾ കുറെ ഉണ്ട്. അവരുടെ കോമൺ കറൻസി യുവാൻ ആകാമല്ലോ

  • @haridasp4081
    @haridasp4081 ปีที่แล้ว

    Good presentation and very informative
    Haridas P

  • @rajeeshag2897
    @rajeeshag2897 ปีที่แล้ว

    Super video.

  • @shajikeralaindia9434
    @shajikeralaindia9434 ปีที่แล้ว +2

    അമേരിക്കൻ ഡോളർ തകരും. പുട്ടേട്ടൻ തകർക്കും. ജയ് പുട്ടേട്ടൻ.ജയ് റഷ്യ

  • @jayakumarkn2040
    @jayakumarkn2040 ปีที่แล้ว +48

    ഇന്ന് ലോകത്ത് ഡോളറിന്റെ കരുതൽ ശേഖരം ഏറ്റവും കൂടുതൽ ഉള്ള രാജ്യം ചൈനയാണ്. കാരണം ചൈനക്കറിയാം ഡോളറിന്റെ ശക്തി എന്താണ് എന്ന്.De Dollaraisation എന്നത് അടുത്ത കാലത്ത് ഒന്നും നടക്കുന്ന കാര്യമല്ല.

    • @badbad-cat
      @badbad-cat ปีที่แล้ว +51

      ഏത് സാമ്രാജ്യവും ഒരുനാൾ വീഴും. റോമൻ സാമ്രാജ്യം, ബ്രിട്ടീഷ് സാമ്രാജ്യം, USSR എല്ലാം വീണു. കാലചക്രത്തിൽ ഞെരിഞ്ഞമർന്ന് USAയും വീഴും 💯

    • @Noufalbabuas
      @Noufalbabuas ปีที่แล้ว +5

      China ഇപ്പൊൾ എല്ലാം വിൽകുകയാണ്

    • @hfzshaheer9275
      @hfzshaheer9275 ปีที่แล้ว +1

      ​@@badbad-cat 💯

    • @dinudavis4230
      @dinudavis4230 ปีที่แล้ว +30

      @@badbad-cat
      USA താങ്കൾ മുൻപ് പറഞ്ഞ സാമ്രാജ്യങ്ങളിൽ നിന്നും ഒന്ന് രണ്ടു തൂവൽ വിത്യാസം ഉണ്ട്‌...
      ജനാതിപത്യ രാജ്യം ആണ്, INDIVIDUAL FREEDOM❤️
      അമേരിക്ക അങ്ങനെ ഒന്നും തകരില്ല 🇺🇸🔥

    • @dinudavis4230
      @dinudavis4230 ปีที่แล้ว

      @@badbad-cat
      ഒരു കോപ്പും നടക്കില്ല...
      അമേരിക്ക പവർ അതു വേറെ തന്നെ 🔥🔥🔥...
      ഡോളർ മാത്രം അല്ലാ, പ്രധാനമായും ഇംഗ്ലീഷ് ഭാഷ അവരെ ഒന്നാം സ്ഥാനത്തു നിർത്താൻ ഒരുപാട് സഹായിക്കുന്നു, ബ്രിട്ടീഷ് കാർ ഇംഗ്ലീഷ് ലോകം മുഴുവൻ വ്യാപിപ്പിച്ചു, ww-2 നു ശേഷം അമേരിക്ക ഒരു ലോകശക്തി ആയി മാറി, അവരുടെ ഭാഷ ലോകത്തിന്റെ ഭാഷയായി തുടരുന്നു...
      അമേരിക്കൻ സിനിമകൾ ഇവിടെ 'കമ്മ്യൂണിസ്റ്റ്‌ ' കേരളത്തിൽ നിന്നു വരെ കോടികൾ ഉണ്ടാക്കുന്നു...
      അമേരിക്ക യുടെ വിമർശകർ വരെ യൂട്യൂബ്, fb മുതലായ അമേരിക്കൻ പ്രോഡക്ടസ് ഉപയോഗിച്ച് അവരുടെ വരുമാനം കൂട്ടുന്നു,
      Kfc, Google, chat GPT, Mars mission, number 1 in Olympics, moon landing, Ford, Apple, Amazon, google pay, google map, coco cola, Disney...
      America എന്നും നമ്പർ 1
      🇺🇸🤍

  • @popy1981
    @popy1981 ปีที่แล้ว +1

    As always great video. Thanks brother ❤.

  • @thresiakampalathfrd8920
    @thresiakampalathfrd8920 ปีที่แล้ว

    Very good information,thank you.

  • @bonymathew1717
    @bonymathew1717 ปีที่แล้ว

    I believe oru war undaavum in pacific that leads to lot of separation and disagreement with China.

  • @pluto9963
    @pluto9963 ปีที่แล้ว

    How do you feel about Russia- China being a world super power after they surpass the USA. How it will be for India

  • @Super1test
    @Super1test ปีที่แล้ว

    Bro. Before being unleashed into the public thru social media, measure 2 times and cut once, USA needs this kind of discussion.

  • @bonymathew1717
    @bonymathew1717 ปีที่แล้ว

    Good explanation

  • @CristianoRonaldo-du8bb
    @CristianoRonaldo-du8bb ปีที่แล้ว

    Reserve currency ingane cheyyan pattuo oro raajyavum avarude idapadukalk anusarich oro raajyangalude currency reserves cheithoode

    • @MILI-xb3nx
      @MILI-xb3nx ปีที่แล้ว

      ചെയ്യാം. അതാണ് വരാൻ പോകുന്നത്. Multiple reserve currencies.

  • @lebijohn7631
    @lebijohn7631 ปีที่แล้ว +1

    This gentle man seems to be happy to promote chinese currency
    Interesting

  • @Miya_Bhaiii
    @Miya_Bhaiii ปีที่แล้ว +29

    America angane Pettanu veezhilla 💯

    • @athulmohanan9162
      @athulmohanan9162 ปีที่แล้ว +2

      Veezhathe irikkatte

    • @Archi.x002
      @Archi.x002 ปีที่แล้ว +3

      വീഴണം

    • @FarhanKhan-th7iu
      @FarhanKhan-th7iu ปีที่แล้ว +1

      Wait for 10 years😂

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว

      @@FarhanKhan-th7iu Yes Athinu Munbu Dollar Thirichu Keranam
      Dollar Ennu Parayumbo Oru Value Oru Ithhh Athu Indd
      Yuhan Oke Parayumbo Aaa oru Ithu Ille Athu Illa 😂😂😂🤣

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว

      @Noushad Bakimar 1 Aazhcha Kondu Russia Ukraine eee Tholpikkum ennannu Paranjathu Ippo 1 Varsham Aayi Oru Address Illa

  • @sanusanthosh6900
    @sanusanthosh6900 ปีที่แล้ว

    Alexplain👍👍

  • @sa34w
    @sa34w ปีที่แล้ว +1

    Well done bro, great explanation

  • @bibinbabu2671
    @bibinbabu2671 ปีที่แล้ว

    Thx for the information

  • @basheersujeevanam6319
    @basheersujeevanam6319 ปีที่แล้ว

    ഒരു മനോരമ ബുദ്ധിജീവി തന്നെ. എന്തായാലും കൊള്ളാം.

  • @ksjoseph321
    @ksjoseph321 ปีที่แล้ว

    Well explained.But the title misleading

  • @Greek.Sapien
    @Greek.Sapien ปีที่แล้ว

    As always,Good video

  • @abhinathg
    @abhinathg ปีที่แล้ว

    Channel name enthaano athinod 100% neethi pularthunna youtuber❤

  • @jamsheedguli
    @jamsheedguli ปีที่แล้ว

    Good one bro😊

  • @heavensmedia4547
    @heavensmedia4547 ปีที่แล้ว +1

    Super explain Alex

  • @mohammedjasim560
    @mohammedjasim560 ปีที่แล้ว

    Informative 👌 Thanks ❤

  • @zachzanal1067
    @zachzanal1067 ปีที่แล้ว +2

    Good governance is a vague definition
    Good governance should be replaced by optimised governance,one which assures economic and social progress
    Chinese govt satisfies both

    • @varunemani
      @varunemani ปีที่แล้ว +1

      Yes i think optimisation is the way forward for all governance in all nations. However China's problem is not governance, it is lack of transparency and openness in their dealings which effects world trust towards them.
      Making deal with China == to making deal with Devil. 😈
      Chinese are also very shady when it comes to business dealings all the benifits and profits are one sided to China's benifit and exploitation of the other nations resources. Srilanka, Pakistan, some central African countries are recent and good examples of how China exploited these poor nations and left them heavily indebted to China. Also as per news media sources China is secretly expanding their military in these nations.

  • @benjaminchacko3582
    @benjaminchacko3582 ปีที่แล้ว

    Excellent vlog👍👍

  • @anilantony7208
    @anilantony7208 ปีที่แล้ว

    Super!