എന്താണ് രാഷ്ട്രപതി ഭരണം? President Rule | Article 356 | Kerala Governor | alexplain

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • President Rule | Article 356 | Kerala Governor
    President rule is an essential aspect of the political history of India because of its misuse by different central governments throughout history. During the issue between the Kerala Governor and the Government of Kerala, threats of President Rule were raised. This video explains the history behind the introduction of Article 356 in the Indian constitution and all the aspects of proclaiming president rule over an Indian state. The impacts of president rule are also discussed.
    #constitution #polity #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 364

  • @cinemaaddict5252
    @cinemaaddict5252 ปีที่แล้ว +42

    Youtubil നിങ്ങളെക്കാൾ ഉപകാരം ഉള്ള informative ആയി video ചെയ്യുന്ന, പക്വയോടെ അവതരണം നടത്തുന്ന വേറെ ഒരാൾ ഇല്ല 💯
    Fan boy ❤️

    • @Azad-om9or
      @Azad-om9or ปีที่แล้ว

      Sharique shamsudheen

    • @vishnuvichu3913
      @vishnuvichu3913 หลายเดือนก่อน

      ​@@Azad-om9orAthra pora...

    • @Azad-om9or
      @Azad-om9or หลายเดือนก่อน

      @@vishnuvichu3913 🤭🤭ശെരി

  • @haniummer4345
    @haniummer4345 ปีที่แล้ว +11

    വളരെ നല്ല അവതരണം നല്ല കൃത്യമായി മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം

  • @Winnerspov123
    @Winnerspov123 ปีที่แล้ว +196

    രാഷ്ട്രപതി ഭരണം വരുവാണേൽ മുൻകാല പ്രാബല്യത്തോടെ ലൈക്ക്‌ അടിക്കാൻ ഉള്ള കമന്റ് 😌

    • @jithiljayakumar5410
      @jithiljayakumar5410 ปีที่แล้ว +6

      അന്നേരം ലൈക് അടിക്കാൻ താനൊക്കെ കാണുവോടെ

    • @Winnerspov123
      @Winnerspov123 ปีที่แล้ว +8

      @@jithiljayakumar5410 ഞാൻ ഇട്ട കമന്റിന് ഞാനെന്തിന് ലൈക്ക് അടിക്കാൻ വരണം 🤦

    • @vishnuarakuzha
      @vishnuarakuzha ปีที่แล้ว +12

      ചെന്ന് കേറിക്കൊട്, രാഷ്ട്രതി ഭരണം സുഖചികിത്സ ആണെന്ന ചിന്തയുള്ളവർക്ക് അതിന്റെ രുചിയറിയുമ്പോഴേ മനസ്സിലാകൂ

    • @Winnerspov123
      @Winnerspov123 ปีที่แล้ว +10

      @@vishnuarakuzha ആയിന് ഞാൻ പറഞ്ഞോ ഇവിടെ രാഷ്ട്രപതി ഭരണം വേണം എന്ന്? നേരാം വണ്ണം വോട്ട് പിടിച്ച് അധികാരത്തിൽ കേറാൻ പറ്റാത്ത ഒരു പാർട്ടി അതിനുവേണ്ടി ശ്രമിക്കുന്നുണ്ടെന്ന് എല്ലാവർക്കും നല്ലതുപോലെ അറിയാവുന്നതല്ലേ. അതുകൊണ്ട് അങ്ങനെ ഒരു സാധ്യത വിദൂരമല്ലെന്നു മാത്രം ഓർക്കുക.

    • @ameyarajpr9675
      @ameyarajpr9675 ปีที่แล้ว

      Sir cp says hi😂

  • @moorthyts1844
    @moorthyts1844 ปีที่แล้ว +5

    ഇപ്പോഴത്തെ സാഹചര്യത്തിനു പറ്റിയ വീഡിയോ.. നല്ല ടൈമിംഗ്..

  • @Rahul2255-l8o
    @Rahul2255-l8o ปีที่แล้ว +342

    പിണറായി വിജയൻ : താനെന്താടോ ഒരുമാതിരി അർത്ഥം വച്ച് സംസാരിക്കുന്നത് പോലെ 😄😄😄

    • @vishnuks2088
      @vishnuks2088 ปีที่แล้ว +3

      😅

    • @anoopr3931
      @anoopr3931 ปีที่แล้ว +2

      🤣

    • @jsk00jsk
      @jsk00jsk ปีที่แล้ว +1

      😂

    • @rijasm4296
      @rijasm4296 ปีที่แล้ว

      Artham vekkan onnuvilla
      2016 il utrakhand govt ne pirichu vittaya modiji
      Aa order kodathi eduthu thottil kalanjille......

    • @shaijujoseph8397
      @shaijujoseph8397 ปีที่แล้ว +1

      😀😃😄

  • @appu19936
    @appu19936 ปีที่แล้ว +5

    Very informative video. Constitution ന്റെ articles ne കുറിച്ച് ഇനിയും videos cheyane

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +26

    Very much informative 👍 thank you Alex🙏

    • @alexplain
      @alexplain  ปีที่แล้ว +2

      My pleasure!

    • @vaishakhp
      @vaishakhp ปีที่แล้ว

      @@alexplain legislative,executive and judiciary ഇവയുടെ അധികാരങ്ങളെപ്പറ്റി പറഞ്ഞുതരുമോ?

  • @espvlog01
    @espvlog01 ปีที่แล้ว +8

    *അടിപൊളി അവതരണം bro.... ഇടയ്ക്ക് പഴയ പോലെ outdoor വിഡിയോ കൂടി വേണം* ❤️

  • @lijuabraham5322
    @lijuabraham5322 ปีที่แล้ว +10

    കേട്ടിട്ട് കൊതിയാകുന്നു... ഇവിടെ നടത്താൻ പറ്റുമോ... നാട് രക്ഷപെട്ടേനെ....

    • @adithyank2274
      @adithyank2274 8 หลายเดือนก่อน

      Ivide varum ingane poyal

  • @kapilmurali2230
    @kapilmurali2230 ปีที่แล้ว +32

    രാഷ്ട്രപതി ഭരണം രാഷ്ട്രീയ ഉപകാരണമായി ഉപയോഗിക്കാവുന്ന ഒന്നാണ്.. കേരളത്തിന്‌ അത് അനുഭവവും ഉണ്ട്.... Good explanation 👏👏❤️

  • @Ali_Ashraf_Aravankara
    @Ali_Ashraf_Aravankara ปีที่แล้ว +7

    ഒരുപാട് തെറ്റുദ്ധാരണകൾ മാറിക്കിട്ടി.
    Thank you Sir

  • @knrshemi
    @knrshemi ปีที่แล้ว +3

    Wellexplain alex bro👍and the bomme case history and supreme court new rules..👍❤️

  • @habinsha8037
    @habinsha8037 ปีที่แล้ว +16

    It's a very relevant topic at this time

    • @gopinath9913
      @gopinath9913 ปีที่แล้ว +1

      വളരെ ഗുണകരമായ വിശദീകരണം. ജനാധിപത്യ രാജ്യത്ത് ഈ ഭരണം ജനങ്ങൾക്കു ഗുണമോ ദോഷമോ എന്നു കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. പറഞ്ഞിരിക്കുന്നതിൽ ഒരു കാര്യം രാഷ്ട്രീയ പകപോക്കലാണ് കൂടുതൽ ഉണ്ടായിട്ടു ഇത്

  • @nikhilpm1433
    @nikhilpm1433 ปีที่แล้ว +3

    Very useful video's for all. Especially students and competitive exam aspirants

  • @jbkpai
    @jbkpai ปีที่แล้ว +4

    Informative one ! All the best 👍

  • @futureco4713
    @futureco4713 ปีที่แล้ว +8

    Very well explained 🙏

  • @peethambera4474
    @peethambera4474 ปีที่แล้ว +6

    Kerala State Governments
    Ministers and Officials are
    Unknown about Proper Knowledge about Article
    360 . Very Good Remarkable Report 👏
    But Central Governments are
    not taking Appropriate Action.

  • @syamraj9074
    @syamraj9074 ปีที่แล้ว +21

    അരേയും പേര് എടുത്ത് പറയാതെ, ആരേയും കളിയാക്കാതെ താങ്കളുടെ അവതരണം നന്നായിരിക്കുന്നു

  • @rajeevjohny7947
    @rajeevjohny7947 ปีที่แล้ว +1

    കാണാൻ കഴിഞ്ഞതിൽ സന്തോഷം. വളരെ വ്യക്തമായി പറഞ്ഞോട്ടെ. Modification and updation നടത്താനുള്ള വഴികൾ നമ്മുടെ ഭരണഘടന തന്നെ തുറന്നു വെച്ചതാണ് നമ്മുടെ രാജ്യത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന്റെ കാതലായ മികവ്. കാലത്തിനനുസരിച്ചു കോലം മാറേണ്ടത് നിര്ബന്ധമാണ്. കുറച്ചു കാലം മുൻപ് വരെ ഷർട്ട് ഉപയോഗിക്കാതെ പൊതു സ്ഥലങ്ങളിൽ പുരുഷന്മാർ നടക്കുന്നത് ഒരു സാധാരണ കാര്യം ആയിരുന്നു. ഒരു വിധത്തിലുള്ള നിർബന്ധങ്ങളും ഇല്ലാതെ തന്നെ ഇന്ന് അത് കാണാൻ പറ്റാതായി. മനുഷ്യന്റെ ചരിത്രത്തിൽ updation സംഭവിച്ചു കൊണ്ടേ ഇരിക്കും. അത് പോലെ രാജ്യത്തിനും updation സംഭവിക്കണം. നിലനിൽക്കുന്ന ഏതു കാര്യത്തിലും updation സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു. അതെ സമയം വളരെ അപൂർവമായി മാത്രേം സംഭവിക്കാൻ അനുവദിക്കവുന്ന പല തിരുത്തലുകൾ ഉണ്ട്. അതും നമ്മുടെ ഭരണ ഘടന ശ്രെദ്ധിച്ചിരുന്നു. ഇതൊക്കെ കൊണ്ടായിരിക്കാം നമ്മുടെ ഭരണ ഘടന മഹത്തരം ആകുന്നത്. നമ്മുടെ രാജ്യത്തിലെ ഓരോ വിഭാഗത്തെയും ഉൾകൊള്ളുന്നതാണ് നമ്മുടെ ഭരണഘടന. അവസാനം സംഭവിച്ച ഒരു പ്രധാന updation ആണ് മുന്നോക്കാകാരിലെ സംവരണം. ജന്മം കൊണ്ട് എല്ലാവരും സാമ്പത്തിക നിലയിൽ വളരെ ശക്തരായ ആളുകൾ ആകണമെന്ന് നിർബന്ധികൻ സാധികില്ല. ഒരു കാലത്തു അങ്ങനെ ആയിരുന്നു. ഒരു വിഭാഗം കൂടുതലായി സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നു. എന്നാൽ കാലങ്ങൾ കഴിയുമ്പോൾ പലതും കീഴ്മേൽ മറിയും. ഇതൊരു സാധാരണ സംഭവം മാത്രമാണ്. അങ്ങനെ വരുമ്പോൾ മുന്നൊക്ക ജാതിയിൽ ജനിച്ചു പോയ ഒരു മനുഷ്യൻ ദാരിദ്രൻ ആണെങ്കിലും അയാൾക്കു സർക്കാരിന്റെ ഒരു പരിഗണയും ലഭിക്കാൻ അർഹത ഇല്ല എന്ന് വാശി പിടിക്കുന്നത് ശരിയല്ല എന്നു തിരിച്ചറിവാണ് സംവരണ കാര്യത്തിൽ ഭരണഘടന തിരുത്തൽ ആവശ്യമായി വന്നത്. അപൂർവങ്ങളിൽ അപൂർവം ആയി മത്രേം സംഭവിക്കുന്ന ചില തിരുതലുകളിൽ ഒന്ന്. നമ്മുടെ ഭരണഘടന ശരിക്കു വേണ്ടി ആയതിനാൽ ശരിക്കു വേണ്ടി പ്രവർത്തിക്കേണ്ടി വരും. അതിനാലാണ് പരമോന്നത നീതി പീഠം അതിനു ശരി വച്ചതു. Adv. ജയശങ്കർ ഇത് ഇപ്പോളും മനസിലാക്കിയിട്ടില്ല. പക്ഷെ നീതി പീഠം മനസിലാക്കി. കാരണം നമ്മുടെ ഭരണ ഘടന നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക് വേണ്ടിയാണു. അതിന്റെ ഒരു ഭാഗം മാത്രമാണ് നമ്മുടെ കോടതി. അപ്പോൾ കോടതിക്ക് ആ ഒരു ശരിക്കു വേണ്ടി മാത്രെമേ നില്കാൻ പറ്റുള്ളൂ. ദേശത്തിന്റെ സൗന്ദര്യവും യോജിപ്പും മുന്നോട്ടുള്ള സുഖമാമയും ഒത്തൊരുമയോടെയും കൊണ്ട് പോകേണ്ടത് ഭരണാഘടനയുടെ ആവശ്യമാണ്. കാരണം നമ്മളാണ് ഭരണാഘടനയുടെ ഗുണം അനുഭവിക്കേണ്ടവർ. നമുക്കു വേണ്ടിയുള്ളതാണ് ഭരണഘടന.
    ഇതൊക്കെ ഉള്ളത് കൊണ്ടാണ് സന്തോഷത്തോടെ പറയാൻ സാധിക്കുന്നത്.
    ഇന്ത്യയിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
    Fan of Alexplain. കാരണം ഒരു വീഡിയോ കണ്ടാൽ എന്തെങ്കിലും ഉപകാരം ഉണ്ടാക്കുന്നു. കാണാൻ കഴിയുന്നതും സന്തോഷം

  • @vijaykrishnank434
    @vijaykrishnank434 ปีที่แล้ว +13

    സത്യത്തിൽ കേന്ദ്ര ഗവണ്മെന്റിനാണ് കൂടുതൽ അധികാരം എന്നത് എല്ലാവരും ഉൾക്കൊള്ളണം. നമ്മുടെ ഭരണഘടനയിൽ അങ്ങനെ ആണ് എഴുതിവെച്ചിട്ടുള്ളത് അത് എല്ലാവരും മനസ്സിലാകുന്നത് നല്ലതാണ്. ഇത് അമേരിക്ക അല്ല ഇന്ത്യ ആണ്

  • @tjyothish5512
    @tjyothish5512 ปีที่แล้ว +2

    Thank you so much my dear Sir🙏💓

  • @davidlebowski4739
    @davidlebowski4739 ปีที่แล้ว +1

    This channel is more relevant. Please update more content Alex. Thank you

  • @pradeepak1784
    @pradeepak1784 ปีที่แล้ว +3

    അവസരത്തിനു ഒത്ത വീഡിയോ 👏👏👏, വരാൻ പോകുന്ന ദിനങ്ങൾ🤔.

  • @AnilKumar-Signals
    @AnilKumar-Signals ปีที่แล้ว +4

    Good and timely related topic👍

  • @parvanamadhu936
    @parvanamadhu936 ปีที่แล้ว +3

    നന്നായി പറഞ്ഞു 👍🏻

  • @manjuraj7741
    @manjuraj7741 ปีที่แล้ว

    Thank you for your crystal clear explanation. You are highly talented👏

  • @mansoorabbaspp767
    @mansoorabbaspp767 ปีที่แล้ว +13

    ഇത് പിണുവിനെ ഉദ്ദേശിച്ചത് തന്നെ 🤣🤣🤣

  • @vijayanmullappally1713
    @vijayanmullappally1713 ปีที่แล้ว +8

    തെരഞ്ഞെടുപ്പ് വന്നു ജനം വോട്ട് ചെയ്തു ഭൂരിപക്ഷം കിട്ടിയവർ അധികാരം ഏറ്റു ഭരണം തുടങ്ങി ഇത് ജനത്തിന് എതിരായാൽ, ജനങ്ങളുടെ ജീവിതം ദുസഹമായാൽ എന്ത് ചെയ്യും, അഞ്ച് വർഷം അനുഭവിക്കുക അല്ലേ 😍😍😍

    • @adithyank2274
      @adithyank2274 8 หลายเดือนก่อน +1

      Appozhanu president rule varunath if ruling party fail in managing the state affairs
      The central govt/President has the right to overtake that state without an election

  • @karthikal4444
    @karthikal4444 ปีที่แล้ว +2

    Thank you Alex.... 🙏😍

  • @j.j7079
    @j.j7079 ปีที่แล้ว +3

    കൃത്രിമ ഉപഗ്രഹങ്ങൾ എങ്ങനെയാണ് നമുക്ക് ഉപകാരപ്പെടുന്നത്? അവയുടെ പ്രവർത്തനം എങ്ങനെയാണു? ഒരു വീഡിയോ ചെയ്യാമോ

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. ปีที่แล้ว +11

    Well Explained bro ❣️🙌

    • @alexplain
      @alexplain  ปีที่แล้ว +2

      Thank you

    • @jerinantony6134
      @jerinantony6134 ปีที่แล้ว

      @@alexplain bro ews patti Supreme Court 3 2 verdict explain cheyuna video idamo

  • @faisiifais7949
    @faisiifais7949 ปีที่แล้ว +1

    Well done mr.Alex

  • @sajithappy1067
    @sajithappy1067 ปีที่แล้ว

    പുതിയ അറിവ് തന്നതിന് നന്ദി 👍💕

  • @nidhin0000
    @nidhin0000 ปีที่แล้ว +3

    Sir Indian Armyile Field Marshell padhaviyekkurichu oru video cheyyamo

  • @jithinunnikrishnan5665
    @jithinunnikrishnan5665 9 หลายเดือนก่อน

    Bro de vedio padikkunna njangalkkum usefull avunnundu thanks...

  • @lekshmimohan1011
    @lekshmimohan1011 ปีที่แล้ว

    Thank you chetta ❤️‍🩹kooduthal videos ee topic ninn pratheeshikkunnu

  • @aneesh2679
    @aneesh2679 ปีที่แล้ว +6

    Your timing of selecting topics is highly appreciable.
    I know many who started searching about this topic in last 2 days, & here is a well-explanatory video by you.
    I personally wished President dissolves Kerala Government soon.

  • @sreekanths1817
    @sreekanths1817 ปีที่แล้ว +2

    Thankyou Well Explained

    • @alexplain
      @alexplain  ปีที่แล้ว

      You are welcome

  • @sadaksafa
    @sadaksafa ปีที่แล้ว +3

    Can you also explain about Emergency we had in 1970s

  • @ratheeshpotteparambbil4297
    @ratheeshpotteparambbil4297 11 หลายเดือนก่อน +1

    Please continue the constitution session with different articles

  • @harithamaheendranp1533
    @harithamaheendranp1533 ปีที่แล้ว +2

    Currently India-nigeria issue അടങ്ങിയ വീഡിയോ ചെയ്യാമോ

  • @mohammadalipanakal487
    @mohammadalipanakal487 ปีที่แล้ว +2

    രാഷ്ട്രപതി ഭരണത്തിന് കീഴിൽ സംസ്ഥാനങ്ങളിൽ നയപരമായ തീരുമാനങ്ങൾ എടുക്കാൻ രാഷ്ട്രപതിക്ക് അധികാരം ഉണ്ടാവുമോ?

  • @jewels8561
    @jewels8561 ปีที่แล้ว

    Very vivid explanation....

  • @joeytribbiani391
    @joeytribbiani391 ปีที่แล้ว +3

    Please make a video on EWS and it's impact.

  • @ANJU-gc8lx
    @ANJU-gc8lx ปีที่แล้ว +2

    President's rule doesn't impact on people belonging to that state and no fundamental rights of them are suspended.
    Sir different majorities ne kurichoru video cheyuo?

  • @renjithnair4603
    @renjithnair4603 ปีที่แล้ว

    Most awaited video

  • @manughoshp4287
    @manughoshp4287 ปีที่แล้ว +1

    Well explained sir, go ahead 👍

  • @IamRaj4449
    @IamRaj4449 ปีที่แล้ว

    Thanks for valuable information

  • @navneethmenon1629
    @navneethmenon1629 ปีที่แล้ว +2

    Can you please tell about The US Department of Treasury has removed India from its currency monitoring list! Why ?

  • @nmvlogs6103
    @nmvlogs6103 ปีที่แล้ว +5

    വിഡിയോ കാണുന്നതിന് മുൻപ് തന്നെ ഒരു കമന്റ് ഇരിക്കട്ടെ.
    അത്രക്ക് അറിവ് ആണ് താങ്കളിൽ ഞങ്ങൾക്ക് പറഞ്ഞു തരുന്നത്.

  • @anoopmohan770
    @anoopmohan770 8 หลายเดือนก่อน +2

    governor Arif case kannumnvar undo 😇

  • @raheespaloli7225
    @raheespaloli7225 ปีที่แล้ว +2

    US mid-term election related aaya video onn cheyyo?????? sir.........................
    🤔🤔🤔🤔🤔🤔🤔

  • @abdulsalamabdul7021
    @abdulsalamabdul7021 ปีที่แล้ว

    THANKS പുതിയ അറിവ്

  • @maheshvs_
    @maheshvs_ ปีที่แล้ว +2

    Good topic 👏🏻 👍🏻

  • @ratheeshkumarkly3851
    @ratheeshkumarkly3851 ปีที่แล้ว +1

    സംസ്ഥാനങ്ങളുടെ ചില പ്രദേശങ്ങൾ കേന്ദ്ര ഭരണ പ്രദേശമാക്കാൻ സർക്കാരിന് കഴിയുമോ.കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ടാക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ''''''

  • @ujwalprakash1416
    @ujwalprakash1416 8 หลายเดือนก่อน

    Nice information keep going bro❤

  • @rajasekharan2743
    @rajasekharan2743 ปีที่แล้ว +3

    But in India there is a strong judiciary which will not remains a mute spectator.

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 ปีที่แล้ว +1

    Poli kidu ❤️

  • @sajeeshunairthathu1988
    @sajeeshunairthathu1988 ปีที่แล้ว +6

    ചുരുക്കിപ്പറഞ്ഞാൽ... മോദി തീരുമാനിക്കും.. 🙏

  • @iNITHINVENUGOPAL
    @iNITHINVENUGOPAL ปีที่แล้ว +3

    Please start podcast so that we can hear it while driving as well.

  • @suryaspsurya4725
    @suryaspsurya4725 7 หลายเดือนก่อน

    Sir,can you do more videos on this topic-Indian constitution

  • @narayanana.k786
    @narayanana.k786 ปีที่แล้ว

    നല്ല വിവരണം

  • @aa_miie
    @aa_miie ปีที่แล้ว +2

    Well done Alex 👏👏👏

  • @chackenkulam
    @chackenkulam ปีที่แล้ว

    Well said Alexjee

  • @deepakrkurup1750
    @deepakrkurup1750 8 หลายเดือนก่อน +1

    എന്റെയൊരു സുഹൃത്തുമായി തർക്കം ആയി അവൻ പറയുന്നത് രാഷ്ട്രപതി ഭരണം വന്നാൽ കേന്ദ്ര ഭരണ പ്രദേശം പോലെ ഇവിടെ എല്ലാ സാധനങ്ങൾക്കും വിലകുറയും എന്ന്,മദ്യവും പെട്രോളും ഉൾപ്പെടെ,...ശരിയാണോ???🤔🤔🤔

  • @purushothamankani3655
    @purushothamankani3655 ปีที่แล้ว

    Good video .. congratulations

  • @Rahul_BVB09
    @Rahul_BVB09 ปีที่แล้ว

    Bro. Lokath pala currency und. Palathinum pala moolyam. Ellatinum adisthanamayi dollar. Pakshe kuwait, oman rajyangal athinekal mukalil. Ivar engane pidich nikunnu? Pound, euro ipozhum dollarinekal munnil. Ithine kurich oru video cheyamo

  • @tomsraju2915
    @tomsraju2915 ปีที่แล้ว +1

    നല്ല അവതരണം

  • @meeratandoor2256
    @meeratandoor2256 ปีที่แล้ว

    Very good information bro tq

  • @PradeepMc-nb9rs
    @PradeepMc-nb9rs 8 หลายเดือนก่อน

    ❤❤❤❤❤❤❤❤big salute

  • @__.solitary
    @__.solitary 7 หลายเดือนก่อน

    Bro scert text book le indan and kerala history oru series pole cheyyamo ?

  • @shortvideos6121
    @shortvideos6121 ปีที่แล้ว +3

    Well.... ❤️

  • @lubinayoosuf1953
    @lubinayoosuf1953 ปีที่แล้ว +1

    Will you please upload a vedio about the recent EWS verdict

  • @user-tl9sf4mb4p
    @user-tl9sf4mb4p ปีที่แล้ว

    THANK YOU

  • @cherianmt9070
    @cherianmt9070 ปีที่แล้ว

    Please explain the importance of USA midterm election and how it will affect the incumbent govt

  • @technical___tips___2133
    @technical___tips___2133 3 หลายเดือนก่อน

    Supreme Court Of India 🔥

  • @MINDMAPFORLEARNERS
    @MINDMAPFORLEARNERS 8 หลายเดือนก่อน

    Thanku sir 😊

  • @see2saw
    @see2saw ปีที่แล้ว

    Thank you👌

  • @noufalfazz007
    @noufalfazz007 ปีที่แล้ว

    Alex..Malaysian Airline Missing-ne kurichoru video cheyyamo

  • @Mundarapilly
    @Mundarapilly ปีที่แล้ว +10

    President rule ഏറ്റവും നന്നായി ഉപയോഗിച്ചത് കാശ്മീരിലാണ്.😂
    ഇത് ഉപയോഗിച്ചാണ് Article 370 എടുത്ത് കളഞ്ഞത് 😇

    • @vishnumohan4922
      @vishnumohan4922 ปีที่แล้ว +13

      അത് കൊണ്ട് കഴിഞ്ഞ വർഷം 60 ലക്ഷം ട്യൂറിസ്റ്റുകൾ കശ്മീർ സന്താർഷിക്കാൻ കഴിഞ്ഞു വരുമാനം കൂടി ,ഒപ്പം ടെററിസ്റ് അറ്റാക്കിന്റെ അളവും കുറഞ്ഞു

    • @virtuoussoul5341
      @virtuoussoul5341 ปีที่แล้ว

      @@vishnumohan4922അത് കൊണ്ടല്ല സങ്കി... പാകിസ്താൻ്റെ അഥവാ തീവ്രവാദികളുടെ ലക്ഷ്യം ഇന്ത്യയെ തകർക്കലാണ്...അത് ഇപ്പോഴുള്ള കേന്ദ്ര വാഴകൾ വൃത്തിയായി ചെയ്യുന്നു...അത് കൊണ്ട് അവർ വെറുതെ ഇരിക്കുക ആയിരിക്കും..

    • @freespirithermit
      @freespirithermit ปีที่แล้ว +2

      exactly 👍🏼

  • @hrishikeshsurendran2720
    @hrishikeshsurendran2720 ปีที่แล้ว

    Bro...iniyum Playlist fill aku,keep uploading vdos

  • @sarath324
    @sarath324 ปีที่แล้ว +5

    Impeccable timing sir. 😂😂

  • @raravindbabu228
    @raravindbabu228 ปีที่แล้ว

    Sir article 368 and Romesh Thapar v. State of Madras decision explain cheyvo

  • @vishnumohan3947
    @vishnumohan3947 ปีที่แล้ว

    is it 2 months to get the approval by LS and RS? it was before 44th amendment right? i think after 44 rth amendment its been changed to one month and if LS is dissolved at the time of proclamation, it will remain for 30 more days.

  • @shihabvision8706
    @shihabvision8706 ปีที่แล้ว +2

    ബിജെപിക്ക്‌ എലെക്ഷനിൽ ജയിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം പ്രതിസന്ധികൾ ആണ് ഇന്ത്യയിൽ കണ്ടു വരുന്നത്...

    • @shihabvision8706
      @shihabvision8706 ปีที่แล้ว +1

      @@appuz9442 🤣🤣 എതിർ അഭിപ്രായം പറയുന്നവർക്ക് മുസ്ലിം പേര് ആണെങ്കിൽ അയാളെ പിടിച്ചു മുസ്ലിം തീവ്രവാദി ആക്കും, ഹിന്ദു പേര് ആണെങ്കി കമ്മ്യൂണിസ്റ്റ്‌, ക്രിസ്ത്യൻ ആണെങ്കി കൊണ്ഗ്രെസ്സ്. മുൻധാരണയും തലച്ചോറിൽ ചെളിയും സ്വന്തം തലയിൽ...എതിർ അഭിപ്രായങ്ങളും വിമർശനങ്ങളും ഉള്ളവർക്കും 'നമ്മൾ' അല്ലാത്തവർക്കും ഒക്കെ കൂടി ഉള്ളതാണ് ഈ ലോകം എന്നുമൊക്കെയുള്ള ബോധം നഷ്ടപ്പെട്ടത് സ്വന്തം തലയിൽ ആണെന്നുള്ള വെളിവ് പോലുമില്ല.. എന്നിട്ട് മറ്റുള്ളവർക് സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള നിലവാരം കയ്യിലുണ്ടെന്നുന്ന മൗഡ്യവും ധാർഷ്ട്യവും..

    • @shihabvision8706
      @shihabvision8706 ปีที่แล้ว

      @@appuz9442 അത്കൊണ്ട്? ലോകത്തുള്ള മുസ്ലിംകൾ മുഴുവൻ തീവ്രവാദികൾ ആണോ 🤣.. പശുവിന്റെ പേരിൽ ആളെ തല്ലി കൊല്ലുന്നവരും നിരവധി ഇന്ത്യൻ ഹിന്ദു തീവ്രവാദി അക്രമണങ്ങളിൽ പെട്ടവരും എല്ലാം ഹിന്ദുമതത്തിൽ പെട്ടവർ അല്ലെ... എന്നും വെച്ച് ലോകത്തുള്ള ഹിന്ദുക്കൾ മുഴുവൻ തീവ്രവാദികൾ ആണോ... 🤣.. ഈ സംസാരിക്കുന്ന താൻ പോലും ഒരു അവസരം ഒത്തു കിട്ടിയാൽ കുറച്ച് മനുഷ്യരെ മുസ്ലിം ആയതിന്റെ പേരിൽ കൊല്ലാൻ റെഡി ആയി നടക്കുവല്ലേ.. അതിന്റെ പേരിൽ ഹിന്ദു പേരുള്ള എല്ലാവരും തന്നെ പോലെയാണോ . അല്ലല്ലോ..

    • @shihabvision8706
      @shihabvision8706 ปีที่แล้ว

      @@appuz9442 അത് ശെരി.. അപ്പോ പശുവിന്റെ പേരിൽ ജയ് ശ്രീറാം വിളിച്ചു ആരും ആരെയും തല്ലി കൊന്നിട്ടുമില്ല കൊല്ലുന്നുമില്ല... 🤣🤣 നോർത്ത് ഇന്ത്യയിൽ 'ഹിന്ദു ഉണർന്ന്' മുസ്ലിം ഐഡന്റിറ്റി മാത്രം നോക്കി ആൾക്കാരെ oppress ചെയ്യുന്നുമില്ല... സംജോധ മലേഗാവ് മെക്കാ മസ്ജിദ് ഇതൊന്നും നടന്നിട്ടുമില്ല... 🤣🤣.. പ്രതികളെ പുറത്തിറക്കി വിട്ട് എലെക്ഷനിൽ നിർത്തി ജയിപ്പിച്ചു എംപി യും MLA യും ആക്കിയാൽ സത്യം ക്യാൻസൽ ആയിപോവുന്നത് തലയിൽ ചാണകം നിറച്ചവർക് മാത്രമാണ് സഹോദരാ... നോർമൽ മനുഷ്യർക്ക് അങ്ങനെയല്ല.. താൻ തന്റെ സ്വപ്ന ലോകത്ത് ജീവിച്ചോളു. തീവ്രവാദി ആവാൻ എന്ത് വിശ്വാസത്തിന്റെ പേരിൽ ആയാലും അതിന്റെ വെളിയിൽ ഉള്ളവരെ ഉപദ്രവിക്കാം പരിഹസിക്കാം ഒതുക്കാം എന്നൊക്കെ ഉറച്ചു വിശ്വസിച്ചാൽ മതി.. അതിനു യുക്തിവാദി ആയാലോ ശാസ്ത്രവാദി ആയാലോ മതവാദി ആയാലോ ഒക്കെ പറ്റും.. മുസ്ലിമിനും ഹിന്ദുവിന് ബുദ്ധിസ്റ്റിനും ക്രിസ്ത്യാനിക്കും ഒക്കെ പറ്റും.. തനിക്കത് മനസ്സിലാക്കാനുള്ള വകതിരിവ് ഉൾകൊള്ളാനുള്ള വിവേകവും ഇല്ലാത്തത് വേറെ ആരുടേയും കുറ്റമല്ല.. അണ്ണാക്കിലേക്ക് ചാണക യുക്തി കുത്തി കേറ്റി തരുമോ കണ്ണടച്ചു വായ പൊളിച്ചു വിഴുങ്ങിയാൽ ഇങ്ങനെയിരിക്കും...
      ഇനി തന്നോട് ചർച്ചയുമില്ല തനിക്ക് മറുപടിയുമില്ല.. പന്നിയോട് യുദ്ധം ചെയ്യാം അവന്റെ കൂടെ തീട്ട കുഴിയിൽ ഇറങ്ങണം. പന്നിക്ക് അത് ഭയങ്കര ഇഷ്ടമാണ്.. മറ്റുള്ളവരെ തീട്ടത്തിൽ മുക്കി സ്വന്തം നിലയിലേക്ക് ആക്കി എടുക്കാൻ.. എനിക്ക് പറ്റില്ല.. താൻ കളിച്ചോ .. 👍👍

  • @JS-vm5ox
    @JS-vm5ox ปีที่แล้ว +2

    Le vijayan: nee enthinada eppo egane oru vedio cheythe😅😅

  • @sanjayeasycutz7195
    @sanjayeasycutz7195 ปีที่แล้ว

    Adipoli Video

  • @vinod6071
    @vinod6071 ปีที่แล้ว

    സെൻട്രൽ ഗവണ്മെന്റ or സ്റ്റേറ്റ് ഗോവെന്മേന്റിന്റയും അതികാരങ്ങൾ antokayane ഒന്ന് പറയാമോ

  • @sheebajoseph5411
    @sheebajoseph5411 ปีที่แล้ว

    Very good 👍

  • @raviratna665
    @raviratna665 ปีที่แล้ว

    The parliament is supreme in democracy.. people get the govt they deserve. Judicial system is to some extent independent. But over the period it has also become corrupt and ancestoral. It is the duty of the center to use constitutional provision to save a state from working against it due to foreign influence of Money , ideology, religion or Values

  • @sreevisakhmahendran
    @sreevisakhmahendran ปีที่แล้ว

    Indian defense ne kurich oru detailed video cheyumo?

  • @easydrawwithme4111
    @easydrawwithme4111 ปีที่แล้ว

    Thanks bro, ❤️✌️

  • @gopikagopika6910
    @gopikagopika6910 ปีที่แล้ว

    Superr... 👍❤

  • @infophile10
    @infophile10 ปีที่แล้ว +2

    thanks sir for the info.. 1-president rule varumbol after 1996 muthal court avrude normal reethiyil aano pravarthichirunnathu ? 2-normal citizennu courtil poyi president rulenu etrhire harji file cheyaan pattumo ? state ulla highcourtinu president rule samaythu enthangilum role undo ?

    • @Winnerspov123
      @Winnerspov123 ปีที่แล้ว

      1. S.R Bommai Case ലെ സുപ്രീംകോടതി വിധി എല്ലാ കോടതികൾക്കും ബാധകമാണ്.
      2. പോകാം. സാധാരണയായി വിരിച്ചു വിടപ്പെട്ട പാർട്ടി പോകും. അത്യാവശ്യ സമയങ്ങളിൽ കോടതി സ്വയം ഏറ്റെടുക്കും. രാഷ്ട്രപതി ഭരണം judicial review ന് വിധേയം ആണെന്ന് SR Bommai case ൽ പറഞ്ഞത് ഓർക്കണം. മാത്രമല്ല Judicial Review എന്നത് ഭരണഘടനയുടെ Basic Structure ന്റെ ഭാഗം ആയതിനാൽ കോടതിയുടെ ഇടപെടൽ ആർക്കും തടുക്കാനും ആവില്ല.
      3. രാഷ്ട്രപതി ഭരണ സമയത്ത്‌ ഹൈക്കോടതിയുടെ അധികാരം വെട്ടിച്ചുരുക്കാനോ പിരിച്ചുവിടാനോ രാഷ്ട്രപതിക്ക് ഭരണഘടന അനുവാദം നൽകുന്നില്ല.

    • @infophile10
      @infophile10 ปีที่แล้ว

      @@Winnerspov123 thanks for the info 😍

    • @vinukrishnan6457
      @vinukrishnan6457 ปีที่แล้ว

      @@Winnerspov123 angana pala kodathi vidhiyum kanum.. Article 370 eduth dhoore kalayamenkil ano kodathiyude athikaram.. Indhiragandhi 1975il adiyanthiravasyha prakyapichappol randu varsham kodathi onnum illayirunnu 😂😂😂

    • @Winnerspov123
      @Winnerspov123 ปีที่แล้ว

      @@vinukrishnan6457 വിനു 1975 ന് ശേഷം അല്ലേ 1994 എസ് ആർ ബൊമ്മയ് കേസ് വിധി വന്നത്? ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനയിലെ "internal conflict" എന്നൊരു വാക്കിന്റെ ലൂപ്പ്ഹോളിൽ ആണ്.
      ഭരണഘടനാ വിരുദ്ധമായി.. I repeat ഭരണഘടന വിരുദ്ധമായി എന്തേലും ഉണ്ടേൽ മാത്രം കോടതിക്ക് അസാധു ആക്കാൻ സാധിക്കുകയുള്ളു.. പറഞ്ഞു വന്നത് ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് ഭരണഘടന വിരുദ്ധമായി ഒന്നുമില്ല. ആർട്ടിക്കിൾ 3 പ്രകാരം പാർലമെന്റിന് നിയമനിർമാണത്തിലൂടെ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെയും പുനർനിർണയിക്കാം. അത് ചെയ്യുന്നതിന് പ്രസിഡന്റിന്റെ ശിപാർശ വേണം. ശിപാർശ ചെയ്യുന്നതിന് മുൻപേ പ്രസിഡന്റ് ആ സംസ്ഥാന നിയമസഭയോട് അഭിപ്രായം ആരായേണ്ടതുണ്ട്. എന്നാൽ ആ സംസ്ഥാനത്തിന്റെ അഭിപ്രായം ചെവിക്കൊള്ളാതിരിക്കാൻ ഉള്ള അധികാരം പ്രെസിഡന്റിന് ഉണ്ട്.

    • @vinukrishnan6457
      @vinukrishnan6457 ปีที่แล้ว

      @@Winnerspov123 vidhiyil onnum valya karyamilla.. Article 13 judicial review anu athyam eduth kalayunnathu enkil pinna kodathi enthu cheyyum.. Avarde power povum 😂😂 simple logic anu.. bharanagadana anu kodathik okke athikaram kodukunathu.. Bharanagadana bhethagathi cheyyan parliamentinu mathrame athikaram ullu..

  • @prasadp6907
    @prasadp6907 ปีที่แล้ว +5

    1982 ലെ കഴിഞ്ഞു ഇനി 2023 ഇല്‍ വരും ഇങ്ങനെ പോയാൽ

    • @jithiljayakumar5410
      @jithiljayakumar5410 ปีที่แล้ว

      സംഖി ആണല്ലേ 😔

    • @Shibili313
      @Shibili313 ปีที่แล้ว

      സഭ യിൽ സർക്കാർ നു ഭൂരിപക്ഷം ഉണ്ട്‌

    • @prasadp6907
      @prasadp6907 ปีที่แล้ว

      @@jithiljayakumar5410 no

  • @shijumapra750
    @shijumapra750 ปีที่แล้ว

    good information,,,,,

  • @anoopr3931
    @anoopr3931 ปีที่แล้ว +17

    ദീർഘ വീക്ഷണം 🤣 മിക്കവാറും ഈ നാട്ടിൽ ഉണ്ടനെ സംഭവിക്കും

  • @pd3649
    @pd3649 ปีที่แล้ว

    Ella article explain cheyamo exam prepare cheyunavark upakarapedum

  • @ashersurendran
    @ashersurendran ปีที่แล้ว

    Video about rajya sabha elections

  • @bestactorgoesto4339
    @bestactorgoesto4339 ปีที่แล้ว +2

    പി വി : ഇത് എന്നെ ഉദ്ദേശിച്ചാണ്...എന്നെ മാത്രം ഉദ്ദേശിച്ചാണ് 😵‍💫😵‍💫😵‍💫😵‍💫