Budget 2023 | What is Budget? Budget Explained in Malayalam | Union Budget 2023 | alexplain

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 310

  • @jithingp5129
    @jithingp5129 2 ปีที่แล้ว +129

    Patent (ബൗധിക സ്വാത്തഅവകാശം ) ഒരു വീഡിയോ ചെയ്യാമോ 🥰

  • @bobbyarun2846
    @bobbyarun2846 2 ปีที่แล้ว

    Well explained! Thankyou

  • @muhammadshan.s7022
    @muhammadshan.s7022 2 ปีที่แล้ว +74

    Budget വളരെ intrest ഉള്ള ടോപ്പിക്ക് ആണ്.. Congrats for your efforts 👏.

  • @akhilrsarma
    @akhilrsarma 2 ปีที่แล้ว +71

    സർ, ഏകീകൃത സിവിൽ കോഡിനെപ്പറ്റിയും ഇന്ത്യയിലെ അതിന്റെ ചരിത്രത്തെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ?

    • @shahananowshad7484
      @shahananowshad7484 2 ปีที่แล้ว +1

      Uniform civil code means similar laws for all community without considering the personal laws of different communities, like hindu marriage and divorce act, Muslim marriage and divorce act etc. It is not possible to us to practice it india because we have the huge variety of religions. Goa is the only state excercizes uniform civil code in india

    • @akhilrsarma
      @akhilrsarma 2 ปีที่แล้ว +2

      I think If we can practice uniform criminal procedures across India without worrying about the religious laws, we can also practice uniform civil laws which is almost 90 % uniform in India.

    • @shahananowshad7484
      @shahananowshad7484 2 ปีที่แล้ว

      Look@the example of goa civil code, there are so many problems with it . It gives husband have the dominant power on the joint property the men are misusing this power in goa .and lot of prblms are arising

    • @akhilrsarma
      @akhilrsarma 2 ปีที่แล้ว +1

      In religious laws women itself consider as a property of men,and it allows polygamy, women don't have same rights over property and it denies alimony.Religion itself patriarchal, compared to it uniform civil code is better.

    • @shahananowshad7484
      @shahananowshad7484 2 ปีที่แล้ว

      There is another argument against the ucc is the tribal community.we have to preserve their culture.their culture in terms of marriage,divorce and so on is very far from the mainland india.

  • @akhiljayakumar6088
    @akhiljayakumar6088 2 ปีที่แล้ว +2

    Uniform civil code + ath nilavil vanal undakuna pros& cons patty oru video cheyumoo.....

  • @highgreen99
    @highgreen99 2 ปีที่แล้ว +11

    Uniform civil code ... 🙂oru video pretheekshikunu...

  • @abdulhisham1506
    @abdulhisham1506 2 ปีที่แล้ว +2

    Google മാപ്പ് നെ കുറിച്ച് (പ്രവർത്തനം, മേക്കിങ് )vedio ചെയ്യാമോ

  • @jahfarch
    @jahfarch 2 ปีที่แล้ว +3

    പണ്ടൊക്കെ ബഡ്ജറ്റ് ദിവസം ന്യൂസ് പേപ്പർ
    ലേഔട്ട് കാണാനൊക്കെ നല്ല ഭംഗിയായിരുക്കും
    വിലകൂട്ടി സാധനങ്ങൾ വിലകുറഞ്ഞ സാധനങ്ങൾ എന്നിങ്ങെനെ ലിസ്റ്റെല്ലാം ഉണ്ടായിരിക്കാം
    ഇപ്പോൾ അങ്ങിനെ ഒന്നു ഇല്ല എല്ലാം GSt ലിസ്റ്റ് പരിശോധിക്കുക
    പെട്രോളിനും ഡീസലിനും ഗ്യാസിനും വില കൂടി
    അല്ലെങ്കിൽ up എലെക്ഷൻ കഴിയുന്നത് വരെ കൂടില്ല
    ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന ബഡ്ജറ്റ്
    പിന്നെ ദീർഘ ദൃഷ്ടികളായ മുൻകാല നേതാക്കൻ മാർ പടുത്തുയർത്തിയ സ്ഥാപനങ്ങളെല്ലാം വിറ്റു തുലക്കും
    ബജറ്റ് കഴിഞ്ഞു
    ശുഭം

  • @ajithm5144
    @ajithm5144 2 ปีที่แล้ว +1

    ചേട്ട ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളെ കുറിച്ച് പറയുമോ എങ്ങനെ ആണ് കേന്ദ്രഭരണ പ്രദേശങ്ങൾ ഉണ്ടായത് പ്ലീസ്

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 2 ปีที่แล้ว +9

    ഞാൻ ഇന്ന് late ആയി പോയി.I never understood what a budget is. But u made it very clearly. Great alex❤

  • @muhammednashid6592
    @muhammednashid6592 2 ปีที่แล้ว +1

    കേരള ഖജനാവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
    . ഖജനാവിലേക്ക് എങ്ങനെ ഫണ്ട് വരുന്ന എങ്ങനെ പോകുന്നു. എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @akshayskumar5342
    @akshayskumar5342 2 ปีที่แล้ว +1

    സ്റ്റാർട്ടിങ് തന്നെ ചെറിയ ഒരു mistake ഉണ്ട് സർ... ഭൂരിഭാഗം മലയാളം മാധ്യമങ്ങളും അന്നെ ദിവസം ബജറ്റ് പ്രൈം ടൈം ചർച്ച ചെയ്തിട്ടില്ല... പിറ്റെ ദിവസം അവർക്ക് സ്വപ്നയുടെ ഇൻ്റർവ്യൂ കിട്ടി! അതിൽ ബജറ്റ് മൊത്തമായി മുങ്ങി പോയി.

  • @mohandasparambath9237
    @mohandasparambath9237 2 ปีที่แล้ว +19

    Really nice explanation..and it can be easily understood by everyone... Thanks a lot for your efforts.

  • @jesvinjoy6706
    @jesvinjoy6706 2 ปีที่แล้ว +2

    ബ്രോ ഒരു സംശയം
    ഇന്ത്യക്കു ഇത്ര ഫോറിൻ റിസർവ് ഉണ്ടായിട്ടും ഇന്ത്യ എന്തുകൊണ്ട് കടം എടുക്കുന്നു

    • @akhilharikumar4824
      @akhilharikumar4824 2 ปีที่แล้ว +1

      Athu bro oru business karante kayyil Kodi kanakin savings undakum pakshe pulli oru business start cheyyumbol athinte capital bhooribhagavum loan ayittanu edukkunath athinu palakaranangal und

  • @nathmanju6317
    @nathmanju6317 2 ปีที่แล้ว +25

    About me i am working as an Assistant Professor in a self financing clge and your videos really helps me to delve into details of many topics and i can discuss in the class...and today u came with union budget...
    Thank you again and again brother and i prefer to call you as SIR...and you are really excellent...

  • @electronmaa6390
    @electronmaa6390 2 ปีที่แล้ว +10

    A relatively dry subject has been explained somewhat interestingly. Thanks Mr. Alex ! Could you please present another video on GST and non-GST models of taxation using laypersons' language in the coming days?

  • @afinf6903
    @afinf6903 2 ปีที่แล้ว +1

    സ്റ്റാമ്പ് ഡ്യൂട്ടി , സ്റ്റാമ്പ് പേപ്പറ് എങ്ങന നിർണയിക്കാൻ , land registration
    എന്നിനെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ

  • @jayanth405
    @jayanth405 2 ปีที่แล้ว +1

    Sir.. സ്വിസ് ബാങ്കിലെ പണം തിരിച്ചു കൊണ്ടുവന്നാൽ എന്ത് സംഭവിക്കും.. വീഡിയോ ചെയ്യാമോ

  • @dreamdesirehappens1111
    @dreamdesirehappens1111 2 ปีที่แล้ว +1

    How is the value of indian currency is going down and up with dollar . On what basis it is calculating plz do one vedio. Now riyal going up and euro value down . Pls explain.

  • @rajeevjohny7947
    @rajeevjohny7947 2 ปีที่แล้ว +4

    വളരെ സന്തോഷം. ഇതു കണ്ടു കണ്ടു ഞാനും ഒരു അറിവുള്ളവൻ ആയിപ്പോകും

  • @akhilcp541
    @akhilcp541 2 ปีที่แล้ว +2

    ഞാൻ വിചാരിച്ചിരുന്നത് ഇത് ഒരു ദിവസത്തെ പരിപാടി മാത്രം ആണെന്ന്,അത് കഴിഞ്ഞാൽ അത് അംഗീകരിച്ചത് പോലെ ആണെന്ന്.ipol ആണ് എല്ലാം മനസ്സിലായത്

  • @sainulabid276
    @sainulabid276 2 ปีที่แล้ว +1

    FD interest is not an income bro.. If you consider the inflation

  • @shyamsathyanath5630
    @shyamsathyanath5630 2 ปีที่แล้ว +1

    ബാങ്കിൽ FD യും റബ്ബർ എസ്റ്റേറ്റും സ്വന്താമായി കടമുറിയും നല്ല സാലറയുള്ള ജോലിയും .. എന്നിട്ടും വീട് വാടകയ്ക്ക്... ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ😂🤣😁

    • @alexplain
      @alexplain  2 ปีที่แล้ว +2

      Hehe... Kshemikk bro

  • @555techmedia3
    @555techmedia3 2 ปีที่แล้ว +10

    വളരെ നല്ല അറിവുകൾ പകർന്നു തരുന്ന താങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടമാണ് 😍😍😍

  • @sreejitho2765
    @sreejitho2765 2 ปีที่แล้ว

    ബഡ്ജറ്റിറ്റിൽ എങ്ങനെ സാധാനങ്ങൾക് വില കൂടുന്നതും കുറക്കുന്നതും... എൻഡിനുവേണ്ടി.... expl phone. വാഹനങ്ങൾ....

  • @roneyjohn3054
    @roneyjohn3054 ปีที่แล้ว +3

    This man will go a long way. One cannot explain this more simpler than this. More importantly, he must have put indefinite hours to go deep into the subject to make it so easier for us. Keep it up !!!!❤❤❤

  • @ansifms4672
    @ansifms4672 2 ปีที่แล้ว +1

    യൂറോപ്പിലെ നവോത്ഥാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @santhoshjose5088
    @santhoshjose5088 2 ปีที่แล้ว +1

    വളരെ വിജ്ഞാനപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ...
    ഒരു ചെറിയ തെറ്റ് സൂചിപിക്കട്ടെ. ബജറ്റ് എന്നതാണ് ശെരിയായ പദം...

  • @abhiramcd
    @abhiramcd 2 ปีที่แล้ว +1

    Bitcoin video cheyyamo???

  • @aiswarya.t6567
    @aiswarya.t6567 2 ปีที่แล้ว +3

    Very informative 🤝
    Thank you 😊

  • @ajmalujire1440
    @ajmalujire1440 2 ปีที่แล้ว +1

    Alex...sir plz upload world & indian history videos

  • @naseemashahir8555
    @naseemashahir8555 10 หลายเดือนก่อน

    പൂട്ടിയിട്ട ഉദ്യോഗസ്ഥർ എവിടെ. അവരെ എപ്പോഴാണ് പുറത്തിറക്കാർ..

  • @kiranpramod
    @kiranpramod 2 หลายเดือนก่อน +1

    Thank you ❤

  • @events4089
    @events4089 2 ปีที่แล้ว +1

    Patent നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമ്മോ

  • @muhammedriyaz97
    @muhammedriyaz97 2 ปีที่แล้ว +1

    RBI Plans explain cheyyamo
    Ripo ,reverse Rippo

  • @remyasreejith4012
    @remyasreejith4012 2 ปีที่แล้ว +1

    ശ്ശൊ .....എങ്ങനെ സാധിക്കുന്നു ഇത്ര നന്നായി explain ചെയ്യാൻ. അതും ഇത്ര relevant topics ഇത്ര simple ആയി .നമിച്ചു....

  • @riazhussain3057
    @riazhussain3057 2 ปีที่แล้ว +4

    Every student should watch his videos. Very informative in simple words 👏 👍 👌

  • @joshyjoseph6440
    @joshyjoseph6440 2 ปีที่แล้ว +2

    Well explained. For those who haven't clarity about such topics. Could you handle psychological topics. Can you
    Do a vedio on mindpower. About the training programs conducted on this area.

  • @achun3328
    @achun3328 2 ปีที่แล้ว +3

    അറിവിന്റെ നിറകുടമേ...... 👍🏻👍🏻❤

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว

    ഇതില്‍ ഒരു കാര്യത്തിന് വിശദീകരണം ഉണ്ടായില്ല.- അതായത്., രണ്ടായിരം കോടി മാറ്റിവെച്ചു. നാലായിരം കോടി മാറ്റിവെച്ചു എന്നൊക്കെ പറയാറില്ലെ. ഇത്രയും പണം എവിടുന്നാണ്. ഈ മാറ്റിവെക്കല്‍ നടപ്പാകുന്നതാണൊ.?

  • @allengeorge8434
    @allengeorge8434 2 ปีที่แล้ว +3

    Our elected MPs must watch him explain!
    Thank you for taking your time out in explaining this topic so effectively.

  • @sefanak.a9203
    @sefanak.a9203 2 ปีที่แล้ว

    Could you plz do video on artificial neural network. Deep learning, Machine learning

  • @dhaneskka3126
    @dhaneskka3126 2 ปีที่แล้ว +1

    The explanation was simple and informative. 👍.I would like to point out one mistake noticed in the narration. For capital expenditure you have mentioned some examples and you mentioned subsidies in that. I think subsidies are revenue expenditure only and not a capital expenditure as it does not affect the liabilities and assets of the Government in any way.Please correct if I am wrong.

  • @RahulRahul-xu1hq
    @RahulRahul-xu1hq 2 หลายเดือนก่อน

    Sir, please explain me about why there is very difference in the currency value of other country versus ours

  • @arunjohnpanackal9362
    @arunjohnpanackal9362 2 ปีที่แล้ว +4

    great work. i am sure, a lot of effort might have gone behind in bringing out this video. Congratulations. well done

  • @neojosy8881
    @neojosy8881 2 ปีที่แล้ว

    Highlight of the budget
    If u don’t want to increase ur income tax reduce don’t increase ur income

  • @Miya_Bhaiii
    @Miya_Bhaiii ปีที่แล้ว

    ഇന്നലെ budget Kanda യിന് ശേഷം വന്നതാ

  • @yadhulsuresh
    @yadhulsuresh 2 ปีที่แล้ว +1

    you are polii 🥰

  • @waf3499
    @waf3499 2 ปีที่แล้ว +1

    Plus twoyil teacher polum Egana paran thanitila👏👏well said

  • @poornimakrishnan5456
    @poornimakrishnan5456 2 ปีที่แล้ว

    Thottavum kadamuriyum fb oke ullavark veedillann parayunnath tannne kashtanallo😂

  • @BabuCheriyan-es8tg
    @BabuCheriyan-es8tg ปีที่แล้ว

    Valera nalla arivukal..
    Ithellam Alex padikkinnu.
    Ath enjine aanu?

  • @jasisapna8676
    @jasisapna8676 2 ปีที่แล้ว +1

    thankyou,pls make a vedio on India China Relations

  • @josephkilianthara788
    @josephkilianthara788 2 ปีที่แล้ว

    കൈരളി കപ്പലിനെ കുറച്ചു പറയാമോ?????

  • @Argyzm
    @Argyzm 2 ปีที่แล้ว +2

    Sir, actually i was searching why you didnt post this budget video. Now, this was very useful and informative thankyou sir👍👍👍

    • @alexplain
      @alexplain  2 ปีที่แล้ว +1

      Happy to help

  • @sherilinthomas1246
    @sherilinthomas1246 2 ปีที่แล้ว +1

    I wish your videos were there when we were studying social science in school. I really appreciate your videos. Very knowledgeable.

  • @althafsakeer9029
    @althafsakeer9029 2 ปีที่แล้ว +1

    പൊന്ന് ചേട്ടാ പറയാതിരിക്കാൻ വയ്യ പൊളി 🔥🔥 ഉദാഹരണം എക്കെ പക്കാ

  • @jithinjose2855
    @jithinjose2855 2 ปีที่แล้ว

    ISO 9001 video cheyyamo?

  • @dreamyvlog4821
    @dreamyvlog4821 2 ปีที่แล้ว

    സൗദി അറേബ്യയിലെ VAT നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... ജോലി ആവശ്യാര്‍ത്ഥം ആണ്‌ ഈ request

  • @ayazrahman4109
    @ayazrahman4109 2 ปีที่แล้ว

    metaverse ne kurich oru video cheyyamo?

  • @user-jd9cu7ls7p
    @user-jd9cu7ls7p 2 ปีที่แล้ว +1

    നല്ല അവതരണം... keep it up

  • @kunhiramanm2496
    @kunhiramanm2496 5 หลายเดือนก่อน

    സാറ് അറിവിൻ്റെ
    ഉറവിടം.thank you sir❤❤❤

  • @shabeebshabeebmon4341
    @shabeebshabeebmon4341 2 ปีที่แล้ว

    Internet of things topic chayoo?

  • @NEHRUVIAN_14
    @NEHRUVIAN_14 2 ปีที่แล้ว

    എനിക്ക് വളരെയധികം ഇഷ്ടമുള്ള ചാനൽ ❤️.
    bro, ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ?

  • @gopikrishgp
    @gopikrishgp 2 ปีที่แล้ว

    ഈ വർഷത്തെ ബഡ്ജറ്റ് നേട്ടങ്ങളും കോട്ടങ്ങളും വിവരിച്ച് ഒരു വീഡിയൊ പ്രതീക്ഷിക്കുന്നു.

  • @bimaldas5436
    @bimaldas5436 2 ปีที่แล้ว

    മുൻപ് സയൻസ് വിഷയങ്ങളിൽ മാത്രം ആയിരുന്നു താല്പര്യം ഇപ്പോൾ ഏത് വിഷയങ്ങളിൽ വീഡിയോ വന്നാലും താങ്കളുടെ ചാനലിൽ ആണെങ്കിൽ 💯 കണ്ടിരിക്കും 😍🤩
    എന്നെങ്കിലും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ ഒരു കടുത്ത ആരാധകൻ 🤗🤝🤗

  • @HiluHila
    @HiluHila 8 หลายเดือนก่อน

    Post more economic videos...❤

  • @jasisapna8676
    @jasisapna8676 2 ปีที่แล้ว

    Can u pls do a vedio on Iraq-Syria

  • @mujeebrahman-ve3ut
    @mujeebrahman-ve3ut 2 ปีที่แล้ว

    good, thanks
    എന്താണ് പ്രോട്ടോകോൾ ? വീഡിയോ ചെയ്യാമോ?

  • @amalroshan3250
    @amalroshan3250 2 ปีที่แล้ว

    CENTRAL ബജറ്റ് അല്ല UNION ബജറ്റ്...
    അങ്ങനെ തന്നെ പറയണം.

  • @wintercool9482
    @wintercool9482 2 ปีที่แล้ว +2

    Great video.. keep up the good work..👍👍
    Could you please do the court procedure as one topic?

    • @alexplain
      @alexplain  2 ปีที่แล้ว

      Thank You, Will try

  • @thecreator1744
    @thecreator1744 2 ปีที่แล้ว +4

    Well explained 👍

  • @fathimasulaiman3310
    @fathimasulaiman3310 2 ปีที่แล้ว

    Eee channnel pwoli thannne....nd subject anelm pakkka clear akki tharum....thank u

  • @nsasidharanpillai905
    @nsasidharanpillai905 24 วันที่ผ่านมา

    ഉപകാരപ്പെട്ടു.

  • @hyderalick3127
    @hyderalick3127 2 ปีที่แล้ว

    സിറിയയുടെ ആഭ്യന്തര യുദ്ധതെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🥲

  • @albertjoefrancy7309
    @albertjoefrancy7309 2 ปีที่แล้ว

    Can u make a video of Eli cohan

  • @jasaeeljaa7353
    @jasaeeljaa7353 ปีที่แล้ว

    2023 il 😊 kanunnavar unda

  • @aa_miie
    @aa_miie 2 ปีที่แล้ว +3

    Well done Alex 👏👏👏

  • @akhilsajeev6786
    @akhilsajeev6786 2 ปีที่แล้ว

    Bro.
    Budget pass aayillenkil ruling government resign cheyyande varille?

  • @santhoshcmathewcmathew1786
    @santhoshcmathewcmathew1786 7 หลายเดือนก่อน

    Sir super.. 🌹🌹🇮🇳

  • @syamakjoshy1145
    @syamakjoshy1145 2 ปีที่แล้ว

    Make a video on anti venom

  • @abduljaleelpakara6409
    @abduljaleelpakara6409 ปีที่แล้ว

    Sir 👌👍💐💐💐💐

  • @sosammaskaria145
    @sosammaskaria145 ปีที่แล้ว

    Budget implementation and fund transfering detail cheyumo

  • @marymichael480
    @marymichael480 ปีที่แล้ว

    Thankyou sir inne exam anne appo budget ottum vayichitte manasilayilla appoyane Ee class kandathe vallare nannayitte Ellam manasilayi 🥰

  • @surejkiran622
    @surejkiran622 2 ปีที่แล้ว

    ithokke inganeyya nadakkunne enulla karyam Vilpana Seetharamanu ariyuo avo.. :D

  • @ajinj2936
    @ajinj2936 2 ปีที่แล้ว

    Thanks for giving best information.This topic is so difficult for understand

  • @midhunmanohar977
    @midhunmanohar977 2 ปีที่แล้ว +1

    As usual
    I got goosebumps 😎😎
    Thank you bro

  • @shamlakurungadan8563
    @shamlakurungadan8563 ปีที่แล้ว

    thanks a lot...

  • @vyshnav7020
    @vyshnav7020 2 ปีที่แล้ว

    Chetta stock marketing patti oru detail vedio cheyuvo

  • @muhsinmuhammed5482
    @muhsinmuhammed5482 2 ปีที่แล้ว

    Aalukalude samayathine vila kodukkunna oru channel 👍🏼

  • @fathahk2201
    @fathahk2201 2 ปีที่แล้ว

    മുല്ലപ്പൂ വിപ്ലവം ഒരു വീഡിയോ ചെയ്തൂടെ

  • @nikhilkrishna4182
    @nikhilkrishna4182 2 ปีที่แล้ว

    next level channel brother..addicted......can u make a video about RBI

  • @adarshani
    @adarshani 2 ปีที่แล้ว

    6:50 Ini vilkan pothumekhala sthapanangal illenkil nth cheyum🚶

    • @alexplain
      @alexplain  2 ปีที่แล้ว +1

      Govt will take more loans

  • @arun.t.m4523
    @arun.t.m4523 2 ปีที่แล้ว

    Ithrayum detail aayi school ile teacher polum oru karyavum paranju thannitilla. Onnum ariyatha aalukalku polum nannayi manasilakunnathanu ningalude avatharanam.. 🤝🤝🤝

  • @nidhinmu6299
    @nidhinmu6299 2 ปีที่แล้ว +1

    Here it is, finally. Relevant topic at the right time as usual. Thanks a lot for making us people aware of certain things.

    • @alexplain
      @alexplain  2 ปีที่แล้ว +1

      My pleasure!

  • @ananthapadmanabhan8297
    @ananthapadmanabhan8297 2 ปีที่แล้ว

    Make a video on UCC. It's gonna create a big controversy soon after they present it in the parliament on February 8th.

  • @sreenathv9281
    @sreenathv9281 2 ปีที่แล้ว

    Could you pls explain the buy ,borrow,die. Scheme of wealthy people

  • @lakshmiparakkat5558
    @lakshmiparakkat5558 ปีที่แล้ว

    OMG!!!!!!!!!!!!

  • @ponnuponni2767
    @ponnuponni2767 2 ปีที่แล้ว +1

    First

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว

    വ്യക്തമായ വിവരണം. Thankyou ചേട്ടാ ❤️💯

  • @jaisonjoseph973
    @jaisonjoseph973 10 หลายเดือนก่อน

    Tnqq👍🏻