India World's Most Populous Country | India Population 2023 | alexplain

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2023
  • India World's Most Populous Country | India Population | alexplain
    As China's population shrinks, India is poised to take its place as the world's most populous nation. More than half of the people are below the age of 29, something India hopes will boost its economy. But providing opportunities for the rising generation could be challenging. This video analyses the news regarding India overtaking China to become the most populous country in the world. The demographic history if India is also discussed along with parameters like population pyramid, replacement rate etc.
    #population #indiapopulation #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 496

  • @stranger69pereira
    @stranger69pereira ปีที่แล้ว +39

    ജനസംഘ്യ തുടർന്ന് തൊഴിലില്ലായ്മ കൂടുതൽ കുറ്റകൃത്യങ്ങൾ വർദ്ദിപ്പിക്കും, എഞ്ചിനിയര്മാര്ക്ക് ഡോക്റ്റർമാർക്ക് പോലും ജോലി കിട്ടാത്ത കാലമാണ്, ജനസംഖ്യ ഒരു വലിയ ദുരവസ്ഥ തന്നെയാണ്

  • @sreeharisreekumar7994
    @sreeharisreekumar7994 ปีที่แล้ว +267

    1919 ജനിച്ച എന്റെ അപ്പുപ്പൻ സർ 😌❤️ വീട്ടിൽ ഇരിപ്പുണ്ട് ⚡️⚡️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +235

    ജനസംഖ്യ ഒരു ഇരുതലമൂർച്ചയുള്ള വാൾ തന്നെയാണ് 👍🏻

  • @AloneMusk20
    @AloneMusk20 ปีที่แล้ว +116

    12:45

  • @spdrg86
    @spdrg86 ปีที่แล้ว +13

    Population control bill kondu varendi varum.. unemployment ippo thanne valare kooduthalum aanu.. Same way resources thikayila. Ini ulla generations will have a difficult time if we do not take necessary actions now itself.

  • @ratheeshkumarkly3851
    @ratheeshkumarkly3851 ปีที่แล้ว +6

    ജനസംഖ്യ കുറക്കൻ ഇന്ത്യ നിയമം കൊണ്ടു വരണം. തൊഴിൽ ഇല്ലായ്മ. ദാരിദ്യം. പണപെരുപ്പം . വിഭവ ദൗർഭല്യം , ഇവയുടെ പ്രധാന കാരണം ജനസംഖ്യ വർദ്ദന യാണ്

  • @ashimtr011
    @ashimtr011 ปีที่แล้ว +27

    രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് യാതൊരു gov ആനുകൂല്യങ്ങളും നൽകാതിരിക്കുക.. Govt job കൊടുക്കാതിരിക്കുക.. ഇങ്ങനെ പലതും implemnt ചെയ്താലേ ഇതിനൊക്കെ ന്തേലും കുറവ് വരുള്ളൂ

  • @fasaln2010
    @fasaln2010 ปีที่แล้ว +15

    താങ്കളുടെ വീഡിയോകൾ സ്ഥിരമായി കേൾക്കാറുണ്ട്. ഓരോ വിഷയങ്ങളും കൃത്യമായിആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നത് തികച്ചും അഭിനന്ദനാർഹമാണ്.

  • @asifashraf1504
    @asifashraf1504 ปีที่แล้ว +79

    പാകിസ്ഥാനിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @21stcenturyentertainment14
    @21stcenturyentertainment14 ปีที่แล้ว +37

    ഇന്ത്യക്ക് ജനസംഖ്യ കൂടിയതുകൊണ്ട് ഗുണം അല്ല ദോഷം ആണ്. കാരണം ഇത് ഇന്ത്യ ആയോണ്ട്

  • @jyothishkalavs4533
    @jyothishkalavs4533 ปีที่แล้ว +6

    Alex you have explained neatly .Well done 👍

  • @abhijithas3743
    @abhijithas3743 ปีที่แล้ว +3

    WELL EXPLAINED BRO, I CAN COORDINATE EACH OF YOUR POINTS FROM MY INDIAN ECONOMY CLASSES. THANKS, BRO

  • @positivevibesonly1415
    @positivevibesonly1415 ปีที่แล้ว +23

    ചില ആളുകൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നത് വലിയൊരു കാര്യമായി എടുത്തു നടക്കുന്നത് കാണുമ്പോ ആണ് ദേഷ്യം വരുന്നത്

  • @asokanmundakkal2160
    @asokanmundakkal2160 ปีที่แล้ว +9

    പുതിയ അറിവുകൾ എന്നും പ്രയോജനമാകുന്നു..... 😊

  • @varghesechacko7309
    @varghesechacko7309 ปีที่แล้ว +24

    Population control cheyanam

  • @mohammedjasim560
    @mohammedjasim560 ปีที่แล้ว +1

    Informative 👌 Thanks 💜

  • @sureshpk9862
    @sureshpk9862 ปีที่แล้ว +4

    ഇന്ത്യ കാർ നല്ലവണ്ണം ജോലി ചെയ്യണം തൊഴിൽ പരിശീലനം നേടണം കൃഷി നല്ലവണ്ണം ചെയ്യണം ഇന്ത്യൽ ലോകം മുഴുവനും പോയി ജോലി ചെയ്തു ജീവിക്കുക ആൾ ബലം ഒരു ശക്തി ആണ്

  • @iamhappy6721
    @iamhappy6721 ปีที่แล้ว +21

    ചൈന നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കല്യാണം കഴിക്കുന്നവർ പെട്ടെന്ന് തന്നെ കുട്ടികൾക്ക് വേണ്ടി നോക്കുന്നില്ല അതുപോലെ കല്യാണം കഴിഞ്ഞവർ ഒരു കുട്ടിയിൽ തന്നെ നിൽക്കുന്നു

  • @jyothishgopi1083
    @jyothishgopi1083 ปีที่แล้ว +1

    Informative 👍💯🌎

  • @selenophile668
    @selenophile668 ปีที่แล้ว +1

    Useful!❤️🙌🏻