കടയിൽ നിന്ന് വാങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കഴിച്ച് രുചി ഇഷ്ടപ്പെടാത്തവർ ചെയ്യണ്ട കാര്യം. || Dragon Fruit.

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 13

  • @joshymathew2024
    @joshymathew2024 2 ปีที่แล้ว

    അടിപൊളി 👌👌👌

  • @salyjohnson9719
    @salyjohnson9719 2 ปีที่แล้ว

    supper

    • @fruittreeclub
      @fruittreeclub  2 ปีที่แล้ว

      Thank you 😊

    • @KeralaTropicalFarmer
      @KeralaTropicalFarmer 2 ปีที่แล้ว

      ​​@@fruittreeclub ചേട്ടാ, fig പ്ലാന്റ് sale undo?1 എണ്ണം എങ്കിലും?

  • @sebyjoseph3075
    @sebyjoseph3075 2 ปีที่แล้ว

    Brix റീഡിങ് 19 എന്ന് കണ്ടു.. കേൾക്കുന്ന ആൾകാർക്ക് അറിയില്ലല്ലോ brix റീഡിങ് എത്രയുണ്ടെങ്കിൽ മധുരം ആവശ്യത്തിന് ഉണ്ടെന്നു. അത് കൊണ്ട് സാധാരണ എല്ലാവർക്കും അറിയാവുന്ന പഴം ഉദാഹരണം മാമ്പഴത്തിന്റെ brix റീഡിങ് എത്ര എന്ന് പറയുമോ. Comparison നടത്താനായിട്ട്.

    • @fruittreeclub
      @fruittreeclub  2 ปีที่แล้ว +1

      15 ബ്രിക്‌സ് മുതൽ അത്യാവശ്യം മധുരം ഉണ്ടാകും. ബ്രിക്‌സ് കൂടുംതോറും മധുരം കൂടും. ഡ്രാഗൺ ഫ്രൂട്ടിൽ ഉള്ളപോലെ മാമ്പഴത്തിനും അതിന്റെ ഓരോ ഇനം അനുസരിച്ച് ബ്രിക്‌സിൽ മാറ്റം ഉണ്ടാകും.

    • @praveenfrancisjames5914
      @praveenfrancisjames5914 2 ปีที่แล้ว

      Mango 17,19

  • @jalithae5853
    @jalithae5853 2 ปีที่แล้ว

    അത്തിയുടെ തൈ Sale ന് ഉണ്ടോ ഒരെണ്ണം വേണമായിരുന്നു'

    • @fruittreeclub
      @fruittreeclub  2 ปีที่แล้ว

      കട്ടിങ്‌സ് പ്രോപ്പഗേഷന് വച്ചിട്ടെ ഉള്ളു. തൈ വിൽപ്പനക്ക് ആയിട്ടില്ല.

  • @kckadampuzha
    @kckadampuzha ปีที่แล้ว

    കടയിൽനിന്നും വാങ്ങുന്ന ഡ്രാഗൺ ഫ്രൂട്ട്ന് എന്തുകൊണ്ടാണ് മധുരം ഇല്ലാത്തത് ⁉️ വീട്ടിൽ ഉണ്ടായ ഡ്രാഗൺ ഫ്രൂട്ട് കടയിൽ കൊടുത്താൽ മധുരം കുറയുന്നത് എന്തുകൊണ്ട്⁉️

    • @anishaa9284
      @anishaa9284 ปีที่แล้ว

      എന്തുകൊണ്ട്?

  • @praveenfrancisjames5914
    @praveenfrancisjames5914 2 ปีที่แล้ว

    ഏതാ Verity?

    • @fruittreeclub
      @fruittreeclub  2 ปีที่แล้ว

      വെറൈറ്റി അറിയില്ല പക്ഷെ നല്ല മധുരം ഉണ്ട്.