Made for Each Other I S2 EP-29 I Golmaal task with a 'dirty twist' I Mazhavil Manorama
ฝัง
- เผยแพร่เมื่อ 7 พ.ย. 2024
- Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Made for Each Other Season 2: A Golmaal task. Here, the husbands and wives are facing some simple questions. If, they are not answer to these, a big twist is waiting for them as a punishment. So just wait and watch what's that 'dirty twist' is .... Watch Made for Each Other Season 2.
Follow us on Facebook:
/ mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To go to the show playlist: bit.ly/2AviU9N
About the show:
Made for Each Other is back with a new season on the theme 'Discover India'. Made for Each Other Season 2 is a travel/game/reality show revolves around 10 young couples from diverse backgrounds competing with each other in various challenges and fun tasks to become the grand winner. The season 2 will be an eye-catching experience for the viewers because it is shot in beautiful locations of India. The new season is hosted by actress and fashion designer Poornima Indrajith. Made for Each Other Season 2 airs on Monday to Wednesday at 9 pm only on Mazhavil Manorama.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.
Who is sttill watching 2020😁
Me
@@ridhaaah4472 yetthraa kandalumm madhy avalaaa allee😁
Aa
Njan
Njn
*Tom ഇനെ കാണാൻ ഹരിശ്രീ അശോകന്റെ മകനെ (അർജുൻ ashokan) പോലെ ഉണ്ടെന്ന് തോന്നിയവർ ഉണ്ടോ...(ബി ടെക് ഫെയിം )*
Crct enikum anghane thoniyittund
Pakka
Anikkum Thonni.... Crct
Yaaa its right
Sathyam
Who is watching 2024
Who is still watching in 2023
November 16 , 2023 😅
Yaa me too😂
Nov 24😁
Nov 25
Nov ,25😂
Jabir❤shaima
Adarsh❤shyama
Sumith❤hima
Jerish❤aarathii
Rijin❤sreelakshmi
Tom❤teena
Rafi❤mumthas
Like😻👇
I also
𝑹𝒂𝒇𝒊 𝒎𝒊𝒏𝒕𝒉𝒂𝒔
@@diyapradeep4201 😔
Thank all...thankz a lots.. these supportive words and ur love...just feel soo special and amazing.. no words to express..seriously cant explain with words... Even we didnt expect dese much of support from u all.. God bless u all..
ALOKH NATH thankz chettaaa.... Be happy....convey our regards to our sweet Riya....
Alokh and riya😃 saralya....ningalde munnil vere nalla opportunity varunnund enn manasil vijarikanam 👍 god korach perude koode matram alla undava ,ningalde koodeyum undavum 👍 😊
alok and riya.... miss uuuu
We miss u both...try to come back guys
ഞങ്ങൾ പ്രേക്ഷകർ നിങ്ങളുടെ കൂടെ തന്നെയാണ് അലോക് ചേട്ടാ
നീതിക്ക് നിരക്കാത്ത ഈ അഭിപ്രായത്തെ പുഞ്ചിരിയോടെ വരവേറ്റ നിങ്ങൾ നല്ലൊരു വ്യക്തിത്വത്തിന്റെ അടിമയാണ്😘
എനിക്ക് ആദർശ് & ശ്യാമ ജോഡി ആയിരുന്നു ഇഷ്ടം ..അയ്യോ സോറി Dr ആദർശ് & Dr ശ്യാമ .. പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടവും ബഹുമാനവും ജെറീഷ് & ആരതി ജോഡിയോട് ( Real Made for Each Other Couple ) ആണ്. അവർ പറഞ്ഞത് പോലെ " റിയയുടെ effort ആരും കാണാതെ പോകരുതായിരുന്നു "
SANGEETHA P K Gangadharan correct
Ysss
SANGEETHA P K Gangadharan crrect enikum same
SANGEETHA P K Gangadharan
അതാണ് കോഴിക്കോടു കരുടെ മനസ്സ്
me too
E programin oru task master avashyam anu karanam poornimayude instructon ottum clear alla .ennu jabirin kodutha option A)mookan B)badiran shymak manasilayila paranjapol.veendum explain chythapol avar optionA)chevikelkathavar B)sumsarikan pattathavar ennan paranjath.rooben pole oru task master avashyam anu.athupole arelum sradhicho ennarila shyamakum adharshinum kodutha questions avarude daily life nadakana sumbavam.ethilum better avark adhyame cup koduth paranju vittude preshakare viddi akano
Yes adh crrct aanu ..poornima chechi adarsh and shyamye maathram spprtm encouragm cheyyunullu
True
Mookan ennu paranjappol symakk manassilakaanjath symayude budhiyillayma kondaaanu.
Haseena Hasi oh aanooo....ithil pettan leftum rightum confused aavunna couples vare und...pinneyaano ith..evidennn varunnn🙄😠
risham rizal athe.correct..shymade slang sharik diffrent anu orupakshe a kutty ath kettu kanan vazhikuravan.
Who is sttil watching 2019
Jabi Shayma super
I Eth I g8
2021
2024 🤌
Lockdown time IL kaanunavar undo ?
Watching in 2021
Undeyy
Ys😁
ആദർശ് & ശ്യാമ
Jabi&ഷൈമ
ജറീഷ് &ആരതി
Sibi&അമൃത നന്നായി കളിച്ചു.
ഇന്ന് ഒരുപാട് ചിരിച്ചു.....
എല്ലാ എപ്പിസോഡും കണ്ട വ്യക്തിയാണ് അലോകിനെയും റിയയെയും ഒഴിവാക്കാനായി ധൃതി പിടിച്ചൊരു വോട്ടിങ് തന്ദ്രം അത്ര രസിച്ചില്ല. പലരും പറയുന്നത് അന്ന് നടത്തിയ റാപിഡ് ഫയർ പോലൊരു ഗെയിം ൽ അവർ സൗന്ദര്യത്തിനു പ്രാധാന്യം നൽകി സംസാരിച്ചത് കൊണ്ടാണ് വേഗം എലിമിനേറ്റ ചെയ്തത് എന്ന്. അന്ന് അത് എനിക്കും തോന്നി പക്ഷെ അങ്ങിനെ ഒരു സാഹചര്യത്തിൽ നിന്ന് ഒരാളോട് വേഗം പറയാൻ പറഞ്ഞാൽ ഓർത്തു എടുക്കാൻ പറ്റണമെന്നില്ല. അതും 5 എണ്ണം പറയണം. അന്നേരം അവർക്കു വായിൽ വന്നതങ്ങു പറഞ്ഞു. അലോകും പറയുക ഉണ്ടായി തൻറെ ഭാര്യയുടെ സ്വഭാവത്തിൽ ഒരു മാറ്റമേ ആഗ്രഹിക്കുന്നുള്ളു പിന്നെ പറയാൻ ഒന്നും തന്നെ ഇല്ലാലോ. അവർ അത് തമാശ ആക്കാൻ നോക്കി അത്രേ ഉള്ളു. കപ്പിള്സിനോട് ചോദിക്കുന്ന ചോദ്യത്തിനും കുറച്ചു നിലവാരം ആകാം. ഇന്നത്തെ ഗെയിം ലും അങ്ങിനെ തോന്നി. ലക്ക് കൊണ്ട് ചാണകം വീഴാതെ രക്ഷപെട്ടതാ 😂. ഇത്തരത്തിലുള്ള ചോദ്യങ്ങൾ കൊണ്ടൊന്നും made for each other ആയി വില ഇരുത്തരുത്. പറ്റുമെങ്കിൽ അലോകിനെയും റിയയെയും തിരികെ കൊണ്ടുവരുക. അവർ കഷ്ടപ്പെട്ട ഗെയിം ജയിച്ചതിന് വില നൽകാതെ പോവരുത്. കാണുന്ന പ്രേക്ഷകർ മണ്ടന്മാരല്ല
Sreelakshmi K S എട്ടൊമ്പത് വർഷം പ്രണയിച്ച ശേഷം ഇപ്പോൾ കല്യാണം കഴിച്ചു ഒരുമിച്ചു ജീവിക്കുന്നവരെക്കാൾ sweet രണ്ടു മാസം മുൻപ് കെട്ടിയവരാണ് എന്നു വിലയിരുത്തിയ ഡോക്ടർ അത്ഭുതം തന്നെ
Sreelakshmi K S അതുപോലെ ഇന്നത്തെGame സിബിയും അമൃതയും പ്ലാൻ ചെയ്ത് കളിച്ചതാ.. അതേപോലെ ആ ദരഗിനും ശ്യാമയ്ക്കും കൊടുത്ത qustion എത്ര ഈസി ആയിരുന്നു എന്നു കാണുന്നവർക്കും മനസിലാക്കും
Ente vaka double 👏👏👍👍Sreelashmi k s
Anna Pramnabas idh vare oru task um jayikktha sibi n amrutha inn munnilethii...viewersnte vaaya adappikknde...
Sreelakshmi K S
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
Made for each other:Jabi and shaima😍 , Jabi's care for shaima is expressing his true love 😍😍
Really true 💑
@@jaisonjohns6159 ji
Jereesh is such a cool person..Arathi’s smile is soo cute..jereesh seems like jagadheesh at some instant
ഈ കമെന്റുകൾ ഒന്നും ആരും കാണുന്നില്ലേ, എല്ല്ലാം അലോകിനെയും റിയയെയും പുറത്താക്കിയതിനെ എതിരെ ആണ്. കാണുന്ന പ്രേക്ഷകരാണ് ഏതൊരു പ്രോഗ്രാമ്മിന്റെയും ശക്തി,alok nd riya ഒരിക്കലും ഔട്ട് ആകേണ്ടവരായിരുന്നില്ല, ഇത് അംഗീകരിക്കുന്നവർ അവരെ തിരിച്ചു കൊണ്ടുവരുന്നത് വരെ പ്രതികരിക്കണം
ഇതാരും വായിക്കാതെ പോകരുത് plzz
സുപ്രധനമായ എലിമിനേഷന്റെ മുൻപ് ഉള്ള task.പൂർണിമ ഈ ടാസ്കിനെ അതിന്റെ importance, കാരണം പറഞ്ഞത് പലരുടെയും വിധി മാറിമറിയുന്ന task, അവസാനം പറയുകയും ചെയ്തു മാർക്കുകൾ മാറിയിട്ടുണ്ട്.. ആവേശത്തോടെ അവസാന രണ്ടു മത്സരങ്ങൾ കണ്ട പ്രേക്ഷകർ ഉറപ്പിച്ചു പൂർണിമ പറഞ്ഞപോലെ അട്ടിമറി സംഭവിച്ചിരിക്കുന്നു. അതെ മലയാളക്കരയയുടെ സ്വന്തം പ്രേക്ഷകർ മിനിക്കോയിൽ പ്രതീക്ഷിച്ച അതെ റിസൾട്ട് നിലവാരം മനസ്സിൽ ഉള്ളതുകൊണ്ട് ഒട്ടും സംശയിച്ചില്ല, അലോക് തന്റെ ഭാര്യയിൽ വിശ്വാസം അർപ്പിച്ചപ്പോൾ അവർ ശക്തമായി തിരിച്ചെത്തി, അതെ അലോകിനു in ആവാൻ ഇത് ധാരാളം.നമ്മൾ റിസൾട്ട് അത് ഉറപ്പിച്ചു.. കാരണം പലരും രണ്ടു task ജയിച്ചിട്ടിട്ടില്ല.. അവസാനത്തെ task നു പ്രേത്യേക importance um കൊടുത്തിട്ടുണ്ട് അങ്ങനെ ആണല്ലോ പൂർണിമ കൊച്ചമ്മ പറഞ്ഞത് !!.. പാവം അലോക് danger സോണിൽ നിക്കുമെങ്കിലും അവസാന നിമിഷം വരെ അയാൾ ഉറപ്പിച്ചിരുന്നു.. തന്റെ തിരിച്ചു വരവിൽ വളരെ അധികം സന്തോസവാനായിരുന്നു.
ഇനി മനസിലാകലേണ്ട കാര്യം
1)പൂർണിമ ഈ couple നെ പലപ്പോഴും mock ചെയുകയും 10 ഊള chodyaതിന്റെ പേരിൽ insult ചെയ്തതായും കാണാം. lovinte ഷേപ്പിൽ ഉള്ള സാധനം എന്ന് സത്യസന്ധമായി പറഞ്ഞപ്പോൾ mock ചെയ്തത് എല്ലാരും കണ്ടതാണ്.. ഒരു നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ഉള്ള തട്ടികൂട് റാപിഡ് ഫയർ റൗണ്ടിൽ സ്പീഡിൽ പറയുമ്പോൾ മനസ് കൊണ്ടും സ്വഭാവം കൊണ്ടും അടുപ്പം ഉണ്ടെങ്കിൽ പിന്നെ ബാഹ്യമായ കാര്യങ്ങളെ കുറ്റമായി പറയാൻ ഒക്കു പൂർണിമ കൊച്ചമ്മേ. പിന്നെ നിങ്ങൾ പറഞ്ഞ പോലെ സൗന്ദര്യം നോക്കുന്ന ആളാണ് ആണ് alokh എങ്കിൽ ഇത്തരം കുറ്റങ്ങൾ നോക്കി സൗന്ദര്യം കുറഞ്ഞുപോയ കാര്യം കൊണ്ട് പ്രേമിക്കില്ലായിരുന്നല്ലോ.. !!കോമൺ സെൻസ് നിങ്ങൾക്കു ഇല്ലാതെ പോയി കൊച്ചമ്മേ. അതിനർത്ഥം മാറ്റാനായി കുറ്റം ഇല്ലാത്ത internal ബ്യുട്ടി അവർ തമ്മിൽ ഉണ്ടെന്നാണ് എന്ന് മനസിലാക്കാതിരിക്കാൻ ഞങ്ങൾ നിങ്ങളെ പോലെ നൂഡിൽസ് അല്ല കഴിക്കുന്നത്.. നല്ല ചോറ് തന്നെയാ ചോറ്.. !!. നിങ്ങള്ക്ക് ഈ contest നെ ഇഷ്ടമില്ലായിരുന്നു.. പാവം പൂർണിമ കൊച്ചമ്മ അവസാനം അലോഖ് ജയിക്കും എന്ന് മനസിൽ പോലും കരുതികാണില്ല ലേ !!നേരാംവണ്ണം മാർക്ക് പറഞ്ഞാൽ അവരെ in ആക്കണ്ടി വരുമെന്ന് അറിയാം അത് കൊണ്ട് മനോഹരമായി നിങ്ങൾ നാടകം ഒരുക്കി അതിൽ അലോഖ് വീഴുകയും ചെയ്തു. സിബിച്ചനെ പോലെ crew മെമ്പേഴ്സിനെ കയ്യിലെടുക്കാനോ അവരുടെ വള കയ്യിൽ ഇടാനോ പൂര്ണിമയുടെ പിന്നാലെ നടന്ന് സെൽഫി എടുത്തു fb യിൽ post ചെയ്യാനും നിന്നില്ല എന്നതാകും അല്ലെ ഒരു കുറ്റം !!!
തുലാസ് എപ്പിസോഡ് കഴ്ഞ്ഞു അമ്പലത്തിൽ പോയപ്പോൾ ഞങ്ങൾ ശ്രദ്ധിച്ചു കൊച്ചമ്മേ.. അതിൽ നിങ്ങളുടെ ക്യാമെറയിൽ പകർത്താൻ മറന്നു പോയ ഒരേ ഒരു contestantഅലോഖ് and റിയ !!അവർ നടക്കുന്നതോ മുഖമോ ഒന്നും കാണിച്ചിട്ടില്ല.. അതിനർത്ഥം പൂര്ണിമായും crew മെമ്പേഴ്സും അവരെ ഓൾറെഡി എഴുതി തള്ളിയിരുന്നു..
വളർന്നു വരുന്ന oh my god oh my god അഹങ്കാരി ശ്യാമയെ ഞങ്ങൾ പ്രേക്ഷകർക്ക് മാർക്കിടാൻ വിട്ടു തരാനുള്ള ധൈര്യം കൊച്ചമ്മകുണ്ടോ.. ഇല്ലല്ലേ...
കേരളത്തിൽ ലക്ഷകണക്കിന് made ഫോർ each other ഉണ്ട്.. മാർക്ക് ഇടാൻ ഞങ്ങൾക്കും കുറച്ചൊക്കെ അവകാശം ഇല്ലേ കൊച്ചമ്മേ..
എല്ലാ കണ്ടസ്റ്റിനെറ്റും ഒരേ കണ്ണിൽ കാണാത്ത ബുദ്ധി ഇല്ലാത്ത പൂർണിമ നിങ്ങളുടെ റോൾ ഈ പ്രോഗ്രാമിൽ അവതാരക എന്നതിനപ്പുറം എന്തൊക്കെ ആണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..
ഞാൻ അലോഖ് ഫാൻ ആയിരുന്നില്ല.. പക്ഷെ ഞങ്ങൾ ഈ പ്രേക്ഷകർ അലോകിനെയും റിയയെയും ഇപ്പോൾ മനസിലേക്ക് സ്വീകരിച്ചു കഴിഞ്ഞു... ഈ പരുപാടിയുടെ എല്ലാ എപ്പിസോഡിലും ഈ പോസ്റ്റിന്റെ copy ഉണ്ടാകും.. കാരണം ഒരിക്കലും ഈ മുറിവ് മാഞ്ഞു പോകാൻ പാടില്ല.. ഇതൊരു ഓർമപ്പെടുത്തൽ ആയി തുടരട്ടെ... മാക്സിമം ഡിസ്ലൈക്ക്കുകൾ ഈ പരിപാടിക്ക് ലഭിച്ചു കൊണ്ടിരിക്കട്ടെ... എന്നെ support ചെയ്യുന്നവർ അലോകിനെയും റിയയെയും നെഞ്ചോണ്ട ചേർത്തവർ അവരുടെ വിഷമത്തിലേക് ഒരു ആശ്വാസത്തിന്റെ ഒരു കണികാ ആയിട്ടെങ്കിലും ഈ msg നെ കാണണം.. മാക്സിമം മലയാളികൾ ഇതിനു ലൈകും കമന്റും കൊടുത്തു പൂർണിയമ്മയും ബാക്കി contestants ഉം കാണുന്ന വിധത്തിൽ ഒന്നാമതെത്തിക്കണം..
ഇതിൽ സത്യസന്ധമായി ന്യായമായി റിയയുടെ പോരാട്ടത്തിന് വില നൽകിയ ജറീഷ് ഏട്ടന് പൂച്ചെണ്ടുകൾ.. നിങ്ങള്ക്ക് വിഷം തീണ്ടാത്ത നിഷ്കളങ്കമായ നല്ലൊരു മനസ്സ് ഉണ്ടെന്നു മനസിലായയി.നിങ്ങളെ മണ്ടനാക്കി ചിത്റരീകരിക്കുമ്പോഴും നാട്ടിന്പുറത്തുകാരന്റെ വിവേകം, നിഷ്പക്ഷത, നിഷ്കളങ്കന്ത അതാണ് കൊച്ചമ്മക്കും കൂട്ടർക്കും ഇല്ലാതെ പോയത്.. ശ്യാമ കൊച്ചമ്മയെ താങ്ങാൻ ഇനി മലയാളിയെ കിട്ടില്ല... ആദർശ് നിങ്ങൾ ഒരു പക്വത ഉള്ള മനുഷ്യനാണ്.. പക്ഷെ സോറി നിങ്ങളുടെ wife ജയത്തിൽ മതിമറക്കുന്നു
Task ചെയുമ്പോൾ ഭാര്യയെയും നാട്ടുകാരെയും ഒരു പോലെ ടെൻഷൻ ആകുന്ന പേടിപ്പിക്കുന്ന പക്വത ഇല്ലാത്ത സിബിച്ചൻ ആണത്രേ made ഫോർ each other.. എത്രെ വിചിത്രമായ ആചാരങ്ങൾ !!!നിങ്ങളുടെ ഭാഷയിൽ അതിനെ സപ്പോർട്ട് എന്നാണ് വിളിക്കുന്നതെങ്കിൽ ഞങ്ങൾ പ്രേക്ഷകർ അതിനെ കാടത്തം, മൃഗീയം എന്നൊക്കെ ആണ് പറയാറ് !!!bring back അലോഖ് n റിയ
Thanks for your support... മുറിവേറ്റത് നമ്മുടെ പോലെ ഉള്ള പ്രേകഷകർക്ക് കൂടി anu
വിവാഹ ശേഷം ആദ്യം മൂത്രമൊഴിച്ചതും കക്കൂസ് കഴുകിയതും ഓർത്തിരിക്കല്ല couples ന്റെ കോംപാറ്റിബിലിറ്റി നിർണയിക്കുന്നത്.. ഒരു task ചെയ്യുമ്പോഴോ ഒരു പ്രവർത്തി ചെയുമ്പോഴൊഴോ സ്ത്രീക്ക് ഈക്വൽ importance കൊടുക്കുകയും അവളെ ശാന്തമായി ടെൻഷൻ അടിപിക്കാതെ ചെയ്യാൻ അനുവദിക്കുക എന്നതാണ് made ഫോർ each other ആകുന്നത്... അങ്ങനെയെങ്കിൽ സിബിച്ചൻ യഥാർത്ഥത്തിൽ made ഫോർ each other അവനുള്ള എന്ത യോഗ്യത und... !!??പ്രേക്ഷകർ paryuu
അലോക് റിയയെ കൊണ്ടു വരുന്നത് വരെ ഡിസ്ലൈക് തുടരുക
Binoy K r u right
Binoy K ningal paranjathokke correct anu.nammal poornima paranjit oru karyam ella.karanam avar e programil verum oru thozhilaliyan.ethin director producer okke kanum avar parayunath anusarikane poornimak kazhiyu.athukond blame chyyndath ente abhiprayathil producer director anu.avaran last elimination eggane akiyath
വിജയകുതിപ്പിൽ അഹങ്കാരത്തിന്റെ പാണ്ടവും പേറി നടക്കുന്ന ശ്യാമ,
ഈ പരിപാടിയിൽ ചിലപ്പോൾ നിങ്ങൾ വിജയികളാകുമായിരിക്കാം,
പക്ഷെ ഞങ്ങളുടെ മനസ്സിന്റെ ഒരു കോണിൽ പോലും നിങ്ങൾക്ക് എത്തിപ്പെടാൻ കഴിയില്ല
വെറും മാർക്കറ്റിങ്ങിന് വേണ്ടി മാത്രം നടത്തുന്ന ഒരു പരിപാടിയാക്കി മാറ്റുകയാണോ ഇവർ ഇതിനെ,
മെനിങാന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഇതിന്റെ സ്ഥിരം പ്രേക്ഷകനായ എനിക്ക് തോന്നിയ ഒരു സംശയം ആണ്😂
Abhijith Sree സംശയമല്ല bro ശരിയാണ്
Abhijith Sree അതേ ഭയങ്കര ജാഡയും അഹങ്കാരവും ,എല്ലാത്തിനും തലയാട്ടുന്ന പാവം ആദർശും ....
she is active no proude
Made of each other . Jabi and shaima 😍 Jabi's care of shaima is expression his true love 😍😍
Who is still watching in 2024
Mee
എനി എത്ര എപ്പിസോഡ് നടത്തിയാലും made for each 2 വിലെ vinnar നമ്മുടെ മനസ്സിൽ അതു അലോക് &റിയ മാത്രമാണ് . ഒരുപാട് ഇഷ്ടപെട്ട ഒരു പോഗ്രാമായിരുന്നു ഇതു. പക്ഷെ ഇന്നലെ മനസിലായി നിങ്ങൾ പ്രേക്ഷകരെ വിഡ്ഢികളാകുകയാണെന്ന്. പൂർണിമ ചേച്ചിയിൽ നിന്നും ഇങ്ങനെ അല്ല നമ്മൾ പ്രതീക്ഷിച്ചത്. കുറച്ചെങ്കിലും മാന്യത അവശേഷിക്കുന്നുണ്ടേൽ അവരെ തിരിച്ചെടുക്കുക..
Sayeed Shahid thankz dear brother for ur love and support
ALOKH NATH dont'very maan നമ്മുടെയൊക്കെ മനസ്സിൽ നിങ്ങളാണ് താരം 😍😍😍😍 തെറ്റായ രീതിയിൽ നിങ്ങളെ പുറത്താക്കിയതിൽ വളരെ വിഷമമുണ്ട്. തുടക്കം മുതലേ എനിക്ക് ഒരുപാട് ഇഷ്ടപെട്ട കപ്പിൾസ് ആയിരുന്നു നിങ്ങൾ. 😍😍😍😍😍😍 ഇനിയും സ്ക്രീനുകളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു ❤❤❤❤
പൂർണ്ണിമ ചേച്ചിയോടും മഴവിൽ മനോരമയോടും ഉള്ള ഞങ്ങൾ പ്രേക്ഷകരുടെ ഒരു ചോദ്യം എന്തിന്റെ പേരിലാണ് അലോക് ആന്റ് അവരുടെ അത്രയും പോയന്റില്ലാത്ത മൽസരാർത്ഥികൾ ഉണ്ടല്ലോ.. ഇത് നിങ്ങൾക്ക് പൈസ തന്നു നിൽക്കുന്ന ആൾക്കാരാണോ കൂട്ടത്തിലുള്ളത്. നിങ്ങളുടെ പ്രോഗ്രാം വിജയിപ്പിക്കുന്നത് ഞങ്ങൾ പ്രേക്ഷകരാണ്... ഞങ്ങളെ പൊട്ടൻമാരാക്കരുത്. അവരെ ഒഴിവാക്കിയത് എന്തിനാണെന്നുള്ള ആന സർ ഞങ്ങൾക്ക് കിട്ടണം.
Sherin Manju
Alok and riya performed very badly
Then y they should retain
Very bad in each and every round
Just see the show
+lemgroups എങ്കിൽ പിന്നെമൽ സരാർത്ഥികളെക്കൊണ്ട് വോട്ടിംഗ് ചെയ്യിക്കരുതായിരുന്നു.'' രാജസ്ഥാനിൽ വന്നപ്പോൾ അവർ നന്നായി തന്നെയാണു പെർഫോം ചെയ്തത്. അവരേക്കാൾ ബോറായി ചെയ്ത വേറെ കപ്പിൾസ് ഉണ്ടായിരുന്നു ...
പ്രേഷകരുടെ അഭിപ്രായത്തിന് ഒരു വിലയും കല്പിക്കാത്ത പ്രോഗ്രാം ഞങ്ങൾക്കും വേണ്ട
Shafeeque sha
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
Shafeeque sha athaaan njngale mandanmaar aakuna program
Task polum task whats the uae of it vote itt arkengilum kodthoode flat
Tom look likes Arjun ashokan slightly 😁
Yes yes😅
S
Ys ys😁
Yes really
Yss
ഈ പ്രോഗ്രാം കാണുന്ന എല്ലാവർക്കും അറിയാം Alokh um Riya um ആയിരുന്നില്ല out ആകേണ്ടത്.
ഈ comments il ഉണ്ട് Alokh num Riya kum പ്രേഷകരുടെ തരുന്ന result.
Ettavum koduthale dislike aane allooo......
Best couples
Jereesh & arathi
Jabi & shaima
Sumith & hima
Tom & teena
Rijin & sree
Lubb uu dearz
Ethra pereke evara eshtam...... Eshtam ullavare like aadiku
anusree krishnan jereesh aarathi
Tom teena
Hima sumith
Rijin sreelakshmi
Enikk ishttamanu ivare
Rijin and Sreelakshmi
Jabi and shaima
Sumith and Hima enikk ivareyanu ishttam ettavum kuduthal ishttam Rijin & Sreelakshmiye Anu.Pinne Alokhineyum ishttamanu athil entho kalla kaliyundenn enikk episode kandapole thonni
anusree krishnan jaabi and shaima
anusree krishnan
'Dirty elimination'👎👎👎👎👎👎👎👎👎👎👎👎👎👎👎
shabitha sakir
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
👎🏿👎🏿
shabitha sakir 👎
പൂർണിമ വളരെ കള്ള കളി നടത്തുന്നു ഇവിടെ സിബിയെ രക്ഷിക്കാൻ ആണെന്ന് തോന്നുന്നു അല്ലെങ്കിൽ ഇന്നലെ കളിച്ച കളി എങ്ങനെ ആണ് ഏറ്റവും മികച്ചപ്രകടനവും മാർക്കും നൽകുക ഇനി ബാക്കിയുള്ളവർ ഇതിന്റെ പേരിൽ പുറത്താകും പൂർണിമ ഈ കള്ള കളി അവസാനിപ്പിക്കുക അല്ലെങ്കിൽ ഈ എപ്പിസോഡ് നിർത്തുക
Fathima Zdc
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
Dr. shyama and Dr. Adarsh u guys are the real made for each other... no one could defeat u guys..... all d very best dears....
My Favorites couples Tom and Teena, they are so cute
Aadarsh and Shyama bayankara ahankaram thoninnu..... Jaabir shaima adipoli
Muhammed Nechu
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
farooque kavuthiyotil suuuuuuuuuuuuuuper .poornima go back ABHIRAMI come back .ple.............................ase.
കഴിഞ്ഞ എപ്പിസോഡോഡ് കൂടി മനസിലായി തീരെ വില ഇല്ലാത്ത പ്രോഗ്രാം ആണ് ഇത് അലോക് & റിയയെ പുറത്താക്കുക മാത്രമല്ല ഇവർ ചെയ്തത് പ്രേക്ഷകരെ വിഡ്ഢികളാകുക കൂടിയാണ്
Musthafa muhammed exactly
Musthafa muhammed innbvffrtyyhhhh
Good
Njan parayan agrahichathu
Ithu full kandu kayinjal njamaloke pottanmar akum
love music l
Alok&riya mizz uu😊
shehina shamnad
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
Who is still watching 2023😍
Season 3 തുടങ്ങിയാൽ പൊളിക്കും
Mm
ഇതിൽ ഭൂരിപക്ഷം comment alok & riyaye തിരിച്ചു കൊണ്ട് വരണം എന്നാണ് എന്റെയും അത് തന്നെയാണ്.ശരിക്കും എന്നെപോലെ തന്നെ എത്രയോ ആൾക്കാർ ഇന്നലത്തെ ഒറ്റ episode കൊണ്ട് adarsh& shyamaയെ ഇഷ്ടപ്പെടുന്നവർ ശ്യാമയെ വെറുത്തിട്ടുണ്ടാകും.
Anoop Kochiyil Njnum veruthuuu😠😠😠😠😠
Anu Mol എങ്ങനെ വെറുക്കാതിരിക്കും അല്ലേ🤔🤔
Yes sherikum epo e paripadi booribakam perum verukunnu
Sarikkum veruthupoi adhrsh and shyama......alok and riya thirichu varanam....
hate shyama
Sibi and Amurtha they already planned Bcoz Sibi he get in A and Amurtha get in B
This time u all think then how Amurtha get punishment Bcoz otherwise they all can find it was planning. U all think, u have minimum commonsense it we can find.
if I said write plz like this comment otherwise u can take any decisions
Deepa achu ...enikum tonni....last dout varaadirikkan onnu tettichu
Athe onnu Alojika polum cheyathe anu cabin keri nilkune
ഇവിടെ എല്ലാരും പറയണ ഒരു കാര്യമാ പൂർണ്ണിമ ചേച്ചിക്ക് ആദർഷ് & ശ്യാമയോട് ഒരു പ്രത്യേക അടുപ്പം ഉണ്ടെന്ന് ഇന്നത്തെ അവരോടുള്ള ചോദ്യം കേട്ടപ്പോ അത് സത്യമാണൊ എന്ന് എനിക്കും തോന്നി കാരണം രണ്ട് പേർക്കും അവരെ കുറിച്ച് അറിയാവുന്ന ചോദ്യങ്ങൾ പോലെ.... പക്ഷാപാതം കാണിക്കാൻ ആണെങ്കിൽ ഇത് ഇവിടെ വച്ച് നിർത്തുന്നതാ നല്ലത് പ്രേക്ഷകരെയും ബാക്കി ഉള്ള കപ്പിൾസിനെയും മണ്ടന്മാർ ആക്കാൻ നിക്കാതെ ആ ഫസ്റ്റ് പ്രൈസ് ഇപ്പോ തന്നെ അവർക്ക് നൽകി ഇത് ഇപ്പോ തന്നെ നിർത്തിക്കോ...!!!😏
sathyam ath Emil innu manasilayi
HaRi PK എനിക്കും തോന്നി
annikum thonni...avrd matrm all da best parayunnd shradicho
Ys
avaru 2 ndu qstn ansr paranjapolek udane poornima chechi paranje ketille...ivaru enda manaporutham ....ethoru partiality anu kanikanee
I stay bless you both sumith and hima & adrash and shama and l bless hima have a twins baby keep your energy stay safe stay long both of you bless of god
Who is still watch 2023
alokh n riya ye thirichedukkadhe e progrm nu aarum support cheiyalle pls....
ഇതൊരു game ആണോ..... ഇവർ തമ്മിൽ deside ചെയ്ത മതി ഏതൊരു ചോദ്യം വന്നാലും ഞാൻ A യിലെ kayarooo..... നീ B yilum എന്നു അപ്പോൾ പാർട്നെഴ്സണ് ഈസി ആയി ജയിക്കാം..........
Lubin Shaan adu shariyaanu..amruthayum sibiyum angeneya cheydadu
Lubin Shaan correct
True
Lubin Shaan datz true..haha logical move buddy
Sibi the worst devil
Off camera enthu sambhavikkunnu ennalla,on camera engane perform cheyunnu ennullathane nokkendathu...Athil Riya & Alok super ayrunnu especially in Rajasthan.. Personal anenkil enthinu prekshakare kanikanam...Ellam ningal mathram kandal pore?? Plzzzzz bring back Riya & Alok....
Sumith & Hima.. 💓😍😍 sweet couple ever 😘 Made for each other... 😘😘😘
എനിക്ക് ഇഷ്ട്ടം ഉള്ള ജോഡി ടോം and ടിന
പിന്നെ സുമിത്
Kundi
ഷോയിൽ നിന്നും അല്ലെ ഔട്ട് ആക്കാൻ പറ്റു ഞങ്ങളുടെ മനസ്സിൽ നിന്നും ഔട്ട് ആക്കാൻ പറ്റില്ലാലോ 😏❤അലോക് റിയ ❤bring back alok and riya.. എല്ലാവരും ഡിസ്ലൈക്ക് അടിച്ചു പ്രതിഷേധം അറിയിക്കുക...
Shamk.vijaram.kudettuntti😏
Edwin Paul thankx bro...for ur strong words.. ur all support is heavenly
ALOKH NATH we love u bro.. Stay strong and be happy ❤
+ALOKH NATH alog illanjit entho pole nigal thiruchu varanamennund kondu varonnariyilla
Yes broooiii you r 200%
Call back alok riya
FuAd M
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
അലോഗും റിയയും പോവാൻ പാടില്ലായിരുന്നു... അവർ നന്നായി ചെയ്യാറുണ്ടായിരുന്നല്ലോ... Jabhi. ആൻഡ് syma supur
Vincy Nk
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
Sibi and amrithayano ado sreelakshi and rigin aano beatiful ennu chodichappo sibi and amritha ennu paranjadu ningal evde nokitta rigin and sreelakshmi kanan avarekalum etra nallada
Nysa Nisar sathyam
2024 kaanunnavarundo??
ഉണ്ട്
Alok and riya do nt desrve to be eliminated ...if u cant decide...y votn...dnt conduct the show...everytn shud b in a right way
Shyamayodum adresh nodum simple question aarunnu
Joji T Pthrose athe...valare simple aayrnju
pls bring back alokh n riya... kindly dont show partiality... respect every contestants efforts poornima chechi...
Berlin Mathew
എല്ലാ എപ്പിസോഡിലും ഒരു ഡിസ്ലൈക് അടിച്ചുസഹകരിക്കണം
എല്ലാ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
ഇത് കാണുന്ന എല്ലാ കൂട്ടുകാരും ആ ഡിസ് ലൈക് ബട്ടൻ ഞെക്കി പ്രതിഷേതം അറിയിക്കുക നമ്മളെ മണ്ടന്മാർ ആക്കുകയാണെന്ന് തോന്നി തുടങ്ങുന്നു പ്ലീസ് എല്ലാരും പ്രതികരികുക...!!👎🏼👎🏼👎🏼
HaRi PK അതേ പ്രതികരിക്കുക പ്രതിഷേധിക്കുക
HaRi PK... yzz
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
സിബി അമൃത well planned ആയിരുന്നു.. അവസാന ക്വസ്റ്യൻ കേൾക്കാൻ പോലും കൂട്ടാക്കാതെ ആണ് അമൃത B ബോക്സിൽ കേറിയത്.. അതും കൂടിയായാൽ നാട്ടുകാർ പോക്കും എന്ന ബോധ്യമാണ് Sibi യെ മാറ്റി ചിന്തിപ്പിച്ചതും..
Bloody Fake Game played by those Guys Sibi&Amrutha, You Better Go Home and let Alok&Riya came back to the stage👉
S
Alok Chetan and Riya chechi ini ee programil venam enn parayunnavar like adiche...support them ..
ഇവർ മനഃപൂർവം അവരെ ഒഴിക്കാക്കിയതാണ്..... അവർ വളരെ imprv ആയിരുന്നു.... dislike
abdul rahoof
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
Poornima chechi
ee episode varaan wait cheyuvaayirynnu njan
ottum sheriyalla alok&riya out aakiyad....Avar genuine aaya couple aanu....Anchor cheyyan ariyillengil vere aale vilikku manorama chanel poornima chechi partiality kanikunnu...Verry bad....Oru paad ishttam ulla prgm aanu id.....Plzzz.. bor aakarudh...
Alok and riya won in tasks then yyyyy
I don't know why I am not interested in this program anymore..feel something fake.. bring back alok and Riya..
14.47 that expression of poornima 😘
Adarsh and shyama kalikkan pooyappo poornima avarde thoolil thatti *do well* enn paranju... Pakshe matullavar pooyappozhonnum Ath kandillaa... Ithil ninn thanne poornimakk partiality undenn manasilaakkam... Ithil Eathra per ith sredhichu?? Hit a like...
Lakshmi Ranjith , I have noted !!!✌ Poornima nannayi avare support cheyyunu.. ini manassilavathavarck ee program endil ellam manassilakum,! Onnu shradhichal madhi!!..
Crct
Adarsh shyamakk jabir tholkkunnathu kaannaan ishttam ullathu ennathu sathyam thanne avar athu discuss cheythathaa kaaranam aa chodyathinu avar ottum chindichilla fake couple😏
Yes adh crrct aanu paranjhadh
currect
Ys
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
avar rijin and shreelakshmikan cheythath
jabii shaymaaa poliiiii
Safna Suhail jabi and Shaima 😍😍😍😍...
ഇനി ഉള്ള എല്ലാ എപ്പിസോഡും ഒരു ഡിസ്ലൈക് അടിച്ചു സഹകരിക്കണം
എല്ലാ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
miss u Alok & Riya
shiyas my favourite couple pa

Who os watching in 2023
Sumith and ammoottan really understanding...cute couple
Ippo അവർ എവിടെ
@@ash_aswy6220avr divorse aayo
You have to give one more chance to Alok and Ria.Because you showed no justice to them.
Shyamakum aadhrshinum simble chodyam koduthu
Symayodym adhrshinodum easy questions chodhikkunnu avarkk guess cheyyan pattunnath ...Pinne shyama enthoru over acting aan e prgrm njn muzhuvan kaanunnath ayirunu ipo odichu kaanua hate ths prgrm
NEETHU ANEESH currect
NEETHU ANEESH
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
NEETHU ANEESH haa crrct.shyama paranju ice cream ishto allathe ivide ellarku ariyunna karyaan enn.so that means....???poornime valathe bor adipikunund njangale.ningal aa 1 crore ipo thanne koduthu vittekuu shyamakum adrshinum.ndina verde samayam kalayinne.i hate shyama 10000 times😤😤😤ningalde oru kopile qstns.life umayi yadoru bandavum illatha oola chodyangal.idano ningale pshycology.ariyam melenki vechit podeiii.🙄🙄🙄
shyamakkum adarshinm easy qstns aanu koduthath mattullavark toughm and mumthaz is a fentastic wife in evry task for understanding each other she answerd well and raafi is so funny .. i like jabir and shaima they are really made for each other ... jeri and aarathi also nice
Riya and alok are nice .. i cried a lot when i heard riya is eliminated ...
Alok&riya thirichu kondu varika
sree sreedharan
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
To Alok and Ria.. Don't come back.. They will make thousands of reasons to eliminate you again..
You are eliminated from the worst program only,, In our mind you ppl are king and Queen..
Jaaadayan ningalk.. ningalk veandavarod mathram support. Jabi and shaima jerri and arathi is good couple forever
bachikrd bachikrd .. correct
ys
*2023il kanunavar ondo💥*
Call back alokh and riya
Linda sara rajan
Thankz sissy...4ur words... thankz a lots...
+ALOKH NATH we support u...they must call back u...
now we love u especially respect ur wife for her effort. u r a lucky person for got a such a supportive wife
+ALOKH NATH
bro nml preshgarkk manasilavum sathyam ntha nnathoke.
onnu kondum vishamikenda...
kurach days n ullil popular aaya ee show ath kerala manninte janagalude sammanamanu allthe poornima mam ullath kond vannath onnumlla.
alokh chetta innu laksha kanakkin per nigalkk vendi nigalude effort manasilakki nigale support cheyyunund.
don't worry brother .
u'l much enough for ur sincerity and hard work.
riya chechiyod vishamikeruth nn parayanm.
ee show popular aakiya nml preshgarkk ariyam popular aakiye pole thanne worst aakan.
justice for u nd ur wife.
nml und koode.
Eliminate aakunna couplsnte fans vann avare tirichedukan paranjal final vare
10couplesum kanum😂😂
+Beena crrrctttt
jabir shaima and jerish very cute couple
Enthuvadaaaaaa
Run
ആരോടും പക്ഷപാതം കാട്ടാത്ത വിഷമിക്കുന്ന മൽസരാർത്ഥികളെ തന്നോട് ചേർത്ത് നിർത്തി ഒരു അമ്മയെപ്പോലെ ഒരു സഹോദരിയെപ്പോലെ ഒരു ഏട്ടത്തി അമ്മയെപ്പോലെ പെരുമാറിയിരുന്ന ധൈര്യം പകർന്ന ഞങ്ങളുടെ പ്രിയപ്പെട്ട അവതാരിക അഭിരാമി പോയപ്പഴേ ഞാൻ കരുതി ഈ പ്രോഗ്രാം S1 പ്പോലെ പോകില്ലാന്ന് ... അത് ഇപ്പോ അലോക്ക് റിയ ഔട്ടാക്കിയപ്പോ തെളിയിച്ചിരിക്കുന്നു ....
+Smith Poul poornimayeee purathakkendaaaa but Dr. family yodullaaa thalparyam kurakkuka yellavareyum oru poleeee kannuka
Rasheed Rayyan
Sathyam abhirami ayirunnu nallath, alok n riya avar out akandavar alla,manapoorvam avare out akiyathanennu thonunnu orikalum yojikan pattunnila ee eliminationod,progmminodula ishtam thanne poyi
Next poornima chechy out aakkan udheshikkunath rafi and mumtaz ne aan thoonun .sibi amrthayood chodhicha tjin enikum ariyaa avar eeth currect parayum n answer .athra easy ayirunn .
sulu Lachu കഴിഞ്ഞ ദിവസമായിരുന്നില്ലേ ഷൈമയുടെ ബര്ത്ഡേ ഇവർ പരിവാടിക്കിടെ ആഘോഷിച്ചില്ലലോ അന്ന് ശ്യാമയുടെ ബര്ത്ഡേ ആഘോഷിച്ചത് ഓർമയുണ്ടോ എനിക്ക് തോന്നുന്നു ശ്യാമയുടെ ബര്ത്ഡേ മാത്രമാണ് പരിവാടിക്കിടെ ആഘോഷിച്ചിട്ടുള്ളു
Who still watching in 2023 💅🌝
Arathy jerish and sreelakshmi rijin my favourite couple. Then jaabi shyma and teena tom.
call back alokh &riya........
Asna Haizz
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
Cute and innocent couple...ALOK & RIYA....come back .....avare ozhivakkaruthayrnnu...avare eliminate cheythath sheriyaayilla...MY 1000 DISLIKEs....👎👎👎👎👎👎👎👎👎👎👎👎👎👎
പൂർണിമ ആദർശ് and ശ്യാമ ക്കു ആണ് importance കൊടുക്കുന്നത്..
Ys
Minicoil.... first avarkku..nalky..but aver ayirunnillaa appoy thonni....
ys crct avar dr aaayadh kondaayirikkum😂😂
ഒന്നുകിൽ പ്രൊഡ്യൂർ ന്റെയോ പൂര്ണിമയുടേയോ relative ആയിരിക്കും ആദർശ് ആൻഡ് ശ്യാമ
Ys
Rijil And Sreelakshmi no 1 couple fr sessn 2
Ee couplesne vech onnoode cheythoode made for each other adi poliyavum
athee🙌
Plz camera man neram neram ee Adarsh and shyamane kaanichoondirikkeenda athu kaanumpol viewrs Aaya nammalkk kaannaan thonnunnilla pnne ithu thanne rpt cheythaal pgm pnne kaanilla sure😈
farhanabdu
എല്ലാ എപ്പിസോഡിലും ഒരു ഡിസ്ലൈക് അടിച്ചുസഹകരിക്കണം
എല്ലാ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം വ്യക്തി പരമായ ഇഷ്ട്ട പ്പെട്ട ആളുകൾക്ക് വോട്ടു ചെയ്തു ഉള്ള എലിമിനേറ്റ് പിന്നെ ടാസ്ക് വിജയം ആവശ്യം ഉണ്ടോ
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
Mazhavil manorama adarshineyum shyamayeyum e task oke nerathe padipikunundo??? Allah ithoke kanditu anganaa thonune. Physical task ayalum chodhyangalayalum avaranu elathilum winner. Ethoke oru kaliyalle. Pne avarod chodhicha questions mathrm simple. Baki elarkum confused avunath. Nthina ingane elarem mandanmaru akune. Ipole adarsh inem shyamayem winner ayt announce cheyth e parupadi nirth. Total waste😏
adh avarude midukk aanu.. be positive
Lekshmi Priyadarsini അവര് വല്യ Doctors ഒക്കെ അല്ലേ കയ്യിൽ പൂത്ത കാശ് ഉണ്ടാവും മഴവിൽമനോരമക്ക് വല്ല കൈകൂലിയും കൊടുത്ത് കാണും.
Lekshmi crrct aan paranjhad avare maathre poornima chechi encourage cheyyunnadh avark ariyavunna smple qstion..mattullavare encourage cheyyuilla avrde kuttangal parayan poornma chechi
Lekshmi Priyadarsini correctan yellavarkum adaan shamshayam adarshne ­maye thaangnd
avar velya doctors ayathkonda ningl ipo ingane parayune. aa sthanath vere oru couple ah ithupole nanait perform cheyunengil u wudnt have said this. why hate on people hu r doing well...avide avare matram kond train cheyan avide baki olavar enna vayum pwolich irikuano....obvsly avar react cheyum so veruthe avare verukunen pakaram encourage more pple to bring bak alok n ria for a 2nd chance.
പ്രോഗ്രാം നോട് എന്തോ ഒരു താല്പര്യ് കുറവ് . കഴിഞ്ഞ eppisod കണ്ടത് മുതൽ ആകാം.
enikum und
enikkum sathyam
aganeyinnum illappa😜
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
FBTroll ആയി പ്രധിഷേധിക്കുക
Arathi&Jareesh😍😍
Jabi &shaima😍😍
2021. Kanunna arankilum undo
Game is totally partiality
Ganga Babu
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
@@farooquekavuthiyotil4086 thaaaan onn podo
Call back Alok-Riya
poornima is supporting adarsh and shyama over😡
Next season eni appozhaaa🥲
Shyaaaam neee athikam ahankarikandaa.....ippo eetavum koodthal haters ninakaaa
if suppose adarsh and shyama will win dis game. den it's clear that it's a pre planned one.
ji ge can you not see that they've done all the tasks perfectly?
avar nallonnam kalichittan.pinne voting reeti shariyayilla.oru wildcard entry vennam alokin
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിച്ചു കാണാതെ ഡിസ്ലൈക്കും പുളിപ്പൻ കമെന്റും
അലോക് റിയ ഇല്ലാത്ത എപ്പിസോഡ് ഇനി വേണ്ട
മാക്സിമം ആളുകൾ സഹകരിക്കണം
തിരിച്ചു കൊണ്ട് വരണം അര്ഹതപെട്ടവർക് നേടി കൊടുക്കണം അവരുടെ തോന്നിവാസത്തിനു കാണാൻ നില്കുന്നവരല്ല നമ്മൾ എന്ന് മനസ്സിലാക്കി കൊടുക്കണം
അനീതിക്കെതിരെ നമ്മൾ യൂട്യൂബ് പ്രേക്ഷകർ ഒന്നിച്ചു വീണ്ടും വീണ്ടും പ്രതികരിക്കണം തീർത്തും അലോക് and റിയ ആയിരുന്നു അർഹത പകരം
സിബി go bak
ജയിച്ചവർക്ക് സ്ഥാനം ഇല്ലെങ്കിൽ നിങ്ങൾ അവിടെ ടാസ്കിനു പകരം തൊട്ടു കളിച്ചോളി
പൂർണിമ റഫറി നിക്കും എന്നിട്ട് ആര് ആരെ തൊട്ടു എന്ന് വോട്ടിലൂടെ തീരുമാനിച്ചോളി നിങ്ങൾ തന്നെ അത് യൂട്യൂബിൽ കാണുകയും ചെയ്തൊളീ
തികച്ചും അന്യായം
തികച്ചും വളരെ മോശം നിങ്ങളെ എലിമിനേറ്റ്
ഇന്ന് വരെ ഞാൻ പൂർണ്ണിമ ചേച്ചി എന്നായിരുന്നു വിളിച്ചത്
നാശം
Syama and adarsh cheated . When shyama was questioned , she constantly tripped on the slab and from her movement he was able to judge where she stood . If you guys watch it carefully, you would understand . I personally like them but they cheated this time
Also there is a puddle of water and the people on top can clearly see where they stand . The contestants towards the end had an edge over the game if they figured this out .
Anyone in 2024
ഓഹോ.. അപ്പോ മാർക്ക് പറയാൻ തുടങ്ങി.. കഴിഞ്ഞ റൗണ്ടിലെ മാർക്ക് ഇതു പോലെ വെളിപ്പെടുത്തിയിരുന്നെങ്കിൽ അലോക് റിയയെ ഔട്ട് ആക്കാൻ പറ്റില്ലായിരുന്നു.. അവരെ മനപൂർവം ഔട്ട് ആക്കിയിട്ട് ഇപ്പോ മാർക്ക് വിളിച്ച് പറഞ്ഞോണ്ട് വന്നിരിക്കുന്നു... ഒരു ലോഡ് പുച്ഛം..😈😈😈
Elimination Roundil contestensine വെച്ച് വോട്ട് രേഖപ്പെടുത്തുന്നതു ശെരിയായില്ല പിന്നെ ഈ internal മാർക്ക് എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്താന്ന് മനസ്സിലായില്ല... എല്ലാവരും അവരവരുടെ ഇഷ്ടം ഉള്ള ആൾക്കാരെ പറയില്ലേ ??
Ie desicion shariyayilla
ഈ പ്രോഗ്രമിനോടു നല്ലെരു ഇഷ്ടം ഉണ്ടായിരുന്നു കഴിഞ്ഞ എപ്പിസോഡ് കണ്ടതോടെ അതു തിർന്നു കിട്ടി കോപ്പിലെ പരുപാടി ആയി പോയി റിയ അലോക് കട്ട സപ്പോർട്ട് തിരിച്ചു കൊണ്ടു വരണം അവരെ
JOJI PJ അതേ.. ✌✌
riya alokum varananm endayalum supert
JOJI PJ ഈ എപ്പി കണ്ടപ്പോൾ ശരിക്കും ഫീൽ ചെയ്തു ആദർശ്family യെ വിജയി ആയി തീരുമാനിച്ചു.'' '
Ellathinum A select cheyyuka or B select cheyyuka
Answer : simple
2025 ൽ indavo 😢😢😢😢