Comedy Utsavam│Flowers│Ep# 428

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 1.2K

  • @dreamteameventsaluva
    @dreamteameventsaluva 3 ปีที่แล้ว +408

    മോശപ്പെട്ട കമന്റുകൾ ട്രിക്സ് സബ്സ്ക്രൈബെഴ്സിബിന്റെ ഭാഗത്തുനിന്നും ഒരു കാരണവശാലും ഉണ്ടാകരുത്

    • @0diyan
      @0diyan 3 ปีที่แล้ว +6

      ഉണ്ടാവില്ല

    • @shanavas007
      @shanavas007 3 ปีที่แล้ว +7

      Sure..✨

    • @alirashi8400
      @alirashi8400 3 ปีที่แล้ว +7

      ഉണ്ടാവില്ല ഒരിക്കലും

    • @dreamteameventsaluva
      @dreamteameventsaluva 3 ปีที่แล้ว +11

      യാഥാർത്ഥ്യം വിവരിച്ചുകൊണ്ടുള്ള കമന്റുകൾ കുഴപ്പമില്ല പക്ഷെ മോശമായ വാക്കുകൾ ആരും ഉപയോഗിക്കരുത്

    • @nufail7456
      @nufail7456 3 ปีที่แล้ว +1

      💯

  • @ALTXZ.0
    @ALTXZ.0 5 ปีที่แล้ว +534

    Any one from psytech??

  • @Mr.ChandlerBing
    @Mr.ChandlerBing 3 ปีที่แล้ว +403

    സുൽത്താന്റെ ഭൂതഗണങ്ങൾ ആരേലും ഉണ്ടോ 🎈🎈🎈

  • @alimedia614
    @alimedia614 3 ปีที่แล้ว +478

    Tricks by fazil basheer കണ്ടു വന്നവരുണ്ടോ

  • @kripadasmurali5486
    @kripadasmurali5486 3 ปีที่แล้ว +988

    ബേപ്പൂർ സുൽത്താന്റെ വീഡിയോ കണ്ടതിനു ശേഷം ഇ വീഡിയോ കാണാൻ വന്നവർ ആരൊക്കെ? സുൽത്താൻ പറഞ്ഞപ്പോൾ ആണ് യാഥാർഥ്യം മനസിലായത്

  • @adershShanmughan18
    @adershShanmughan18 3 ปีที่แล้ว +152

    Beypore sulthan❤️ kanditt vanavar

  • @NizamNizu580
    @NizamNizu580 3 ปีที่แล้ว +210

    Tricks by fazil basheer ചാനലിൽ ഇതിന്റെ ട്രിക്ക് കണ്ടു വന്നവർ ഉണ്ടോ

    • @AD--hy9gq
      @AD--hy9gq 3 ปีที่แล้ว +2

      👋

    • @shibuz3527
      @shibuz3527 3 ปีที่แล้ว +1

      S

    • @tbmshafeeq
      @tbmshafeeq 3 ปีที่แล้ว

      ഉണ്ടളിയാ ഉണ്ട്

    • @sreerajkanhangad5132
      @sreerajkanhangad5132 3 ปีที่แล้ว +6

      അതിനു ആ കുട്ടിയെ പറഞ്ഞു കാര്യമില്ല ബ്രോ..... മാതാപിതാക്കൾ അല്ലെ കുറ്റക്കാർ.....

    • @shibuz3527
      @shibuz3527 3 ปีที่แล้ว +1

      @@sreerajkanhangad5132 ആരും കുറ്റം പറഞ്ഞില്ലല്ലോ ...

  • @aswinar5158
    @aswinar5158 3 ปีที่แล้ว +170

    ബേപ്പൂർ സുൽത്താന്റെ വീഡിയോ കണ്ട് വന്നവർ ഇവിടെ രജിസ്റ്റർ ചയ്യേണ്ടതാണ്.....😁😍🥰

  • @Spiderman-mq5lx
    @Spiderman-mq5lx 3 ปีที่แล้ว +264

    Any one from BEYPORE sultan

  • @autodeskman8567
    @autodeskman8567 3 ปีที่แล้ว +134

    സുൽത്താന്റെ വീഡിയോ കണ്ട് വരുന്ന വഴി ആണ് 😁

    • @youtubecowoy6212
      @youtubecowoy6212 3 ปีที่แล้ว

      Eath vedio aan bro

    • @UserA_3244
      @UserA_3244 3 ปีที่แล้ว

      Link undo bro? Njn 'tricks' channel kanditta vannath😇

    • @youtubecowoy6212
      @youtubecowoy6212 3 ปีที่แล้ว

      @@UserA_3244 njnum

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +238

    സുൽത്താന്റെ video കണ്ടിട്ട് വന്നവർ ഉണ്ടോ ....🥰

  • @vijeshcr
    @vijeshcr 3 ปีที่แล้ว +40

    മോശം കമന്റ്‌ പാടില്ലാന്ന് ഫാസിൽ ഇക്ക പ്രത്യേകം പറഞ്ഞിട്ടുണ്ട്. ശ്രദ്ധിക്കുക.

    • @AKkuAkku-ie1jw
      @AKkuAkku-ie1jw 3 ปีที่แล้ว

      പക്ഷെ ഈ തള്ളയുടെ മോന്ത കണ്ടിട്ട് എനിക്ക് കലിപ്പ് അടക്കാൻ പറ്റണില്ല.ആ കുട്ടിയെ ഓർത്ത് മാത്രം. അതോണ്ട് മാത്രം

  • @vikings.777
    @vikings.777 3 ปีที่แล้ว +333

    Tricks Chanel കണ്ട് വന്നവരുണ്ടോ 😃🎉.... പ്രതിഭയാണ്

    • @anandhuav757
      @anandhuav757 3 ปีที่แล้ว +4

      ഉണ്ട്

    • @Mahesh-bp7nk
      @Mahesh-bp7nk 3 ปีที่แล้ว +4

      ഉണ്ടേ........

    • @ismailisu8942
      @ismailisu8942 3 ปีที่แล้ว +1

      എന്റെ പൊന്നൂ ഉണ്ട്....

    • @nijasniju728
      @nijasniju728 3 ปีที่แล้ว +1

      Yap

    • @manzurs1985
      @manzurs1985 ปีที่แล้ว +2

      Can u add the link here

  • @ആകാശത്തിലെപറവകൾ
    @ആകാശത്തിലെപറവകൾ 3 ปีที่แล้ว +174

    Tricks കണ്ടു വന്നതാണ്. ഈ വീഡിയോ ശ്രദ്ധിച്ചു കണ്ടപ്പോൾ ഫാസിൽ ബഷീർ bro പറഞ്ഞതത്രയും സത്യമാണെന്നു മനസ്സിലായി. പാവം കുട്ടി 😔

    • @AD--hy9gq
      @AD--hy9gq 3 ปีที่แล้ว +3

      👍👍

    • @shameemshibi2891
      @shameemshibi2891 3 ปีที่แล้ว +2

      Njaanum

    • @bipinkalathil6925
      @bipinkalathil6925 3 ปีที่แล้ว +9

      അന്ധമായി ആരെയും വിശ്വസിക്കാൻ പാടില്ലല്ലോ... ഇക്കാര്യത്തിൽ... ഇക്കാര്യത്തിൽ.. മാത്രം ഞാൻ പ്രിയപ്പെട്ട ഫാസിൽ ബഷീറിനെ (ഉദ്ദേശ ശുദ്ധിയെ അല്ല ) അന്ധമായി വിശ്വസിക്കുന്നില്ല... മനസ്സിനെ സ്വതന്ത്രമായി തുറന്നു വിടുന്നു.. അഭിപ്രായം സ്വന്തം മനസ്സിൽ മാത്രം സൂക്ഷിച്ചു വെക്കാൻ താല്പ്പെടുന്നു.. 😄

    • @ആകാശത്തിലെപറവകൾ
      @ആകാശത്തിലെപറവകൾ 3 ปีที่แล้ว +5

      @@bipinkalathil6925 തീർച്ചയായും നിങ്ങൾ പറഞ്ഞത് ശരിയാണ് അന്തമായി ആരെയും വിശ്വസിക്കാൻ കഴിയില്ല. പക്ഷെ ഫാസിൽ ബഷീറിനെ ഇക്കാര്യത്തിൽ വിശ്വസിക്കുന്നില്ല എന്നുപറയുമ്പോൾ ഈ വീഡിയോയിൽ ഇവർ പറയുന്നതൊക്കെയും ശരിയാണെന്നു വിശ്വസിക്കുകയല്ലേ ചെയ്യുന്നത്. അതും തെറ്റല്ലേ? പിന്നെ ഒരു വർഷം മുമ്പ് ഒരാൾ എഴുതിയ coment ഈ coment ബോക്സിൽ കണ്ടായിരുന്നു കുട്ടിയെ സ്പർശിക്കാൻ അമ്മയെ അനുവദിക്കാതെ ഇത് പരീക്ഷിച്ചു നോക്കി അപ്പോൾ കുട്ടിക്ക് ഇങ്ങനെ എഴുതാൻ കഴിഞ്ഞില്ലെന്ന്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ (ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു ഇങ്ങനെയുള്ള കാര്യത്തിൽ ഒരു വ്യക്തിക്കും നുണ പറയേണ്ട കാര്യമില്ലല്ലോ) ഫാസിൽ ഭായ് പറഞ്ഞത് സത്യമാണെന്നു തന്നെയല്ലേ?

    • @ritwikta7203
      @ritwikta7203 ปีที่แล้ว +7

      @@ആകാശത്തിലെപറവകൾ bro I saw this wuth my own eyes.. He is now able to do this without his mother's touch... She stood few meters away...

  • @Shimitha_ashif
    @Shimitha_ashif 3 ปีที่แล้ว +106

    Tricks il നിന്ന് വന്നവരുണ്ടോ??

  • @captainjacksparrow9741
    @captainjacksparrow9741 3 ปีที่แล้ว +63

    സുൽത്താന്റെ വീഡിയോ കണ്ടിട്ടുള്ള വരവാണ്...✨

    • @basilmeldho6618
      @basilmeldho6618 3 ปีที่แล้ว +3

      Tricks with fasil basher channel bandit vanatha

  • @shajahanhamsa6190
    @shajahanhamsa6190 5 ปีที่แล้ว +5

    നയൻ, കുട്ടി താങ്കൾ വലിയൊരു അത്ഭുതമാണ്. ഭാവിയിൽ ഞങ്ങൾക്ക് വഴി കാട്ടേണ്ട നല്ലൊരു തത്വ ചിന്തകൻ ആവും, ഉറപ്പ്. തീർച്ചയായും അമ്മയോളം മൂല്യമുള്ള ഒരു വസ്തുവും ഭൂമിയിൽ ദൈവം സൃഷ്ടിച്ചീട്ടില്ല എന്ന് ഒരിക്കൽ കൂടി നയന്റെ അമ്മ തെളിയിച്ചിരുക്കുന്നു. ആ അമ്മക്കെന്റെ കൂപ്പുകൈ. ഈ അത്ഭുത ബാലനെ ഞങ്ങൾക്ക് അനുഭവമാക്കി തന്ന ഫ്ലവർസിനു ഓരായിരം നന്ദി

  • @cyril616
    @cyril616 3 ปีที่แล้ว +75

    സുൽത്താന്റെ വീഡിയോക്ക് ശേഷം ❤️👇

    • @ഷാരോൺ
      @ഷാരോൺ 3 ปีที่แล้ว

      ഏതാണ് ആ വീഡിയോ

  • @shareefkgr
    @shareefkgr 5 ปีที่แล้ว +133

    നയൻ 😍😍😍😍
    ഞാൻ ഒക്കെ നിന്റെ മുന്നിൽ ഒന്നും അല്ല മോനെ ഓഹ്...

    • @peacetalkpeacetalk4959
      @peacetalkpeacetalk4959 5 ปีที่แล้ว +1

      shareef Kgr

    • @JM-pz9vt
      @JM-pz9vt 5 ปีที่แล้ว +11

      ഇതു വെറും തട്ടിപ്പ് ആണ്‌. മുതുകാട് ഇവരെ പറ്റീ പറഞ്ഞത് നോക്കു (link അടിയില്‍) . മൂന്നാം മിനിറ്റ് തൊട്ടാണ് നയനെ കുറിച്ച് പറയുക...
      th-cam.com/video/NsvTtK_XROo/w-d-xo.html

    • @Crazy_things_30
      @Crazy_things_30 3 ปีที่แล้ว +1

      Plz onn beypor sulthan Enna page കാണുക

    • @zakariyarullen335
      @zakariyarullen335 3 ปีที่แล้ว

      ബേപ്പൂർ സുൽത്താൻ

  • @shajuhameed240
    @shajuhameed240 3 ปีที่แล้ว +50

    ട്രികസ് ചാനൽ കണ്ടിട്ട് വന്നു കാണുന്നവർ ഒരു കാരണവശാലും.... മോശമായ കമന്റുകൾ ഇടരുത്.....

  • @aswinmanikandan3405
    @aswinmanikandan3405 3 ปีที่แล้ว +70

    സുൽത്താൻ fans ലൈക്‌ 😊

  • @diljo77
    @diljo77 5 ปีที่แล้ว +192

    ഇന്നത്തെ ലൈക് നയന് ... God bless you

    • @shone9484
      @shone9484 5 ปีที่แล้ว

      Watch this video from 1 hr 25 min. You can see this type of telepathy magic. 😎
      th-cam.com/video/7_XMaC20cMM/w-d-xo.html

    • @shone9484
      @shone9484 5 ปีที่แล้ว

      Watch this video from 1 hr 25 min. You can see this type of telepathy magic. 😎
      th-cam.com/video/7_XMaC20cMM/w-d-xo.html

    • @FapNationgameryt
      @FapNationgameryt 5 ปีที่แล้ว +3

      ഇതൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് th-cam.com/video/NsvTtK_XROo/w-d-xo.html അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ

    • @aniyohan
      @aniyohan 4 ปีที่แล้ว

      th-cam.com/video/NsvTtK_XROo/w-d-xo.html

  • @pravasimalayali8039
    @pravasimalayali8039 3 ปีที่แล้ว +35

    Thanks to tricks......(mother will press his hand and sholder)..she is a well trainer.....

  • @mohamediqbal2885
    @mohamediqbal2885 3 ปีที่แล้ว +94

    എന്തിനാണ് പാവം ആ കുട്ടിയെ വെച്ച് ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ?? ഫാസിൽ ഇക്കാന്റെ വീഡിയോ എല്ലാവരും കാണുക. എല്ലാവരിലും ശാസ്ത്രീയ ബോധം വളരട്ടെ.

    • @praveenpn4185
      @praveenpn4185 3 ปีที่แล้ว +2

      Negative comments vendanne ikka paranjathalle

    • @bindhutn630
      @bindhutn630 2 ปีที่แล้ว +1

      Ee pavathine alpam sastra bodhan undakkan fasil basheerinodu mon parayanam

    • @raheen973
      @raheen973 9 หลายเดือนก่อน +1

      ആരെങ്കിലും എന്തെങ്കിലും വെച് പറയുമ്പോ ഇങ്ങനെ ഓരോ കമെന്റ് ഇട്ടതിനു ഇന്ന് ലജ്ജിക്ക്

    • @SandhyaJayasree
      @SandhyaJayasree 9 หลายเดือนก่อน

      Link undo

    • @asifjio5346
      @asifjio5346 9 หลายเดือนก่อน +6

      Hou. Fazil ikka. ഇരട്ട താപ്പ് ഫാസിൽ . അത്ര മതി . മുതുകാടിന്റെ കുഴലൂത്തുകാരൻ

  • @gangavaishnav3234
    @gangavaishnav3234 5 ปีที่แล้ว +127

    നയൻ എന്റെ കൂടെ brother ആണെന്നു പറയുന്നതിൽ അഭിമാനം തോന്നുന്നു....
    ഞങ്ങടെ കുഞ്ഞിന് കിട്ടിയ ഈ പോസിറ്റീവ് comments um, സ്നേഹവും kanambam വളരെ അധികം സന്തോഷം ഉണ്ട്. എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും നയനോട് ഒപ്പം എന്നും ഉണ്ടാവണം... 🙏

    • @naseebpallimukk
      @naseebpallimukk 5 ปีที่แล้ว

      hi

    • @athiraramesh9153
      @athiraramesh9153 5 ปีที่แล้ว +2

      All the best dear Nayan😍

    • @entegramamalayikonam8882
      @entegramamalayikonam8882 5 ปีที่แล้ว

      ദൈവം നമുക്കെല്ലാവർക്കും അച്ഛനും അമ്മാമയുമൊക്കെ ആണ് അപ്പോ ഈ ദൈവപുത്രന് നമ്മുടെയും അനിയനും തിരിച്ചറിവുമാണ് ....ദൈവമുണ്ട്

    • @ajiththambi1009
      @ajiththambi1009 5 ปีที่แล้ว

      God bless my dear nainu🤩🤩

    • @MrPhorus
      @MrPhorus 4 ปีที่แล้ว +10

      ആളുകളെ പറ്റിച്ച് ജീവിക്കാതെ പണിയെടുത്ത് ജീവിച്ചുകൂടെ ?
      കുട്ടിയുടെ അടുത്ത് തള്ളയില്ലെങ്കില്‍ ടെലിപ്പതി നടക്കില്ല. ഇതിന് പച്ചമലയാളത്തില്‍ ''മാജിക്'' എന്ന് പറയും.

  • @shinycharles3808
    @shinycharles3808 5 ปีที่แล้ว +53

    അതാണ് ഒരു അമ്മയും മകനും തമ്മിലുള്ള റിലേഷൻ .ഇന്നത്തെ മക്കളെ കൊല്ലുന്ന അമ്മമാരും ,അച്ഛനമ്മമാരെ നോക്കാത്ത തലമുറക്കും നല്ലൊരു മെസ്സേജ് കൂടിയാണിത് .. God bless you mone...With your family

    • @naniszq
      @naniszq 3 ปีที่แล้ว +2

      Valare mikacha oru thyr ivark enthinde aavashyam Aan?

    • @shajuhameed240
      @shajuhameed240 3 ปีที่แล้ว

      😂

  • @nithinanand7919
    @nithinanand7919 5 ปีที่แล้ว +284

    നമ്മുടെ സ്വന്തം സ്വത്ത് വാവ സുരേഷ് ഏട്ടനെ ഇവിടെ കൊണ്ടുവന്ന് ആദരിക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യൂ. കോമഡി ഉത്സവം ടീം ഒരു എളിയ അപേക്ഷയാണ് ദയവുചെയ്ത് പരിഗണിക്കണം

    • @krishnadaspravi1283
      @krishnadaspravi1283 5 ปีที่แล้ว +3

      Nale kondu varam....

    • @mydreamsarehappening
      @mydreamsarehappening 5 ปีที่แล้ว +1

      ആ സ്റ്റേജിന്റെ അടിയിൽ ഒരു പാമ്പിനെ കൊണ്ടുവന്നിട്ടാലേ പുള്ളി വരൂ....

    • @nithinanand7919
      @nithinanand7919 5 ปีที่แล้ว +6

      @@mydreamsarehappening വെറുമൊരു പാമ്പ് പിടുത്തക്കാരൻ ആയിട്ട് അദ്ദേഹത്തെ താഴ്ത്തി പറയരുതേ സുഹൃത്തേ. അദ്ദേത്തെപറ്റി നന്നായി അറിയാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. പാവങ്ങളെ സഹായിച്ച ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചത് പോലെ സുരേഷ് ഏട്ടനും 100% അതിനു അർഹൻ ആണ്. തിരുവനന്തപുരം RCC പാവപ്പെട്ട കാൻസർ രോഗികൾക്ക് അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ അധികം ആർക്കും അറിയില്ല. അതുപോലെ പലർക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട് അതും അധികം ആർക്കും അറിയില്ല. ഇതൊക്കെ നന്നായി മനസിലാക്കിയിട്ട് ആണ് ഞാൻ ഇത് അവശ്യപ്പെടുന്നത്. കൗമുദി ചാനൽ സംരക്ഷണം ചെയ്യുന്ന snakemaster പ്രോഗ്രാം കണ്ടാൽ തന്നെ മനസിലാകും ഞാൻ പറയുന്നത് സത്യമാണോ എന്ന്. പാമ്പിനെ മാത്രം അല്ല എല്ലാ ജീവികളെയും അതേപോലെ പാവപ്പെട്ട മനുഷ്യരെയും അദ്ദേഹം സഹായിക്കാറുണ്ട്. ഒരു നല്ല വീട് പോലും അദ്ദേഹം വെച്ചിട്ടില്ല. ഒരു ഓല കുടിലിൽ ആണ് ഇപ്പോഴും. പാമ്പിനെ പിടിക്കുന്നതിന് പ്രതിഫലം വാങ്ങാറില്ല ആരേലും കൊടുത്താൽ പോലും അത് പാവപ്പെട്ടവരെ സഹായിക്കും. ഇങ്ങനെ ഒരുപാടുണ്ട് അദ്ദേഹത്തിന്റെ മഹത്വം. അതുകൊണ്ടു തന്നെ ഒരു ആദരവ് 100 % അർഹൻ തന്നെ ആണ് സുരേഷ് ഏട്ടൻ.......

    • @mydreamsarehappening
      @mydreamsarehappening 5 ปีที่แล้ว +3

      @@nithinanand7919
      ഞാൻ വെറുതെ ഒരു കോമെഡിക് അടിച്ചു വിട്ടതല്ലേ ബ്രൊ.... വാവ ചേട്ടന്റെ നിഷ്കളങ്കത ആർക്കാ അറിയില്ലാത്തത്?

    • @nithinanand7919
      @nithinanand7919 5 ปีที่แล้ว

      @@mydreamsarehappening സാരമില്ല ബ്രദർ

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +38

    Gifted മോൻ...💖നമ്മുടെ സ്വന്തം നയൻ മോൻ...😘😘😘God bless മോനെ...🙏🙏🙏
    ദൈവം അപൂർവങ്ങളിൽ അപൂർവങ്ങളായ് അച്ഛനമ്മമാർക്ക് കൊടുക്കുന്ന ദൈവീക വരദാനമാണ് നയൻ മോൻ😘😘....പിന്നെ അമ്മ...💖💖💖അച്ഛൻ, മോള്,,,,,ഈ കഴിവ് കണ്ടിട്ട് കരഞ്ഞു പോയി...നാളെ ലോകം മുഴുവൻ ആ കുഞ്ഞു മോന്റെ മാന്ത്രിക മനസ്സുകൊണ്ട് നിയന്ത്രിക്കപ്പെടും....തീർച്ച....💖💖💖

  • @yaashprakash8145
    @yaashprakash8145 5 ปีที่แล้ว +119

    Adutha Stephan Hawking aayirikum nine...THE LEGEND..! For sure😍

    • @darbulibil8079
      @darbulibil8079 5 ปีที่แล้ว +5

      ഈ ലിങ്ക് തുറന്നു നോക്ക്. നമ്മൾ ഈ എപ്പിസോഡിൽ ചതിയ്ക്കപ്പെട്ടോ
      facebook.com/scientificthinkerskeralam/videos/2167238020064441/

    • @HaneedAnugrahas
      @HaneedAnugrahas 3 ปีที่แล้ว

      ഹോ,

    • @കാലത്തിന്റെകവി
      @കാലത്തിന്റെകവി 3 ปีที่แล้ว

      @@darbulibil8079
      This link is not working.
      Any other links?

    • @vibezmalayalam7472
      @vibezmalayalam7472 2 ปีที่แล้ว +3

      Stephan hawking ശാസ്ത്രം പ്രചരിപ്പിച്ച ആളാണ്‌ അല്ലാതെ ഇതുപോലെ അശാസ്ത്രീയത പ്രചരിപ്പിച്ച ആളല്ല..

  • @sujiths9466
    @sujiths9466 5 ปีที่แล้ว +52

    നയൻ ദൈവത്തിന്റെ അത്ഭുതം തന്നെ 🙏🙏🙏🙏🙏🙏😘😘

    • @FapNationgameryt
      @FapNationgameryt 5 ปีที่แล้ว +2

      തൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് th-cam.com/video/NsvTtK_XROo/w-d-xo.html അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ

    • @ashil4433
      @ashil4433 3 ปีที่แล้ว +2

      Bro onnillenkil beypure sulthan enn channel or tricks by fasil basheer enna channel nokiyal ithinte the real fact with prove

  • @reshmirajeev5770
    @reshmirajeev5770 5 ปีที่แล้ว +77

    Telepathy undenn aswin paranja kett vanneyaa😄

  • @abz9635
    @abz9635 3 ปีที่แล้ว +43

    ഫാസിലിക്ക പറഞ്ഞോണ്ട് ആരും മോശം comment ഇടരുത് ...❤️

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 5 ปีที่แล้ว +36

    നയൻ മോനോ ദൈവം അനുഗ്രിക്കട്ടെ അമ്മയും മോനും എന്നും നല്ലത് ആയി ഇരിക്കട്ടെ ഈ ലോകം എന്നും നയന് വേണ്ടി പ്രർത്തിക്കുന്നു എന്നും നല്ലത് മാത്രം നേരുന്നു

    • @FapNationgameryt
      @FapNationgameryt 5 ปีที่แล้ว +1

      തൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് th-cam.com/video/NsvTtK_XROo/w-d-xo.html അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ

    • @ashil4433
      @ashil4433 3 ปีที่แล้ว

      Yes they just lie

  • @shaheenshameem5749
    @shaheenshameem5749 3 ปีที่แล้ว +43

    Tricks by fasil basheer kandu vannavarundo???

  • @nandagopan7375
    @nandagopan7375 5 ปีที่แล้ว +215

    നയൻ അത്ഭുതപ്പെടുത്തി കളഞ്ഞു .. മൈൻഡ് ഔട്ട്‌ ആയി പോയി

    • @അധോലോകംകണ്ണൂർ
      @അധോലോകംകണ്ണൂർ 5 ปีที่แล้ว +2

      Sathyam
      Love you muthe Nayan
      Goad bless you

    • @dsarunds
      @dsarunds 5 ปีที่แล้ว +1

      th-cam.com/video/0uGbD9TkhvY/w-d-xo.html

    • @nandagopan7375
      @nandagopan7375 5 ปีที่แล้ว +1

      @@dsarunds Thanks bro😍

    • @JM-pz9vt
      @JM-pz9vt 5 ปีที่แล้ว +9

      ഇതു വെറും തട്ടിപ്പ് ആണ്‌. മുതുകാട് ഇവരെ പറ്റീ പറഞ്ഞത് നോക്കു (link അടിയില്‍) . മൂന്നാം മിനിറ്റ് തൊട്ടാണ് നയനെ കുറിച്ച് പറയുക...
      th-cam.com/video/NsvTtK_XROo/w-d-xo.html

    • @shone9484
      @shone9484 5 ปีที่แล้ว

      Watch this video from 1 hr 25 min. You can see this type of telepathy magic. 😎
      th-cam.com/video/7_XMaC20cMM/w-d-xo.html

  • @elbeeskabraham211
    @elbeeskabraham211 3 ปีที่แล้ว +41

    Tricks by Fazil basheer എന്ന ചാനൽ കാണു നയന്റെ ട്രിക്ക് മനസ്സിലാകും
    ആ കുട്ടിയെ വച്ച് അവർ നമ്മളെ പറ്റിക്കുകയാണ്

    • @velvet-sky8233
      @velvet-sky8233 3 ปีที่แล้ว +1

      Bro thupolathe comment idathiriku. Kzhivine angikariku ... Ntha albudham undayalum athinn pinnil oru trick undakum.

    • @shajuhameed240
      @shajuhameed240 3 ปีที่แล้ว

      Pls stp

    • @praveenpn4185
      @praveenpn4185 3 ปีที่แล้ว

      Negative idalle bro

    • @jayakumarn9357
      @jayakumarn9357 3 ปีที่แล้ว +1

      EEE phasilka deivom aano

    • @praveenpn4185
      @praveenpn4185 3 ปีที่แล้ว

      @@jayakumarn9357 എന്താടോ നന്നാവാത്തെ

  • @SuhailaSiddiq-vj4bc
    @SuhailaSiddiq-vj4bc 9 หลายเดือนก่อน +7

    പുതിയ വാർത്തകൾ കണ്ട് വന്നവരുണ്ടോ😢
    പാവം കുട്ടി❤

  • @rider8113
    @rider8113 3 ปีที่แล้ว +11

    ഫാസിൽ ബഷീറിന്റെ വീഡിയോ കണ്ട ശേഷം കണ്ട ഞാൻ. ഒരു വല്ലാത്ത അവസ്ഥ. എന്തായാലും പാവം കുഞ്ഞ്

  • @SIVAKUMAR-28428
    @SIVAKUMAR-28428 5 ปีที่แล้ว +163

    നയൻ മോനു,,, എനിക്കിനി പോകാൻ കിളിയൊന്നും ബാക്കിയില്ല,,, ദൈവപുത്രനാണ്,, നീ,,, ഉമ്മ,,,,,,

    • @shone9484
      @shone9484 5 ปีที่แล้ว +3

      Watch this video from 1 hr 25 min. You can see this type of telepathy magic. 😎
      th-cam.com/video/7_XMaC20cMM/w-d-xo.html

    • @susuresh87
      @susuresh87 5 ปีที่แล้ว +9

      This is fraud there is no telepathy ...aa ammayodd pucham thonnunnu oppam 50 varsham kazinjj janikanda kunjann ennokkey parnjj thalli maricha tiny chettanoddumm... Amma signal kodukunathanisarichu kutti ezhuthunnu athrey ullu
      ...ennallum swamtham kunjindey vayayikye market cheyumna orr thala thufffu...😤

    • @FapNationgameryt
      @FapNationgameryt 5 ปีที่แล้ว +4

      ഓട്ടിസം ഒരിക്കലും ഒരു അസുഖം അല്ല. Its a special ability which normal persons doesn't have. Ein stien. Thomas alwa edison they all got this type of problems while they were in the school. Teachers ignored them because they more like to stay alone. After some age they always rules the world. Gifted peoples they are

    • @mmnissar786
      @mmnissar786 5 ปีที่แล้ว +8

      ഇവനെല്ലാം പ്രാന്ത് ആണോ?
      ചെക്കനെ വെച്ചു ഊളത്തരം കാണിച്ചു പറ്റിക്കാൻ നോക്കുന്നോ?

    • @aniyohan
      @aniyohan 4 ปีที่แล้ว

      th-cam.com/video/NsvTtK_XROo/w-d-xo.html

  • @powereshmalappuram7834
    @powereshmalappuram7834 3 ปีที่แล้ว +52

    ട്രിക്സ് ചാനലിൽ കണ്ടു വന്നവർ ഉണ്ടോ ചങ്ക്‌സ് 🤣🤣🙄🙄

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +39

    നയൻ... ഒന്നും പറയാനില്ല... ദൈവം മനുഷ്യൻ ആയി രൂപമെടുത്ത നിമിഷം... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആ മാതാപിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങളും ആദരവും. .

    • @rayeesk8393
      @rayeesk8393 5 ปีที่แล้ว +1

      shaju mathew th-cam.com/video/NsvTtK_XROo/w-d-xo.html

    • @AD--hy9gq
      @AD--hy9gq 3 ปีที่แล้ว

      പിന്നെ, യാഥാർഥ്യം കണ്ടു നോക്ക് 😔

  • @ajmalbn1538
    @ajmalbn1538 3 ปีที่แล้ว +37

    Fazil ikka fens haajar reghappeduthuka💥

  • @abhisheks29
    @abhisheks29 3 ปีที่แล้ว +40

    ബേപ്പൂർ സുൽത്താൻ

  • @abidcm5816
    @abidcm5816 3 ปีที่แล้ว +20

    Tricks by ഫാസിൽ ബഷീർ വീഡിയോ കണ്ടു കൊണ്ട് വരുന്നവർ ഉണ്ടോ

  • @hassanmm6564
    @hassanmm6564 3 ปีที่แล้ว +21

    ഇന്ന് ഇവിടെ വന്നവർ ആരെങ്കിലും ഉണ്ടോ?

  • @sijuthodupuzha6157
    @sijuthodupuzha6157 5 ปีที่แล้ว +129

    നയൻ എന്ന കുഞ്ഞിന്റെ ബുദ്ധിക്കൊപ്പം നമുക്കെത്താൻ കഴിയാത്തത് ആണ് നമ്മുടെ പ്രശ്ശനം.....

    • @rimasusan4682
      @rimasusan4682 5 ปีที่แล้ว +10

      എന്ത് അസംബന്ധം ആണ്.. നിങ്ങൾ ഇങ്ങനെ ജീവിക്കുന്നതിൽ സന്തോഷിക്കു.. നിങ്ങൾക്ക് ഉള്ള പകുതി കഴിവുകൾ പോലും ഒരു autistic child ന് ഇല്ല. പിന്നെ ഏതെങ്കിലും രീതിയിൽ അവർക്ക് നമ്മളെക്കാൾ ബ്രെയിൻ function extent ചെയാൻ പറ്റും. അതിന് അവരുടെ കഴിവ് നിങ്ങൾക്ക് കിട്ടണം എന്നൊന്നും പറഞ്ഞു കളയല്ലേ.. തികച്ചും സ്വതന്ത്രനായി survive ചെയാൻ ഉള്ള കഴിവ്‌നിങ്ങൾക്ക് ഉണ്ട്. ആദ്യം ഓട്ടിസം എന്താണ് അറിഞ്ഞാൽ ഈ പറഞ്ഞത് മാറ്റി പറയേണ്ടി വരും

    • @rimasusan4682
      @rimasusan4682 5 ปีที่แล้ว +3

      @@uk2727 അതേ നിങ്ങൾക്ക് നിങ്ങളുടെ ബുദ്ധി ഒരു autistic childഉമായി താരതമ്യം ചെയ്യാൻ കഴിയുന്നുണ്ടല്ലോ.. ഈ കുട്ടിയുടേത് savant സിൻഡ്രോം എന്ന അവസ്ഥ ആണ്.. എല്ലാ autistic child നും ഏതെങ്കിലും കാര്യത്തിൽ മികവ് പുലർത്താൻ പറ്റുന്നത് പോലെ ഈ കുട്ടിക്ക് ഒരുപാട് വാക്കുകളും ആൽഫബെറ്റസ് ഉം പഠിക്കാൻ സാധിച്ചു. ഇനി നിങ്ങളുടെ ബുദ്ധിയും ഒരു ഓടിസ്റ്റിക് ചൈൽഡ്‌ ന്റെ ബുദ്ധിയും തമ്മിൽ ഒരു താരതമ്യം ആവാം. ആദ്യം തന്നെ ഇമോഷൻ എടുക്കാം. ഒരു ഓടിസ്റ്റിക് ചൈൽഡ്ന് അവരുടെ മാതാപിതാക്കളോട് പോലും ഇമോഷണൽ ബോണ്ടിങ് ഉണ്ടാവില്ല അതായത് ആ കുട്ടിയുടെ മുന്നിൽ അവരുടെ 'അമ്മ മരിച്ചു കിടന്നാൽ പോലും അവർക്ക് അത് ഉൾക്കൊള്ളാൻ ഉള്ള കഴിവ് ഇല്ല. നിങ്ങൾക്ക് അവരെ സാധാരണ ഒരു കുട്ടി ചെയുന്ന പല കാര്യങ്ങളും പഠിപ്പിക്കാൻ കഴിയില്ല. Impired social interactions അഥവാ സുഹൃത്തുക്കളെ ഉണ്ടാകുവാനോ മറ്റു രീതിയിൽ സോഷ്യലൈസ് ചെയ്യുവാനോ ഉള്ള കഴിവില്ല. ഭാഷ പഠിക്കാനും സംസാരിക്കുവാനും ഉള്ള കഴിവ് വളരെ കുറവായിരിക്കും. Repetitive behaviours അഥവാ നിങ്ങൾ അവർക്ക് ഒരു ടോയ് കൊടുത്താൽ അവർ രാവിലെ മുതൽ വൈകുന്നേരം വരെ അത് കൊണ്ട് കളിച്ചു കൊണ്ട് ഇരിക്കും. Sexual marital dysfunction, depression, etc.. ഇതൊന്നും ഇല്ലാതെ ഇത്രയും കഴിവുകൾ കൊണ്ട് നടക്കുന്ന നമ്മൾ ഇത്തരം കുട്ടികളെ വച്ച് ദൈവത്തെ പുകഴ്ത്തുന്ന കാഴ്ചയാണ് കമെന്റ് സെക്ഷൻ മുഴുവനും.

    • @കടുവ-ഛ2മ
      @കടുവ-ഛ2മ 5 ปีที่แล้ว

      @@rimasusan4682 right

    • @sath2756
      @sath2756 5 ปีที่แล้ว

      ബുദ്ധിയല്ല,,,, എന്തൊ ഒരൽഭുതമാണത്

    • @FapNationgameryt
      @FapNationgameryt 5 ปีที่แล้ว +4

      തൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് th-cam.com/video/NsvTtK_XROo/w-d-xo.html അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ

  • @akmpvly
    @akmpvly 3 ปีที่แล้ว +4

    ഇത് facilitated communication ആണ്.ഓരോ അക്ഷരങ്ങൾ എഴുതാനും അമ്മ കുട്ടിയുടെ ശരീരത്തിൽ തൊടുന്നുണ്ട്.അതെല്ലാം ഓരോ അടയാളങ്ങളാണ്

  • @michuinho
    @michuinho 3 ปีที่แล้ว +16

    Tricks by fasil basheer.

  • @sainulabid00
    @sainulabid00 5 ปีที่แล้ว +86

    മിഥുൻ ചേട്ടൻ ഇസ്‌തം like here❤❤❤❤

  • @amisdramaticvlogs3603
    @amisdramaticvlogs3603 3 ปีที่แล้ว +9

    Tricks ചാനലിൽ പറഞ്ഞത്കൊണ്ട് മാത്രം വന്നത് ആണ്

  • @Karthika57874
    @Karthika57874 9 หลายเดือนก่อน +50

    Tricks ഉം മുതുകാടും ഈ മോൻ്റെ പ്രദീക്ഷകളെ തല്ലികെടുതി😢😢😢😢😢😢

    • @thealchemist9504
      @thealchemist9504 9 หลายเดือนก่อน +1

      ഇത് മാജിക്‌ എന്ന രീതിയിൽ അവതരിപ്പിക്കണമായിരുന്നു 😏

    • @gokulkrishnan6909
      @gokulkrishnan6909 9 หลายเดือนก่อน

      Ith albhudha sidhi anenn parayunnath nthina? Trick anenn paranjude

    • @rosilyvarghese8082
      @rosilyvarghese8082 8 หลายเดือนก่อน

      He can read his mother's mind....mother's subconscious mind nd nayan's subconscious mind are connected..
      Change the medium.(ammayude sthanath mattoral nirthi pareekshiku.)

  • @shaheermanappadi
    @shaheermanappadi 5 ปีที่แล้ว +35

    നയൻ നീ ശെരിക്കും അത്ഭുത പെടുത്തി മോനെ നിന്റെ ആ കഴിവിന് മുന്നിൽ ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു പോയി ...ഈ ലോകത്തിലെ തന്നെ അത്ഭുത ബാലനായി മാറട്ടെ 😘🎁💐💐💐

  • @sherifkareekkunnan6963
    @sherifkareekkunnan6963 5 ปีที่แล้ว +85

    അപ്ലോഡർ maan പ്രധാനമായും 3 എപ്പിസോഡുകൾ ആണ് യൂ ട്യൂബ് ഇൽ അപ്ലോഡ് ചെയ്യാതെ വച്ചിട്ടുള്ളത്..ശരിക്കും പറഞ്ഞാൽ ചെറ്റത്തരം ആണ്.....

    • @thomachantdpa1629
      @thomachantdpa1629 5 ปีที่แล้ว

      അന്തസ്

    • @basithbaaz5250
      @basithbaaz5250 5 ปีที่แล้ว

      പ്രതികരിക്കണം പ്രവാസികൾ അത്രക്കും പ്രതീക്ഷിക്കുന്നു... റമളാൻ ആയത് കൊണ്ട് അപ്ലോഡറേ തെറി പറയുന്നില്ല
      അധികൃതർ കാണുന്നുണ്ട് കരുതുന്നു....
      അപ്ലോഡ് ചെയ്യില്ല എന്നു ഉറപ്പ് നേരത്തെ പറഞ്ഞാൽ ചാനൽ ഒഴിവാക്കി കാണാമായിരുന്നു...

    • @sherifkareekkunnan6963
      @sherifkareekkunnan6963 5 ปีที่แล้ว +3

      മിഥുൻ ചേട്ടന്റെ birthday ആഘോഷം ഉള്ള എപ്പിസോഡും ഇതിൽ പെടുന്നു എന്നുള്ളത് ആണ് സങ്കടം ഇരട്ടി ആക്കുന്നത്...ആ ശ്രീഖണ്ഡൻ സർ ന് ഒരു മെയിൽ അയച്ചാലോ...?

    • @basithbaaz5250
      @basithbaaz5250 5 ปีที่แล้ว +3

      @@sherifkareekkunnan6963 മെയിൽ അയച്ചിട്ട് വന്നിലേൽ റമളാൻ കഴിഞ്ഞ് തെറി അയക്കാം...😂

    • @sherifkareekkunnan6963
      @sherifkareekkunnan6963 5 ปีที่แล้ว +2

      @@basithbaaz5250 അത് കലക്കും

  • @abdulhakeem3157
    @abdulhakeem3157 5 ปีที่แล้ว +11

    Where to buy his books? The exceptional journey of his soul
    & Journey of My Soul, please let me know.

  • @rijinvlogs6366
    @rijinvlogs6366 3 ปีที่แล้ว +4

    Koore per ennu vannavarannu tricks kaditt vannavar koore und 2 year munnu njan ee video kandittundarnu appo. Vijarichu eth god nte oro kallikallannenu pakshe athillum oru trick undenu ennannu manasilayath thanks to fasil ekka😍

  • @sreerajkanhangad5132
    @sreerajkanhangad5132 3 ปีที่แล้ว +26

    FAZIL ബഷീർ ക്ക ഉയിർ 😕😕😕😕

  • @roshanthomas2000
    @roshanthomas2000 3 ปีที่แล้ว +9

    Tricky kandu... Ingu ponnu👍😂

    • @robinrony1944
      @robinrony1944 3 ปีที่แล้ว

      Njnum.. Onnum parayan illa

  • @rajiliji1481
    @rajiliji1481 3 ปีที่แล้ว +11

    Fazsil ikkayude video kandit vannathano

  • @bigboss6943
    @bigboss6943 3 ปีที่แล้ว +46

    എന്റെ പൊന്നോ അമ്മ ഭീകര അഭിനേത്രി തന്നെ.. ടോട്ടൽ എല്ലാവരെയും പറ്റിച്ചു ആ കുട്ടിയെയും ... ഞാൻ സുൽത്താന്റെ vdo അല്ല ട്രിക്ക് ബഷീർക്കാടെ vdo കണ്ടിട്ട് ആണ് വരുന്നത് 😊

    • @Lilly-ph6dv
      @Lilly-ph6dv 9 หลายเดือนก่อน

      ബഷീർക്കയും പ്രിയ ഗുരു ഗോപിനാഥ് മുതുകാടും ചേർന്ന് കൊച്ചിന്റെ ജീവിതം ഇല്ലാതാക്കിയത്. ഇപ്പൊ എല്ലാം പുറത്തുവന്നു.

    • @ambilysanthosh2296
      @ambilysanthosh2296 9 หลายเดือนก่อน +1

      ട്രിക്ക് ബഷീർ വീഡിയോ പ്രൈവറ്റ് ആക്കി 😊😊

  • @whoiam870
    @whoiam870 3 ปีที่แล้ว +31

    Tricks ചാനൽ കണ്ടു വന്നവർ ഇവിടെ common 👍👍👍

  • @rbrabirbrabi
    @rbrabirbrabi 5 ปีที่แล้ว +16

    കുറച്ച് യുക്തിപരമായി പറയാൻ ആഗ്രഹിക്കുന്നു നയൻ എന്ന കുട്ടിയുടെ പ്രകടനത്തെ കുറിച്ചാണ് തീർച്ചയായും കുട്ടിയെ അഭിനന്ദിക്കുന്നു.
    ഇത് സാധാരണയായി മെന്റെലിസ്റ്റുകൾ ചെയ്യുന്ന ഒരു കാര്യം മാത്രമാണ് കുട്ടിയുടെ അമ്മ കൊടുക്കുന്ന സിഗ്നലുകൾ കൂട്ടി വിശകലനം ചെയ്യുകയാണ് ചെയ്യുന്നത് സാധാരണയായി ഓട്ടിസ്റ്റിക്ക് ആയ കുട്ടികൾ ചില വിഷയങ്ങളിൽ നല്ല കഴിവ് കണ്ടുവരാറുണ്ട് അതേ പോലെ നോർമൽ ആയ കുട്ടികളും ഇത്തരം പ്രകടനങ്ങൾ നടത്താറുണ്ട്. Jason Mc Elwain എന്ന അമേരിക്കൻ ബാലൻ ഇതേ പോലെ ബാസ്കറ്റ് ബോളിൽ അസാധാരണ പ്രകടനം കാഴ്ചവെച്ച ഒരു കുട്ടിയായിരുന്നു. ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം
    പറഞ്ഞ് വന്നത് നമ്മുടെ ടിനി യണ്ണനെക്കുറിച്ചാണ് ഇങ്ങനെ അഭിപ്രായം പറഞ്ഞ് തള്ളി മറിക്കരുത്. 50 വർഷത്തിന് ശേഷം ജനിക്കേണ്ട ആളാണ് ഈ കുട്ടി എന്നൊക്കെ തള്ളുമ്പോൾ ഒന്ന് ആലോചിക്കണം ടിനിയണ്ണാ. ഒന്ന് നമ്മുടെ മെൽറലിസ്റ്റ് ആദി സാറിനെ പോയി കാണൂ

  • @soldierboyone
    @soldierboyone 3 ปีที่แล้ว +13

    Trick de video kandu vanavar undo

  • @jacobsunny6190
    @jacobsunny6190 3 ปีที่แล้ว +49

    Sultannte video kandittu vannavrndo

  • @യോഗി
    @യോഗി 5 ปีที่แล้ว +36

    ദൈവത്തിന്റെ വരദാനം നയൻ മോൻ😍😍😘

    • @HaneedAnugrahas
      @HaneedAnugrahas 3 ปีที่แล้ว +2

      ഡൈബം തേഞ്.😊😊

    • @sreerag6007
      @sreerag6007 3 ปีที่แล้ว

      @@HaneedAnugrahas 😂🤣

  • @sreekumargskurup
    @sreekumargskurup 5 ปีที่แล้ว +30

    hai നയൻ വൺ ട്ര ഫുൾ... സ്വന്തം ദൈവപുത്രൻ ആണ്... ഇനിയും അത്ഭുതങ്ങൾ നിന്റെ വിരൽതുമ്പിൽ വിരിയട്ടെ... യൂ. ആർ.. ദി..ഗ്രറ്റ്..

    • @rayeesk8393
      @rayeesk8393 5 ปีที่แล้ว

      Sreekumar. g. kurup. g. s. kurup. th-cam.com/video/NsvTtK_XROo/w-d-xo.html

    • @Kamboji123
      @Kamboji123 3 ปีที่แล้ว +1

      വെറും തട്ടിപ്

  • @yahulRamachandran
    @yahulRamachandran 3 ปีที่แล้ว +7

    Faizal basheer nte video kand vannavar ivade come on

  • @eka-lavyan
    @eka-lavyan 5 ปีที่แล้ว +10

    he understood the mothers mind through telepathy the word "CAR" and why he is searching for the spelling of the simple word "car" and taking such a long time. More over he wrote 2 amazing English book philosophically seems quite unbelievable.

    • @evaevolet3418
      @evaevolet3418 3 ปีที่แล้ว

      He is not searching bro he cant move his hand to th desired letters...

    • @ashil4433
      @ashil4433 3 ปีที่แล้ว +2

      @@evaevolet3418 they lie in that episode that's officially proved

  • @Sreejith_calicut
    @Sreejith_calicut 3 ปีที่แล้ว +4

    ഫിറോസ് ഇക്കയോട് മുട്ടാൻ ഇനിയും വളരണം ചാനലുകൾ.... ആ അമ്മക്കി അടുത്ത നാഷണൽ അവാർഡ് കൊടുക്കണം നല്ല നടിക്കി ഉള്ള... ആ കുട്ടിയോട് ഒന്നുമില്ല സ്നേഹം മാത്രം അതിനു എന്തറിയാം പാവം

  • @paulson7982
    @paulson7982 3 ปีที่แล้ว +5

    ഞാൻ ഒന്നും പറയുന്നില്ല..
    എന്റെ സൂർത് ഫാസിൽ പറയണ്ട എന്ന് പറഞ്ഞു

  • @jayapradeep.s
    @jayapradeep.s 5 ปีที่แล้ว +7

    മോനു ഉമ്മാ. ആ അമ്മയ്ക്കും കുടുബത്തിനും എല്ലാ വിധ നന്മ്മകളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @mohamednadeer9363
    @mohamednadeer9363 3 ปีที่แล้ว +8

    Tricks channel video kand vannavar undo Ivde?

  • @skk5289
    @skk5289 3 ปีที่แล้ว +23

    ട്രിക്‌സ് ബൈ ഫാസിൽ ബഷീർ

  • @im_omniscient
    @im_omniscient 3 ปีที่แล้ว +14

    🎈🎈🎈 eni njn vere onn parayandallo

  • @rajeshsree8986
    @rajeshsree8986 5 ปีที่แล้ว +7

    നയൻ മോനെ. ❤❤❤❤ എന്റെ കിളിപോയി ദുഃഖം പറഞ്ഞിരിക്കുന്നവർ ഇത് കണ്ടാൽ മതി പിന്നെ അവർ പറയില്ല

  • @ignation1
    @ignation1 3 ปีที่แล้ว +8

    Anyone after Tricks Channel 👍

  • @irshadahm1
    @irshadahm1 5 ปีที่แล้ว +16

    *നയൻ... ഉമ്മാ...*

  • @chemmutk1
    @chemmutk1 4 ปีที่แล้ว +14

    Ethintte Rahasyam ennum ariyatha alukal und evide ....
    Clue : MOMS FINGER WORKS LIKE A PEN....

    • @nevinsajujacob6824
      @nevinsajujacob6824 3 ปีที่แล้ว +3

      You were right. You knew this before @Beypore Sulthan 👍👍

  • @strangekm5988
    @strangekm5988 3 ปีที่แล้ว +4

    *_Amma ezuthunna samyath kutti touch cheyunna....avideyaaan tricks_*
    ☺☺☺

  • @AVINASH8891693433
    @AVINASH8891693433 3 ปีที่แล้ว +13

    utsavam ഇന്ന് airil കേറും..🏃🏻‍♀️
    താങ്ക്സ് to sulthan and tricks✌️🤝🤝

  • @kl38thodupuzhakaran86
    @kl38thodupuzhakaran86 3 ปีที่แล้ว +7

    Beypur Sulthan 😘

  • @bobanaugustine175
    @bobanaugustine175 5 ปีที่แล้ว +12

    ഇത് ടെലിപ്പത്തിക്ക് ഒന്നും അല്ല കുട്ടിയുടെ 'അമ്മ കുട്ടിയെ തൊടുമ്പോൾ ആണ് കുട്ടി എഴുതുന്നത് ഒരു മാജിക്‌ പോലെ ഒരു പരുപാടി

    • @swaroopkrishnanskp4860
      @swaroopkrishnanskp4860 5 ปีที่แล้ว +2

      ഇത് telepathy അല്ല.... correct ആണ്... focus to mother.. When she is touching to him to make clear the words..... First cat.. Easy to give him the signal.. Second time.. TINY.. She asked chair... twisted the idea... She sit near to him and pass the letters by touching him.... എല്ലാരും ഒന്ന് focus ചെയ്തു നോകിയ....

    • @Faazthetruthseeker
      @Faazthetruthseeker 5 ปีที่แล้ว +1

      അമ്മയെ കുറച്ച് ദൂരേക്ക് മാറ്റി നിർത്തിയാൽ മതി..അതോടെ തീരും എല്ലാം..എഴുതാൻ തുടങ്ങിയതിനു സ
      ശേഷം കുട്ടിയുടെ പുറത്തു വിരല് കൊണ്ട് തട്ടുന്നു,കണ്ണു കൊണ്ട് ആംഗ്യം കാണിക്കുന്നു... ചില വാക്കുകൾ പറഞ്ഞാൽ ഇന്ന letter ൽ തുടങ്ങുന്ന വാക്കാണ് എന്നു സൂചന കൊടുക്കുന്നു ( concentrate ചെയ്യൂ എന്നു പറഞ്ഞ ഉടനെ "T" എഴുതുന്നു ' concenTraTe' ) ആ letter എഴുതിയ ഉടനെ 'അമ്മ അവന്റെ കഴുത്തിന്റെ പിറകിൽ തൊടുന്നു... Its all preplanned ..Use ur brain..

  • @rjtintoo8956
    @rjtintoo8956 3 ปีที่แล้ว +9

    Triks ചാനൽ കണ്ടതിനു ശേഷം ഞാൻ

  • @ancybm9053
    @ancybm9053 5 ปีที่แล้ว +13

    He is a brilliant boy, lots of love to him. But if u observe his mother and her body language. Especially her touch for each letter,u will understand the reason behind.No offense ❤️

  • @shajahansha8445
    @shajahansha8445 5 ปีที่แล้ว +3

    എനിക്കു ഒരു സംശയം ആ 'അമ്മ അവന്റെ തോളത്തു കൈ വെച്ചു കൊണ്ടാണ് എഴുതു മോനെ എന്നു പറയുന്നത് കൈ കൊണ്ട് സിഗ്‌നൽ കൊടുക്കാം അല്ലെ അതു കൊണ്ടാണ് സംശയം തെറ്റു ഉണ്ടങ്കിൽ ക്ഷമിക്കുക

  • @Fidwanavas
    @Fidwanavas 9 หลายเดือนก่อน +3

    Nayanu comedy ulsavathil oru chance koody kodkkanam

  • @Thejasvlogs-i7g
    @Thejasvlogs-i7g 9 หลายเดือนก่อน +4

    After muthukad issues ❤❤❤

  • @abdulhaqh8633
    @abdulhaqh8633 5 ปีที่แล้ว +22

    കഴിവുള്ളവരെ ലോകത്തിന് കാണിച്ചു കൊടുക്കുന്ന flowers വേദികിരിക്കട്ട ഒരായിരം ലൈക്‌

    • @Crazy_things_30
      @Crazy_things_30 3 ปีที่แล้ว

      ദയവായി beypor sulthan എന്ന പേജ് ഒന്ന് നോക്കൂ

    • @bigboss6943
      @bigboss6943 3 ปีที่แล้ว +1

      ആ അമ്മക്ക് ആണ് കഴിവ് ചേട്ടോ.. ആ കുട്ടിയെ നല്ലം പോലെ നുള്ളിയും പിച്ചിയും ആവും ഈ ലെവലിൽ എത്തിച്ചതും ചേട്ടൻ അടക്കമുള്ളവരെ ഈസി ആയി പറ്റിച്ചതും

    • @junaidmayyala1141
      @junaidmayyala1141 3 ปีที่แล้ว

      🤣🤣🤣🤣

  • @centric3519
    @centric3519 3 ปีที่แล้ว +5

    Tkis by fasil basheer ❤❤

  • @sushilmachad
    @sushilmachad 3 ปีที่แล้ว +6

    Ethrayk slowly type cheyyunna kutty pusthakangal enganeyanezhuthiyath...?

  • @Nisumkmn
    @Nisumkmn 3 ปีที่แล้ว +4

    Tricks chanel poliyaanu...Pulliyude abyarthana maanich kooduthal onnum parayunnilla😍😍😍😍😍

  • @austinleonfernandez7635
    @austinleonfernandez7635 3 ปีที่แล้ว +20

    THIS is absolutely what Beypore Sultan told.

  • @basithbaaz5250
    @basithbaaz5250 5 ปีที่แล้ว +23

    നയനെ കുറിച്ചു പറയുമ്പോഴും കേൾക്കുമ്പോഴും എല്ലാർക്കും അത്ഭുദം അവന്റെ മുകത് വെറും പുച്ഛം അവനു ഇതൊക്കെ എന്ത് ഒരുപാട് കഴിവുകൾ ഇനിയും വരാൻ ഉണ്ട്...

    • @basithbaaz5250
      @basithbaaz5250 5 ปีที่แล้ว

      @@uk2727 ariyam bro kaliyakiyath alla...

    • @Kamboji123
      @Kamboji123 3 ปีที่แล้ว

      Sheriyennal

  • @tharakan3191
    @tharakan3191 5 ปีที่แล้ว +15

    Scientific temper എന്ന സാധനം എല്ലാവർക്കും ഉണ്ടാകേണ്ട ഒന്നാണ്. അവിടെ ഇരിക്കുന്ന ഒരുത്തനെങ്കിലും.

    • @AD--hy9gq
      @AD--hy9gq 3 ปีที่แล้ว

      😊business

  • @Nusrathbntzubair
    @Nusrathbntzubair 3 ปีที่แล้ว +6

    അമ്മ മുതുകിലും മറ്റും കൈകൊണ്ട് അക്ഷരങ്ങൾ എഴുതാൻ സിഗ്നൽ കൊടുക്കുന്നുണ്ട്.
    ഈ അമ്മയുടെ ആശയങ്ങൾ സിഗ്നൽ രൂപത്തിൽ ലഭിക്കുമ്പോൾ കുട്ടി കീപാഡിൽ കുറിക്കുന്നു. അങ്ങനെ അവയെല്ലാം കുട്ടിയുടെ കഥയും കവിതയും ആയി പരിണമിക്കുന്നു. തൻറെ ശരീരത്തിൽ എഴുതുന്ന അക്ഷരങ്ങൾ സെൻസ് ചെയ്തു മനസിലാക്കാൻ കഴിയുന്നതിലാണ് കുട്ടിയുടെ മികവ്.

  • @habibibrahim2889
    @habibibrahim2889 3 ปีที่แล้ว +5

    Watching with respect of Fazilka

  • @anushaeu300
    @anushaeu300 5 ปีที่แล้ว +6

    Mone sarikum neril kanan manasukodu orupad agram und.gift for God really love u family

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

    • @anushaeu300
      @anushaeu300 5 ปีที่แล้ว

      @@jojo-hn4cv Thanks

    • @Kamboji123
      @Kamboji123 3 ปีที่แล้ว

      Fake ann man

  • @babyandfuns6022
    @babyandfuns6022 3 ปีที่แล้ว +1

    God എപ്പോഴും കൂടെ ണ്ട്.😍😍😍 ആാാ കുഞ്ഞിന്റെ അമ്മ യുടെ പ്രാർത്ഥന,, ആതാണ് ഇവിടെ അത്ഭുതം ആയി മാറിയത്.

  • @shameemnilamboor4017
    @shameemnilamboor4017 5 ปีที่แล้ว +7

    Ithenthu അത്ഭുതം ശരിക്കും ഞെട്ടിച്ചല്ലോ നയൻ god bless you daa muthe

  • @mr.light1
    @mr.light1 3 ปีที่แล้ว +2

    ടിനി ടോം ആ കുട്ടിയുടെ പുറകെ പോയി നിന്നപ്പോൾ കള്ളത്തരം ടിനി ടോമിന് മനസിലായോ എന്ന മട്ടിൽ തള്ളയുടെ മുഖത്തു ഒരു പേടി നിറഞ്ഞത് ആരൊക്കെ ശ്രദ്ധിച്ചു..?
    ഒരു നിമിഷം തള്ള പേടിച്ചു പോയി.. പാവം..😀😀
    എന്താ ചെയ്യുക.. ജീവിക്കാൻ ഓരോ അടവുകൾ..
    മനുഷ്യനല്ലേ പുള്ളെ... പോട്ടെ..
    ( NB: ഏറ്റവും കൂടുതൽ ശശി ആയത് ടിനി ടോം ആണ് 😀)

  • @vipindas3403
    @vipindas3403 3 ปีที่แล้ว +3

    Fazil bashir uyir💖 ikka paranjond maathram njan avare veruthe vittirikkunnuuuu...