ഞാൻ montra സൂപ്പർ ഓട്ടോ എടുക്കാനുള്ള കാരണം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഞാൻ montra സൂപ്പർ ഓട്ടോ എടുക്കാനുള്ള കാരണം ഇതാണ് ‎‪@MS.CALICUT‬
    #montraelectricsuperauto #electricthreewheeler #newelectricauto #electricauto #customerexperience #electricvehicle #montra #montraelectric

ความคิดเห็น • 51

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 8 หลายเดือนก่อน +8

    ഞാൻഈഓട്ടോ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു, കുഴപ്പമില്ല. (മലപ്പുറം പൂക്കോട്ടൂർ )ഡ്രൈവിംഗ് സീറ്റ് അല്പം കൂടി ഉയർത്തിയാൽ നന്നായേനെ..

    • @koshafiya
      @koshafiya 8 หลายเดือนก่อน +3

      അതേ ഞാൻ ഓടിച്ചു നോക്കിയപ്പോൾ എനിക്കും അത് ഫീൽ ചെയ്തു

    • @jamshick2944
      @jamshick2944 8 หลายเดือนก่อน +1

      എനിക്ക് സീറ്റ് ലോ ആണ് കംഫർട്ട്.... but ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്ത വണ്ടി ഇഷ്ടപ്പെട്ടില്ല

  • @abushajishaji5454
    @abushajishaji5454 8 หลายเดือนก่อน +9

    ഓട്ടോറിക്ഷയിൽ വെച്ച് ഏറ്റവും നല്ല ഇലക്ട്രോണിക് വണ്ടി montra

    • @VijayanV-t2r
      @VijayanV-t2r 8 หลายเดือนก่อน

      വാഹനം ഇറങ്ങിയോടാൻ തുടങ്ങിയിട്ട് അല്ലേ ഉള്ളൂ കുറച്ചു കൂടി കഴിയുമ്പോൾ മാത്രമേ നമുക്ക് എന്തെങ്കിലും കുറവുകളോ അല്ല മൈലേജ് പ്രശ്നങ്ങളും എന്തെങ്കിലുമുണ്ടെങ്കിൽ തന്നെ അറിയാൻ കഴിയു.......... അനുഭവത്തിൽ നിന്ന് മാത്രമേ കാര്യങ്ങൾ വ്യക്തമാക്കി മനസ്സിലാക്കാൻ കഴിയൂ എന്നാണ് ഞാൻ ഉദ്ദേശിച്ചത്......

  • @koshafiya
    @koshafiya 8 หลายเดือนก่อน +5

    ഇവിടാരാ പ്രമുഖ ബ്രാന്റിനെക്കുറിച്ച് ഉള്ള ദുരവസ്ഥ പറയുന്നത്😂
    പണ്ടൊരാൾ പ്രമുഖ ബ്രാന്റിന്റെ പ്രമോട്ടറായി നടന്ന് നടന്ന് തൊഴിലാളികളെ കമ്പനിക്കെതിരെ തിരിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു😅
    അയാളിപ്പോ പ്ലേറ്റ് മാറ്റി മക്കളെ, പ്രത്യക്ഷത്തിൽ താൻ കമ്പനിക്കെതിരാണെ എന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്😂

    • @Calicut904
      @Calicut904 8 หลายเดือนก่อน

      മൊതലാളി ഉണ്ടായാലേ തൊഴിലാളി ഉണ്ടാവുകയുള്ളൂ രാഷ്ട്രീയപാർട്ടിക്കാര് കണ്ടില്ലേ മുതലാളിയും പിണക്കില്ലാ തൊഴിലാളിയെയും പിണക്കില്ല 😊

    • @Calicut904
      @Calicut904 8 หลายเดือนก่อน

      തൊഴിലാളിനെയും മുതലാളിനെയും ഒരുമിച്ച് കൊണ്ടുപോകണം അതാണ് കഴിവ്

  • @prasannakumarbhanu2608
    @prasannakumarbhanu2608 6 หลายเดือนก่อน +2

    വണ്ടിയ്ക്ക് റൂഫ് കമ്പനി തന്നെയുണ്ടാക്കി വണ്ടിയെ കുറച്ചുകൂടി ആകർഷണമാക്കണം.

  • @shyamvishnot
    @shyamvishnot 8 หลายเดือนก่อน +3

    നൈസ് വീഡിയോ ബ്രോ ❤

  • @Sinan_song__
    @Sinan_song__ 8 หลายเดือนก่อน +3

    ഏതൊരു ഇലക്ട്രിക് വണ്ടിയെ കുറിച്ചും അറിയാൻ ഇതുപോലെയുള്ള വീഡിയോ അത്യാവശ്യമാണ്. അത് വഴി യൂട്യൂബ്ർക്ക് പണം കിട്ടുണ്ടോ എന്നൊന്നും നമ്മൾ നോക്കേണ്ട..പറഞ്ഞത് സത്യമാണോ എന്ന് മാത്രം അന്വേഷണം നടത്തിയാൽ മതി

  • @sidhickrawther5894
    @sidhickrawther5894 8 หลายเดือนก่อน +4

    രണ്ടു വർഷം കഴിയട്ടെ

  • @musthafamusthafa1197
    @musthafamusthafa1197 2 หลายเดือนก่อน

    നിന്നെ കമ്പനിക്കർ നിയോഗിച്ചതാണോ ഈ വണ്ടി എടുത്ത എല്ലാവർക്കും മോശം അഭിപ്രായമാണ് നിനക്ക് മാത്രം ഇത്തരം എക്സ്പീരിൻസ് എക്സ്പീരിൻസ് എവിടെന്നു കിട്ടി കമ്പനി പൈസ തന്നിട്ടാണോ

  • @shanavas789kilimanoor5
    @shanavas789kilimanoor5 8 หลายเดือนก่อน +3

    മൂന്നു ചക്ര വാഹനങ്ങളുടെ (bmw )

  • @VijayanV-t2r
    @VijayanV-t2r 8 หลายเดือนก่อน +3

    എന്നും പാവപ്പെട്ട തൊഴിലാളികൾക്കാണ് നഷ്ട്ടം പറയാനുള്ള കാരണം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൊടുത്താല് പഴയ mahindra ഇലക്ട്രിക് ഓട്ടോ കിട്ടും ..... ഒരു സിസി കിട്ടാൻ വേണ്ടി മാത്രം മൂന്നു ലക്ഷത്തി എൺപതിനായിരം കൊടുത്തിട്ട് വാഹനം വാങ്ങി 4 5 വർഷം ഓടിക്കുമ്പോൾ ഒന്നരലക്ഷം അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ പലിശ ഇന്നത്തേക്ക് മാത്രം അടച്ചിട്ട് വാഹനം ഓടിക്കുന്ന ആൾക്ക് എന്താണ് ഗുണം....😮😮 ......... അതേപോലെതന്നെ ഒരുലക്ഷം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൊടുത്തിട്ട് ഒരു മഹീന്ദ്രയുടെ പഴയ വാഹനം വാങ്ങിയാലും സിസി ഫ്രീയായി കിട്ടുമല്ലോ ...... ഫ്രീയായി കിട്ടാനുള്ള സിസി ക്ക് മാത്രം..... ചുരുങ്ങിയത് 5 വർഷത്തെ കഷ്ടപ്പാട് അനുവവിക്കുന്ന്. 😢

    • @VijayanV-t2r
      @VijayanV-t2r 8 หลายเดือนก่อน +1

      Mahindra വണ്ടി ഉപയോഗിക്കുന്ന ആളുകൾ മറ്റുള്ള വാഹനത്തിന് പ്രോത്സാഹിപ്പിക്കുമ്പോൾ നഷ്ടപ്പെടുന്നത് പാവപ്പെട്ട തൊഴിലാളികൾക്ക് മാത്രം

    • @VijayanV-t2r
      @VijayanV-t2r 8 หลายเดือนก่อน +1

      ഇപ്പോൾ കണ്ടതിൽ വച്ച് montra എന്ന വാഹനമാണ് എന്ന് എനിക്ക് വളരെ നല്ലത് കിലോമീറ്റർ കൂടുതൽ കിട്ടും എന്ന് എനിക്ക് തോന്നി😊 170 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടിയാണ് montra എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ഒരു രണ്ടുവർഷം ഉപയോഗിക്കുമ്പോൾ ചിലപ്പോൾ ഒരു 40 കിലോമീറ്റർ കുറയാനും സാധ്യത കൂടുതലാണ് 40 കുറഞ്ഞാൽ തന്നെ ഒരു 130 കിലോമീറ്റർ മോട്ടോർ ക്ക് കിട്ടും എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം..... അപ്പോഴും തൊഴിലാളികൾക്ക് ഗുണം തന്നെ😊..
      .
      അതേസമയം mahindra വണ്ടി ഉപയോഗിക്കുന്ന ആളുകൾ ഈ മഹീന്ദ്ര വണ്ടിയെ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു എങ്കിൽ എന്നെപ്പോലെയുള്ള പഴയ വണ്ടികൾ ഒക്കെ പുതിയ montra വണ്ടി എടുക്കാമായിരുന്നു ...... എത്രയോ വർഷങ്ങളായി പഴയ ഡീസൽ വണ്ടി ഉന്തി തള്ളി ഓടിച്ചു പോകുന്ന ഒരുപാട് ആളുകളെ നമ്മൾ നിത്യവും കണ്ടുവരുന്നു അവർക്ക് കുറഞ്ഞ മുതൽമുടക്കിൽ ഫ്രീയായിട്ട് കിട്ടുന്ന സിസി വാങ്ങി എടുക്കാനും നല്ലൊരു അവസരം തന്നെയായിരുന്നു അപ്പോൾ കൂടുതൽ montra വാഹനം കൂടുതൽ ഇറെങ്കുമയിരുന്നൂ. . .. നഷ്ടം എന്നും പാവങ്ങൾക്ക് മാത്രം.........😢😢😢😢

    • @VijayanV-t2r
      @VijayanV-t2r 8 หลายเดือนก่อน +1

      E. പറയുന്ന എൻറെ വാഹനം 4. .വർഷവും 3. മാസവും ആയി വെറും. 75 KM. മാത്രം. ............വിജയൻ കുന്നമംഗലം

  • @RiyasSp-qq4eu
    @RiyasSp-qq4eu 8 หลายเดือนก่อน +2

    ഒരു 3വർഷം കഴിയട്ടെ എന്നിട്ട് പറയാം

  • @BAVA194
    @BAVA194 8 หลายเดือนก่อน +2

    Oru Hindi TH-cam chanalil parayunnath kettu avark 3 year warranty kodukkunnund ennu. Keralathil enthey ith pattoole?

    • @raneeshmr1003
      @raneeshmr1003 8 หลายเดือนก่อน +1

      Keralathil 5 years warranty kodukandu

  • @mamukoya1708
    @mamukoya1708 8 หลายเดือนก่อน +1

    നിജാസഭയ്‌. Best of luck. ക്യാമറമാനും അഭിനന്ദനങ്ങൾ.

  • @jaseerbabum
    @jaseerbabum 8 หลายเดือนก่อน +2

    മോഡറയുടെ 203 കിലോമീറ്റർ മൈലേജ് ഉള്ള പുതിയ വണ്ടിയുടെ ഡീറ്റെയിൽസ് ആർക്കെങ്കിലും അറിയാമോ

    • @MS.CALICUT
      @MS.CALICUT  8 หลายเดือนก่อน +2

      203 km ARI സർട്ടിഫൈഡ് റെയിഞ്ച് ആണ്

    • @MS.CALICUT
      @MS.CALICUT  8 หลายเดือนก่อน +2

      Detailed വീഡിയോ ഉടൻ ചെയ്യുന്നതായിരിക്കും

  • @aswinbabupm9182
    @aswinbabupm9182 8 หลายเดือนก่อน +1

    നിജസ്ക്കാ.....
    ഉമ്മളത്തൂർ സിംഹം

  • @VijayanV-t2r
    @VijayanV-t2r 8 หลายเดือนก่อน +5

    മൈലേജ് അൽപ്പം കുറഞ്ഞാലും Mahindra Treo തന്നെ യാണ് നല്ലത് .Treyo 4 വർഷവും 6... മാസമായി ഓടുന്നു.........
    .

    • @koshafiya
      @koshafiya 8 หลายเดือนก่อน +4

      വളരെ ശരിയാണ്, ഇതിൽ നമ്മൾ ഉറച്ചു നിൽക്കണം😊
      കാരണം, പ്രമുഖ ബ്രാന്റ് ആണ് നമ്മുടെ മഹീന്ദ്ര😅

    • @tvhamzathottyvalapp8285
      @tvhamzathottyvalapp8285 8 หลายเดือนก่อน +1

      എന്തിനാണ് ഉറച്ചുനിൽക്കണം എന്നു പറയുന്നത് നല്ലതാണെങ്കിൽ മാത്രം നല്ലത് എന്നു പറഞ്ഞാൽ മതിയായിരുന്നു😊🙏

    • @VijayanV-t2r
      @VijayanV-t2r 8 หลายเดือนก่อน

      നമ്മുട വീട്ടിലുള്ളവർ പ്രായമാകുമ്പോൾ. .. മാറ്റി വേറെ കൊണ്ടുവരുമോ ഇല്ലല്ലോ നോക്കി പരിപാലിച്ച് കൊണ്ടുനടക്കാൻ കഴിയണം . ..അതാണ് ഉദ്ദേശിച്ചത്...........​@@tvhamzathottyvalapp8285

  • @Subeenaaliser
    @Subeenaaliser 8 หลายเดือนก่อน +1

    😳

  • @sasimankave
    @sasimankave 8 หลายเดือนก่อน

    രണ്ടുവർഷംകഴിയട്ടെ എന്നിട്ട് പറയാം

  • @jaleelmadapalli2974
    @jaleelmadapalli2974 8 หลายเดือนก่อน

    Nijazinte vontact number kito ?

  • @MS.TRAVEL4U
    @MS.TRAVEL4U 8 หลายเดือนก่อน

    🎉🎉

  • @TRAVEL.WITH.SALEEM
    @TRAVEL.WITH.SALEEM 8 หลายเดือนก่อน

    ❤👍

  • @nijasvm6661
    @nijasvm6661 8 หลายเดือนก่อน

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 8 หลายเดือนก่อน

    കോഴിക്കോട് cc കിട്ടുന്നുണ്ടോ

    • @MS.CALICUT
      @MS.CALICUT  8 หลายเดือนก่อน

      Yes

    • @ummarfarooq9737
      @ummarfarooq9737 7 หลายเดือนก่อน

      ALL Kerala permitt aane angane Kozhikkode anna kanakkonnum illa

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 7 หลายเดือนก่อน

      @@ummarfarooq9737 🤣🤣 cc ഇല്ലാതെ അവിടെ കിടക്കാൻ സമ്മതിക്കില്ല ചേട്ടാ അവർ

  • @sirajuudheentk570
    @sirajuudheentk570 8 หลายเดือนก่อน

    ബ്രേക്ക് ഓയിൽ പെട്ടന്ന് ലീക് ആവുന്നുണ്ടോ

  • @uservyds
    @uservyds 4 หลายเดือนก่อน

    4:27എന്റെ ഒരു പരിചയക്കാരൻ മോൺട്രാ വിറ്റിട്ട് ബജാജ് Re etec 90 എടുത്തു സൂപ്പർ വണ്ടി 🔥👌❤️

    • @MS.CALICUT
      @MS.CALICUT  4 หลายเดือนก่อน

      😂

  • @Calicut904
    @Calicut904 8 หลายเดือนก่อน +1

    സലീം യൂട്യൂബ് തുടങ്ങി വണ്ടി പുകഴ്ത്തി പറയുന്ന വീഡിയോ എല്ലാം ഇട്ടാൽ കമ്പനിയിൽ നിന്ന് പൈസ കിട്ടുമോ തെറ്റിദ്ധരിക്കരുത് കിട്ടുകയാണെങ്കിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ വേണ്ടിയാണ് മോൺട്രാ ക്കാര് കൊടുക്കൽ ഉണ്ട് എന്ന് പറഞ്ഞു കേട്ടു

    • @MS.CALICUT
      @MS.CALICUT  8 หลายเดือนก่อน

      ഇതിൽ എന്താണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഒന്ന് ചൂണ്ടി കാണിക്കൂ

    • @MS.CALICUT
      @MS.CALICUT  8 หลายเดือนก่อน

      ഭാവിയിൽ വണ്ടിക്ക് എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടെങ്കിൽ അതും ചൂണ്ടിക്കാണിക്കുക തന്നെ ചെയ്യും

    • @Kozhikodenrickshaw
      @Kozhikodenrickshaw 8 หลายเดือนก่อน +3

      അങ്ങനെയാണെങ്കിൽ അവർ ആദ്യം എനിക്കായിരുന്നു തരേണ്ടത് അവരുടെ ആദ്യത്തെ വീഡിയോ എടുത്തത് ഞാനാണ് ഫേസ്ബുക്കിലും യൂട്യൂബിലും ആയി ഏകദേശംഅഞ്ചുലക്ഷത്തോളം വ്യൂസ് വന്നിട്ടുണ്ട് ഇത് വരെ ഒരു നാരങ്ങ മിട്ടായി പോലും കിട്ടിയിട്ടില്ല😁😁😁

    • @Calicut904
      @Calicut904 8 หลายเดือนก่อน

      @@Kozhikodenrickshaw പിന്നെ എന്തു കുന്തത്തിനാണ് ഈ പണിക്ക് നിൽക്കുന്നത്

    • @VijayanV-t2r
      @VijayanV-t2r 8 หลายเดือนก่อน

      സലീമിന് മാത്രമല്ല ഏതൊരു കമ്പനിയുടെ എന്തൊരു സാധനത്തിന് വേണ്ടി പ്രോത്സാഹിപ്പിച്ചാലും ന്യായമായ തുക ലഭിക്കും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ അത് അവരവരുടെ മിടുക്ക് .. എനിക്കെന്തായാലും കഴിയില്ല അതുകൊണ്ട് ഞാൻ അതിന് മെനക്കെടുന്നില്ല