ഇവരോട് വില പെഷരുത്. എന്നാൽ ഇത് ഇവരോട് വാങ്ങി retail ആയി നമ്മക്ക് വിൽക്കുന്ന ഇടനിലക്കാർ ഇവരോട് വാങ്ങിയതിന്റെ ഇരട്ടിയുടെ ഇരട്ടി പൈസക്കായിരിക്കും നമുക്ക് നൽകുന്നത്. അപ്പോൾ വില പേശുന്നതിൽ തെറ്റില്ല.
ഈ സംസ്കാരം നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു, ഇതെല്ലാം കലാകാരണപ്പെട്ടുപോയതുകൊണ്ടാണ് ഇന്ന് ഈ കാണുന്ന അസുഖങ്ങൾ ഒക്കെ ഉണ്ടായത്, ഞാൻ ഒരു മൻപാത്ര കച്ചവടക്കാരനാണ്,,
യുട്യൂബർ എന്നാൽ ഇതാണ് മൺ കലത്തിൽ അരി വെക്കുമ്പോഴും മറ്റു ഭക്ഷണസാധനങ്ങൾ പാകം ചെയ്യുമ്പോഴും ഇത്തരം കഷ്ടപ്പാടിനെ കുറിച്ച് നമ്മൾ അറിയുന്നുണ്ടോ വളരെ നല്ലൊരു വീഡിയോ ഈ വീഡിയോ നിർമാണരീതികളും മറ്റു എല്ലാ പണികളും ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരു big സല്യൂട്ട്
വ്യത്യസ്തമായ വീഡിയോകൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നതിൽ ബ്രോ എന്നും മുന്പിലാണ്. ഓരോ വീഡിയോകൾക്കും വേണ്ടി കത്തിരിക്കാറുണ്ട്.. well done bro☺️👍.. Keep going..
പഴമയുടെ മൺകലവും ചട്ടികളും ഒക്കെ അന്യം നിന്നു പോകുന്ന ഈ കാലത്ത് പുതുതലമുറയ്ക്ക് പരിചയപ്പെടുവാൻ ഒരു കിടിലൻ വീഡിയോ ❤️❤️ പിന്നാമ്പുറത്തുള്ള കഷ്ടപ്പാടുകൾ എത്രയധികം...
ഈ വീഡിയോ കണ്ടപ്പൊഴാ ഒരു മൺപാത്രം ഉണ്ടാക്കാൻ എത്ര കഷ്ടപ്പാട് ഉണ്ട് എന്ന് മനസിലായത്. ഇനി ഒരിക്കലും മണ്പാത്രം വാങ്ങുമ്പോൾ വില കുറച്ചു തരൂ എന്ന് പറയാൻ പാടില്ല. ഇങ്ങനെ ഉള്ള വീഡിയോ ജനങ്ങളെ അറിയിച്ചു തന്നതിന് ഒരു ബിഗ്‌സലൂട്ട്
This video is an eye opener for people like me . After seeing the hard work behind its making I have decided that I will never bargain while buying clay pots
Wow these guys are investing lots of hard work and has lots of skills. I really appreciate them much. Hope they would teach the next generation so they would continue the art. We love it. ❤❤❤🙏👍👍👍
Hi Manu, The impacts of your videos are not just entertainment, it is a hope for sustainable world. In a world where over productions and consumerism creating miserable living conditions through resource exploitation and industrial pollutions, artisan's and cooperative or community based sustainable productions are the only bright future. Documentation of the hardworking artisan's skills and indigenous techniques are a big step for the sustainable future. Your efforts are beyond just appreciation, whether it is documenting alternative food staples or artisan's techniques, these are text book for tomorrow to learn from. Thank you !!
വളരെയധികം കഷ്ടപ്പാട് ഒരു ചട്ടിയായി വരണമെങ്കിൽ . ഇതിനായി , മണ്ണ്, മണൽ വൈക്കോൽ , ചകിരി, വിറക്. മുതലായ വേണം. മണ്ണ് ഒരു തരി കല്ലില്ലാതെ വേണം ഇതിനായി . മണ്ണിൽ നിന്നും കല്ല് വേർതിരിച്ചെടുക്കണമെങ്കിൽ വളരെയധികം ബുദ്ധിമുട്ടാണ്. പക്ഷേ ഇപ്പോൾ മെഷീൻ ഉള്ളതു കൊണ്ട് വളരെ യധികം സഹായകമാണ്. പക്ഷേ നല്ലൊരു തുക മെഷീനിനായി വേണം. പിന്നെ അതിന്റെ ഉണക്കൽ പ്രക്രീയ വളരെയധികം ശ്രദ്ധിക്കക്കണം. ചൂട് അധികമായാൽ പെട്ടിപ്പോവാനും സാധ്യത. എന്റെ അച്ഛനും ഈ പണി എടുക്കുന്ന ആളാണ്. പക്ഷേ മണ്ണ് അരയക്കാനുള്ള മെഷീൻ ഇല്ലാത്തതു കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നു.
വെറും ഒരു പിടി മണ്ണിനെ മൺ കലമായി മാറ്റുന്ന രീതിയെ പറ്റി ഇത്രയും വിശദമായി ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല .തുടക്കം മുതൽ അവസാനം വരെ വളരെ കൃത്യമായി നമ്മളിലേക്ക് എത്തിച്ചതിൽ വളരെ സന്തോഷം. ഒരു ചട്ടിയുടെ പുറകിൽ ഇത്രയും അധ്വാനം ഉണ്ടെന്ന കാര്യം മനസ്സിലായി.പക്ഷേ ഇവിടെ പണ്ടേ ഉള്ള പോലെതന്നെയാണ് ചെയ്യുന്നത് .അതിൽ മാറ്റങ്ങൾ വരുത്തണം .
Wow awesome share my dearest bro. First time seeing this dear. So much work behind these clay pots 😢 wow hats off to all of the workers 👏🏻👏🏻❤️Thank you for sharing this dear. Love it 😍 Love and hugs from here 🇺🇸❤️🙏🏼🤗
ഇത് വരെ കലം ഉണ്ടാക്കുന്നത് പൂര്‍ണ്ണമായി കണ്ടില്ലെന്‍കിലും.. എനിക്ക് ഇവര് തലയില്‍ വെച്ചോണ്ട് വരുന്നത് കാണുംബോള്‍ തന്നെ പാവം തോന്നും.. ഈ പ്രാവശ്യം ലീവിന് പോയപ്പോള്‍ എന്‍റെ നാട്ടിലൂടെ ഒരാള്‍ ചുമന്ന് വരുംബോള്‍ ഞാന്‍ അയാളോട് വാങ്ങി .. എനിക്ക് ഇപ്പോള്‍ ആവശ്യം ഉണ്ടായിട്ടല്ല.. പക്ഷേ അയാളുടെ കുറച്ച് ഭാരം കുറയട്ടേന്ന് കരുതി.. നല്ല വീഡിയോ all the best.. Thankyou
മൺപാത്ര നിർമ്മാണം വീഡിയോയിൽ കാണുന്ന പോലെ നിസ്സാരം അല്ല.. നേരിട്ട് കണ്ടാലേ അതിന്റെ പ്രയാസം മനസ്സിലാകൂ...മഴക്കാലം വന്നാൽ ഈ ജോലി ചെയ്യാൻ മഹാ കഷ്ടം ആണ്...എല്ലാ പണിയും ടൈം നോക്കി തുടങ്ങുകയും നിർത്തുകയും ചെയ്യും.. എന്നാൽ ഈ പണി പുലർച്ചെ തുടങ്ങിയാൽ രാത്രി 10 മണിവരെ എടുക്കും.. അതായത്..ഒരു പാത്രത്തിനു തന്നെ പല ഘട്ടങ്ങളായി വർക്ക് തീർക്കേണ്ടതുണ്ട്.. ഇങ്ങനെയാണ് ജീവിതം..ഇങ്ങിനെ ഒരു വീഡിയോ നിർമിച്ചു ഇതിന്റ കഷ്ടപ്പാട് ജനങ്ങളെ അറിയിച്ച ചാനൽ മുതലാളിക്ക് നന്ദി.... 🙏🙏🙏🙏
Very nice and informative video. Thank you for bringing it. Clay port making is a dying art, support them as needed. I remember, in early 1980s, when I was a student in Trissur Govt Engineering College, Stereo systems were very popular among students. Every student wanted one. Rich kids got their expensive stereo systems from their relatives. Poor kids started making themselves and finally, I used a specially made clay pot as speaker box. The sound effect was fantastic. I went and stayed with some very talented pot makers in Viyur to make those clay speaker boxes. It was a memorable experience for me. Again, thank you for bringing this beautiful video. Wish the pot makers for continuing their traditional art of making pottery.
Very lovely. But a lengthy procedure. നല്ല കഷ്ടം ഉണ്ട് ഇത് ഉണ്ടാക്കി എടുക്കാൻ. സമയം ധാരാളം എടുക്കുമെന്ന് തോന്നുന്നു. Anyway, wonderful procedure. Thsnk you for sharing.
Fellow, what about the Alluminium, steel and copper vessels, the mud pots are much more healthier than metal pots. This is one of the attitude problems of people 😢😢😢😢😂😂😂😂😂😂😂😂😮😮😮
ഒരു മൺകലത്തിൻ്റെ പിന്നിൽ എത്ര നേരത്തെ അധ്വാനമാണ് ഉള്ളത്. അത് ഒന്നും നമ്മൾ ഓർക്കാറെ ഇല്ലാ എന്നതാണ് വാസ്തവം
കഷ്ടപ്പാട് നിറഞ്ഞ പണികൾ
0p
Oooooooh wonderfull
ഊരവേദനയ്ക്ഉലുവായും അരിയും തേങ്ങയും കഞ്ഞി വച്ചു കുടിക്കാറുണ്ടോ? നല്ലതാണ്.
33ś
ഇത്രത്തോളം കഷ്ടപ്പാടുണ്ടെന്ന് അറിയില്ലായിരുന്നു, ഇനി ഒരിക്കലും bargain ചെയ്ത് വാങ്ങില്ല🥲, അടിപൊളി വീഡിയോ
ഇതുപോലുളള വീഡിയോസ് ഇനിയും ചെയ്യണം
തീർച്ചയായും ഇത്തരം വ്യത്യസ്തമായ വീഡിയോ ആയിട്ട് ഉടനെ എത്തുന്നതാണ്
@@VillageRealLifebyManu ഇതുപോലുളള ജോലികൾ ചെയ്യുന്നവർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നൊരു സങ്കടം
ഇവരോട് വില പെഷരുത്. എന്നാൽ ഇത് ഇവരോട് വാങ്ങി retail ആയി നമ്മക്ക് വിൽക്കുന്ന ഇടനിലക്കാർ ഇവരോട് വാങ്ങിയതിന്റെ ഇരട്ടിയുടെ ഇരട്ടി പൈസക്കായിരിക്കും നമുക്ക് നൽകുന്നത്. അപ്പോൾ വില പേശുന്നതിൽ തെറ്റില്ല.
വ്യത്യസ്തമായ ഈ വീഡിയോ ചെയ്ത താങ്കളെ അഭിനന്ദിക്കുന്നു അതോടൊപ്പം അവരുടെ കഷ്ടപ്പാട് കണ്ടപ്പോൾ ഇനി ഒരിക്കലും ഒരു മൺപാത്രം വാങ്ങിക്കുമ്പോൾ വിലപേശുകയില്ല
ഈ സംസ്കാരം നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു, ഇതെല്ലാം കലാകാരണപ്പെട്ടുപോയതുകൊണ്ടാണ് ഇന്ന് ഈ കാണുന്ന അസുഖങ്ങൾ ഒക്കെ ഉണ്ടായത്, ഞാൻ ഒരു മൻപാത്ര കച്ചവടക്കാരനാണ്,,
യുട്യൂബർ എന്നാൽ ഇതാണ് മൺ കലത്തിൽ അരി വെക്കുമ്പോഴും മറ്റു ഭക്ഷണസാധനങ്ങൾ പാകം ചെയ്യുമ്പോഴും ഇത്തരം കഷ്ടപ്പാടിനെ കുറിച്ച് നമ്മൾ അറിയുന്നുണ്ടോ വളരെ നല്ലൊരു വീഡിയോ ഈ വീഡിയോ നിർമാണരീതികളും മറ്റു എല്ലാ പണികളും ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരു big സല്യൂട്ട്
വ്യത്യസ്തമായ വീഡിയോകൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നതിൽ ബ്രോ എന്നും മുന്പിലാണ്. ഓരോ വീഡിയോകൾക്കും വേണ്ടി കത്തിരിക്കാറുണ്ട്.. well done bro☺️👍.. Keep going..
Thank you vipin 🥰🥰
പഴമയുടെ മൺകലവും ചട്ടികളും ഒക്കെ അന്യം നിന്നു പോകുന്ന ഈ കാലത്ത് പുതുതലമുറയ്ക്ക് പരിചയപ്പെടുവാൻ ഒരു കിടിലൻ വീഡിയോ ❤️❤️ പിന്നാമ്പുറത്തുള്ള കഷ്ടപ്പാടുകൾ എത്രയധികം...
വളരെ കഷ്ടപ്പാട് നിറഞ്ഞ ജോലിയാണ്
Nan Bengali, ippo Kerala te unde
Nalla Pani le
Chata ne nalla sinom
God bless you...
ഈ വീഡിയോ കണ്ടപ്പൊഴാ ഒരു മൺപാത്രം ഉണ്ടാക്കാൻ എത്ര കഷ്ടപ്പാട് ഉണ്ട് എന്ന് മനസിലായത്. ഇനി ഒരിക്കലും മണ്പാത്രം വാങ്ങുമ്പോൾ വില കുറച്ചു തരൂ എന്ന് പറയാൻ പാടില്ല. ഇങ്ങനെ ഉള്ള വീഡിയോ ജനങ്ങളെ അറിയിച്ചു തന്നതിന് ഒരു ബിഗ്‌സലൂട്ട്
Real Art Superb craftmanship
This video is an eye opener for people like me . After seeing the hard work behind its making I have decided that I will never bargain while buying clay pots
👍👍
Aaaaaaaaadiam kauva mankalam undakkunnathu thank u somuch
Manuchettaii...video adipoli..super😍🔥👌.Manpatranirmanavum athinte pinnile adwanavum athmardhathayode..effort eduth katti thannathinu ...Thank you Manuchettaii.😍✌❤God bless you.✌👍
Thank you ❤❤
Wow these guys are investing lots of hard work and has lots of skills. I really appreciate them much. Hope they would teach the next generation so they would continue the art. We love it. ❤❤❤🙏👍👍👍
Beautiful video thankyou so much God bless you 🙏👌
Real great skillmanship and hard work! Salute the folks who still make this beautiful vessels!!
Oh...great hardship work. Thanks Manu for showing such special video.
Thank you
അടിപൊളി ചേട്ടാ.നമ്മൾ മനസ്സിൽ കാണണമെന്ന് വിചാരിക്കുന്ന കാര്യങ്ങൾ നിങ്ങൾ സ്‌ക്രീനിൽ കാണിച്ചു തരും. 👍
👍👍
Excellent video. Thank you for showing the hard work behind clay pottery .
ഒരുപാട് നന്ദി, ഇത് പോലെ ഉള്ള video ചെയ്തു തന്നതിന് 🥰🥰🥰
👍👍
Hi Manu, The impacts of your videos are not just entertainment, it is a hope for sustainable world. In a world where over productions and consumerism creating miserable living conditions through resource exploitation and industrial pollutions, artisan's and cooperative or community based sustainable productions are the only bright future.
Documentation of the hardworking artisan's skills and indigenous techniques are a big step for the sustainable future. Your efforts are beyond just appreciation, whether it is documenting alternative food staples or artisan's techniques, these are text book for tomorrow to learn from. Thank you !!
എത്ര കഷ്ടപ്പാട് ആണ് ഇതിന് പിന്നിൽ. ❤️
Hardworking 👌👌👌👌
💪💪
വളരെയധികം കഷ്ടപ്പാട് ഒരു ചട്ടിയായി വരണമെങ്കിൽ . ഇതിനായി , മണ്ണ്, മണൽ വൈക്കോൽ , ചകിരി, വിറക്. മുതലായ വേണം. മണ്ണ് ഒരു തരി കല്ലില്ലാതെ വേണം ഇതിനായി . മണ്ണിൽ നിന്നും കല്ല് വേർതിരിച്ചെടുക്കണമെങ്കിൽ വളരെയധികം ബുദ്ധിമുട്ടാണ്. പക്ഷേ ഇപ്പോൾ മെഷീൻ ഉള്ളതു കൊണ്ട് വളരെ യധികം സഹായകമാണ്. പക്ഷേ നല്ലൊരു തുക മെഷീനിനായി വേണം. പിന്നെ അതിന്റെ ഉണക്കൽ പ്രക്രീയ വളരെയധികം ശ്രദ്ധിക്കക്കണം. ചൂട് അധികമായാൽ പെട്ടിപ്പോവാനും സാധ്യത. എന്റെ അച്ഛനും ഈ പണി എടുക്കുന്ന ആളാണ്. പക്ഷേ മണ്ണ് അരയക്കാനുള്ള മെഷീൻ ഇല്ലാത്തതു കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നു.
Very good video thanks
God bless you all
വെറും ഒരു പിടി മണ്ണിനെ മൺ കലമായി മാറ്റുന്ന രീതിയെ പറ്റി ഇത്രയും വിശദമായി ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല .തുടക്കം മുതൽ അവസാനം വരെ വളരെ കൃത്യമായി നമ്മളിലേക്ക് എത്തിച്ചതിൽ വളരെ സന്തോഷം. ഒരു ചട്ടിയുടെ പുറകിൽ ഇത്രയും അധ്വാനം ഉണ്ടെന്ന കാര്യം മനസ്സിലായി.പക്ഷേ ഇവിടെ പണ്ടേ ഉള്ള പോലെതന്നെയാണ് ചെയ്യുന്നത് .അതിൽ മാറ്റങ്ങൾ വരുത്തണം .
Kerala was blessed state, in my living city we only get cheated by purchasing cracked pots… 😢😢😢 I wish I visit there…
I appreciate your work 😊😊😊😊
ഏറ്റവും കൂടുതൽ കഷ്ട്ടപ്പെടുന്ന യൂറ്റുബെർ.
🙂🙂
Exactly
Entammmoooooooooo
Yes
Big salute brother 💪💪💪
Thank you
Wow awesome share my dearest bro. First time seeing this dear. So much work behind these clay pots 😢 wow hats off to all of the workers 👏🏻👏🏻❤️Thank you for sharing this dear. Love it 😍 Love and hugs from here 🇺🇸❤️🙏🏼🤗
ആരും ചെയ്തു കണ്ടിട്ടില്ലാത്ത വിഷയം. വളരെ നന്നായിട്ടുണ്ട്...💕
Thank you
Excellent chettan Maree......
സുഹൃത്തേ നിങ്ങൾ ശരിക്കും അവരാകുന്നു. നന്നായിരിക്കുന്നു.
Thank you
Adipoli adipoli 💥💥💥
Creativity.....nice very nice
Can we too try making pot here ?
Very good information
Thank you
Namskarikkunnu e kula thozhilaligala big salute 🙏🙏🙏👍🏽👍🏽👍🏽
Love from Karnataka ❤
♥️
ഇത് വരെ കലം ഉണ്ടാക്കുന്നത് പൂര്‍ണ്ണമായി കണ്ടില്ലെന്‍കിലും.. എനിക്ക് ഇവര് തലയില്‍ വെച്ചോണ്ട് വരുന്നത് കാണുംബോള്‍ തന്നെ പാവം തോന്നും.. ഈ പ്രാവശ്യം ലീവിന് പോയപ്പോള്‍ എന്‍റെ നാട്ടിലൂടെ ഒരാള്‍ ചുമന്ന് വരുംബോള്‍ ഞാന്‍ അയാളോട് വാങ്ങി .. എനിക്ക് ഇപ്പോള്‍ ആവശ്യം ഉണ്ടായിട്ടല്ല.. പക്ഷേ അയാളുടെ കുറച്ച് ഭാരം കുറയട്ടേന്ന് കരുതി.. നല്ല വീഡിയോ all the best.. Thankyou
നല്ല മനസ്സിന് ഒരുപാട് നന്ദി
Dear brothers ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് വളരെ കഷ്ടപ്പെട്ടു എടുക്കുന്ന വീഡിയോസ് 🥰🥰🥰 ഒരുപാട് ഇഷ്ടം 🤝🥰
Thank you shikha
Hi, i am an architecture student, i would like to exactly where the place is in Kozhikode?
ആദ്യം തോന്നിയത് ഔസെപ്പച്ഛൻ ചട്ടി ഉണ്ടാക്കുന്നെന്ന🤣, നല്ല വീഡിയോ ❤️❤️❤️
😊 Thank you
കറുത്ത കളറിലുള്ള ചട്ടിക്ക് ആ കളർ എങ്ങനെയാണു കൊടുക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്. വളരെ നല്ല video . എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ🙏
Eee process kynj vre oru choolayil ett virakum arrkapodiyum ettu kathikumbol karup colr avumm
മൺപാത്ര നിർമ്മാണം വീഡിയോയിൽ കാണുന്ന പോലെ നിസ്സാരം അല്ല.. നേരിട്ട് കണ്ടാലേ അതിന്റെ പ്രയാസം മനസ്സിലാകൂ...മഴക്കാലം വന്നാൽ ഈ ജോലി ചെയ്യാൻ മഹാ കഷ്ടം ആണ്...എല്ലാ പണിയും ടൈം നോക്കി തുടങ്ങുകയും നിർത്തുകയും ചെയ്യും.. എന്നാൽ ഈ പണി പുലർച്ചെ തുടങ്ങിയാൽ രാത്രി 10 മണിവരെ എടുക്കും.. അതായത്..ഒരു പാത്രത്തിനു തന്നെ പല ഘട്ടങ്ങളായി വർക്ക് തീർക്കേണ്ടതുണ്ട്.. ഇങ്ങനെയാണ് ജീവിതം..ഇങ്ങിനെ ഒരു വീഡിയോ നിർമിച്ചു ഇതിന്റ കഷ്ടപ്പാട് ജനങ്ങളെ അറിയിച്ച ചാനൽ മുതലാളിക്ക് നന്ദി.... 🙏🙏🙏🙏
Thank you
Welcome to kozhikode nammude naattil ethiyathil valare santhosham
🖐🖐🖐
Nice sharing
Thank you 🥰
അടിപൊളി വീഡിയോ
Thank you
அருமையான வீடியோ .,,
Really great. 🙏.
Very nice and informative video. Thank you for bringing it. Clay port making is a dying art, support them as needed. I remember, in early 1980s, when I was a student in Trissur Govt Engineering College, Stereo systems were very popular among students. Every student wanted one. Rich kids got their expensive stereo systems from their relatives. Poor kids started making themselves and finally, I used a specially made clay pot as speaker box. The sound effect was fantastic. I went and stayed with some very talented pot makers in Viyur to make those clay speaker boxes. It was a memorable experience for me. Again, thank you for bringing this beautiful video. Wish the pot makers for continuing their traditional art of making pottery.
ചന്ദ്രൻ ചേട്ടന് ബിഗ് സെല്ലുട്ട് ♥️♥️👍👍🙋🙋🙋🌹🌹🌹🙏🙏🙏🙏
How to Buy and where to buy
Ithu kollalo .poli ❤️❤️
Thank you
Njan yella videos kanarund bro👍😍
Thank you
Very lovely. But a lengthy procedure. നല്ല കഷ്ടം ഉണ്ട് ഇത് ഉണ്ടാക്കി എടുക്കാൻ. സമയം ധാരാളം എടുക്കുമെന്ന് തോന്നുന്നു. Anyway, wonderful procedure. Thsnk you for sharing.
Blsck clour chatty de colour nu കാരണം paint അടിക്കുന്നത് ആണോ?
ദൈവം അനുഗ്രഹിക്കട്ടെ
🙏🙏
Super👍👍
Thank you
Very good 😃
Thank you
Super ഒരു കള്ള് ചെത്തുന്ന വീഡിയോ ഡീറ്റൈൽ ആയി ചെയ്യാമോ
അതിൻറെ ഒരു മൂന്നാലു വീഡിയോ ചെയ്തിട്ടുണ്ട്
വളരെ നല്ല വീഡിയോ
Thank you
do they put toxic glace or paint
Fellow, what about the Alluminium, steel and copper vessels, the mud pots are much more healthier than metal pots. This is one of the attitude problems of people 😢😢😢😢😂😂😂😂😂😂😂😂😮😮😮
First 🔥🔥
Thank you 🥰🥰
Please upload a video from payyanur nadan nilavilak
അവരുടെ കോൺടാക്ട് ഡീറ്റെയിൽസ് എന്തെങ്കിലുമുണ്ടോ
Good🔥
Thank you
സൂപ്പർ 👌👌👌👌👌
Thank you
Kulathozhil ethra mahathwaram
Mini pottery klin making video please
👍
Place
Super bro 🥰👍
Thank you
Super...
super interesting video i like to buy from mysore
Oru electric motor couple cheythal ooravedanayum kurakkam idakkulla vadikondulla karakkavum nirtham.valiya power ulla motor onnum vendallo
Great job super
Kidu
Thank you
Adipoli💖💖💖😍🤗👌
Thank you
👏👏👏
Good video
Thank you
വളരെ നല്ല വീഡിയോ 👏👏👏
Thank you
Adipoli chatta
Thank you
very Nice
Thank you
Great
Thank you
Number tharumo
Uff❤️
😍
Address please
Nice video
ചുവന്ന മണ്ണാണോ അതോ റെഡ് oxidano പുരട്ടുന്നത്
വളെരെ നന്നായിരിക്കുന്നു
Thank you
സൂപ്പർ ചേട്ടാ
Nice
ചട്ടി വാങ്ങുമ്പോൾ തർക്കിച്ച് വിലകുറക്കാൻ നോക്കല്ലേ! എത്ര പാടുപെട്ടാ അവർ ഉണ്ടാക്കുന്നത്!
ശരിയാണ്
Super
Thank you
Aaadyam kanuva thank u
👍👍
അടിപൊളി
Thank you
😍😍🥰
🥰🥰
💥❤️❤️
❤❤
Adichu. Kerrivvaaa
അവഗണന നേരിടുന്ന കുംഭാരൻമാർക്ക് അർഹിക്കുന്ന സംവരണാനുകൂല്യം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.
Polichu
👌👌👌
🥰🥰
ഇത് എവിടാ സ്ഥലം
കോഴിക്കോട് ചക്കാലംകുന്ന്