വീരനാണ് പോലും അയ്യയ്യേ നാണക്കേട് | Interview with P N Gopikrishnan | Malayalam News Live | Sunitha

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Savarakar's Mercy Petition | Interview with P N Gopikrishnan | Malayalam News Live | Malayalam News | Sunitha Devadas
    Tags 🔥🔥
    #Savarkar #PNGopikrishnan #SunithaDevadas #MalayalamNews

ความคิดเห็น • 682

  • @SunithaDevadasYoutube
    @SunithaDevadasYoutube  3 ปีที่แล้ว +110

    നാഥുറാം ഗോഡ്സെയും ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും - പി. എൻ. ഗോപീകൃഷ്ണൻ എഴുതിയ പുസ്തകത്തിന്റെ ലിങ്ക് www.amazon.in/Nathuram-Godseyum-Hinduthwathinte-Sathyananthara-Pareekshakalum/dp/8194329531

    • @hishamrasheed5379
      @hishamrasheed5379 3 ปีที่แล้ว +1

      Thank you Sunitha

    • @affxfhbbnbb2733
      @affxfhbbnbb2733 3 ปีที่แล้ว +5

      സുനിതാനെ കാണുന്നതെ ഒരുപാട് സന്തോഷം ആണ് 👏👏👏

    • @devarajanss678
      @devarajanss678 3 ปีที่แล้ว +3

      പുസ്തകം ഓർഡർ ചെയ്തു ....
      സുനിത ഇത്രയും നാൾ ചെയ്തവർക്കിന്റെ പുസ്തകരൂപത്തിൽ പ്രതീക്ഷിക്കുന്നു.

    • @adilkhalid3786
      @adilkhalid3786 3 ปีที่แล้ว +3

      Thank you Sunitha and P. N Gopikrishnan, clearly defined. Thank you Sir.. 👌👌

    • @rafeeqrafi647
      @rafeeqrafi647 3 ปีที่แล้ว +1

      🌹🌹

  • @devarajanss678
    @devarajanss678 3 ปีที่แล้ว +150

    ചരിത്ര സത്യങ്ങൾ തുറന്നു കാണിക്കുന്ന അഭിമുഖത്തിനു നന്ദി....
    ഇത്രയും ക്രൂരനായ വ്യക്തി മഹാത്മാ ഗാന്ധിയെ കൊന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ബ്രിട്ടീഷുകാരെക്കൊണ്ട്divide and rule നടപ്പിലാക്കിയതിന്റെ പിന്നിൽ ഈ ദുഷ്ടനായ സർവർക്കർ ആണെന്നതു് ചരിത്രസത്യം അത് ഇന്നും തുടരുന്നു എന്ന തിരിച്ചറിവ് നാം മനസിലാക്കി ജാതിക്കും മതത്തിനും അതീതമായി നില്ക്കുക. ഉത്തിഷ്ഠത ജാഗ്രതാ.

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +8

      "ഇന്ത്യ പാകിസ്ഥാൻ"എന്ന ദ്വിരാഷ്ട്രത്തിന് വേണ്ടി ജിന്നയോടും, ബ്രിട്ടീഷ്ക്രിസംഘികളോടുമൊപ്പം പ്രയത്നിച്ച പന്ന എമ്പോക്കിയായിരുന്നു യഥാർത്ഥത്തിൽ "ഭീരുസവർക്കർ"‼️😎

    • @nparla4763
      @nparla4763 ปีที่แล้ว +1

      @@rajesh.kakkanatt ഭാരതം ഇന്ന് മതേതരമല്ല ഇത് നിങ്ങളേയും വാതിൽ അവർ ഒരിക്കൽ മുട്ടും അന്ന് നോക്കാം 😁

  • @devadasp4689
    @devadasp4689 3 ปีที่แล้ว +36

    സുനിതയുടെ ആത്മാർത്ഥ അഭിനന്ദിച്ച്... 👏👏👍👍

  • @shabeershabu2118
    @shabeershabu2118 3 ปีที่แล้ว +27

    വളളരേ വ്യക്തമാക്കി മനസ്സിലാക്കി തന്നു അഭിനന്ദനങ്ങൾ 👍

  • @eldomonpv4310
    @eldomonpv4310 3 ปีที่แล้ว +60

    വളരെ informative ആണ് ഈ സംഭാഷണം രാജ്നാഥ് സിംഗ് ഈ വിധം പറഞ്ഞതു നന്നായി . മുടിയനായ പുത്രനക്കുറിച്ച് ആളുകൾക്ക് കൂടുതൽ അറിയാൻ അവസരം കിട്ടി.

  • @cpkpfunstreaming7779
    @cpkpfunstreaming7779 3 ปีที่แล้ว +164

    വ്യക്തമാക്കി നിലപാടും സത്യവും പറയുന്ന ചേച്ചി ആണ് നല്ല മാധ്യമപ്രവർത്തക

    • @musafirkhan6977
      @musafirkhan6977 3 ปีที่แล้ว +7

      സവർകറെ സംബന്ധിച്ച് കൂടുതൽ മനസിലാക്കാൻ രാജ്നാഥ് സിംഗ് കാരണമായി.

    • @saheedhussain8703
      @saheedhussain8703 3 ปีที่แล้ว +4

      @@musafirkhan6977
      അതെ, പാലാ വിഷപ്പ് കാരണം അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായ പോലെ.

    • @skyeskey7412
      @skyeskey7412 3 ปีที่แล้ว +1

      @@musafirkhan6977 RSS ന് 8 ന്റെ പണി കൊടുത്തതാണ്

  • @roymathew9008
    @roymathew9008 3 ปีที่แล้ว +121

    ഭീരു സവർക്കറുടെ 'വീര' ചരിത്രം...
    നന്ദി, സുനിത, ഗോപികൃഷ്ണൻ.
    സ്നേഹാഭിവാദനങ്ങൾ..

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +2

      ROY MATHEW : "ഷൂനക്കിഭീരുസവർക്കർ"😊👌

    • @MAdhawanPRakash
      @MAdhawanPRakash 3 ปีที่แล้ว +1

      ഇത്രയും നന്നായി ഷൂ നക്കി യിട്ടും സവർകരിന് 13 വർഷം ആൻഡമാനിൽ കിടന്നു നരകിക്കേണ്ടി വന്നു എങ്കിൽ, കാര്യമായ ഒരു ശിക്ഷയും അനുഭവിക്കാതെ , മത ത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കാ നും അതിൻ്റെ ഭരണം കിട്ടാനും കോൺഗ്രസുകാർ ബ്രിട്ടീഷുകാരുടെ എന്തായിരിക്കും നക്കി യി ട്ടുണ്ടാവുക?
      Feel free to use a "liberal" dose of imagination to think about that.

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +3

      @@MAdhawanPRakash മഞ്ഞപത്രം മഞ്ഞരമയുടെ മാമൻമാപ്പിള കോടികൾ ധനശേഖരണം നടത്തി "അന്തകാലം" തട്ടിപ്പ്നടത്തിയതിന് ബ്രിട്ടീഷ്കാർ മാമൻമാപ്പിളയെ പിടിച്ചകത്തിട്ടിരുന്നു‼️എന്നിട്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽപോയി എന്ന് ചില എമ്പോക്കികൾ ചെറ്റത്തരം പുലമ്പുന്നത്പോലെ അവൻMr."ഭീരുസവർക്കർ" ജയിലിൽ കുടുങ്ങിയ കഥ FULL കോമഡിയാണ് ഭായ്‼️😁

    • @MAdhawanPRakash
      @MAdhawanPRakash 3 ปีที่แล้ว +1

      @@nowshadtasrn8008 that doesn't answer the question, but you are free to not answer

    • @MAdhawanPRakash
      @MAdhawanPRakash 3 ปีที่แล้ว

      Does anyone commenting and liking here even know why and how the British caught savarkar and sent him to Andamans? Why was he sent to andamansy when Congress leaders only got short jail terms in local jails? Let's hear some theories about that too along with shoelicker name calling

  • @abdumanaf1982
    @abdumanaf1982 3 ปีที่แล้ว +39

    അഭിമാനമുണ്ട് നിങ്ങളെപ്പോലത്തെ ഹിന്ദുക്കൾ ഈ ഫാസിസിസ്റ്റുകൾക്കെതിരെ സംസാരിക്കുമ്പോൾ . ഇതാണ് ഇന്ത്യ 🇮🇳

  • @yoosufpallath688
    @yoosufpallath688 ปีที่แล้ว +9

    സുനിത very good. ഇത്തരം ചരിത്ര സത്യങ്ങൾ സംഖികൾക്കു കൂടി മനസ്സിലാകുന്ന രൂപത്തിൽ സംഘടിപ്പിച്ചതിന്. വളരെ നന്ദി.

  • @miy2872
    @miy2872 3 ปีที่แล้ว +22

    ചാനൽ ചർച്ചകളിൽ ഇതുപോലെ ചരിത്രത്തിൽ വിവരമുള്ളവരെ കാണാറില്ല. അന്തി ചർച്ചകളിൽ വിഡ്ഢിവേഷം കെട്ടി ഇരിക്കാൻ ഇവരെ കിട്ടാത്തത് കൊണ്ടാവാം. സുനിത ദേവദാസിന് നന്ദി. ഇനിയും ഇത് പോലെ ലോക നിലവാരമുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @navaspalery
    @navaspalery 3 ปีที่แล้ว +11

    സത്യം പുറത്ത് കൊണ്ടുവരാൻ താങ്കൾ കാണിക്കുന്ന effort എനിക്ക് വളെരെ ഇഷ്ടമായി really i like you👌

  • @yoosefali2775
    @yoosefali2775 ปีที่แล้ว +1

    Thanks sunitha chechi

  • @musthafaan9844
    @musthafaan9844 3 ปีที่แล้ว +21

    സഹോദരി ഏനീ യും ഇത്തരം ചരിത്രങ്ങൾ പ്രദീക്ഷിക്കുന്നു❤️👍😀 അറിയാത്ത ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @caabdulsalim8747
    @caabdulsalim8747 3 ปีที่แล้ว +33

    സത്യം മരിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സത്യം.

  • @BASHEERBasheer-i5g
    @BASHEERBasheer-i5g หลายเดือนก่อน +1

    ചരിത്രത്തിന് മരണമില്ല
    ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കും
    സുനിത ചേച്ചിക് അഭിനന്ദനങ്ങൾ ❤❤❤

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 ปีที่แล้ว +31

    ഇത്രയും വിശിദമായി ചരിത്രം മനസ്സിലാക്കി തരുന്നതിന്ന് അഭിനന്തനം നേരുന്നു

  • @തള്ള്താടി
    @തള്ള്താടി 3 ปีที่แล้ว +19

    ഒരുപാടു അറിവുകൾ ലഭിച്ചു.
    ചേച്ചിക്കും ഗോപീകൃഷ്ണൻ സാർ നും നന്ദി.. ❤️

    • @varamoolyam
      @varamoolyam 3 ปีที่แล้ว +1

      കേരളത്തിലെ മുസ്ലിംപൊട്ടൻമാർക്ക് വേണ്ടി ത്യാഗികളായതാണ് അവിഞ്ഞ സുനിതയും ഗോപി വളുപ്പനും. കള്ളക്കടത്ത് ഭരണക്കാർക്ക് ബുദ്ദൂസ് മുസ്ലിമിന്റെ വോട്ട് വേണം. ഇവളും ഇവളുടെ ആൺ ഫ്രണ്ട്സും നിങ്ങൾക്ക് വേണ്ടി കുഴലൂത്ത് നടത്തട്ടെ.

    • @chinugee
      @chinugee 3 ปีที่แล้ว

      @@varamoolyam Ningal rss shakayile veshya ano?

    • @varamoolyam
      @varamoolyam 3 ปีที่แล้ว +1

      @@chinugee ഇത്തരം മുസ്ലിമാണ് സുനിതയുടെ ഫാൻ. മാപ്പെഴുതി എന്നുളള ഹെഡ്ഡിങ് വായിച്ചു.....കമൻ്റ് ബോക്സും നോക്കി. മുസ്ലിമിനെ കണ്ണുവെച്ചാണ് ഇവളുടെ മന്തത്തല പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിനെ സ്മരിക്കാൻ പോലും അർഹതയില്ലാത്തവർ വെളമ്പുന്നത് കേൾക്കുന്നത് ആര് എന്നു നോക്കി. ഞാൻ കേരള ബിജെപി അല്ല. രാജ്യം ഭരിക്കുന്ന ആർ എസ് എസ് അനുഭാവി. ഒ. അബ്ദുല്ല പറയുന്ന ആർ എസ് എസ് ഇല്ലേ....അതിൻ്റെ അനുഭാവി. എൻ്റെ ഈ ശരീരത്തെ എന്ത് വിളിച്ചാലും ഏശില്ല. സത്യത്തിൽ ഉറച്ചു നിൽക്കും. മരണം വരെ. ഇനിയൊരു reply ഇല്ല.

  • @navaschukkudunvs9277
    @navaschukkudunvs9277 3 ปีที่แล้ว +28

    പഠിച്ചതും കേട്ടതും അറിഞ്ഞതും കുറച്ച് കൂടി ക്ലാരിട്ടി കിട്ടി👍❤️👍

  • @farhadfighter165
    @farhadfighter165 3 ปีที่แล้ว +27

    സവർകരുടെ മുഴുവൻ കത്തുകളും ഇംഗ്ലീഷിലും മലയാളത്തിലും നോട്ടീസ് പോലെ അടിച്ചിറക്കണം 🤣🤣🤣

    • @ravinair1736
      @ravinair1736 3 ปีที่แล้ว +2

      എന്തു വാടാ നിനക്ക് ഒരു വിക്കൽ?

  • @antonyjoseph9342
    @antonyjoseph9342 ปีที่แล้ว +1

    Very correct Sunithaji

  • @hussainkurikathoor5225
    @hussainkurikathoor5225 3 ปีที่แล้ว +5

    നിർഭയ . നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനു നന്ദി
    Keep it up

  • @outfoxcommunications9479
    @outfoxcommunications9479 3 ปีที่แล้ว +72

    പിറന്ന നാടിനെ ഒറ്റിക്കൊടുക്കാനും ശക്തി ക്ഷയിപ്പിക്കാനും ബ്രിട്ടിഷ്കാരെ സഹായിച്ചവന്റെ അനുയായികളാണ് ദേശ സ്നേഹികളെന്നവകാശപ്പെടുന്നത്

    • @pushpangadanvelu9967
      @pushpangadanvelu9967 3 ปีที่แล้ว +2

      Currect 👍

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +5

      CORRECT ‼️(ജനിതകശാസ്ത്രവിശകലനത്തിൽ തിരിച്ചറിഞ്ഞത് ഇറാൻവഴി ഇന്ത്യയിൽകയറിക്കൂടിയൻവന്മാരാണ് സവർണ്ണഎമ്പോക്കികൾ എന്നാണ്‼️ "ഷാ"എന്ന പ്രയോഗംതന്നെ ഇന്ത്യൻ സംസ്കൃതിയുടേതല്ല‼️വിദേശിയുടേതാണ് ‼️😎)

    • @efgh869
      @efgh869 3 ปีที่แล้ว +5

      ദേശസ്നേഹം ഇല്ലാത്തവർക്ക് ആണ് ഞങ്ങൾ ദേശസ്നേഹികൾ ആണ് എന്ന് പറഞ്ഞു നടക്കേണ്ട അവസ്ഥ വരുന്നത്... എന്നാൽ അത് ഉള്ളവർക്ക് അങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലല്ലോ... ടോയ്‌ലെറ്റുകളിൽ നമ്മൾ ലേഡീസ്/ ജെൻസ്.. പുരുഷൻ / സ്ത്രീ എന്ന് കാണാറുണ്ട്... എന്നാൽ ലേബർ റൂമുകളിൽ / പ്രസവ റൂമുകളിൽ സ്ത്രീകൾക്കു മാത്രം എന്ന് കാണാറില്ലല്ലോ...

  • @jafarvc6045
    @jafarvc6045 3 ปีที่แล้ว +6

    പല വിഷയങ്ങളും പഠിക്കാൻ സാധിച്ചു. Thak u sunitha & Pn Gopala Krishnan sir

  • @lakshmivinayak6363
    @lakshmivinayak6363 ปีที่แล้ว +1

    Hai...Sunitha .. super presentation

  • @ansalp9481
    @ansalp9481 3 ปีที่แล้ว +10

    Sunitha.. 👌👌👌

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +2

    നല്ല ചർച്ച പെങ്ങളെ താങ്ക്യൂ നല്ല അറിവ് കിട്ടി നന്ദി👍👍👍🌹🌹🌹🙏

  • @udayanudayan5987
    @udayanudayan5987 3 ปีที่แล้ว +22

    ഹായ് സുനിത 👏👏 ഗുഡ്മോർണിംഗ് 💓

    • @hashimok4203
      @hashimok4203 3 ปีที่แล้ว +5

      ഷൂ വർക്കറായും ചിലവിനു പോലും ബ്രിട്ടീഷുകാരോട് യാചിച്ച മുടിയനായ പുത്രനെ മഹത്വവൽക്കരിച്ച RSS BJP ക്കാർ ഒരിക്കലും വിചാരിച്ചില്ല ചരിത്രത്തിലൂടെ തല കുത്തി വീഴുന്ന സവർക്കറെന്ന രാജ്യദ്രോഹിയെ

    • @latheefchuzali
      @latheefchuzali 3 ปีที่แล้ว +4

      മഹാത്മജിയുടെ വെടിപ്പിലെ ഗൂഡാലോചനയിൽ പങ്കെടുത്ത ബ്രട്ടീഷ്കാരുടെ ചില്ലിക്കാഷിന് വേണ്ടിയാജിച്ച ഷൂ നക്കിയുടെ ഫോട്ടോ പാർലമെൻ്റിൽ വീര സ്വാതന്ത്രസമര പോരാളികളുടെ ഫോട്ടോയുടെ കൂടെ പ്രദർശിപ്പിച്ചത് തന്നെ രാജ്യത്തിന് അപമാനമാണ്.

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +2

      @@latheefchuzali കോൺഗ്രസ്സ് വന്നെന്നിരിക്കട്ടെ‼️അവരത് മാറ്റാനൊന്നും പോകുന്നില്ല‼️😎

  • @thamupk1193
    @thamupk1193 3 ปีที่แล้ว +9

    കാലത്തിന്റെ ആവശമായ വീഡിയോ 👌

  • @sreesreekumar1092
    @sreesreekumar1092 3 ปีที่แล้ว +75

    അന്നു തൊട്ടുള്ള മാപ്പ്.
    ഇന്നും. അസ്സുരഫരണാധികാരി കളും. അവരുടെ കിങ്കരന്മാരും
    ഇന്നും നില നിർത്ത്‌ന്നുണ്ടല്ലോ?????

  • @jabirdoha3913
    @jabirdoha3913 3 ปีที่แล้ว +24

    ചരിത്ര സത്യങ്ങൾ പറയുന്ന ഈ അഭിമുഖം ഒരു പുസ്തകമാക്കി കൂടെ - സുനിതാജി🙏

  • @jimmyjoy1766
    @jimmyjoy1766 3 ปีที่แล้ว +46

    മാപ്പ് അപേക്ഷ വായിച്ചു വായിച്ച് കണ്ണ് കഴച്ചു ബ്രിട്ടീഷ്ക്കാർ, അവർക്കു കാഴ്ച തകരാർ ബാധിച്ചു നാട് വിടും എന്ന വലിയ സമരമുറയായിരുന്നു സവർകാരും കുടുബവും സ്വീകരിച്ചിരുന്നത് എന്നത് നിങ്ങളിൽ എത്രപേര്ക്കറിയാം?.... 🤔🤔🤔

  • @mohamedshafi5244
    @mohamedshafi5244 3 ปีที่แล้ว +42

    Gopi Krishnan speeches very clear with proof. Well done & congrats

  • @shajushah5056
    @shajushah5056 3 ปีที่แล้ว +31

    ഇങ്ങിനെയാണ് പോക്കെങ്കിൽ, ഇന്ത്യയിൽ പുതിയ ഒരു പാർട്ടി കൂടി ഉദയം ചെയ്യും. (മാപ്പ് പാർട്ടി )😂😂😂😂

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +1

      Shaju Shah : ഭാരതീയ മാപ്പ് പാർട്ടി (BMP) 😁👌

  • @outfoxcommunications9479
    @outfoxcommunications9479 3 ปีที่แล้ว +60

    സ്വന്തം തടി സുരക്ഷിതമാക്കി അണികളെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്ന ഭീരു,

  • @myindia3729
    @myindia3729 3 ปีที่แล้ว +40

    ഗുരു നിന്ന് മൂത്രമൊയിച്ചാൽ ശിഷ്യൻമാർ നടന്ന്മൂത്രമൊഴിക്കും എന്നുള്ളത് എത്ര ശെരിയാണ്.

  • @seenacherian5697
    @seenacherian5697 3 ปีที่แล้ว +34

    സുനിത സത്യം പുറത്തു കൊണ്ടു വരാൻ കുറേ അധ്വാനിച്ചു..ഏതായാലും അതു വെറുതെയായില്ല..
    ബിജെപി യുടെ വീരത്വം എന്താണെന്ന് മനസിലായി .പക്ഷേ മനസിലാകാത്ത ഒരു കാര്യം ഇവരിതൊക്കെ തള്ളിവിടുന്നത് എന്നാത്തിനാന്നാ..എത്രതള്ളിയാലും ഇവിടെ ചരിത്രം മാറാൻ പോണില്ല..

  • @sabeenanaushad3518
    @sabeenanaushad3518 3 ปีที่แล้ว +25

    കേരളത്തിന്റെ അഭിമാനമാണ് നിങ്ങൾ ബിഗ് സല്യൂട്

  • @---Id-----adil.x__
    @---Id-----adil.x__ ปีที่แล้ว +1

    🔥

  • @ThajucochinThaju
    @ThajucochinThaju ปีที่แล้ว +2

    Thanks sunitha...
    Savarkare പൊളിച്ചു.

  • @antonyvarghese2858
    @antonyvarghese2858 3 ปีที่แล้ว +31

    എന്നെ ഞാൻ വിമൽ കുമാർ എന്നുവിളിക്കും ആഹാ ആഹാ

  • @bidhu7863
    @bidhu7863 3 ปีที่แล้ว +4

    thanks sunitha,
    go head.. my hearty wishes💜👍

  • @abdussalamam9049
    @abdussalamam9049 3 ปีที่แล้ว +5

    നലഅറിവ് സുനിത ❤️❤️👍

  • @shazmali5212
    @shazmali5212 3 ปีที่แล้ว +115

    ബ്രിട്ടീഷുകാരുടെ ഷൂ നക്കി പുറത്ത് വിട്ടപ്പോൾ പിന്നെ പുറത്തെ ചിലവിനുള്ള പണത്തിന്റെ വേണ്ടി വീണ്ടും പോയി ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ നാണം കെട്ടവനെ ഇന്ന് വിളിക്കുന്ന പേര് "വീർ ചവർക്കർ" എന്നിട്ടും ബ്രിട്ടീഷുകാർ പണം കൊടുക്കാൻ തയ്യാറാകാതിരുന്നപ്പോൾ കിലുക്കത്തിലെ ജഗതിയെപ്പോലെ "ഒരു പത്ത് രൂപയെങ്കിലും താടെ മനുഷ്യനായാൽ ഇത്ര ആർത്തി പാടില്ല" എന്ന് സായിപ്പിന്റെ മുഖത്ത് നോക്കി ചോദിച്ചവനാണീ ചവക്കർജീ...😂😂😂🤣🤣🤣

    • @pushpangadanvelu9967
      @pushpangadanvelu9967 3 ปีที่แล้ว +4

      Verygood

    • @vishnuvishnu-zc1xt
      @vishnuvishnu-zc1xt 3 ปีที่แล้ว +3

      😄😄😄

    • @pareethkottekade2254
      @pareethkottekade2254 3 ปีที่แล้ว +2

      👌👍💪🤭😄😀😃

    • @varamoolyam
      @varamoolyam 3 ปีที่แล้ว +2

      നിന്റെ അച്ഛന്റെ സ്വഭാവം അതേപടി പകർത്തി. കള്ളൻ🤣🤣

    • @Belothkandan
      @Belothkandan 3 ปีที่แล้ว +5

      @@varamoolyam നിന്റെ അച്ചനാണോ ചാവക്കർ 😁

  • @Samualkj
    @Samualkj 3 หลายเดือนก่อน +1

    Analysing and interview this time very good I am fine thank you very much God help us

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 ปีที่แล้ว +60

    മാനുഷികമൂല്യങ്ങൾക് പ്രാധാന്യം നൽകിയുള്ള താങ്കളുടെ സത്യസന്ധവും നീതിയുക്തവുമായ പത്രപ്രവർത്തനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

  • @jisanpm9242
    @jisanpm9242 3 ปีที่แล้ว +5

    EXLENT 👍👍👍

  • @mohdiqbal8878
    @mohdiqbal8878 ปีที่แล้ว +1

    Sunitha madam big salut

  • @haneefkvm6040
    @haneefkvm6040 3 ปีที่แล้ว +8

    Very good effort

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 3 ปีที่แล้ว +1

    ശംഭു ഒരു ധൈര്യശാലിയായ വേട്ടക്കാരൻ ആയിരുന്നു, അദ്ദേഹത്തെ പിൽക്കാലത്തു ജനങ്ങൾ ആദര സൂചകമായി ശിക്കാരി ശംഭു എന്നു വിളിക്കാൻ തുടങ്ങി, പിന്നീട് ഇതു പോലെ സവർക്കർ എന്നൊരു മഹാ ധൈര്യശാലി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു, നന്ദിയുള്ളവരായ ജനങ്ങൾ അദ്ദേഹത്തെയും ആദരിച്ചു, വീർ സവർക്കർ എന്നു വിളിച്ച്... 🙏

  • @outfoxcommunications9479
    @outfoxcommunications9479 3 ปีที่แล้ว +27

    കാലാപാനി സിനിമ ഇറങ്ങിയില്ലായിരുന്നെങ്കിൽ ആ ചങ്ങാതിയെ ആരും അറിയില്ലായിരുന്നു

  • @shahulhameed7928
    @shahulhameed7928 3 ปีที่แล้ว +13

    Beautiful presentation especially with a beautiful smile in face allways

  • @abdullatheef9002
    @abdullatheef9002 ปีที่แล้ว +1

    Thanks Sunitha and gopakrishnan

  • @ansalp9481
    @ansalp9481 3 ปีที่แล้ว +82

    ഇങ്ങനെ മാപ്പ് ചോദിക്കാനും വേണം ദൈര്യം. അങ്ങനെ ആവാം. Veer ആയത്

    • @mansoormajeed5041
      @mansoormajeed5041 3 ปีที่แล้ว +5

      Athu tholikatti thanne.

    • @ansalp9481
      @ansalp9481 3 ปีที่แล้ว +3

      @@mansoormajeed5041 currect

    • @thebatman6235
      @thebatman6235 3 ปีที่แล้ว

      Ayaal veer aayat swanthamayi chitragupt enna fake nameil ayalude life story ezhuthi ennit aah bookinu veer Savarkar ennu perittu😅

    • @renjinigeroge2189
      @renjinigeroge2189 3 ปีที่แล้ว

      🤣🤣🤣

    • @efgh869
      @efgh869 3 ปีที่แล้ว

      @@thebatman6235 ഞാൻ തീവ്രവാദികളുടെ സ്വയംപ്രഖ്യാപിത കമാൻഡറെ കണ്ടിട്ടുണ്ട്... സ്വന്തം വീരനായി പ്രഖ്യാപിക്കുന്ന ആളെ ആദ്യമായിട്ടാണ് കാണുന്നത്..

  • @sajadil.mujeeb
    @sajadil.mujeeb 3 ปีที่แล้ว +7

    You have done very great job sunitha 🌷🌷

  • @rajanck7872
    @rajanck7872 3 ปีที่แล้ว +147

    RSS സത്യം പറയുമെന്നോ
    മര്യാദ കാണിക്കുമെന്നോ
    നല്ല സ്വഭാവം കാണിക്കുമെന്നോ
    പ്രതീക്ഷിക്കുന്ന ജനങ്ങളാണ്
    മണ്ഢൻ മാർ . എന്തും എപ്പോഴും
    പാടാൻ മടിയില്ലാ

    • @sufinashams6420
      @sufinashams6420 3 ปีที่แล้ว +4

      100% CoracttuBROOO👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @najeelas66
      @najeelas66 3 ปีที่แล้ว +2

      ജനങ്ങൾക്ക് ഒന്നും വേണ്ട... പണ്ട് കൊടുത്തപോലെ 15 ലക്ഷം കിട്ടിയാൽ മതി.. ഇനി 2024 ൽ അത് 45 ലക്ഷം ആക്കും .. ഇന്ത്യയിലുള്ള ജീവനുള്ള നമ്മൾ ശവങ്ങളെ എങ്ങനെ എടുക്കണമെന്ന് ഇവർക്ക് നന്നായറിയും ... ചാണകവും ഗോമൂത്രവുമാണ് പക്ഷേ ബുദ്ധി അവർക്ക് തന്നെയാണ്

    • @hamzamuttil1868
      @hamzamuttil1868 3 ปีที่แล้ว +3

      സൃഷ്ഠി യുടെ വേസ്റ്റ് കൊണ്ടാണ് ഇവരെ നിർമിച്ചത്

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +1

      @@sufinashams6420 CORRECT✅️

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +6

      ഒൻപതര ശതമാനം മാത്രമുള്ള സവർണ്ണബ്രാഹ്മണരുടെ ചന്തികഴുകിയവെള്ളം മറ്റു ഹിന്ദുക്കളെക്കൊണ്ട് കുടിപ്പിക്കുന്ന തരത്തിലുള്ള പണ്ടത്തെകാലം തിരിച്ചു കൊണ്ടുവരുവാനായി RSSശാഖകളിൽ "ചാണകങ്ങളെ" വാർത്തെടുക്കുന്നത് അത്തരത്തിലാണ്‼️😎

  • @payyoob
    @payyoob 3 ปีที่แล้ว +10

    Goodmorning,
    എന്റെ സങ്കടം Madam Sunitha യുടെ ഈ efforts ഇന്ത്യൻ ജനതയില്‍ എത്തിക്കാൻ ഇത് ഹിന്ദിയിലും, English ലും ഇല്ലാതെ പോയല്ലോ എന്നാണ്.
    North Indians നേ ദിവസവും കള്ള വാർത്തകൾ കൊണ്ട് തെറ്റ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു.

  • @johnjacob904
    @johnjacob904 3 ปีที่แล้ว +10

    👍👍👍👍💯

  • @immuskitchen6249
    @immuskitchen6249 3 ปีที่แล้ว +1

    സുനിത നിന്നെ സമ്മതിച്ചു.. 👍👍👌👌👌👌

  • @Mutumon1
    @Mutumon1 3 ปีที่แล้ว +6

    ഇപോ എല്ലാം മനസിൽ ആയി😁😁👍

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 ปีที่แล้ว

    സൂപ്പർ

  • @babukv1819
    @babukv1819 3 ปีที่แล้ว +3

    അനുമോദനങ്ങൾ സുനിത 🌹👍👍👍👍👍👍

  • @Akash-z
    @Akash-z 3 ปีที่แล้ว +16

    New Brand name for Shoe Polish - "Savatkar" instant shine.

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +1

      Akash : ഷൂപോളീഷ് ഭീരുസവർക്കർ 😊👌

  • @shajimm9780
    @shajimm9780 3 ปีที่แล้ว +9

    ഗോപികൃഷ്ണൻ 🌹🌹🌹🌹🌹🌹🌹

  • @azaruddeenazar4546
    @azaruddeenazar4546 3 ปีที่แล้ว +6

    Sister.....good work....

  • @jaihind1858
    @jaihind1858 3 ปีที่แล้ว +5

    മാപ്പേ 🙏🏽

  • @sakeeerhussain3008
    @sakeeerhussain3008 3 ปีที่แล้ว +2

    O my god......supoer supper....description..gopi sir
    Sunitha very very thanks

  • @rijupd8434
    @rijupd8434 3 ปีที่แล้ว +11

    ❤️👍🙏

  • @ashwahcreation5371
    @ashwahcreation5371 2 ปีที่แล้ว

    സുനിത യെ എനിക്ക് നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്, ഇങ്ങനെ ഒരു വ്യക്തമായ അവതരണം എല്ലാവർക്കും മുന്നിൽ തുറന്നു കാണിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല, മാപ്പിന്റെ വില കളഞ്ഞവനാണ് ഈ സവർക്കർ, എന്നിട്ട് ദേശ സ്നേഹം വിളമ്പി നടക്കുന്ന സവർക്കറുടെ അനുയായികളും, നാണമില്ലാത്ത സവർക്കറുടെ പിൻഗാമികളാണ് ഭാരതത്തിന്റെ ശാപം

  • @vpmsaidalavi5848
    @vpmsaidalavi5848 3 ปีที่แล้ว

    Thanks

  • @Tugxst7467f
    @Tugxst7467f 3 ปีที่แล้ว +6

    Mrs. Sunitha devadass is a media person par excellence. Her service to the secular society is invaluable. May god bless her.

  • @Samualkj
    @Samualkj 3 หลายเดือนก่อน +1

    Good afternoon madam your

  • @saleemvzyr
    @saleemvzyr 3 ปีที่แล้ว +5

    അയ്യയ്യേ.... എജ്ജാതി തോൽവി 😝😝

  • @basheerkadar4518
    @basheerkadar4518 3 ปีที่แล้ว +1

    Very good

  • @gopalangovindan8796
    @gopalangovindan8796 ปีที่แล้ว +1

    Thank you Sunitha..........

  • @safeH888
    @safeH888 3 ปีที่แล้ว +1

    Thank you...ithraum arive manasilaki thannathine..

    • @mujeebrahman8942
      @mujeebrahman8942 ปีที่แล้ว

      സുനിത താങ്കൾ പൊളിച്ചടുക്കി

  • @abuareekode9333
    @abuareekode9333 3 ปีที่แล้ว +28

    ❤😊🤙

    • @muhsinmooz6611
      @muhsinmooz6611 3 ปีที่แล้ว +2

      ലാൽ സലാം സഖാവേ .....🚩🚩🚩

  • @subashmagllym
    @subashmagllym 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് very ക്ലിയർ ചെരുപ്പ് നക്കി, ഗോപികൃഷ്ണൻ പൊളി!

  • @josephthomas5808
    @josephthomas5808 3 ปีที่แล้ว +34

    Sunitha please translate this video to Hindi and other languages

    • @shajimm9780
      @shajimm9780 3 ปีที่แล้ว +1

      എന്നിട്ട് ആരു കേൾക്കാൻ

    • @melovely478
      @melovely478 ปีที่แล้ว

      Channel thanne povum

    • @MubashiraK-u4u
      @MubashiraK-u4u หลายเดือนก่อน

      ​@@shajimm9780കേൾക്കും. ധ്രുവിന്റെ വീഡിയോ കേൾക്കുന്നില്ലേ

  • @fazalkalathilthayilakandy1671
    @fazalkalathilthayilakandy1671 ปีที่แล้ว

    Ithokkeyaanu arivukal charithrangal❤️great sunithadas👍🏻👍🏻👍🏻

  • @saidalavi9
    @saidalavi9 3 ปีที่แล้ว +42

    വീരൻതന്നേയാണ് പക്ഷേഒരുവിത്തൃസം ഷൂനക്കലിൽവീരൻഎന്ന്മാത്രം

    • @skyeskey7412
      @skyeskey7412 3 ปีที่แล้ว +1

      👌👍👍

    • @efgh869
      @efgh869 3 ปีที่แล้ว

      മലയാളം ശരിക്ക് അറിയാത്ത ഇംഗ്ലീഷുകാർ കശുവണ്ടിപരിപ്പ് കണ്ടു അത് എന്താണെന്ന് ചോദിച്ചപ്പോൾ... അതിന് എത്രയായിരിക്കും വില എന്നാണ് ചോദിക്കുന്നത് എന്ന് കരുതി അത് വിറ്റ മലയാളി പറഞ്ഞു കാശിനു എട്ടെന്ന്.. ഒരു കാശിന് 8 അണ്ടിപ്പരിപ്പുകൾ എന്നർത്ഥം.. അപ്പോൾ ഇംഗ്ലീഷുകാർ പറഞ്ഞു ഒക്കെ cashewnut... സവർക്കർ മാപ്പ് ചോദിക്കുന്ന കാര്യത്തിൽ വീരനും... സ്വാതന്ത്ര്യസമരത്തിലെ കാര്യത്തിൽ ഭീരുവും ആണ്..

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 2 ปีที่แล้ว

    Thanks p ngopalakrshnnan sir Sunitha medam 👍❤️🌹

  • @shahidabeevi5456
    @shahidabeevi5456 3 ปีที่แล้ว +1

    Verygood discussion Sunitha

  • @fexcinfrancis
    @fexcinfrancis 3 ปีที่แล้ว +9

    🤭🤭🤭🤭 ലേലു അല്ലു ലേലു അല്ലു അഴിച്ചു വിട് അഴിച്ചു വിട്

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 3 ปีที่แล้ว

    അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ

  • @nasarudinevs468
    @nasarudinevs468 3 ปีที่แล้ว +1

    ഗുഡ് നൈറ്റ്‌ സുനിത, വെരി വാ ലുബിൾ പ്രെസൻറ്റേഷൻ. ഗുഡ് വർക്ക്‌. മുഴുവൻ കേട്ടു. ഇതാകണം ജേ ർണലിസം. വിജശംസകൾ

  • @ahammedshafi2342
    @ahammedshafi2342 3 ปีที่แล้ว +8

    ശവർക്കരെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും അയാൾ കറുത്തുകൊണ്ടേയിരിക്കും. സുനിതാ strike again

  • @deepanakka403
    @deepanakka403 3 หลายเดือนก่อน

    Sunithaji you are so strong. Your videos are always very informative and helpful for understanding the fact . Thank you so much dear 🎉❤

  • @babujacob8030
    @babujacob8030 ปีที่แล้ว

    സവർക്കർ ആരായിരുന്നുവെന്ന് വ്യക്തമായി പറഞ്ഞുതന്ന തിന്. നന്ദി

  • @rose8386
    @rose8386 ปีที่แล้ว +1

    Super.

  • @sanoojachuth7628
    @sanoojachuth7628 3 ปีที่แล้ว +71

    ഭീരു ഷൂവർക്കറോട് മാപ്പ് അപേക്ഷിക്കാൻ ഗാന്ധിജി പറഞ്ഞത് കൊണ്ടുള്ള ആത്മരോഷത്താലാണ് ഗാന്ധിജിയെ കൊല ചെയ്യാൻ തീരുമാനിച്ചത്.😂

    • @sumanair9317
      @sumanair9317 3 ปีที่แล้ว +2

      😂

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +8

      "വീര"സവർക്കറെന്ന് സ്വയം പരിചയപ്പെടുത്തിയ സാക്ഷാൽ "ഭീരു"സവർക്കറാണ് 'മാപ്പ്മാപ്പേ' എന്ന തന്തയില്ലായ്മത്തരം കണ്ടിപിടിച്ച ഷൂനക്കി‼️😎

  • @പൂക്കൾകൈനാറിപ്പൂക്കൾ

    സത്യം തിരിച്ചറിഞ്ഞ എല്ലാ ഇന്ത്യക്കാർക്കും എന്റെ ബിഗ് സലൂട്ട്‍

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 3 ปีที่แล้ว +1

    Excellent reporting

  • @mtfsopnam6807
    @mtfsopnam6807 3 ปีที่แล้ว +3

    ഞാൻ എനെ വിളിക്കുന്നത്, വിമൽ കുമാർ,, ഹ ഹ ഹ

  • @abdulasees1332
    @abdulasees1332 3 ปีที่แล้ว +20

    സുനിതാ മാഡം മുത്താണ് .മുത്തിന്റെ മുത്ത് -👍👍

  • @rafivellachal6139
    @rafivellachal6139 3 ปีที่แล้ว +9

    ഞണ്ട് പലതരമുണ്ട് അതിൽ കാഷ്ടം ഭക്ഷിക്കുന്ന ഞണ്ടുമുണ്ട്

  • @ignifrancis8792
    @ignifrancis8792 3 ปีที่แล้ว +2

    Good work sunitha...👍

  • @anoopchalil9539
    @anoopchalil9539 3 ปีที่แล้ว +27

    His photo should be removed from parliament...
    Truth is greater than fiction😮

  • @MYVILLAGE6
    @MYVILLAGE6 3 หลายเดือนก่อน

    ഞാൻ... എന്നെ തന്നെ... വീർ.. വിമൽകുമാർ..... അത് കലക്കി... സുനിത.... 👍👍👍

  • @Ameen-dh6mp
    @Ameen-dh6mp 3 ปีที่แล้ว +8

    .. എന്റെ ആറ്റു കാവിൽ ഭാസ്കരാ ഇതു കണ്ടു സങ്കികൾ ഇല്ലാത്ത ദൈവങ്ങളെ പോലും വിളിക്കും

  • @assispalliveettil568
    @assispalliveettil568 3 ปีที่แล้ว +3

    ചരിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു