ഹൈന്ദവ വർഗീയതയ്ക്ക് പരിഹാരം മറുപുറത്തെ മതഭീകരതയല്ല | Sunil P Ilayidom | Malayalam News | Sunitha

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • സംഭാഷണം : സുനിത ദേവദാസ് | സുനിൽ പി ഇളയിടം
    പൊളിറ്റിക്കൽ ഇസ്‌ലാം
    പൊളിറ്റിക്കൽ ഹിന്ദുത്വ
    ഹൈന്ദവ വർഗീയതയ്ക്ക് പരിഹാരം
    മറുപുറത്തെ മതഭീകരതയല്ല
    ആലപ്പുഴ കൊലപാതകങ്ങൾക്ക് പിന്നാലെ സുനിൽ മാഷുടെ ഒരു വീഡിയോ ക്ലിപ് എ സ് ഡി പി ഐ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ചാണ് ആ വീഡിയോ. ആ വീഡിയോയുടെ കോണ്ടെക്സ്റ്റും ബാക്ക്ഗ്രൗണ്ടും എന്താണ് എന്ന് പരിശോധിക്കുന്നു.
    Tags 🔥🔥
    #sunilpilayidom #politicalislam #interview #SunithaDevadas #MalayalamNews
    CREDIT for clips: Sunil P Ilayidom
    Videos used for news reporting purposes
    [ Acknowledgment ]
    The Speech Videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of TH-cam. No copyright infringement is intended from the use of the videos.
    __________________________________________________________________________________

ความคิดเห็น • 318

  • @sheeladevidevi1874
    @sheeladevidevi1874 2 ปีที่แล้ว +96

    മതവർഗീയത അത്‌ ഏതുമത വാദമായാലും നമുക്ക് വേണ്ട.നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള മതേതരത്വം എത്ര സുന്ദരമായ ആശയം.❤

    • @happymood5971
      @happymood5971 2 ปีที่แล้ว +5

      വർഗാധിപത്യവും കോളോണിയലിസ്റ്റ് ചിന്താ ശരണികളും റാഡികലായിട്ടുള്ള ഒരു മാറ്റമല്ല 😂

    • @sanudeensainudeen1774
      @sanudeensainudeen1774 2 ปีที่แล้ว +1

      ee paranja saundariam sanki vargeeyada ankeekarikkunnilla.avar arivum samskaaravum educationum illatha humanitikku ediraayitulla group aanu.

    • @najeelas66
      @najeelas66 2 ปีที่แล้ว +1

      @@karlosefernades3917 ഗ്ർഗ്ർ സംഘ്യാ🤐

    • @truthvision3410
      @truthvision3410 2 ปีที่แล้ว +1

      മുസ്‌ലിംകൾക്ക് നീതി നിശേധങ്ങൾ കൂടി വരുന്നു..ചർച്ചക്ക് വിധേയമാക്കുക

    • @Sankeethara
      @Sankeethara 2 ปีที่แล้ว +2

      അതൊന്നും നടക്കുന്ന കാര്യമല്ല. നമുക്ക് പുരാണ കളിക്കുടുക്കയിൽ നിന്നും ആധുനിക കപീഷ് നെയും ഹനുമാനെയും രാമനെയും എല്ലാം കണ്ടെത്തേണ്ടതുണ്ട്. എന്നാലെ പെട്രോളിന് പകരം എന്ത് എന്ന് ചിന്തിക്കാൻ കഴിയുകയുള്ളൂ. പുരാണ കളി കുടുക്കയിൽ രാമനെ കണ്ടെത്തുന്നതാണ് മഹാ ശാസ്ത്രം. അത് വിട്ടൊരു കളി നമുക്കില്ല എന്ന് സുനിലേട്ടൻ.

  • @habeeb9592
    @habeeb9592 2 ปีที่แล้ว +27

    We support sunil p idayalam♥️

  • @rasheedph5737
    @rasheedph5737 2 ปีที่แล้ว +15

    രണ്ട് "മനുഷ്യർ" തമ്മിലുള്ള സംസാരം💞💞💞

  • @Luluuhhh02
    @Luluuhhh02 2 ปีที่แล้ว +9

    സാറിൻ്റെ ശബ്ദത്തിന് ഇടർച്ച സംഭവിച്ചുട്ടുണ്ട് ,പലതും തുറന്ന് പറയാതിരിക്കാനും മർദ്ദകരെയും മർദ്ദിതരെയും തുല്യതപ്പെടുത്തുന്നതിനും വേണ്ടി സാമൂഹിക സമ്മർദ്ദങ്ങൾ മൂലമായിരിക്കാം

    • @odiyanmaanikyam2507
      @odiyanmaanikyam2507 2 ปีที่แล้ว

      ഇയാൾ എന്നെപ്പോലെ സ്വതന്ത്ര ചിന്തക്കാനാണോ?

  • @Venu-im2pu
    @Venu-im2pu 2 ปีที่แล้ว +11

    Sunitha.... you're special 👏👌👍

  • @chichippy9775
    @chichippy9775 2 ปีที่แล้ว +24

    മാഷ്ടെ ചിന്തയോളം വലുതാവാൻ ആരും ശ്രമിക്കുന്നില്ല. താർക്കികമായ ജയപരാചയങ്ങൾക്കപ്പുറം വാസ്തവം കണ്ടെത്താനുള്ള ചർച്ചകൾ തുടരട്ടെ.. ആശംസകൾ

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 ปีที่แล้ว +49

    നാട്ടിൽ മതേതരത്വം നിലനിർത്താനുളള സുനിതയുടെ ശ്രമങ്ങക്ക് എല്ലാവിധ പിന്തുണയും

  • @indianlovely4779
    @indianlovely4779 2 ปีที่แล้ว +54

    സുനിൽ സർ.. ഒരു യഥാർത്ഥ മനുഷ്യൻ മനുഷ്യ സ്നേഹി... മതേതരത്വവാദി

  • @abdulhameedkollam8701
    @abdulhameedkollam8701 2 ปีที่แล้ว +4

    സുനിൽ സാർ 🥰🥰
    സുനിത സാർ 😍😍
    രണ്ടുപേർക്കും 🙏🙏🙏🙏🙏🙏🙏🙏🙏

  • @saleenamuneer4161
    @saleenamuneer4161 2 ปีที่แล้ว +48

    വർഗ്ഗീയതയും, ഭീകരപ്രവർത്തനങ്ങളും നാടിനെ തകർക്കും, സമാധാനം നശിക്കും.

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 2 ปีที่แล้ว +10

    Excellent. Thank you

  • @shiyadh3178
    @shiyadh3178 2 ปีที่แล้ว +15

    താലിബാനോ, ഐസിസ് എന്ന ഭീകരൻ മാരും ഇസ്ലാമിന്റെ ബാല പാഠം പോലും പഠിച്ചിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നില്ല..

  • @cvsreekumar9120
    @cvsreekumar9120 2 ปีที่แล้ว +8

    Sunil Master is "Philosopher King"

    • @anandudharmapalan7785
      @anandudharmapalan7785 2 ปีที่แล้ว

      ലോകത്ത് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് അമേരിക്ക ഗൾഫ് പോലുള്ള കുത്തക ബൂർഷ്വാ 👻 മുതലാളിത്ത രാജ്യത്താണല്ലോ
      99.9% NRI (തൊഴിലാളികളും) സ്വമനസ്സാലെ ജോലിക്ക് പോകുന്നതും ഇതേ കുത്തക ബൂർഷ്വാ👻 രാജ്യത്താണ്
      Idea/Jio/Airtel പോലുള്ള സ്വകാര്യ ബൂർഷ്വാ 👻 കമ്പനികൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ പാവപ്പെട്ടവ൪ ഇന്റർനെറ്റ് ഉപയോഗിക്കില്ലായിരുന്നു
      ഒരു സ്വകാര്യ മെഡിക്കൽ കോളജ് ഉണ്ടായാൽ ഓരോ കൊല്ലവും 500 വിദ്യാർത്ഥികൾ ഡോക്ട൪മാരാകും, 500 കുടുമ്പങ്ങൾ രക്ഷപെടും
      ഇടതുപക്ഷ മണ്ണുണ്ണികൾ !

  • @ummerjan4263
    @ummerjan4263 2 ปีที่แล้ว +13

    മാഷേ ഇന്തൃയിലെ മുസ്ളീം കള്‍ പതിറ്ാണ്ടുകളായി ഇവിടുത്തെ പരംബരകത രാഷ്ട്ട്രീയ പാര്‍ട്ടി കളില്‍ പ്രവര്‍ത്തിച്ചിരുന്ന വരാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയും ചെയ്യുന്നു !!!എന്നിട്ട് ഇന്ന് ഈ വിഭാകം ഏതവസ്ഥയിലെത്തിനില്‍ക്കുന്നു!!!!
    ഈയാദാര്‍തൃം മനസിലാക്കിയാണ് Sdpi എന്നപാര്‍ട്ടി രൂപംകൊണ്ടത്!!!!
    Sdpi ക്ക് ഇന്തൃയില്‍ ഒരു ശത്രു മാത്രമേയുള്ളു അത് സംഘപരിവാരം മാത്രമാണ്!!!!

  • @kdrmakkah5510
    @kdrmakkah5510 2 ปีที่แล้ว +63

    അന്യ മത വിദ്വേഷം കാണുന്നില്ല SDPI മുദ്രാവാക്യങ്ങളിൽ

    • @kdrmakkah5510
      @kdrmakkah5510 2 ปีที่แล้ว +2

      @@karlosefernades3917
      കൈവെട്ടിനെ ന്യായീകരിക്കുന്നില്ല. പക്ഷേ കൃസ്ത്യൻ ഉൻമൂലനം വേണമെന്ന് മുദ്രാവാക്യം മുഴക്കിയില്ല.

    • @pvagencies7958
      @pvagencies7958 2 ปีที่แล้ว +1

      RSS നെ മുഖ്യ ശത്രുവാക്കി ദേശീയതയെ (ഹിന്ദുത്വത്തെ) തകർക്കു ക എന്നതല്ലെ സത്യം

    • @kdrmakkah5510
      @kdrmakkah5510 2 ปีที่แล้ว

      @@pvagencies7958
      അങ്ങിനെ ആരെൻകിലും ചെയ്യുമോ? ദേശ ശത്രുവും ഹിന്ദുവിനെ തകർക്കലും സാന്കൽപികം മാത്രം. ഒരു ശത്രുവിനെ കിട്ടിയില്ലേലും ഹൈന്ദവത ഉയരും

    • @ashiqshaa7436
      @ashiqshaa7436 2 ปีที่แล้ว

      Sathyam 🥰

    • @abdullagrace
      @abdullagrace 2 ปีที่แล้ว

      ഇന്ത്യൻ ദെശീയത ഹിന്ദുത്വമല്ല, മതേതരത്വമാണ്.

  • @Ndmmkl
    @Ndmmkl 2 ปีที่แล้ว +1

    ♥️♥️♥️ഇദ്ദേഹം പൊളി ആണ്. മാഷ് ഇഷ്ടം ♥️

  • @ibruibroos8662
    @ibruibroos8662 2 ปีที่แล้ว +6

    സുനിൽ സാർ സുനിത 👌👏

  • @caabdulsalim8747
    @caabdulsalim8747 2 ปีที่แล้ว +53

    സുനിതക്കു പ്രണാമം. ഹിന്ദുത്വനാശമല്ല, സ്വന്തം നിലനില്പാണ് മുസ്ലിമിന്റെ വിഷയം.

    • @thealchemist9504
      @thealchemist9504 2 ปีที่แล้ว +7

      കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം പാർട്ടി ആണ് മുസ്ലിം ലീഗ്. എന്ത് കൊണ്ട് RSS ഉം മുസ്ലിം ലീഗും തമ്മിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല? അപ്പോൾ ആരാണ് പ്രശ്നക്കാർ എന്ന് വ്യക്തമല്ലേ?

    • @truthfinder2684
      @truthfinder2684 2 ปีที่แล้ว +8

      Sdpi നാടിന് ആപത്ത് 🙏🙏🙏

    • @chinugee
      @chinugee 2 ปีที่แล้ว +2

      @@thealchemist9504 bjp and Muslim league work together in vadagara. Apol engene anu problem undaakuka. BJP oru matha bheekara vadha sanghadana anu

    • @chinugee
      @chinugee 2 ปีที่แล้ว +3

      @@truthfinder2684 Rss is a highly poisoned terrorist organizations. We should ban rss and bjp

    • @nm00653
      @nm00653 2 ปีที่แล้ว +2

      @@truthfinder2684 RSS um

  • @shabsinfo
    @shabsinfo 2 ปีที่แล้ว

    Sunitha Yude hard work successful aakatte

  • @shah_123
    @shah_123 2 ปีที่แล้ว +17

    തിരിച്ചു ഒന്നും ചെയ്യാന്‍ പോകാതെ സ്തോത്രം പറഞ്ഞ് ഇരുന്നാല്‍ കര്‍ണാടക പോലെ ആവും. കുരിശു കൊണ്ട് തന്നെ തലയ്ക്ക് ഇടി കിട്ടും.

  • @fathimariyana926
    @fathimariyana926 2 ปีที่แล้ว

    Good sir

  • @udayanudayan5987
    @udayanudayan5987 2 ปีที่แล้ว +15

    ഹായ് സുനിത 💓 ഗുഡ്മോർണിംഗ് 👍👍

  • @sameerpk3132
    @sameerpk3132 2 ปีที่แล้ว +3

    സുനിൽ മാഷ് യഥാർത്ഥ മനുഷ്യ സ്‌നേഹി, ആ സ്നേഹം എല്ലാ പ്രഭാഷണങ്ങളിലും കാണാം.

  • @saidalaviarangil6546
    @saidalaviarangil6546 2 ปีที่แล้ว

    Valare nalla prbshanam

  • @sheejasujab8908
    @sheejasujab8908 2 ปีที่แล้ว +3

    Good Sir, well explained

  • @shameeralismr1759
    @shameeralismr1759 2 ปีที่แล้ว +5

    സുനിൽ p ഇളയിടം 💕🌹

  • @hamnamahroof1951
    @hamnamahroof1951 2 ปีที่แล้ว +2

    👍👍👍

  • @faihan4211
    @faihan4211 2 ปีที่แล้ว +2

    സുനിൽ മാഷ് ഒരുപാട് ഇഷ്ടം ❤❤

  • @abdulsaleemkk1273
    @abdulsaleemkk1273 2 ปีที่แล้ว +4

    ഗുഡ് മോർണിംഗ്

  • @azizpullourshan4653
    @azizpullourshan4653 2 ปีที่แล้ว +3

    ഇളയിടത്തിൻടെ പ്രസംഗഭാഗങ്ങൾഅടർത്തിയെടുത്ത് വർഗീയവാദികൾ ഉപയോഗിക്കും ഇളയിടത്തിൻടെ സപ്പോർട്ട് ഞങ്ങൾക്കുണ്ട് എന്ന് പ്രചരിപ്പിക്കും മഹാകഷ്ടമാണത്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ปีที่แล้ว +25

    ന്യുനപക്ഷ വർഗ്ഗീയ ഭീകരത ഏതൊരു രാജ്യത്തും നിയന്ത്രണ വിധേയമാക്കാൻ വളരെ എളുപ്പമാണ്.
    എന്നാൽ ഭൂരിപക്ഷ വർഗ്ഗീയ ഭീകരത ഏതൊരു രാജ്യത്തും വംശീയ ഉച്ചാടനത്തിന് കാരണമാകും.
    അത് പാകിസ്ഥാനിൽ ആയാൽ അവിടുത്തെ ന്യുനപക്ഷങ്ങൾക്കും ഇതേ അനുഭവം ആയിരിക്കും നേരിടേണ്ടിവരിക.
    അതുകൊണ്ട് ഭൂരിപക്ഷ വർഗ്ഗീയതയാണ് രാഷ്ട്രം ഒറ്റക്കെട്ടായി നേരിടേണ്ടത്.
    അബ്ദുൽ നാസർ മദനിയെ നീണ്ട ദശബ്ദങ്ങൾ നമുക്ക് തടവിലിടാം, എന്നാൽ മറുവശത്ത് മോഡിയും പ്രാജ്ഞാസിംഗ് ടാക്കൂർമാരും ഒക്കെ അധികാരികൾ ആയി മാറുന്നു.
    അതുകൊണ്ട് ഏത് രാജ്യത്തും ഭൂരിപക്ഷ വർഗ്ഗീയത അപകടകരമാണ്.

    • @odiyanmaanikyam2507
      @odiyanmaanikyam2507 2 ปีที่แล้ว

      പാകിസ്ഥാനേ താരതമ്യം ചെയേണ്ട.. അത് മതരാജ്യമാണ് ഇതു ജനാതിപത്യ

    • @shamsudheenps4524
      @shamsudheenps4524 2 ปีที่แล้ว +1

      18:47 മുതൽ സുനിൽ മാഷിന്റെ ഭീകരമായ കാപട്യം വ്യക്തം.

  • @daisybacker1838
    @daisybacker1838 2 ปีที่แล้ว

    👌👍

  • @aliyousafyousaf5047
    @aliyousafyousaf5047 2 ปีที่แล้ว

    Ith thanneyaanu athilum paranjath correct

  • @junglebardar2383
    @junglebardar2383 2 ปีที่แล้ว +3

    സുനിത യുടെ നിലപാട് നിക്ഷ്പക്ഷം അല്ലെന്ന് ഈ ചർച്ചകൾ എല്ലാം കേട്ടതിൽ നിന്ന് മനസ്സിലാവുന്നു.ഇനിയും വരാനുങ്ഡല്ലോ ആളുകൾ ചർച്ച തുടരട്ടെ കാത്തിരിക്കുന്നു.

  • @najeebas5688
    @najeebas5688 2 ปีที่แล้ว +10

    സത്യത്തെയും ചരിത്രത്തെയും വസ്തുനിഷ്ടമായി വിലയിരുത്തുന്ന സത്യവാദിയായ ഒരു മനുഷ്യൻ ഇദ്ദേഹത്തിന്റെ വാക്കുകൾ നിഷ്പക്ഷവാദികൾക്ക് ഉപകാരപ്പെട്ടേക്കാം സത്യം ഇന്നും ഉന്നതിയിൽ തന്നെയായിരിക്കും ആരെല്ലാം എന്തെല്ലാം പറഞ്ഞാലും

  • @She45619
    @She45619 2 ปีที่แล้ว +1

    Sunil sr....👍🙏

  • @mohamadali-ls5hq
    @mohamadali-ls5hq 2 ปีที่แล้ว +39

    പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ്
    പൊളിറ്റിക്കൽ ഹിന്ദുത്വ....
    ഇത് രണ്ടിനും ഇടയിൽ കളിക്കുന്നത്
    പൊളിറ്റിക്കൽ Christianity

    • @sujithcherian7972
      @sujithcherian7972 2 ปีที่แล้ว +5

      Ithinidayil angane oru sadanavum koodi irangiyo🤔🤔

    • @moona5772
      @moona5772 2 ปีที่แล้ว +6

      വളരെ ശരിയാണ്. അവർ കരുക്കൾ നീക്കുന്നത് ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ്. കൂടെ നിന്ന് ഇന്ത്യയെ വീട്ടിക്കീറുന്ന പിറകിലെ ആ ശക്തിയെ ആരും ഇപ്പോൾ അന്വേഷിക്കുന്നില്ല.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 ปีที่แล้ว +6

      പക്ഷെ അതിന് പാശ്ചാത്യ ലോകത്ത് തന്നെ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്നു, ക്രൈസ്തവത ജീർണ്ണിച്ചു ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്നു, ഇപ്പോൾ എന്നാൽ ആശയമില്ലാത്ത വെറുമൊരു വംശീയ കൂട്ടം എന്ന നിലയിൽ സംഘടിച്ചു നിൽക്കുന്നു, അതാണ് ഏറെ കുഴപ്പം, നിയമങ്ങളില്ലാത്ത കൂട്ടം അധർമ്മകാരികളാണ്

    • @truthfinder2684
      @truthfinder2684 2 ปีที่แล้ว +1

      @@AbdulKhaliq-ff6tg ഏറ്റവും കൂടുതൽ ആളുകൾ മതം വിടുന്നത് ഇസ്ലാമിൽ നിന്നും 🙏🙏🙏🤣🤣
      സൗദിയിൽ വരെ 40% പേർ മതം ഉപേക്ഷിച്ചു 🙏🙏🙏😍😍😍
      But രഹസ്യം ആയി വച്ചിരിക്കുന്നു 😍😍😍

    • @truthfinder2684
      @truthfinder2684 2 ปีที่แล้ว +2

      ഹിന്ദു -ക്രിസ്ത്യൻ ഐക്യം അനിവാര്യം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @viswaashok1624
    @viswaashok1624 2 ปีที่แล้ว +6

    Small percentage wanted to desrupt the existing fabrics of India.we love to see an "inclusive India" .

  • @shailanasar3824
    @shailanasar3824 2 ปีที่แล้ว

    Sunitha🥰

  • @borntowin5323
    @borntowin5323 2 ปีที่แล้ว +1

    Sunil sir..ishtam😍

  • @to2homeneeds361
    @to2homeneeds361 2 ปีที่แล้ว

    മത വർഗ്ഗീയത (മുസ്ലിം മത വർഗ്ഗീയ വാദമായലും ഹിന്ദു മത വർഗ്ഗീയ വാദമായാലും എത്മത വർഗ്ഗീയമായാലും നമ്മുടെ രാജ്യത്തിന്ന് ആ പത്താണ് അത് നിർമാർജനം ചെയ്യേണ്ടതാണ്

  • @sabirkarunagappally8753
    @sabirkarunagappally8753 2 ปีที่แล้ว +18

    സുനിൽ മാഷ് , ജമാഅത്തെ ഇസ്ലാമിയുമായി അടിയന്തിരമായി നീണ്ട ഒരു സംവാദം നടത്തേണ്ടതുണ്ട് എന്ന് ഒരു ജമാഅത്ത് പ്രവർത്തകൻ എന്ന നിലയിൽ ഞാൻ അഭിപ്രായപ്പെടുന്നു.
    സാറിന്റെ വിശകലനങ്ങൾ ഏറെ പ്രസക്തമാണ്, എങ്കിലും ജമാഅത്ത് പരാമർശം അബദ്ധകരമാണ്.
    വളരെ വിശാലമായി സമഗ്രതയിൽ ചർച്ച ചെയ്യപ്പെടേണ്ട ഈ ഭൂമിയിലെ ഏറ്റവും പ്രസക്തമായ പദം തന്നെയാണ് Political ഇസ്ലാം.
    ആഴത്തിൽ പഠിക്കുന്ന വർക്ക് ആ പദം തന്നെ അപ്രസക്തമാകും.
    ഈ പദപ്രയോഗം തന്നെ സാമ്രാജ്യത്വ മുതലാളിത്ത ഉൽപ്പന്നം ആണ്.
    മുതലാളിത്ത സാമ്രാജ്യത്വ പോരാട്ടങ്ങൾക്ക് ഭൗതിക പ്രത്യയ ശാസ്ത്രങ്ങൾക്ക് ഏറെ പരിമിതിയുണ്ട് എന്ന് മാത്രമല്ല, അത് മിക്ക സന്ദർഭങ്ങളിലും അവരുടെ തന്നെ മെഗാഫോണായി മാറുകയും ചെയ്യുന്നു.

  • @shifilameen8350
    @shifilameen8350 2 ปีที่แล้ว

    100% correct 👍👍👍

  • @7866muhammad
    @7866muhammad 2 ปีที่แล้ว +15

    പ്രധീരോധം അപരാധമല്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      പ്രതിരോധമല്ലേ

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว

      അത് എല്ലാവർക്കും ബാധകം ആണ്,,,,,, uk

  • @shiyadh3178
    @shiyadh3178 2 ปีที่แล้ว +4

    എല്ലാത്തിലും ഉണ്ട് പൊളിറ്റിക് എന്നിപ്പോ മനസ്സിലായി, മതങ്ങളിലും ഇസങ്ങളിലും ഉണ്ട്

  • @sajusajid7092
    @sajusajid7092 2 ปีที่แล้ว

    എവിടയിരുന്നു മേഡം കുറെയായി കണ്ടിട്ടു സുനിൽ സർ ഗുഡ് സ്പീച്

  • @backarktnilamboor9460
    @backarktnilamboor9460 2 ปีที่แล้ว

    സുനിൽ p ഇളയിടം ഒത്തിരി ഇഷ്ട്ടം..

  • @colorguide7047
    @colorguide7047 2 ปีที่แล้ว +3

    നിന്നോടുള്ള അന്നത്തെ ഇസ്ലാം കലിപ്പ് മാറാൻ ഈ വീഡിയോ ഉപകരിക്കുമോ 🤔

  • @jsmidi
    @jsmidi 2 ปีที่แล้ว +9

    ഹൈന്ദവ വർഗീയതക്കെതിരെ ഉള്ള പ്രതിരോധം എല്ലാ വിഭാഗങ്ങളെയും ചേർത്തുകൊണ്ടുള്ള വർഗീയവാദികൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള പ്രതിരോധം തന്നെയാണ് അതാണ് SDPI ചെയ്യുന്നത്

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +3

      അയ്യോ.... പാവം...

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว

      എല്ലാവിഭാഗം. ഏത് എല്ലാം,,,, uk

  • @RAZAkKT
    @RAZAkKT 2 ปีที่แล้ว +34

    ആർഎസ്എസിനെയും പോപ്പുലർ ഫ്രണ്ടിനെയും വാക്കുകൾ പരിശോധിച്ചാൽ ആർഎസ്എസും പോപ്പുലർ ഫ്രണ്ടും വ്യത്യാസം ആർഎസ്എസ് ഇസ്ലാമിനെ പറയുന്നു ആക്രമിക്കുന്നു പോപ്പുലർഫ്രണ്ട് ആർഎസ്എസിനെ മാത്രം ലക്ഷ്യം വെക്കുന്നു ഹിന്ദുവിനെ അല്ല

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 2 ปีที่แล้ว +3

      വിശ്വാസി ആയ എല്ലാം മുസ്ലിംസ് sdpi മനസുള്ളവരാണ് even അവർ ഏതു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാലും അവർക്കു ഒരിക്കലും നമ്മുടെ ഭാരതംതിന്റെ നന്മ ഒരിക്കലും ആഗ്രഹിക്കില്ല, അവരുടെ ചിന്ത മതം മാത്രമാണ്, ഹിന്ദു ഏതു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാലും അവനു രാഷ്ട്രീയം ആയിരിക്കുംചിന്തിക്കുക, എനിക്ക് അറിയാം എത്രയോ പേര് രാവിലെ കമ്മ്യൂണിസ്റ്റ്‌ ഉച്ചക്ക് കമ്മ്യൂണിസ്റ്റ്‌ വൈകിട്ടു കോൺഗ്രസ്‌, പിന്നെ ലീഗ് എത്രയോ പേര്

    • @moona5772
      @moona5772 2 ปีที่แล้ว +17

      @@jithesh.pparambantavida3071 അത് താങ്കൾ മനസ്സിലാക്കിയതിന്റെ കുഴപ്പം ആണ്. ഇന്ത്യൻമുസ്ലിങ്ങൾ 99%വും എന്നും ഈ മണ്ണിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവർ ആണ്സഹോദരാ,അവർ അവരുടെ മറ്റു ഇതര മത സഹോദരങ്ങളെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നവർ ആണ് ഇനിയും അങ്ങനെ ആയിരിക്കും.

    • @terminator8234
      @terminator8234 2 ปีที่แล้ว +1

      Correct

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 2 ปีที่แล้ว

      @@muhsinamadathil3298 അവരുടെ താത്കാലിക നേട്ടത്തിന് വേണ്ടിയാണ്, അവർ എല്ലാം പാർട്ടിയിലും ഉണ്ടാവും എന്നാലേ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ അവർക്കു നേട്ടം ഉണ്ടാവും, വേണമെങ്കിൽ അവർ നിരീശ്വരവാദി ആയി പോലും പ്രവൃത്തിക്കും അവരുടെ ലക്ഷ്യം സാധിക്കാൻ

    • @truth-yz9ic
      @truth-yz9ic 2 ปีที่แล้ว +4

      സത്യം... ഞാനും ഈ അടുത്താണ് ഇത് മനസ്സിലാക്കിയത്.. ഇപ്പൊ തലയിൽ കൈവെച്ചു പറയാൻ പറ്റും pfi ഇവിടെ വേണം 💪💪💪💪🥰🥰🥰🥰

  • @malamakkavu
    @malamakkavu 2 ปีที่แล้ว +4

    ഒരു വ്യക്തിക്ക് അദ്ധേഹത്തിന്റെ ജീവൻ സംരക്ഷിക്കാൻ അവകാശമുണ്ട്.
    ഒരു അക്രമം നടക്കുമ്പോൾ അക്രമിയെ പ്രധിരോധിക്കാൻ കണ്ട്നിൽക്കുന്നവർക്ക് അവകാശമുണ്ട്.
    എന്നാൽ ഒരു സംഭവം നടന്നുകഴിഞ്ഞാൽ പിന്നെ അതിന്ന് പ്രതികാരം , പ്രതിക്രിയ ചെയ്യേണ്ടത് അതിന്ന് ചുമതലയേൽപ്പിക്കപ്പെട്ടവർ മാത്രമാണ്. i e ജുഡീഷ്യറി .
    കൊല്ലപ്പെട്ടവന്റെ കുടുംബക്കാരൊ , മതക്കാരോ , പാർട്ടിക്കാരോ കൊന്നവനെ ശിക്ഷിക്കാൻ ശ്രമിച്ചാൽ പോലും അത് നിയമം കൈയ്യിലെടുക്കലാണ്, രാജ്യദ്രോഹമാണ്, ഫിത്നയാണ്.
    ഫിത്ന കൊലയേക്കാൾ വലിയതെറ്റാണ്.
    ഞങ്ങളുടെ സെക്രട്ടറിക്ക് പകരം നിങ്ങളിലെ ഏതെങ്കിലുമൊരു സെക്രട്ടറിയെ എന്നതിനെ നിശിത മായി വിമർശിച്ചുകൊണ്ട് ഖുർആൻ ഇറങ്ങിയിട്ടുണ്ട്
    2:178
    വിശ്വാസികളേ, നിങ്ങള്‍ക്കായി കൊലപാതകങ്ങളില്‍ പ്രതിക്രിയാനിയമം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രനായ മനുഷ്യന്‍ കൊലക്കുറ്റം ചെയ്താല്‍ ആ സ്വതന്ത്രനോടുതന്നെ പ്രതിക്രിയ ചെയ്യേണ്ടതാകുന്നു. അടിമയാണ് കൊലയാളിയെങ്കില്‍ ആ അടിമതന്നെ കൊല്ലപ്പെടേണ്ടതാകുന്നു. സ്ത്രീയാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ആ സ്ത്രീയോടുതന്നെ പ്രതിക്രിയ ചെയ്യണം. എന്നാല്‍, ഒരു കൊലയാളിയോട് അയാളുടെ സഹോദരന്‍ ദയ കാണിക്കാന്‍ തയാറായാല്‍, അപ്പോള്‍ ന്യായമായ നഷ്ടപരിഹാരത്തിന്മേല്‍ ഒത്തുതീരേണ്ടതാകുന്നു. കൊലയാളി നല്ലനിലയില്‍ ആ നഷ്ടപരിഹാരം നല്‍കേണ്ടതുമാകുന്നു. നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ഒരു ഇളവും അനുഗ്രഹവുമാണിത്. എന്നിട്ടും വല്ലവനും അതിക്രമം കാണിക്കുകയാണെങ്കിൽ അവനു നോവുന്ന ശിക്ഷയുണ്ട്. ബുദ്ധിയും ബോധവുമുള്ളവരേ, പ്രതിക്രിയാനിയമത്തില്‍ നിങ്ങള്‍ക്ക് ജീവിതമാണുള്ളത്. ഈ നിയമത്തിന്റെ ലംഘനം നിങ്ങള്‍ സൂക്ഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ.

  • @lazim_isra147
    @lazim_isra147 2 ปีที่แล้ว +38

    ആർഎസ്എസ് ചെകുത്താന്മാരുടെ ചങ്കും കൂടും തകർത്തവരെ നിങ്ങൾക് ആയിരം അസ്സലാം💪💪

    • @sudhavm6963
      @sudhavm6963 2 ปีที่แล้ว +6

      Ithupole thirichum parayalo

    • @smrafeeq152
      @smrafeeq152 2 ปีที่แล้ว +13

      നിനക്ക് പറ്റിയ സ്ഥലം അവിടല്ല, താലിബാനിൽ പോയി സ്വർഗ്ഗം നേടിക്കൂടെ,,

    • @truth-yz9ic
      @truth-yz9ic 2 ปีที่แล้ว +1

      അസ്സലാം അസ്സലാം 💪💪💪💪💪💪

    • @lazim_isra147
      @lazim_isra147 2 ปีที่แล้ว

      @@smrafeeq152 പേടേ

    • @pvagencies7958
      @pvagencies7958 2 ปีที่แล้ว

      ഇതാണ് യഥാർത്ഥത്തിൽ RSS ഫോബിയ എന്ന മനോരോഗം.

  • @muhammedthekkayil6451
    @muhammedthekkayil6451 2 ปีที่แล้ว

    Sunil 👍👍

  • @jobykurian9425
    @jobykurian9425 2 ปีที่แล้ว

    ഇപ്പോൾ രണ്ടും ഒരു പോലെ അപലപനീയമാണ്.

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว

    Sunitha good morning 👍👌❤️

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว +5

    മുസ്ലിം മതരാഷ്‌ടീയം പോലെ തന്നെയാണ് കമ്മൂണിസ്റ്റ് മതരാഷ്ട്രീയവും!!!കമ്മൂണിസ്റ്റ് മതത്തിൽ ഈശ്വര വിശ്വാസമില്ല എന്ന ഒരു വിശ്വാസ രാഷ്ട്രീയം തന്നെയാണ് കമ്മൂണിസ്റ്റ് ആശയം!!!ഈ ആശയം വെച്ചു പൊറുപ്പിച്ചു കൊണ്ട് തന്നെയാണ് അവർ കമ്മൂണിസ്റ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്!!!
    Sdpi യെ കുറ്റം പറയാനും
    മാതരാഷ്ട്രീയ പാർട്ടിയാണ് എന്നൊന്നും കുറ്റപ്പെടുത്തുന്നതിൽ ഒരർത്ഥവും ഇല്ല!!! Sdpi മുസ്ലിം മാതാ പാർട്ടിയാണെങ്കിൽ കമ്മൂണിസ്റ്റ് നിരീശ്വര മത പാർട്ടിയാണ്!!! കണ്ണൂരിൽ സംഘർഷം ഉണ്ടാകാൻ കാരണം എന്താണ്??? കമ്മൂണിസ്റ്റ് തിരിച്ചടിച്ചിട്ടില്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും കൊല നടക്കുമായിരുന്നോ??? ജൂടീഷ്യൽ അന്നും ഉണ്ടായിരുന്നില്ലേ?? Inn ഒരു നിമിഷം പൊട്ടിമുളച്ചതാണോ കോടതിയും നിയമവും?? രണ്ട് കയ്യും കൂട്ടി അടിച്ചത് കൊണ്ടല്ലേ ശബ്ദം ഉണ്ടാകുന്നത്? ഒരു കയ്യ് അടിച്ചാൽ ശബ്ദമുൻഫകില്ല എന്ന തത്വം അന്ന് എന്തേ ആർക്കും അറിയാതിരുന്നത്?? ഇതിന്ന് ഉത്തരം പറയേണ്ട ബാധ്യത പലർക്കുമുണ്ട്, സുനിതക്കുമുണ്ട്!!!!

  • @naserovov9390
    @naserovov9390 2 ปีที่แล้ว +1

    വർഗീയ വാതികൾക്ക് അവർക്ക് അവരുടെ വിജയം എന്ന ചിന്ത മാത്രം നാം കരുതേണ്ടത് ഒരു പ്രൊഡക്ട് കുറെ ഉത്പതിപ്പിക്കുമ്പോൾ അതിൽ റിജെക്ട് ആയ സാദനം മാറ്റി വെക്കുമ്പോ ലെ അവരെ മാറ്റി നിർത്തുക

  • @ukthodiparamukk1630
    @ukthodiparamukk1630 2 ปีที่แล้ว +9

    വത്സന്‍ തില്ലങ്കേരി പ്രിന്‍സിപ്പലായ കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തില്‍ നിന്ന് 54 പേരാണ് 2020 ജനുവരിയില്‍ പൊലീസ് സേനയില്‍ പ്രവേശിച്ചത്. ഇവരെ അനുമോദിക്കുന്നതിന് വേണ്ടി സ്‌നേഹാദരം എന്ന പേരില്‍ 2021 ജനുവരി 27ന് പ്രഗതി കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചിരുന്നു. അന്നത്തെ ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണന്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരിന്നു.
    സംഘികളായി പൊലീസുകാര്‍ ജയ്ശ്രീം രാം വിളിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തിയൊന്നും വേണ്ടതില്ല.

  • @prasadspp6322
    @prasadspp6322 2 ปีที่แล้ว +1

    Good morning ☕👍🏼

  • @shinas403
    @shinas403 2 ปีที่แล้ว +2

    അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് അങ് വിചാരിച്ച് പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്ക് സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്‌.(ഖു൪ആന്‍)

  • @ratnakarkollamparambil5291
    @ratnakarkollamparambil5291 2 ปีที่แล้ว

    മതങ്ങൾക്ക് വേണ്ടി ചൊരിഞ്ഞ രക്‌തപുഴകൾ യുദ്ധങ്ങളെക്കാൾ ഭയാനകമാണ്

  • @saifudheen7285
    @saifudheen7285 2 ปีที่แล้ว +2

    ചേച്ചി ഇത്കഴിഞ്ഞിട്ട്കൊറോണ സമയത്ത്നടന്നഅഴിമതിയെക്കുറിച്ച് ഒരുവീഡിയോതയ്യാറാകുമോ( ആരോഗ്യം വിഭാഗം )❓️

    • @kadarks2994
      @kadarks2994 2 ปีที่แล้ว +1

      Adu. Matter am. Suneda. Jhayyella

  • @evans2736
    @evans2736 2 ปีที่แล้ว

    Suni 🌹

  • @ibrahimkorath3703
    @ibrahimkorath3703 2 ปีที่แล้ว

    🥰👍👌

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว +11

    ജർമനിയിൽ നിന്ന് വന്ന ആര്യമാർക്ക് എങ്ങനെയാണ് ഇന്ത്യയെ പിതൃ രാജ്യമായി കണക്കാക്കാൻ പറ്റുക????????

    • @smuralinair
      @smuralinair 2 ปีที่แล้ว +1

      ആഫ്രിക്ക... മനുഷ്യ വംശം ആഫ്രിക്കയിൽ നിന്നാണ്...

    • @thealchemist9504
      @thealchemist9504 2 ปีที่แล้ว

      നിങ്ങൾ പറഞ്ഞ കൂട്ടർ 10% താഴെയെ ഉള്ളൂ. ബാക്കിയുള്ളവരെല്ലാം(ദ്രാവിഡരും ദളിതരും അടക്കം )ഇവിടെ തന്നെ ഉള്ളവരാണ്.കച്ചവടത്തിന് വന്ന കാട്ടറബികൾക്ക് എങ്ങനെയാണ് ഈ നാടിനെ സ്നേഹിക്കാൻ ആവുക?

    • @sweetwisdom7708
      @sweetwisdom7708 2 ปีที่แล้ว

      Kaatarabi karkum idhu bhadhagam Alle.....😂😂

  • @thsalim966
    @thsalim966 2 ปีที่แล้ว +3

    സുനിൽസാറിൽനിന്നും കുറച്ചു കൂടി വിശാലമായ ഒരു കാഴ്ച പ്പാടാണ് പ്റതീക്ഷിച്ചത്.പക്ഷേ അദ്ദേഹം അത് ഹിന്ദു.മുസ്ലീം മതരാഷ്ടറവാദമായി ചുരുക്കി ക്കളഞ്ഞു. സംഘപരിവാറിന് 150 വർഷങ്ങളായി ഉള്ള രാഷ്ട്രീയ മോഹങ്ങളും മേൽക്കോയ്മ മനസ്ഥിതി യുംമൊന്നും സാർ പറഞ്ഞ sdplക്ഓ ജമാഅത്തെ ഇസ്ലാമി മിക്കോ ഉണ്ടോ? ജമാഅത്തെ ഇസ്ലാമി ഒരു പൊളിറ്റിക്കൽ സ്റ്റാൻഡ് എടൂത്തിട്ട് ഏറിയാൽ 20 വർഷങ്ങളേ ആയിട്ടുള്ള
    ളൂ.sdplയും അങ്ങനെ തന്നെ. RSS ഭീകര തയെ പ്റതിരോധിക്കാനാണ് NDF ഉം തുടർന്ന് അത് ടdpi യുമായി രൂപാന്തരപ്പെട്ടത്. മറിച്ച് ഇവർ രണ്ട് കൂട്ടരും രാഷ്ട്രീയ ത്തിൽ കടന്നത് ഇൻഡൃ കീഴടക്കി ഇസ്ലാമിക ഭരണം ഉണ്ടാക്കാനാണെന്ന CPM ഭാഷൃം താങ്കൾ കടമെടുത്തത് ഒട്ടും ശരിയായില്ല. ഏറെക്കാലം കോൺഗ്രസ് ഭരിച്ചിട്ടും ഇടത് പക്ഷം ഭരിച്ചിട്ടും മുസ്ലിം നൃനപക്ഷം നേരിടൂന്ന അസ്തിത്വ പ്റതിസന്ധിയാണ് രാഷ്ട്രീയ ശക്തി യായി വളർന്നാലേ പ്റശ്നത്തിന് പരിഹാരമുള്ളു എന്ന കാഴ്ചപ്പാട് ഈ. രണ്ട് സംഘത്തിനും ഉണ്ടായത്. വെറും വോട്ട് കുത്തി കളായി മാത്രം മുസ്ലിം കൾക്ക് നിലനിൽക്കാനാവില്ല എന്ന ബോധം. അല്ലാതെ ഇവിടംമുഴുവൻ ഇസ്ലാമീകരിച്ച് അധികാരം പിടിക്കാനാണന്ന് താങ്കൾ കരുതിയോ കഷ്ട്ടം തന്നെ. ഇനി നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. വെറും 3 ശതമാനം മാത്രമുള്ള ക്റൈസ്തവ സമൂഹം കേരള കോൺഗ്രസിൻറേയും കോൺഗ്രസിന്റെ യും ഒക്കെ രൂപത്തിൽ ഭരണസിരാകേൻന്ദ്റങ്ങളിലുൺട്.അവർ മതശക്തികളായി വളർന്നു വിലപേശി അധികാരത്തിൽ വാഴുന്നു.അവരുടെ വിലപേശലും സ്വാധീനവും ഒന്നും ്് മതരാഷ്ട് വാദമായോ മതമൗലിക വാദം മായോ എൻത് കൊണ്ട് ആരും കാണുന്നില്ല? മതേതരത്വം പറയുന്ന ഇടത് പക്ഷം പോലും ക്റൈതവ രാജൃങ്ങളുടെ അധിനിവേശം ഭീകരതയായി കാണുന്നില്ല.മുസ്ലീംനാടൂകളുടെ പ്റതിരോധമോ അത് ഭീകരതയും. ഭീകരതയെ അത് ആരുടേതാണെൻകിലും ഭീകരതയല്ലേ? ഇറാഖ് അഫ്ഗാൻ സിറിയ തുടങ്ങിയ ഒൻപതോള. രാജൃങ്ങളെ തകർത്തു തരിപ്പണമാക്കി മൂന്ന് കോടി മനുഷൃരെ കശാപ്പ് ചെയതവർ സമാധാനപ്റിയരൂം അവരെ. കയ്യിൽ കിട്ടിയ ത് കൊണ്ട് പ്റതിരോക്കാൻ ശ്റമിച്ച സ്ത്രീ കളും കുട്ടികളും വ്റുദ്ധൻമാരും ഒക്കെ ഭീകര രുമാകുന്ന മനസ്ശാസ്ത്റം അത് തന്നെ യാണ് ഇൻഡൃയിലെ ദലിതുകളും ഈഴവരും പിന്നോക്ക ജാതിക്കാർ എന്ന വംശീയ പ്പേരിട്ട് മേൽ ജാതിക്കോമരങ്ങൾ ഉൻമൂലനം ചെയ്തത്.ഇപ്പോഴു വടക്കേ ഇന്ത്യയിൽ ആവർത്തിച്ചു വരുന്ന ത്. മുസ്ലിം കൾ വംശീയ മായ ഒരു മേയ്കോയ്മ ഒരിക്കലും ആഗ്രഹിക്കുന്നില്ല.സകലജനത്തിൻറേയും അധീശത്വ നുകത്തിൽ നിന്നുള്ള മോചനം. അത് അടിപിടി യിയിലൂടെയല്ല രാഷ്ട്രീയ ശക്തി യിലുടെ നേടണം. Rss sdpi ഭീകര രീതിയിൽ അത് അംഗീക്കാവതല്ല.

  • @moideenkunhi275
    @moideenkunhi275 2 ปีที่แล้ว +1

    75 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിന്റെ സമഗ്രതയും സമകാലിതയും സന്തുലിത വാദവും പ്രബോധനം ചെയ്യുന്ന ജമാഅത്തെ ഇസ്ലാമി യെയും മാർക്കിസ്റ്റ് സ്റ്റ് ബുദ്ധിജീവികൾക്ക് ഭീകരവാദികളാണ്. RSS ന്റെ മറുപതിപ്പാണ്.
    ഈ താരതമ്യം സാമാന്യ യുക്തിക്ക് പോലും യോട്ടിക്കാതാണെങ്കിലും CPIM നേതാക്കൾ എപ്പോഴും അതിനു വേണ്ടി ഊർങ്ങ കളയുന്നു അവർങ്ങ് മുമ്പിൽ ഒരു സ്നേഹ സൗഹൃദ സംവാദത്തിന് പൊലും CPIM ന് കെല്പില്ല - അത്രത്തോളം ദുർബലമായ ഒരു ഭൗതിക പ്രത്യയ ശാസ്ത്രത്ത പൊക്കിപ്പിടിച്ചു സങ്കീർണ്ണ മായ സമകാലീന രാഷ്ട്രീയ സാമൂഹ്യ ഒറ്റമൂലി മാർക്സിസം മാണെന്ന ബഡായി ആര് കേൾക്കാൻ ,
    ലോക മുതലാളിത്വ മൂലധന ശക്തികളുടെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഇസ്ലാമിനെ അവരോടൊപ ചേർന്നുകൊണ്ട് ഇപ്പം ശരിയാക്കിക്കളയാമെന്ന് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് ഹിന്ദു ഫാഷിസ്റ്റ് എത്തിസ്റ്റ് ഫെമിനിസ്റ്റ് കോമഡികളാണ് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സാമൂഹിക ദുരന്തം.

  • @alipayyampunathil8365
    @alipayyampunathil8365 2 ปีที่แล้ว

    Kalochitham 👍

  • @alimoosa1435
    @alimoosa1435 2 ปีที่แล้ว +1

    ഞാൻ ഒരു മുസ്‌ലിം ആണ് ജാതീയതയോ അയിത്തമോ ഇല്ലാത്ത ഒരു മതത്തിൽ ജനിപ്പിച്ചു എന്നതിൽ ദൈവത്തിന് സ്തുതി ഞാൻ ഇന്നുവരെകേട്ട ക്‌ളാസിലോ മറ്റോ ഏതെങ്കിലും സഹോദര സമുദായത്തിന്റെ ആരധനാ ബിംബങ്ങളെയോ മതത്തെയോ കുറ്റംപറയാനോ ഉപദ്രവിക്കാനോ പറയുന്നത് കേട്ടിട്ടില്ല പിന്നെ എവിടെയാണ് ഇസ്ലാമിൽ തീവ്രവാദം. 26 കൊല്ലം സൗദിയിൽ ജീവിച്ചു മുസ്ലിം അല്ലാതതിന്ടെ പേരിൽ ആരും ആരെയും ഉപദ്രവിക്കുന്നത് കണ്ടിട്ടില്ല ഞാൻ വർഗീയത മനസ്സിലേക്ക് വരുമ്പോൾ അവിടെ അസമാധാനവും തുടങ്ങുന്നു

  • @jijodasantonydas
    @jijodasantonydas 2 ปีที่แล้ว +2

    Ariyathee comments onnu nokki poyi 😓😓😓 pediaakuva

  • @abdulrafeeque9517
    @abdulrafeeque9517 2 ปีที่แล้ว

    ജനങ്ങളെ മനുഷ്യത്തം പഠിപ്പിക്കണം

  • @abdusaleem8884
    @abdusaleem8884 2 ปีที่แล้ว

    മത ഭീകരത സംഘപരിവാറും അതിനെതിരെ രാഷ്ട്രീയ ഭീകരത sdpi യും നടത്തുന്നു.. എന്നാൽ ഇന്ത്യയിൽ മത ഭീകരതയാണ് ഏറ്റവും കൂടുതൽ ഐക്യവും സമാധാനവും തകർക്കുന്നത് ഈ കാര്യം പ്രൊഫസർ ഒന്ന് ഓർക്കുന്നത് നല്ലത്

  • @NopzYTKL
    @NopzYTKL 2 ปีที่แล้ว

    അദ്ദേഹം പറഞ്ഞതിനോട് 100💯 യോജിക്കുന്നു, but sdpi, popularfrd. Ipoo ഇന്ന് കാണുന്ന നിലക്ക് ചർച്ച ചെയ്യേണ്ടി വന്നത് bjp അധികാരത്തിൽ വന്ന ശേഷമാണ്, bjp വന്ന ശേഷം മുസ്ലിംസ് india yil engananu എന്ന് namukkariyallo.. im not a member in these parties 😜

  • @shajahanyoonus897
    @shajahanyoonus897 2 ปีที่แล้ว

    വീക്ഷണ അന്ധത ബാധിച്ച നിരീക്ഷകർ പരിമിത അറിവുകൾ വെച്ചുമാത്രം വിലയിരുത്തുന്നു.

  • @AbdulHameed-ic6to
    @AbdulHameed-ic6to 2 ปีที่แล้ว +1

    മറു തീവ്രവാദം ഉണ്ടാകുന്നത് ഭരണകൂട വീഴ്ചയിൽ നിന്നാണ്

  • @സഖാവ്ഷാജി
    @സഖാവ്ഷാജി 2 ปีที่แล้ว +4

    ഇൻഡ്യയിൽ എല്ലാവരും
    ഹിന്ദുക്കൾ ആയാൾ
    പ്രശ്നം തീരുമോ.മറുപടി
    പറയാമോ

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว

      എല്ലാവരും മുസ്ലിം ആയിടത് പ്രശ്നം കൂടുതൽ ആണ്,,,,,,, uk

    • @subairsubair6644
      @subairsubair6644 2 ปีที่แล้ว

      അങ്ങിനെയെങ്കിൽ ദളിത്കളും കീഴ്ജാതികളും... രക്ഷപെടേണ്ടേ...

    • @pvagencies7958
      @pvagencies7958 2 ปีที่แล้ว +1

      എല്ലാവരും ദേശസ്നേഹികൾ ആയാൽ പ്രശ്നം തീരും.

  • @anwarag4299
    @anwarag4299 2 ปีที่แล้ว +13

    ഇസ്‌ലാം കേവലം ഒരു മതാനുഷ്ട്ടാനങ്ങളോ ആചാരങ്ങളോ അല്ല ഒരു ജീവിതവ്യവസ്‌ഥയാണ് അത് എല്ലാ മേഘലയിലും ഇടപെടൽ നടത്തുന്നുന്നുണ്ട് അത് ആരെയും ദ്രോഹിക്കാനല്ല ഇസ്ലാമിക നിയമം നിലനിൽക്കുന്ന ഗൾഫ് രാഷ്ടങ്ങൾ ഉദാഹരണം ആണ് എല്ലാ മനുഷ്യരുടെയും അവകാശം സംരക്ഷിക്കാൻ ഖുർആൻ പഠിപ്പിക്കുന്നു എന്നാൽ rss ഹിന്ദു രാഷ്ട്രം എന്ന് പറയുന്നത് മറ്റുള്ളവരുടെ വിശ്വാസവും അവകാശങ്ങളും ഇല്ലാതാക്കുക യാണ് അവരുടെ ലക്ഷ്യം ഹിന്ദു സംസ്ക്കാരത്തെ മോശമായാണ് പരിചയപെടുത്തുന്നത്

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว +1

      ഏത് ഗൾഫ് രാജ്യ ത്തിൽ ആണ് ഇസ്ലാമിക നിയമം. UAE, ഒമാൻ, കുവൈറ്റ്‌, ബഹറിൻ ഇവിടെ ഒന്നുമില്ല,,,, uk

  • @anandudharmapalan7785
    @anandudharmapalan7785 2 ปีที่แล้ว

    ലോകത്ത് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് അമേരിക്ക ഗൾഫ് പോലുള്ള കുത്തക ബൂർഷ്വാ 👻 മുതലാളിത്ത രാജ്യത്താണല്ലോ
    99.9% NRI (തൊഴിലാളികളും) സ്വമനസ്സാലെ ജോലിക്ക് പോകുന്നതും ഇതേ കുത്തക ബൂർഷ്വാ👻 രാജ്യത്താണ്
    Idea/Jio/Airtel പോലുള്ള സ്വകാര്യ ബൂർഷ്വാ 👻 കമ്പനികൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ പാവപ്പെട്ടവ൪ ഇന്റർനെറ്റ് ഉപയോഗിക്കില്ലായിരുന്നു
    ഒരു സ്വകാര്യ മെഡിക്കൽ കോളജ് ഉണ്ടായാൽ ഓരോ കൊല്ലവും 500 വിദ്യാർത്ഥികൾ ഡോക്ട൪മാരാകും, 500 കുടുമ്പങ്ങൾ രക്ഷപെടും
    ഇടതുപക്ഷ മണ്ണുണ്ണികൾ !

  • @naushadtk6255
    @naushadtk6255 2 ปีที่แล้ว

    Niyama vyavasthakal kaaryakshamamaayi, nishpakshamaayi pravavarthichu janangalkku suraksha urappu varuthiyaal paraspara akramangale thadayidaam. Nyoona pasha vargheeyatha valaraanulla pradhaana kaaranam athaanu.

  • @india267
    @india267 2 ปีที่แล้ว +1

    ഇസ്ലാം ഒന്നേ യുള്ളൂ പൊളിറ്റിക്കൽ അല്ലാത്തത് എന്നൊന്നുമില്ല

  • @husainhusain504
    @husainhusain504 2 ปีที่แล้ว +2

    ഇന്ത്യൻ മുസ്ലിം കൾനൃനപക്ഷമാണ്എല്ലാനിലയിലുംപിന്നോക്കമാണ്ബഹുഭൂരിപക്ഷംവരുന്നഹിന്ദുസമുദായംഎന്തിന്ഭയപ്പെടണംസ്വതന്ത്ര.ഇന്തൃഎന്നുംഭരിഇക്കുന്നത്ഹിന്തുക്കളാണ്യഥാർത്ഥഹിന്തുക്കളാണെന്കിൽമുസ്ലിംകൾക്ക്സന്തോഷമാണ്എല്ലാപൗരന്മാർക്കുംസംരക്ഷണംവേണമെന്നേഉള്ളൂ

  • @truthfinder2684
    @truthfinder2684 2 ปีที่แล้ว +8

    ലോകത്ത് ഏറ്റവും കൂടുതൽ ഭീകരവാദികൾ ഉള്ളത് സമാധാനമതത്തിൽ ആണെന്നുള്ളതാണ് സത്യം 😍😍

    • @aishahiba4177
      @aishahiba4177 2 ปีที่แล้ว +1

      ഉള്ളത് എന്ന് താങ്കൾ പറയുന്നു - അത് പേര് കൊണ്ട് മുസ്ലിംകൾ ആണ് - അത് യതാർത്ഥ മുസ്ലിംകൾ അല്ല - പക്ഷെ യതാർത്ഥത്തിൽ ഭീകരവാദികൾ എന്ന് സ്വയം അംഗീകരിച്ചവർ ചരിത്രത്തിൽ ഉണ്ട് താങ്കൾക്ക് അറിയാമോ എന്നറിയില്ല. ഹിറ്റ്ലർ, Rss, ജോർജ് ബുഷ്. : മുതലായവർ🙏

    • @truthfinder2684
      @truthfinder2684 2 ปีที่แล้ว +2

      @@aishahiba4177 🤣🤣🤣🤣🤣🤣
      എന്തൊരു വെളുപ്പിക്കൽ 😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @truthfinder2684
      @truthfinder2684 2 ปีที่แล้ว +2

      @@aishahiba4177 ഖുർആൻ ശെരിക്കും വായിച്ചിട്ടില്ല അല്ലേ 🤣🤣😍😍😍🙏🙏
      140 ഇൽ പരം ഇസ്ലാമിക തീവ്രവാദി സംഘടനകൾ ഇന്ന് ലോകത്ത് ഉണ്ട്,
      അവർ ഖുർആൻ നന്നായി പഠിച്ചവർ ആണ് 🙏🙏🙏🙏

    • @rightthinkers4046
      @rightthinkers4046 2 ปีที่แล้ว +1

      @@truthfinder2684 ഞങ്ങൾ വെളുപ്പിക്കുന്നെങ്കിലും ഉണ്ട്. നിങ്ങൾക്ക് അതിനും സാധിക്കുന്നില്ലാലോ ,,😂😂

  • @shajahanahmedkabeer9512
    @shajahanahmedkabeer9512 2 ปีที่แล้ว

    Avasaravaadi thanne...atho pediyaano ?

  • @jaamab
    @jaamab 2 ปีที่แล้ว

    There is an inadvertent Blunder which learned and most respected persons of the calibre of Sunil P Ilayidom and Sasi Tharoor make. They are using language and phrases which is suitable for an intellectual and straight thinking audience. For the already forcefully misinformed public on the street, even the use of the word, HINDUTVA, is working in favor of the right wing. Instead , if they had used phrases like 'Fascist Hindutva' or 'Talibani Hinduism', the attributes of the regressive kind of religion they propagate will be more easily understood by the general public.

  • @youtubechannel-ys8qv
    @youtubechannel-ys8qv 2 ปีที่แล้ว

    സുനിൽ മാഷിനെ എല്ലാവരും പാഠമാക്കണം

  • @comradewriter
    @comradewriter 2 ปีที่แล้ว +1

    🌹🌹🌹🌹🌹

  • @odiyanmaanikyam2507
    @odiyanmaanikyam2507 2 ปีที่แล้ว +2

    മാഷ് കാര്യങ്ങൾ മനസ്സിലാക്കുന്നതിന്റെ സൂചന ഉണ്ട്... സന്തോഷം... സങ്കി...... ഒപ്പ്...

  • @mohdsalim9843
    @mohdsalim9843 2 ปีที่แล้ว

    മാഷിന് എവിടെയൊക്കെയോ പിഴച്ചു.

  • @shinas403
    @shinas403 2 ปีที่แล้ว +1

    ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി അങ് അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല. (ഖുർആൻ)

  • @thekeralatimes4835
    @thekeralatimes4835 2 ปีที่แล้ว

    ഹൈന്ദവ വർഗീയത എന്ന് പറയുമ്പോൾ അപ്പുറത്ത് മുസ്ലിം ഭീകരത എന്ന് പറയുന്നതിലെ തന്നെ വൈരുദ്ധ്യം നോക്കൂ... രണ്ടും ഭീകരത അല്ലെങ്കിൽ രണ്ടും വർഗീയത.... അതല്ലേ ശരി... "

  • @തോൽവി
    @തോൽവി 2 ปีที่แล้ว

    പറയാൻ എന്താ സന്തോഷം

  • @reality9447
    @reality9447 2 ปีที่แล้ว

    കൊലപാതകം ഒരിക്കലും പാടില്ലാത്തത് തന്നെ ആണ് പക്ഷേ നാം ചരിത്രം മറന്നു എന്ന് തോനുന്നു കാരണം ഒരു 50 വയസ്സ് ഉള്ള ഒരു ശേരശേരി മലയാളി മറന്നു കാണില്ല കേരള രാഷ്ട്രീയ ചരിത്രം കമ്യുണിസ്റ്റ് കാരും മറന്നു എന്ന് തോനുന്നു കൂട്ടത്തിൽ അനിൽ സാറും എൻ്റെ അടുത്ത ജില്ല ആണ് കണ്ണൂര് അവിടെ ആഴ്ചയിൽ ഒരു കൊലപാതകം ഏതാണ്ട് നടന്നിട്ടുണ്ട് ഒന്ന് കമ്യുണിസ്റ്റ് പാർട്ടി ചെയ്യുമ്പോൾ മറ്റേത് RSS ചെയ്യും അന്ന് PFI ചിത്രത്തിൽ ഇല്ല അപ്പോൾ അതൊക്കെ (ആ വിശുദ്ധ കൊലകൾ )ആയി മാറി അത് ചെയ്തവര് തമ്മിൽ പല കാര്യത്തിലും കൂട്ടുകാർ ആയി മാറി ഇപ്പൊ നിരന്തരം എല്ലാവരും കൂടി ഒരു വിഭാഗതതിനെ അപരവൽകരിക്കുന്നുണ്ട് എന്നത് ഒരു സത്യം തന്നെ അല്ലേ ഒന്ന് വർഗീയതയും മറ്റേത് ഭീഗര പ്രവർത്തനവും ഈ വിശേഷണത്തിന് തന്നെ ഒരു പക്ഷപാതം ഇല്ലെ ഒന്നുകിൽ രണ്ടും വർഗീയത അല്ലെങ്കിൽ രണ്ടും ഭീഗരത എന്ന് തന്നെ വിശേഷിപ്പിക്കണം ഈ ഇരട്ടത്താപ്പ് ആണ് നമ്മുടെ മാധ്യമങ്ങളും ചെയ്യുന്നത് ഒരു PFI കാരൻ കൊല്ലപെടുബോൾ പെട്ടികോളം RSS കാരൻ കൊല്ലപ്പെടുമ്പോൾ നാട് നടുങ്ങി എന്ന് പറയുന്നത് എന്ത് നീതീകരണം ആണ് ഉള്ളത് രണ്ടും ഒരുപോലെ അപലപിക്കണം എന്നാലേ നമ്മുടെ നാട് നന്നാക്കാൻ പറ്റൂ ......

  • @webtech1453
    @webtech1453 2 ปีที่แล้ว +4

    ഇന്ത്യ ഗോത്ര വർഗ രാജ്യം ആണ്‌.. ആഫ്രിക്കയിലെ ഗോത്ര വർഗക്കാരെ പോലെ ഇന്ത്യയിൽ 10000 ത്തിൽ അധികം ഗോത്രങ്ങൾ (cast ) ഉണ്ട്.. ഇവർ എല്ലാം സ്വന്തം ഗോത്രം ആണ്‌ ശ്രേഷ്‌ഠം എന്ന് വിശ്വസിക്കുന്നു..ഗോത്രങ്ങളുടെ പേര് സ്വന്തം പേരിന്റെ പുറകിൽ ചേർക്കുന്നു. ക്വാളിറ്റി ഉള്ള പരിണാമം ഉണ്ടായ സമൂഹം ജീവിക്കുന്ന രാജ്യങ്ങളിൽ അവർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ. .. പണ്ട് ഈ ഗോത്രങ്ങൾ തമ്മിൽ സങ്കര്ഷം ഉണ്ടാകുന്നത് നിത്യ സംഭവം ആണ്‌.. ഇന്നും പക ഉള്ളിൽ കൊണ്ട് നടക്കുന്നു.. ഈ പ്രാകൃത മനുഷ്യർ വിവിധ മതങ്ങൾ സ്വീകരിച്ചു തമ്മിലടി തുടരുന്നു.. ക്വാളിറ്റി ഉള്ള രാജ്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക.. ഇന്ത്യയെ നന്നാക്കാൻ നോക്കിയിട്ട് കാര്യം ഇല്ല.. പുതിയ തലമുറ ക്വാളിറ്റി ഉള്ള സമൂഹവും ഉയർന്ന ജീവിത നിലവാരവും ആഗ്രഹിക്കുന്നു എങ്കിൽ നല്ലതായി പഠിച്ചു രാജ്യം വിടുക.. നല്ല രാജ്യങ്ങളിൽ പോയി ജോലി നേടുക.. അവിടുത്തെ പൗരത്വം എടുക്കുക.. ഇന്ത്യൻ identity എടുത്തു കളയുക.. ഇന്ത്യൻ ആണെന്ന് പറഞ്ഞാൽ തന്നെ പാശ്ചാത്യ രാജ്യക്കാർക്ക് വെറുപ് ആണ്‌

  • @k.kmahamood7488
    @k.kmahamood7488 2 ปีที่แล้ว

    Ella political partykkum iny avashyam counciling anu ellam kelkunbol oru taram alergy tonunnu

  • @mohammedsaleem3357
    @mohammedsaleem3357 2 ปีที่แล้ว

    കൺമുന്നിലെ യാഥാർഥ്യങ്ങളെ ആയിരം കിലോമീറ്റർ അകലെയുള്ള ഒരു കേട്ടുകേൾവിയെ സമീകരിച്ച് കൃത്രിമ താരതമ്യം ചമക്കുമ്പോൾ ഒരു പുകമറ സൃഷ്ടിക്കപ്പെടുന്നുണ്ട്. താങ്കൾ പറഞ്ഞതിൽ സത്യവും മിഥ്യയും കലർന്നിട്ടുണ്ട്.

    • @usmanvalanchery5039
      @usmanvalanchery5039 2 ปีที่แล้ว

      Njan jeevikkunnad 1400 varshangalk munbe jeevicha pravajaka nte ideology anusaricha
      So…..?

  • @abdulrahmanka4941
    @abdulrahmanka4941 2 ปีที่แล้ว

    പൊളിറ്റിക്കൽ ഇസ്ലാം ആത്മീയഇസ്ലാം എന്ന ഒന്നില്ല മനുഷ്യപുരോഗതിക്കാവശ്യമായ എല്ലാ ചേർന്ന ഒന്നാണ് ഇസ്ലാം
    ഏതെങ്കിലും ഒന്ന് അടർത്തിമാറ്റി അതിനെ ഹൈലൈറ്റ് ചെയുന്നത് തെറ്റിദ്ധാരണ പരത്തുന്നു

  • @riyana9749
    @riyana9749 2 ปีที่แล้ว +1

    സുനിത ഇവിടെ ഇസ്ലാമിന് വേണ്ടിയോ ക്രിസ്റ്റിയാനിക്കു് വേണ്ടിയോ ശബ്ദിക്കാൻ ഒരു രാഷ്ട്രീയക്കാരുമില്ല
    കർണ്ണാടകയിൽ ക്രിസ്റ്റീയ പള്ളി പൊളിക്കുന്നു അഛൻമാരെ ആക്രമിക്കുന്നു കേരളത്തിൽ ക്രിസ്റ്റിയസഭ ശബ്ബിദ്ധിക്കാത്തതിനാൽ രാഷ്ട്രീയ പാർട്ടികളും മിണ്ടുന്നില്ല ഇവരും തെരുവിൽ ഇറങ്ങി ഭൂരി ഭക്ഷം തെളിയിച്ചാൽ രാഷ്ട്രീയക്കാരും കൂടെ നിൽക്കും
    തിരിച്ചും മുസ്ലീം സമുദായത്തിൻ്റെ കാര്യവും വിഭിന്നമല്ല.
    ഒരു സമുധായാത്തിനെതിരെ ഉണ്ടാക്കുന്ന കലാപ ആക്രമണത്തിൽ അതാതു സർക്കാരും പ്രതിപക്ഷവും ഏറ്റെടുത്താൽ എല്ലാ മത സംഘടനകളും ഇവർക്കു് പിന്നിൽ അണിനിരക്കില്ലേ' സമൂഹത്തിൽ സമുധായങ്ങളെ ഒന്നിച്ച് നിർത്താൻ ഇവർക്ക് സാധിക്കുമല്ലോ.

  • @haneefasairus552
    @haneefasairus552 2 ปีที่แล้ว

    4 കൊച്ചുങ്ങൾക്ക് അച്ഛനും ബാപ്പയും ഇല്ലാതായി 😢

  • @riaysnika6249
    @riaysnika6249 2 ปีที่แล้ว

    Adichavare thirichadichu athra thanne...

  • @rajanmathiyattu5538
    @rajanmathiyattu5538 2 ปีที่แล้ว +1

    RSS ഉം SDPI ഭായി ഭായി ഒക്കചങ്ങാതിമാരാണ്.

    • @moona5772
      @moona5772 2 ปีที่แล้ว +1

      നടന്നത് തന്നെ