*പണ്ട് മലപ്പുറത്തു കല്യാണത്തിന് പോയപ്പോൾ കിട്ടിയിട്ടുണ്ട് കുട്ടൻ ബിരിയാണി 😋❤ അത് പോലെ ഒന്ന് ജീവിതത്തിൽ തിന്നിട്ടില്ല. കാലിക്കറ്റിലെ റഹ്മത്തിലൊക്കെ പോയി നോക്കി, പക്ഷെ പണ്ട് കല്യാണത്തിന് കഴിച്ച ആ ബിരിയാണിയുടെ സ്വാദ് വരുന്നില്ല. Corona ഒക്കെ മാറീട്ട് നമ്മളെ കല്യാണത്തിന് വിളിക്കണേ മലപ്പുറം ഗൂയ്‌സ്🤩*
Cooking is an art and you are one of thr best craftsman in that (no arguements). Yours videos are so simple and easy to pick, which makes you a great ambassador of the art.. hats off to your simplicity.. for finding time to share your knowledge with us.. enlighten and entertain us with more videos ..
Congratulations in advance on 1 Lakh subscribers.. We all will continue to enjoy the kothippikkunna presentation you do with so much love.. keep it up 😜👍😘😘
Lockdown ആയോണ്ട് ചിക്കൻ ബിരിയാണി പരീക്ഷിച്ചാലോന്ന് വിചാരിച്ചിരിക്കുവാർന്നു, പക്ഷെ Refined oil വാങ്ങാറില്ല ഇവിടെ. അപ്പോഴാണ് Biriyani Recipe യുടെ Notification വന്നത്.സാധാരണ youtube videos ൽ നിന്നും different ആയി Coconut Oil use ചെയ്തു കണ്ടപ്പോ ഒരു കൗതുകം. അതോ Beef Biriyani ക്ക് ഏത് oil ഉം suitable ആണോ Chef 🤔🤔🤔
"ഇത് കാണുന്ന എല്ലാവർക്കും ഒരുപാടു ഒരുപാടു ബിരിയാണികൾ കിട്ടട്ടെ "
ആ സ്നേഹം ❤️
th-cam.com/video/pgJxfRTSr3Y/w-d-xo.html🙏
അതെ കിട്ടട്ടെ ബിരിയാണി
പുതിയ 2 അറിവ് തന്നതിന് നന്ദി
1.. പപ്പായ
2.. കോൺ flour ❤️
എനിക്കും
മൃദുവായ ബിരിയാണിക്കൊപ്പം മൃദുവായ സംസാരം 👍
രാവിലെ തന്നെ കൊതിപ്പിച്ചു ❤
ബിരിയാണി മലപ്പുറം തന്നെ😋
Good explanation
Masha allah👍👍
adipoli...nalla presentation......wow....kothippichu
Sir, lagon chicken soft avan ethenkilum tips undo?
സൂപ്പർ ബിരിയാണിയാണ്. ഞാൻ ഉണ്ടാക്കി നോക്കി. Thank you suresh pillai. 👏👌.
Ellam ore recipe thanne!!
Last paranja dialogue 👌🏻
Athu njangalk angu istapettu 🥰
പോത്തു ബിരിയാണി ഒരു രക്ഷയുമില്ലാട്ടോ. ഇങ്ങനെ കൊതിപ്പിക്കല്ലേ സാറേ
Beef nnu pakaram chicken upayogichalum ithupole thanne cheythal mathio..😇??
കോൺ ഫ്ലർ പുതിയ അറിവാണ്. ഇനി ചെയ്തു നോക്കാം
Morning thanne sneham vaari vitharunna priyapetta suresh chetan.. ellavarkum othiri biryanikal kittate ennasamsikunna sneham ulla chef
Chef pillai. Receipe was good. I have doubt did wash away the papaya paste before you added to the masala
Adipoli recipe
Thanks
ഞങ്ങളെ മലപ്പുറ൦ ബിരിയാണി ഇങ്ങനെയല്ല... അത് വേറെ ലെവലാണ്....
True👍
Fyi ippo manasilaayilly malappurath maathralla biriyani ullathenn😂
@@azifsainudheen8744😅
Athinu ningal ithu kazhichal alle ariyu ithu ethu level anu enu.
Ayin aaru choich? 😂
Chef indaaakiya bhakshanam oru thavanenkillum kazhikkanam ❤️❤️❤️
Nalla presentation sir🤩🤩🤩🤩🤩🤩
Wowww chef.
Garam masalayil chertha jeerakam eathaanu?
Cumin/caraway/fennel???
Supwr chef
ഒരുപാട് ഒരുപാട് സ്നേഹങ്ങൾ വാരി വിതരണം... താങ്ക് യു സോ മച്ച്...❤️🔥
ഇൻസ്റ്റാഗ്രാമിൽ കണ്ടപ്പോൾ മുതൽ വെയ്റ്റിംഗ് ആയിരുന്നു 🥰👏👍
Kidilam 👌👌👌
Thank's Sir, Biriyaani Super...Athinekkal Avatharanam Pinne Avasaanathe Aa "Thankyou So Much" Athu Polichu .....Nammude Sree Kandan Nair's Goodbuy Pole....Thankyou So MuchSir....
super
Super chettayi ❤️❤️❤️🙏🙏🙏😋😋😋
Thank you so much എന്നു പറഞ്ഞ
ആ ഒരു തള്ളിനെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ Yummy
*പണ്ട് മലപ്പുറത്തു കല്യാണത്തിന് പോയപ്പോൾ കിട്ടിയിട്ടുണ്ട് കുട്ടൻ ബിരിയാണി 😋❤ അത് പോലെ ഒന്ന് ജീവിതത്തിൽ തിന്നിട്ടില്ല. കാലിക്കറ്റിലെ റഹ്മത്തിലൊക്കെ പോയി നോക്കി, പക്ഷെ പണ്ട് കല്യാണത്തിന് കഴിച്ച ആ ബിരിയാണിയുടെ സ്വാദ് വരുന്നില്ല. Corona ഒക്കെ മാറീട്ട് നമ്മളെ കല്യാണത്തിന് വിളിക്കണേ മലപ്പുറം ഗൂയ്‌സ്🤩*
Sure🤗
Poli
Superrrrrr
Chef❤️🤙
ബിരിയാണിയുടെ രുചി അത് നമുക്ക് കൊതി വരുന്നു വിഭവം ആണ് ചേട്ടാ
👌👌👌👌👌👌👌👌👌👌👌👌👌
😋😋😋😋😋😋😋😋😋😋😋😋😋
👍👍👍👍👍👍👍👍👍👍👍👍👍
Super 😋😋😋🥳🥳
Parathu....issi kooduthal
Thakkaaaa..li
Pilla chetta polichu 🤩🤩🤩
Sir
You are so famous I would like to come and taste your dishes
Last paranja sathyama. Biriyani ethe ayallum nammalke ishettama
Adipoli✨👏🏻
Supper
SUPER👌😋
Pacha papaya enu parenjitu pazhuthe papaya anello
Sir briyani masala items and quantity onnu parayamo
മുഹബത്ത് പറക്കുന്ന കേരളത്തിന്റെ വികാരം _🔥🔥🔥 വേറിട്ട പാചകം 😍😍😋😋
അരിയുടെയും വെള്ളത്തിന്റെയും ratio പറഞ്ഞുതരാമോ ഷെഫ് പിള്ളേ love for USA
Hai chef, oru humble request oru fish biriyani making video chayanae. Chef'te cooking valare easy aayi manasilakan pattum.
Thank you sir.. ഉറപ്പായിട്ടും ഇത് try cheyum👍
Oru doubt chilly podi pepper Podi onnum meatnu vende ?
Superr
In Hyderabad tomatoes are not used
I feel pure love in his words❤️
കൊതിപ്പിച്ചു
Super👌 Chetta Malli podi idano?
നിങ്ങളുടെ കൂടുതൽ റെസിപ്പികൾക്കായി കാത്തിരിക്കുന്നു 😍
Super biriyani❤
Ee biriyani ok super but Malabar dhum biriyani vere level aan ath onnu try cheyooo.... irachi pachak dhum cheyunnath reethiyil
അടിപൊളി 😋😋😋😍😍
Looks Awosome chef ...we are from Malaysia
Cheffeee👌👌👌👌❤️❤️❤️❤️
Chicken Biriyani ethe reethiyil cheyamo.
Naale Friday engane vayikkum ennu aalochaichu irikkuvaarunnu🌹😍
Superb
Chetta, Coconut oil and Rice combi aakumo,you are using coconut oil for rice dish.That strong flavour🤔.
അരിയുടെയും വെള്ളത്തിന്റെയും ratio പറഞ്ഞു തരുമോ 🥰
1 cup rice-1.5cup water
1കപ്പ് അരി ഒന്നര കപ്പ് വെള്ളം
Masala il uppu cherthilalo..?
Adipoli 🥰❤
സർ...... സൂപ്പർ
Super ithu chickenil cheyamo
Soooper ❤️
Suuperr❤️❤️
Tasty and yummy briyani:) Really loved it!! Thanks for sharing 🤩👌👍🙂
Ethra kayichalum veendum kayikan thonuna oru item , athaanu biriyani
The king of Indian food
Gurumugath ninnu tane padichu pine chef chetaa a namaskaam mrinal beef vangiya karyam ariyanda pullikarnu lockdown onm Oru vishayamalla
സ്നേഹങ്ങൾ വാരി വിതറി വീണ്ടും ഷെഫ് വന്നിരിക്കുന്നു.
Super 👍
Adipoli 👌👌
Thank you so much.I attracted this word so much... Snehangal varivitharatte eniyum... 👍👍
രാവിലെ തന്നെ എന്നെ കൊതിപ്പിക്കുക ആണ്
Pappaya എന്തിനാ
Oru camera use cheyyu
ഈ ചാനലില്‍ ഫിഷ് nirvana എന്താ ഇല്ലാത്തത്?
Perfect explanation 👏🏻👏🏻👏🏻
Cooking is an art and you are one of thr best craftsman in that (no arguements). Yours videos are so simple and easy to pick, which makes you a great ambassador of the art.. hats off to your simplicity.. for finding time to share your knowledge with us.. enlighten and entertain us with more videos ..
Chicken Biryani recipe please
Nice video👌💯..
ഒരു porotta video ഇടാമോ?!
കൊതിയായിട്ട് വയ്യ
Sareee...saroru...sambhavamthanneee....snehathodeee..
Sir plz show mutton briyani
Hi sir... I love ur cooking style ....and also ur presentation is awesome..
Congratulations in advance on 1 Lakh subscribers.. We all will continue to enjoy the kothippikkunna presentation you do with so much love.. keep it up 😜👍😘😘
😍😍😍😋😋😋
പോത്തിന്റെ ഏതു ഭാഗം ആണ് ബിരിയാണി vakkan നല്ലത്
Thankalude biriyanithane kazhikkan Ila bagyamundavatte ennu njan prarthikkunnu
Please give measurements chef🙏🏼
ഇത് പോത്തല്ല..മഞ്ഞ കൊഴുപ്പ്?!
•
??