Motive focus എന്ന channelile video കാണുന്നതിലൂടെയും comments വായിക്കുന്നതിലൂടെയും ഉള്ളിന്റെ ഉള്ളിലെ സങ്കടങ്ങൾ മാറി ...😊എനിക്ക് എന്റെ Dream Achieve ചെയ്യാൻ സാധിക്കും എന്ന positive anergy കിട്ടിത്തുടങ്ങി...🤗 ഞാൻ ഇതുവരെ കേൾക്കാത്ത പല കാര്യങ്ങളും എനിക്ക് പഠിക്കാൻ സാധിച്ചു.... ✌ആദ്യം ഞാൻ TH-cam ൽ time വെറുതെ കളയുകയായിരുന്നു ഇപ്പോൾ ഞാൻ മാറി .... 😍💖 A million Thanks for you ... Your valuable words are changing my mind💕
ഞാൻ 2 ദിവസം കൊണ്ട് നിങ്ങളുടെ എല്ലാ videos um കണ്ട് പല പ്രശ്നങ്ങളും മാറി നല്ല പുതിയ ശീലങ്ങൾ ഉണ്ടായി.. ഈ channel il ഉള്ള എല്ലാ വീഡിയോസ് ഉം ഒന്നിന് ഒന്ന് മികചതും ഉപയൊക പ്രധവും ആണ്💖💖 tnz 4 u r videos✨
ജീവിതത്തിൽ പല ദുരിതങ്ങളും ഉണ്ടായേക്കാം, അതിനെ നേരിടാൻ ഒന്നു മാത്രം മനസ്സിൽ വെച്ചാൽ മതി, "NEVER EVER GIVE UP"ജീവിതത്തിൽ ഒരിക്കലും സ്വയം തോറ്റു കൊടുക്കാതിരിക്കുക, അവിടെയാണ് ജീവിതം വിജയിച്ചു മുന്നോട്ടു പോകുന്നത്. 💪💪
@@anumodjayaraj367 ഇവിടെ കഷ്ടപ്പെട്ടു മരിച്ചു പോയ ആളുകൾ ഉണ്ട്..... നീതി ലഭിക്കാതെ ആക്രമിക്കപ്പെട്ടു മരിച്ചു പോയവരുണ്ട്...... അവർക്ക് എവിടുന്ന് നീതി ലഭിക്കും
Remember my dear friend: no matter who you were, whoever made you down, still you're unique, beautiful, and talented🌸 how dare someone can rule on you? You're the the king\queen of your own life& happiness. You matter! Get up, go forward, and start doing what you like. You're the best, if you believe ✨ I believe in you, love from a small TH-camr 🖤
ആർക്കും നമ്മളെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല എന്ന സങ്കടത്തിനു പകരം ആരും നമ്മളെ മനസ്സിലാക്കാൻ വളർന്നിട്ടില്ലെന്ന് വിചാരിച് സ്വയം മനസ്സിനോട് തന്നെ അഹങ്കാരിച്ചാൽ പോരെ 🤔🤗
I am a big fan of Ur channel..it helped me to change a lot..and Ur vedios give me motivation and to be strong person..when I am depressed ..I just open utube and see Ur some powervedios...then gain my pooweerr..so thank uuu broohhh❤️❤️❤️❤️
എന്റെ ഒരു കാര്യം ഇങ്ങനെ :- എനിക് ചില സാഹചര്യങ്ങളിൽ, ചില സന്ദർഭത്തിൽ, ചില ആളുകൾക്ക് സഹായം ചെയ്യുന്നത് തിരിച്ചു ഒന്നും പ്രധീക്ഷിച്ചിട്ടല്ല. പക്ഷെ ചിലയിടത്ത് തിരിച്ചും പ്രധീക്ഷിച്ചിട്ടാണ്
Can I tell a truth 🤗 Yur videos cmpltly changed me Ningalude videos kandathinu shesham ann, njn aarannu enn enikk tanne manasilayath.... 💞 Thanks 🙏a lot 🌹
anik oru samshayamund nan eppolum enthenkillum kannumbo class bookil ath pinne nan marakilla kore kallam but ath enik manasillakan pattunilla miss paranju pokkumbo easy karyamaa but aaa sentence nan read cheyuvanengil orthirikum but manasillavulla
നമ്മൾ നമ്മുടെ താഴെ തട്ടിൽ ജീവിക്കുന്നവരെ നോക്കിയാൽ നമ്മുക്ക് ഒരു വിഷമവും ഉണ്ടാവില്ല. പിന്നെ എന്തെങ്കിലും നേട്ടം കൈവരിച്ച ആൾ അവരുടെ കഠിനാധ്വാനം മനസിലാക്കിയാൽ സിമ്പിൾ We happy always
Sir please please. .njn ippol paruyunnna karyathe Kurich sir oru video cheyyanam How to speak clearly😖😖 EE oru karyam ippam enne vallathe allatuunund sir, Lockdown nn mumb enik ellavarodum athra velungane illenkilum njn samsarikaaarund.... But ippam samsarikaaan arum illa...ennalo samsaaarikaaan thodangiyaal vocabulary thettum ath pole enthann parayandeenn ariyilla.. Online classic aayal swanth veeetil aayal enik pediyaaa. Sir samsaaarikaaan.. Karanam enik enthaaan parayandenn ariyilla ath engane paryanam enn ariyilla....athava paranjaaalo .....potta thettum(ith enik thanne thonnunnath kondaaaan) So ithine Patti oru vedio idanam .. Take it seriously 🙏🙏🙏🙏🙏😰😖😖😖😖 Ithine engane over come cheyyanam ennathine kurich
Hai brother enik oru timetable prepare cheyathu tharumoo. Njan 9 th CBSE student anu. Enik oru 6 am wake up time , pinne 9 to 2 pm vara online classs , pinne 3 to 5 pm tution ethu ella vechu kondu cbse stundents oru time table prepare cheyathu tharumoo pls. Najn orupadu try cheyathu time table set cheyan onnum pathullla pls
Go and Download Winzo now:
winzo.onelink.me/gu8K/25402bc9
#Winzo #Enmay
Do lion attidue video entha edathath 👿👿👿
Chattan kalekunudo
Lion attidue eduuuuuuúuuuuuuuu
Bro ee video tudangi kayinjal atinte idayil promotion veykkalle....motivation ponuu...videokk munpo lasto veykk😊
Chetai njna book vagitoo ebook ano ath
ജീവിതം ഒന്നേയുള്ളൂ അത് സന്തോഷത്തോടുകൂടി , ആസ്വദിച്ച് , മറ്റുള്ളവരെ സ്നേഹിച്ച് , സഹായിച്ച് ജീവിക്കുക 👍😍
നിങ്ങടെ വീഡിയോസ് ശരിക്കും നല്ല മോട്ടിവേഷൻ ആണ്... ❤️💯
😍
Yes
Sherikkum🙌
ശെരിക്കും നിങ്ങളുടെ വിഡിയോ കാണുമ്പോഴാ ലൈഫ് എന്താണ് എന്നും.. അതിന്ടെ പ്രധാനവും മനസിലാവുന്നേ ❤️
ഈ വീഡിയോയും വായിക്കുന്ന comment കളും മനസ്സ് വല്ലാതെ ശാന്തമാക്കുന്നവയാണ്☺️☺️
🥰🥰🥰
Motive focus എന്ന channelile video കാണുന്നതിലൂടെയും comments വായിക്കുന്നതിലൂടെയും ഉള്ളിന്റെ ഉള്ളിലെ സങ്കടങ്ങൾ മാറി ...😊എനിക്ക് എന്റെ Dream Achieve ചെയ്യാൻ സാധിക്കും എന്ന positive anergy കിട്ടിത്തുടങ്ങി...🤗
ഞാൻ ഇതുവരെ കേൾക്കാത്ത പല കാര്യങ്ങളും എനിക്ക് പഠിക്കാൻ സാധിച്ചു.... ✌ആദ്യം ഞാൻ TH-cam ൽ time വെറുതെ കളയുകയായിരുന്നു ഇപ്പോൾ ഞാൻ മാറി .... 😍💖
A million Thanks for you ...
Your valuable words are changing my mind💕
😍😍
ഞാൻ 2 ദിവസം കൊണ്ട് നിങ്ങളുടെ എല്ലാ videos um കണ്ട് പല പ്രശ്നങ്ങളും മാറി നല്ല പുതിയ ശീലങ്ങൾ ഉണ്ടായി.. ഈ channel il ഉള്ള എല്ലാ വീഡിയോസ് ഉം ഒന്നിന് ഒന്ന് മികചതും ഉപയൊക പ്രധവും ആണ്💖💖 tnz 4 u r videos✨
😍😍
💜
നിങ്ങളുടെ വോയിസ് തന്നെ മോട്ടിവേഷൻ ആണ് bro❣️❣️
@naymar ...,❣️fan . 🙌🏻
Eppalum motivated aavan parensine oorta mathi
Avar nammalil ninn enta aagrahikunnath enn chindikuka
Manassinod avarude smilin vendi pravarthikuka
ജീവിതത്തിൽ പല ദുരിതങ്ങളും ഉണ്ടായേക്കാം, അതിനെ നേരിടാൻ ഒന്നു മാത്രം മനസ്സിൽ വെച്ചാൽ മതി, "NEVER EVER GIVE UP"ജീവിതത്തിൽ ഒരിക്കലും സ്വയം തോറ്റു കൊടുക്കാതിരിക്കുക, അവിടെയാണ് ജീവിതം വിജയിച്ചു മുന്നോട്ടു പോകുന്നത്.
💪💪
മറ്റൊരു ജീവിതം ഉണ്ട്
@@abduraheemraheem7619 നിങ്ങൾ ഉദ്ദേശിച്ചത് എന്താണ്
@@anumodjayaraj367 നമ്മൾ മരിച്ചു അഴിഞ്ഞാൽ അതോടെ തീരുന്നില്ല ജീവിതം...... മരണത്തിനു ശേഷം ഒരു ജീവിതം ഉണ്ട്......
@@abduraheemraheem7619 അത് നിങ്ങളുടെ വിശ്വാസം, എന്റെ വിശ്വാസം അങ്ങനെയല്ല ജീവിതം ഒന്നേയുള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു👍👍
@@anumodjayaraj367 ഇവിടെ കഷ്ടപ്പെട്ടു മരിച്ചു പോയ ആളുകൾ ഉണ്ട്..... നീതി ലഭിക്കാതെ ആക്രമിക്കപ്പെട്ടു മരിച്ചു പോയവരുണ്ട്...... അവർക്ക് എവിടുന്ന് നീതി ലഭിക്കും
എന്റെ rolemodel ms dhoni ആണ്.
അദ്ദേഹത്തിന്റെ cool mindset, leadership quality, personality എല്ലാം എനിക്കിഷ്ടം ആണ് ❤️❤️
Negative thoughts angane oyivakam video cheyamo..plz
ഇതുവരെ ചെയ്യാൻ പറ്റിയില്ല.
ഇനിയും പറ്റില്ല....
-Fixed Mind set
ഇതുവരെ ചെയ്യാൻ കഴിഞ്ഞില്ല
പക്ഷേ.... ഇനി ചെയ്യാൻ നോക്കാം...
- Growth Mindset
ഈ ചാനൽ നല്ല ഒരു ജീവിത വഴി കാണിച്ചു തന്നു താങ്ക്സ് 😇
2:00 my role model is the prophet muhammad Peace be upon him
Remember my dear friend: no matter who you were, whoever made you down, still you're unique, beautiful, and talented🌸 how dare someone can rule on you? You're the the king\queen of your own life& happiness. You matter! Get up, go forward, and start doing what you like. You're the best, if you believe ✨
I believe in you, love from a small TH-camr 🖤
എത്ര ഒക്കെ നല്ലവരായാലും
ആർക്കും ഞമ്മളെ വേണ്ട..!!😒🧘♀️
ഹ ഹ
ഈ പറഞ്ഞത് വേറൊരു രീതിയിലും പറയാം...
ആരും നമ്മളെ കിട്ടാൻ ഇതുവരെ അർഹരല്ല ന്ന് ☺️😉
@@vish4HUGGS 👏👏 correct.. true words
You are correct sister
😢😆
ആർക്കും നമ്മളെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല എന്ന സങ്കടത്തിനു പകരം ആരും നമ്മളെ മനസ്സിലാക്കാൻ വളർന്നിട്ടില്ലെന്ന് വിചാരിച് സ്വയം മനസ്സിനോട് തന്നെ അഹങ്കാരിച്ചാൽ പോരെ 🤔🤗
Njn broyude video kure nalayi kandit eppo kandappo nalla sandhosham thonnunnu ❤❤
ബൈബിളിൽ നിന്ന് " യഹോവ എന്റെ ഇടയൻ!! എനിക്ക് ഒന്നിനും മുട്ടുണ്ടാകുകയില്ല!!ഈ ദൈവത്തെ മുറുകെ പിടിക്കുന്നവർ ജീവിതത്തിൽ വിജയിക്കും 🙏🙏🙏🙏
First brother
ഈ വീഡിയോ എല്ലാരേയും പോലെ എനിക്കും നല്ല ഉപഹാരം ആയി തോന്നി Tnx tto❤️
You are a great motivator . thank you brother 🙏
Chettan ee parayunna alla qualities kanum appo chettan agana ayirikkum swannariyattinn appuram chettantta swaphavam poliyayirikkum 🥰chettana anik bhayankara ishtava❤️
Be good be happy ❤️💯
Bro.. journalinghinne kurich oru video cheyyoo
Morning motivation polii ravile kekan adipoli ann❤️❤️❤️❤️
I am a big fan of Ur channel..it helped me to change a lot..and Ur vedios give me motivation and to be strong person..when I am depressed ..I just open utube and see Ur some powervedios...then gain my pooweerr..so thank uuu broohhh❤️❤️❤️❤️
☺️
Aarmieee
Best motivation..✨️Thank u so much👍👍👍✨️✨️✨️keep going♥
Chettane viedos adipoli anne enik nalla usefull unde thank you so much❤️❤️❤️❤️❤️
Super motive ആണ് bro video മുയിവാൻ 😊😊😊
Super motivation ❤️
Yaa njn Ente karyathil idhoke nokaind..inniyum Njn shremikkum...☺️💝
Ettante voice super anu etta👌👌👌💯💯💯💞💞💞
എന്നെ മറ്റുള്ളവരെയായി എപ്പോഴും എല്ലാവരും compare ചെയ്ത് സംസാരിക്കും 😔
Thank you brother for your good information 🥰
Bro SSLC Model exams and main exams are On the way. Plz do motivation for students. This year Focus area polum illaa.. Hope you I'll❤️
Ya. He is crct
Hai, Chetta
Plz make make a video including time table for plus 2 students
Thank you Brother 🙏
Thanku chetta
Bro please make a video on communication skills
Already made, please check on our channel
Good msg Thanks Brother 🙂👍
Your videos are very useful. Thankyou bro 👍🏻👍🏻👍🏻
New thumbnail model പൊളി 🔥
😍
Motivation like you is the best 😍❤️
Thank you so much bro your videos are really helpful ❤️
You are a legend ☺🤗
☺️thnx brother
Be unique
Tnq😍👍
മോട്ടിവേഷൻ എന്ന് പറഞ്ഞാൽ ഇങ്ങനെ ആവണം ❤
10th cbse.how to study for long hours with concentration,motivation and study tips videos cheyyavo
thanks for motivation bro 🤗🥰
Njan ente life Happy akkan nannayi shramikkunn und but onnum sambavikkunnilla 😞
Hai , ningalude motive videos sett Ann parayand nikkan pattula ketta , 🥰😀😊
Really good motivativation👍
Thanks
Thanks 😢❤🙌
എന്റെ ഒരു കാര്യം ഇങ്ങനെ :-
എനിക് ചില സാഹചര്യങ്ങളിൽ, ചില സന്ദർഭത്തിൽ, ചില ആളുകൾക്ക് സഹായം ചെയ്യുന്നത് തിരിച്ചു ഒന്നും പ്രധീക്ഷിച്ചിട്ടല്ല. പക്ഷെ ചിലയിടത്ത് തിരിച്ചും പ്രധീക്ഷിച്ചിട്ടാണ്
Great👍👏
You are a great motivator..keep going
Hello..... Nan epol s.s.l.c student Aann 😊nan nigalude videos kannarund 😌😍allarum enik vendi pradikannam ☺motive focus ... Enik padikanam end vallare Aagraham und 🙂but....... Engane nannayi padich mark vagam!!! Pless answer me motive focus..... ☺🥰
ചേട്ടൻ ഉയിർ 🔥🔥
Degree karkulla study time tbl pls..
Bro de videos nu like cheythu kaynj aan video kanunnath.......
❣️❣️❣️
Can I tell a truth 🤗
Yur videos cmpltly changed me
Ningalude videos kandathinu shesham ann, njn aarannu enn enikk tanne manasilayath.... 💞
Thanks 🙏a lot 🌹
Chetta roll model akkan eathelum kadhapathram ayal scen undo?
thank bro
for your all video
Good message
Samsaram kurakaan tips paranju tharo
Sound quality smooth and loud ayitundalo😌
☺️
Bts 💜💜 army 💜💜 chettan paraj tu shri aya karyam anu jivitham on ullu athu sndoshatode kaziyanam 💜💜 i purple you 💜
GOOD THANKYU
Super thanks 👍👍👍
anik oru samshayamund nan eppolum enthenkillum kannumbo class bookil ath pinne nan marakilla kore kallam
but ath enik manasillakan pattunilla
miss paranju pokkumbo easy karyamaa but aaa sentence nan read cheyuvanengil orthirikum but manasillavulla
Thank🙏 you
Super motivation
En ente ishttatin maathram
നമ്മൾ നമ്മുടെ താഴെ തട്ടിൽ ജീവിക്കുന്നവരെ നോക്കിയാൽ നമ്മുക്ക് ഒരു വിഷമവും ഉണ്ടാവില്ല.
പിന്നെ എന്തെങ്കിലും നേട്ടം കൈവരിച്ച ആൾ അവരുടെ കഠിനാധ്വാനം മനസിലാക്കിയാൽ സിമ്പിൾ
We happy always
My role model apj abdul kalam sir aanu
Good
Great full vedio motivational
Thankyou 💕🕴️
Bro ntha vlogil video idathe
Bro enik padichath ok ariyam but teachers vilikumpol consternation kittunilla bayangara feard aayitt
Confidence onnum undavilla y
I love to help the weaker students in my class it's a great satisfaction
💖✨
😊
Chetta maths examin questionsill yethokee equcations apply ചെയ്യണ്ടേയെന്ന് parayavo video cheyavo ( i mean othiri equcations kannumallo. example "sequences" athill othiri equcations indd so confusion agum athonda)
Sir please please.
.njn ippol paruyunnna karyathe Kurich sir oru video cheyyanam
How to speak clearly😖😖
EE oru karyam ippam enne vallathe allatuunund sir,
Lockdown nn mumb enik ellavarodum athra velungane illenkilum njn samsarikaaarund....
But ippam samsarikaaan arum illa...ennalo samsaaarikaaan thodangiyaal vocabulary thettum ath pole enthann parayandeenn ariyilla..
Online classic aayal swanth veeetil aayal enik pediyaaa. Sir samsaaarikaaan..
Karanam enik enthaaan parayandenn ariyilla ath engane paryanam enn ariyilla....athava paranjaaalo .....potta thettum(ith enik thanne thonnunnath kondaaaan)
So ithine Patti oru vedio idanam ..
Take it seriously 🙏🙏🙏🙏🙏😰😖😖😖😖
Ithine engane over come cheyyanam ennathine kurich
Graphic designing is my passion
First view
First
👍👍
Hai brother enik oru timetable prepare cheyathu tharumoo. Njan 9 th CBSE student anu. Enik oru 6 am wake up time , pinne 9 to 2 pm vara online classs , pinne 3 to 5 pm tution ethu ella vechu kondu cbse stundents oru time table prepare cheyathu tharumoo pls. Najn orupadu try cheyathu time table set cheyan onnum pathullla pls
Swanthamaayi timetable ndaku annale focus cheyth padikkan pattulu...namukk nammale ariyaavunna pole mattarkm ariyillla
Good voice 😁
❤️❤️
Bro great
Pin cheyyo
First😁
ഞാൻ ഇതുവരെ ഒരാളെയെങ്കിലും വിശ്വസിച്ചിട്ടില്ല my single 😎😎😎
😍😍😍🤩