ഹായ് ശ്രുതി ella😄വീഡിയോ യും ഒരുപാട് പ്രയോജനം ചെയുന്നത് ആണ് ശ്രെദ്ധിച് പറയുംപോലെ ചെയ്താൽ വളരെ ഉപകാരo ഉള്ള വീഡിയോ ആണ്. എനിക്ക് അനുഭവം ആണ്.. തലയിൽ ഉള്ള മുടി ഒരുപാട് പൊഴിഞ്ഞു പോയി. കരിം ജീരകം എണ്ണ യും പാക്ക് ഒക്കെ ഉപയോഗിച്ച്. എന്റെ മുടി പോലും വളർന്നു.. എനിക്ക് വയസ് 40 കഴിഞ്ഞു എന്നിട്ട് പോലും നന്നായി മുടി വന്നു.. ഒരുപാട് സന്തോഷം ശ്രുതി.. എല്ലാവിധ പ്രാർത്ഥന കൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
Hai shruti mol... Instead of burning home grown curry vepila with high vitamins I with green colour vepila muringa leaf neem leaf chembarathi flower n leaf etc grind to make hair pack... For hair pack to apply Don't burn nutritious vitamin rich curry leaves.... Only to blacken hair burn curry leaves.....
Hii chechi Kazinja vedioyil kanicha eanna undakkan thechipoov,karimjeerakm,nalikerapal id moonnum matram madiyo Kuttikalile kaalile vrnagalkum itching num id use cheidal kuravundakumo Pls reply ❤
ഹെന്നയും നീലയമാരിയും ചെയ്യുന്നുണ്ടായിരുന്നു. നരയ്ക്ക്. അതുകൊണ്ടാണെന്നു തോന്നുന്നു തലമുടി ചകിരി പോലെ ആയി. തൊട്ടാൽ ഒരു സുഖവുമില്ല. ഇതിനു ഒരു പരിഹാരം വീഡിയോ ഇടുമോ plzzzz
ഹലോ ശ്രുതി ചേച്ചി, സുഖമാണോ? എന്തൊക്കെയുണ്ട് വിശേഷങ്ങൾ. എനിക്കും ചേച്ചിയെ പോലെ ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വളരെ വളരെ അതിയായ് ആശിക്കുന്നു ദാഹിക്കുന്നു മോഹിക്കുന്നു ഏറെ ഏറെ ആഗ്രഹിച്ചിരുന്നു ആഗ്രഹിച്ചിരുന്നു. വിരോധമില്ലെങ്കിൽ ഞാൻ ചേച്ചിയെ 'പെങ്ങളെ' എന്ന് വിളിച്ചോട്ടെ ചേച്ചി പ്ളീസ്. ഒന്ന് മറുപടി അയക്കണെ പ്ലീസ്.
ചേച്ചി മുടി സ്മൂത്തനിംഗ് ചെയ്ത ശേഷം ഹെയർ ഓയിൽ യൂസ് ചെയ്യാൻ പറ്റുമോ... പ്രോട്ടീൻ ഫുഡ് കഴിച്ചാൽ ഹെയർ ലൂസ് മാറുമോ.. സ്മൂത്തനിംഗ് ചെയ്ത ശേഷം.. ന്റ സിസ്റ്റർ നു വേണ്ടിയാ ഒന്ന് റിപ്ലൈ ചെയ്യുമോ ചേച്ചി.. പ്ലീസ് .......
ഹായ് ശ്രുതി ella😄വീഡിയോ യും ഒരുപാട് പ്രയോജനം ചെയുന്നത് ആണ് ശ്രെദ്ധിച് പറയുംപോലെ ചെയ്താൽ വളരെ ഉപകാരo ഉള്ള വീഡിയോ ആണ്. എനിക്ക് അനുഭവം ആണ്.. തലയിൽ ഉള്ള മുടി ഒരുപാട് പൊഴിഞ്ഞു പോയി. കരിം ജീരകം എണ്ണ യും പാക്ക് ഒക്കെ ഉപയോഗിച്ച്. എന്റെ മുടി പോലും വളർന്നു.. എനിക്ക് വയസ് 40 കഴിഞ്ഞു എന്നിട്ട് പോലും നന്നായി മുടി വന്നു.. ഒരുപാട് സന്തോഷം ശ്രുതി.. എല്ലാവിധ പ്രാർത്ഥന കൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
ഒത്തിരി സന്തോഷം..Thank you So much...age is just a number...🫂❤️🔥🙏
Enikkum nalla difference inde❤
Hii dear enikkum ethupole cheyanam ennu agraham undu athinu enthokkya cheyendthu
എണ്ണ ഏത് ആണ് എന്ന് പറയാമോ plz
@@deepikaanil8544 കരിം ജീരകം എണ്ണ 👌🏻👌🏻👌🏻❤❤❤
ഞാൻ ആദ്യമായി കാണുകയാണ് ഈ വീഡിയോ. നല്ല അറിവ് പകർന്നു തന്നു. നന്ദി
Nalla arivukal
Ellam natural
Ithonnum nerathe
Arinjirunnillalo nne
thonnuva
Pandathe ammommamar
Parayunna pakwathayodeya
Sruthy samsarikunnathe
Orupadishtam
Valarthugunam nnoru
Chollunde
Ellam aryunnoramma
A gunam makalke venduvolam kitetunde
Useful video
Thanks❤❤❤
വളർത്തുഗുണം എന്നു മാത്രം അല്ല ആ കുട്ടി അതിനെ ഉൾക്കൊണ്ടു
Chechye kanan sundari aayittundtto dress codum poli👌🏻👌🏻👌🏻♥️♥️♥️
Thanku 🌹🌹🌹
Thank you sruthiii, kooduthal useful vedios cheyyanam plsss❤
Naranga thalamudi narakkummn sureeee
Chechi, thalaneeru iragunnavarkku cheyan pattana karyagal include cheythu oru video ido.... Pls chechi...
We can add panikurka leaves it also helps in antigreying
Balance vannal fridgeil vachu pinnedu usecheyan pattumoo
കുറച്ചയല്ലോ കണ്ടിട്ട്
. സന്തോഷം anu ശ്രുതി യെ കാണുമ്പോൾ
നമസ്കാരം ശ്രുതി. 🙏🌹❤️ Hai
Chechi kazhija videoil thechipoov enna kachan pattumo pls reply
നല്ല അവതരണം
Skin brightening oil cheyamo
Beautiful video, Balangir, Odisha 💐🌹🙏.
Try cheyyam. Thanks
Chechiii, eniku oru business start cheyanam ennundu hair oilnte .
Ennal athinulla empty bottle evide ninnum medikanam ennu eniku ariyilla ..ariyamenkil onnu paranju tharane chechi 🙏
Thank you 👍🙏
Do u know which food reduce blood sugar naturally.?I hav tried Fenugreek ,karinjeerakam etc but no real change?
Snake gourd juice
ഹായ് ശ്രുതി
Hi chechi, products oke vangarundu .. but bnglre any stay ..hard water anu.. hairfall oke kuravundu but water oru concern anu
Hai sruthi henna pack onnu clear ayi paranju tharamo
നന്നായിട്ടുണ്ട്
Moru kudichal thummal Anu remedy undo Sruthi
ലൈക് കമന്റ് ചെയ്തു ❤❤❤
Allavarkkum idonnum kittilya chechi
Good❤❤❤
Chechi face yoga videos chayamo pls
താങ്ക് You🙏
Vappila unakki podichal mathiyo
നല്ലവിഡിയോ ❤❤❤
ഇടക്ക് കാണുമ്പോൾ മനസ്സിൽ സന്തോഷം 🥰♥️
Super message chayuthu nokka 👌🏻
Hi sruthi samsaram kelkane thonn
Ningale kaanumpolthanne happy❤
👍✨
U are beautiful
Good sharing dear 👍
Hai sruuu ❤️
Chechi indian post vazhi delivery cheyyumo product
thanup kalath kahikkamo ? i mean oru 7-12 degree okke pokunna sthalangalil...cold varumo
Hai shruti mol... Instead of burning home grown curry vepila with high vitamins I with green colour vepila muringa leaf neem leaf chembarathi flower n leaf etc grind to make hair pack... For hair pack to apply Don't burn nutritious vitamin rich curry leaves.... Only to blacken hair burn curry leaves.....
❤❤❤❤
👌👌❤❤❤
Oil sale ndooo
Vayare kurayan andha kayika or Andha cheya..nigala videos useful ane allam thank you 🙏🥰
Hii chechi
Kazinja vedioyil kanicha eanna undakkan thechipoov,karimjeerakm,nalikerapal id moonnum matram madiyo
Kuttikalile kaalile vrnagalkum itching num id use cheidal kuravundakumo
Pls reply ❤
Please reply 🙏
ഹെന്നയും നീലയമാരിയും ചെയ്യുന്നുണ്ടായിരുന്നു. നരയ്ക്ക്. അതുകൊണ്ടാണെന്നു തോന്നുന്നു തലമുടി ചകിരി പോലെ ആയി. തൊട്ടാൽ ഒരു സുഖവുമില്ല. ഇതിനു ഒരു പരിഹാരം വീഡിയോ ഇടുമോ plzzzz
Dye kazhinjaal ithiri oil idanam illenkil dry aakum tto
Conditioner idoo
പുകയില്ലാത്ത അടുപ്പ് വെക്കാമായിരുന്നു. അപ്പൊ use ചെയ്യാൻ easy anu.. Try
Payarranjhazhi
Concentrate in one topic
Chechi ninglde creamine patti oru deatild video chyyamo..adhine patti matrayt please chechi
Good information
Chechi adupu soopr
❤️
രാവിലെ അരച്ചിട്ട് veedum 8 ഹോഴ്സ് വെച്ചിട്ടാണോ തലയിൽ പുരട്ടുക.❤
Fridgil vachu upayogikamo?
Thank you chechi❤️
😊😮
First view
കണ്മഷി, virgin coconut oil sale ഉണ്ടോ
ശ്രുതി ഞാൻ ഒരു വീട്ടമ്മയാണ് എനിക്ക് മോളോട് ഒന്നു സംസാരിക്കണമല്ലോ വാട്സ്ആപ് കോൾ ചെയ്തു കിട്ടിയില്ല
ഇത് തെച്ചാൽ എണ്ണ തെക്കുമോ
സൂപ്പർ
Delivery kazhinjhavar nkhanaa kazhikende.
Extreme hairfall anu
Super❤
Hy dear, whatsappil product order cheydirunnu. . Confirmation 3 days edkuo?
Sister place avideyanue?
സൂപ്പർ 👍
ഈ കല്ല് എവിടുന്നാ.. എത്ര ആണ്
Kanmashi undo sale?
ഹലോ ശ്രുതി ചേച്ചി, സുഖമാണോ? എന്തൊക്കെയുണ്ട് വിശേഷങ്ങൾ. എനിക്കും ചേച്ചിയെ പോലെ ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വളരെ വളരെ അതിയായ് ആശിക്കുന്നു ദാഹിക്കുന്നു മോഹിക്കുന്നു ഏറെ ഏറെ ആഗ്രഹിച്ചിരുന്നു ആഗ്രഹിച്ചിരുന്നു. വിരോധമില്ലെങ്കിൽ ഞാൻ ചേച്ചിയെ 'പെങ്ങളെ' എന്ന് വിളിച്ചോട്ടെ ചേച്ചി പ്ളീസ്. ഒന്ന് മറുപടി അയക്കണെ പ്ലീസ്.
ശ്രുതി നിന്റെ മുടി നന്നായി പോയിലോ
മുടി കറുപ്പിക്കാനോ അതോ മുടി വളരാനാണോ കാണി. ച്ചത് ഒന്നും മനസ്സിലായില്ല
പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കിക്കൂടെ ❓ ഇങ്ങനെ പുക ശ്വസിക്കരുത് 😥
അരച്ചതിനു ശേഷവും റെസ്റ് ചെയ്യാൻ വെക്കണോ?
Venda
@@Sruthysworld ok😊
New friend 👍തിരിച്ചു വരണേ സൂപ്പറായിട്ടുണ്ട് 👍
First time vedio കാണുന്നത് സപ്പോർട്ട് ചെയ്യണേ dear ❤️❤️
ബൈ മോളു
ബാക്ടീരിയ plural ആണ്. ബാക്ടീരിയാസ് എന്നു വേണോ പിന്നേ ❓
പുക കണ്ടപ്പോൾ ഞാനും അറിയാതെ ഊതി പോയി 😂
Stop over talking. Actually boring.
ഈ കല്ല് എവിടുന്ന് വാങ്ങി.. എത്ര ആയി
അടുത്ത് ഒരു കട യില് നിന്ന്...റേറ്റ് മറന്നു പോയി
ഇതൊന്നും മോളു ഉപയോഗിയ്ക്കുന്നിലെ അതോ ഉപയോഗിച്ച് തനിയെ പോയതന്നോ
ചേച്ചി turmeric cream sale undo
Und
@@ambilianairambili7025 evde
എങ്ങനെ യ order cheyynde
Website vazhi. Oder chyndethu
@@ambilianairambili7025 എങ്ങനെ യ അത് wild turmeric cream എന്ന് ആണൊ
ചേച്ചി മുടി സ്മൂത്തനിംഗ് ചെയ്ത ശേഷം ഹെയർ ഓയിൽ യൂസ് ചെയ്യാൻ പറ്റുമോ... പ്രോട്ടീൻ ഫുഡ് കഴിച്ചാൽ ഹെയർ ലൂസ് മാറുമോ.. സ്മൂത്തനിംഗ് ചെയ്ത ശേഷം.. ന്റ സിസ്റ്റർ നു വേണ്ടിയാ ഒന്ന് റിപ്ലൈ ചെയ്യുമോ ചേച്ചി.. പ്ലീസ് .......
Hey sister hair smoothing cheythal 3 to 6 day Oli use cheyan padila agane anu avaru thane parayaru. one week oke kaziju valare kurachu oil use cheyam
@@athirapr2076 അപ്പൊ ഹെയർ ലൂസ് ഉണ്ടാകുമോ..
ചട്ടിയിൽ കറി വേപ്പില കരിഞ്ഞിരിക്കുന്നു 😂
മുടി കറുപ്പിക്കുന്നതിന്റെ കാര്യമല്ലേ പറയുന്നത് ഗുണമാണോ പറയുന്നത് തിരിച്ചു പറയൂ
Nothing going to happen..nothing😂
Madness.
പുകയില്ലാത്ത അടുപ്പില്ലേ 😓കഷ്ടം
ഞാൻ അങ്ങോട്ട് വന്നിട്ട് നിങ്ങൾ വന്നില്ല വരണേ ❤❤❤❤❤
സൂപ്പർ..
Super❤
❤❤❤
❤❤
❤❤