Kalamkari dupatta &Bottom 🌹Cotton slub 🌹Nighty material 🌹No-567🌹

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

ความคิดเห็น • 92

  • @fablines
    @fablines  4 หลายเดือนก่อน +3

    NB:👇👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏

  • @aryamol.r2161
    @aryamol.r2161 4 หลายเดือนก่อน +1

    Hi, ഇൻഡിഗോ ബ്ലൂ ഡിഫറെൻറ് ഡിസൈൻ മെറ്റീരിയൽ കാണിക്കാമോ

    • @fablines
      @fablines  4 หลายเดือนก่อน

      Kurach kazhinju shorts cheyyam

  • @anuishere4304
    @anuishere4304 4 หลายเดือนก่อน +8

    ചേച്ചി ഞാൻ എടുത്തു 3മീറ്റർ ഓർഡർ ചെയ്ത തുണി രണ്ടേ പത്തും രണ്ട് മീറ്റർ ഓർഡർ ചെയ്തത് ഒന്നേ ഇരുപതുമേ ഉള്ളല്ലോ ഞങ്ങൾ 3മീറ്ററിന്റെയും രണ്ടു മീറ്ററിന്റെയും ക്യാഷ് ആണ് ഗൂഗിൾ പേ ചെയ്തത് ഇത് ഞങ്ങൾക്ക് നഷ്ടം അല്ലെ ഓർഡർ ചെയ്തത് അളവ് കുറവും ക്യാഷ് ഫുള്ള് അടയ്ക്കുകയും ചെയ്തു

    • @fablines
      @fablines  4 หลายเดือนก่อน

      Details സഹിതം customer care നമ്പറിൽ മെസ്സേജ് അയക്കു. ഇപ്പോൾ തന്നെ. ഏതു നമ്പറിൽ ആണ് ഓർഡർ ചെയ്തത്. നാളെ അവർ check ചെയ്യും. അറിഞ്ഞുകൊണ്ട് ചെയ്യില്ല. എന്തെങ്കിലും mistake പറ്റിയതാണോ എന്ന് നോക്കണം. Details അയക്കു

    • @Songstrending1
      @Songstrending1 4 หลายเดือนก่อน

      ​@@fablinescrct anu chechi paranjadh avar arinju kond cheydhadhavilla athrayum nalla alukal anu

  • @zerathahir9048
    @zerathahir9048 4 หลายเดือนก่อน

    Cotton small checks material konduvarumo. white&pink,white&peech, white &blue etc combination.black& white colour avoid cheyyanatta

    • @fablines
      @fablines  4 หลายเดือนก่อน

      Let me check

  • @DeepthiJayarajmarar
    @DeepthiJayarajmarar 3 หลายเดือนก่อน

    Kalamkari available ano??

    • @fablines
      @fablines  3 หลายเดือนก่อน

      Dupatta set??
      Trying for Wednesday or Thursday

  • @athirababu5441
    @athirababu5441 4 หลายเดือนก่อน +1

    Variety comments section kananm enkil fab lines nde comment section thanne kananm.niravathi collections reviews ellam oru kudakizhil mattethu online shoap nde videos eduthalum comment sections sredhichal ariyam ethu pole oridathum ella.Athrakku nalla collections aanu athanu ethra support athanu liji chechide faceile happiness nde karanavum❤

    • @fablines
      @fablines  4 หลายเดือนก่อน +1

      🥰🥰🥰thankyou 🙏
      Thanks 🙏to my Lord Almighty 🙏

  • @soumyamathew5777
    @soumyamathew5777 4 หลายเดือนก่อน +2

    Kalamkari three piece set കൊണ്ട് വരുമോ & wating for light blue 🩵🩵 hakoba 😢😢😢❤❤ നല്ല ചുമയുണ്ടല്ലോ ചേച്ചി take rest 🙏🙏🙏

    • @fablines
      @fablines  4 หลายเดือนก่อน +2

      🥰🥰
      3piece set ആയി വരുമ്പോൾ full print ആവില്ലേ, അപ്പോൾ ഭംഗി ഉണ്ടാവുമോ. Plain &print അല്ലെ നല്ലത് 😊

  • @prameelanoel2529
    @prameelanoel2529 4 หลายเดือนก่อน

    School തുറന്നു: കുട്ടികളെപ്പോലെ വീണ്ടും പനി പിടിച്ചോ കുട്ടീ? Take care Please❤❤❤
    എല്ലാ collections ഉം Suuper💕💕💕💕💕💕

    • @fablines
      @fablines  4 หลายเดือนก่อน

      😄😄😄
      ഞാനും ഒരു കുട്ടിയല്ലേ 😂😂🏃‍♀️🏃‍♀️🏃‍♀️🏃‍♀️
      🥰🥰thankyou

  • @shihast.h2529
    @shihast.h2529 4 หลายเดือนก่อน

    Georgette material il thread work varunna model kond varo

    • @fablines
      @fablines  4 หลายเดือนก่อน

      Ok 👍

  • @mayarajeevan1395
    @mayarajeevan1395 4 หลายเดือนก่อน

    എല്ലാം ഒത്തിരി ഇഷ്ടമായി super ആയിട്ടുണ്ട് 😊

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou

  • @ayishathasneemanas4811
    @ayishathasneemanas4811 4 หลายเดือนก่อน

    ലിജിച്ചേച്ചിക്ക് കമ്പനിക്ക് ഞാനും ചുമക്കുന്നുണ്ട്. തുമ്മലും തലവേദനയും അകമ്പടി sevichukondirikkunnu😄😄
    Collection 👍🏻👍🏻👍🏻👍🏻

    • @fablines
      @fablines  4 หลายเดือนก่อน +1

      🥰🥰😄👍
      ഇപ്പോഴത്തെ പനി സീസണിന്റെ ആവും. ശ്രദ്ധിക്കു 😊

  • @autolightdetailers5808
    @autolightdetailers5808 4 หลายเดือนก่อน

    Payasam ellatha oru sadhya kazhicha feel ❤super ❤ Sunday payasavum ayi varum ennu prethikshikkunnu....payasam = hakkoba 🤩🤩🤩

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰🥰😄👍
      Aa payasam eppolum ready 😄👍

  • @preethimiriamharison8549
    @preethimiriamharison8549 4 หลายเดือนก่อน

    Plsee bring Indigo colour materials & Black soft denim, if possible...❤❤

    • @fablines
      @fablines  4 หลายเดือนก่อน

      For indigo materials pls message to any one number, they will show the available collection

  • @sudhapk224
    @sudhapk224 4 หลายเดือนก่อน

    നല്ല collections ആണ് എല്ലാം. Next time വരുമ്പോൾ എടുക്കാം. ഇന്ന് കഴിഞ്ഞ ദിവസത്തെ എടുത്തത് pay ചെയ്തിട്ടേള്ളൂ. No. Note cheyyan പറഞ്ഞു

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰ok👍

  • @shylakm6346
    @shylakm6346 4 หลายเดือนก่อน

    Sunday order ചെയ്തത് ഇതുവരെ attendചെയ്തിലല

    • @fablines
      @fablines  4 หลายเดือนก่อน

      Normally ഇത്ര late ആവില്ല, വീണ്ടും വീണ്ടും മെസ്സേജ് അയച്ചു miss ആയി പോയിട്ടുണ്ടോ. ഇത്ര delay വന്നാൽ എന്തായാലും ഉടൻ തന്നെ details സഹിതം customer care നമ്പറിൽ മെസ്സേജ് അയക്കു

  • @KenasCM
    @KenasCM 4 หลายเดือนก่อน +3

    ടോപ്പിനുള്ള കലങ്കാരി പെട്ടെന്ന് കൊണ്ടുവരണേ

    • @fablines
      @fablines  4 หลายเดือนก่อน

      Ok👍1month. Urgent aanenkil shoppil kurach und, pls message

  • @ranisalim2709
    @ranisalim2709 4 หลายเดือนก่อน

    ശെരിക്കും കടയിൽ വന്ന്
    കാണുന്നപോലെ തന്നെ ഉണ്ട്.എല്ലാം നന്നായിട്ടുണ്ട്.cotton slub എല്ലാം സൂപ്പർ colours,ഉപയോഗിക്കാനും 👌.തൊണ്ടയിൽ കിച്ച് കിച്ച് നന്നായിട്ടുണ്ട്.. വേഗം പോയി മരുന്ന് കുടിച്ച് റെസ്റ്റ് എടുക്ക് 🤗🤗

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou
      Home medicine 😂
      Rest ഇവർ തരുന്നില്ല 😂😂

    • @ranisalim2709
      @ranisalim2709 4 หลายเดือนก่อน

      😂😂

  • @ridamehrin
    @ridamehrin 4 หลายเดือนก่อน

    Alfine nighty material indavo

    • @fablines
      @fablines  4 หลายเดือนก่อน

      Ippol illa

  • @ramachandranam9066
    @ramachandranam9066 4 หลายเดือนก่อน

    Good collections Liji 😊🥰🥰🥰

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou 😄🥰

    • @ramachandranam9066
      @ramachandranam9066 4 หลายเดือนก่อน

      Welcome

  • @TintuJames-c3y
    @TintuJames-c3y 4 หลายเดือนก่อน +1

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤❤❤

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps 4 หลายเดือนก่อน

    നമസ്തേ 🙏❤️❤️

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰🙏🙏

  • @manjumanoj1806
    @manjumanoj1806 4 หลายเดือนก่อน

    Hi.... ഓർഡർ ചെയ്തു കേട്ടോ

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou, kittyo

  • @nishanair2763
    @nishanair2763 4 หลายเดือนก่อน

    Duppatta 2.50meter വേണം kalamkarri

    • @fablines
      @fablines  4 หลายเดือนก่อน

      ഇപ്പോൾ ഇതേ ഉള്ളു, നമുക്ക് നോക്കാം

  • @vasalini1122
    @vasalini1122 4 หลายเดือนก่อน

    👍👍👍

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰

  • @sheejajoyvalappattukaran4372
    @sheejajoyvalappattukaran4372 4 หลายเดือนก่อน

    Cut pees undo chechi

    • @fablines
      @fablines  4 หลายเดือนก่อน

      Und 👍

  • @HudaFathima-of3kz
    @HudaFathima-of3kz 4 หลายเดือนก่อน

    എനിക്ക് സൗണ്ട് കേൾക്കുന്നില്ല

    • @HudaFathima-of3kz
      @HudaFathima-of3kz 4 หลายเดือนก่อน

      Kalamkari rate

    • @fablines
      @fablines  4 หลายเดือนก่อน

      Pls check your device

    • @fablines
      @fablines  4 หลายเดือนก่อน

      160/mtr

  • @fashioncornerbyarsha8246
    @fashioncornerbyarsha8246 4 หลายเดือนก่อน

    Njn inn kanan vaiki poyi, ennum 1 manikk kanunnada

    • @fablines
      @fablines  4 หลายเดือนก่อน

      എന്ത് പറ്റി, 😊

  • @mollyjohny4798
    @mollyjohny4798 4 หลายเดือนก่อน

    Allam super 🎉🎉❤

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou

  • @SreelathaPuthussery
    @SreelathaPuthussery 4 หลายเดือนก่อน

    നമസ്തെ 🎉🎉❤അയ്യോ പനി ആയിരുന്നോ😢

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰🥰thankyou 🙏

  • @najmashini8749
    @najmashini8749 4 หลายเดือนก่อน

    Super❤

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰🥰🙏

  • @bijisanthosh6925
    @bijisanthosh6925 4 หลายเดือนก่อน

    👌👌👌❤️

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤

  • @ananthalekshmi3332
    @ananthalekshmi3332 4 หลายเดือนก่อน

    🙋🙋

    • @fablines
      @fablines  4 หลายเดือนก่อน

      😊😊🥰

  • @ambilysmohan8684
    @ambilysmohan8684 4 หลายเดือนก่อน

    Hai chechi

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰🥰🥰🙏

  • @jayagirijan4316
    @jayagirijan4316 4 หลายเดือนก่อน

    ഞാൻ പറഞ്ഞത് എനിയ്ക്ക് കിട്ടിയില്ല തീർന്നു

    • @fablines
      @fablines  4 หลายเดือนก่อน

      കൊച്ചു കൊച്ചു വ്യത്യാസം ഉള്ളു, വേറെ സെലക്ട്‌ ചെയ്തില്ലേ

  • @sali90.-sal-man_
    @sali90.-sal-man_ 4 หลายเดือนก่อน

    First,

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤❤thankyou 🙏😊

  • @sali90.-sal-man_
    @sali90.-sal-man_ 4 หลายเดือนก่อน

    😂😂

    • @fablines
      @fablines  4 หลายเดือนก่อน

      😄🤔🤔

  • @beenapeter613
    @beenapeter613 4 หลายเดือนก่อน

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤❤❤😊

  • @vaheedayoosuf7339
    @vaheedayoosuf7339 4 หลายเดือนก่อน

    ❤️❤️❤️

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤❤❤❤

  • @preenafrancis6549
    @preenafrancis6549 4 หลายเดือนก่อน

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤❤❤

  • @sushmahegde884
    @sushmahegde884 4 หลายเดือนก่อน

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤❤thankyou

  • @ranisalim2709
    @ranisalim2709 4 หลายเดือนก่อน

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰🥰

  • @benetveetiyadi2674
    @benetveetiyadi2674 4 หลายเดือนก่อน

    ❤❤❤

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤❤❤❤😊

  • @bindhugeorge4968
    @bindhugeorge4968 4 หลายเดือนก่อน

    👍🏻

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤🙏