ചക്ക അട | Chakka Ada Recipe - Kerala Style | Steamed Jackfruit Ela Ada

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 202

  • @deepthideepz4964
    @deepthideepz4964 2 ปีที่แล้ว +4

    ഇങ്ങനെ ഇല്ല healthy tasty and yummy recipies ഇനിയും ഇടൂ ട്ടോ ശമീത്ത ..☺️👍 കുട്ടികൾക്കു ഉണ്ടാക്കി കൊടുക്കാൻ സൂപ്പർ ആണ് കടയിൽ നിന്നും bakery വാങ്ങുന്നതിലും എത്രയും നല്ലത് ആണ് ..ഉണ്ടാക്കി നോക്കാം 👌👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +18

    വ്യത്യസ്തമായ ഈ ചക്കയട വളരെ സ്വാദിഷ്ഠവും ആരോഗ്യപ്രദവും തന്നെയാണ്

  • @aqsa4694
    @aqsa4694 2 ปีที่แล้ว +3

    ഷെമിക്കുട്ടി ഞങ്ങൾ സാധാരണ തേങ്ങയും ശർക്കര യും ചേർത്താണ് അട ഉണ്ടാക്കുന്നത്, ചക്കപ്പഴം കൊണ്ട് ഉള്ള പ്രെപ്പറേഷൻ ആദ്യം കാണുന്നു, ഇന്ഷാ അല്ലാഹ് ഉണ്ടാക്കീട്ട് ഫീഡ് ബാക്ക് അറിയിക്കാം ട്ടോ 💕💕💕

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      🥰🥰😘😘🥰🥰🥰🥰

  • @Surooslifestyle
    @Surooslifestyle 2 ปีที่แล้ว +4

    എല്ലാം വളരെ വെറൈറ്റി ആയാണ് ചെയുന്നത്... ഇത് കണ്ടിട്ട് വളരെ ഇഷ്ടമായി 😋😋😋😋

  • @praveenajayan7436
    @praveenajayan7436 2 ปีที่แล้ว +10

    എനിക്ക് ഷെമി യുടെ ഇന്ന് ഉപയോഗിക്കുന്ന ഈ കടായി ഭയങ്കര ഇഷ്ടം ആണ്

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      🥰🥰🥰🥰

    • @rehnanowfeek6589
      @rehnanowfeek6589 2 ปีที่แล้ว +1

      എനിക്കുണ്ടല്ലോ ഈ kadayi😂😂

  • @monai3759
    @monai3759 2 ปีที่แล้ว

    വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെൽത്തി ആയ കൊച്ച് കുട്ടികൾക്ക് മുതൽ മുതിർന്ന ആളുകൾക്ക് വരെ ബ്രേക്ക് ഫാസ്റ്റ് ആയും ഈവനിംഗ് സ്നാക്സ് ആയും കഴിക്കാൻ പറ്റിയ ചക്ക ഇലയട റെസിപി. ഇങ്ങനെ ഉള്ള വളരെ ഹെൽത്തി ആയ പലഹാരങ്ങൾ വേണം നമ്മുടെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ. വളരെ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു 👏❣️ ഇനിയും ഇത്തരം ഹെൽത്തി ആയ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു ❣️ Thanks Dear For Sharing 🙏❣️

  • @apputhulasi555
    @apputhulasi555 2 ปีที่แล้ว +12

    കാണാൻ ലേറ്റ് ആയി പോയി കണ്ടപ്പോൾ തന്നെ കൊതിയാവുന്നു നാളെ ഇവനിംഗ് സ്നാക്സ് ഇതായിരിക്കും 🥰🥰👌

  • @dhanushpj4788
    @dhanushpj4788 2 ปีที่แล้ว +3

    ഇതിൽ കുറച്ചു അ ണ്ടി പരിപ്പും മുന്തിരി യും നെയ്യിൽ വറുത്ത് ഇട്ടാൽ ഒന്നുകൂടി സൂപ്പർ ആകും

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +1

    ഈ ചക്കയട ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി taste ആണ് ..
    SHAMEE ഇത്ത ഉണ്ടാക്കുന്നതിൻ്റെ
    ഈ വീഡിയോ കണ്ടപ്പോൾ
    ആ ഓർമ്മ ഓടിവന്നു .
    ഇത്തയുടെ വീഡിയോ കാണാനും അത് പോലെ ഉണ്ടാക്കാനും എളുപ്പം ആയിരിക്കും മാത്രല്ല ഒരു പ്രെക്തേക taste കൂടിയാണ് .
    ❤️❤️❤️❤️❤️❤️❤️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Muthumaniye happiyee 🥰🥰😘🥰🥰🥰

  • @balkyibrahim9380
    @balkyibrahim9380 2 ปีที่แล้ว +3

    ചക്ക കഴിഞ്ഞു shami ഇനി കിട്ടുമ്പോൾ ഉറപ്പായും ഉണ്ടാക്കി നോക്കാം inshaallah 😘😘😘😘👍🏻

    • @reshmaaneesh9084
      @reshmaaneesh9084 2 ปีที่แล้ว

      Evde season തുടങ്ങിയത് ഉള്ളൂ... daily chakka പുഴുക്ക്

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Ok dear 🥰🥰🥰

  • @monai3759
    @monai3759 2 ปีที่แล้ว +6

    പഴയകാല നാടൻ ഹെൽത്തി ആയ പലഹാരം 👌👌😋♥️♥️ എനിക്ക് ഇല ചക്കയട വളരെയധികം ഇഷ്ടം ആണ് കഴിക്കാൻ. കൊതിപ്പിക്കുന്ന അവതരണത്തോടുകൂടി വളരെ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു 👏❣️ ഇനിയും ഇത്തരം തനിനാടൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഉള്ള വളരെ ഹെൽത്തി പലഹാരം വേണം നമ്മുടെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +12

    ആഹാ 😍
    ഇന്ന് നാടൻ പലഹാരം ആണല്ലോ 😋 സ്കൂൾ വിട്ട് വരുമ്പോൾ നമ്മുടെ വൈകിട്ടത്തെ ചായയുടെ കൂട്ടുക്കാരൻ ആയിരുന്നു ഇവൻ 😋👌👌👌

  • @nazimbacker1681
    @nazimbacker1681 2 ปีที่แล้ว +5

    my favourite snack 😋😍❤ ithupole cheythitilla, ellamkudy mix cheyd aaviketukayane, ithe adipoliyane, try cheyam 👌

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      🥰🥰😘😘happiyee dear

    • @asiyaasiya8940
      @asiyaasiya8940 2 ปีที่แล้ว

      😃😃

    • @nazimbacker1681
      @nazimbacker1681 2 ปีที่แล้ว

      Njan undakito adipoliyane, ellarkum ishtayi,thanks shamii 😍😍

  • @sohithaeg2333
    @sohithaeg2333 2 ปีที่แล้ว

    ഞങ്ങൾ പഴചക്ക മിക്സിയിൽ നല്ലോണം അടിച്ചു തേങ്ങയും ശർക്കരപാനിയും അരിമാവിൽ ചേർത്ത് കുഴച്ചു ഇലയിൽ പരത്തി മടക്കി ആവിയിൽ പുഴുങ്ങും, വെള്ളം ചേർക്കരുത് നല്ല രുചി ആണ്.

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ഇലയട😋ഇത് അടിപൊളി dear🙏👍സൂപ്പർ ഇല ചക്കയട😋കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു😄പക്ഷെ എന്ത് ചെയ്യാം ഷമി dear😔ചക്ക ഇല്ല dear😔കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കും ട്ടോ🙏👍താങ്ക്യൂ dear❤️😊😍😘

  • @zahnazuhaworld2444
    @zahnazuhaworld2444 2 ปีที่แล้ว +1

    എന്നശേരി. ഇഷ്ടായി. ഇന്നത്തെ. ചായക്കടി. ഇതുതന്നെ. മതിയാകും

  • @bijizachariah7677
    @bijizachariah7677 2 ปีที่แล้ว +1

    എന്റെ പൊന്നു ഷമീ മുംബൈയിൽ ഇരുന്ന് ഇത് കണ്ടിട്ട് എന്റെ വായിൽ കപ്പലോടിക്കാം.ഭയങ്കര നൊസ്റ്റാൾജിയ!!!!!

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      😀😀🥰😘✨✨😘😘🥰🥰

  • @ambilyjayakumar1393
    @ambilyjayakumar1393 2 ปีที่แล้ว +1

    എനിക്കിപ്പോൾ ഒരു ചക്കപ്പഴം കിട്ടിയതേയുള്ളു.ഇപ്പോൾ തന്നെ ട്രൈ ചെയ്യാം.

  • @irinevan3336
    @irinevan3336 2 ปีที่แล้ว +1

    Adipoli Ada aaanallo.... Chechi try cheyyato

  • @shaamon7062
    @shaamon7062 2 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭാവമാണ് ഇലയട അതു ഏതായാലും😋😋😋😍😍😍

  • @rehnanowfeek6589
    @rehnanowfeek6589 2 ปีที่แล้ว +1

    ചക്ക കിട്ടട്ടെ ഞാൻ ഉണ്ടാക്കും തീർച്ച ഇൻശാ അല്ലാഹ്

  • @safoorasameer-h5z
    @safoorasameer-h5z 23 วันที่ผ่านมา

    WOW nice food
    ❤❤❤

  • @renjudipu863
    @renjudipu863 2 ปีที่แล้ว

    Thanks ചേച്ചി അങ്ങനെ പഞ്ഞി പോലത്തെ ചക്ക ഇലയപ്പം ഞാനും ഉണ്ടാക്കി. കിടുമാസ് എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല.thank you so much.ഞാൻ ചക്കര അല്ല എടുത്തെ പഞ്ചസാര കൊണ്ട but അങ്ങനെ തന്നെ ചെയ്ത ഉണ്ടാക്കിയത്. എന്തായാലും super. ❤

  • @bintumanu2103
    @bintumanu2103 2 ปีที่แล้ว +2

    ഇന്നലെ ചക്കപ്പഴം ഉണ്ടായിരുന്നു ഇനി കിട്ടുമ്പോൾ ഉറപ്പായും use cheithu nokkum 👌

  • @hemalathasadukkala
    @hemalathasadukkala 2 ปีที่แล้ว +1

    ചക്ക അട എന്റെ ഇഷ്ടപെട്ട പലഹാരം ആണ്

  • @devikaa.s2102
    @devikaa.s2102 2 ปีที่แล้ว +1

    Super Shamee chakka appam kidu ayittunde

  • @jameelaali1650
    @jameelaali1650 2 ปีที่แล้ว +3

    Shamy mole superaneto
    Innu thanne undakum 😍👌👌😘

  • @BenzjelzCreations
    @BenzjelzCreations 2 ปีที่แล้ว +1

    Aayyo kothiyakuundu kettoo shameesee.... Nostalgia. 😔😂😂

  • @sindhusfoodstyle
    @sindhusfoodstyle 2 ปีที่แล้ว +5

    Super ഇലയട കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋

  • @saithalifathima2438
    @saithalifathima2438 2 ปีที่แล้ว

    ചക്കഅട ഞാൻ ഉണ്ടാക്കി super ആണ്

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 ปีที่แล้ว

    അസ്സലായീണ്ട് 👍🏻👌വാഴയില ഒന്നു വാട്ടിയാൽ സ്വാദ് കൂടും. ചക്ക വരട്ടി വച്ചതു കൊണ്ടും ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.

  • @adinanadinan9634
    @adinanadinan9634 2 ปีที่แล้ว +2

    Kandappol thanne kayikkan thonni😋😋😋

  • @sindhutk1803
    @sindhutk1803 2 ปีที่แล้ว +1

    Njangal undakkarund...nice dish

  • @achannel2058
    @achannel2058 2 ปีที่แล้ว

    Wow super chechi enikk orikkolkudi undakanam

  • @Vijayalakshmi-pq2iu
    @Vijayalakshmi-pq2iu 2 ปีที่แล้ว +1

    👌👌 kandappol thanne ishttayi 🥰🥰 undakki nokkum 💖💖💖

  • @gopikaaravind3283
    @gopikaaravind3283 5 หลายเดือนก่อน

    Hi da innu indakki adipoli thanquuu dear

  • @sahlaashaafi
    @sahlaashaafi 4 หลายเดือนก่อน

    Will try soon❤

  • @swathianandh6073
    @swathianandh6073 5 หลายเดือนก่อน

    How many whistle in the last

  • @shynicv8977
    @shynicv8977 2 ปีที่แล้ว

    അടിപൊളി ഷമീ ❤❤❤❤സൂപ്പർ 👍👍👍👍ഇനി ചക്ക കിട്ടുമ്പോൾ 👍👍👍👍😍😍😍

  • @rajeeshavlog1450
    @rajeeshavlog1450 2 ปีที่แล้ว +1

    Hi ഇത്ത uff 🔥 vaayil vellam vannu ഇപ്രാവശ്യം ചക്ക കിട്ടിയില്ല മരത്തിൽ ആവുന്നേ ഒള്ളൂ കിട്ടിയ ഉറപ്പായും ഉണ്ടാക്കും

  • @sunandasunu3859
    @sunandasunu3859 2 ปีที่แล้ว

    Aa chakkachula vacha pathram aarokke sredhichu

  • @rekharajith2990
    @rekharajith2990 2 ปีที่แล้ว

    കണ്ടിട്ട് കൊതിയാവുന്നു 😋😋😋

  • @geethu..8018
    @geethu..8018 2 ปีที่แล้ว +1

    Good recipe shameee, njn try cheyukayanu.. video kanditanu cheyunnathu.. superb...I'm sure it will be a good snack for ☕☕☕

  • @ijjamichi8873
    @ijjamichi8873 2 ปีที่แล้ว +1

    Wowh Masha Allah mouth watering😋😋

  • @ARRSistersVlog
    @ARRSistersVlog 2 ปีที่แล้ว +1

    Chechi supperr orupadu eshtamanu 🥰🥰🥰🥰🥰🥰

  • @jineshera3328
    @jineshera3328 ปีที่แล้ว

    Thanks chunks...

  • @meenaunni5848
    @meenaunni5848 2 ปีที่แล้ว

    This is the real Elle adda

  • @jannathulfiruthouse8293
    @jannathulfiruthouse8293 2 ปีที่แล้ว

    Super try seithu nokkam 😍

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +2

    എനിക്ക് തരുമോ ചായയ്ക്ക് കഴിക്കാനാ 😋😋😋😋🥰🥰❤️❤️😘😘

  • @sreekala1923
    @sreekala1923 2 ปีที่แล้ว

    kothiyavunnu kandittu

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 ปีที่แล้ว

    Nice recipe my favorite chakkappazham.

  • @sundarannairsumodh2169
    @sundarannairsumodh2169 2 ปีที่แล้ว

    Appam or iddiyappam mavu pocket kittinnathu ok allae

  • @honyanthony113
    @honyanthony113 2 ปีที่แล้ว +1

    Wow

  • @nazneendina7756
    @nazneendina7756 2 ปีที่แล้ว +1

    😊❤👍🏽👍🏽super sister I like this very much👍🏽❤❤

  • @nishaazeem6852
    @nishaazeem6852 2 ปีที่แล้ว

    My favourite shami😋😋

  • @lekharamesh8120
    @lekharamesh8120 2 ปีที่แล้ว

    Hai Shami Njan enne kalath undakkiyathe ullo

  • @shakeelabeevi4420
    @shakeelabeevi4420 2 ปีที่แล้ว

    Aaha.. adipoli...👌👌👌kothipichu...😍😍😍😍😅😅

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      😘😘🥰😍🥰🥰🥰🥰

  • @dheerajkannan4358
    @dheerajkannan4358 2 ปีที่แล้ว

    Superrr

  • @somiyaanish2439
    @somiyaanish2439 5 หลายเดือนก่อน

    Super 🎉🎉🎉

  • @statuslokham2041
    @statuslokham2041 2 ปีที่แล้ว +1

    *💞💞എല്ലാർക്കും സുഖം തന്നെ ❤❤❤❤😂😂😂*

  • @smitha.p2317
    @smitha.p2317 2 ปีที่แล้ว

    chaya kudichond kanunnavarundoo

  • @hasanfarook9449
    @hasanfarook9449 2 ปีที่แล้ว

    കണ്ടിട്ട് കൊതിയാവുന്നു👍👍👍👍👍😊😊😊😊🤭❤

  • @AnilKumar-et2hw
    @AnilKumar-et2hw 8 หลายเดือนก่อน

    Nice

  • @karthikavijayakumar7681
    @karthikavijayakumar7681 2 ปีที่แล้ว

    Hii chechii chaka ada powlichu 😋😋🥰🥰🥰 my favorite 😍😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Hi.. happiyee 🥰🥰🥰🥰

  • @paathus5702
    @paathus5702 2 ปีที่แล้ว

    Ethaa സുഖമാണോ

  • @nairaswold6179
    @nairaswold6179 2 ปีที่แล้ว

    Undakanam

  • @shajathshajahan7835
    @shajathshajahan7835 2 ปีที่แล้ว

    Alhamdulillah mashaallah

  • @priyaroy2712
    @priyaroy2712 2 ปีที่แล้ว

    Super

  • @faizalrahaman6866
    @faizalrahaman6866 2 ปีที่แล้ว

    Poli taste super

  • @pushpak720
    @pushpak720 2 ปีที่แล้ว

    Suuuuper

  • @chithrasajith1890
    @chithrasajith1890 5 หลายเดือนก่อน

    👍🏻

  • @libithomasstephen5785
    @libithomasstephen5785 2 ปีที่แล้ว

    Wow nice 👌

  • @babyshopplanet6884
    @babyshopplanet6884 2 ปีที่แล้ว

    Mass

  • @jojikuriakose9520
    @jojikuriakose9520 2 ปีที่แล้ว

    👌👌👌👌super poli

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว

    Hi shamee 👌❤️

  • @ajmiyababu1592
    @ajmiyababu1592 2 ปีที่แล้ว +1

    Enn 4മണിക്ക് ഇത് തന്നെ

  • @shynivarghese5995
    @shynivarghese5995 2 ปีที่แล้ว

    Super 💖

  • @sumimol1155
    @sumimol1155 2 ปีที่แล้ว

    Hi shamee😍

  • @bibinthomaspallat2115
    @bibinthomaspallat2115 2 ปีที่แล้ว +1

    ♥️♥️♥️

  • @kasimmogral3421
    @kasimmogral3421 2 ปีที่แล้ว

    Suppar 👌👌👌

  • @ambili332
    @ambili332 2 ปีที่แล้ว

    Ath ippo kahzich kond irikunna le Njn 😁

  • @anniesusmin
    @anniesusmin ปีที่แล้ว

    🎉

  • @archanasasi5802
    @archanasasi5802 2 ปีที่แล้ว +1

    👌👌👌🥰

  • @sheejanihas89
    @sheejanihas89 2 ปีที่แล้ว

    Adipoli 😋😋😋😋

  • @adhilarafi8735
    @adhilarafi8735 2 ปีที่แล้ว

    👌👌👌

  • @FANCYBIRDSFARMKERALA
    @FANCYBIRDSFARMKERALA 2 ปีที่แล้ว

    കൊതിപ്പിക്കൽ 😋😋👌പൊളിച്ചു

  • @nadiyak5272
    @nadiyak5272 ปีที่แล้ว

    Pazam chakka patto

  • @ToshShorts
    @ToshShorts 2 ปีที่แล้ว +1

    Yummy this looks so good!!!!!

  • @savithak686
    @savithak686 ปีที่แล้ว

    ❤❤👍👍👍

  • @sonyjoseph8063
    @sonyjoseph8063 2 ปีที่แล้ว

    Super. 🍓🍓🍓🍓🍓

  • @farsanak8351
    @farsanak8351 2 ปีที่แล้ว +1

    Shameeeeeee🥰🥰🥰🥰😍….

  • @fathimafahida1737
    @fathimafahida1737 2 ปีที่แล้ว

    👍👍

  • @twinsworld2009
    @twinsworld2009 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @shabnashabu8347
    @shabnashabu8347 2 ปีที่แล้ว

    Shemiee

  • @latheeflathu5052
    @latheeflathu5052 2 ปีที่แล้ว

    🙂👍

  • @gireeshok8785
    @gireeshok8785 2 ปีที่แล้ว

    👍super 😋😋😋😋😋😋nice,, ❤cooking,, ❤❤❤❤❤

  • @007Sanoop
    @007Sanoop 2 ปีที่แล้ว +1

    😋😋🤤🤤

  • @aswathiraj9549
    @aswathiraj9549 2 ปีที่แล้ว

    Delicious 🤤🤤

  • @vismavs2338
    @vismavs2338 2 ปีที่แล้ว

    🤤🤤

  • @SS-jj5lt
    @SS-jj5lt 2 ปีที่แล้ว

    👍👌❤🥰