തെള്ളകത്തെ പൊലീസുകാരൻ്റെ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- തെള്ളകത്തെ പൊലീസുകാരൻ്റെ കൊലപാതകം; പ്രതി ജിബിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു | Kottayam
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ശിക്ഷാനിയമത്തിൻ്റെ പോരായ്മയും കാലതാമസവും ഇവരെ പോലുള്ളവർക്ക് എന്നും സഹായകമാണ്.
പ്രതിയെ കാണാൻ വേണ്ടി വന്നതാ
പക്ഷെ നോക്കിയത്
ആ പോലീസ് സാറിന്റെ ബോഡിയാ 💪
As ansil.. ആളൊരു പുലിയാണ്
പോലീസിന്റെ ബോഡിയും കുണാ പുമൊന്നും നോക്കിയിട്ട് ഒരു കാര്യവുമില്ല ഈ പ്രതിയും 90ദിവസം കഴിഞ്ഞാൽ പുറത്തിറങ്ങും. വീണ്ടും തഥൈവ 😂😂😂
പോലീസിന്റെ ബോഡി പെരുപ്പിച്ചിട്ട് എന്താ. ഇങ്ങനെ ഒറ്റ ചവിട്ടിനു ചാവുന്നവർ ആണെങ്കിൽ 😏
@@hamsakutty8919👍👍
@@hamsakutty8919 😂😂
കൊണ്ടുപോയി നല്ല ചിക്കനും മട്ടന്നും ഒക്കെക്കൊടുക്ക് അംഗനവാടിയിലെ കുരുന്നുകൾക്ക് കൊടുത്തില്ലെങ്കിലും സാരമില്ല
😂
ചിക്കനും മട്ടനും കൊടുത്ത് ശരീരം പുഷ്ടിപ്പെടുത്തി വിടട്ടെ ..... ജയിലിൽ നിന്ന് ആരോഗ്യവാനായി ഇറക്കും... തടവുകാരുടെ അവകാശങ്ങൾ ഹനിക്കപ്പെടരുത്😢
ഇവനൊക്കെ ഒരു നേരം ഫുഡും ബാക്കി രണ്ട് നേരവും വെള്ളവും മാത്രമേ കൊടുക്കാവു.
കൂട്ടത്തിലൊരുത്തനെ കൊന്നിട്ടും കൊണ്ടുനടക്കുന്നത് കണ്ടില്ലേ -ഗതികേട്
Ellaa ummm vekkum❤😂
Akath kond poyi nannayi perumarum enn vishvasikkam..polic karkk parasyamayi onnum cheitu kuda udane manushyavakasha pravartakar chadi kayari varum( manushyavakasha pravartakar niraparadikalude karyathil theerchayayum varendatan)..
ലൈഫ് പദ്ധതി യിൽ ഇനി ജയിലുകൾ നിർമ്മിക്കേണ്ടി വരും
പ്രതിക്ക് എന്തൊരു ഗമ !
ഇവരെയൊക്കെ ക്രിമിനലുകളാക്കുന്നതിൽ സർക്കാറിന് പങ്കുണ്ട്
നമ്മുടെ നാട്ടിൽ മൊത്തം കുറ്റവാളികളെ കൊണ്ട് നിറഞ്ഞല്ലോ 😔
എണീറ്റു നടക്കാൻ പറ്റാത്ത അവസ്ഥ ആക്കികൊടുക്കണ്ടേ 🙏🏽
ഗതികെട്ട പണി തന്നെ ഈ പോലീസ് പണി. ഇവന്മാരെ ഒക്കെ സംരക്ഷിക്കാൻ ഉള്ള ഒരു സേന!
അവനെ ഇനി പുറം ലോകം കാണിക്കരുത്.... ആപത്താണ്
അടുത്ത കൊല്ലം വേറെ ആളെ കൊന്ന് പോലീസ് തെളിവ് എടുക്കുമ്പോൾ കാണാം 😂
Evena ജീവ chavam ആക്കി തീർക്കണം അതാണ് ഇനി വേണ്ടത്
ഒരുപോലീസ്കാരനെയോ ഒരു നവീൻബാബുവിനെയോ, ഒരു സാധാരണക്കാരനെയോ കൊന്നാൽ ആരും ചോദിക്കില്ല... എന്നാൽ ഒരു രാഷ്ട്രീയ നേതാവിനെ കൊന്നാൽ ഉടൻ പ്രശ്നമാവും.....
ഇങ്ങനെ എത്ര എത്ര കൂസലില്ലാത്ത കുറ്റവാളികൾ നമ്മുടെ കേരളത്തിൽ പെരുകുന്നു
നിയമം നിയമത്തിൻ്റെ വഴിക്ക
മനുഷ്യൻ കാട്ടാളത്തിൻ്റെ വഴിക്ക് അത്ര തന്നെ FIR ചെയ്താൽ ഒരാഴ്ച വാർത്തയാണാകും എന്നെ ശുഭം പുതിയ വാർത്ത വരും അത്ര തന്നെ
പോലീസിന് കഴിവൊണ്ടായിരുന്നു എങ്കിൽ അവൻ നടന്നു വരുമായിരുന്നോ
Ivaneyoke sikshichu kazhinjitanu nallathu kodukandathu.
He looks like a Freedom Fighter
ആ ci സാറിന്റെ ലുക്ക് 👌
ഒരു പോലീസിനെ കൊന്നിട്ടും അവനെ ഒന്ന് വേദനയാക്കുവാൻ പോലും ഇവർക്ക് പറ്റുന്നില്ല😢
ക്യാമറാമാന് ബിഗ് സല്യൂട്ട്., നിങ്ങളാണ് ഈ കേസിൽ ഏറ്റവും വ്യക്തമായി ക്യാമറ കൈകാര്യം ചെയ്തത്., SHO യുടെ കൈ കൃത്യ സ്ഥലത്താണ് ഇരിക്കുന്നത്, മൂന്നുമാസത്തിനുള്ളിൽ ക്ഷയം ഉറപ്പ്. ചുമയ്ക്കുമ്പോൾ പഴുപ്പും ചോരയും തുപ്പും.അമ്മാതിരി പിടിച്ചപ്പോൾ മുതൽ കൊടുത്തിട്ടുണ്ട്. ചെരിപ്പുപോലും ഇടാൻ കൊടുക്കാതെയാണ് ഇടിച്ച് പഞ്ഞിക്കിട്ട് കൊണ്ടുനടക്കുന്നത്.
എപ്പോൾ ഉണ്ടായതാണ് എന്താണ് പ്രശ്നം
പ്രതിയായ താഴോളിയെ നാളെതന്നെ ജാമ്യത്തിൽ വിടണേ
ഇതു വേറെ ചെൻ താമര
ഇന്ന് അവനു ബിരിയാണി നാളെ പൊറോട്ട അങ്ങനെ പോകട്ടെ മെനു 😂
പ്രതിക്ക് യാതൊരു ക്ഷീണവും ഇല്ലല്ലോ രണ്ടെണ്ണം പോലീസുകാരെ കൊടുക്കേണ്ടത് ആയിരുന്നു
മാനസിക രോഗി ആക്കും
പ്രത്യേക സ്വഭാവക്കാരൻ ആവും.
ജനമൈ ത്രി... പുല്ല്.. പണ്ടത്തെ പോലീസ്. അതായിരുന്നു പോലീസ്... കാക്കി കണ്ടാൽ ആളുകൾ പേടിക്കുമായിരുന്നു. ജനങ്ങൾക്ക് സംരക്ഷണം കൊടുക്കേണ്ട പോലീസ് ന്റെ അവസ്ഥ ഇങ്ങനെ.... 🥱
ഇവന്റെ വരവും ആക്ഷനും കണ്ടപ്പോൾ പുതിയ സിനിമയുടെ Location പോലെ ഉണ്ടല്ലോ... കൊന്നവനു പോലീസ് സുരക്ഷ ആ കൊല്ലപ്പെട്ട മനുഷ്യൻ (സുരക്ഷ പോലീസ് ഉദ്യോഗസ്ഥൻ) അനാദമാക്കപെട്ട ഒരു കുടുംബം😢😢 കൊന്നവന് വേണ്ടി വാദിക്കാൻ ഇനി പേരുകേട്ട വക്കീൽ വരും അതാണ് നമ്മുടെ
നാട്ടിലെ നിയമം ⚖️🙏🙏
😂
മരണപ്പെട്ടത് പോലീസുകാരൻ ആയതുകൊണ്ട് ജിബിനു സ്റ്റേഷൻ ജാമ്യം കിട്ടില്ല...
എത്ര നിരപരാധി കളെ നിങ്ങൾ ഇടിച്ചു പിഴിഞ്ഞു ഇവനെയൊന്നും ചെയ്യാൻ നിങ്ങക്ക് ഭയമായിരിക്കും അല്ലേ പോലീസെ
ഇപ്പോൾ നല്ല ഉഷാറുണ്ടല്ലോ പോലീസിന്.
പ്രതി ആരോഗ്യത്തോട് കൂടി നടന്നുപോകുന്നത് വേണമെങ്കിൽ റെക്കോർഡ് ചെയ്തു വെച്ചോളൂ നാളെ കഴിഞ്ഞാൽ ഇവന്റെ ഗതി അധോഗതി
ഒന്നും ചെയ്യില്ല ഇതിലും ആരോഗ്യത്തോടെ അവൻ 90 ദിവസം കഴിയുമ്പോൾ വരും 😂
സ്പടികം, മാർക്കോ, animal ഓക്കേ പോലെ എന്തൊരു style and swag. സ്റ്റാറ്റസ്, റീൽസ് ഇടാൻ, ഇപ്പോഴത്തെ ജനറേഷൻ ഇങ്ങനെ ഓക്കേ ആകാൻ ഉള്ള കാരണം ഒന്ന് സിനിമ, drugs, kerala പൊളിറ്റിക്സ്, kerala പോലീസ്, മോശം friendshipil ചെന്ന് പെടുന്നത് ഓക്കേ ആണ്.
ഗൾഫു നാടുകളിലെ നിയമം ഇവിടെ ഇല്ലാത്ത കാരണo ഇനിയും കുററ ങ്ങൾ കുടും
പഴയ SFI കാരനായിരിക്കും.
കോടതി നാളെയും 11 മണിയ്ക്കു തുടങ്ങി ഉച്ചയ്ക്ക് മുൻപ് തീരും, നാളെ പരിഗണിയ്ക്കുന്നത് 10 വർഷം മുൻപ് ഉള്ള കേസ് ആയിരിക്കും. വക്കീലിന്റെ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും.
ലഹരി
7 കേസിലെ പ്രതി, എന്നു പോലീസ് തന്നെ പറഞു നേരത്തെ അവനെ പൂട്ടിയ ഇങ്ങനെ ഒരു സംഭവം നടക്കും ആയിരുന്നോ നല്ല ഒരു പോലീസ് കാരൻ പോയി അത്ര തന്നെ ☹️😞
അവനെ ഒന്ന് ഓമനിച്ചിട്ടു വേണ്ടെ തെളിവെടുപ്പിന് ഒക്കെ കൊണ്ടുപോകാൻ? ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവൻ ആണോ അതാണോ കൂട്ടത്തിൽ ഒരുത്തനെ കൊന്നിട്ടും ഇത്ര കരുതൽ?
മൻസൂർ അലികാന്റെ സ്റ്റൈൽ ആണലോ 😂നടത്തത്തിൽ
ഏതായാലും അവന്റെ പരിപ്പ് പുറത്തെടുക്കാവയിരിക്കും 🙏
ക്രിമിനലുകളെ സമൂഹത്തിനു ഭീക്ഷണിയായി തുറന്നു വിടുന്ന രീതി ഇനിയെൻകിലും കോടതി അവസാനിപ്പിക്കണം. പുറത്തിറക്കപ്പെട്ട ക്രിമിനലുകൾ എത്രപേരെ കൊന്ന ചരിത്രമാണ് സമീപ നാളുകളിൽ കേൾക്കുന്നത്. ക്രിമിനൽ പ്രവർത്തിയിലേർപ്പെടുന്നവരെ കൃത്യമായ മാനസീക ചികിൽസ കൊടുത്ത് പുറത്തിറക്കാതെ സെല്ലിലിടണം. പൂർണ്ണമായും മാനസ്സാന്തരപ്പെടാതെ പുറത്തിറക്കരുത്.
പോലീസ് പേടിച്ചുവിറച്ചു പ്രതിയെ ബഹുമാനപൂർവം കൊണ്ടുപോകുന്നു
പ്രതിക്ക് എന്തെങ്കിലും പറയാനുള്ള സ്ഥലം കോടതിയാണ്. ഇപ്പോഴത്തെ ആദ്യന്തര മത്രിയെ ഏറ്റവും കൂടുതൽ വാഴ്ത്തിപ്പാടിയവരിൽ ഒന്ന് ഈ ചാനലാണ്.
നല്ല ഫുഡ് കൊടുക്ക്
സ്റ്റേഷൻ ജാമ്യത്തിൽ വിടുമൊ🤣
ജയിൽ എണ്ണം കൂട്ടേണ്ടി വരും
ഇവിടുത്തെ കോടതിയക്കും നിയമത്തിനും അനേകകോടി ---- നമസ്ക്കാരം
Jail ൽ ഇടമില്ലങ്കിൽ AK G സെന്റർ കൂടെ ശരിയാക്കി കൊടുക്കണം
ഞന്റെ അമ്മേ കൂടെ വിടെ കുടുംബം akette
എന്തൊക്കെ പറഞ്ഞാലും നീ അവൻറെ അമ്മയെ പറഞ്ഞത് ശരിയായില്ല
@@PrasadKp-n4gഎന്ത് ഭാഷ ഇത് 😂😂
@@balanvs1979 🤣🤣
@@Promaster1272 കരിയും അറിയാതെ കമെന്റ് ഇടരുതേ,,,ഏതു പാർട്ടിയും
ആ വരവ് കണ്ടോ , സാമ്രാജ്യത്തിലെ മമ്മൂട്ടി യുടെ എന്‍ട്രി പോലെ ഉണ്ട് ,,,, നമ്മുടെ നാട് ഏതായാലും ..
പറയാനുണ്ട് കുറച്ച് ബിരിയാണി യും... രണ്ടു പേഗ്ഗ്.. വാങ്ങി കൊടുക്കു
പോലീസിനും രക്ഷയില്ല
ലോകം ഭയക്കുന്ന ഇത്രയും കുപ്രസിദ്ധനായ ഒരു കൊടും കുറ്റവാളി.
ഏഴ് കേസിലെ പ്രതിയായ ഒരു കൊടും ക്രിമിനൽ. അതും കേഡി ലിസ്റ്റിലുള്ള ഒരു കൊടും ക്രിമിനലാണ് ഇപ്പോഴും ഇത്രയും നിസ്സാരമായിട്ട് നമ്മുടെ സമൂഹത്തിൽ വിലസികൊണ്ട് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്നുള്ള കാര്യം നാം ഓർക്കണം . ഇത്തരം കുപ്രസിദ്ധരായ കൊടും കുറ്റവാളികളെ ഇത്രയും സ്വൈര്യമായി വിഹരിക്കുവാൻ അനുവദിക്കുന്നത് ആരാണ്. അതിന് ഉത്തരവാദികൾ ആരാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ ഇനിയും ഇവൻ ജാമ്യം നേടി പുറത്തിറങ്ങും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യും.
എന്താണ് കേരളത്തിൽ നടക്കുന്നത് 😭
എന്തിന് ഈ എഴുന്നേള്ളത്,....
കോടതി അവനു പുഷ്പം പോലെ ജാമ്യം കൊടുക്കും.. 😢
പെട്ടന്ന് ജാമ്യം കിട്ടി യാൽ മതി യായിരുന്നു 🤣🥰🤓😍😆😭😄😍😆🤓🥰🤣
ഒരു കുറ്റബോധം അതുവരെ മുഖത്തും കാണുന്നില്ല പോലീസു ജോലി വല്ലാത്ത ഒരു അവസ്ഥയായി പോയി നല്ല ശമ്പളം ഉണ്ടെങ്കിലും പോലീസ് നിങ്ങൾ നിങ്ങളെ ശരീരം സൂക്ഷിക്കണം
ഇതിൻറെ പിന്നിൽ ചിലപ്പോ പോലീസുകാർ ആയിരിക്കും അതാണ് ഇവരു ഒരു ദുഃഖവും ഇല്ല റിമാൻഡ് മുതൽ പൂജപ്പുര ജയിലിൽ എത്തുമ്പോൾ ചിക്കനും മട്ടനും കഴിക്ക ം
A Gandhiji Look Father of Kerala
Or Father of Nation
ജയിലിൽ നല്ല ഫുഡ് അല്ലെ നല്ല സുഖം
ക്യാമറ ഓല പടക്കം പൊട്ടിക്കുവാണോ
जो जुर्म करते हैं इतने बुरे नहीं होते,
सज़ा ना देके अदालत बिगाड़ देती है.....
Dr. Rahat Indori -
Mone achanum ammaum monil andhoke swapnam kandu valatthi ethraum athichu mathapithakalku thanalagenda samayam police stationil 😢alla makkalum oru nimisham achanammamare onnu oorkane e ammere oru request 🙏🏽🙏🏽🙏🏽🙏🏽😌😌
Karnataka police anel yeppoze vedivechu konnene
Keralathile, cherupakar, Lahari,
ഇന്ന് ഇവന് നല്ല ആഘോഷ രാവായിരിക്കും സ്റ്റേഷനിൽ 😀😀
ഉടനെ ജാമ്യം
Avante iniyulla station jeevitham swaha
മന്ത്രിക്ക് ഉള്ള അഹംപടി ഐ അവൻ ഞളി ഞ്ഞു നില്കുന്നു ഒറ്റ കിറു കുടുക്കാൻ ഉള്ളതിന് കൊണ്ട് നടക്കുന്നു
പോലീസ്‌കാർക് ഇങ്ങനെ അക്രമം വരുമ്പോ അടിച്ചു ഒതുക്കാൻ ഉള്ള പ്രാക്ടീസ് ഇല്ലേ ഒരു സംശയം ആണുട്ടോ ചോദിച്ചേ
Avane adichu konduvaaa😡😡😡
കൊടുത്തതൊന്നും പോരാ.. കാല് ?
മദ്യവും mayakumarunnum ellatinum karanam
കല്യാണ ചെക്കനെ ആനയിച്ചു കൊണ്ട് വരുന്നത് പോലെയല്ലേ കൊണ്ട് വരുന്നത്
Bail anu problem
ഒര് ഹീറോ പരിവേഷം കൊടുക്കുവാണല്ലോ.,. പരസ്യമായി ഇടികൊടുക്കുക അത് ചാനലിൽ ടെലികാസ്റ്റ് ചെയ്യുക എന്നാലേ ഇങ്ങനെ ഉള്ളവർക്ക് ഒര് പാഠം ആകു
Drohi
Sir,Nengalude. Star Eegundakanu
Cherubs. Etrayadekam
Ksukalundakan
Avane Neetevechadu
Nengalalle. TATTEKALAYANDAVANE
VALARTUM. ,PAVANGALE
EDECHUKOLLUM.
തെളിവെടിപ്പിന് ഒരു ജെഡ്ജിയെ കൂടി കൂട്ടമായിരുന്നുഅല്ലെങ്കിൽ അയാളെ. ബോധ്യപെടുത്താൻ വല്ലാണ്ട്. കഷ്ടപ്പെടേണ്ടിവരും
Policekar photo edukunna thirakila
വളരെ മോശം
കൊന്നത് പോലീസ് കാരനെ ആയതു കൊണ്ട് രണ്ടു മാസത്തിനുള്ളിൽ ജാമ്യത്തിൽ ഇറങ്ങുമെന്നു തോന്നുന്നില്ല!!!
Police kare rakshikan pattathe police engane ordinary people le rakshikum
Siryumare ivane sheriff onnu kandekane.sirne oru nalla party jailyil kodukanum.policeneyum kayyvekuva best
Laaa ,,kadappurathu kattum ,,konddu kappalanddem tinnu samsarikkunna poleyanu,,😅😅 nthonnu police aandda ithu ....koottathil oruthane konnittum ,,,haaaa 😢😢😢😢 aa polayadi monte naavi idichu kalakkanna 😮
Enthu parayan oru kudumbathe thakarthitt
കാസ തീവ്രവാദി 😂😂😂
ivanokke കാഞ്ചവായിരിക്കും അല്ലാതെന്ത്
നീ തീർന്നടാ
Thokku licence kaanichhu paedipichha police...KERALA No.1 oru karanakuttikku adichhal matrae karanakuttiyum kaanikkanam...
ഓഹോ എന്താ body
MikRum terumanm qvum
ഈ dog എന്ത് പറയാനാ
Ivanne idichu konneyikk aa parvathinte family kku aanu nashttam
Cheepiyem gunda
Lesham ulupp
Why you live like this .beautiful earth .make money and enjoy life you ruin your own life .
Ninte karyam theernneda
Iven ennu keriyo annu Thudangi samadanakkedu
Oru. Kuttabothavum, ellath, janmam
E pattiye thali kollannam
Undu parayaan undu ivane okke vedivechu kollanam atha vendathu