Holy Mass May 17 Friday I 5.30 AM Monday I Malayalam I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: th-cam.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #TH-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

ความคิดเห็น • 210

  • @alinababy9247
    @alinababy9247 27 วันที่ผ่านมา +9

    അപകടത്തിൽപ്പെട്ട ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു, യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ

  • @sherlyittiachan7618
    @sherlyittiachan7618 27 วันที่ผ่านมา +7

    ഈശോയെ മകന് പഠിക്കാനും നല്ല വിജയം കൊടുക്കണമേ 🙏🙏

  • @joyseecj8428
    @joyseecj8428 27 วันที่ผ่านมา +7

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു❤❤ alnakku പഠിച്ച സ്കൂളിൽ അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @sherlyittiachan7618
    @sherlyittiachan7618 27 วันที่ผ่านมา +11

    ഈശോയെ എനിക്ക് ഹോസ്പിറ്റലിൽ പോയപ്പോ കാലിന്റെ കൈ യുടെ പ്ലാസ്റ്റർ വെട്ടി പതുകെ നടക്കാൻ സാധിച്ചു ഒത്തിരി നന്ദി ഈശോയെ 🙏🙏🙏🙏

  • @achammachacko6562
    @achammachacko6562 27 วันที่ผ่านมา +7

    എന്റെ ദൈവമേ എന്റെ കൊച്ചു മകൻ്റെ അഡ്മിഷൻ കിട്ടാൻ അവിടുന്ന് അനുഗ്രഹം ചൊരിയേണമേ വിശ്വാസവും ഭക്തിയും ആവേശവും നിറച്ച് കുടുംബം വിശുദ്ധീകരിക്കേണമേ ആമ്മേൻ 🙏🌹♥️

  • @LissyThankachen
    @LissyThankachen 27 วันที่ผ่านมา +2

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ സഹായിക്കണമേ ആമേൻ

  • @omanashaju8921
    @omanashaju8921 27 วันที่ผ่านมา +2

    ആമേൻ ദൈവത്തിനു മഹത്വം 🙏🙏🙏. എന്റെ ഈശോയെ അങ്ങേക്ക് എല്ലാം സാധ്യമാണല്ലോ. എന്നെ സഹായിക്കണമേ 🙏🙏🙏

  • @sherlyittiachan7618
    @sherlyittiachan7618 27 วันที่ผ่านมา +6

    ഈശോയെ എന്റെ വീടിന്റ ലോൺ വീട്ടുന്നതിനു വേണ്ടി സ്ഥലം വിറ്റ് പോകണമെന്ന് അപേഷിക്കുന്നു 🙏🙏

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 27 วันที่ผ่านมา +1

    ഈശോയെ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...ഈശോയെ എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു...അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ എൻ്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകണം...🙏

  • @clarammasimon1112
    @clarammasimon1112 28 วันที่ผ่านมา +14

    ഈശോയെ വിദേശത്ത് വന്നിട്ട് ജോലി കിട്ടാതെ വിഷമിക്കുന്ന മക്കൾക്ക് എത്രം പെട്ടന്ന് ഈശോ ഇടപെട്ട് ജോലി ഈ മെയ്‌ മാസം നല്കി അനുഗ്രഹം കൊടുക്കണേ.. എല്ലാം യുവതി യുവാക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @bettyxavier7805
    @bettyxavier7805 27 วันที่ผ่านมา +1

    എന്റെ ഈശോയേ. ഈ കുടുബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഇനിയും ഒട്ടു വൈകാതെ ഞങ്ങളുടെ കട ബാധ്യതയിൽ നിന്നും എത്രയും പെട്ടെന്ന് ഞങ്ങളെ മോചിപ്പിച്ച് എല്ലാവർക്കും പൂർണ ആരോഗ്യവും ആയുസ്സു നൽകണമെ

  • @SiniVarghese-pr8kk
    @SiniVarghese-pr8kk 27 วันที่ผ่านมา +10

    യേശുവേ മക്കളെ ജോലി നൽകി അനുഗ്രഹിക്കണമെ

  • @user-kl6zl9sg1w
    @user-kl6zl9sg1w 27 วันที่ผ่านมา +1

    ഈശോയെ എല്ലാ രോഗികളുടേമേലും കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gincygeorge6664
    @gincygeorge6664 27 วันที่ผ่านมา +1

    ഈശോയെ അച്ചാച്ചന്റെ ആത്മാവിനു കൂട്ടാവണമേ 🙏സ്വർഗഭാഗ്യത്തിൽ ചേർക്കണമേ 🙏

  • @tigimolgeorge7773
    @tigimolgeorge7773 27 วันที่ผ่านมา +1

    ഈശോയെ ഞാൻ ഇന്ന് സംസാരിക്കുന്ന ജോലിക്കാര്യം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എൻ്റെ കൂടെ നില്ക്കണമേ🙏🙏🙏🙏🙏

  • @achammachacko6562
    @achammachacko6562 27 วันที่ผ่านมา +4

    എന്റെ ദൈവമേ സകലതും അങ്ങേ കാൽക്കൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു എന്റെ ജീവിതമാർഗം അങ്ങ് ഞങ്ങൾക്ക് നല്ല രീതിയിൽ തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനത്തിൽ താമസിക്കുന്നതിനുള്ള അനുഗ്രഹം ചൊരിയേണമേ ആമ്മേൻ 🙏🌹♥️

  • @joshibindu312
    @joshibindu312 27 วันที่ผ่านมา +1

    ഈശോയെ മക്കളുടെ പഠന മേഖലയെ സമർപ്പിക്കുന്നു. കരുണ ആയിരിക്കണേ

  • @beenalissy5834
    @beenalissy5834 27 วันที่ผ่านมา +1

    ഈശോയെ ചിഞ്ചുമോൾടെ കാലിനെ സമർപ്പിക്കുന്നു... സൗഖ്യം തരണമേ... 🙏🙏

  • @soumyasasi6286
    @soumyasasi6286 27 วันที่ผ่านมา +1

    ഇശോയെ.. എന്റെ അച്ഛന്റെ ഇന്ന് നടക്കുന്ന കൈയുടെ ortho സർജറി success ആക്കി തരണേ. ഇന്ന് സർജറി ഉള്ള 9 patients യും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു. Doctors, ബാക്കി സർജറി ടീമിനെയും സമർപ്പിക്കുന്നു.

  • @jessyjames4912
    @jessyjames4912 27 วันที่ผ่านมา +1

    ഈശോയെ മോൾടെ വിവാഹം അങ്ങ് എത്രയും പെട്ടെന്ന് നടത്തിത്തരേണമേ 🙏

  • @bhargavanuthaman9144
    @bhargavanuthaman9144 27 วันที่ผ่านมา +3

    അമ്മ മാതാവേ എന്റെ കടം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു

  • @sherlyantony3651
    @sherlyantony3651 27 วันที่ผ่านมา +1

    മാതാവേ എന്റെ മൂക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഹോസ്പിറ്റലിൽ നേഴ്സ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ദുബായിലെ ജോലിക്ക് വേണ്ടി യാചിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കട്ടെ എന്റെ മോളെ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏

  • @BIBINANTONY.6630
    @BIBINANTONY.6630 27 วันที่ผ่านมา +14

    അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ

  • @shinyjoseph4651
    @shinyjoseph4651 27 วันที่ผ่านมา +1

    ഈശോയെ 19-ആം തീയതി ഞങ്ങളുടെ മോൻ എഴുതുന്ന പരീക്ഷയിൽ ജയിച്ചു ജോലി കിട്ടണേ 🙏🙏🙏

  • @Betsy1808
    @Betsy1808 27 วันที่ผ่านมา +19

    ഈശോയെ 20 തിയതി മുതൽ എന്നിക്ക് university Eാന്ന ആണ് എനിക്ക് ഒന്നും പഠിക്കാൻ സാധിക്കുന്നില്ല. ഞാൻ എഴുതാൻ പോകുന്ന Question paper നിൻ്റെ പക്കൽ സമർപ്പിക്കുന്നു. എന്നെ നല്ലമാർക്കോട് കൂടി ജയിപ്പിക്കണേ പഠിക്കുവാനുള്ള മടി മാറ്റി തരണമേ.

    • @Joice.v.Joseph
      @Joice.v.Joseph 27 วันที่ผ่านมา

      പ്രാർത്ഥിക്കാം, അമ്മ മാതാവ് അനുഗ്രഹിക്കട്ടെ

    • @rosammaabraham3768
      @rosammaabraham3768 27 วันที่ผ่านมา

      K9lllllllllllllllllllllll000p00😊😊😊😊😊😊😊😊

    • @josephbenny7326
      @josephbenny7326 27 วันที่ผ่านมา

      Word of God

    • @georgeks8299
      @georgeks8299 27 วันที่ผ่านมา

      🙏🙏🙏🙏

    • @alappatvideos1889
      @alappatvideos1889 27 วันที่ผ่านมา

      L😊pool

  • @alinababy9247
    @alinababy9247 27 วันที่ผ่านมา +2

    Amme mathave, yeshopa... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും) ✝️🙏🏻🕊

  • @babyjoseph5096
    @babyjoseph5096 27 วันที่ผ่านมา +1

    എന്റെ ഈശോയെ ഞങ്ങളുടെ മേൽ കനിയമേ

  • @jancygeorge9691
    @jancygeorge9691 27 วันที่ผ่านมา +2

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നടത്തി അനുഗ്രഹിക്കേണമേ

  • @BibinThomas-dc3dt
    @BibinThomas-dc3dt 27 วันที่ผ่านมา +1

    Amen ente eeshoye pengalude job sheriyayathinu nanny parayunnu amen 🙏 ❤

  • @user-en1nm8le1w
    @user-en1nm8le1w 27 วันที่ผ่านมา +3

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @BibinThomas-dc3dt
    @BibinThomas-dc3dt 27 วันที่ผ่านมา +1

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @pauljoseph5927
    @pauljoseph5927 27 วันที่ผ่านมา +1

    എന്റെ കർത്താവെ 🙏❤️🥰.. എന്റെ ദൈവമേ 🙏😘❤️

  • @anniammathomas3728
    @anniammathomas3728 27 วันที่ผ่านมา

    എൻ്റെ ഈശോയെ ഞാൻ ചെയ്യുന്ന work നന്നായി തീർക്കുവാൻ കഴിയേണമേ

  • @anniammathomas3728
    @anniammathomas3728 27 วันที่ผ่านมา

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കേണമേ?

  • @user-jt8fo1rb4o
    @user-jt8fo1rb4o 27 วันที่ผ่านมา +1

    Entesarvasakhthanayadaivame ente molkku govrnt joliyum daivasnreham Niranjan varaneyum nalki anugrahikkeneme amen.

  • @bijujoy2817
    @bijujoy2817 27 วันที่ผ่านมา +1

    innate niyogangalude vijayam tharane 🙏🙏🙏🙏🙏

  • @kuttiyammajose4629
    @kuttiyammajose4629 27 วันที่ผ่านมา

    ഈശോയെ ഹാന്നേ മോളെ അനുഗ്രഹിക്കണെ🙏🙏🙏🙏🙏🙏🙏

  • @shennygeorge8825
    @shennygeorge8825 27 วันที่ผ่านมา

    എന്റെ മുട്ടുകാലിന്റെ ഉപ്പുറ്റി വേദന മാറ്റിത്തരേണമേ 🙏🙏🙏🙏

  • @deept3640
    @deept3640 27 วันที่ผ่านมา +1

    Yesuve njagalude kudumbathe anugrahikaname mathave njagalude final bills ethrayum pattennu passakitharaname yesuvenanni hallelujah hallelujah hallelujah hallelujah

  • @jessyjames4912
    @jessyjames4912 27 วันที่ผ่านมา +1

    ഈശോയെ മോൾക്ക് നല്ല ബുദ്ധി നൽകി അവളെ അനുഗ്രഹിക്കേണമേ 🙏

  • @beenalissy5834
    @beenalissy5834 27 วันที่ผ่านมา

    ചിന്നുമോളെ സമർപ്പിക്കുന്നു... എക്സാം നന്നായി എഴുതുവാൻ അനുഗ്രഹിക്കേണമേ...🙏🙏

  • @lillytt2166
    @lillytt2166 27 วันที่ผ่านมา

    മാതാവേ എന്റെ കഴുത്തിനു താഴെ യും നാടുവിനും തെയ്മനും കാരണം ജോലി ഒന്നും ചെയ്യുവാൻ പറ്റുന്നില്ല ചികിൽസിക്കാൻ പോകുന്നത് വിജയകരമാക്കി തരണമേ ഇസോയെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @DollyMathew-md8ql
    @DollyMathew-md8ql 26 วันที่ผ่านมา

    Veedu പണി ഉടനെ നടക്കുവാനും, തടസ്സങ്ങൾ maruvanum🙏🙏🙏🙏

  • @riyabiju9298
    @riyabiju9298 27 วันที่ผ่านมา +1

    അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും

    • @nimmymp
      @nimmymp 26 วันที่ผ่านมา

      അമ്മമാതാവിലും തിരുകുമരനിലും വിശ്വാസം ഉണ്ടെങ്കിൽ കൃപാസനം ആലപ്പുഴ പോയി ഉടപടി എടുക്കുക. എന്തായാലും pass ആകും. അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞതാ. God bless u. 🙏🙏🙏

  • @alinababy9247
    @alinababy9247 27 วันที่ผ่านมา

    വിവാഹത്തിൻ്റെ എല്ലാ തടസ്സങ്ങളും നീക്കാൻ പ്രാർത്ഥിക്കുന്നു

  • @elizabethaugustine390
    @elizabethaugustine390 27 วันที่ผ่านมา

    Ente ezoye ella makkaleeum ezoude makkalayee valarthane Amen 🙏

  • @hearmeroar1509
    @hearmeroar1509 25 วันที่ผ่านมา +1

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @rosilyantokorattikaran8867
    @rosilyantokorattikaran8867 27 วันที่ผ่านมา

    Eshoye enne pareekshanathil ulpeduthalle. Kanivundakaname. Amen 🙏🙏🙏🙏🙏🙏🙏

  • @sarascreativeworld1044
    @sarascreativeworld1044 27 วันที่ผ่านมา

    Jesus please help our financial situation and protect our family. Help my brothers and family

  • @hearmeroar1509
    @hearmeroar1509 25 วันที่ผ่านมา +1

    EBIN SHAJAN enna kuttiya DGNM 3rd year exam passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @DollyRaphael
    @DollyRaphael 27 วันที่ผ่านมา

    dollyrappai ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @elizabethelisabeth7144
    @elizabethelisabeth7144 27 วันที่ผ่านมา

    parishudha parama divya karunyathinu anneravum aaradhanayum sthudiyum pukazhchayum undayerikkatte.Ennathe divasam angekk samarppikkunnu.Amen

  • @DollyRaphael
    @DollyRaphael 27 วันที่ผ่านมา

    dollyrappai ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @sreelathasanthosh4646
    @sreelathasanthosh4646 27 วันที่ผ่านมา

    ഈശോയെ എന്റെ എല്ലാ ആവശ്യങ്ങളും അങ്ങേക്ക് അറിയാമല്ലോ 🙏🌹

  • @rinaabraham8448
    @rinaabraham8448 27 วันที่ผ่านมา

    O heavenly father give me wisdom.bless us through this holy mass

  • @annammaseban9381
    @annammaseban9381 27 วันที่ผ่านมา

    കർത്താവേ കരുണ കാണിക്കണമെ.

  • @Rose_official_24
    @Rose_official_24 27 วันที่ผ่านมา

    Thank you jesus for all the blessings you had given me. Forgive my sins and hear my prayers. Love you jesus ❤.

  • @antony2060
    @antony2060 27 วันที่ผ่านมา

    AMEN pray for Fr. Bineesh and NINTU AND NIMA AND ALL ⭐⭐⭐⭐⭐⭐⭐⭐⭐🕯🕯🕯🕯🕯🕯🕯🕯🕯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-cy3cv1xc6c
    @user-cy3cv1xc6c 27 วันที่ผ่านมา

    Entey Eshoey, enneyum entey kudumbatheyum angeykku poornamayi samarppikkunnu.

  • @mekhavarghese6976
    @mekhavarghese6976 27 วันที่ผ่านมา

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @flowerhut4102
    @flowerhut4102 27 วันที่ผ่านมา +1

    Monte innathe exam samarpikunnu nallamark nalki anugrahikkaname 🙏🏻🙏🏻🕯️

  • @jincygeorge7869
    @jincygeorge7869 27 วันที่ผ่านมา

    Eshoye ente makkalkku nalla vijayam nalkane

  • @BibinThomas-dc3dt
    @BibinThomas-dc3dt 27 วันที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @Merinsunil1780
    @Merinsunil1780 27 วันที่ผ่านมา

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @DollyRaphael
    @DollyRaphael 27 วันที่ผ่านมา

    dollyrappai ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmem

  • @mariammageorge8046
    @mariammageorge8046 27 วันที่ผ่านมา

    Jesus I place my family and my grandchildren and my son all our needs in to your heart fill us with your blessings wisdom grace mercy and hollysprite amen 🙏🏿 ❤❤❤❤❤❤❤❤❤

  • @athirajiji1405
    @athirajiji1405 27 วันที่ผ่านมา

    Praying for healthy child and family praying for everyone Thankyou Jesus for everything

  • @flowerhut4102
    @flowerhut4102 27 วันที่ผ่านมา

    Amme mathave makkalude padanam joli jeevithathe yum samarpikunnu 🙏🏻🙏🏻

  • @babythomas7036
    @babythomas7036 27 วันที่ผ่านมา

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae Marichvarkuvendi Joyku vendium prarthikunnu Nanthiuda Poochendukal Samarpikunnu Karthavae 🙏🙏🙏❤️❤️❤️

  • @ninajoseph8430
    @ninajoseph8430 27 วันที่ผ่านมา

    Eshoye ente makante neeru sukapedutane. Amen.

  • @flowerhut4102
    @flowerhut4102 27 วันที่ผ่านมา

    Njaghalude veetil vechirikunna prarthana samrpikkunnu eshoyude anugraham undavaname 🙏🏻🙏🏻🕯️

  • @kochuthressiaej6463
    @kochuthressiaej6463 27 วันที่ผ่านมา

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @FrancisMathew-cu6vp
    @FrancisMathew-cu6vp 27 วันที่ผ่านมา

    Oh God have mercy upon our family and forgive our sins
    Praise the lord

  • @mercyjose388
    @mercyjose388 27 วันที่ผ่านมา

    Lord give me patience.
    Bless pur family with good health.
    Amen. Amen

  • @user-yk7wf4cl1p
    @user-yk7wf4cl1p 27 วันที่ผ่านมา

    Jesus please bless me and my husband for the driving test on 22nd and 23rd. ❤❤❤

  • @DollyRaphael
    @DollyRaphael 27 วันที่ผ่านมา

    dollyrappai ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen

  • @donujo7261
    @donujo7261 27 วันที่ผ่านมา

    Yeshuve anugrehikaname,sahayikane.

  • @shennygeorge8825
    @shennygeorge8825 27 วันที่ผ่านมา

    എനിക്ക് നല്ലൊരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @DollyRaphael
    @DollyRaphael 27 วันที่ผ่านมา

    dollyrappai ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @subinithomas9942
    @subinithomas9942 27 วันที่ผ่านมา

    Eshoye kudubasamadanam nalkenameeee

  • @ChristySabu-jv7zu
    @ChristySabu-jv7zu 27 วันที่ผ่านมา

    Eshoye ente makale anugrakikaname

  • @saumyathomas5555
    @saumyathomas5555 27 วันที่ผ่านมา +4

    ഈശോയെ ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്ന തലവേദന മാറ്റി തരണേ അമേൻ 🙏🏻

  • @DollyRaphael
    @DollyRaphael 27 วันที่ผ่านมา

    dollyrappai ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmem

  • @PP-iq9ew
    @PP-iq9ew 27 วันที่ผ่านมา

    Ente kudubathinu samathanam tharename amen

  • @jennytomy4112
    @jennytomy4112 27 วันที่ผ่านมา

    Eashye sahodharangalude kudumbagalk vendi prathyekam prarthikkunnu

  • @user-ew3qc8og2i
    @user-ew3qc8og2i 27 วันที่ผ่านมา

    ദൈവമെ കാത്തു കൊള്ളണമേ

  • @shinyantony5971
    @shinyantony5971 27 วันที่ผ่านมา

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @mollyjacob2187
    @mollyjacob2187 27 วันที่ผ่านมา

    Nale petscan nadakunna Babu enna sahodaranu vendi prarthikaname yesum mathavum sahaikaname karunaundkaname Amen Hallelujah🙏

  • @mekhavarghese6976
    @mekhavarghese6976 27 วันที่ผ่านมา

    Thank you for all your blessings🙏

  • @iwinbiju3265
    @iwinbiju3265 27 วันที่ผ่านมา

    borvellil vellam illa mazhapeyyane yesoya🙏

  • @anilamathew6744
    @anilamathew6744 26 วันที่ผ่านมา

    Esoye ente sisterente veetill samadhanam kodukaname 🙏🙏🙏

  • @jeenaabraham9539
    @jeenaabraham9539 27 วันที่ผ่านมา

    Entae Easoye angu thanna ella anugrahangalkkum njaan nandi parayunnu🙏🏻🙏🏻🙏🏻

  • @DollyRaphael
    @DollyRaphael 27 วันที่ผ่านมา

    dollyrappai ente eshoya ennathe kurbanayel aadhi Monte earnte dasha operation kudathe mattitharame Amen

  • @elizabethaugustine390
    @elizabethaugustine390 27 วันที่ผ่านมา

    Thank you Jesus for all your blessings Amen 🙏

  • @mercyjose388
    @mercyjose388 27 วันที่ผ่านมา

    Lord help me to do my duties joyfully n nicely.
    Amen
    Amen

  • @alinababy9247
    @alinababy9247 27 วันที่ผ่านมา

    ഹബക്കുക്ക് 1 : 5
    "ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു."

  • @babyjoseph6258
    @babyjoseph6258 27 วันที่ผ่านมา

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @ranifrancisthottungal661
    @ranifrancisthottungal661 27 วันที่ผ่านมา

    Jesus mary joseph pray for my brothers sisters and all cousins

  • @user-cp7bj3sp4e
    @user-cp7bj3sp4e 27 วันที่ผ่านมา

    Eeshoyae papiklya ngalodu karuna aayirikkanamae

  • @user-qm6bk6ho8i
    @user-qm6bk6ho8i 27 วันที่ผ่านมา

    Jesus tuch my family and be with us..