യെസ്.....🔥ഷമി മടങ്ങി വരുന്നു..!ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സ്ക്വോഡിൽ ആരൊക്കെ? | Champions Trophy

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 167

  • @jayeshjay6016
    @jayeshjay6016 วันที่ผ่านมา +62

    Shami ഹീറോ ആട ഹീറോ ❤❤❤❤ 🔥🔥🔥🔥

  • @vishnuunnikuttan8942
    @vishnuunnikuttan8942 วันที่ผ่านมา +6

    Shami, bumbra, അഷദീപ് സിംഗ് 🔥💙

  • @sidharth8332
    @sidharth8332 วันที่ผ่านมา +74

    ഫേവറേറ്റീസം ഉള്ളടത്തോളം സഞ്ജു ഉൾപെടാനുള്ള സാധ്യത വളരെ കുറവ് ആണ്.

    • @psyh5743
      @psyh5743 วันที่ผ่านมา +11

      Sanjun kooduthal chance t20 ill aan

    • @sidharth8332
      @sidharth8332 วันที่ผ่านมา +4

      @psyh5743 bt അതിൽ കൂടുതൽ അദ്ദേഹം അർഹിക്കുന്നു

    • @abstudio7104
      @abstudio7104 วันที่ผ่านมา

      Ee pant enthaanu odiyil cheythittullath onn explain cheyyamo sir, accident kazhinj vanna pantinu pazhiye veeryam onnumilla😂​@@psyh5743

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 วันที่ผ่านมา +3

      Sanju england series und. February vare team change cheyyan pattum. Kali nallathayal teamil varum

    • @psyh5743
      @psyh5743 วันที่ผ่านมา

      @@sidharth8332 sheri aayirikum but odi sanjun tough competition aayirikum kl rahul , pant ,ishan kishan anghane ond. Ee varunna t20 sanju perform cheytha edukan chance ond

  • @akshayc6824
    @akshayc6824 วันที่ผ่านมา +10

    Shami
    Bumbra
    Siraj
    Kohli
    Rohit
    Rahul
    Pant
    Sreyas
    Jaiswal
    Gill
    Hardik
    Jadeja
    Axar patel
    Rinku

    • @MSEMNT
      @MSEMNT 18 ชั่วโมงที่ผ่านมา

      @@akshayc6824 പാന്റ് ഔട്ട്‌

    • @prajinkk8241
      @prajinkk8241 14 ชั่วโมงที่ผ่านมา

      Siraj waste aanu

    • @akshayc6824
      @akshayc6824 13 ชั่วโมงที่ผ่านมา

      @prajinkk8241 avan enthaylum Squad indavum

  • @FRPmanholecover
    @FRPmanholecover วันที่ผ่านมา +16

    എന്ത് തന്നെയായാലും ക്രിക്കറ്റിൽ ഓസ്ട്രേലിയ ടീ.
    വേറെ level

    • @vishalvp3101
      @vishalvp3101 วันที่ผ่านมา +1

      ഇന്ത്യയും വേറെ ലെവലാണ് കണ്ടോ

    • @arunakumartk4943
      @arunakumartk4943 วันที่ผ่านมา

      അവരുടെ പ്രൊഫഷണലിസം, പ്രതിഭകൾ ഏറെ ഉണ്ടായിരുന്നിട്ടും,നമുക്കില്ലാത്തതും അതാണ്.

    • @psyh5743
      @psyh5743 16 ชั่วโมงที่ผ่านมา

      Ath mathram alla avark no pressure thottalum jayichalum onnum illa avark

  • @arun4557
    @arun4557 วันที่ผ่านมา +9

    ഷമി ❤❤❤❤❤❤

  • @sarathKumar-uj9pg
    @sarathKumar-uj9pg วันที่ผ่านมา +23

    Ipozha shwasam nere venath 😮shami 🔥🔥🔥🔥🔥🔥

  • @arunakumartk4943
    @arunakumartk4943 วันที่ผ่านมา +2

    വളരെ വള്രരെ വളരെ സന്തോഷം ഷമി മടങ്ങിവരുന്നു എന്നറിഞ്ഞതിൽ👍👍👍👍

  • @thesleemvelliyath2846
    @thesleemvelliyath2846 วันที่ผ่านมา +25

    My favorite TH-cam channel 🎉🎉🎉🎉🎉

    • @anroopps4440
      @anroopps4440 วันที่ผ่านมา

      Enttemm ❤️❤️❤️❤️

  • @shelvibabu5331
    @shelvibabu5331 วันที่ผ่านมา +6

    ROHIT(C)
    JAISWAL
    GILL
    RUTURAJ
    ABHISEKH
    VIRAT
    RAHUL(WK)
    SANJU(WK)
    RISHABH(WK)
    SHREYAS
    PATIDAR
    PARAG
    SUDHARSHAN
    RINKU
    TILAK
    HARDIK
    NITISH
    JADEJA
    AXAR
    SUNDAR
    SHIVAM
    KULDEEP
    CHAHAL
    BISHNOI
    CHAKRAVARTHY
    SHARDUL
    JASPRIT
    SHAMI
    SIRAJ
    ARSHDEEP
    KHALEEL
    AVESH
    RANA
    PRASIDH
    MUKESH

  • @shareefsky213
    @shareefsky213 วันที่ผ่านมา +11

    ഷമിക്ക് തുല്യം
    ഷമി മാത്രം

  • @ManikandanA-d5t
    @ManikandanA-d5t วันที่ผ่านมา +11

    Shami best bowler❤❤❤❤

    • @RinuThomas-tk3ku
      @RinuThomas-tk3ku วันที่ผ่านมา +1

      ബാറ്ററും❤

  • @Shiji.s-k8n
    @Shiji.s-k8n 11 ชั่วโมงที่ผ่านมา

    Gaikwad
    Jaiswal
    Sanju
    Kohli
    Suryakumar yadav
    Hardik
    Axer
    Jadeja
    Bhuvi
    Shami
    Bumrah

  • @afsaljn3007
    @afsaljn3007 14 ชั่วโมงที่ผ่านมา

    Rohit sharma
    Shubman gill
    Virat kohli
    Shreyas iyer
    Pant
    Hardik pandya
    Jadeja
    W sunder
    Shami
    Bumrah
    Siraj
    Back ups
    Kl Rahul
    Aradeep
    Jaiswal
    Axar
    Reserve
    Sanju.
    Prasidh/kuldeep
    Nithish

  • @ajmalajmal3592
    @ajmalajmal3592 วันที่ผ่านมา +4

    ഷമി ഹീറോ ആട ഹീറോ

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw วันที่ผ่านมา +9

    ചാമ്പ്യൻസ് ട്രോഫി സമയമായിട്ടില്ല, അതിന് മുൻപ് England ടീമുമായി പരമ്പരകൾ ഉണ്ട്... 😮

  • @RinuThomas-tk3ku
    @RinuThomas-tk3ku วันที่ผ่านมา +14

    ഷമി, സൂപ്പർ സിറാജ് വേസ്റ്റ്,,,,,,,കമോൺ. ഷമീ❤❤❤❤❤❤❤

    • @AsrafKaliya-lo5bn
      @AsrafKaliya-lo5bn วันที่ผ่านมา

      അവനെപ്പോലെ ബോൾ സിംഗ് ചെയ്യുന്ന വേറൊരു കളിക്കാരൻ ഉണ്ടോ ആദ്യം അത് കാണിക്കൂ 😂 അവൻ ചില കളികൾ ഉണ്ടാവില്ല ആ കളി ഒന്ന് നോക്ക് 😂 അവൻ കളിച്ച കളിയും ഒന്നു നോക്കൂ 💪

    • @vivekvivi8665
      @vivekvivi8665 วันที่ผ่านมา +1

      Siraj underatted ennu parayunilla but teamil Oru important role und sirajinu

    • @RinuThomas-tk3ku
      @RinuThomas-tk3ku วันที่ผ่านมา

      @@AsrafKaliya-lo5bn ആരെപ്പോലെ,? ഷമിയും ,സിറാജും ആനയും, അണ്ണാനും പോലെയാണ്, , ഷമിക്ക് അത്രയേറെ ഗോഡ് ഫാദറില്ലാതെ പോയി,,, സിറാജ് കോഹ്‌ലിയുടെ ടീമിൽ (ബാംഗ്ലൂർ റോയലിൽ) കളിച്ചത് കൊണ്ട് ഇന്നും ടീമിനൊപ്പം, ഇവനേക്കാൾ എത്രയോ നല്ല കളിക്കാരനാണ് ഭുവനേശ്വർ കുമാർ,,,,,

  • @u4youtube378
    @u4youtube378 วันที่ผ่านมา +7

    Buwaneshar kumarine miss cheyyunnumd vallathe

  • @Monu-ff7qf
    @Monu-ff7qf วันที่ผ่านมา +38

    ചാമ്പ്യൻ ട്രോഫി ഇന്ത്യ. നേടും ഹിറ്റ്മാൻ ഫോമിലേക്ക് തിരിച്ച് വരും തക്കർക്കും

    • @VijAy54724
      @VijAy54724 วันที่ผ่านมา +2

      Kopp kittum

    • @adityajp9173
      @adityajp9173 วันที่ผ่านมา

      Ee comment kurich vecho. March 9 ivide okke kaanane. Rohit Sharma in ODI format is a different beast🔥​@@VijAy54724

    • @ajmalajmal3592
      @ajmalajmal3592 วันที่ผ่านมา +9

      രോഹിത് കപ്പ് കൊണ്ട് വരും

    • @dawwww
      @dawwww วันที่ผ่านมา +1

      Champions trophy veliya trophy onnum alla..

    • @MSEMNT
      @MSEMNT วันที่ผ่านมา +1

      Aano😂​@@dawwww

  • @JIBUANTONY-h6t
    @JIBUANTONY-h6t วันที่ผ่านมา +1

    Rohith +abhishek sharma ( openers ), sanju, panth,hardik, nitheesh, rinku singh spinner -ravi bishnoy, aksar patel,muhammed shami + bumrah

  • @arjun.varjun.v.1415
    @arjun.varjun.v.1415 19 ชั่วโมงที่ผ่านมา

    Rohit(C)
    Gill
    Kohli
    Shreyas
    Pant(WK)
    Hardik
    Axar
    Kuldeep
    Bumrah
    Shami
    Arshdeep
    Jadeja
    KL Rahul
    Jaiswal
    Siraj

    • @MSEMNT
      @MSEMNT 18 ชั่วโมงที่ผ่านมา

      @@arjun.varjun.v.1415 sorry gill out. Jaiswal better. Pant um out. Sanju or kishan better

  • @rajimolr4850
    @rajimolr4850 วันที่ผ่านมา +3

    MY champions trophy 11
    1. Rohit
    2. Jaiswal
    3. Kohli
    4. Shreyas
    5. Rahul/Pant
    6. Hardik
    7. Jadeja
    8. Kuldeep
    9. Bumrah
    10.Shami
    11. Siraj/Arshdeep

  • @sarathKumar-uj9pg
    @sarathKumar-uj9pg วันที่ผ่านมา +5

    Shami,bumrah,arshadeep ,siraj

    • @AmbadiV.S
      @AmbadiV.S วันที่ผ่านมา +1

      Shami bumrah arshdeep only siraj❌

    • @cobra.7_0
      @cobra.7_0 วันที่ผ่านมา +1

      Siraj over rated bowler .runs pidich nirthan ulla oru kazhivum illa.wicket edukum

  • @shamseershan7076
    @shamseershan7076 วันที่ผ่านมา

    Rohit
    Jaiswal
    Gill
    Kohli
    Sreyas Iyer
    Rahul
    Pant / Sanju
    Hardik pandya
    Jadeja
    Axar patel
    Sundar
    Kuldeep
    Shami
    Bumrah
    Siraj
    Travels players
    Arshdeep
    Takur
    Kaleel ahmad
    Mukesh kumar

  • @govinds9980
    @govinds9980 วันที่ผ่านมา

    Shami buvi boomra fire combo🔥🔥

  • @sarathKumar-uj9pg
    @sarathKumar-uj9pg วันที่ผ่านมา +3

    Weorld cup hero welcome ☠️☠️☠️

  • @ShibuJoy-m5x
    @ShibuJoy-m5x วันที่ผ่านมา +1

    ഷമി വരണം

  • @athulck829
    @athulck829 18 ชั่วโมงที่ผ่านมา

    Shami ന്റെ പരിക്ക് നേരത്തെ മാറിയിരുനേൽ BGT ന്റെ result മറ്റൊനാവുകുമായിരുന്നു...

  • @sarathKumar-uj9pg
    @sarathKumar-uj9pg วันที่ผ่านมา +1

    Rohith
    Jayswal
    Gil
    Kohli
    Surya
    Rahul
    Sanju
    Hardhik
    Jadeja
    Kuldheep
    Shami
    Bumrah
    Siraj
    Arshadeep
    Chakravarthi☠️☠️☠️☠️🔥🔥🔥🔥🔥🔥🔥🔥🔥✅

    • @MSEMNT
      @MSEMNT วันที่ผ่านมา

      Surya for what😂

  • @seazer7914
    @seazer7914 วันที่ผ่านมา +1

    Hitman ♥️

  • @sarathKumar-uj9pg
    @sarathKumar-uj9pg วันที่ผ่านมา +1

    Shami vil be come 🎉🎉🎉🎉🎉

  • @KiranKrishnan-o9r
    @KiranKrishnan-o9r วันที่ผ่านมา

    ശ്രേയസ് അയ്യറിന് പകരം സജ്ജുവിനെ തിരഞ്ഞെടുക്കുന്നത് നല്ലതാണ്

  • @CRiSH__edits7
    @CRiSH__edits7 22 ชั่วโมงที่ผ่านมา

    Rituraj Gaikwad veranam ❤️

  • @mrrashid3073
    @mrrashid3073 วันที่ผ่านมา

    Hero varatte

  • @Russianmallu666
    @Russianmallu666 วันที่ผ่านมา +2

    Sanju nu consistency illathathu kondaavum select cheyathathu

  • @anooprnair2502
    @anooprnair2502 วันที่ผ่านมา

    Sanju venamenu parayunnnavarod nammukum agraham und sanju venamenu bt etthu slotil kalipikkum ath anu preshnm

  • @safwanbellare1705
    @safwanbellare1705 19 ชั่วโมงที่ผ่านมา

    Rajat patidar veranam😊

  • @thesleemvelliyath2846
    @thesleemvelliyath2846 วันที่ผ่านมา +6

    15 member squad
    Rohit
    Gill
    Kohli
    Sreyas
    Rahul
    Pant
    Jadeja
    Pandya
    Shami
    Siraj
    arshadeep
    Bumra
    Jaiswal
    Rana
    Patidar
    Niteesh

    • @abdmastermedia6778
      @abdmastermedia6778 วันที่ผ่านมา

      Sanju

    • @arun4557
      @arun4557 วันที่ผ่านมา

      അക്സർ പട്ടേൽ,, ചാഹൽ, കുൽദീപ്

    • @thesleemvelliyath2846
      @thesleemvelliyath2846 วันที่ผ่านมา

      @@abdmastermedia6778 ഏകദിനം ചാൻസ് ഇല്ല

    • @thesleemvelliyath2846
      @thesleemvelliyath2846 วันที่ผ่านมา

      @@arun4557 ചഹാൽ ഇല്ല കുൽദീപ് ചിലപ്പോൾ ഉണ്ടാകും rana ക്ക്‌ പകരം

    • @abstudio7104
      @abstudio7104 วันที่ผ่านมา

      ​​​@@thesleemvelliyath2846ee pant odiyil enthaanu cheythittullath onn explain cheyyamo sir thannalla accidentt kazhinj valare mosham aanu avante kali

  • @UmmerPc
    @UmmerPc วันที่ผ่านมา +5

    രാഹുൽമാൻഡ്രോക്ക് ആണ്. രാഹുൽ ഇല്ല ഒരു ടീമിനും ഇത് വരെ ഒരു കപ്പും കിട്ടിയിട്ടില്ല. ശമി തീർച്ചയായും വരണം രാഹുലിന് പകരം സഞ്ജു വരണം. മലയാളി യുള്ള ടീമിനെ കപ്പ് കിട്ടിയിട്ടുള്ളൂ

  • @nimifas5445
    @nimifas5445 วันที่ผ่านมา

    Siraj,pant ,gill ivarkokke orupadu avasaram kodukkunnu...

    • @Maathan17
      @Maathan17 วันที่ผ่านมา

      Pant OK.. Gill currently India de top odi batter aanu

  • @deepakdevdas1211
    @deepakdevdas1211 วันที่ผ่านมา

    My Squad
    Rohith Sharma ( C )
    Shubhman Gill
    Sanju Samson ( WK )
    Virat Kohli
    Shreyas Iyer
    Rishabh Pant ( Wk )
    K L Rahul
    Hardik Pandya
    Shivam Dube
    Ravindra Jadeja
    Axar Patel
    Kuldeep Yadav
    Jasprit Bumrah ( VC )
    Mohammed Shami
    Mohammed Siraj

    • @Nichu4668
      @Nichu4668 วันที่ผ่านมา

      Dube നല്ലൊരു 50 ഓവർ പ്ലയെർ അല്ല നിതിഷ് ആണ് ബെറ്റർ

    • @SreedeviRatheesh-y5f
      @SreedeviRatheesh-y5f 11 ชั่วโมงที่ผ่านมา

      ​@@Nichu4668Dube t20 flopani aake finalil mathram kalich athilum nallonam Rinku kalikum

    • @SreedeviRatheesh-y5f
      @SreedeviRatheesh-y5f 11 ชั่วโมงที่ผ่านมา

      Gill verum vanam jaiswal aanu better

  • @saji807
    @saji807 วันที่ผ่านมา +1

    Gill ne purathakkanam

  • @KIRAN_MANOHAR
    @KIRAN_MANOHAR วันที่ผ่านมา +1

    Sreyas pakaram kl Rahul , pant pakaram Sanju

  • @ajikumar6215
    @ajikumar6215 วันที่ผ่านมา +1

    Jaiswal vennam subhan gill venda jaiswal❤❤❤❤💕

  • @Khadolkhajan
    @Khadolkhajan วันที่ผ่านมา +1

    Thirich varatte sirajine kond nadakilla bumrahkk oru koot venam shami set ayal pinne pedikanda bowling

    • @Jefon-n7i
      @Jefon-n7i วันที่ผ่านมา +1

      ബ്രോ സിറാജ് എന്ത് ബെറ്റർ ayittu ആണ് perth&sydeny ടെസ്റ്റ്‌ മാച്ചുകളിൽ ബോൾ ചെയ്തത്... ഇദ്ദേഹത്തെ നല്ലവണ്ണം ഉപയോഗിക്കാൻ കഴിയുന്ന ക്യാപ്റ്റൻ ഉണ്ടായാൽ മാത്രം മതി അത് നേരത്തെ വിരാട് കോഹ്ലിയും, ഇപ്പോൾ ബുംപറയും തെളിച്ചതാണ്

    • @cobra.7_0
      @cobra.7_0 วันที่ผ่านมา +1

      ​@@Jefon-n7ivirat Kohli upayokichadatholam mathi 😂oombiya captaincy test alla ith

    • @dineshraman9917
      @dineshraman9917 วันที่ผ่านมา

      സഞ്ജു ടീമിൽ ഉണ്ടായാൽ ഇന്ത്യക്കു നല്ലത്

  • @VinodNS-h9j
    @VinodNS-h9j วันที่ผ่านมา

    ഹോ ഇപ്പോള സമാധാനമായത്

  • @maluttyyprintuzz4301
    @maluttyyprintuzz4301 18 ชั่วโมงที่ผ่านมา

    Bhuvi aanu teamil varendath

  • @alencruizer
    @alencruizer วันที่ผ่านมา +1

    sanju should open

    • @Maathan17
      @Maathan17 วันที่ผ่านมา

      Nooo

  • @rajathkp4497
    @rajathkp4497 วันที่ผ่านมา

    India semi polum kaanuvo doubt und. Pak Aus SA and NZ or Eng aavum semiyil. India de players ellam formout aanu. Again all pressure on Bumrah..Pak has home advantage and also recent performance in ODI is good.
    Pine India de team again safe squad aavullo 😂 Selectors 😂
    Rohit
    Gill
    Kohli
    Rahul
    Hardik
    Pant
    Jadeja
    Kuldeep
    Bumrah
    Siraj
    Shami
    Arshdeep
    Nitish or Parag
    Arshdeep
    Washington Sundar
    Ith thanne aavullo team..changes indakumo ennu nokam

  • @Jefon-n7i
    @Jefon-n7i วันที่ผ่านมา

    Riyan parag nalla oru option anu

  • @mallureels5903
    @mallureels5903 วันที่ผ่านมา

    Jaswal&gill
    Kohli
    Shreyes
    KL
    Rishab
    Pandya
    Kuldeep
    Boomra
    Shami
    Siraj

    • @DaddyOfRealMadrid
      @DaddyOfRealMadrid วันที่ผ่านมา

      Odi form out aya kohliyo🤣

    • @Karthik-y7d
      @Karthik-y7d วันที่ผ่านมา

      Rohit enthiye mone

    • @MSEMNT
      @MSEMNT วันที่ผ่านมา +1

      Gill out👍

    • @Maathan17
      @Maathan17 วันที่ผ่านมา +1

      ​@@DaddyOfRealMadridwhite ball goat aahn pulli

    • @DaddyOfRealMadrid
      @DaddyOfRealMadrid วันที่ผ่านมา

      @Maathan17 apo rohit??

  • @ashasaramathew6733
    @ashasaramathew6733 วันที่ผ่านมา +1

    Shivam Dube injury mariyo

  • @Devil-i6
    @Devil-i6 วันที่ผ่านมา +3

    Oru kaaryavum illa..athum nammade mighty kond povum

  • @ThahaShefrin
    @ThahaShefrin วันที่ผ่านมา

    നിധിസ് റെഡ്‌ഡി

  • @TLXMESSI
    @TLXMESSI วันที่ผ่านมา

    Bumrah shami

  • @aswinkj2074
    @aswinkj2074 11 ชั่วโมงที่ผ่านมา

    Eng vs afg match nadakuo

  • @SaleemSaleem-eu5cz
    @SaleemSaleem-eu5cz วันที่ผ่านมา

    Shami ഓസ്സിസ് സെരിസിൽ ഉണ്ടായി രുന്നെങ്കിൽ കഥ മാറുമായിരിന്നു

  • @thesleemvelliyath2846
    @thesleemvelliyath2846 วันที่ผ่านมา

    🎉🎉🎉🎉🎉🎉

  • @ltntrolls8549
    @ltntrolls8549 วันที่ผ่านมา

    Don't worry... Ee pravisham CT cup india kku kittilaaa... 🤷‍♂️

  • @BHARATHPS-j6f
    @BHARATHPS-j6f 13 ชั่วโมงที่ผ่านมา

    Natrajan is better' than siraj

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn วันที่ผ่านมา +1

    റിങ്കു സിംഗ് എന്തിനാണ് 😂 ക്യാപ്റ്റൻ രോഹിത് ശർമയുടെ പുറം ചൊറിയാനോ 😂😂 കഴിഞ്ഞ കളിയിലെല്ലാം എത്ര റൺസ് എടുത്തു റിങ്കു 👎 😂 ബൗളിങ്ങും ഇല്ല ബാറ്റിംഗും ഇല്ല ഫീൽഡിങ്ങും ഇല്ല അവനെ കാട്ടിലും എത്ര നല്ലതു പോലെ കളിക്കുന്ന ചെക്കന്മാർ ഉണ്ട് വേറെ 👍

    • @shaniajoseph5211
      @shaniajoseph5211 วันที่ผ่านมา

      Rinkuvinte fielding kandit ilale😂😂👍

    • @AsrafKaliya-lo5bn
      @AsrafKaliya-lo5bn วันที่ผ่านมา

      @@shaniajoseph5211 റിക്കി പോണ്ടിംഗ് മുഹമ്മദ് കൈഫ് ഇവരൊന്നും അവനെക്കൊണ്ട് ആകാൻ പറ്റില്ലല്ലോ😂 ഫീൽഡിങ്ങിൽ😂😂 എടുത്തോണ്ട് പോടാ😂 ചുമ്മാ ഒരു സാധനം അത്രയേ കാണാൻ പറ്റൂ....... ഇവനെയൊക്കെ

  • @SudheeshKodiyl
    @SudheeshKodiyl วันที่ผ่านมา +4

    ഇഷാൻ കിശാനേ കൂടി ഉൾപ്പെടുത്തണം. ബിസിസി മായി ചെറിയ എന്തോ പ്രശ്നം ഉള്ളതായി പറഞ്ഞു കേൾക്കുന്നു. എന്തായാലും ഏകദിനത്തിൽ വളരെ മികച്ച ബാറ്റിസ്മാൻ വിക്കറ്റ് കീപ്പറാണ്. അയാളുടെ ക്യാരിയർ ചെറിയ പ്രേഷത്തിന്റെ പേരിൽ നശിപ്പിക്കരുതേ എന്ന് അപേക്ഷിക്കുന്നു

    • @invalid_user_007
      @invalid_user_007 วันที่ผ่านมา +2

      Domestic kalikathath cheriya prashnam allalo.

  • @HARInfinite
    @HARInfinite วันที่ผ่านมา +3

    Rohit
    Jaiswal
    Kohli
    Suryakumar yadav
    Pant
    Pandya
    Shreyas iyer
    Bhumra
    Shami
    Arshdeep sing
    Kuldeep

    • @akhilraj6973
      @akhilraj6973 วันที่ผ่านมา +1

      Pantooo avante avshyam testil mathy avane katty odi average ulla sanju mathy

    • @HARInfinite
      @HARInfinite วันที่ผ่านมา

      @@akhilraj6973 angne engil angane.. Nammuk cup adicha mathy..

    • @akhilraj6973
      @akhilraj6973 วันที่ผ่านมา

      @@HARInfinite Ingne oro kalikare reserve chyth vaykunna enthina Pantine pola ithrem chances reserve akki vachekunna vere oru kalikaran illa , Tilak varma , Sanju oke consistent ayit kalikkum avare permanent ayit teamil nila nirthiyaal

  • @AnuKrishnanMs
    @AnuKrishnanMs วันที่ผ่านมา

    Thilak varma 11il undayal nannaayirunn

  • @pradeep6536
    @pradeep6536 วันที่ผ่านมา

    ആ വേസ്റ്റ് സിറാജ് ഇല്ലാതിരുന്ന മതി

  • @dawwww
    @dawwww วันที่ผ่านมา

    Champions Trophy pole oru useless trophy illa.. WC ullapol enthina champions trophy.. WTC, WC, T20 ithrem mathram mathi..

  • @vijithap1738
    @vijithap1738 วันที่ผ่านมา

    Jaiswal
    Rohit
    Kohli
    Rahul
    Pant
    Hardik
    N. Reddy
    W. Sundhar/kuldeep yadhav
    Shami
    Bumbra
    Siraj

  • @RafeequeNani
    @RafeequeNani วันที่ผ่านมา

    Hai

  • @SudheeshKodiyl
    @SudheeshKodiyl วันที่ผ่านมา

    ഇന്ത്യ ൻ 15 അംഗ ടീം
    രോഹിത്
    ജെയ്സവൽ
    കോഹിലി
    ഹാർദിക് പണ്ഡിയ
    ശ്രെയസ് അയ്യർ
    റിങ്കുസിങ്
    തിലക് വർമ
    ബൂമ്പ്ര
    ഷമി
    അർഷദീപ് സിംഗ്
    കുൽദീപ്
    ആക്സിർ പട്ടേൽ
    ഇഷാൻ കിഷൻ
    ചാഹെൽ
    അഭിഷേക് ശർമ

    • @AsrafKaliya-lo5bn
      @AsrafKaliya-lo5bn วันที่ผ่านมา

      റിങ്കു എന്തിനാണ് ക്യാപ്റ്റൻ രോഹിത് ശർമയുടെ പുറം ചൊറിയാനോ 😂😂😂 അവന്റെ ആവറേജ് 2020 റൺസ് ഒന്നു നോക്കൂ 😂😂😂 അവന് പകരം സഞ്ജു വരണം എന്ന പൊളിക്കും 💪💪💪

    • @sarathKumar-uj9pg
      @sarathKumar-uj9pg วันที่ผ่านมา

      Ishan kishan😂😂😂😂

    • @sarathKumar-uj9pg
      @sarathKumar-uj9pg วันที่ผ่านมา +1

      Sanju🎉🎉🎉

  • @anilkshajianilkshaji648
    @anilkshajianilkshaji648 วันที่ผ่านมา +1

    ഫോമിൽ അല്ലാത്ത കളിക്കാരൻ വെച്ചിട്ടാണോ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് കളിക്കാൻ കളിക്കാൻ പോകുന്നത് ഓസ്ട്രേലിയയിൽ തോറ്റതിന്റെ ബാക്കിയാവും ഇനി വരുന്ന കളി

    • @ADT-l9u
      @ADT-l9u วันที่ผ่านมา +1

      bro eth odi aan, white ball cricket,endekilum villich parayalla😂

    • @Ajay-el9br
      @Ajay-el9br วันที่ผ่านมา

      Test match alla ODI bro

  • @rashidm3070
    @rashidm3070 วันที่ผ่านมา +1

    Sanjunae ivanmar veendum thazhannju ,edukilla

  • @KIRAN_MANOHAR
    @KIRAN_MANOHAR วันที่ผ่านมา

    Pant pakaram Sanju varanam

    • @gokulkirshnan5740
      @gokulkirshnan5740 วันที่ผ่านมา

      പന്ത് സഞ്ജു ഉണ്ടെങ്കിൽ sanju form out akum

  • @fibinwilsonfw9761
    @fibinwilsonfw9761 วันที่ผ่านมา +1

    Uae ആണ് കളി. ഒരു കളിപേലുജയിക്കുകയില്ല.🎉🎉 ചിലപ്പോൾ ban തേൻപിച്ചൻ ദ്യഗം

    • @vishnumohan7610
      @vishnumohan7610 วันที่ผ่านมา

      യുഎഇ ൽ ആണോ നിന്റെ അമ്മേ കെട്ടിച്ചു വിട്ടത് ചെറ്റേ

    • @VijAy54724
      @VijAy54724 วันที่ผ่านมา

      നീ എന്ത്‌ തേങ്ങയാടാ പറയണേ 🙄

    • @fibinwilsonfw9761
      @fibinwilsonfw9761 23 ชั่วโมงที่ผ่านมา

      നീയൊക്കെ നേക്കിയിരുന്നേ കണം നമ്മുടെ ടിമിന് നല്ല രക്കോട് ആല്ല

  • @irshadeiza
    @irshadeiza วันที่ผ่านมา

    Pat cummins loading 😂

  • @vipink7356
    @vipink7356 วันที่ผ่านมา

    Y gill😂

  • @saloobkappan3690
    @saloobkappan3690 วันที่ผ่านมา

    Ayyin avane ara😂😂😂😂

  • @SudheeshKodiyl
    @SudheeshKodiyl วันที่ผ่านมา

    വളരെ സന്തോഷം ആണ്‌. ബൂംബ്രയ്ക്കു ഒപ്പം ഷമി കൂടി വന്നാൽ എന്താ അല്ലെ. ഭൂവിയെക്കുടു കൊണ്ട് വരണം.

  • @saloobkappan3690
    @saloobkappan3690 วันที่ผ่านมา

    Eppo😂😂😂😂

  • @M4Gamer-x7u
    @M4Gamer-x7u วันที่ผ่านมา

    Surya ille

  • @sabujoseph7238
    @sabujoseph7238 วันที่ผ่านมา

    Rohit t20yil നിന്നും വിരമിച്ചതല്ലേ

    • @bavintm6806
      @bavintm6806 วันที่ผ่านมา

      Champion trophy 50 Over match

  • @Rkanathil
    @Rkanathil วันที่ผ่านมา +3

    ഓപ്പൺ ചെയ്യാൻ സഞ്ജു ഉണ്ടായാൽ മതിയായിരുന്നു

  • @alencruizer
    @alencruizer วันที่ผ่านมา

    best 11
    rohit/jaiswal
    sanju(w.k)
    kohli
    surya
    pandya
    n reddy
    rinku/w sunder
    kuldeep
    ashdeep/siraj
    shami
    bumera

    • @Karthik-y7d
      @Karthik-y7d วันที่ผ่านมา +3

      Mone ith t20 Alla surya Odi flop anu 25 average .pinne rinku,Jaiswal,reddy onnum Odi debut polum ayitilla . opening gill thanne anu better

  • @samjithaksamjith7918
    @samjithaksamjith7918 วันที่ผ่านมา +1

    Sanju എന്തായാലും ഇല്ല

  • @JafarJunais
    @JafarJunais วันที่ผ่านมา

    🎉🎉🎉🎉🎉