Angane ayaal team il ninnu purath nirthanam, quality ulla players undallo? Ennitt form thirich pidichitt varatte. 1 or 2 matches alla, almost a year aayi and in a very pathetic situation.
എന്റെ അഭിപ്രായത്തിൽ സഞ്ജുവിന് സാധ്യത കുറവാണ്. കാരണം ഇന്ത്യൻ ക്രിക്കറ്റിൽ കഴിവിനും പ്രതിഭക്കും അംഗീകാരം കിട്ടാറില്ല. സ്വജന പക്ഷപാതവും രാഷ്ട്രീയവുമാണ് ഇവിടെ കൊടികുത്തി വാഴുന്നത്. രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി , ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾ എത്ര മോശം ഫോമിൽ കളിച്ചാലും ഇനി ആഭ്യന്തര ക്രിക്കറ്റ് കളിച്ചില്ലെങ്കിലും അവരുടെ സ്ഥാനത്തിന് ഇളക്കം തട്ടാറില്ല. കഴിവ് തെളിയിച്ച എത്രയോ യുവ താരങ്ങൾ ഇന്ത്യയിൽ ഉണ്ട്. അവരെയൊന്നും പരിഗണിക്കുന്നതെയില്ല. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ കെ എൽ രാഹുലിന് ഇടം കൊടുക്കേണ്ട ആവശ്യമില്ല. അതേപോലെ തന്നെയാണ് രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശുഭമാൻ ഗിൽ , ഋഷഭ് പന്ത് എന്നിവരും. പകരം അഭിഷേക് ശർമ്മ, തിലക് വർമ്മ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഋതുരാജ് ഗേയ്ക്ക്വാദ് എന്നിവരെ ടീമിലെടുക്കണം.
Especially keralathile jeevikkaanulla situation pole. Kazhivullavar vere rajyath poyi panam undakkum. Andanum adagodanumellaam nattil oru use illathe kuthithiripp undakki thammil thallum
Endha സംഭവം ennariyo ക്രിക്കറ്റ് കാണാതെ രാഷ്ട്രീയം samsarikkunnathanu നിന്റെ kuzhappam, Kohliyum rohitum evde kidakkunnu sanju evde kidakkunnu idakk odi rankings ഒക്കെ എടുത്ത് nokkam
Provisional squad select cheyyaanulla deadline january 12 aanu. England T20 series thudangunnathu thanne January 22nu aanu. Feb 13 vare changes varuthaam ennu kelkkunnu.
Indiakk major trophies akannu nilkunnathinte pradhaana karanavum ithu thanneyaanu. Mattu teamukal teaminte strengthz balance oke nokiyaanu players ne edukunathum, kalipikunnathum. Ex : australia. World class batter aaya steve smith ne test formatil mathram pariganikkunath thanne etavum valiya udhaharanam. Form out aanenkil kurach chances kodukaam. Elaa kaliyilum form avan aarkum pattillalo. Enitum form veendeduthillenkil domestic cricket kalich form veendedukkatte. Anganeyoru system undaaki vekkanam. Ethu star ayalum ore pole treat cheyanam elavareyum. Player alla team aanu valuth.
Endhannariyo ea സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ല്‍ ഒഴികെ ബാക്കി 2 formatilum Just a good batsman mathram ആണ് പക്ഷെ india chances kodukkunna ar 3 formatilum greatest ആണ്,, പിന്നെ കുറെ നാളായി ഫോം out ആയ smithine bgt kalippichengil india ക്കും angane cheythoode
odi യിൽ ആദ്യ പരിഗണന നൽകേണ്ടത് ഇഷാൻ കിഷന് ആണ്. 200 അടിച്ചിട്ടും തൊട്ടടുത്ത മാച്ചിൽ ടീമിൽ അവസരം ലഭിക്കാതെ പോയ ഹതഭാഗ്യൻ. Recent domestic matches ൽ മികച്ച പ്രകടനം. എന്തുകൊണ്ടും odi squad ൽ പ്രഥമ പരിഗണന മറ്റാരേക്കാളും ഇഷാൻ കിഷനാണ് നൽകേണ്ടത്.
രോഹിത്തും കോഹിലിയും ഇപ്പോൾ ഉള്ളവരിൽ എത്ര ആൾ ആഭ്യന്തര മത്സരങ്ങൾ കളിക്കുന്നുണ്ട്... BCCI വെറും ബിസ്സിനസ്സ് ആയി മാറി ക്രിക്കറ്റ് നെ ക്കുറിച്ച് ഒരു ചുക്കും അറിയാത്ത ആളുകൾ അവിടെ ഇരുന്നാൽ ഇങ്ങനെ ഉണ്ടാവും
My Team Y. Jaiswal R. Sharma(C) V. Kohli R. Pant(WK) H. Pandya N. Reddy R. Jadeja A. Patel W. Sundar M. Shami J. Bumrah Substitute KL Rahul S. Yadav Y. Chahal A. Singh
@celestiaharmony4878 Sanju shud play odi too instead of Pant. Sanju 3 50 and 1 100. Pant twice innings kalichind enitum 5 fifty and 1 100 ullo...Sanju de avg is 55 adtha so he is best choice..pakshe pant vava thanne kalikku
@@celestiaharmony4878അവൻ ടെസ്റ്റ് ഒഴിച്ച് എല്ലാ limited format യിൽ എല്ലാം flop ആണ് test യിൽ T20 കളിക്കുന്നവൻ T20 യിലും odi ലും ടെസ്റ്റ് കളിക്കും ഇതാണ് അവന്റെ ഇതുവരെ batting
കുറച്ചു കളിയിൽ മോശം ഫോമാണെന്ന് കരുതി ഒരുപാട് കളിയിൽ നന്നായി കളിച്ചത് മറക്കരുത്
@Sadath, well said bro❤
എങ്ങനെയാണ് മുൻ താരങ്ങൾ വിരമിച്ചത് എന്ന് പോയി നോക്ക് 😡so വിരമിക്കാൻ സമയമായി
Ivide inganayanu broooo😐
Angane ayaal team il ninnu purath nirthanam, quality ulla players undallo? Ennitt form thirich pidichitt varatte. 1 or 2 matches alla, almost a year aayi and in a very pathetic situation.
മോനെ ചാൻസ് കിട്ടാതെ കുറെ പേർ പുറകിലുണ്ട്.. ഇവർ domestic കളിച്ചിട്ട് ഫോം തെളിയിക്കട്ടെ
Best wishes ❤
Best wishes for Sanju
സാദ്ധ്യത കുറവാണെങ്കിലും
Jaiswal
Rohit
Sanju
Kohli
Surya
Hardik
Nitish
Jadeja
Bumrah
Shami
Siraj
Sanju s last odi hundred remains avoided for the players they called seniors.....
Check Rohit's stats in last ODI games😂. Rohit in ODI is a beast anyday
എന്റെ അഭിപ്രായത്തിൽ സഞ്ജുവിന് സാധ്യത കുറവാണ്. കാരണം ഇന്ത്യൻ ക്രിക്കറ്റിൽ കഴിവിനും പ്രതിഭക്കും അംഗീകാരം കിട്ടാറില്ല. സ്വജന പക്ഷപാതവും രാഷ്ട്രീയവുമാണ് ഇവിടെ കൊടികുത്തി വാഴുന്നത്. രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി , ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾ എത്ര മോശം ഫോമിൽ കളിച്ചാലും ഇനി ആഭ്യന്തര ക്രിക്കറ്റ് കളിച്ചില്ലെങ്കിലും അവരുടെ സ്ഥാനത്തിന് ഇളക്കം തട്ടാറില്ല. കഴിവ് തെളിയിച്ച എത്രയോ യുവ താരങ്ങൾ ഇന്ത്യയിൽ ഉണ്ട്. അവരെയൊന്നും പരിഗണിക്കുന്നതെയില്ല. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ കെ എൽ രാഹുലിന് ഇടം കൊടുക്കേണ്ട ആവശ്യമില്ല. അതേപോലെ തന്നെയാണ് രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശുഭമാൻ ഗിൽ , ഋഷഭ് പന്ത് എന്നിവരും. പകരം അഭിഷേക് ശർമ്മ, തിലക് വർമ്മ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഋതുരാജ് ഗേയ്ക്ക്വാദ് എന്നിവരെ ടീമിലെടുക്കണം.
Especially keralathile jeevikkaanulla situation pole. Kazhivullavar vere rajyath poyi panam undakkum. Andanum adagodanumellaam nattil oru use illathe kuthithiripp undakki thammil thallum
Endha സംഭവം ennariyo ക്രിക്കറ്റ് കാണാതെ രാഷ്ട്രീയം samsarikkunnathanu നിന്റെ kuzhappam, Kohliyum rohitum evde kidakkunnu sanju evde kidakkunnu idakk odi rankings ഒക്കെ എടുത്ത് nokkam
@@alliswell1776💯
Best of luck Sanju
Why always pant..what he did in odis and t20
ടെസ്റ്റിൽ ന്ത് ചെയ്തു 😂.. പുള്ളി x factor എന്നും പറഞ്ഞ് നിക്കുവാണ് 😁
Rohith Gill Jaiswal Rahul kohli Sanju Sreyas Nithish Harthik Axer Kuldeep Jedeja Shami Bhumrah Siraj
Everyone is saying rohit is form out....he is out of form in test...but he is a maestro in odi... without rohith we can't go for ct 25
Sreyas urappanu.. Sanju and Rahul thammil aayrikum competition both are wicket keepers. England t20 series nirnayakam aakum
Rahul fraud.. Icc tournament sil moonjipikum
സഞ്ജു 3 T20 യിലും സെഞ്ച്വറി നേടേണ്ടി വരും odi ടീമിൽ കേറാൻ പക്ഷേ രാഹുലിന് ആ സീരിസിലെ ഒരു match യിൽ 50+ മതിയാവും odi ടീമിൽ സ്ഥിരമാവാൻ
Sanju and pant തമ്മിൽ ആയിരിക്കും Rahul inu ini wicket keeping kodukkan chance kurava
Provisional squad select cheyyaanulla deadline january 12 aanu. England T20 series thudangunnathu thanne January 22nu aanu. Feb 13 vare changes varuthaam ennu kelkkunnu.
@@renjiths2363 മിക്കവാറും ENG T20 SQUAD um CT' SQUAD um Chilappo ഒന്നിച്ച് പറയാൻ ആണ് ചാൻസ്
Indiakk major trophies akannu nilkunnathinte pradhaana karanavum ithu thanneyaanu. Mattu teamukal teaminte strengthz balance oke nokiyaanu players ne edukunathum, kalipikunnathum. Ex : australia. World class batter aaya steve smith ne test formatil mathram pariganikkunath thanne etavum valiya udhaharanam. Form out aanenkil kurach chances kodukaam. Elaa kaliyilum form avan aarkum pattillalo. Enitum form veendeduthillenkil domestic cricket kalich form veendedukkatte. Anganeyoru system undaaki vekkanam. Ethu star ayalum ore pole treat cheyanam elavareyum. Player alla team aanu valuth.
Endhannariyo ea സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ല്‍ ഒഴികെ ബാക്കി 2 formatilum Just a good batsman mathram ആണ് പക്ഷെ india chances kodukkunna ar 3 formatilum greatest ആണ്,, പിന്നെ കുറെ നാളായി ഫോം out ആയ smithine bgt kalippichengil india ക്കും angane cheythoode
odi യിൽ ആദ്യ പരിഗണന നൽകേണ്ടത് ഇഷാൻ കിഷന് ആണ്. 200 അടിച്ചിട്ടും തൊട്ടടുത്ത മാച്ചിൽ ടീമിൽ അവസരം ലഭിക്കാതെ പോയ ഹതഭാഗ്യൻ. Recent domestic matches ൽ മികച്ച പ്രകടനം. എന്തുകൊണ്ടും odi squad ൽ പ്രഥമ പരിഗണന മറ്റാരേക്കാളും ഇഷാൻ കിഷനാണ് നൽകേണ്ടത്.
പന്തിനേക്കാൾ മികച്ചത് സഞ്ജു ആണ്
Panth onum role ila kl
Pant better than KL...KL എങ്ങനെ ആണേലും ടീം ല് കാണും😮💨
Kunjuvo
@@AadhyaPradeep-pv5cv no sanju samson.. Indian cricketer
രോഹിത്തും കോഹിലിയും ഇപ്പോൾ ഉള്ളവരിൽ എത്ര ആൾ ആഭ്യന്തര മത്സരങ്ങൾ കളിക്കുന്നുണ്ട്... BCCI വെറും ബിസ്സിനസ്സ് ആയി മാറി ക്രിക്കറ്റ് നെ ക്കുറിച്ച് ഒരു ചുക്കും അറിയാത്ത ആളുകൾ അവിടെ ഇരുന്നാൽ ഇങ്ങനെ ഉണ്ടാവും
അവർ endhinu abhyandhara മത്സരം കളിക്കണം,
Icc champions trophy cup adichu anu rohit & virat retair cheyyanam
Enthin? Virat can easily play 2-3 more years
@@ashash2458 No for sure
No roko should play 27 odi wc. They deserve one wc
ഫോം ഇല്ലാത്ത രോഹിത്, jadeja, siraj, kohli, gill ഇവർ ഇല്ലെങ്കിൽ കപ്പ് അടിക്കാം
Sanju undakum But Kalikan Chance Undakila... T20wc Cup Similar ayitu oru Team thanne avum Champions Trophy kum
Noo..kl rahulinu aayirikm chance kuduthal.. Incase undegilm traveling sub aayit vallm aayirikm chance.. Enk tonunu almost odi Wc 23 squad pole aayirikm
രോഹിത്തും കോലിയും ഉള്ളപ്പോൾ ഇന്ത്യക്ക് ഇപ്രാവശ്യം കിരീടം മറക്കാം....😂🎉
കാക്ക മലർന്നു പറക്കും ബ്രോ സഞ്ജു ഒരിക്കലും വരില്ല
നിലവിൽ പന്തിനേക്കാൾ Odi കളിക്കാൻ അർഹൻ സഞ്ജു തന്നെയാണ്.Sanju, Rahul തന്നെ WK batters ആയിട്ട് വരണം.
Even no support from KCA, then how can he get Chance. It's recommendation rather than performance.
Sanju ഉണ്ടെങ്കിലേ കപ്പ് അടിക്കാൻ പറ്റുകയുള്ളു👍
Appo 2013 ct ooo
Kunjuvo
@@JOEMAMMENKURIAN-xo5ot ഇന്ത്യ സഞ്ജുവില്ലങ്കിൽ കപ്പ് അടിക്കില്ല ഉറപ്പ്
Jaiswal must aan👍🏻👍🏻
Never get the Gill hype. എന്ത് കൊണ്ട് Jaiswal -Rohit opening കളിച്ചുകൂടാ. അതാകുമ്പോൾ left-right കോമ്പിനേഷനും കിട്ടും
ഇന്ത്യ കു വേൾഡ് കപ്പ് നേടി കൊടുത്ത ആളെ അങ്ങനെ ഒഴി വാക്കില്ല ചാമ്പ്യൻ ട്രോഫി കൂടെ അവസരം കൊടുക്കണം kl രാഹുൽ മാറ്റണം മാറ്റി സഞ്ജു നെ അവസരം കൊടുക്കണം
സാധ്യത ഒക്കെ ഉണ്ട് പക്ഷെ കൊടുക്കണ്ടേ
രോഹിറ്റ് Retirement tournament
അവസരം കൊടുക്കാതെ ഇരിക്കാൻ അല്ലെ അവസാന മാച്ചിൽ എടുക്കാതെ ഇരുന്നത്
Sanju,Thilak varma
Gill👎 jaiswal 👍
Sanju vs pant
2017 ill ahnu avasanam champion trophy nadanath 2018 alla
എങ്ങനെ ആദ്യം രോഹിറ്റ് പോകണം അപ്പോൾ pant ഉം പോകും അപ്പോൾ സഞ്ജു കയറും അല്ലാതെ 🤣🤣🤣
അതെ അപ്പോൾ ഇന്ത്യയും പോകും
സഞ്ജു നെ പുറത്തു ഇരുത്താൻ കാരണം കിട്ടി BCCI ക്ക്
സഞ്ജു കാരണം ഇട്ടു കൊടുത്തു
Nth?
@vlogzz2899
Video yil thanne parayunne undallo
@vlogzz2899
Vijay hazare trophy kalichilla
എന്താ
@@azizksrgd ath kalikkathath alla...injury aarnnu...so practiceinu povaan pattiyilla
Dubai yil second batting matram jayikum😅
Gill not fit for all format
My Team
Y. Jaiswal
R. Sharma(C)
V. Kohli
R. Pant(WK)
H. Pandya
N. Reddy
R. Jadeja
A. Patel
W. Sundar
M. Shami
J. Bumrah
Substitute
KL Rahul
S. Yadav
Y. Chahal
A. Singh
Lol
Tilak ?
Rohith n Kohli വിരമിക്കാണേൽ Tilak, Gill chance ഉണ്ട്
@@jerinjoseph9495odi no2 player anno viramikkendath😂😂
Sky entina Odi formatil??
നോർത്ത് ലോബിയിൽ പ്രതീക്ഷ ഇല്ല, പിന്നെ സഞ്ജു സാംസൺ എന്നാ പേരിന് പകരം സഞ്ചു ശർമ എന്ന് ആയിരുന്നു എങ്കിൽ ടീമിൽ ഇടം കിട്ടിയേണെ
कुंज
Sanju is in form but rahul form out
Shreyas Iyer kazhinja 3 masathinulil 4 century enganum adich ind makkale
11 perkkalle kalikkan pattuka iyalu kure parayunnundallo
Gill is over rated player😅
Ishan kishan?
Give chance to natarajan
സഞ്ജു ടീമിൽ വരാൻ ഒരു സാധ്യതയുമില്ല ഏകദിന ടീം സെറ്റ് ആണ്
Test team set ayathu pole
Ajit agarkare chavitti purathakkanam… aadyam😢
For What
@ squad selection
ഇല്ല കൊഹ്‌ലി രോഹിത് കാണും മറ്റെയിടത്തെ സെലക്ഷൻ..... 😡😡😡😡
Odi 2,4 rank battersine drop chyanam ennano apol??
Cheyyanam mr
Odi ranking onn eduth nokk.. Ith test alla
അവർ വേണം
ODI അല്ലേ!
Rohit - greatest ODI batsman
Virat kohli - Greatest ODI batsman ever
എത്ര form out ആണെങ്കിലും ODI
Hitman ഇല്ലാതെ പോവില്ല
Bro nilavil no2 rankilolla aal ann rohit
Odi yil Indiayude main players Rohit and Kohli aan for last 10 years 💯
@@vishnur6556 yes bro records nokkiyaa manasilavum🥱
😂
Aake 10 teamukal...
Parayunnath kettal thonnum 100 rajyangal kalikkunna game aanu cricket enn.... 🤣🤣🤣🤣🤣🤣🤣
Sanju illangil India tholkkatte
onnu poda koppe sanju illelum undelum india jeyikanam athre ullu
Rohit is complete waste
🤣 2 no batsman annee
Predictable aanu squad selection. Selectors PR noki krithyamaay squad edkum. Safe team always and thus time too no change
Gill
Rohit
Kohli
Rahul
Pant
Hardik
Jadeja
Bumrah
Shami
Kuldeep
Siraj
Jaiswal
Nitish
Sundar
Arshdeep
Ath odiyil bro pakshe T20 il sanjune sthira openeraayi try cheyyan chance und
@celestiaharmony4878 Sanju shud play odi too instead of Pant. Sanju 3 50 and 1 100. Pant twice innings kalichind enitum 5 fifty and 1 100 ullo...Sanju de avg is 55 adtha so he is best choice..pakshe pant vava thanne kalikku
@@rajathkp4497 ath chance illa broo..bgtyil polum.india motham thakarnnapozhum 30 ball 60 runs Adich T20 style batting aarn panth.pulli formilum aanu..recently..athkond avar panthineye pariganikoo
Ini rishab panthinte kalyanam oke varanam engagement reception oke aayt oru 1 month leave edukkanam...aa timel wicket keeper aayi sanjune edukkum
@celestiaharmony4878 Best 🤣 Ath seriya. Ini aa 60 adichillenkilum avane thanne edkum One gabba innings and ath life time position kodth team il.
@@celestiaharmony4878അവൻ ടെസ്റ്റ് ഒഴിച്ച് എല്ലാ limited format യിൽ എല്ലാം flop ആണ് test യിൽ T20 കളിക്കുന്നവൻ T20 യിലും odi ലും ടെസ്റ്റ് കളിക്കും ഇതാണ് അവന്റെ ഇതുവരെ batting
സഞ്ജു ലിസ്റ്റിൽ ഇല്ല റിങ്കു ലിസ്റ്റിൽ ഉണ്ട് റിങ്കു എന്തിനാണെന്നോ ആർക്കും അറിയില്ല 😂😂😂