Secrete to Control Creatinine - Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 312

  • @abhilashbhaskar9762
    @abhilashbhaskar9762 2 ปีที่แล้ว +45

    ദൈവദൂതനാണ് അങ്ങ്....... 🙏🙏🙏സത്യത്തിൽ അങ്ങയെ നേരിൽ കാണാൻ തോന്നുന്നു ഒരു അഞ്ചു മിനിറ്റ് സംസാരിക്കാനും വേണ്ടി മാത്രം.... 🙏🙏🙏🙏🙏ആർജ്ജിച്ചെടുത്ത അറിവ് മനുഷ്യന് ഉപകാരപ്രദമാവും വിധം പ്രയോജനപ്പെടുത്തുന്ന.... അങ്ങയുടെ നിസ്വാർത്ഥസേവനം... മനുഷ്യ നന്മയുടെ വറ്റാത്ത ഉറവയാണ്...... അങ്ങയുടെയും കുടുംബത്തിനെയും ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചുകൊള്ളുന്നു.... 🙏🙏🙏

  • @mohans2613
    @mohans2613 2 ปีที่แล้ว +34

    സാർ ആണ് യഥാർത്ഥ Dr
    സത്യ സന്തൻ 🙏🙏🙏സർനെ
    ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി
    ഇനി ആർക്കും തോല്പിക്കാൻ സാധിക്കില്ല കൊള്ളക്കാരായ
    Dr ന്മാർ സാർനോട് യുദ്ധം തുടങ്ങും തള്റരുത് മരണം വരെ
    സത്യത്തിന് വേണ്ടി പോരാടുക

    • @jamesk.j.4297
      @jamesk.j.4297 2 ปีที่แล้ว +1

      ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

  • @sureshbabu-pt6fi
    @sureshbabu-pt6fi 2 ปีที่แล้ว +262

    ഡോക്ടറുടെ വീഡിയോ ഒന്ന് കൊണ്ട് മാത്രമാണ്.2.7 ഉണ്ടായിരുന്ന creatinine കേവലം 6മാസത്തെ ഭക്ഷണ നിയന്ത്രണം കൊണ്ട് 0.9 ആക്കാൻ സാധിച്ചത്. ഇപ്പോളും അത് മെയ്ന്റയിൻ ചെയ്‌തു പോകുന്നു. അത്യാവശ്യം ഉപയോഗിക്കാതിരുന്ന ഭക്ഷണം ഇപ്പോൾ കഴിക്കാനും തുടങ്ങി. ഈ കാലയളവിൽ ഒരു medicine പോലും ഞാൻ creatinine നു വേണ്ടി ഉപയോഗിച്ചിട്ടില്ല. എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ ♥

    • @jayankingini9466
      @jayankingini9466 2 ปีที่แล้ว +7

      Sir enthokke food aaanu use cheythath.....pls reply sirrr.......

    • @Steffy..215
      @Steffy..215 2 ปีที่แล้ว +1

      Enike creatinine 2.4 ane.4 years ayi kooduthal ayittu.Ethoke food kazichu. Ethoke avoid cheyithu ennu parayamo.

    • @shahidaskitchenette8279
      @shahidaskitchenette8279 2 ปีที่แล้ว +2

      Suresh Babu
      Thangal kazhicha ahara reethi onnpsranjuthsrumi please

    • @MrPraveenpp
      @MrPraveenpp 2 ปีที่แล้ว +3

      @ suresh എന്റെ fathernu creatine4 .level 4, താങ്കളുടെ food description ഒന്ന് പറയാമോ

    • @govind6588
      @govind6588 2 ปีที่แล้ว

      You diet parayu...

  • @sunukurian712
    @sunukurian712 2 ปีที่แล้ว +10

    Dr, can you please do a video about protein leakage? Microalbuminaria?

  • @fathimaaneesha2275
    @fathimaaneesha2275 2 ปีที่แล้ว +8

    My mother had 2 dialysis in a week. But this time when the doctor showed me, he told me to do 3 dialysis. Try this method. Sounds like it might help. 😊 Thanks for sharing this useful knowledge

    • @peterdarleyjoseph
      @peterdarleyjoseph ปีที่แล้ว +1

      so u mean to say this method made it worse???

  • @indiragopinath1325
    @indiragopinath1325 2 ปีที่แล้ว +2

    Thanks for your valuable information 🙏

  • @user-ul2gv8sw4p
    @user-ul2gv8sw4p ปีที่แล้ว +5

    Dializ lekku pokathe nokkanom...dializ lekku poyal life theernnu ennu karuthiyal mathi

  • @sureshk4922
    @sureshk4922 2 ปีที่แล้ว +13

    Dear Doctor
    My creatine tested value is 1.7 mg/ dl for the last two years. It is not increasing or decreasing. Present medicine which i have been taking is Renosave and iron and vitamin tablets . Is there any problems. Pl advise i am on controls like meals and other things. Urine is passing normally but foamy urine
    Best regards
    Suresh from palakkad dist

  • @lizajacob4514
    @lizajacob4514 ปีที่แล้ว

    Very Good information.Thanks

  • @umairam6212
    @umairam6212 2 ปีที่แล้ว +1

    Thank you🙏💕 will try...

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว +2

    Very useful information Dr sir Thank you very much 🙏

  • @beyondhometown1563
    @beyondhometown1563 ปีที่แล้ว +1

    എല്ലാ ബുധനും വ്യാഴവും നേഫ്റോളജിസ്റ് ഉണ്ട് കോട്ടയം മെഡിക്കൽ കോളേജ്

  • @pesplayer-vr4ff
    @pesplayer-vr4ff 5 หลายเดือนก่อน +1

    Sir creatine ullavarkku daily kazhikkunnaa food diet plan video edumo

  • @navadevek
    @navadevek ปีที่แล้ว +10

    Creatinine 1.4
    Blood Urea 26
    Uric acid 4.8

  • @sebinpudukkad7224
    @sebinpudukkad7224 ปีที่แล้ว +1

    Chia seeds upekshikkanoo.

  • @jayachandrankalarikkal8458
    @jayachandrankalarikkal8458 2 ปีที่แล้ว +6

    Reliable guidence. Thank you Sir 🌹

  • @siddharthgopal4773
    @siddharthgopal4773 2 ปีที่แล้ว +6

    Thank you Doctor so much for your kind information provided.

  • @maneshmathews1152
    @maneshmathews1152 ปีที่แล้ว +10

    Protein complete ayi avoid cheythal urappayum kideneys nashikkum.. So the better thing is excess use kuraykkuka.. Amithamayi bhakshikathirikkuka.. Food 7 hours gapil 3 neram kazhikkuka.. Vaikittu 6 maniku munpu kazhichal pinne kazhikaruthu.. Too much protein kszhikkathirikkuka.. Avoid beef, Chicken and red meat fish.. Avoid fry items, milproducts.. White meat fish kazhikam kuranja alavil.. Avoid the intake of sugar.. Use less salt.
    Ravileyum vaikittum nadakkuka.. Nannai prarthikuka.. Eppozhum ma asine shanthi sthithiyil iruthuka.. Ur kidneys will be ok

  • @SM-ng1es
    @SM-ng1es 2 ปีที่แล้ว +1

    Thank you Dr for the valuable information.

  • @aparnasfoodsvlogs8646
    @aparnasfoodsvlogs8646 2 ปีที่แล้ว +4

    Dr Depression ne kurichum ,serotonin nte karyam oru detail video cheiyu please..

  • @jamesmathew8755
    @jamesmathew8755 2 ปีที่แล้ว +2

    God bless you...

  • @sruthijijo7783
    @sruthijijo7783 ปีที่แล้ว +2

    Hai doctor.ente achanu creatine 5 undu eppol.doctor paranja ee kariyagal follow cheithal ok aakumo.achanu eppol 1 litre water kudikkan pattu.plz rply doctor.oru cardiac pt koodiyanu

  • @sara01989
    @sara01989 2 ปีที่แล้ว +1

    Thank you Dr

  • @sujabenny9314
    @sujabenny9314 8 หลายเดือนก่อน

    Good information 😮

  • @nixonandsons7418
    @nixonandsons7418 2 ปีที่แล้ว

    Nice.thanks dr Dr.

  • @kalyaninair382
    @kalyaninair382 ปีที่แล้ว +4

    Someone has asked me about my diet and reduced my creatinine. I don:t take any type of coffee and tea. In morning I take 2 dosa or Idly with onion chutney only. For lunch lot of leached vegitables and 2 small cup of rice. (Preferably cauliflower, capsicum, cocumber etc. No leafy veg,milk or curd and grains) No evening snacks. I took some watermelon or pomogranate sometimes. No other fruits. At 7 pm I took 2 millet Dosa . This way I reduced my creatinine little as above said In 15 days. I take my regular medicines also for BP and Sugar.

    • @alexthomas4689
      @alexthomas4689 3 หลายเดือนก่อน

      How long did you cut protein and didn't you lose weight on that diet?

  • @Farzana770
    @Farzana770 4 หลายเดือนก่อน +3

    ഡോക്ടർ , ഏത് തരത്തിലുള്ള മൽസ്യങ്ങൾ കഴിക്കാം

  • @sureshsudarshan5489
    @sureshsudarshan5489 11 หลายเดือนก่อน

    Dr good video how can one fully eliminate meat completely even US FdA adviced using in min from say thrice a month to once a month also fish is good yr views

  • @anilpnair7980
    @anilpnair7980 2 ปีที่แล้ว +1

    Spleen enlarge nu treatment undo oru video cheyyumo

  • @prasithaek4992
    @prasithaek4992 2 ปีที่แล้ว +2

    Doctor ഞാൻ നേരത്തെ coment. ചെയ്തിരുന്നു പക്ഷെ മുഴുവനായി Kozhikode,kannur,wynadumalappuram ,Kasaragod jillayil ullavarkku valiya anugrahamayirunnu Kozhikode oru clinic or hospital thudangiyal doctorsir pleace God blesses doctor sir, family and hospital staff

  • @navyajose8682
    @navyajose8682 2 ปีที่แล้ว +2

    Kattanchaya kudichal preshnam undo doctor

  • @rajeeshmaraji8238
    @rajeeshmaraji8238 หลายเดือนก่อน +1

    ഫുഡ്‌ നിയന്ദ്രിച്ചിട്ടും ചായ കാപ്പി കട്ട്‌ ചെയ്തിട്ടും creatine ന്റെ 1.76 എന്നാ അളവ് കുറയുന്നില്ല. Bp normal ആണ്. Please reply...

  • @Happyhub107
    @Happyhub107 ปีที่แล้ว +2

    Antaa uppaakk creatine2.2 aann kuraykaan food paranchu tharumoo please reply

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว

    Thank you Dr....great 🙏🙏🙏

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +1

    കോളളാം നല്ല അറിവ് പറഞ്ഞു തന്ന അങ്ങ് ദെവദൂതനാണ്.good

  • @starmakers876
    @starmakers876 6 หลายเดือนก่อน

    Dr plant protein is good for rejuvenation of kidney

  • @meenajose1774
    @meenajose1774 2 ปีที่แล้ว +1

    Black coffee kudikkamo Dr

  • @Greeshma4444
    @Greeshma4444 10 หลายเดือนก่อน

    Enty achan diabetic aane 20 years aayi treatment edukunnu epol creatinine 8.08 aayi test cheythapol thyroid unde athe kudiyath kondane creatinine kudiyath ennane dr paranjath epol athinum medicine edukunnund angane ullavark ee diet plan pattumo? Please reply

  • @tharanandakumar5354
    @tharanandakumar5354 2 ปีที่แล้ว +1

    Thank you Dr❤️🙏

  • @govind6588
    @govind6588 2 ปีที่แล้ว +3

    Ithokke kazhicha creatinine kurayumayirikkum ...but malnutritions Karanam pettannu thatti povum

  • @bindhurajesh2070
    @bindhurajesh2070 3 หลายเดือนก่อน

    10.3 ആണ് ക്രിയാറ്റിൻ ലെവൽ.വീക്കിലി വൺസ് ഡയാലിസിസ് ചെയ്യുന്നു. ഭക്ഷണം കഴിക്കാൻ ഭയങ്കര മടിയാണ്. ബോഡി വെയ്റ്റ് 65 ൽ നിന്ന് 48 ലേക്ക് വന്നിരിക്കുന്നു. കൊടുക്കാൻ കഴിയുന്നതും ശരീരം മെച്ചപ്പെടുനതിന് എന്തു ചെയ്യണം സാർ

  • @sandhrasusankoshy485
    @sandhrasusankoshy485 2 ปีที่แล้ว +1

    Is broccoli good for reducing creatinine

  • @shebna1184
    @shebna1184 ปีที่แล้ว +5

    ഈ diet ഫോളോ ചെയ്യരുത് കാരണം ആവശ്യത്തിന് protein ലഭിച്ചില്ലെങ്കിൽ കിഡ്നിക് ഇൻഫെക്ഷൻ ഉണ്ടാവാൻ chance ഉണ്ട് മിതമായ നിരക്കിൽ protein അത്യാവശ്യമാണ്

  • @geethamol7774
    @geethamol7774 11 หลายเดือนก่อน +1

    Doctor ente creatine ayirunnu pinne urinary infection vannu koodi ipol 1.5 ayi njan doctor paranja pole ellam cheythu ipol 1.6 ayi ini enthu cheyyum

  • @sinibiju8464
    @sinibiju8464 ปีที่แล้ว +3

    Sir 34 years ഉള്ള ഒരു female ആണ് ഞാൻ. Creatine check ചെയ്തപ്പോൾ 1.1 ആണ് ഉള്ളത്. മിക്കവാറും എനിക്ക് വയറുവേദന ഉണ്ടാകാറുണ്ട്. നടുവിന്റെ രണ്ടു സൈഡിലും വേദനയുണ്ട്. എന്റെ height 154 & weight 54. Sugarum ബിപി യും ഇല്ല. ഞാൻ വെള്ളം എത്ര കുടിക്കണം. Diet എങ്ങനെയാണ് ക്രമീകരിക്കേണ്ടത്. എനിക്ക് ഗ്യാസിന്റെ പ്രോബ്ളവും ഉണ്ട്. എനിക്ക് reply തരണേ

    • @Shaboosshabu
      @Shaboosshabu ปีที่แล้ว +1

      Ok Aayoo

    • @AFStrader000
      @AFStrader000 2 หลายเดือนก่อน

      നല്ലൊരു നേഫ്റോളജിസ്റ്റിനെ കാണിക്കു

    • @jenwinjustin8802
      @jenwinjustin8802 2 หลายเดือนก่อน

      25kg weight nu 1litre

  • @monuskidsworld9340
    @monuskidsworld9340 2 ปีที่แล้ว

    Lean pcos diet ne kurich oru video cheyyumo

  • @shylar5832
    @shylar5832 8 หลายเดือนก่อน

    V drariv thannatil nanni
    ❤❤

  • @abdurahimanc6909
    @abdurahimanc6909 2 ปีที่แล้ว +1

    Pressure hyper enkil ee bhashanam pattumo.

  • @beyondhometown1563
    @beyondhometown1563 ปีที่แล้ว

    രണ്ട് മാസം മുൻപ് creatinine 4:6 നേരെ വിട്ടു കോട്ടയം മെഡിക്കൽ കോളേജ് 15 ദിവസം കൊണ്ട് 4:3 ആയി ഇപ്പോൾ 3:6 ആയി അവിടുത്തെ ട്രീറ്റ്മെന്റും ഇവിടുത്തെ ഡയറ്റും 🥰❤THANK YOU DR

    • @anukarthik6261
      @anukarthik6261 8 หลายเดือนก่อน

      Hi😍 plz send ur cntct noumber

    • @subaidashihab1360
      @subaidashihab1360 2 หลายเดือนก่อน

      Hello.. ninglde creatinine kuranjo.. onn reply theruvo.. ente fathern 4.3 aan .. tension aayt irikuvan

  • @musthaphamustha4266
    @musthaphamustha4266 3 หลายเดือนก่อน

    താങ്കളുടെ വീഡിയോ നീളുന്നത് കാരണം എനിക്ക് ദേഷ്യമായിരുന്നു... ഇത് ഞാൻ കണ്ടു് ഇഷ്ടപ്പെട്ടു. ഇത് പോലെ ചുരുക്കി കാര്യം പറയുക... തിരക്ക് പിടിച്ച ജീവിതത്തിൽ ഇത്തരം കാര്യം ആണ് ഉപകരിക്കുന്നത്....അറബിയിൽ ഒരു ചൊല്ലുണ്ട്." Kairul kalaami, maa, kalla, va, dalla," "വലിയ ആശയങ്ങൾ ചുരുങ്ങിയ വാക്കുകളിൽ അറിയിക്കുക അതാണ് ഏറ്റവും ഗുണമുള്ള സംസാരം" എന്ന് ...!!!!

  • @muhammedjabirjabir2902
    @muhammedjabirjabir2902 11 หลายเดือนก่อน

    Sir plzzz reply creatine ullavar Cholam kazhikkunathin kuzappamundo plzz reply

  • @geethaajith9679
    @geethaajith9679 ปีที่แล้ว +3

    Sir my creatine level is 1 .17...cervical disease nu 2 months ayi neuro medicine kazhikunundu..my Vitamin D level is 9..B level nokiyitilla...coffee,tea,milk stop cheythu..non veg..1 year ayi stop cheythittu..enthanu cheyendathu

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +11

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻

  • @AIMEDIA38
    @AIMEDIA38 10 หลายเดือนก่อน

    Chappathi kazhikkan padille,suger illà creatine level 4.7 aan bp und

  • @shijic8175
    @shijic8175 ปีที่แล้ว

    How can We reduce potassium

  • @ArathiPk-qb4dj
    @ArathiPk-qb4dj 4 หลายเดือนก่อน

    Dr serum creatine 5.5 aaayal anything issue ???pls reply

  • @sajeenaas12
    @sajeenaas12 2 ปีที่แล้ว +1

    Bells palsye kurich oru vedio cheyyo

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +6

    Dr പൂർണമായി പ്രോട്ടീൻ cut ചെയ്യാൻ പറ്റില്ല . കാരണം vegitables, ഫ്രൂട്ട്സ് ചോറ്, millets എല്ലാ ഫുഡ് ലും ചെറിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

  • @peterdarleyjoseph
    @peterdarleyjoseph ปีที่แล้ว

    ingane creatinine kurakkanda avashyam undo doctore ? creatinine enthinanu ennulathu athupole thanne enthinanu check cheyunathu ennu kude onnu alikandathalle ???

  • @bineeshkumarK-dk7kt
    @bineeshkumarK-dk7kt 3 วันที่ผ่านมา

    ഉഴുന്നു അടങ്ങിയ ഫുഡ്‌ കഴിക്കുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ

  • @sreejadileep8315
    @sreejadileep8315 2 ปีที่แล้ว +1

    Thank you very much,doctor,

  • @jessymoljoseph4267
    @jessymoljoseph4267 หลายเดือนก่อน

    Sir ente creatinine 1.1 ninnum 1.2 ayi, eniku sugar und , ente creatinine kurayan entha chaiyande pls parayamo

  • @molystephen1014
    @molystephen1014 10 หลายเดือนก่อน +1

    Liver xerosisinu medicine edukkunnundu creatine 1.8-1.7 oke akunnundu enthanu food diet

    • @RaheemAbdul-k8e
      @RaheemAbdul-k8e 2 หลายเดือนก่อน

      Connect dr akhter unani Jamia

  • @arunr9742
    @arunr9742 9 หลายเดือนก่อน

    Enthokke food anu avoid cheyyenadathe

  • @abdhulmujeeb2618
    @abdhulmujeeb2618 2 ปีที่แล้ว +1

    Sugar rogikalkk wheat alle kazhikkendath

  • @priyamohan7902
    @priyamohan7902 10 หลายเดือนก่อน

    Ente father creatine 2.4 anu epo..
    Gothambu items anu sugar ulakond kooduthal kazhikunath...nth chyyum

  • @AswathyAchu-o9t
    @AswathyAchu-o9t ปีที่แล้ว

    Dr ente achante name ramu ennane achan 4 masamayi dayalisas cheyunnu weekly randu pravashyam cheyanam achante creyatin alave enganeyane korakendathu plese docter njangaludeth koolipani chaithu jeevikunna kudumbamane 😢

  • @muhammedriyasa1245
    @muhammedriyasa1245 2 ปีที่แล้ว

    Doctor I have the same issue

  • @SharafuSharafu-gg5us
    @SharafuSharafu-gg5us 3 หลายเดือนก่อน

    1.3 is good creatine level? Can i take creatine monohydrate

  • @shamjaaseef2578
    @shamjaaseef2578 2 ปีที่แล้ว

    Good morning sir

  • @muhammedfarhan6399
    @muhammedfarhan6399 6 หลายเดือนก่อน +1

    Halo Dr .njaaan farhan
    Enikk 24 vayassundu .creatinine test cheythappol 1.23 aaanu kaanikkunne.enthenkilum prashnamundo

    • @jishadm1352
      @jishadm1352 5 หลายเดือนก่อน

      Same

  • @jasnajasi9216
    @jasnajasi9216 ปีที่แล้ว +6

    എന്റെ ഉപ്പാക്ക് ഇപ്പൊ ക്രെയറ്റിന് 6.6 ആയിട്ടുണ്ട്😐 ഇൻശാഅല്ലാഹ്‌ എന്തായാലും ഇത് follow cheyyum thanks sir😊

    • @nikhilmarakkavalappil7414
      @nikhilmarakkavalappil7414 ปีที่แล้ว +2

      Nalloru nephrologist ne cosult cheyyuga with urgent basis.Ithonnum kettu oronn cheyyathirikkuka🙏Creatine & Serum creatinine thammil ulla difference polum e parayunna person illa so pls consult a good nephrologist for a better life for ur Father.

    • @itsMe-Hamna_2.0
      @itsMe-Hamna_2.0 ปีที่แล้ว

      Daa enthaayi nte uppaakum und 6.5 nthaayi maari varunundo😢

    • @98476974
      @98476974 ปีที่แล้ว

      Bro എനിക്കും ഉണ്ട് 7 pls send ur നമ്പർ

    • @mubeenat.k1191
      @mubeenat.k1191 ปีที่แล้ว

      Urgent dr conslt

  • @vineethbharadwaj8641
    @vineethbharadwaj8641 ปีที่แล้ว

    Please put subtitles in emglish enabling all to understand dr

  • @ROPITRO
    @ROPITRO 5 หลายเดือนก่อน

    Sir Oats kazhikkunnath preshnamundo?

  • @bissyjoseph674
    @bissyjoseph674 ปีที่แล้ว

    Oats kazhikamo?

  • @basithanchalan2528
    @basithanchalan2528 2 ปีที่แล้ว

    Creatine supplements edukkunnadhil side effects indo?

  • @prabhakarant.a2481
    @prabhakarant.a2481 2 หลายเดือนก่อน

    KuduthalariyansadichunandiDr.

  • @kalyaninair382
    @kalyaninair382 ปีที่แล้ว +14

    I literally followed your instructions and reduced my creatinine from 5.5 to 3.7 in 15 days. Thank you so much doctor.

    • @rr-ob5tl
      @rr-ob5tl ปีที่แล้ว

      Madam diet onu paranju tharumo

    • @fathimamohammed3574
      @fathimamohammed3574 ปีที่แล้ว

      Ulluva vellam kudikaamoo

    • @shajil84
      @shajil84 ปีที่แล้ว

      Hi..pls share ur diet

    • @ushapeethambaran9706
      @ushapeethambaran9706 ปีที่แล้ว

      ​@@shajil84they wont share such a selfish idiots

    • @shyamilsanth4742
      @shyamilsanth4742 ปีที่แล้ว

      Hi madam, Full diet onn share cheyuamo please

  • @shafana8746
    @shafana8746 2 ปีที่แล้ว +2

    Ente father n creatine level 9.6 aayi eppl ath 8.7 il thannr nilkkunu endha cheyya 2 dailysis kazhinju

  • @nafeesathbikk-ex9mi
    @nafeesathbikk-ex9mi ปีที่แล้ว

    Dr. Creatin kurengal endu cheyyanam

  • @LITTYMARY-x7x
    @LITTYMARY-x7x ปีที่แล้ว +1

    Njan 27age Ulla female anue Enik creatinine level 3.8anue .kidney ku oru chariya thadip undue veray pbm onnum Ella. Scanning ellam normal anue but creatinine level kuduthal agunnue athue enna aganay varunnay

    • @ShefeekVpz
      @ShefeekVpz ปีที่แล้ว

      Shradikkuka mole

  • @gmathewmathew4410
    @gmathewmathew4410 2 ปีที่แล้ว

    Dr., egg nte vella yengilum kuranja pasksham kazickamo.

  • @vigilchacko4867
    @vigilchacko4867 2 ปีที่แล้ว

    How can we reduce potassium naturally

  • @afsanafathima6733
    @afsanafathima6733 ปีที่แล้ว

    Sir creatnine 5.1 ann dialysis vendivarumo atho strictly diet eduthal kurayumo

    • @joshybenadict6961
      @joshybenadict6961 ปีที่แล้ว +3

      നല്ലൊരു നെഫ്രോളിജിസ്റ്റിനെ എത്രയും പെട്ടെന്ന് കാണിക്കുക. പേടിക്കണ്ട. മരുന്നു കഴിച്ച് കൺട്രോളിൽ നിർത്താൻ സാധിക്കും

  • @fathimamohammed3574
    @fathimamohammed3574 ปีที่แล้ว

    Ulluva vellam kudikaamooo sir

  • @arunimaajith0330
    @arunimaajith0330 5 หลายเดือนก่อน

    Is chicken liver consumable?

  • @_shinymoonchick
    @_shinymoonchick 4 หลายเดือนก่อน

    Creatine level is 2...

  • @vishnu947
    @vishnu947 2 ปีที่แล้ว +2

    Dr♥️

  • @Riyaabijith_official
    @Riyaabijith_official 6 หลายเดือนก่อน +2

    1.3 creatine kooduthalano sir

    • @vishnuviswanathap743
      @vishnuviswanathap743 6 หลายเดือนก่อน

      Same anikum athe ann

    • @AshrafMk-gn2os
      @AshrafMk-gn2os 3 หลายเดือนก่อน

      Enthyi

    • @AFStrader000
      @AFStrader000 2 หลายเดือนก่อน

      Border ആണ് bro 1.2,3 ഒക്കെ എനിക്ക് 1.1 ഉണ്ട് uric acid കൂടുതൽ ആയപ്പോ നോക്കിയത് ആണ് നല്ലൊരു നേഫ്റോളജിസ്റ്റിനെ കാണിക്കണം

  • @simonantony9803
    @simonantony9803 ปีที่แล้ว +1

    If protein completely stopped... Other problems will start

  • @manujk2014
    @manujk2014 ปีที่แล้ว +1

    My creating 9.8 okey ind

  • @rajimonthankachan8556
    @rajimonthankachan8556 5 หลายเดือนก่อน

    Black tea കുടിക്കാമോ ഡോക്ടർ. creatine 1.5 ആണ്

  • @prasithaek4992
    @prasithaek4992 2 ปีที่แล้ว +1

    Doctor pleace doctor Kozhikode oru hospital or clinic thudangumo nchangal Kozhikode ,kannur, കാസർഗോഡ് ,മലപ്പുറം, വയനാട് ,

  • @linis9679
    @linis9679 8 หลายเดือนก่อน

    Creatine level 0.4 enthu cheyyanam

  • @johnsonpp365
    @johnsonpp365 9 หลายเดือนก่อน

    Protine ഇല്ലാത്ത ഫുഡ്‌ ഏതാണ്

  • @AneeskmAnees-l2m
    @AneeskmAnees-l2m 4 หลายเดือนก่อน

    Ente creatin 1.06 aanu normalanoo

  • @rahulknr.
    @rahulknr. 23 วันที่ผ่านมา

    മൂത്രത്തിൽ creatinine low ആകുന്നത് എന്തുകൊണ്ടാണ്

  • @sivadasannair5640
    @sivadasannair5640 ปีที่แล้ว +1

    കഴിഞ്ഞ മാസം 1.3 ആയിരുന്നു Creatine ഉള്ളത്. Sugar , Cholestrol എന്നിവക്ക് മരുന്നു കഴിക്കുന്നു. ഇപ്പോൾ 1.2 ആണ് . എന്തു ചെയ്യണം

    • @sajithachu4726
      @sajithachu4726 ปีที่แล้ว +3

      1.2 നോർമൽ ആണ്

  • @juliaangel1421
    @juliaangel1421 ปีที่แล้ว

    Green tea kodukavo

  • @NOUSHABIALI
    @NOUSHABIALI 3 หลายเดือนก่อน

    എൻ്റെ ഹസ്ബറ്റിന് -4.4 ആണ് എന്താണ് ചെയ്യേണ്ടത് സർ