നന്ദി Doctor, വളരെ ഉപകാരപ്പെടുന്ന വീഡിയോ . പൊതുവെ TH-cam-ലുള്ള ചില doctors ഉൾപ്പെടെയുള്ളവരുടെ video കണ്ടാൽ തോന്നിപ്പോകും അവർ ശരിയ്ക്കും ക്രൂരതയിൽ അഭിരമിയ്ക്കുകയാണെന്ന് . " Creatinine കൂടുതലാണോ, NO ജിം, NO Exercise, NO Egg, NO milk or milk products, NO meat, NO other protein foods , Take water ... "
ഹലോ സർ ഞാനിപ്പോൾ ഉള്ളത് റിയാദിൽ ആണ് മൂന്നുമാസം മുമ്പ് ഞാൻ ലീവ് കഴിഞ്ഞ് നാട്ടിന്ന് തിരിച്ചു വരുമ്പോൾ ഞാൻ അതായത് മൂന്ന് മാസം മുൻപ് ഹെൽത്ത് ചെക്കപ്പ് ചെയ്തു അതിലെ ക്രിയാറ്റിൻ' . 99 ഒരുമാസം മുമ്പ് ഞാൻ ഇവിടുന്ന് ഷുഗർ ടെസ്റ്റ് ചെയ്യുമ്പോൾ ക്രിയാറ്റിൻ വീണ്ടും നോക്കി അപ്പോൾ ക്രിയേറ്റിന്റെ അളവ് 1.6 സാർ അതിനുള്ള മെഡിസിൻ തന്നു വീണ്ടും 15 ദിവസം കഴിഞ്ഞ് വീണ്ടും ചെക്ക് ചെയ്തു 1.5 സാറ് പറഞ്ഞു മെഡിസിൻ ഒരു മാസം കൂടി കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു ഇപ്പോൾ എനിക്കുള്ള പ്രയാസം ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യുന്നു യൂറിൻ ടെസ്റ്റ് ചെയ്തതിലെ ബുദ്ധിമുട്ടൊന്നും ഇല്ല എന്നാണ് സാർ പറഞ്ഞത്
നീട്ടി വളച്ച് വെറുപ്പിക്കാതെ ലളിതമായ അവതരണം . ഞാൻ വലിയ അറിവിൻ്റെ ലോകമാണെന്നല്ല മറിച്ച് കേൾക്കുന്നവർക്ക് എന്തെങ്കിലും വെറിപ്പിക്കാതെ മനസിലാക്കി കൊടുക്കുവാൻ കഴിയുന്നുണ്ടൊ എന്നിടത്താണ് ഈ ഡോക്ടർ മാതൃകയാകുന്നത്.
എനിക്ക് ക്റിയാറ്റിനിൻ1.6 ആണ് ഞാൻ മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ ശമീർ ടോക്ടെറെ കാണിച്ചു മരുന്ന് കുടിക്കുന്നുണ്ട് ഞാൻ ഇപ്പോൾ ഇറച്ചിയും മീനും ഒന്നും കഴിക്ക ന്നില്ല എനിക്ക് എന്തല്ലാം കഴിക്കാം ഞാൻ എന്തല്ലാം ഒഴിവക്കണം എനിക്ക് 62 വയസ്സായി
Dr. എന്റെ അച്ഛന് ക്രീയറ്റിന് 1.9 ആണ് . ആൾ കു 8മാസമായി ചെസ്റ്റ് കംപ്ലയിന്റ് ആയി മരുന്ന് കഴിക്കുന്നു. എക്കോ. ഇസിജി. എപ്പോ എല്ലാം നോർമൽ ആണ്. തൃശൂർ മഡിക്കൽ കോളേജ് ആണ് കാണിച്ചു medicin കഴിച്ചിരുന്നത് . നോർമലായി. ഈയിടെ അച്ഛന് ഷീണം ഉണ്ട്. ചാവക്കാട് ഹയ്യത് hptal. Kanichu. 1month. മഡിസിൻ . കഴിക്കണം ക്രീയറ്റിന് kurayan എന്തു cheyyanam
വളരെ ഉപകാരപ്രദമായ വിവരങ്ങൾ നല്കുന്ന നല്കുന്നDr-ക്ക് നന്ദി. എനിക്കൊന്നു പ്രശ്നം കാല് തൂക്കിട്ടിരിക്കുമ്പോൾ രണ്ടു കാലിലുംangle ൽ നീര്കറെശ്ശ വരുന്നു രാവിലെ നോർമ്മലായിരിക്കും വൈകന്നേരമാക്കുമ്പോൾ ടwelling ഉണ്ടാകുന്നു. No daibatic, NoBP ഇതിനു ചികിത്സയുണ്ടോ age: 60
Sir good evening, my brother has high level creatinine he has High BP n sugar . Kidney gets failure . Now creatinine level is oscillating . Don't get normal . Is this curable or danger?
Dr please advise I'm a kidney patient aged 57 and have been undergoing dialysis for the last 3 months . my creatinine was 14 at the beginning of dialysis after 33 dialysis it has come down to 7 my vision has also been affected I can't read newspapers .can my disease be cured in full Can my vision be regained. Now I'm on a special diet Avoiding those foods helping creation of creatinine . My BP level was 210 at the beginning now it is normal I have been diabetic patient for last year 23 I may be please advised what kind of menu to be followed / avoided. I'm one of the ur subscribers from trivandrum Now i am on tablet revlamar 800 Cacitrol Ecosprin 75 By a Nephrologist who has been attending to my case
Doctor ende achanu creatine 2.6 aayirunnu.... hospital l kanichu admit cheithu pinnee 2 days kazhinjappol creatine 2.1 um 1 day kazhinjappol 1.7 num aayi kuranju ith ckd aahno
ഡോക്ടർ എനിക്ക് ക്രിയാറ്റിൻ കൂടുതലാണ്. അങ്ങനെ ഞാൻ ഡോക്ടറെ കാണിച്ചു രണ്ടു പോയിന്റിന്റെ അടുത്തുണ്ട് അപ്പോൾ ഡോക്ടർ പറഞ്ഞു സ്കാൻ ചെയ്യാൻ സ്കാൻ ചെയ്തു പക്ഷേ കിഡ്നിക്ക് കമ്പ്ലൈന്റ് ഒന്നുമില്ല എന്നാണ് പറയുന്നത് പക്ഷേ എനിക്ക് പേടിയുണ്ട്
1.3, age 59, 2021 feb കോവിഡ് pheumonia വന്നു, muscle loss വന്നു, ഇപ്പോൾ ജിം ൽ പോകുന്നു, കുറച്ചു യോഗയും ചെയ്യും. ഇപ്പോൾ sugar pressure normal. കോവിഡ് വന്നപ്പോൾ കൂടിയിരുന്നു. മെഡിസിൻ ഒന്നും എടുക്കുന്നില്ല
Dr. മാർക്കും ഒരു ചെറിയ പരിധിയേ വിധി കൽപിക്കാനാവുന്നുള്ളൂ - മാത്രമല്ല വിധികളിൽ Uniformity യുമുള്ളൂ - കഴിക്കുന്ന മരുന്നുകളിൽ മിക്കതും പിൻകാലങ്ങളിൽ Liver . Kidney . Skin etc. മോശവും - എന്ത് ചെയ്യും😌
It’s not that good level. Pls check these things first. Blood pressure Taking any medicines regularly Diabetes Whether u are taking protein high foods? It’s always advisable to be below 1.2.. And also consult with a doctor and take advice ASAP… Don’t worry.. Thanks..

the ideal limit for men is 1.2. So the increase is marginal. You can take the test again for at least the next two months. And compare it. If it remains at that level, review your daily water intake, regular consumption of red meat, and dairy products, intensive workouts/muscle-building etc (if any). Treat this as a non-medical comment/suggestion
Unlike others you have said it clearly, to check the real situation of the person and follow the instructions of their doctors, not simply follow the TH-cam advisors. Keep it up.
Kalom chelluthorum....test report alavu kuranjukondirikkum....sugar...pandu....85...90....yearil....fasting 180 vare aayerunnu.....athippo kuranjum kuranju 120 asyal avare rogikal aakum...(manasakshi ulla doctors medicine edukkan parayella) karanom sugar te medicine kazhikkunnathu koodi avaor aa medicinu adict asyekondirikkum....sugar nu medicine nirthiyal valare High aayee kanduvarunnudu....athupole thanne....BP.... cholostrol...okke egane thanne....anikku last 7 years aayee...140....110...aanu....pala doctors um paranju medicine edukkanom....stroke varum ennokke...anikku Oru kuzhappavum Ella....pakshe njan veettil thanne chayyavunna karyangal okke chayyunnudu...( Pala doctors pacient ne pedippikkunnudu.....heart attack....stroke kidney problem okke paranju) ante anubhavom kondanu njan ethu parayunnathu...ellathinum Oru base aavasyamanu....njan pandu muthale health conscious aanu....anikku natural home remedies chayyan aanu anikku essttom.....athukondu anikkiru kuzhappavum sambhavichittilla....Oru paracetamol polum njan ethu care kazhichittilla😂😂👌👌👍🙏🙏
പലവിധ യൂട്യൂബ് ചാനലും കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം ഒരു വേറിട്ട ചാനൽ ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം വിദേശങ്ങളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ ആളുകൾക്ക് ഉപകാരപ്രദം ആയിട്ടുള്ള രീതിയിലുള്ള അവതരണം ഒരു ജാടയും ഇല്ലാ ഡോക്ടർമാർ ആയാൽ ഇങ്ങനെ വേണം
Sir, എന്റെ അമ്മയ്ക്ക് വിശപ്പില്ലായ്‌മ അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. അവിടെ നിന്ന് ഇൻസുലിൻ, psychiatrist മെഡിസിൻസ് എന്നിവ ഇൻജെക്ഷൻ നൽകിയിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ .6 ,.7,.8 തുടർന്ന് 1 ലാസ്റ്റ് ടെസ്റ്റ് ചെയ്തപ്പോൾ 1.2 ഒരു മാസത്തിലിടെ ആണ് ഉയർന്നത്. ഷുഗർ patient ആണ്. മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ട്,പ്ലീസ് റിപ്ലൈ
Nice video.. My father's serum creatinine value is 1.9,2..uric.acid, urea n protein level also lil more than that of normal values ..in C.T kidney function was normal. he was administered to take sodium bicarbonate by a nephrologists ..could you please upload a video on what all food can be eaten and what not...it is confusing that some dietitians would advice to reduce high potassium food some would advice it is good for reducing uric acid and creatinine
Doctor your comment regarding creatinine is very meaning full and informative. I am also a kidney patient creatinine level is 4.5 treatment is continuing with a nephrologist doctor. Your lecture is very good for kidney patients.
ഡോക്ടർ 67 വയസ്സുണ്ട് ഇപ്പോൾ എനിക്ക് ഒന്ന് ദശാംശ 5 4 ക്രിയാറ്റിൻ ഉണ്ട് ഞാൻ എന്തു ചെയ്യണം എനിക്ക് പ്രമേഹമുണ്ട് പ്രമേഹം നോർമൽ ആണ് കൂടാതെ പ്രഷർ ഉണ്ട് ദയവായി എനിക്കൊരു നിർദേശം തരുക
Sir ente ammakk creatin 3.6 um urea 100 um hb 8 aan.. ammakk nalla sheenom melaake chorichilum ind..nefro drs ippo available alla..entha cheyyanden parayo sir
You just have directed to meet a nephrologist and not suggested any remedy. Since ultimate aim is medical business, and dialysis can yield huge regular income, the advice of a nephrologist may mostly to put under dialysis. But can never reduce creatinine levels, since after applying dialysis for a few months the functioning of kidney will come to deadly stage and the urine which is to be removed from the body by the kidney is to wait from one dialysis to the next dialysis. It is to be noted that nobody is saved by dialysis but come to death inch by inch under dialysis,which is horrible than to die not going to dialysis .
ഡോക്ടർ ഞാൻ 52 വയസ്സായ പുരുഷനാണ്.... prostate ഗ്രന്ഥിയുടെ ചികിത്സ യിലാണ്....ഒരു വർഷവും നാല് മാസവും ആയി മരുന്നു കഴിയ്ക്കുന്നു....ഈ അസുഖത്തിന് മരുന്ന് കഴിയ്ക്കാൻ തുടങ്ങിയപ്പോൾ എൻ്റെ ക്രിയേറ്റിനിൻ 1.0 ആയിരുന്നു.. 5 മാസം കഴിഞ്ഞു ക്രിയേറ്റിനിൻ ചെക്ക് ചെയ്തു ..അപ്പോൽ 1.1 ആയി...അതിനുശേഷം 7 മാസം കഴിഞ്ഞ് ഒന്നുകൂടി ക്രിയേറ്റിനിൻ ചെക്ക് ചെയ്തു...ഇപ്പോൽ 1.05 ആയി ക്രിയേറ്റിനിൻ്റെ ലെവൽ നിൽക്കുന്നു...എൻ്റെ കാലിന്റെ പാദത്തിൽ ചെറിയ രീതിയിൽ നീര് കണ്ടു വരുന്നു... എൻ്റെ ഡയബറ്റിക് ലെവൽ .. ആഹാരത്തിനു മുന്പ് 126 ഉം ആഹാരത്തിനു ശേഷം 142 ഉം ആണ്.. ഇങ്ങനേയുള്ള അവസ്ഥയിൽ എനിയ്ക്ക് ഡോക്ടറുടെ എന്തെങ്കിലും ഒരു ഉപദേശം തരാമോ....? എങ്കിൽ വലിയ ഉപകാരം ആകുമായിരുന്നു...!
No offence is intended. What do you mean by " unworthy explanation ".?.If you are a doctor like him yes it may look unworthy because you have nothing more there to learn.But a lay man like me has many things to grasp.
ട്രാൻസ്‌പ്ലാന്റ് patient ആണ്. ഇതിന് മുൻപ് ഷുഗർ ഇല്ലായിരുന്നു. Wyslon എന്ന മെഡിസിൻ കഴിച്ചു തുടങ്ങിയത് മുതൽ ഷുഗർ ലെവൽ ഉയർന്നു നിൽക്കുന്നു. ഈ മെഡിസിൻ കഴിക്കാതിരുന്നാൽ creatin ലെവൽ കൂടും. ഇപ്പോൾ 1.8 ആണ്. ഡോക്ടർ താങ്കളുടെ വിലപ്പെട്ട നിർദേശം അറിയുവാൻ ആഗ്രഹിക്കുന്നു
സർ, എനിക്ക് 62 വയസുണ്ട്, മാർച്ച് മാസം എനിക്ക് ഒരു allergy പ്രോബ്ലം വന്നപ്പോൾ സ്കിൻ സ്പെഷ്യലിസ്റ്റിനെ കണ്ടു, അന്ന് ബ്ലഡ് ടെസ്റ്റിൽ ക്രിയാറ്റിൻ.9 ആയിരുന്നു. അതിന് ശേഷം ഓഗസ്റ്റിൽ ചെയ്തപ്പോൾ 1.3, അതിന് ശേഷം 1.4 ആയി. ഓർത്തോ പ്രോബ്ലം ഉണ്ട്. ഷുഗർ പേഷ്യന്റ്റും ആണ്. ഓർത്തോ ഡോക്ടർ nefrologistine റെഫർ ചെയ്തിരിക്കുകയാണ്
Age 76 sugar normal alla 300 nu mukalil anu epozhum pressure 150 yude mukalil creatine 3.5 medicine edukkunnund epozhum skeenam anu fulltime kidatham alku ethra vellam kudikkam ennu parayamo. Mediicine kond kurayumo creatine ethra ayalanu dialysis cheyyendi varika plz reply sir
chronic kidney disease ullavarku creatinine kuduthal ayirkum.. dialysiss cheyumbol kurayum.. contineu treatment as per the dirctions from your nephrologist.
നല്ല അറിവ് നൽകിയതിനു താങ്കൾക്ക് നന്നിയുണ്ട് സമൂഹത്തിലെ തെറ്റിധാരണകൾ മാറ്റാൻ ഡോക്ടറിന്റെ വീഡിയോ സഹായകരമാകും തീർച്ച ❤❤❤
👌majeed
എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നു, നന്ദി
നന്ദി Doctor, വളരെ ഉപകാരപ്പെടുന്ന വീഡിയോ . പൊതുവെ TH-cam-ലുള്ള ചില doctors ഉൾപ്പെടെയുള്ളവരുടെ video കണ്ടാൽ തോന്നിപ്പോകും അവർ ശരിയ്ക്കും ക്രൂരതയിൽ അഭിരമിയ്ക്കുകയാണെന്ന് . " Creatinine കൂടുതലാണോ, NO ജിം, NO Exercise, NO Egg, NO milk or milk products, NO meat, NO other protein foods , Take water ... "
ഹലോ സർ
ഞാനിപ്പോൾ ഉള്ളത് റിയാദിൽ ആണ് മൂന്നുമാസം മുമ്പ് ഞാൻ ലീവ് കഴിഞ്ഞ് നാട്ടിന്ന് തിരിച്ചു വരുമ്പോൾ ഞാൻ അതായത് മൂന്ന് മാസം മുൻപ് ഹെൽത്ത് ചെക്കപ്പ് ചെയ്തു അതിലെ ക്രിയാറ്റിൻ' . 99
ഒരുമാസം മുമ്പ് ഞാൻ ഇവിടുന്ന് ഷുഗർ ടെസ്റ്റ് ചെയ്യുമ്പോൾ ക്രിയാറ്റിൻ വീണ്ടും നോക്കി അപ്പോൾ ക്രിയേറ്റിന്റെ അളവ് 1.6
സാർ അതിനുള്ള മെഡിസിൻ തന്നു വീണ്ടും 15 ദിവസം കഴിഞ്ഞ് വീണ്ടും ചെക്ക് ചെയ്തു 1.5 സാറ് പറഞ്ഞു മെഡിസിൻ ഒരു മാസം കൂടി കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു ഇപ്പോൾ എനിക്കുള്ള പ്രയാസം ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യുന്നു യൂറിൻ ടെസ്റ്റ് ചെയ്തതിലെ ബുദ്ധിമുട്ടൊന്നും ഇല്ല എന്നാണ് സാർ പറഞ്ഞത്
ഡോക്ടറുടെ വിലയേറി ഉപദേശങ്ങക്ക് ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു🙏
Creatin എനിക്ക് 1.8 ഉണ്ട് മരുന്ന് കഴിക്കുന്നു,, dr നല്ല അവതരണം മറ്റു dr മ്മാർ പറയുന്നതിനേക്കാൾ നല്ല രീതിയിൽ മനസ്സിലായി 🙏🙏
Thank you
നീട്ടി വളച്ച് വെറുപ്പിക്കാതെ ലളിതമായ അവതരണം .
ഞാൻ വലിയ അറിവിൻ്റെ ലോകമാണെന്നല്ല മറിച്ച് കേൾക്കുന്നവർക്ക് എന്തെങ്കിലും വെറിപ്പിക്കാതെ മനസിലാക്കി കൊടുക്കുവാൻ കഴിയുന്നുണ്ടൊ എന്നിടത്താണ് ഈ ഡോക്ടർ മാതൃകയാകുന്നത്.
" Thank you DR for your kind valuable information."
Welcome!
എനിക്ക് ക്റിയാറ്റിനിൻ1.6 ആണ് ഞാൻ മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ ശമീർ ടോക്ടെറെ കാണിച്ചു മരുന്ന് കുടിക്കുന്നുണ്ട് ഞാൻ ഇപ്പോൾ ഇറച്ചിയും മീനും ഒന്നും കഴിക്ക ന്നില്ല എനിക്ക് എന്തല്ലാം കഴിക്കാം ഞാൻ എന്തല്ലാം ഒഴിവക്കണം എനിക്ക് 62 വയസ്സായി
Dr. എന്റെ അച്ഛന് ക്രീയറ്റിന് 1.9 ആണ് . ആൾ കു 8മാസമായി ചെസ്റ്റ് കംപ്ലയിന്റ് ആയി മരുന്ന് കഴിക്കുന്നു. എക്കോ. ഇസിജി. എപ്പോ എല്ലാം നോർമൽ ആണ്. തൃശൂർ മഡിക്കൽ കോളേജ് ആണ് കാണിച്ചു medicin കഴിച്ചിരുന്നത് . നോർമലായി. ഈയിടെ അച്ഛന് ഷീണം ഉണ്ട്. ചാവക്കാട് ഹയ്യത് hptal. Kanichu. 1month. മഡിസിൻ . കഴിക്കണം ക്രീയറ്റിന് kurayan എന്തു cheyyanam
വളരെ ഉപകാരപ്രദമായ വിവരങ്ങൾ നല്കുന്ന നല്കുന്നDr-ക്ക് നന്ദി. എനിക്കൊന്നു പ്രശ്നം കാല് തൂക്കിട്ടിരിക്കുമ്പോൾ രണ്ടു കാലിലുംangle ൽ നീര്കറെശ്ശ വരുന്നു രാവിലെ നോർമ്മലായിരിക്കും വൈകന്നേരമാക്കുമ്പോൾ ടwelling ഉണ്ടാകുന്നു. No daibatic, NoBP ഇതിനു ചികിത്സയുണ്ടോ age: 60
🎉 നല്ല വിവരണം. ഒരു പാട് ഇഷ്ടപ്പെട്ടു. അങ്ങോട്ടുള്ള സംശയത്തിന് ബവിടെ പ്രസക്തിയില്ല❤❤
Doctor
Your comments crisp+neat+crystal clear. Most of the Doctors are confusing patients. You are positive.
Congrats.
KR coimbatore
Dr. Anikku. Othiri. Samayam. Ninnu. Kazhiyumbol. Kal
Padham. കണ്ണമുതൽ. Neeru. Varunnu. എന്തായിരിക്കും. Karanam.. vayas. 51
Sir good evening, my brother has high level creatinine he has High BP n sugar . Kidney gets failure . Now creatinine level is oscillating . Don't get normal . Is this curable or danger?
Age.54
Creatin.1.10
Urea. 24
Uric acid.6.20
ശ്രദ്ധിക്കേണ്ടതുണ്ടോ ഡോക്ടർ?
Very informative video
Thak you sir,thank you for your valuable suggestion.
10:42 Syrum creatinine. 1.57. Aayal.creatine athrayanu.eva thammila. Bantham anganayanu.
Thank you for the information. Dr. I have a question what's BUN/ Creatinine ratio? What's the significance of it with respect to Kidney function?
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
th-cam.com/video/tY68GEEvRoI/w-d-xo.html
ലാബോറട്ടറി കണ്ടുപിടിച്ച കാലത്ത് ഉള്ള അളവുകളാണ് ഇപ്പോളും നിലനിൽക്കുന്നത് പഴയകാല ആഹാരരീതികൾ മാറി ഈ അളവ് മാത്രം എന്താ സാർ മാറാത്തത്
കേട്ടിട്ടുമനുഷ്യൻ്റെയും മറ്റും നിർമിതി ഭയങ്കരം തന്നെ
Robo anu but robo repair 👨🔧 chayyam manushyam 50 prasent success aave ollu
God is great ❤
Dr please advise
I'm a kidney patient aged 57 and have been undergoing dialysis for the last 3 months . my creatinine was 14 at the beginning of dialysis after 33 dialysis it has come down to 7 my vision has also been affected I can't read newspapers .can my disease be cured in full
Can my vision be regained.
Now I'm on a special diet
Avoiding those foods helping creation of creatinine .
My BP level was 210 at the beginning now it is normal I have been diabetic patient for last year 23 I may be please advised what kind of menu to be followed / avoided. I'm one of the ur subscribers from trivandrum
Now i am on tablet revlamar 800
Cacitrol
Ecosprin 75
By a Nephrologist who has been attending to my case
Good information Doctor. God bless you.
Thanks and welcome
Doctor ende achanu creatine 2.6 aayirunnu.... hospital l kanichu admit cheithu pinnee 2 days kazhinjappol creatine 2.1 um 1 day kazhinjappol 1.7 num aayi kuranju ith ckd aahno
ഡോക്ടർ എനിക്ക് ക്രിയാറ്റിൻ കൂടുതലാണ്. അങ്ങനെ ഞാൻ ഡോക്ടറെ കാണിച്ചു രണ്ടു പോയിന്റിന്റെ അടുത്തുണ്ട് അപ്പോൾ ഡോക്ടർ പറഞ്ഞു സ്കാൻ ചെയ്യാൻ സ്കാൻ ചെയ്തു പക്ഷേ കിഡ്നിക്ക് കമ്പ്ലൈന്റ് ഒന്നുമില്ല എന്നാണ് പറയുന്നത് പക്ഷേ എനിക്ക് പേടിയുണ്ട്
പിറ്റേദിവസം ഞാൻ കുവൈറ്റി പോന്നു ക്രിയാറ്റിന്റെഅളവ് എങ്ങനെ കുറക്കും പ്ലീസ് പറഞ്ഞു തരാമോ സാർ
Kidney function test ചെയ്യണം
നന്ദി സാർ. .
1.3, age 59, 2021 feb കോവിഡ് pheumonia വന്നു, muscle loss വന്നു, ഇപ്പോൾ ജിം ൽ പോകുന്നു, കുറച്ചു യോഗയും ചെയ്യും. ഇപ്പോൾ sugar pressure normal. കോവിഡ് വന്നപ്പോൾ കൂടിയിരുന്നു. മെഡിസിൻ ഒന്നും എടുക്കുന്നില്ല
സർ, ഉഴുന്ന് കഴിക്കാമോ - ക്രിയാറ്റിൻ കൂടുതലാണ് -ഇഡലി ദോശ ഇവ കഴിക്കാമോ? ഷട്ടിൽ 2 കളി മിതമായി ദിവസേന കളിക്കാമോ?
Sir 2 kidney kkum kuzhappam aavumbam aano crealtin koodunne 1 kidney kki kuzhappam aanengilum crealtin koodumo? Please replay sir🙏🏻
Thank you Doctor Sharing very good information
ഡോക്ടർ ഞാൻ 61 വയസുള്ള ആളാണ്
എന്റ ടെസ്റ്റ് 1.13 ആണ്
ഞാൻ ബി പോയി മരുന്ന്
കൊവാൻസ് ഡി കഴിക്കുന്നു
Creatinine 4 ullathe eggane kurakkan pattum onne parju tharuo
Sir. You didnt say what is the normal range of creatine level for all the different way of life.
എന്റെ ഉപ്പാക്ക് creatinine 9.36ഉണ്ട്
Treatment ഇല്ലേ
Good morning എൻറെ ക്രിയേറ്റീn 1.6
Dr. മാർക്കും ഒരു ചെറിയ പരിധിയേ വിധി കൽപിക്കാനാവുന്നുള്ളൂ - മാത്രമല്ല വിധികളിൽ Uniformity യുമുള്ളൂ - കഴിക്കുന്ന മരുന്നുകളിൽ മിക്കതും പിൻകാലങ്ങളിൽ Liver . Kidney . Skin etc. മോശവും - എന്ത് ചെയ്യും😌
Uniformity യും കാണുന്നില്ല🖕 (തിരുത്തുക )
Hi doctor, I hope you’re doing well
My creatinine level is 1.22, age is 36,
Is it normal or not??
It’s not that good level. Pls check these things first.
Blood pressure
Taking any medicines regularly
Diabetes
Whether u are taking protein high foods?
It’s always advisable to be below 1.2.. And also consult with a doctor and take advice ASAP…
Don’t worry.. Thanks..
It’s not that good level. Pls check these things first.
Blood pressure
Taking any medicines regularly
Diabetes
Whether u are taking protein high foods?
It’s always advisable to be below 1.2.. And also consult with a doctor and take advice ASAP…
Don’t worry.. Thanks..
the ideal limit for men is 1.2. So the increase is marginal. You can take the test again for at least the next two months. And compare it. If it remains at that level, review your daily water intake, regular consumption of red meat, and dairy products, intensive workouts/muscle-building etc (if any). Treat this as a non-medical comment/suggestion
Creatinine 230.0 U/l eth preshannam undo
Thanks sir എന്റെ തെറ്റി ധാരണ മാറ്റിയതിന് 👍
Well said doctor. Thanks
Very good information Dr. THANK you.
👍 great
Very well explained 👏
ഡോക്ടർ എന്റെ അമ്മക്ക് ക്രീറ്റിനിൻ 3 ആണ്. ഇനി എന്ത് ചെയ്യണം എന്നറിയില്ല. Sugarundu
Enthayi treatment edutho maariyo
Unlike others you have said it clearly, to check the real situation of the person and follow the instructions of their doctors, not simply follow the TH-cam advisors.
Keep it up.
Very good information 👍👌
Good knowledge thanks Dr
Kalom chelluthorum....test report alavu kuranjukondirikkum....sugar...pandu....85...90....yearil....fasting 180 vare aayerunnu.....athippo kuranjum kuranju 120 asyal avare rogikal aakum...(manasakshi ulla doctors medicine edukkan parayella) karanom sugar te medicine kazhikkunnathu koodi avaor aa medicinu adict asyekondirikkum....sugar nu medicine nirthiyal valare High aayee kanduvarunnudu....athupole thanne....BP.... cholostrol...okke egane thanne....anikku last 7 years aayee...140....110...aanu....pala doctors um paranju medicine edukkanom....stroke varum ennokke...anikku Oru kuzhappavum Ella....pakshe njan veettil thanne chayyavunna karyangal okke chayyunnudu...( Pala doctors pacient ne pedippikkunnudu.....heart attack....stroke kidney problem okke paranju) ante anubhavom kondanu njan ethu parayunnathu...ellathinum Oru base aavasyamanu....njan pandu muthale health conscious aanu....anikku natural home remedies chayyan aanu anikku essttom.....athukondu anikkiru kuzhappavum sambhavichittilla....Oru paracetamol polum njan ethu care kazhichittilla😂😂👌👌👍🙏🙏
Very very thank u Dr,👍👍💐💐🥰🥰
Which doctor to be consulted?
Well explained, thanks. i am facing this issue
വൃക്ക കേട് വരാൻ തുടങ്ങി എന്ന് ഏറ്റവും ആദ്യ കണ്ടുപിക്കാൻ ഏതു ടെസ്റ്റ് നല്ലത് യൂറിൻ ആന്നോ ബ്ലഡ് ആന്നോ നല്ലത്
Blood tests
ബ്ലഡ്
പലവിധ യൂട്യൂബ് ചാനലും കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം ഒരു വേറിട്ട ചാനൽ ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം വിദേശങ്ങളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ ആളുകൾക്ക് ഉപകാരപ്രദം ആയിട്ടുള്ള രീതിയിലുള്ള അവതരണം ഒരു ജാടയും ഇല്ലാ ഡോക്ടർമാർ ആയാൽ ഇങ്ങനെ വേണം
Good
ശരിയാ എനിക്കും തോന്നി
Sir, എന്റെ അമ്മയ്ക്ക് വിശപ്പില്ലായ്‌മ അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. അവിടെ നിന്ന് ഇൻസുലിൻ, psychiatrist മെഡിസിൻസ് എന്നിവ ഇൻജെക്ഷൻ നൽകിയിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ .6 ,.7,.8 തുടർന്ന് 1 ലാസ്റ്റ് ടെസ്റ്റ് ചെയ്തപ്പോൾ 1.2 ഒരു മാസത്തിലിടെ ആണ് ഉയർന്നത്. ഷുഗർ patient ആണ്. മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ട്,പ്ലീസ് റിപ്ലൈ
dont worry, once a month creatinine check cheyu.. blood sugar control aki nirthiyal , thaniye normal avum..
Good information
സാർ... ഇന്ന് check ചെയ്ത് sugar 307 creatine7.5😪😪
ഒരു കിഡ്നി ഉള്ളവർക്ക് ക്രിയാറ്റിൻ level എങ്ങിനെയായിരിക്കും
Tention tharatha speech very good 👍
Sir enik 1.3 age 37 any prblem
നല്ല വിവരണം! നന്ദി!
Creatinine 3.11 ഉണ്ട് biopsy അല്ലാതെ മെഡിസിൻ ഒന്നും ഇല്ലേ
Nice video.. My father's serum creatinine value is 1.9,2..uric.acid, urea n protein level also lil more than that of normal values ..in C.T kidney function was normal. he was administered to take sodium bicarbonate by a nephrologists ..could you please upload a video on what all food can be eaten and what not...it is confusing that some dietitians would advice to reduce high potassium food some would advice it is good for reducing uric acid and creatinine
Hows ur father....my father recently took a creatinine test..and its 1.10....
Doctor your comment regarding creatinine is very meaning full and informative. I am also a kidney patient creatinine level is 4.5 treatment is continuing with a nephrologist doctor. Your lecture is very good for kidney patients.
Sir ക്രിയറ്റിന് കൂടുതൽ കാണിക്കുന്നു. ഹേമോക്ലാമിൻ കൂടുന്ന problm ഉള്ള ആളാണ്. അസ്പിരിന് ഹൈരോസൂരിയ മെഡിസിൻ കഴിക്കുന്നു സ്ഥിരം. Rply sir
Uric acid കൂടുതൽ undakarund
ഡോക്ടർ 67 വയസ്സുണ്ട് ഇപ്പോൾ എനിക്ക് ഒന്ന് ദശാംശ 5 4 ക്രിയാറ്റിൻ ഉണ്ട് ഞാൻ എന്തു ചെയ്യണം എനിക്ക് പ്രമേഹമുണ്ട് പ്രമേഹം നോർമൽ ആണ് കൂടാതെ പ്രഷർ ഉണ്ട് ദയവായി
എനിക്കൊരു നിർദേശം തരുക
1 repeat creatinine test
2 more than 1.54 anenkil, doctore kaanikanam, a nephrologist
Sir ente ammakk creatin 3.6 um urea 100 um hb 8 aan.. ammakk nalla sheenom melaake chorichilum ind..nefro drs ippo available alla..entha cheyyanden parayo sir
Well explained 👍tku doctor
You just have directed to meet a nephrologist and not suggested any remedy. Since ultimate aim is medical business, and dialysis can yield huge regular income, the advice of a nephrologist may mostly to put under dialysis. But can never reduce creatinine levels, since after applying dialysis for a few months the functioning of kidney will come to deadly stage and the urine which is to be removed from the body by the kidney is to wait from one dialysis to the next dialysis. It is to be noted that nobody is saved by dialysis but come to death inch by inch under dialysis,which is horrible than to die not going to dialysis .
Nallore business alle kidney transplantation...nallore commissioninum as vakayil kittum😏
ഡോക്ടർ ഞാൻ 52 വയസ്സായ പുരുഷനാണ്.... prostate ഗ്രന്ഥിയുടെ ചികിത്സ യിലാണ്....ഒരു വർഷവും നാല് മാസവും ആയി മരുന്നു കഴിയ്ക്കുന്നു....ഈ അസുഖത്തിന് മരുന്ന് കഴിയ്ക്കാൻ തുടങ്ങിയപ്പോൾ എൻ്റെ ക്രിയേറ്റിനിൻ 1.0 ആയിരുന്നു..
5 മാസം കഴിഞ്ഞു ക്രിയേറ്റിനിൻ ചെക്ക് ചെയ്തു ..അപ്പോൽ 1.1 ആയി...അതിനുശേഷം 7 മാസം കഴിഞ്ഞ് ഒന്നുകൂടി ക്രിയേറ്റിനിൻ ചെക്ക് ചെയ്തു...ഇപ്പോൽ 1.05 ആയി ക്രിയേറ്റിനിൻ്റെ ലെവൽ നിൽക്കുന്നു...എൻ്റെ കാലിന്റെ പാദത്തിൽ ചെറിയ രീതിയിൽ നീര് കണ്ടു വരുന്നു...
എൻ്റെ ഡയബറ്റിക് ലെവൽ ..
ആഹാരത്തിനു മുന്പ് 126 ഉം ആഹാരത്തിനു ശേഷം 142 ഉം ആണ്.. ഇങ്ങനേയുള്ള അവസ്ഥയിൽ എനിയ്ക്ക് ഡോക്ടറുടെ എന്തെങ്കിലും ഒരു ഉപദേശം തരാമോ....? എങ്കിൽ വലിയ ഉപകാരം ആകുമായിരുന്നു...!
This is unworthy explanation without any substance included which is beneficial for a CKD patient
No offence is intended. What do you mean by " unworthy explanation ".?.If you are a doctor like him yes it may look unworthy because you have nothing more there to learn.But a lay man like me has many things to grasp.
@@abdullakuthyala6476 k
Sugar level high anu blood pressure und, 20 വർഷം ആയി medicine കളിക്കുന്നുണ്ട് ഇപ്പോൾ creatin 1.5 ആണ്. എന്താണ് ചെയ്യേണ്ടത്
Sugarum BP um high aanel prasnangal pinnale varam. Ippo 1.5 alle ullu Creatine appo saramilla. But pls monitor regularly.
Very good👌
ക്രിയേറ്റ് പറ്റി നല്ല അറിവ് കിട്ടി
Ok
ട്രാൻസ്‌പ്ലാന്റ് patient ആണ്. ഇതിന് മുൻപ് ഷുഗർ ഇല്ലായിരുന്നു. Wyslon എന്ന മെഡിസിൻ കഴിച്ചു തുടങ്ങിയത് മുതൽ ഷുഗർ ലെവൽ ഉയർന്നു നിൽക്കുന്നു. ഈ മെഡിസിൻ കഴിക്കാതിരുന്നാൽ creatin ലെവൽ കൂടും. ഇപ്പോൾ 1.8 ആണ്. ഡോക്ടർ താങ്കളുടെ വിലപ്പെട്ട നിർദേശം അറിയുവാൻ ആഗ്രഹിക്കുന്നു
kuduthal details venam.. 8100771199 whatsapp cheyu
Wislon ഒഴിവാക്കരുത്
Sir,, എന്റെ അമ്മ,, 81 വയസ്സ്,, ക്രീറ്റിനിൻ 1.11..കൂടുതൽ ആണോ... വെള്ളം കുടി കുറവാണ്,, ബിപി യ്ക്കുള്ള മരുന്ന് കഴിക്കുന്നുണ്ട്
gfr test apoyanu cheyedathu.rft normal anekil gfr cheyano.kidney stone ind
Doctor, How can i contact you?
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
ഡോക്ടർ നല്ല മലയാളത്തിൽ പറയുന്നു. എന്നാൽ മലയാളി കേട്ടില്ല, കേട്ടതു സായിപ്പ് ആണന്നു തോന്നുന്നു. കമന്റ് എല്ലാം ഇംഗ്ലീഷിയ.....
☺️
ക്രിയറ്റിനിൻ കുറക്കാൻ എന്തെങ്ങിലും ഭക്ഷണ ക്രമം ഉണ്ടോ?
Low protein
Dr Ippol evide aanu
കോഴിക്കോട്
Hi doctor ,
Ende achan creatinine from 6.5 to 10.4 ilot vannu , pettan fever vannu check cheydhapo 10.4 arnu
Keto diet beneficial ano?
എനിക്ക് ക്രിയറ്റിന് 2.7 ആണ് 4 ഗ്ലാസ് വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു എന്ന് ഡോക്ടർ പറഞ്ഞു. ഇതു ശെരി യാണോ.
👌👏nyz presentation
Very good information.....
Sir, യൂറിക് ആസിഡും കൊളസ്ട്രോളും വര്ഷങ്ങളായി കൂടി നിൽക്കുന്ന ഒരാൾക്ക് creatinine കൂടാൻ സാധ്യത ഉണ്ടോ?
Thank you
Thanks doctor vary useful
Doctor evidaya..nad
Sir 1.32 creatine und ente amma ku athu kuduthal ano
For females its high
Depending on age and diabetes/ blood pressure etc
സർ, എനിക്ക് 62 വയസുണ്ട്, മാർച്ച് മാസം എനിക്ക് ഒരു allergy പ്രോബ്ലം വന്നപ്പോൾ സ്കിൻ സ്പെഷ്യലിസ്റ്റിനെ കണ്ടു, അന്ന് ബ്ലഡ് ടെസ്റ്റിൽ ക്രിയാറ്റിൻ.9 ആയിരുന്നു. അതിന് ശേഷം ഓഗസ്റ്റിൽ ചെയ്തപ്പോൾ 1.3, അതിന് ശേഷം 1.4 ആയി. ഓർത്തോ പ്രോബ്ലം ഉണ്ട്. ഷുഗർ പേഷ്യന്റ്റും ആണ്. ഓർത്തോ ഡോക്ടർ nefrologistine റെഫർ ചെയ്തിരിക്കുകയാണ്
എനിക്ക് പ്രമേഹമുണ്ട് .യൂറിനിൽ പതയുണ്ട്. ഈ അവസ്ഥയിൽ കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതാണോ
Me also facing same issue.
Do a medical checkup
കിഡ്നി ടെസ്റ്റ് ചെയ്യൂ
Enik creatinine 1.5 kanichu. Gym pokunnund. Whey protien and creatine use cheyyunund. Clarity taramo
Thank you
ente achanu petanu cretinine koodunu, oro divasavum 0.1 vechu kooduvaanu. 1 monthil achan 5 hospitalil poyi, ellaam famous hospital oru nephrologistinum itu koodunathinte reason kandu pidikaan pateetilla. nalla nephrologist polumilla keralathil.
Lakeshore hospital- Dr Abi Abraham. Adhehathe onnu kand nok.
@@mjewelmathew ya finally abi abrahamine kandu Dr. creatinine kurachu. Excellent Dr.
@@nithinkb6905 Glad 😊!
Hi bro @@nithinkb6905
Age 76 sugar normal alla 300 nu mukalil anu epozhum pressure 150 yude mukalil creatine 3.5 medicine edukkunnund epozhum skeenam anu fulltime kidatham alku ethra vellam kudikkam ennu parayamo. Mediicine kond kurayumo creatine ethra ayalanu dialysis cheyyendi varika plz reply sir
Please
Comment anyone please
Treatment edutho
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Why is the doctor not replying to any comment....?@@anntreatareginat.m8832
My creatine is 4.7
എപ്പോൾ കുറവുണ്ടോ??2.5😔
ഡയാലിസിസ് ചെയ്യുന്നുണ്ടോ
If the creatine increase, how we can come to the normal?
please watch today's video,
follow your doctor's advice
dr creatin normal anekil grf test cheyano
Thank you sir for your valuable information God bless you sir
എന്റെ. ഫാദർ. Age-55. ക്രിയറ്റിൻ. കുടുതൽ. ആണ്.12,8. ആണ്. ഇപ്പോൾ. ഡയലിസിസ്. ചെയ്യുന്നു. ഉണ്ട്. ഇത്. കുറയ്ക്കാൻ. പറ്റുമോ
chronic kidney disease ullavarku creatinine kuduthal ayirkum.. dialysiss cheyumbol kurayum.. contineu treatment as per the dirctions from your nephrologist.
Ippoyum cheyyunnundo
Sir my creatin is 1.4 shall i taike creatin suppliment
👌👌👌
Sir 12 to 15 years ulla boys nu ethra creatinine blood il undaavam
Oru .7 to 1. Pinne athil matam varam ee medication side effect, mental shock oke creatine koottum.
Creatinine blood l eth level l nikumbozhanu dialysis start cheyandath
dialysis creatinine level mathram alla nokunathu.. kidney function nokum, filteration capacity nokum,
ckd indo ennariyaan rft um gfr cheyano
Good presentation. Clear and straightforward.Thank you!
instablaster