മാനസിക സമ്മർദ്ദത്തിന്റെ വൈറസ് കടന്നുവരുമ്പോൾ എന്തുചെയ്യണം???

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official TH-cam channel .
    My name is Gopinath Muthukad.
    My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

ความคิดเห็น • 356

  • @aneeshct3031
    @aneeshct3031 4 ปีที่แล้ว +285

    സാർ ഒരു മജീഷ്യൻ അല്ല. നല്ലൊരു സത്യമുള്ള മനുഷ്യൻ .... അല്ലാതെ സാറിനെ വിളിക്കാൻ മറ്റു വാക്കുകളില്ല. സാറ് സൂപ്പറാ

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +91

    കോവിഡ് ആണ്.. പലരും അടച്ചിടലിൽ മാനസിക സമ്മർദ്ദവും മറ്റും അനുഭവിക്കുന്നുണ്ട്.. എല്ലാം ഉടൻ മാറട്ടെ... എല്ലാം ശരിയാകട്ടെ...

  • @Anilkumar-vm1ux
    @Anilkumar-vm1ux 4 ปีที่แล้ว +66

    ഇങ്ങനെ ഒക്കെ പറഞ്ഞു തന്നു പഠിപ്പിക്കുവാൻ ആർക്ക് കഴിയും സർ ഒരുപാട് നന്ദി 🙏🙏🙏

  • @bangtangurl3585
    @bangtangurl3585 4 ปีที่แล้ว +54

    സാറിന് ദീർക്കായുസ് നൽകണമേ അള്ളാ

    • @Viji0113
      @Viji0113 4 ปีที่แล้ว +4

      സഹിക്കാനും ക്ഷമിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന സാറിന്റെ ഓരോ videoykkum വളരെ നന്ദി

  • @shuhaibshaabzz282
    @shuhaibshaabzz282 4 ปีที่แล้ว +42

    Muthukhad fans like cheyyi?

  • @jafarswadiqueukl5809
    @jafarswadiqueukl5809 4 ปีที่แล้ว +141

    മുഹമ്മദ് നബി (സ്വ) പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ താഴേക്കിടയിലുള്ളവരിലേക്ക് നോക്കുക "

  • @rajkumarr2358
    @rajkumarr2358 3 ปีที่แล้ว +27

    ഈ വീഡിയോ പലരുടെയും കണ്ണ് തുറപ്പിക്കട്ടെ...

  • @rhythmofnature2076
    @rhythmofnature2076 3 ปีที่แล้ว +7

    സർ ശരിക്കും ഒരു മജീഷ്യൻ തന്നെ മനുഷ്യന്റെ ചിന്തകളിൽ സർ അത്ഭുതങ്ങൾ കാണിക്കുന്നു

  • @creative_motivercmr4015
    @creative_motivercmr4015 4 ปีที่แล้ว +22

    തോൽക്കാൻ ഉള്ളതല്ല ജീവിതം ജയിക്കാൻ ഉള്ളതാണ്, പരിഭവം പറയാനുളളതല്ല പ്രതിസന്ധികളെ തരണം ചെയ്യാനുള്ളതാണ് ജീവിതം.. ജീവിതം ഒന്നേ ഉള്ളു അതിനെ മനസ്സിലാക്കി നമുക്ക് ച്യ്യാൻ പറ്റുന്നത് ചെയ്ത് സ്വന്തം ആക്കാൻ പറ്റുന്നത് സ്വന്തം ആക്കി ജീവിതത്തെ മുന്നോട്ട് നയിക്കുക. ഇന്നല്ലങ്കിൽ
    നാളെ നമുക്കു ഉള്ളത് നമ്മുട നമ്മുടെ അരികിൽ തന്നെ എത്തി ചേരും 😊😊😊😊😊😊

  • @kareemkk4152
    @kareemkk4152 3 ปีที่แล้ว +10

    Dear Gopinath sir, സമയാസമയങ്ങളിൽ, സമൂഹ നന്മ ലക്ഷ്യം വെച്ചുള്ള താങ്കളുടെ ഇടപെടലുകൾ വളരെ സ്ലാഘനീയമാണ്,അഭിമാനാർഘമാണ്, അറിവ് നല്കുന്നതാണ് ആദരണീയമാണ്, അനസ്യൂതം തുടരുക.

  • @CHISHTHIMEDIAVILAYIL
    @CHISHTHIMEDIAVILAYIL 4 ปีที่แล้ว +44

    ലോകം നന്നാവാൻ ഞാൻ ഒരു മന്ത്രം പറഞ്ഞു തരാം *സ്വയം നന്നാവുക* കുഞ്ഞുണ്ണി മാഷ്

  • @habeebronaldo6917
    @habeebronaldo6917 4 ปีที่แล้ว +44

    ഒരുപാടു നന്ദിയുണ്ട് Sir,
    ദൈവം നിങ്ങളെ അനുഗ്രഹിക്കും.... 👍👍👍👍👍👍👍👍👍👍👍👍

  • @beenamolboban327
    @beenamolboban327 4 ปีที่แล้ว +19

    മാതാപിതാക്കളെ മനസ്സലിഞ്ഞു സ്നേഹിക്കുക എന്ന ബൃഹത്തായ പാഠ൦ ഈ വാക്കുകഓിലൂടെ എന്റെ മനസ്സിൽ വിതറിയതിന് ഒരുപാട് നന്നി....... 😁🥰

  • @CHISHTHIMEDIAVILAYIL
    @CHISHTHIMEDIAVILAYIL 4 ปีที่แล้ว +21

    സാർ നിങ്ങൾ ഒരു പ്രസ്ഥാനമാണ്

  • @johnm.v709
    @johnm.v709 4 ปีที่แล้ว +46

    ഞാനൊന്ന് കുറിക്കട്ടെ ,
    ജീവിക്കാൻ വരുമാനം അനിവാര്യമാണ്.
    ഒരു തൊഴിലും ചെയ്യാൻ
    മടി അരുത്.
    മുഴുവൻ സമയം ആവതില്ലെങ്കിൽ
    ആവുന്ന മണിക്കൂർ ചെയ്യുക.
    തലച്ചോർ എല്ലാവർക്കും ഉണ്ട്
    കോവിഡ് കാലത്ത് ഗഹനമായി
    ചിന്തിക്കുക
    വരുമാനത്തിനായി തനിക്ക് എന്ത് ചെയ്യാനാവുമെന്ന്
    കോവിഡ് മാറുന്ന മുറക്കെങ്കിലും.

    • @govindannambiar7472
      @govindannambiar7472 3 ปีที่แล้ว

      സർ സമൂഹത്തിന് ചെയ്യുന്ന നന്മകൾ അപാരമാണ്.തീർച്ചയായും സാർ ലോകത്തിലെ അറിയപെടുന്ന മഹൽവ്യക്തികളിൽ ഒരളാ കും

  • @rashidp.t4245
    @rashidp.t4245 4 ปีที่แล้ว +29

    എന്റെ പ്രവാചകന്റെ വാക്കുകൾ 💕💕💕💕💕

  • @mujeebkv6204
    @mujeebkv6204 4 ปีที่แล้ว +3

    ഈ സമയത്ത് സാറിന്റെ ഇത്തരം ഒരനുഭവം പങ്ക് വെച്ചത് വളരെ നന്നായി. എനിക്കും താങ്കളെ പോലെ ഇത്തരം അനുഭവങ്ങൾ ഉണ്ട്, അതൊക്കെ ആലോചിക്കുമ്പോൾ ദൈവം നമുക്ക് നൽകിയ ഭാഗ്യത്തിന് ദൈവത്തിനു ഒരായിരം സ്തുതി..

  • @akshayacrafts3509
    @akshayacrafts3509 2 ปีที่แล้ว +3

    സാറിനെ കാണുമ്പോൾ തന്നെ മനസ്സിന് നല്ല തണുപ്പാണ്.

  • @divyashenoy8193
    @divyashenoy8193 4 ปีที่แล้ว +16

    Sherikkum daivathepole oru manushyan.god bless you sir

  • @ameen6137
    @ameen6137 4 ปีที่แล้ว +5

    This video really touched my heart. My father taught me Malayalam. I am from NYC. I was fallen into a great depression. I even thought about suicide. But you changed my faith. My father always tells me to watch your videos. It really helped me👐. Thank you so much

  • @nishnavkrishna5497
    @nishnavkrishna5497 4 ปีที่แล้ว +18

    തീർച്ചയായും സാർ. സത്യമാണ് സർ . 9 വയസ്സുള്ള എന്റെ മകൻ വളരെയധികം ടെൻഷനിൽ ആണ്. കൂട്ടുകാരെ കാണാൻ പറ്റുന്നില്ല കളിക്കാൻ ആരുമില്ല എന്നൊക്കെ ഉള്ള ദുഃഖങ്ങൾ. ഞാൻ സാറിന്റെ ഈ വീഡിയോ മോനെ കാണിച്ചു. അതിനിടയിൽ ഒരുപാട് എഴുതാൻ മാത്രം ഉള്ള വീഡിയോ ക്ലാസ്സ്‌..........

  • @krishna7847
    @krishna7847 3 ปีที่แล้ว +3

    Sr ന്റെ ഒരു വീഡിയോ കണ്ട ഞാൻ എല്ലാ വീഡിയോയും കണ്ടു പോയി.
    ഈ വലിയ മനുഷ്യൻന്റെ വാക്കുകൾ നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന അഹങ്കാരതെ ഇല്ലാതാകുന്നു. എത്ര നിഷ്കളങ്കത ഉള്ള മനുഷ്യൻ. 💖💖💖💖💖💖💖😍😍😍😍😍❤️❤️❤️🤩😍😍😍😍😍🔥🔥🔥🔥🔥💗💗💗💗💕💕💕💕💕💕💕💞💞💞💞💞💞💓💓💓💓❣️❣️❣️❣️💝💝💝💝💘💘💘💘💛💛💛💛💛💛💟💟💟💟💟💟💟💟

  • @khadeejap7331
    @khadeejap7331 4 ปีที่แล้ว +4

    Thanks - .. Sir സത്യമാണ് താഴേക്ക് നോക്കേണ്ട സമയം എപ്പോഴോ കഴിഞ്ഞിരിക്കുന്നു.... ഇത് നല്ലൊരു Msg ആകുന്നു....( സാമൂഹ്യ ജീവിയായ മനുഷ്യൻ സമയ oഒന്നിനും തികയാതെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ ഓടുകയാണ് ( ഞാൻ ഉൾപ്പെടെ) )

  • @appuaravind2885
    @appuaravind2885 4 ปีที่แล้ว +4

    എത്ര നന്ദി പറഞ്ഞാല് തീരും സർ, സാറിനോട് ഉള്ള കടപ്പാട് ❤️❤️❤️

  • @anandhubaburaj.kl0582
    @anandhubaburaj.kl0582 3 ปีที่แล้ว +4

    മഞ്‌ജസ്റ്റാർസിങ്ങർ തൊട്ടു sirന്റെ ഫാൻ ആയതാണ് 💝

  • @sanujj3269
    @sanujj3269 ปีที่แล้ว

    സാർ ഞാൻ ഒരുപാട് പ്രേശ്നങ്ങളുള്ള ഒരാളാണ് സാറിന്റെ ഒരുപാട് വിഡിയോസുകൾ ഞാൻ കണ്ടു കണ്ടതിനുശേഷം മനസ്സിന് നല്ല ആശ്വാസം കിട്ടി

  • @mpn2128
    @mpn2128 4 ปีที่แล้ว +11

    Success isn't just about what you accomplish in your life its about what you inspire others to do👌👍

  • @abbasabbu1349
    @abbasabbu1349 4 ปีที่แล้ว +5

    തീർച്ചയായും നമ്മൾ സ്വർഗത്തിൽ തന്നെ എല്ലാ അർത്ഥത്തിലും

  • @aboobackeraboobacker9154
    @aboobackeraboobacker9154 3 ปีที่แล้ว

    Sr.. ആശ്വാസവാക്ക് കോഡ്ഡ് താങ്കൾ സബ്ബനന്നാണ് ഇതുപോലുള്ള സ്നേഹിതൻമാരും വീട്ടുകാരും മാണ് ഇനി നമ്മുടെ കൂട്ടത്തിൽ ആവശ്യം 👍
    ഇതാണ് നമ്മോട് ഓരോ മതവും പഠിപ്പിക്കുന്നത്

  • @shivajithpraveen
    @shivajithpraveen 4 ปีที่แล้ว +8

    Thanks for your inspirational speech

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 4 ปีที่แล้ว +82

    മാജിക് അങ്കിൾ ഒന്ന് പിണറായി സാറിനോട് പറയുമോ,അഛൻമാരുടെടെ മദ്യപാനം മൂലം ധാരാളം അമ്മമാരും കുട്ടികളും ഇവിടെയും പലരീതിയിൽ കഷ്ടപ്പെടുന്നു എന്ന്.അത് കൊണ്ട് മദ്യം നിരോധിക്കാൻ പറയണം.
    എന്തെങ്കിലും ഗുണം ഉണ്ടായാൽ അത് വലിയ പുണ്യ കർമ്മമായിരിക്കും .

    • @sathipp2632
      @sathipp2632 3 ปีที่แล้ว

      Super.

    • @sheenasujo3346
      @sheenasujo3346 3 ปีที่แล้ว

      Sathyam

    • @sunithatk5891
      @sunithatk5891 3 ปีที่แล้ว

      correct

    • @Nfx2001
      @Nfx2001 3 ปีที่แล้ว

      It's not possible govt profit ..kittunnuanthu avar nirthilla orikalum ...so . Nammal paranju manasilkayal athu thanne ullu oru vazhi ..nammude parents nammal allathe oru govt mattan kazhiyilla 🔥

  • @anitha.k.aanitha3603
    @anitha.k.aanitha3603 3 ปีที่แล้ว

    ഞാൻ ഒരുപാട് സങ്കടത്തിൽ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത് ഒരുപാട് വൈകിപ്പോയി ഇതൊന്ന് കാണാൻ എന്ന് തോന്നി

  • @harithaharitha217
    @harithaharitha217 4 ปีที่แล้ว +7

    Valare sredikenda oru karyam.... Thanku for the msg sr.

  • @remarajesh2312
    @remarajesh2312 3 ปีที่แล้ว +22

    ജീവിതം മടുത്തു.ഇരിക്കുമ്പോൾ ആണ് ഇത് കേൾക്കുന്നത്

    • @dgn7729
      @dgn7729 3 ปีที่แล้ว

      Rema Devi 😥😓

  • @jameelaak730
    @jameelaak730 4 ปีที่แล้ว +4

    What a wonderful words!May God Bless you sir!

  • @ghirijas6396
    @ghirijas6396 4 ปีที่แล้ว +4

    God bless you sir...
    I don't know how to write....
    I have no words to express thanks SIR....God bless you....🙏🙏🙏

  • @radhakrishnakurup3912
    @radhakrishnakurup3912 3 ปีที่แล้ว +2

    Dear Muthukad sir.... Eye opening speech... Thanks for sharing 🙏😊👍👍👏👏💐💐🌹🌹

  • @sajuj435
    @sajuj435 3 ปีที่แล้ว

    ഞാൻ ഒരു ഡോക്ടർ ആണ്.. ഒരിക്കൽ എയർപോർട്ടിൽ ഇദ്ദേഹത്തെ പരിചയപ്പെട്ടു... അനേക കുട്ടികൾ വന്ന് സെൽഫി എടുക്കാൻ ആഗ്രഹം പറഞ്ഞപ്പോൾ, യാതൊരു ബുദ്ധിമുട്ടും കാണിക്കാതെ, അനേകം തവണ പുഞ്ചിരിയോടെ സീറ്റിൽ നിന്നും എഴുന്നേറ്റ് അവരോടൊപ്പം സെൽഫി എടുക്കാൻ നിന്ന് കൊടുത്തു... വലിയ എളിമയുള്ള ഹൃദയത്തിൽ നന്മയുള്ള വലിയ മനുഷ്യൻ.... കേരളത്തിന്റെ അഭിമാനം.....

  • @alleenamathew8325
    @alleenamathew8325 3 ปีที่แล้ว +4

    Soul touching words sir !!!!♥️♥️

  • @sureshkumarm5659
    @sureshkumarm5659 4 ปีที่แล้ว +2

    Orikkalum marakkilla uncle ee vachakagal , thank you 😢😔

  • @aminmohammed7758
    @aminmohammed7758 4 ปีที่แล้ว +8

    Sir, Can u pls upload Motivation and Inspiring video's with more length. I am hearing you voice while working and trying to make change in myself.

  • @thresiammamani8473
    @thresiammamani8473 3 ปีที่แล้ว +2

    Very nice message

  • @itsmemaya6036
    @itsmemaya6036 4 ปีที่แล้ว +2

    Your a great human I have ever seen in my whole life

  • @mubashirmadathil6937
    @mubashirmadathil6937 2 ปีที่แล้ว

    Sir നെ കാണുമ്പോഴേ positive energy യാ

  • @sherlykgeorge3836
    @sherlykgeorge3836 4 ปีที่แล้ว +2

    Thank u Sir. I shared this vedieo to my students.

  • @anaghas9954
    @anaghas9954 3 ปีที่แล้ว +2

    Nalla motivation video sir

  • @bijukumartalktech7908
    @bijukumartalktech7908 3 ปีที่แล้ว +2

    Really Sir, this is a great effort. Please continue. Best of luck.

  • @mangalakumari3573
    @mangalakumari3573 2 ปีที่แล้ว +1

    Thank you sir very good message🙏🙏🙏🙏👌

  • @user-oq8ed5bp8e
    @user-oq8ed5bp8e 3 ปีที่แล้ว +1

    കോവിഡ് മാറി ലോകം രെക്ഷ പെടട്ടെ

  • @sherlyantony5156
    @sherlyantony5156 3 ปีที่แล้ว +2

    Sir, God bless you always

  • @thahseenahammed4265
    @thahseenahammed4265 4 ปีที่แล้ว +3

    God Bless You sir.........🙏🙏🙏🙏🙏🙏🙏

  • @statusd2world726
    @statusd2world726 3 ปีที่แล้ว +1

    സാർ നല്ല മനുഷ്യനാണ് സാറിറ്റ് നല്ല സമ്സാരം

  • @keci3401
    @keci3401 4 ปีที่แล้ว +2

    U are correct sir

  • @kujikilikoodu6551
    @kujikilikoodu6551 3 ปีที่แล้ว +2

    You are a great motivator

  • @jacobgeorge7831
    @jacobgeorge7831 3 ปีที่แล้ว +1

    Great man.God bless u always Sir.

  • @aishabeevi8050
    @aishabeevi8050 3 ปีที่แล้ว +4

    Sir... പറയുന്നത് എത്രവലിയകാര്യങ്ങളാണ്.
    എല്ലാവരിലും നന്മയുണ്ട്..അത് പുറത്തുകാണിച്ചാൽ മാത്രം മതി...ആ കാര്യത്തിൽ എല്ലാരും പിശുക്ക് കാണിക്കുന്നു...സർ ഉയരത്തിലെത്തട്ടെ..
    .ഇനിയും.... വീണ്ടും..വീണ്ടും..

  • @777bennet
    @777bennet 4 ปีที่แล้ว +1

    You are a great human being Sir

  • @sreekanthk123
    @sreekanthk123 4 ปีที่แล้ว +4

    Thank you sir for your valuable message.
    I would like to make a request to you that please advice youth regarding what political stand they must take during these times.
    Most of us are politically confused.
    I know it is a sensitive issue but only someone like you can put it in correct words without hurting anyone
    Please do a video on this Sir.

  • @godislove5617
    @godislove5617 4 ปีที่แล้ว +4

    Thank You Sir For Your Valuable Message..

  • @Theabimon
    @Theabimon 4 ปีที่แล้ว +4

    Words with tons of inspiration.

  • @appusstatusworld6580
    @appusstatusworld6580 2 ปีที่แล้ว

    He is the real man big salute sir🙏❤️

  • @resmiresmi6285
    @resmiresmi6285 4 ปีที่แล้ว +1

    Kannu niranjuu poy,thank you so much sir

  • @nooraskarnooraskar7269
    @nooraskarnooraskar7269 4 ปีที่แล้ว

    Sir ne pole ellavarkkum daivam thirichariv nalkatte..you are best person.

  • @abdulnasarpp9063
    @abdulnasarpp9063 3 ปีที่แล้ว

    സാർ പ്രവാചകവചനങ്ങൾ വായിക്കാർ ഉള്ളത് കൊണ്ട് പറയുകയാണ് ന്തങ്ങളുടെ മതത്തിൽ ഇതോക്കെ കൃത്യമായി പറഞ്ഞത് കൊണ്ട് അല്ലാം ധൈവ ത്തിൽ ഭാരം ഏൽപ്പിച്ചത് കൊൻ ണ്ടും അത്ര വലിയ ടെൻഷൻ ഉണ്ടാകാറില്ല കച്ചവടം ചെയ്തു കൂടെ ഉള്ളവർ പറ്റിച്ച് ലക്ഷങ്ങൾ കടം വന്നിട്ടും പതറാതേ അല്ലാം പടച്ചവന് ഭാരം ഏൽപ്പിച്ചത് കൊണ്ട് ഇപ്പോൾ അൽഹംദുലില്ലാ

  • @geetharajesh125
    @geetharajesh125 ปีที่แล้ว

    നമസ്തേ സാർ 🙏
    സാർ പറഞ്ഞത് എല്ലാവരും ഒന്ന് ചിന്തിക്കുക.

  • @fayiznp1990
    @fayiznp1990 4 ปีที่แล้ว +2

    that's the teaching of Muhammed nabi (s) before 1400 years

  • @babubaby3821
    @babubaby3821 4 ปีที่แล้ว +2

    I like it

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว

    May love, peace understanding and forgiveness be our motto and aim

  • @rejithomas4461
    @rejithomas4461 3 ปีที่แล้ว

    സാർ,
    താങ്കളൊരു മഹാനാണ്

  • @santhajacob3153
    @santhajacob3153 2 ปีที่แล้ว

    ഗോപിനാഥ് സാറിൻ്റെ വാക്കുകൾ അനേകം പേരുടെ വിഷാദം അകറ്റുന്നു. അങ്ങേയ്ക്ക് നമസ്കാരം

  • @bincymathewkollamparambil4845
    @bincymathewkollamparambil4845 3 ปีที่แล้ว

    എല്ലാം വളരെ പെട്ടെന്ന് ശരിയാകും എന്ന് പ്രതീക്ഷിക്കാം . കാരണം എന്നെ സംബന്ധിച്ചടത്തോളം ഈ സമയം വളരെ വിലപ്പെട്ടതാണ് . കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആദ്ധ്യാപകർ അധ്യായനം നടത്തുന്നു . ശബ്ദങ്ങളും തമാശകളും കലഹങ്ങളും ഇല്ലാത്ത ക്ലാസ് മുറികൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഏകദേശം 7 മാസം പിന്നിട്ടു . എല്ലാം ശരിയാകും എന്ന് നമുക്ക് പ്രതിക്ഷിക്കാം

  • @mujeebakt7765
    @mujeebakt7765 4 ปีที่แล้ว +13

    Sir njan orupad chodichathan sirinte number pls

  • @anand006able
    @anand006able 4 ปีที่แล้ว +2

    Thankyou ❤️❤️❤️

  • @sivanpv9619
    @sivanpv9619 3 ปีที่แล้ว +3

    Sir jeevithathil manushyan enthinu vendiyanu swarthanavunnathu.

  • @farookaloor6496
    @farookaloor6496 3 ปีที่แล้ว

    good motivation thanku sir

  • @jayan1191
    @jayan1191 4 ปีที่แล้ว +1

    Very very good message

  • @anjusha3701
    @anjusha3701 3 ปีที่แล้ว +1

    സത്യം ആണ് സാർ 😪

  • @sailakshmisai6645
    @sailakshmisai6645 4 ปีที่แล้ว +2

    Enikum orupad problm und sirinde motivation kettappo vallatha samadhannam

  • @rameshar704
    @rameshar704 4 ปีที่แล้ว +1

    Thank you magic ungle😊😊😊

  • @lisajosekutty94
    @lisajosekutty94 2 ปีที่แล้ว

    Great great messages

  • @geethamadhavan3882
    @geethamadhavan3882 4 ปีที่แล้ว

    May God bless u and ur family

  • @meerakandoth
    @meerakandoth 2 ปีที่แล้ว

    Very good speech sir. I went through so many difficulties but an aim to survive on my own is still in my mind. I feel happy as people who are suffering for daily food are there when I can get at least food and shelter. Good luck sir.

  • @delna1203
    @delna1203 2 ปีที่แล้ว +2

    Good words..... 🥳🥰😘

  • @MinisGourmet
    @MinisGourmet 4 ปีที่แล้ว

    Thank you!

  • @anilanjali4658
    @anilanjali4658 4 ปีที่แล้ว

    Good message sir thankyou sir👍👍👍

  • @saradavg7119
    @saradavg7119 ปีที่แล้ว

    Thank you🙏🙏🙏🙏🙏🙏🙏

  • @rizalachu1565
    @rizalachu1565 3 ปีที่แล้ว

    താങ്കൾ ഈ നാടിന്റെ അത്യയാ വശ്യം

  • @krishnanmohananguruvayur366
    @krishnanmohananguruvayur366 4 ปีที่แล้ว

    Good advice thanks

  • @creativethinker8838
    @creativethinker8838 2 ปีที่แล้ว

    Sir you are extremely. Great..
    🙏

  • @rubyjohney1825
    @rubyjohney1825 4 ปีที่แล้ว +1

    REAL SIR

  • @lindap.v7348
    @lindap.v7348 ปีที่แล้ว

    Super video sir god bless you sir

  • @manukp7904
    @manukp7904 4 ปีที่แล้ว +2

    👌👍

  • @shanidshanid1561
    @shanidshanid1561 4 ปีที่แล้ว

    Orupadu.nanni.sar

  • @Santhu-pc1uo
    @Santhu-pc1uo 3 ปีที่แล้ว

    Thank you...

  • @mariammapv9626
    @mariammapv9626 4 ปีที่แล้ว +1

    Very good sir

  • @sakkeersakkeer7924
    @sakkeersakkeer7924 4 ปีที่แล้ว +2

    സർ
    താങ്കളുടെ ഓരോ വീഡിയോ സ്യം ഞാൻ ശ്രദ്ധിക്കാറുണ്ട്.ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്.
    താങ്ക് യൂസർ

  • @ranjjose7849
    @ranjjose7849 3 ปีที่แล้ว

    Thank you sir.

  • @sangeethajoshy5966
    @sangeethajoshy5966 3 ปีที่แล้ว

    Thank you so much sir

  • @vivekvaniyeri625
    @vivekvaniyeri625 4 ปีที่แล้ว

    Thanku soo much

  • @fasofasil3959
    @fasofasil3959 4 ปีที่แล้ว +2

    💯 Corect sir💞