വടക്കഞ്ചേരി ബസ് അപകടം നടന്ന സ്കൂളിലെ വിദ്യാർഥികളുടെ ഹൃദയം തൊട്ട് ഗോപിനാഥ് മുതുകാട്|Gopinath Muthukad

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 69

  • @thankachanm.j8512
    @thankachanm.j8512 ปีที่แล้ว +2

    എനിക്ക് 57 വയസ്
    ഞാനും ഒരു കുട്ടിയുടെ മനസ് പോലെ കേൾക്കുന്നത് : ഹൃദയത്തിൽ ഒരു പാട് സന്തോഷം നിറഞ്ഞു❤❤❤

  • @jyothish7378
    @jyothish7378 10 หลายเดือนก่อน +2

    ഹൃദയം തൊട്ടിട്ട് അടുത്തതായി പോക്കറ്റിലും നന്നായിട്ട് തൊടും......മുതുഫ്രോഡ്....😬

  • @syedmohamedmathur3839
    @syedmohamedmathur3839 ปีที่แล้ว +6

    ഒരു നല്ല യഥാർത്ഥ മനുഷ്യൻ !

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +8

    പറയാൻ വാക്കുകളില്ല. നന്മയോടെ വളരട്ടെ. മക്കൾ

  • @nishashankarvlogs6341
    @nishashankarvlogs6341 2 ปีที่แล้ว +21

    പറയാൻ വാക്കുകളില്ല
    അത്രമേൽ മനോഹരരമാണ് ഇ വാക്കുകൾ

    • @valsageorge6967
      @valsageorge6967 ปีที่แล้ว

      Is very very good. Thank you for putting this I know it’s your turn.

    • @kouchvashu7189
      @kouchvashu7189 ปีที่แล้ว

      ​@@valsageorge6967 ì .

  • @jayajosepaliyam4988
    @jayajosepaliyam4988 2 ปีที่แล้ว +5

    Very good motivation for children

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว +3

    Heart touching advice to the youngsters sir on how to fight challenges and the need to develop care and compassion for the differently abled children,.My salute to you for dedicating your life for those who are struggling to live. May God bless you and your family.

  • @marythomas188
    @marythomas188 2 ปีที่แล้ว +33

    ഗോപിനാഥ് മുതുകാട്.ആർക്കും വേണ്ടാത്ത കാടുകൾ വെട്ടിത്തെളിച്ച് പുങ്കാവനം ആക്കുന്ന സ്നേഹം ❤️

  • @ushaphalan6171
    @ushaphalan6171 ปีที่แล้ว

    God bless you Sir❤

  • @sreedevipk7721
    @sreedevipk7721 ปีที่แล้ว

    Great messege 👍

  • @fathimathzuhara8010
    @fathimathzuhara8010 ปีที่แล้ว

    Nice magic 🎩

  • @sasidharankarunakaran1439
    @sasidharankarunakaran1439 11 หลายเดือนก่อน

    Muthukade.sookshicho.ithumanoremayude.paripadiyanu.purakil.oruchathiyunddakum.mamanmappilayude.pingamikalanu

  • @padmajaprakash9441
    @padmajaprakash9441 ปีที่แล้ว

    Nanmayude pookalam muthukade sir

  • @davidsamuelsamuel2347
    @davidsamuelsamuel2347 ปีที่แล้ว

    Great

  • @nisark4408
    @nisark4408 ปีที่แล้ว

    Ok 👌

  • @saradaap8153
    @saradaap8153 ปีที่แล้ว +4

    ഈ മുതുകാട് സാറൊരു കാണപ്പെട്ട ദൈവമായിട്ട് തോന്നുന്നു സാറേ . ഒന്നും പറയാനില്ല

  • @maimoonanasar2112
    @maimoonanasar2112 2 ปีที่แล้ว +2

    Very good👍👍👍

  • @leenakurien4658
    @leenakurien4658 2 ปีที่แล้ว +5

    Sir , May God bless you 🙏

  • @pailokuttyk.a4422
    @pailokuttyk.a4422 ปีที่แล้ว

    God is love

  • @alicekutty
    @alicekutty ปีที่แล้ว

    Great message

  • @tgsudha148
    @tgsudha148 10 หลายเดือนก่อน

    🙏🏾

  • @johnyd8347
    @johnyd8347 ปีที่แล้ว +1

    Sir പ്രണാമം മനുഷ്യന് ഈശ്വരനാകാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണങ്ങ്. ആൾ ദൈവങ്ങൾ എന്നത് ഒരു കളിയാക്കലിന്റെ രൂപത്തിലാണ് പലപ്പോഴും കേൾക്കാറുള്ളത് :- എന്നാൽ മനുഷ്യന് മാത്രമെ ദേവതുല്യനായി വളരാനും ദൈവമായി മാറാനും സാധിക്കൂ.. പക്ഷേകേരളത്തിൽ ജനങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കള്ള സന്യാസികളും സന്യാസിനികളും അല്ലാത്ത ഒരേ ഒരാൾ (നിർമലാനന്ദസ്വാമികൾ ) മാത്രമാണെന്ന എന്റെ ധാരണ മാറി. ഗോപിനാഥൻ Sir തീർച്ചയായും ജ്ഞാനിയാണ് ഗുരുവാണ് എന്റെ പ്രാർത്ഥനാ പഥങ്ങളിൽ അങ്ങും ദൈവമാണ്.🙏🙏🙏

    • @jyothish7378
      @jyothish7378 10 หลายเดือนก่อน

      കോപ്പാണ്....ഉടായിപ്പിന്റെ ഉസ്താദാണ് മുതുകോടൻ....😬

  • @weebuchiha9967
    @weebuchiha9967 ปีที่แล้ว

    ❤ I love you sir 😭

  • @leenasudharshan4784
    @leenasudharshan4784 ปีที่แล้ว

    Very good messages❤

  • @skbankers4160
    @skbankers4160 2 ปีที่แล้ว +1

    മുതുകാട് സാറിനോട് ഒരപേക്ഷ :- താങ്കൾ നല്ല അറിവുള്ള ഒരാളാണന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
    എന്നാൽ പലകാര്യങ്ങളും ഹൃദയസ്പർശി ... ഹൃദയം തൊട്ട് .... ഹൃദയ ഭേദകം.... ഇങ്ങനെ മനുഷ്യന്റെ പല വിധ വികാരവിചാരങ്ങൾക്കും കേന്ദ്ര ബിന്ദുവായി ഹൃദയത്തെ ചൂണ്ടിക്കാണിക്കുന്നത് ഒരു തെറ്റാണന്ന് വിനയപൂർവ്വം അറിയിക്കുന്നു. ആസ്ഥാനത്ത് " മനസ്സ് " എന്നു പറയാം അതാണ് ശരി. ഇനി ശരീരത്തെ അവയവത്തെ ചൂണ്ടികാണിക്കാമെങ്കിൽ അത് ഒരിക്കലും ഹൃദയമല്ല മറിച്ച് തലച്ചോർ ആണ് .
    ഉദ്ദേശശുദ്ധിയിൽ തെറ്റില്ലെങ്കിലും ചൂണ്ടികാണിക്കുന്ന " ഹൃദയം " എന്ന ബിന്ദു തെറ്റാണ്.

  • @sr.gisalageorge3440
    @sr.gisalageorge3440 ปีที่แล้ว

    👍🙏🙏🙏

  • @sreejithshankark2012
    @sreejithshankark2012 10 หลายเดือนก่อน +3

    Cheater മുതുകാട് 🙂

  • @nishanishamanjunath3945
    @nishanishamanjunath3945 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @MAGICALJOURNEY
    @MAGICALJOURNEY 2 ปีที่แล้ว +1

    🥰

  • @hajahussain857
    @hajahussain857 ปีที่แล้ว

    Daivam Anugraham Tharatte

  • @AnilKumar-kd2vl
    @AnilKumar-kd2vl 2 ปีที่แล้ว +1

    Muthukad.sir..namasthe

  • @jennyjohn840
    @jennyjohn840 ปีที่แล้ว

    Great great...

  • @vidshorts2760
    @vidshorts2760 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @EXPER-GAMING-OFFICIAL
    @EXPER-GAMING-OFFICIAL ปีที่แล้ว

    സർ എന്റെ തക്കുടുവിനെ ഒന്ന് വിളക്കമോ

  • @arszz7080
    @arszz7080 10 หลายเดือนก่อน

    അഭിനയ കുലപതീ 🙏😂😂

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว

    🙏🙏🙏

  • @sajithaki5764
    @sajithaki5764 ปีที่แล้ว

    It's always inspirable speech🙏, This vedio also motivated to the whole people and especially for psychological students ♥️like Bsw, Msw studnsss🤲🙏

  • @belaymanjula6170
    @belaymanjula6170 2 ปีที่แล้ว

    👍👍

  • @ubaidullakokkarni7442
    @ubaidullakokkarni7442 2 ปีที่แล้ว +1

    💕💕💕

  • @abrahamabraham9942
    @abrahamabraham9942 10 หลายเดือนก่อน +3

    മുതുകാട് ഉടായിപ്പ്

  • @marydevasia9440
    @marydevasia9440 ปีที่แล้ว

    4 to
    A🧑‍🦯😊❤

  • @anudilu8769
    @anudilu8769 2 ปีที่แล้ว +2

    👏

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    Kannasaji is not direct reath then what happened to soul ☺️

  • @PadmaKv-h6s
    @PadmaKv-h6s ปีที่แล้ว

    Pithavinte anugrahavum arrivum venda vidham ullk
    Ondukondu muunpottu poyathinal innu mon loka prazasthanayille eezwaranollam abimanikunnu vaveathi prazthnai mon marriyathil

  • @sigmanid123
    @sigmanid123 ปีที่แล้ว +1

    സാറിന്റെ കാസർകോഡ് സ്വപ്നം പൂവണിയാൻ സർവ്വേ ശ്വരൻ അനുഗ്രഹിക്കട്ടെ!

  • @saradaap8153
    @saradaap8153 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @edwinginish3439
    @edwinginish3439 ปีที่แล้ว

    2

  • @doctordeku7
    @doctordeku7 ปีที่แล้ว

    B

  • @techbyhabeebtechandgaming1826
    @techbyhabeebtechandgaming1826 10 หลายเดือนก่อน

    അങ്ങനെ നീയും ഒരു മുഖം മൂടി ആണെന്ന് തിരിച്ചറിഞ്ഞു. Muthukadan

  • @divyam3103
    @divyam3103 ปีที่แล้ว

    👍🏻

  • @shamilshamil8457
    @shamilshamil8457 ปีที่แล้ว

    അള്ളാഹു അക്ബർ അള്ളാഹു അക്ബർ
    അള്ളാഹു അക്ബർ ലാ ഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ അള്ളാഹു അക്ബർ വലില്ലാ ഹിൽ ഹംദ്.
    ഖുർആൻ എന്നാല്‍ ആവർത്തിച്ച് പാരായണം ചെയ്യുന്നത് എന്ന് അർത്ഥം. അത് കൊണ്ട് തന്നെ അതിൽ പറയുന്ന ആരാധന കളും ആവർത്തി തങ്ങള്‍ തന്നെ. അതെല്ലാം അതേപടി അവസാന കാലം വരെയും ആവർത്തിച്ചു കൊണ്ടേയിരിക്കും. ആ ആവർത്തനത്തിൽ ഇബ്രാഹിം ഇസ്മാഈൽ ഹാജറ യും കടന്നു വരും. അത് ചരിത്രത്തിന്റെ ആവർത്തനം ആകുമ്പോള്‍ ഇബ്രാഹിമീന്റെ കയ്യില്‍ ഉള്ള കത്തി ഇന്ന് അമർത്തേണ്ടത് അമരേണ്ടത് ആധുനിക നംറൂദിയൻ സിദ്ധാന്തങ്ങള്‍ മാർക്കറ്റ് ചെയ്യുന്ന രാഷ്ട്രീയ മത പുരോഹിത ഭരണ വർഗ്ഗത്തിന്റെ കണ്ഡത്തില്‍ ആകണം. അടിമകളാക്കി അടിച്ച മർത്തുന്ന അഥസ്ഥിത അരുകു വൽകൃത വിഭാഗങ്ങളുടെ വിമോചന മാകണം ഇബ്രാഹിമീ മില്ലത്തിന്റെ പ്രാഥമിക ദൗത്യം. അതാകണം ബലിപെരുന്നാൾ എന്ന ആരാധന യുടെ ആവർത്തനത്തിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കേണ്ടത്. നിങ്ങളെ അള്ളാഹു ഇബ്രാഹിമീ മില്ലത്തിന്റെ അനന്തരാവകാശികളാക്കി തെരഞ്ഞെടുക്കപ്പെട്ടു എന്നതിനാല്‍ നിങ്ങളുടെ അധരങ്ങള്‍ തക്ബീർ മുഖരിതമാകട്ടെ എന്ന് പരിശുദ്ധ ഖുർആൻ.
    يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ
    നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)
    അള്ളാഹു അവന്‍റെ കാരുണ്യത്തിന് അർഹരാകുന്ന ഇബ്രാഹിമീ മില്ലത്തിൽ അടിയുറച്ച് നില്‍ക്കുന്ന സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
    അഷ്റഫ് കരൂപ്പടന്ന.

  • @sreedevipk7721
    @sreedevipk7721 ปีที่แล้ว

    വിജയത്തിൽ നിന്നും ഒന്നും പഠിക്കാൻ പറ്റില്ല, പരാജയത്തിൽ നിന്നും മാത്രമേ പഠിക്കാൻ പറ്റുകയുള്ളു.

    • @manojpn9355
      @manojpn9355 11 หลายเดือนก่อน

      Excellent message

  • @vahidhamoosa8888
    @vahidhamoosa8888 ปีที่แล้ว

    ❤❤❤👍🏻👍🏻

  • @bagyalakshmi8717
    @bagyalakshmi8717 ปีที่แล้ว

    ❤❤❤

  • @deepthivs-o4i
    @deepthivs-o4i ปีที่แล้ว

    ❤❤❤❤❤❤❤❤

  • @king-uf7yu
    @king-uf7yu 2 ปีที่แล้ว +1

    🥰🥰