കേരള സർക്കാർ ജപ്തി നിർത്തി. പലിശയിലും അനുകൂല്യങ്ങൾ, കാത്തിരുന്ന വാർത്ത

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഇനിയും ജപ്തി നടപടികളില്ല കേരള സർക്കാർ ജപ്തി നടപടികൾ നിർത്തിവച്ചു 15 7 2024 ലാണ് നിയമസഭ പാസാക്കിയത് കൂടുതൽ വിശദാംശങ്ങൾ വീഡിയോയിൽ

ความคิดเห็น • 123

  • @babythomas942
    @babythomas942 2 หลายเดือนก่อน +15

    അങ്ങനെ ഒരു പാട് പേരെ പെരുവഴിയിൽ ഇറക്കി വിടുന്ന നടപടി അവസാനിപ്പിച്ചതിൽ സർക്കാരിന് നന്ദി, ആരും ഇനി വീട്ടിൽ നിന്നും ഇറങ്ങേണ്ട, ഒരു ജപ്തിയും ഉണ്ടാകില്ല 👍👍

  • @SocialworkerSocialworker-ik2ym
    @SocialworkerSocialworker-ik2ym 2 หลายเดือนก่อน +10

    വീട് ജപ്തിയിലായിരുന്നു വളരെയധികം സന്തോഷം ഈ വാർത്ത കേട്ടതിൽ
    😭😭😭😭😭😭😭😭

  • @Lucifer-v6i
    @Lucifer-v6i 2 หลายเดือนก่อน +15

    🙏ഒരുപാട് പാവങ്ങളുടെ കണ്ണീരു കണ്ട ജപ്തി എന്ന ഈ ഭീകരത അവസാനിച്ചാൽ മതിയായിരുന്നു 🙏

  • @koyakutty7789
    @koyakutty7789 2 หลายเดือนก่อน +11

    പലിശ പൂർണമായി ഒഴിവാക്കണം. നിർബന്ധം ആണെങ്കിൽ 4% ഈടാക്കി ലോൺ close ചെയ്യാൻ അനുവദിക്കണം.. Bank അധികൃതർ തുടരെ തുടരെ വീടുകളിൽ വന്നു ഭീഷണി പെടുത്തുന്ന രീതി ഒഴിവാക്കണം.

  • @MymoonaMoonart
    @MymoonaMoonart 2 หลายเดือนก่อน +7

    ഞങ്ങളുടെ എല്ലാവരുടെയും വീട് ജപ്തിയിലാണ് എല്ലാവർക്കും വലിയൊരു ഉപകാരമായിരുന്നു ഒന്ന് ശരിയായി കിട്ടിയാൽ

  • @pratheeppratheep6925
    @pratheeppratheep6925 2 หลายเดือนก่อน +28

    പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ.
    എന്റെ വീടും ജപ്തിയുടെ വക്കിൽ ആയിരുന്നു

    • @kannan32100
      @kannan32100 2 หลายเดือนก่อน

      Pakaram party office avum adhikkaram collecter nokku kuthi avum

    • @MohammedMohammed-jw6se
      @MohammedMohammed-jw6se 2 หลายเดือนก่อน

      എന്റെ വീടും 😔😔

  • @Babukk-xt3rc
    @Babukk-xt3rc 2 หลายเดือนก่อน +3

    വലിയ സന്തോഷം ആയി സാർ

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 11 วันที่ผ่านมา

    👍👍👍👍👍

  • @SumaBiju-zw1oi
    @SumaBiju-zw1oi 2 หลายเดือนก่อน

    താങ്ക്സ് 🙏🙏🙏👍

  • @Amaldakshu
    @Amaldakshu 2 หลายเดือนก่อน

    ThankyouMukhyamathri

  • @user-sh7nt3qw7k
    @user-sh7nt3qw7k 2 หลายเดือนก่อน +1

    🙏🙏🙏

  • @Anamika-l2v
    @Anamika-l2v 2 หลายเดือนก่อน +1

    👍🏻ഗുഡ് 👌👌👏🏻👏🏻👏🏻

  • @valsalazar3125
    @valsalazar3125 2 หลายเดือนก่อน +29

    ഞങ്ങളുടെ വീട് ജപ്തി ചെയ്യും എന്ന് പറഞ്ഞ് എപ്പോഴും ഭീഷിണി പെടുത്തിയതിനാൽ ഞങ്ങൾ അവിടെ നിന്നും മാറി താമസിക്കുകയാണ് ഇപ്പോൾ ഈ വാർത്ത കേട്ടപ്പോൾ എന്തോ ആശ്വാസം തോന്നുന്നു ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ വീണ്ടും താമസിക്കാൻ പറ്റുമോ അങ്ങനെ ഞങ്ങൾ അവിടെ താമസം തുടങ്ങിയാൽ ബേങ്ക് കാർ എന്തെങ്കിലും നടപടികൾ എടുക്കുമോ ദയവായി ഒരു മറുപടി തരണേ

    • @nairbeena3036
      @nairbeena3036 2 หลายเดือนก่อน +7

      ഈ വാർത്തകൾ വെറുതെയാണ് ബാങ്ക് നടപടികൾ തുടരുന്നു

    • @jayaprakashck7339
      @jayaprakashck7339 2 หลายเดือนก่อน +4

      വാങ്ങിച്ച പൈസ പലിശ അടക്കം അടക്കാൻ നിങ്ങൾ ബാധ്യസ്തയാണ്. പക്ഷേ ഉടൻ അടയ്ക്കാതെ ഗഡുക്കളായി അടയ്ക്കാൻ ഗവണ്മെന്റ് അനുവാദം നൽകും അത്രയേ ഉള്ളൂ.

    • @hamzamenakkal9949
      @hamzamenakkal9949 2 หลายเดือนก่อน

      ഏതു ബാങ്കാണ് ഈ വാർത്ത വന്നതിനുശേഷം ഈ സർക്കുലർ ഇറങ്ങിയതിനു ശേഷം നടപടിയെടുത്തത് ആ ബാങ്കിൻറെ പേരൊന്നു പറയുമോ​@@nairbeena3036

    • @sherlykdas2532
      @sherlykdas2532 2 หลายเดือนก่อน +3

      മുഖ്യ മന്ത്രിക്കു അപേക്ഷ നൽകു

    • @അച്ചുലൂസ്ചാനൽ
      @അച്ചുലൂസ്ചാനൽ 2 หลายเดือนก่อน

      ഞാൻ ചെയ്തു. ഒരു കഥയും ഇല്ല. അടക്കാൻ ഇനി വർഷങ്ങൾ ബാക്കി ഉണ്ട് എന്നുള്ള മറുപടി വന്നു ​@@sherlykdas2532

  • @AliyammaSebastian
    @AliyammaSebastian 2 หลายเดือนก่อน +5

    രണ്ടുവർഷം മുന്നേ ആയിരുന്നെങ്കിൽ ഞാനിപ്പം വാടകയ്ക്ക് താമസിക്കേണ്ട ഗതികേട് വരില്ലായിരുന്നു ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് കടം കഷ്ടമായിപ്പോയി

  • @DhanaDenny
    @DhanaDenny 2 หลายเดือนก่อน +1

    Thank u❤

  • @susanmarygirija283
    @susanmarygirija283 2 หลายเดือนก่อน +5

    എൻറെ രണ്ടര സെൻറർ വീട് ഒരു ഷീറ്റിട്ട ജപ്തിയുടെ വക്കോളമെത്തി തിരിച്ചടയ്ക്കാൻ ഒരു നിവൃത്തിയുമില്ല രണ്ടു മക്കൾക്കും ഹാർട്ടിന് സുഖമില്ലാത്തത്

  • @sreejithms1028
    @sreejithms1028 หลายเดือนก่อน +1

    ഇത് revenu recovery act ലെ amendment ആണ്. ബാങ്കുകൾക് ഇത് ബാതകമല്ല. ബാങ്കുകൾ sarfaci നിയമം, സഹകരണ നിയമം ആണ് ഉപയോഗിക്കുന്നത്

  • @addubilal2695
    @addubilal2695 หลายเดือนก่อน

    Sir ഞങ്ങളുടെ വീട് ജപ്തി ചെയ്യുമെന്ന് ബാങ്കിൽ നിന്ന് വന്നു. കെട്ടാനുള്ള ഒരു നിർവഹവുമില്ല

  • @ArunArun-li6yx
    @ArunArun-li6yx 2 หลายเดือนก่อน +5

    ഹാവു ആശ്വാസമായി .

  • @sunilkureekat1935
    @sunilkureekat1935 2 หลายเดือนก่อน +2

    20ലക്ഷത്തിനു മുകളിൽ ലോൺ സഹകരണ ബാങ്കിൽ ഉണ്ട്.. സർക്കാരിൽ എങ്ങനെ അപേക്ഷ നൽകാം എന്നുകൂടി ഒന്ന് പറയുമോ

  • @vijayaudayan9072
    @vijayaudayan9072 2 หลายเดือนก่อน +1

    എന്റെ ചേട്ടന്റെ വീടും സ്ഥലവും പതിനാലാം തീയതി എന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട് ഒരു വയസ്സായ അമ്മയും ഉണ്ട് പിന്നെ പായയും രണ്ട് പിള്ളേരും ഉണ്ട് പിന്നെ ചേട്ടൻ ഒരു മാനസിക പ്രശ്നം പോലെയാണ് അതിന്റെ ചികിത്സ എടുത്തു കൊണ്ടിരിക്കുന്നു അതുകൊണ്ടാണ് അവർക്ക് ലോൺ അടയ്ക്കാൻ പറ്റാതിരുന്നത് അവരുടെ ചെയ്യരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു

  • @rayyankalikkavu
    @rayyankalikkavu 2 หลายเดือนก่อน +1

    ഇത്‌ സത്യം തന്നെ യാണോ... വിശ്വസിക്കാൻ പറ്റുന്നില്ല... സത്യം ആയാൽ സന്തോഷം ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ഒരുപാട് ആളുകൾക്കു സമാദാനമാകും

  • @mirashmubashir6743
    @mirashmubashir6743 2 หลายเดือนก่อน

    ❤❤❤

  • @hameedmecca9112
    @hameedmecca9112 2 หลายเดือนก่อน

    👍👍👍

  • @jabbarabdul6310
    @jabbarabdul6310 2 หลายเดือนก่อน +1

    പിണറായി സാർ
    സൂപ്പർ മാൻ

  • @BalkeesSevana
    @BalkeesSevana 2 หลายเดือนก่อน

    വളരെ സന്തോഷം സമാദാനം ആയി പലിശ ഒഴിവാക്കിയാലും മതി ആയിരുന്നു

  • @abdulqadar2117
    @abdulqadar2117 2 หลายเดือนก่อน +2

    രണ്ട്‌ ദിവസം മുന്നിൽ വരെ വിട്ടിൽ വന്നു ബഹ്‌ലം വെച്ചു ജെപ്തി ചെ യും നോട്ടീസ് ഒട്ടിക്കാൻ വന്നു

  • @ShahanaMuhammadk
    @ShahanaMuhammadk 2 หลายเดือนก่อน

    👌👌👌👍

  • @Gracy_d73
    @Gracy_d73 2 หลายเดือนก่อน +2

    ഞങ്ങൾ ഒന്നരലക്ഷം രൂപ വിദ്യാഭ്യാസ ലോൺ എടുത്തു അടച്ചു തീരാൻ ഇരുപത്തിയ്യായിരം ഉള്ളപ്പോൾ മൈക്രോഫിനാൻസ് എടുത്തുവരെ അടിച്ചതാണ് മാർച്ചിൽ തീർക്കാൻ കഴിഞ്ഞില്ല അതിനു ജപ്തിചെയ്യാൻ കഴിഞ്ഞമസം വന്നിരുന്നു സൗത്തിന്ത്യൻ ബാങ്ക് dushtanmar

  • @aliceshaju2250
    @aliceshaju2250 2 หลายเดือนก่อน +1

    ഇപ്പോൾ വയനാട്ടിൽ ലോൺ എടുത്തവരുണ്ടായിരുന്നില്ലേ എങ്ങനെ ഈടാക്കി പോയി അതു തന്നെ അപ്പോൾ ചത്താലേ തീരു അല്ലെ എപ്പോഴും ജപ്പ്തി ഭിഷണി നേരിടുകയാണ് ഞാൻ എന്റെ വസ്തുഈ മാസം 31നു പൊതു ലേലത്തിനു വെച്ചിരിക്കുയാണ് നോട്ടീസ് പാടിയും തന്നു

  • @vasanthamhandmades998
    @vasanthamhandmades998 2 หลายเดือนก่อน

    Very happy news congratulations govt

  • @ajeeshkannan8
    @ajeeshkannan8 2 หลายเดือนก่อน

    Appoo ini bank cash adakkanddaa......

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl 2 หลายเดือนก่อน +1

    very good❤

  • @santhisankar1359
    @santhisankar1359 หลายเดือนก่อน

    Society loan eduthavark pattum

  • @subaidaismail5455
    @subaidaismail5455 2 หลายเดือนก่อน

    Al hamdu lilah

  • @SARONSR-b1s
    @SARONSR-b1s 2 หลายเดือนก่อน

    Orupad nanmmakal nerunnu Kerala sarkkarinod snehavum bhehumanavum thonnunnu ❤❤❤ nava Kerala sad hasil poirunnu athu karanam joliyum poirunnu

  • @ReshmaSudheesh-yi9ko
    @ReshmaSudheesh-yi9ko 2 หลายเดือนก่อน

    Tks govt

  • @DileepS.p
    @DileepS.p 2 หลายเดือนก่อน

    Super super super super super super super

  • @lilaka6611
    @lilaka6611 2 หลายเดือนก่อน +1

    പ്രൈവറ്റ് ബാങ്ക് പെടുമോ (nbfc -ചോലാമണ്ഡലം പോലുള്ള ബാങ്ക്

  • @ayshathshaleema527
    @ayshathshaleema527 2 หลายเดือนก่อน

    🙏🙏🙏🙏👏👏👏

  • @ScorpioSon
    @ScorpioSon 2 หลายเดือนก่อน +1

    Very good decision

  • @whitemediakunjimol7076
    @whitemediakunjimol7076 2 หลายเดือนก่อน

    Very ഗുഡ്

  • @Resmics-np7qp
    @Resmics-np7qp 2 หลายเดือนก่อน

    Crz problem endhayi pavapettavar kazhtathilayi kidakan veedumilla. Crz sub. Onnu cheyyumo

  • @kavithakv4292
    @kavithakv4292 2 หลายเดือนก่อน

    ഞങ്ങളുടെ വീട് 30 .7. 24ഇപ്തി ചെയ്തു

  • @SabeerSabeer-h3q
    @SabeerSabeer-h3q 2 หลายเดือนก่อน

    സാർ എനിക്ക് ജപ്തി നോട്ടിസ് വന്നു ആത്മഹത J വക്കിൽ ആണ് പലിശ ഒഴിവാക്കുമൊ തവണ ആയിട്ടു അടച്ചാൽ മതിയൊ

  • @KunjhappiKunjhi
    @KunjhappiKunjhi 2 หลายเดือนก่อน

    ❤❤❤🎉🎉🎉🎉🙏🙏🙏

  • @raheenak4850
    @raheenak4850 2 หลายเดือนก่อน +3

    ഈ പലിശ കൂടെ ഒന്ന് നിർത്തുമോ ആവോ.... അവനവൻ വാങ്ങിയ എമൌണ്ട് മാത്രം തിരിച്ചു അടച്ച മതിയെങ്കിൽ എത്ര നന്നായിരുന്നു

  • @thomaskuttycj7331
    @thomaskuttycj7331 2 หลายเดือนก่อน +1

    ഈ കാര്യം പത്രത്തിൽ വാർത്ത വന്നില്ല

  • @mruthyumjayan2288
    @mruthyumjayan2288 2 หลายเดือนก่อน +5

    ഫൂമിയല്ല ഭൂമി എന്നു പറയണം.

  • @vimalapm-dq9un
    @vimalapm-dq9un 2 หลายเดือนก่อน

    👍👍👍👍🐘

  • @Rayyu356
    @Rayyu356 2 หลายเดือนก่อน

    അർബൻ ബാങ്ക് ഇതിൽ പെടുമോ

  • @sobhanamurali6712
    @sobhanamurali6712 2 หลายเดือนก่อน

    Ennu muthalanu ee niyamam varuka ariyo

  • @pathukutty73
    @pathukutty73 2 หลายเดือนก่อน

    സർക്കാർ ഇങ്ങനെ പറയുമ്പോൾ കരുവന്നൂർ ബാങ്ക് പറയുന്നത് അതൊന്നും ഞങ്ങൾക്ക് ബാധകമല്ല ബാങ്ക് ലേലം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നു ലേലം ചെയ്യാൻ പോകുന്നു ഞാൻ 27 ലക്ഷം രൂപ ഇൻട്രസ്റ്റ് അടച്ചു ബാക്കിയുള്ള ഇൻട്രസ്റ്റ് ആണ് 50 ശതമാനം 70 തരിക എന്ന് പറയുന്നു മൊത്തം പലിശയും കൂട്ടി അടച്ചതും അടയ്ക്കാത്ത മായിട്ടുള്ള എല്ലാ പലിശയും കൂട്ടി അതിൽ ഒരു 50 ശതമാനം കഴിക്കുകയാണെങ്കിൽ സഹായകരമായിരുന്നു

  • @sijimolpn1120
    @sijimolpn1120 2 หลายเดือนก่อน +1

    എന്റെ ഭർത്താവ് കാൻസർ വന്നമരിച്ചുപോയതാ ഞാറിസ്‌ഫണ്ടിനു അപേക്ഷിച്ചിട്ടു 3 വർഷമായി ഇതുവരെയുണ്കിട്ടിയില്ല ഇപ്പോൾ ബാങ്ക്‌ളൊന്തിരിച്ചതാകാൻപറയുന്നു 300000 eduthittu150000 thirichadachu

  • @yamunar3486
    @yamunar3486 2 หลายเดือนก่อน

    🙏🙏👍👍👍👍👍👍

  • @ayshathshaleema527
    @ayshathshaleema527 2 หลายเดือนก่อน

    Sarkarinte nemam pavagnlk
    Palam cheyaum 👍👍👍🙏✋

  • @molyshaji7096
    @molyshaji7096 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @prasannakumari8485
    @prasannakumari8485 2 หลายเดือนก่อน

    Nalla kariyam sir pavapettaverude pension kudy koduthu thirkkane mazhathu kashdapedunna orupadu jenagalundu keralathil

  • @FathimaRaja-wb9xp
    @FathimaRaja-wb9xp 2 หลายเดือนก่อน

    ഞങ്ങളുടെ വീട് ആധാരം ബേങ്കിൽ ആണ് ജപ്തി ആവും പറഞ്ഞു നടക്കാണ് ഈ വരുന്ന 30ആം തിയതി വീട് ജപ്തി നോട്ടീസ് വരും പറഞ്ഞു ഇത് കേട്ടപ്പോ സമാധാനം ആശ്വാസം ആയി

  • @josephpt7286
    @josephpt7286 2 หลายเดือนก่อน +1

    സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ ഒരു പരുവത്തിലാക്കി; പാവപ്പെട്ട നിക്ഷേപകർ വഴിയാധാരമായി..കടം വാങ്ങി കുന്നു കൂട്ടുന്ന സംസ്ഥാനത്ത്, കടം വാങ്ങി കൃത്യമായി തിരിച്ചടക്കാതെയിരിക്കുന്നതാണ് *നമ്മുടെ മോഡൽ*😢

    • @hamzamenakkal9949
      @hamzamenakkal9949 2 หลายเดือนก่อน

      സഹകരണ ബാങ്കുകളിൽ താങ്കളുടെ എത്ര കോടി നഷ്ടം വന്നിട്ടുണ്ട് അതിൻറെ രേഖ ഒന്ന് പുറത്തു വിടുമോ

    • @josephpt7286
      @josephpt7286 2 หลายเดือนก่อน

      ഏതെങ്കിലും ചാനലുകൾ പുറത്തുവിടുന്ന കണക്കുകൾ ഒന്നുമല്ല, കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ഡേറ്റയെങ്കിലും ഒന്ന് കണ്ടുനോക്കൂ; ഓരോ ജില്ല തിരിച്ചുള്ള കണക്ക് നല്കിയിട്ടുണ്ട്.എന്നാൽ ഇതിനേക്കാൾ അധികം സ്ഥാപനങ്ങൾ, നിക്ഷേപം മടക്കി നൽകാൻ കഴിയാത്തവ ഉണ്ട്.

  • @SreejaVijayan-uk7qd
    @SreejaVijayan-uk7qd 2 หลายเดือนก่อน

    ഇത് അവരും അടച്ചു തീർക്കുവാൻ വല്ല ഒഴിവാക്കുകയാണ്

  • @indiradevi6894
    @indiradevi6894 2 หลายเดือนก่อน +1

    ഞാൻ SBi Bank ലോൺ എടുത്തു ആണ് വാങ്ങിയതു ഞങ്ങൾക്കു ഇതിന് അനുവദം മുണ്ടോ

  • @davisvlogskerala3723
    @davisvlogskerala3723 2 หลายเดือนก่อน

    Good

  • @ShekkiShekki-vz2by
    @ShekkiShekki-vz2by 2 หลายเดือนก่อน

    Njangalum japthi beeshaniyilaanu😢😢🙏🙏

  • @ThekkakaraIsmail-iy9oj
    @ThekkakaraIsmail-iy9oj 2 หลายเดือนก่อน

    Eny ahiyacishiathinu veedu panayapedutham ennu karuthiyal athum nadakilla

  • @girishp5926
    @girishp5926 2 หลายเดือนก่อน

    രണ്ടുദിവസം മുൻപ് കടലാസ് വന്നിട്ടുണ്ട് പിഡിസി ബാങ്ക്

  • @marythomas251
    @marythomas251 2 หลายเดือนก่อน

    ഞങ്ങൾ വിദ്യാഭ്യാസ Loan എടുത്തതിന്റെ പേരിൽcatholic sy.bank വീട്ടിൽ കിടത്തി ഉറക്കിയിട്ടില്ല. ഒരു കാറും വിളിച്ചു വീട്ടിലേയ്ക്ക് ഉച്ച കഴിഞ്ഞ് വരവാണ് അവസാനം ഭർത്താവ് വാടക വീട്ടിൽ കിടന്ന് മരിച്ചു. പഠിച്ചു തീർന്നതുമില്ല. ജപ്തി എന്നുവച്ചാൽ വധശിക്ഷയ്ക്ക് തുല്യമാണ്.

  • @Sairabanu-ce2bf
    @Sairabanu-ce2bf 2 หลายเดือนก่อน

    😭😭🙏🙏

  • @nunusvlog8040
    @nunusvlog8040 2 หลายเดือนก่อน

    😢🤲🏻

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 2 หลายเดือนก่อน

    പലിശ ഒഴിവായികിട്ടുമോ?

  • @piouskj5795
    @piouskj5795 2 หลายเดือนก่อน +1

    കടം എഴുതിതല്ലുമോ എന്നാൽ ഓക്കേ

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 2 หลายเดือนก่อน

    അതെല്ലാം പഞ്ചായത്ത് ചെയ്തൊളാം പത്തിരട്ടി വീടിന് ഡാക്സ് അടക്കണം ഇത് സർക്കാർ ജനങ്ങളോട് ചെയ്യുന്ന യുദ്ദം

  • @balancm8167
    @balancm8167 2 หลายเดือนก่อน

    ബാങ്ക് കളുടെ കാര്യം കട്ട പെക എല്ലാ കടങ്ങളും എഴുതി തള്ളിയിരുന്നുവെങ്കിൽ

  • @AliFathima-ev8yd
    @AliFathima-ev8yd 2 หลายเดือนก่อน

    Pinaraayi sarkarinu valare nanti ini japthi cheyyalle ente veedum idhe avasthayilaayirunnu

  • @asokanpk638
    @asokanpk638 2 หลายเดือนก่อน +2

    ethonum arum Westland penrivijan sariyaka kandallo

  • @rajeshpr6263
    @rajeshpr6263 7 วันที่ผ่านมา

    Enday vedinday japhi 8/9/24 anu papperil vannu pinnay anginey anu japhti nirthi annu parayunath KODUNGALLUR TALUK PRIMARY CO-OPERATIVE AGRICULTURAL &RURAL DEVELOPMENT BANK LTD NO R 1353 ethanu bank

  • @SreejaVijayan-uk7qd
    @SreejaVijayan-uk7qd 2 หลายเดือนก่อน

    എനിക്ക് സഹകരണ ബാങ്കിലെ 15 ലക്ഷം രൂപയുടെ ബാധ്യത അടക്കുന്ന എഴുതിത്തള്ളൂർ ആകെ 6 ലക്ഷം രൂപ ഞാൻ എടുത്തത് എനിക്ക് അടയ്ക്കാൻ പറ്റിയില്ലായിരുന്നു

  • @ChinchuSs-m7h
    @ChinchuSs-m7h 2 หลายเดือนก่อน

    Appo ksfe bankilo sir

  • @SreejaVijayan-uk7qd
    @SreejaVijayan-uk7qd 2 หลายเดือนก่อน

    അടക്കാൻ പറ്റാത്തതുകൊണ്ട് ഇപ്പോൾ 15 ലക്ഷം ആയെന്ന് പറയുന്ന എന്നെക്കൊണ്ട് ഒരു നിവർത്തിയില്ലട എഴുതിത്തള്ളു സർക്കാര് നോക്കിയിരുന്നാൽ മതിയോ ഈ പറയുന്ന വല്ലതും നടക്കാനാണ് പിണറായിയല്ലേ പറയുന്നത് നടക്കത്തില്ല ഇതൊക്കെ ചെയ്യാനായിരുന്നു വണ്ടി എടുത്തോണ്ട് യാത്ര ചെയ്യേണ്ട 😃

  • @Rayyu356
    @Rayyu356 2 หลายเดือนก่อน

    അർബൻ ബാങ്ക് ഞങ്ങളുടെ വീട് ജപ്തിക്കു വച്ചിട്ടുണ്ട് എന്നു പറയുന്നു ഈ കാര്യം പറഞ്ഞപ്പോൾ അർബൻ ബാങ്ക് ഇതിൽ പെടില്ല എന്ന് പറയുന്നു

  • @Chinnu2480
    @Chinnu2480 2 หลายเดือนก่อน

    എന്റെ വീട് ഉടനെ ജപ്തി ആകും ഞാൻ ഉടനെ തന്നെ എന്റെ വീട്ടിൽ തൂങ്ങേണ്ട അവസ്ഥ വരും

  • @Sugatha123
    @Sugatha123 2 หลายเดือนก่อน

    നേരാണോ കർത്താവെ

  • @ktmithun007
    @ktmithun007 2 หลายเดือนก่อน

    Jangale mandamar akan next item …
    No state government can overrule central law …
    Fools can believe… last bank will come in front of your house …
    If required pay Loan don’t believe this government drama

  • @RenukaPk-po6dm
    @RenukaPk-po6dm 2 หลายเดือนก่อน

    ഇത് കേന്ദ്രം പ്രഖ്യാപിച്ചതാണ്

  • @NatureLoverWeare
    @NatureLoverWeare 2 หลายเดือนก่อน

    😂😂😂😂😂😁😁😁😁 kathirunnooo

  • @fathimashamla1037
    @fathimashamla1037 2 หลายเดือนก่อน

    Aadhyam veedinte karamkoottiyath kurakanpara navakeralasadasil paranchathalle paranariyoodupara

  • @PkbasheerMohammed
    @PkbasheerMohammed 2 หลายเดือนก่อน

    Edesathiyamanoa

  • @AkberPulkandi
    @AkberPulkandi 2 หลายเดือนก่อน

    Subjectmathematicscope,,😂

  • @ChinchuSs-m7h
    @ChinchuSs-m7h 2 หลายเดือนก่อน

    Njangalkk atha ksfe jepthi

  • @SaleemSaleem-cc3xf
    @SaleemSaleem-cc3xf 2 หลายเดือนก่อน

    ഞങ്ങളുടെ വീട് സ്ഥലവും ജപ്തിയിലാണ് താങ്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ

  • @ajithauthaman8625
    @ajithauthaman8625 2 หลายเดือนก่อน

    ഇതൊന്നും ഒരു ചാനലിലും വരില്ല കാരണം അത് സർക്കാരിനെ നാണം കെടുത്താൻ പറ്റിയ കാര്യം അല്ലല്ലോ

  • @maskgaming8218
    @maskgaming8218 2 หลายเดือนก่อน

    ഇത് വിശ്വസിക്കാമോ?ബാങ്ക് കാരെ പേടിച്ചാണ് ഓരോ ദിവസവും ഉറക്കം എഴുന്നേൽക്കുന്നത്

  • @RajanKP-s6u
    @RajanKP-s6u 2 หลายเดือนก่อน

    3 kudisika ayappol japthi. Cheyym.. ennu paraje. bhayappeduthunnu

  • @MuhammedSuhailSuhail-c2n
    @MuhammedSuhailSuhail-c2n 2 หลายเดือนก่อน +1

    എഴുതി തള്ളൽ വരു

  • @Madhu-t3q
    @Madhu-t3q 2 หลายเดือนก่อน

    Fhooomi yano? Athra fhoooooomiya

  • @DevanKaruvath
    @DevanKaruvath 2 หลายเดือนก่อน +1

    ഇയാളുടെ മുഖം കാണിച്ച് ജനങ്ങളെ പറ്റിക്കാണ്ട് ന്നോക്കു പെൻഷൻ തന്നെ ഉമ്പി . നാളെ നാളെ / ഇതു തന്നെ എന്നും പ്രഖ്യപനം. ''

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 2 หลายเดือนก่อน

    അങ്ങനെ ഒരു സർക്കാർ കേരളത്തിൽ ഉണ്ണ്ടോ

  • @RajisabuRajisabu-f2d
    @RajisabuRajisabu-f2d 2 หลายเดือนก่อน

  • @nihlathannu9335
    @nihlathannu9335 2 หลายเดือนก่อน

    👍👍

  • @GeethaGeethu-r9q
    @GeethaGeethu-r9q 2 หลายเดือนก่อน

    👍👍👍👍👍