ബാങ്ക് ലോൺ ജപ്തി നോട്ടീസ് കിട്ടിയോ? ഇനി എന്തു ചെയ്യാൻ കഴിയും? Bank loan recovery # Aplustube #

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 9 หลายเดือนก่อน +12

    ബാങ്ക് ലോൺ സംബന്ധിച്ച് ഇത്രയും നന്നായി പറഞ്ഞു തന്നിട്ടുള്ള ഒരു ചാനലുമില്ല
    ഇതാണ് ഏറ്റവും നല്ല ചാനൽ

    • @aplustube2557
      @aplustube2557  9 หลายเดือนก่อน +1

      Thanks dear user

  • @nirmalamenon4965
    @nirmalamenon4965 2 ปีที่แล้ว +18

    എത്ര ഭംഗിയായും വിശദമായും ഈ വിവരങ്ങളെല്ലാം പങ്കുവെക്കുന്നു. ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായ ഉത്തരം നൽകുന്നു. ലഭിക്കുന്ന കമന്റുകൾക്കെല്ലാം ഉടനടി മറുപടി നൽകുന്നു. ആവശ്യമുള്ള അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അതാത് ദിവസങ്ങളിൽ തന്നെ എപ്പിസോഡുകളായി ചെയ്യുന്നു. യൂട്യൂബിലെ ഏറ്റവും മികച്ച ഒരു ചാനലായി ഞാൻ ഇതിന് റേറ്റിംഗ് നൽകുന്നു. താങ്ക്യൂ സാർ

  • @AjithVadakkekara
    @AjithVadakkekara หลายเดือนก่อน +1

    വളരെ വ്യക്തമായി പറഞ്ഞുതരുന്ന ചാനൽ

  • @tonyabrahamijk839
    @tonyabrahamijk839 8 หลายเดือนก่อน +3

    ലോൺ ബാധ്യതയിൽ തീരെ ഗതികെട്ട അവസ്ഥയിൽ അവസാന പ്രതീക്ഷ ഹൈക്കോടതിയിൽ ഉണ്ട് എന്നുള്ളത് വളരെ ആശ്വാസകരമായ കാര്യം തന്നെ 👍
    ഇത്തരം ഉപകാരപ്രദമായ വിഷയങ്ങൾ ഈ ചാനലിൽ ഇനിയും അവതരിപ്പിക്കപ്പെടുകയും അത് അനേകർക്ക് ഉപകാരപ്പെടുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.🙏

    • @aplustube2557
      @aplustube2557  8 หลายเดือนก่อน

      Thanks dear Tony

  • @SarathGs-x3u
    @SarathGs-x3u 21 วันที่ผ่านมา +1

    എത്ര നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു

  • @harisankar6019
    @harisankar6019 2 ปีที่แล้ว +11

    നോട്ടീസ് വന്നാൽ എന്തു ചെയ്യണം എന്നുള്ളതിന് സംബന്ധിച്ച് കൃത്യമായും താങ്കൾ വിശദീകരിച്ചു തന്നിരിക്കുന്നു. എന്റെ ഒരു ബന്ധു ഇക്കാര്യത്തിൽ എന്ത് ചെയ്യണം എന്ന് എന്നെ സമീപിച്ച് ചോദിച്ചിരുന്നു എനിക്ക് കൃത്യമായി വിവരങ്ങൾ അറിയാത്തതുകൊണ്ട് മറുപടി നൽകാൻ കഴിഞ്ഞില്ല പക്ഷേ ഇപ്പോൾ താങ്കൾ വിവരിച്ചതിനു ശേഷം വ്യക്തമായും എന്ത് ചെയ്യണമെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് നല്ല കാര്യം വളരെ വളരെ നന്ദി

    • @aplustube2557
      @aplustube2557  2 ปีที่แล้ว

      Thanksdear Hari

    • @sudevanlathika6860
      @sudevanlathika6860 ปีที่แล้ว

      Xxx

    • @abdulsathar7330
      @abdulsathar7330 ปีที่แล้ว +2

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹

  • @sindhuashokan5526
    @sindhuashokan5526 16 ชั่วโมงที่ผ่านมา

    സാർ എന്റെ ചേച്ചിയും ലോൺ എടുത്തു ഇപ്പൊ ജെപ്തി ആണ് ചേച്ചിയും കുടുംബ വും ആത്മഹത്യ ക്ക് വക്കിൽ ആണ് എന്താ ഒരു വഴി മറുപടി തരണേ സാർ 🙏300000മൂന്നു ലക്ഷം ആണ് എടുത്തത് 2018.കോട്ടണ വന്നത്തോടെ അടവ് തെറ്റി തുറന്ന് ചേട്ടനും അറ്റാക്ക് വന്നു ജോലിക്ക് പോകാൻ പറ്റാതെ ആയി 🙏സാർ ഒരു മറുപടി തരണം ഇപ്പൊ 5ലക്ഷം അടക്കാൻ ആണ് പറയുന്നത്

  • @ManojKumar-rj5tw
    @ManojKumar-rj5tw 6 หลายเดือนก่อน +4

    Sar സാമ്പത്തിക മായി വളരെ പിന്നോട്ട് ഉള്ള കുടുംബത്തിൽ ഉള്ള ഞാൻ കൂലി പണിക്കാരനാണ് 2017ൽ 3സെന്റ് സ്ഥലം വാങ്ങുകയും അത് ഈട് നൽകി kerala grameen bank നെടുമങ്ങാട് നിന്നും പ്രധാന മന്ത്രി അവാസ് yojana എന്ന സ്കീമിലൂടെ 6 ലക്ഷം രൂപ ലോൺ എടുത്തു കോവിഡ് സമയത്തും ലോൺ മുടങ്ങി അതിന് ശേഷം 2020ൽ എനിക്ക് ഒരു ആക്‌സിഡന്റ് പറ്റുകയും താടിയെല്ല` പൊട്ടി കൂലി പണിക്ക് പോകാൻ പറ്റാത്ത
    അവസ്ഥയിലും ആയി
    മാറി ഇപ്പോൾ 13(2) എന്ന നോട്ടീസ് ബാങ്കിൽ നിന്നും മാനേജർ വന്നു നേരിട്ട് നൽകി എനിക്കും കുടുംബത്തിനുംകിടക്കാൻ വേറെ സ്ഥലം ഇല്ല ജപ്തി നടപടി ഉണ്ടാകുമോ ഇതിന് ഒരു മറുപടി പോംവഴി തരുമോ

    • @aplustube2557
      @aplustube2557  6 หลายเดือนก่อน

      Dear Manoj
      അടിയന്തരമായി താങ്കളുടെ ബുദ്ധിമുട്ടുകൾ കാണിച്ചുകൊണ്ടും സാവകാശം നൽകണമെന്ന് അപേക്ഷിച്ചുകൊണ്ടും ഒരു പ്രത്യേക അപേക്ഷ നൽകുക

    • @Ambiliaushvichu
      @Ambiliaushvichu 2 หลายเดือนก่อน

      ​@@aplustube2557👍

  • @sibinsebastian.
    @sibinsebastian. 25 วันที่ผ่านมา +1

    Thankyou sir
    Very valuable information

  • @prinshakp9692
    @prinshakp9692 9 หลายเดือนก่อน +1

    Njn e video ethra vattam kandu enikk thane ariyilla
    Ene orupad help cheythu

    • @aplustube2557
      @aplustube2557  9 หลายเดือนก่อน

      Thanks dear Prinsha

  • @AlwinAntony-jf9jp
    @AlwinAntony-jf9jp 9 หลายเดือนก่อน +16

    സർ' എൻ്റെ അമ്മയുടെ സഹോദരി സഹകരണ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇതിൻ്റെ കാലയളവിൽ കൊറോണ കാരണം മുടക്കം വന്നു മാത്രമല്ല തൻ്റെ ഭർത്താവും മകനും മരണപ്പെടുവാനും ഇടയായി. അതുകൊണ്ട് അടവിൽ വീഴ്ച വന്നു എങ്കിലും തുടർന്നു രണ്ടര ലക്ഷം വീണ്ടും അടച്ചു കഴിഞ്ഞു ഇപ്പോൾ വീണ്ടും 10 ലക്ഷം വീണ്ടും അടക്കണം താൻ പ്രായം ചെന്നതും വിധവയും മകൻ മരണപ്പെട്ടതുമാണ് ഈ തുകയിൽ കുറവു വരുത്താൻ എന്തെങ്കിലും നിയമമുണ്ടോ

    • @aplustube2557
      @aplustube2557  9 หลายเดือนก่อน +4

      ഒറ്റത്തവണയായി അടക്കുമെങ്കിൽ തുകയിൽ കുറവ് വന്നേക്കും
      തിരിച്ചടയ്ക്കുവാൻ കഴിയാത്ത സാഹചര്യം കാണിച്ചുകൊണ്ട് ബാങ്കിന് അപേക്ഷ കൊടുക്കുക
      വകുപ്പ് മന്ത്രിക്കും ഒരു അപേക്ഷ അയക്കുന്നത് ഉചിതം ആയിരിക്കും

    • @riyasrehna8428
      @riyasrehna8428 8 หลายเดือนก่อน +3

      എന്ത് പറയുകയാണ് കൊറോണ ക്കു ശേഷം വന്ന pending ഇത്ര രൂപയോ എന്തോ മിസ്റ്റേക് ഉണ്ട് കണക്കിൽ

    • @anilvc2792
      @anilvc2792 หลายเดือนก่อน

      L

    • @manojvava549
      @manojvava549 12 วันที่ผ่านมา

      ഒറ്റ തവണ അടക്കാൻ എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത്

  • @muhammedshameer-3821
    @muhammedshameer-3821 ปีที่แล้ว +1

    Thanks sir jhan വിഷമത്തിൽ ആയിരിന്നു സർ എനിക്ക് തന്ന അപ്ഡേറ്റ് അത് വലുതായിരുന്നു താങ്ക്സ്

    • @aplustube2557
      @aplustube2557  ปีที่แล้ว

      Thanks dear shameer

    • @muhammedshameer-3821
      @muhammedshameer-3821 ปีที่แล้ว

      Sir villegil ninnum notice kond vannarunnu 2 daysil ullil cash mothom ayakkanem ennum illel sthalam japthi cheyyumennum ennu paranju anu poyath nilavil 220000intrest adakkanund rand masathey time chothich rejisterd post ayachu ennittum bhalamundayilla shesham jhan nattil illathond wifinta veetilpoy letter koduthitt poy ennittt paranju jhan phone vilichal edukkilla bankil pokunnilla manegarayitt samsarikkilla ennoke paraju pankshy jhan avar vilikkumbol phone edukkum bankil poy kurachenkilum amound adakkunnund manager may bendhapedum entel athinulla thelivum und jhan ini ntha cheyyenda
      Pls riply sir thank

    • @muhammedshameer-3821
      @muhammedshameer-3821 ปีที่แล้ว

      Kerala bank anu loan eduthath od loan anu

    • @muhammedshameer-3821
      @muhammedshameer-3821 ปีที่แล้ว

      Sir pls riplay

  • @vino5402
    @vino5402 ปีที่แล้ว +6

    Sir,ഞാൻ 3,5000 education ലോൺ എടുത്ത് ....ഞാൻ കേരളത്തിൽ തന്നെയാ ജോലിക്ക് പോയത് 10000 രൂപ ആയിരുന്നു കിട്ടിയിരുന്നത് ,അത് വീട് വാടകയും ചിലവും.എൻ്റെ അപ്പച്ചന് ഒരു അക്‌സ്യൻറ് ഉണ്ടായി... ...ഞങ്ങൾ 3 പെൺകുട്ടികളാണ് ..അതുകൊണ്ട് എൻ്റെ കല്യാണം നടത്തി ,barthavinu tiles പണിയാണ്...പിന്നെ covid എല്ലാം ആയപ്പോൾ എനിക്ക് ജോലിക്ക് പോകാൻ പറ്റിയില്ല,ഇതിനിടയിൽ എൻ്റെ അപ്പച്ചന് മരിച്ചു .ഞാൻ ആകെ തകർന്ന അവസ്ഥയ ,ഇപ്പൊ സാമ്പത്തികമായി ഒത്തിരി ബുദ്ധിമുട്ട് ഉണ്ട് sir,, താലി പോലും ഇല്ല അത അവസ്ഥ ...ഇപ്പൊ ബാങ്ക് എന്നെ തുടരെ വിളിക്കുക .എനിക്ക് പേടിയാ sir..എന്താ ഞാൻ ചെയ്യ

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      ഏത് ബാങ്കിൽ നിന്നാണ് ലോൺ എടുത്തത്.

    • @APYF565
      @APYF565 ปีที่แล้ว

      എനിക്ക് ബസിന്റെ ലോൺ തെറ്റി രണ്ടുവട്ടം നോട്ടീസ് വന്നു ഞാൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് നോട്ടീസ് കൊടുത്തില്ല ഇപ്പോൾ 6lakh അടക്കാൻ ഉണ്ട്‌ ഞാൻ ബാങ്കിൽ പോയി സംസാരിച്ചു നോക്കി

    • @jubinkprakash8055
      @jubinkprakash8055 ปีที่แล้ว

      Bank il poyee....sam sarika...pedikkanda....avashyam...onnum..illaa....

    • @lijilk6028
      @lijilk6028 ปีที่แล้ว

      ഞാനും same situation.. ആണ്

    • @aswathi366
      @aswathi366 3 หลายเดือนก่อน

      Same situation aanu.. Ipol enth anu awastha?

  • @Shankumarvijayan3897
    @Shankumarvijayan3897 ปีที่แล้ว +1

    സാർ എന്റെ വീട് സഹകരണ ബാങ്ക് ഓഗസ്റ്റ് 10 ന് ലേലം ചെയ്യുമെന്ന് കാണിച്ചു എനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
    ജപ്തി നോട്ടീസ് ഇത് വരെയും വന്നിട്ട് ഇല്ല.

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      സർഫാസി നിയമപ്രകാരമുള്ള മുൻകൂർ നോട്ടീസുകൾ താങ്കൾക്ക് വരേണ്ടതുണ്ട്.ഇത് വന്നിട്ടില്ലാത്തതുകൊണ്ട് താങ്കൾ ഇത് സംബന്ധിച്ചു ഉടനടി ബാങ്കിൽ ഒരു പരാതി നൽകുക

  • @se3959
    @se3959 2 หลายเดือนก่อน

    സർ, ഞങ്ങളുടെ വീടിന്റെ 3 മാസത്തെ അടവ് മുടങ്ങി, ബാങ്കിൽ നിന്നും പറയുന്നു 60 ദിവസത്തിനകം പൈസ അടക്കണം അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നും 😢എന്ത് ചെയ്യാൻ പറ്റും സർ ഞങ്ങളുടെ വീട് തിരിച്ചു കിട്ടാൻ

  • @NIRMALA.PPNirmala
    @NIRMALA.PPNirmala ปีที่แล้ว +1

    സാർ എന്റെയും ഭർത്താവിന്റെയും പേരിലാണ് ഒരു വയല് അതാണ് ഞങ്ങൾ ലോൺ എടുത്തിരിക്കുന്നത് ഭർത്താവ് ഇപ്പോൾ എന്നെയും മക്കളെയും വിട്ടുപോയി വേറെ വീട്ടിൽ താമസിക്കുകയാണ് ഇപ്പോൾ എനിക്ക് ആ ലോണിന്റെ പേരിൽ കുറെ നോട്ടീസുകൾ വന്നു ഇപ്പോൾ ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു നോട്ടീസ് വന്നു ഭർത്താവിന്റെ പേരിലും വന്നിട്ടുണ്ട് ഭർത്താവ് പക്ഷേ ഞാൻ അടയ്ക്കും എന്നു പറഞ്ഞു അത് കൈപ്പറ്റിയില്ല ഞാനത് കൈപ്പറ്റിയില്ലെങ്കിൽ ഇവിടെ സീൽ അടിക്കുമെന്ന് അവർ പറഞ്ഞു അതിൽ ഒരു സാക്ഷി മാത്രമാണ് എന്റെ ആവശ്യത്തിനടുത്തതല്ല പൈസ ഇനി ഞാൻ എന്തു ചെയ്യണം എന്റെ പേരിൽ വീട് സ്ഥലവും ഉണ്ട് അവിടെയാണ് അവർ നോട്ടീസ് അടിക്കുമെന്ന് പറഞ്ഞത് ഭർത്താവിന്റെ പേരിലും സ്ഥലമുണ്ട് അവിടേക്കും കൊണ്ടുപോയിട്ടുണ്ട് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് അത് അടയ്ക്കാനുള്ള പൈസ എന്റെ കയ്യിൽ ഇല്ല ദയവായി ഒരു ഉത്തരം തരണം

    • @aplustube2557
      @aplustube2557  ปีที่แล้ว

      നിങ്ങളുടെ പേരിൽ നോട്ടീസ് കിട്ടിയാൽ എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചുകൊണ്ടുള്ള ഒരു മറുപടി നൽകുക.ഭർത്താവിന് ആസ്തി ഉണ്ടെങ്കിൽ ഭർത്താവാണ് ആ ലോൺ തിരിച്ചടയ്ക്കേണ്ടത്

  • @vichuvichu143
    @vichuvichu143 ปีที่แล้ว +1

    സർ ഞാൻ 5 വർഷം മുൻപ് ആധാരം corporative ബാങ്കിൽ വെച്ച് 100000 രൂപ എടുത്തു. കുറച്ചു മാസങ്ങളെ emi അടച്ചുള്ളൂ (3500/month) . പിന്നീട് കൊറോണ, പ്രളയം ഒക്കെ വന്നു ആകെ മുടങ്ങി. ഇപ്പോൾ കാലാവധി കഴിഞ്ഞു. നോട്ടീസ് വന്നു. 6 ദിവസത്തിനകം 100800 രൂപ അടക്കണം ന്ന്. കുറെ നോട്ടീസ് അവർ അയച്ചു ഞങ്ങൾ അത് സ്വീകരിച്ചില്ല എന്ന് പറഞ്ഞു. But അവർ കഴിഞ്ഞ വർഷങ്ങൾ ഒന്നും അയച്ചത് കിട്ടിയിട്ടില്ല. വീണ്ടും ഇന്ന് ഒരു നോട്ടീസ് വന്നു. 😔

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      തുക അടയ്ക്കാൻ കഴിയുമെങ്കിൽ അടയ്ക്കുക അല്ലാത്തപക്ഷം അടയ്ക്കാൻ കഴിയാത്ത കാരണവും നോട്ടീസ് ലഭിക്കാത്ത വിഷയവും കാണിച്ചുകൊണ്ട് രേഖാമൂലം ബാങ്കിൽ പരാതി നൽകുക

    • @vichuvichu143
      @vichuvichu143 ปีที่แล้ว

      @@aplustube2557 ബാങ്കിൽ നേരിട്ട് ചെന്ന് അവസ്ഥ ബോധിപ്പിച്ചു. പക്ഷെ അവർ സാവകാശം തരുന്നില്ല. എങ്ങനെ എങ്കിലും മുതൽ അടക്കാൻ പറയുന്നു. Head ഓഫീസിൽ നിന്നുള്ള തീരുമാനം മാനേജർ ആയ ആൾക്ക് മാറ്റാൻ പറ്റില്ലാന്നു പറയുന്നു. 2nd time വന്ന നോട്ടീസിൽ 13 (2), (3). എന്നൊന്നും എഴുതിട്ടില്ല. Normal നോട്ടീസ് ആണ് വന്നത്.

  • @umayrthj-zh3it
    @umayrthj-zh3it 6 หลายเดือนก่อน +1

    സാർ നമസ്കാരം ലോണിന്റെ കാര്യത്തിനെ പറ്റി ഒരു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു അതിനു മറുപടി കണ്ടില്ല അതുകൊണ്ടാണ് ഞാൻ ഒന്നുകൂടി മെസ്സേജ് അയച്ചിട്ടുണ്ട് ആയിരുന്നു മറുപടി കിട്ടിയില്ല ദയവുണ്ടായി സാറിന്റെ നമ്പർ ഒന്ന് തരണം സാറേ ഇന്നലെയും ജെട്ടി നോട്ടീസ് വന്നിരുന്നു അതിനെപ്പറ്റി സാൻഡ് എടുത്ത് നേരിട്ട് സംസാരിക്കാനാണ് ഞാൻ താമസിക്കുന്ന 10 സെന്റ് സ്ഥലം മാത്രമാണ് എനിക്കുള്ളത് അത് ബാങ്ക് കാര് കൊണ്ടുപോയാൽ റോഡിൽ കിടക്കേണ്ട അവസ്ഥയാണ്

    • @aplustube2557
      @aplustube2557  6 หลายเดือนก่อน

      Send your number to my email id shereefnedumangad@gmail.com

  • @jishnum6807
    @jishnum6807 2 ปีที่แล้ว +8

    പാവങ്ങളെ ലോൺ എല്ലാം എഴുതിത്തള്ളി കൂടെ

  • @A_T_H_U_L
    @A_T_H_U_L 9 หลายเดือนก่อน

    ഒരു ഡൌട്ട്..
    തണീർ തടം ആണ് (പാടം ) കൃഷി ചെയ്യാൻ പറ്റുക ഇല്ല. അടുത്ത പാടത്തിൽ വീട് വന്നു.. ടോട്ടൽ 80 സെന്റ് സ്ഥലം ഉണ്ട്.
    3 lakh ലോൺ aduthu te ഒള്ളു.. പുതുക്കി പുതിക്കി 12lakh ആയി
    E സ്ഥലം ലേലം ചെയുക ആണ് angil അത്ര paisa കിട്ടും.
    Corporation ill ആണ് സ്ഥലം.
    സഹകരണ ബാങ്ക് ആണ്..2 lakh vara മാർക്കറ്റ് rate ഉണ്ട്..

  • @bijikp
    @bijikp 3 หลายเดือนก่อน

    സാർ ഞങൾ ലോൺ എടുത്തിരുന്നു ഇപ്പോൾ ബാങ്കിൽ നിന്ന് നോട്ടീസ് വന്നു ആകെ വിഷമത്തിലാണ് 3..കുടിശ്ശിക കൊറോണ ടൈമിൽ തെറ്റിയതാണ്

  • @wilsonjoseph6317
    @wilsonjoseph6317 ปีที่แล้ว +1

    ബങ്ക് ജപ്തി ചെയ്തു വിററ സ്ഥലം വിറ്റ വിലയ്ക്ക് ഉടമസ്ഥൻ ആവില അടയ്ക്കാൻ തയ്യറായാൽ ലേലം ചെയ്ത വ്യക്തിയെ ഒഴിവാക്കി ആദ്യ ഉടമയ്ക്ക് വിട്ടു കൊടുക്കാൻ കഴിയുമാ

  • @umayrthj-zh3it
    @umayrthj-zh3it 6 หลายเดือนก่อน

    എന്റെ പേര് ഉമൈറത്ത് ഞാൻ കാരക്കോണം ബാങ്കിൽ നിന്നും ജില്ലാ സഹകരണ ബാങ്കിൽ നിന്നും 540000 രൂപ ലോൺ എടുത്തിട്ടുണ്ടായിരുന്നു സാർ അതിനെ ഞാൻ ഒരു മൂന്നുലക്ഷം രൂപ വരെ അടച്ച് മൂന്നിലും കൂടുതൽ അടച്ചിട്ടുണ്ടായിരുന്നു കൊറോണ വന്നതോടെ എന്റെ മകന് പണിയൊന്നുമില്ലാതായി അടയ്ക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു വീണ്ടും എനിക്ക് ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു 5 ലക്ഷത്തി അറുപതിനായിരത്തി സംതിങ് രൂപ വന്നിരിക്കുന്നത് കൊടുക്കുവാൻ അതുകൊണ്ട് ജപ്തിയാകും എന്നൊക്കെ പറഞ്ഞു ഒരുപാട് പ്രാവശ്യം വന്നു ഭീഷണിപ്പെടുത്തി പോയി അംഗൻവാടിയിലെ ഹെൽപ്പർ ആയ ജോലി ചെയ്യുന്ന എനിക്ക് അംഗൻവാടിയിൽ വന്നവരെ പെടുത്തിട്ട് പോയിട്ടുണ്ട് ഞാൻ എന്ത് പരിഹാരം കാണുന്ന സാർ എനിക്ക് ദയവായി എനിക്ക് ഒരു മറുപടി തരണം

  • @harprasadm6427
    @harprasadm6427 10 หลายเดือนก่อน +2

    Hello sir .loan emi kure varshangalay ninnu poy, recovery procedure nte bhagamay veedum parambum alakkan vannirunnu.eni namuk enth cheyyan pattum?

    • @aplustube2557
      @aplustube2557  10 หลายเดือนก่อน

      എന്ത് ചെയ്യണമെന്നുള്ള വിവരം മുൻ എപ്പിസോഡുകളിൽ വിവരിച്ചിട്ടുണ്ട്
      Watch episodes from play list Bank loan

  • @sincypd5444
    @sincypd5444 หลายเดือนก่อน

    എന്റെ ലോൺ മുടങ്ങി കിടക്കുന്നു.ബാങ്ക് കാർ വിട്ടിൽ വന്നു ഞങ്ങളുടെ വീടിന്റെ പരസ്യം പേപ്പർ ഇടും പറജു ബിഷപണി

  • @SharanGk-t4n
    @SharanGk-t4n 23 วันที่ผ่านมา +1

    Good video very useful sir

  • @ShainyShaju-k3v
    @ShainyShaju-k3v 9 หลายเดือนก่อน +1

    Ente husband induslint bank ill ninn oru 27 lack inte loan eduthu 2019 ill aanu eduthath oru varsham mudak verathe adachu pinne corona vannathinu shesham loan adakkan patteela pinne oru varsham adakkan chennapol avar kittakidam aayi matti athkond onich adakanam enn paranju athin vere vazhi onnum illathe aayipol husband sucide cheythu ippol bankumayii contact cheythapol kitta kadam aaya loanukal bombay company kki vittu ennanu avar paranjath njn ini enth cheyanam

    • @aplustube2557
      @aplustube2557  9 หลายเดือนก่อน

      Send your number to
      shereefnedumangad@gmail.com
      I will call u

  • @santhoshkumar-os5ji
    @santhoshkumar-os5ji 23 วันที่ผ่านมา

    Sir, എന്റെ സഹോദരി ഒരു സഹകരണ ബാങ്കിൽ നിന്നും 4 ലക്ഷം രൂപ ലോൺ എടുത്തു. ആദ്യം കുറെ രൂപ അടച്ചുപിന്നെ ജപ്തി ചെയ്യും എന്നു പറഞ്ഞപ്പോൾ 1 ലക്ഷം രൂപ ഒന്നായി അടച്ചു. ഇനിയും 6 ലക്ഷം അടക്കാൻ പറയുന്നു. അവളുടെ ഭർത്താവ് ഒരു കൾ സ്വാധീനം ഇല്ലാത്തവൻ ആണ്. അവൾ പല വീടുകളിൽ പണിക്ക് പോയി ആണ് ജീവിക്കുന്നത്. അടക്കാൻ ഉള്ള ഒരു മാർഗവും അവർക്കില്ല. കൊറോണ കാലത്ത് ഒന്നും അടക്കാൻ ആയില്ല. അവരുടെ വീട് ജപ്തി ചെയ്യാൻ പറ്റുമോ..

  • @munaviredathilthazhakuniyi9244
    @munaviredathilthazhakuniyi9244 ปีที่แล้ว +8

    സർ, താങ്കളുടെ ഈ വീഡിയോ സാധാരണക്കാർ ക്ക് അറിവ് നൽകുന്ന ഒന്നാണ്, അതിൽ സാറിനെ അഭിനന്ദിക്കുന്നു, എന്റെ പ്രശ്നം പറയാം,1997ൽ KSFE എന്നാ ധനകാര്യ സ്ഥാപനത്തിൽ നിന്നും എനിക്ക് ഒരു ചിട്ടി നറുക്കെടുപ്പിൽ വന്നപ്പോൾ 12ലക്ഷം രൂപയ്ക്ക് അന്ന് ജാമ്യം കൊടുത്തദ് എന്റെ ഭാര്യയുടെ പേരിൽ ഉള്ള വീടും പറമ്പും ആയിരുന്നു, ഞാൻ അടച്ചു കുറച്ചു കൊണ്ട് വന്നു, ഇപ്പോൾ 4ലക്ഷം മാത്രമാണ് ബാക്കിയുള്ളത് 2021സെപ്റ്റംബർ വരെ ഞാൻ അടിച്ചിരുന്നു,2022ൽ എനിക്ക് ഒന്നും അടയ്ക്കാൻ കഴിഞ്ഞില്ല കാരണം കോവിഡ് കാരണം എനിക്ക് അസുഗം ഉണ്ടാവുകയും 20ദിവസത്തോളം സൗദിയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തു, എന്റെ ജോലിയും നഷ്ടപ്പെട്ടു ഇപ്പോൾ 4ലക്ഷം കുടിശിക ആയി എന്നും പറഞ്ഞു KSFE എനിക്ക് ഡിമാൻഡ് നോട്ടീസ് അയച്ചിരിക്കുന്നു അതിൽ പറയുന്നത് 10ദിവസത്തിനുള്ളിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ ജപ്തി ചെയ്യും എന്നാണ്, ഇതിൽ പരാതി ഉണ്ടെങ്കിൽ 10ദിവസത്തിനുള്ളിൽ കളക്ടറെ ശരിയാക്കണം എന്നും ഉണ്ട്, സാർ ഞാൻ ആകെ വിഷമത്തിലാണ്,, അവരുടെ കുടിശിക മുഴുവനും അടയ്ക്കാൻ ഞാൻ തയ്യാറാണ്, പക്ഷെ ഒരുമിച്ച് ഇത്രയും സംഖ്യ കൊടുക്കാനുള്ള കഴിവ് എനിക്ക് ഇല്ല, ഏകദേശം 60ലക്ഷത്തോളം മതിപ്പു വിലയുള്ള സ്വത്താണ്, ഒന്ന്നുകിൽ കുടിശിക emi ആക്കി അടക്കാനുള്ള സൗകര്യം തരികയോ, അല്ലെങ്കിൽ ഒരു പ്രോപ്പർട്ടി ലോൺ തന്ന് കുടിശ്ശിക തീർക്കുക, അതുമല്ലെങ്കിൽ revaluatiഓൺ ചെയ്ത് എങ്ങനെയെങ്കിലും ജപ്തി ഒഴിവാക്കാൻ ഞാൻ ആരെയാണ് കാണേണ്ടത്, എന്താണ് ചെയ്യേണ്ടതആകെയുള്ള കിടപ്പാടം ഇതാണ്, സാറിന്റെ വിലയേറിയ ഉപദേശം tharanam

    • @abhinavb2662
      @abhinavb2662 ปีที่แล้ว

      Hello ee casil nthenkilum update undo??

  • @WALTERYY
    @WALTERYY ปีที่แล้ว +1

    സർ - ഒരാൾ സുഹൃത്തിനു കാർ വങ്ങാൻ വേണ്ടി ഒരു കമ്പനിയിൽ ലോണിന് ജാമ്യം നിന്നിരുന്നു ജാമ്യക്കാരന് ഇപ്പോൾ സ്ഥലത്തിന് അറ്റാചു മെന്റ് വന്നിരിക്കുന്നു ഇതിൽ നിന്നും ഒഴിവായിക്കിട്ടാൻ എന്തു ചെയ്യണം ജാമ്യക്കാരൻ 1

    • @aplustube2557
      @aplustube2557  ปีที่แล้ว

      You are not the subscriber of this channel

  • @rajeevramakamath
    @rajeevramakamath ปีที่แล้ว +2

    വളരെ നല്ല ഇൻഫർമേഷൻ

  • @chethandesigners8848
    @chethandesigners8848 ปีที่แล้ว +1

    Namaskaram sir microfinance based aayi rules ne kurich oru video idamo.

  • @Nigitha.S.R
    @Nigitha.S.R 2 หลายเดือนก่อน

    സർ എന്റെ പെര് സന്ധ്യ എന്റെ ഭാർതാവ് എന്റെ പെരിൽ ഉള്ള വസ്തുവിൽ ലോൺ എടുതു എന്നിട് അദ്ദേഹം ഇപ്പം എനെയും മക്കളയുംഉപേക്ഷിച്ച് പോയി ഇപ്പം എനിക്ക് അടയ്ക്കാൻ നിവർതി ഇല്ല ഞാൻ എന്ത് ചെയ്യും സർ 4 വർഷം മായി മുടങ്ങി കിടകുന്നു എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല സർ ഒന്ന് സഹയിക്കണ സർ എന്ത് ചെയ്യണം എന്ന് പറഞ്ഞ് തരണസർ ജില്ല സഹരണ ബങ്കിൽ നിന്നും മാണ് ലോൺ ചെയ്ത്🙏🙏

  • @ramshadeagle666
    @ramshadeagle666 ปีที่แล้ว +3

    Thanks for your advise

  • @ShahanaSherin-d5t
    @ShahanaSherin-d5t ปีที่แล้ว

    സാർ ഞാൻ ഒരു കാർ ബാങ്കിൽ നിന് ലോൺ ആയി എടുത്തിരുന്നു പക്ഷെ കുറച്ചു ലോൺ തിരിച്ചടവ് മുടഗി,അതു കയിഞ്ഞ് ബാങ്ക് കോടതി commision വഴി അവർ കാർ റിക്കവർ ചെയ്ദു, റിക്കവർ ചെയ്ദു രണ്ടു ദിവസം കഴിഞ്ഞു ബാങ്കിൽ നിൻ നോട്ടീസ് വന്നു 7 ദിവസം കൊണ്ട് മുഴുവൻ തുകയും അടക്കണം അല്ലെങ്കിൽ കാർ അവർ auction ചെയ്യും.
    ഇപ്പോൾ ഞാൻ ബാങ്ക് മായി സംസാരിച്ചപ്പോൾ അവർ വാഹനം വളരെ കുറഞ്ഞ ക്യാഷ് sale ചെയ്ദു ആണ് പറഞ്ഞത്.auctin മുനുള്ള നോട്ടീസ് എനിക്ക് കിട്ടിയില്ല, ഇപ്പോൾ 2 കൊല്ലമായി പക്ഷെ ഇപ്പോൾ കാർ ന്റ registratio ബാങ്ക് ന്റ പേരിലാണ് എന്തെകിലും ഇനി ചെയ്യാൻ കഴിയുമോ?

  • @AkshayKumar-v1l2r
    @AkshayKumar-v1l2r หลายเดือนก่อน +1

    Excellent performance

  • @muhammedrashik9957
    @muhammedrashik9957 ปีที่แล้ว +1

    ഞാൻ ഒരു സ്ക്യൂട്ടി ക്ക് ലോൺ എടുത്തിരുന്നു
    കൊറോണ സമയത്ത് ആയിരുന്നു അടവ് അടക്കേണ്ടത്
    സർക്കാർ മോരാട്ടോറിയം പ്രഖ്യാപിച്ചത് കാരണം
    ഒരു വർഷം അടവ് അടച്ചില്ല
    അതിനു ശേഷം എഗ്രിമെന്റ് പ്ര കാരം മുള്ള 24 മാസത്തെ അടവും അടച്ചു ഒരു നോട്ടീസ് പ്രകരം 24ആയിരം അടക്കണം എന്നു പറഞ്ഞു
    അതും അടച്ചു
    അതു കഴിഞ്ഞു അവർ പറഞ്ഞു മോറ ട്ടോറിയം കയറി കയറി ആറു അടവ് കു‌ടി അധികം അടക്കണം എന്ന്
    ഞാൻ അടച്ചില്ല
    കുറച്ചു മുൻപ് ഒരു നോട്ടീസ് അയച്ചു അത് കൈ പറ്റി യില്ല ഞാൻ സ്ഥലത്തു ഇല്ലാത്തതു കൊണ്ട് ഇപ്പോൾ ഒരു മെസ്സേജ് പോണിൽ വന്നു 40000 രൂപ അടക്കണം എന്ന് എന്താ ണ് ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  ปีที่แล้ว

      മൊറട്ടോറിയം കാലയളവിൽ നമുക്ക് അടയ്ക്കാൻ സാവകാശം കിട്ടുമെന്ന് മാത്രമേ ഉള്ളൂ ആ കാലയളവിലെ തുക അടയ്ക്കേണ്ടതുണ്ട്.കൃത്യമായ കണക്കുകൾ പരിശോധിച്ചതിനുശേഷം വിവരം അറിയിച്ചാൽ അടുത്ത് നടപടി എന്ത് സ്വീകരിക്കണം എന്ന് പറഞ്ഞു തരാം.ഇപ്പോൾ ലഭിച്ച മെസ്സേജിന് അടിയന്തരമായി ഒരു മറുപടി കൊടുക്കുക ഇപ്പോൾ അയച്ചിരിക്കുന്ന തുക അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അത് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് അപേക്ഷ നൽകാനുള്ളത്
      ( ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്യുക)

    • @muhammedrashik9957
      @muhammedrashik9957 ปีที่แล้ว

      ചാനൽ ഇ ന്നാണ് കണ്ടത്
      അപ്പോൾ സസ്ക്രയി ചെയിതു
      ഒരു കൊല്ലം മൊറട്ടോ റിയം
      പ്രഖ്യാപിച്ച തിൽ
      6 മാസം അടവ് അതികം കൊടുക്കണം എന്നാണ്
      പറഞ്ഞത്
      അവരു ഡേ എഗ്രിമെന്റ് പ്രകാരം ഉള്ള പൈസ മുഴുവൻ അടച്ചിട്ടുണ്ട്

  • @richurichu5917
    @richurichu5917 ปีที่แล้ว +1

    സഹകരണ സംഘത്തിൽ നിന്ന് ലോൺ എടുത്തു ഇപ്പോൾ അത് കോടതിക്ക് വിട്ടു ഫുൾ എമൌണ്ടും അതിനിടെ പലിശ സഹിതം അടയ്ക്കുമ്പോൾ നമുക്കൊന്നും കുറച്ചു തരാനുള്ള ഒരു വഴിയുമില്ലായ് കുറയ്ക്കുമെങ്കിൽ ഒന്ന് പറയുമോ

  • @shaijisojan738
    @shaijisojan738 9 หลายเดือนก่อน

    Sir jhan 10 varshathekanu 10 lack aduthathu, julyilaku 3 varsham akukayullu, mudaku vannitundu, randu masam serikum adavu poyi, pineedu anikum, makalkum husbandinum sugamillathayi, pinne adakan pattiyathu kazhinja junil aanu, eppo februvriyil adalathinu vilichu, appo e masam jhan one lack adakam annu paranjittundu, 10 varsham kalavadiyulla loan eppo thanne avar kase aaki annu parayunnu, jhan anthu cheyyanam

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว +1

    Aadyam ee paruvathil aakkiya swarnapathra karane kandupidikkanam...🙁🙁🙁🙁

    • @abdulsathar7330
      @abdulsathar7330 ปีที่แล้ว

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് പുതിയൊരു ആക്ടും ഉണ്ട് സർഫാസി വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES

    • @abdulsathar7330
      @abdulsathar7330 ปีที่แล้ว

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹

  • @lachukutty5012
    @lachukutty5012 ปีที่แล้ว +2

    Sir enta husband അഛന് hospital case vannappo veedinta adharam vachu aniyan lone eduthu, kurachu nale adachu penne avam veedu mari poi epo njan athadakununde, enkilum kurachu nale Pending ayi. Epo japthi notice vannu, lone edukan ജാമ്യം ninna chetan ennodu ochapada.അവരുടെ veedu japthi cheyum enna parainne.jamyam ninna ale matan enthekilum vazhiundo

    • @aplustube2557
      @aplustube2557  ปีที่แล้ว

      മറ്റൊരു വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ കൊടുക്കുകയും ബാങ്ക് കാർ തീരുമാനമെടുക്കുകയും ചെയ്താൽ നടക്കും

    • @lachukutty5012
      @lachukutty5012 ปีที่แล้ว

      @@aplustube2557 ok sir. Lone full close cheyathe janyakarane matan patumalle.

    • @sairashefeek6183
      @sairashefeek6183 2 หลายเดือนก่อน

      ന്തായി 😔

  • @adwaid373
    @adwaid373 ปีที่แล้ว +1

    Sir, njn oru vandi edthu loan edthitu anu hitachi anu vagiyathu vandhi data bank plot ill parambhu virthiyaki sthalam negathi ena peril vandhi police kondhu poyi RDO office korey delay akiii njn vakkeliney kandhu vakeel case fail cheythu case collector ku order itu vandhidey onara irati fine ituuu vandhi vila 30 lakh fine itirikunathu 38.50 lakh ipam thrissur court ill anu case court neeti neeti povanu case finance ula vandhi anu ipam 8 month ayi loan ula vandhi anu njn 5 adav kayil ninu adachu vandhi vagitu 1 month kazhjapool anu issue ayathu anu thotu njn 5 adav adachu finance ipol 3 month mudakam vannu loan finance kar veetil varunu loan amount payment cheyan paranjitu vandhi udey case ipool September 15 neeti ithil bank case vannal issue indavumoo

    • @aplustube2557
      @aplustube2557  ปีที่แล้ว

      മംഗ്ലീഷ് വായിക്കാൻ കഴിയുന്നില്ല

    • @adwaid373
      @adwaid373 ปีที่แล้ว

      @@aplustube2557 🥺

    • @adwaid373
      @adwaid373 ปีที่แล้ว

      @@aplustube2557 സർ ഞൻ ഒരു ഹിറ്റാച്ചി വാഗിച്ചു ലോൺ എടുത്തിട്ടു കഴിഞ 7 മാസം മുൻപ് പോലീസ് പിടിച്ചു കാരണം ഡാറ്റാ ബാങ്ക് ലാൻഡ് ഇല്ല ആണ് വർക്ക്‌ ചെയ്തത് പുല്ല് വൃത്തിയാക്കിയായത്‌ ആണ് പോലീസ് വണ്ടി കൊണ്ട്‌ പോയി പറമ്പ് നികത്തി എന്നു പറഞ്ഞു കൊണ്ട്‌ പോയി കളക്ടർ ഓർഡർ ഇടതു വണ്ടി യുടെ ഒന്നര ഇരട്ടി അടക്കണം എന്നു 30ലക്ഷ0 ആണ് വണ്ടി വില ഇപ്പോൾ ഫൈൻ ഇട്ടിരിക്കുന്നത് 38.50 ലക്ഷ0. കേസ് ഇപ്പോൾ തൃശൂർ കോർട്ട് ഇല്ല കേസ് നടക്കുന്നു നീട്ടി കൊണ്ട്‌ പോവുന്നു ഇപ്പോൾ വെച്ചിരിക്കുന്നത് സെപ്റ്റംബർ 9 തിയതി വണ്ടി ആളു ജാമ്യത്തിൽ ഇറകും എന്നു അഡ്വക്കേറ്റ് പറയുന്നു ഇപ്പോൾ 8 മാസം ആയി ഫിനാൻസ് ഇണ്ട് 6 അടവ് കൈയിൽ നിന്നും അടച്ചു ഇപ്പോൾ 3 എണ്ണം പെന്റിങ് ലീഗൽ ഇഷ്യൂ ഇണ്ടാവുമോന്നോ ഫിനാൻസ് കാർ വീട്ടിൽ വരുന്നു പ്രഷർ തരുന്നു .. സർ കോർട്ട് എന്താണ് കേസ് തള്ളി നീ കുന്നത്, പിനെ പിനെ ലോൺ കേസ് വലതും പ്രശ്നം വരുമോന്നോ പ്ലസ് റിപ്ലൈ 😔 വണ്ടി ജാമ്യത്തിൽ കിട്ടുമോന്നോ അങ്ങനെ

  • @lijilk6028
    @lijilk6028 ปีที่แล้ว +3

    Sir reliance ഏറ്റെടുത്ത education loan. നെ കുറിച്ച് ഒരു video ചെയ്യുമോ..

    • @Ayaan-cr4pn
      @Ayaan-cr4pn ปีที่แล้ว

      Enthelum vivarangal undo

  • @JayaMs-zl2zi
    @JayaMs-zl2zi หลายเดือนก่อน +1

    Sir njan oru cancer patient anu enikku oru housing loan due ayee ippol avar adkkan ennay nirpendikkunnu enthanu cheyukka enikku anukulliyam kittumo

    • @aplustube2557
      @aplustube2557  หลายเดือนก่อน

      ഒരു അപേക്ഷ അടിയന്തരമായി ബാങ്കിന് നൽകുക ചികിത്സാ സർട്ടിഫിക്കറ്റുകളും വെക്കണം
      നിങ്ങളുടെ ലോൺ ഏതുതരത്തിലുള്ളതാണ് തുക എത്രയാണ് എന്ന് തുടങ്ങി പല വിവരങ്ങളും കൃത്യമായി അറിഞ്ഞാൽ മാത്രമേ കൂടുതൽ ഉപദേശം നൽകാൻ കഴിയുകയുള്ളൂ

  • @revathysr231
    @revathysr231 7 หลายเดือนก่อน +1

    Sir njan oru education loan aduthirunnu ath adachittillla epppo bank court mugana notice ayachu. eni entha sir cheyyanda, notice thrich reply cheyyyanoo,enthokka legal action undakum

    • @aplustube2557
      @aplustube2557  7 หลายเดือนก่อน

      Watch episodes related with this subject from play list of this channel (BANK LOAN)

  • @prinshakp9692
    @prinshakp9692 11 หลายเดือนก่อน +1

    Use ful video anu sir

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      Ok thank you dear prinsha

  • @ShakundhalaDevi
    @ShakundhalaDevi 5 หลายเดือนก่อน +1

    Sahakarana bankil ninnum group loan 50000 Rupa eduthu 10 members.covidinu sesham collect cheyyan vannilla.eppol bakki cash one timil adakkan paranju.always .10 members 10 decision? Enthu cheyyum sir.pls reply

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      Dear shakuntala
      കഴിയുന്നതും ഒത്തുതീർപ്പാക്കി ഒരുമിച്ച് പോകാൻ ശ്രമിക്കുന്നതാണ് നല്ലത്
      ഗ്രൂപ്പ് ലോൺ ആയത് കാരണം എല്ലാവർക്കും തുല്യ ഉത്തരവാദിത്തം ഉണ്ടാകും
      ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ആണെങ്കിൽ ഇളവുകൾ ലഭിക്കുകയും ചെയ്യും
      എല്ലാവർക്കും സ്വീകാര്യനായ ഒരു മധ്യസ്ഥന്റെ അധ്യക്ഷതയിൽ വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുക ആശംസകൾ

  • @sathyancb1248
    @sathyancb1248 ปีที่แล้ว +1

    സാർ , ഞാൻ കുന്നത്തു നാട് താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ എടുത്തിരിന്നു. ഭവന വായ്പ ) ഞാൻ എല്ലാ മാസവും കൃത്യമായി അടച്ചു കൊണ്ടിരിന്നു 2020 വരെ കൊറോണ വന്ന 2 വർഷം പൈസ അടക്കാൻ സാധിച്ചില്ല ബാങ്കുകാർ ജപ്തി ചെയ്യുമെന്ന് പറഞ്ഞ് 2022 ന് വീട്ടിൽ വന്നു. ആ സമയം ആഗസ്റ്റ് മാസം തന്നെ അറുപതിനായിരം രൂപ അടച്ചു അതു കഴിഞ് ഈ മാസം 9.55 137 രൂപ ഒരുമിച്ച് അടക്കണം എന്ന് പറഞ്ഞു. സാർ പറഞ 13 - 2 എന്നുള്ള പേപ്പർ വന്നിട്ടില്ല. ഞാൻ എന്തു ചെയ്യണം 14 - 4 എന്ന പേപ്പറും വന്നിട്ടില്ല. ഇനി എന്താണ് വേണ്ടത്

    • @aplustube2557
      @aplustube2557  ปีที่แล้ว

      നോട്ടീസ് വരുന്നതിന് കാത്തിരിക്കേണ്ടതില്ല അടയ്ക്കാൻ തുക ഉണ്ടെങ്കിൽ അടച്ചു തീർക്കുക പ്രിയ സത്യൻ

  • @SOLEGEAR
    @SOLEGEAR 2 หลายเดือนก่อน +1

    Sir ente pazhaya addaril name inshail thetti new addaril thiruthi bank accountil thiruthn enthu cheyyum

    • @aplustube2557
      @aplustube2557  2 หลายเดือนก่อน

      File a request to the bank along with the copy of new document

  • @sureshd7403
    @sureshd7403 ปีที่แล้ว +12

    Sir, തിരിച്ചടവ് നടക്കാത്ത കാലാവധി കഴിഞ്ഞ ലോൺ ഒന്നിച്ചു അടച്ചു തീർപ്പാക്കുകയാണെങ്കിൽ, മുതൽ എത്രയാണോ അത്രയും തന്നെ പലിശ അടച്ചാൽ മതിയോ. അങ്ങനെ ഉള്ള നിയമം ഇപ്പോഴും ഉണ്ടോ

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      പൂർണ്ണമായും തുക അടയ്ക്കുന്നത് വരെയുള്ള പലിശ അടക്കേണ്ടി വരും
      സുരേഷ്

    • @jollyjoe7783
      @jollyjoe7783 ปีที่แล้ว

      Ennuvachal muthalum palisayum pizhapalisayumo?

    • @abdulsathar7330
      @abdulsathar7330 ปีที่แล้ว +4

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹

    • @Sreejunsouls
      @Sreejunsouls ปีที่แล้ว

      @@abdulsathar7330സത്യം കേരളം മുടിപിച്ചു കൊള്ളയടിച്ചു ..rbi ആയിട്ട് സഹകരിക്കാത്ത സംസ്ഥാനം കേരളം സോഫ്റ്റ്‌വെയർ പോലും കേരളം തോന്നിയതുപോലാണ് ഉപയോഗിക്കുന്നത് കൊള്ള അടിക്കu 😢😢😢😢😢

  • @vijayankr5104
    @vijayankr5104 6 หลายเดือนก่อน +1

    സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് അടച്ച് തീർക്കേണ്ട കാലവധി കഴിഞ്ഞാൽ ഈട് നൽകിയ വസ്തു ബാങ്ക് ' ഏറെറടുക്കുന്നു. എന്നാൽ ആ വസ്തു വായ്പ എടുത്ത ആളുടെ പേരിലുള്ളതല്ല മറിച്ച് ജാമ്യക്കാരനായ ബന്ധുവിൻ്റേതാണെങ്കിൽ ആ വസ്തു ബാങ്ക് ഏറ്റടുത്തതിനു ശേഷം ലേലം ചെയ്യുന്നതിലൂടെ ബാങ്കിന് ലഭിക്കേണ്ട അത്രയും തുക ലഭ്യമല്ലെങ്കിൽ വായ്പകാരൻ്റെ മറേറതെങ്കിലും വസ്തുവകകളുണ്ടെങ്കിൽ ബാങ്കിന് ആ പ്രോപ്പർട്ടിയിൽ നടപടി സ്വീകരിക്കാൻ കഴിയുമോ?

  • @omegamullaringad579
    @omegamullaringad579 ปีที่แล้ว +1

    സർ ഞാൻ തൊടുപുഴ അർബൻ ബാങ്കിൽ നിന്നും ഞാൻ വസ്തു ഈട് വച്ചു ലോൺ എടുത്തിരുന്നു എനിക്ക് ഇപ്പോൾ എന്റെ വസ്തു ലേലം ചെയ്യുന്നതിന് ലേലത്തിയതി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് വന്നിരിക്കുന്നു ഇനി എന്താണ് ചെയ്യേണ്ടത്?

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      ആ വിവരങ്ങൾ ആണല്ലോ ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത്
      എല്ലാ രേഖകളുമായി ഓഫീസിൽ വരാമെങ്കിൽ ഹൈകോടതിയിൽ നിന്നും തവണകളായി അടയ്ക്കാൻ കഴിയുന്നതിനുള്ള ഉത്തരവ് വാങ്ങുന്നതിനുള്ള നടപടി നോക്കാം

    • @omegamullaringad579
      @omegamullaringad579 ปีที่แล้ว

      ​@@aplustube2557എവിടെയാ ഓഫീസ് നമ്പർ ഒന്ന് തരുമോ?

  • @FelixJacob-j2h
    @FelixJacob-j2h 12 วันที่ผ่านมา

    Sir,സഹകരണ നിയമം 76c, റൂൾ 81c പ്രകാരമുള്ള ലേല നോട്ടീസ് ആണ് വന്നിരിക്കുന്നത്. എന്ത് ചെയ്യണം?

  • @ArushChippy
    @ArushChippy หลายเดือนก่อน +1

    Sir ente amma society lakh 2 eduthu 2018.corona time adakkan pattilla eppol 6yers.ka

    • @aplustube2557
      @aplustube2557  หลายเดือนก่อน

      Notice ലഭിച്ചുവോ?

  • @pnv-u8i
    @pnv-u8i 18 วันที่ผ่านมา

    സാർ അമ്മയെ എടുത്ത ലോൺ അമ്മ മരണപ്പെട്ടു പോയി അതിൻറെ കാര്യങ്ങൾ എങ്ങനെയാണ് ജപ്തി ആകുമോ

  • @muralikrishnan7586
    @muralikrishnan7586 8 หลายเดือนก่อน

    സഹകരണ ബാങ്കിൽ നിന്ന് സാലറി സർട്ടിഫിക്കറ്റ് വച്ച് എടുത്തു. റിക്കവറി ലിമിറ്റ് നിലവിൽ വന്നതിനാൽ മുഴുവനും മാസമാസം പിടിക്കുന്നില്ല. എങ്കിലും അടച്ചു തീർക്കാവുന്ന അവസ്ഥ ഇല്ല. സ്വന്തമായി property or any other valuable possession ഇല്ല. ബാങ്കുകാർ കേസ് കൊടുക്കുന്നില്ല. What will be the result?

  • @johnvarghese1532
    @johnvarghese1532 ปีที่แล้ว +2

    2012 npa ayi sir drdt case nadakkuvarnnu last 11 years .. after 11 year verdict came began to us … as u said is 3 years after bank cannot posses the property i need a clarification on this …ths 3 years is after the verdict or after the date v filled the case

  • @VeenaArunraj
    @VeenaArunraj 14 วันที่ผ่านมา

    Sir, 2015 എൻറ്റെ അച്ഛൻ എടുത്ത loan ആണ്, 9 വർഷം ആയി ഇപ്പോൾ ജപ്തി നോട്ടീസ് വന്നു, മുൻപ് ബാങ്കിൽ പലതവണ പോയപ്പോഴും 3,4 തവണ യായി അടക്കാമെന്ന് പറഞ്ഞു, മാനേജർ പറന്നത് അത് പറ്റില്ല കുടിശ്ശിക തുക ഒരുമിച്ചു തന്നെ അടക്കം മെന്നാണ് 425000 എടുത്തു,eni എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @SinuVeluthedathu
    @SinuVeluthedathu ปีที่แล้ว +3

    Sir ഞാൻ 10 lak ലോൺ എടുത്തിരുന്നു സഹകരണ ബാങ്കിൽ നിന്നും അത് അല്പം കുടിശ്ശിക വന്നു 140000 നാളെ അയച്ചില്ലെങ്കിൽ നോട്ടീസ് പതിക്കും എന്നാണ് ബാങ്കിൽ നിന്നും വന്നു പറഞ്ഞത് ഈ മാസം 10 തിയതി വരെ സമയം കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @aplustube2557
      @aplustube2557  ปีที่แล้ว

      ബാങ്കിൽ പോയി രേഖാമൂലം ഒരു അപേക്ഷ കൂടി കൊടുക്കുക അവർ സമയം നൽകും

    • @Porinju_gaming
      @Porinju_gaming 11 หลายเดือนก่อน

      15 thiyathi njanum veed vittirangum😢

    • @sairashefeek6183
      @sairashefeek6183 2 หลายเดือนก่อน

      ​@@Porinju_gamingന്തായി

  • @kltrader3317
    @kltrader3317 ปีที่แล้ว +1

    Ente husband rogiyane 65age und enik 54 age und loan vach makalude vivaham nadathi 5varshaam aavan pokunnu joli ellatha jnangal engane adakkum makkalum student aane joli ayilla makalude preama vivaham aayirunnu marumon loan adacholam e nane parannjnath pakshe adakkan intteresttilla jnan enthe cheyyanam

    • @aplustube2557
      @aplustube2557  ปีที่แล้ว

      ബാങ്കിലും ഒരു അപേക്ഷ കൊടുക്കുക കൂടാതെ മുഖ്യമന്ത്രിക്കും ഒരു അപേക്ഷ അയച്ചു നോക്കുക വലിയ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല

  • @UnniKrishnan-thaliparamba
    @UnniKrishnan-thaliparamba 10 หลายเดือนก่อน +1

    സർ പേഴ്സണൽ ലോൺ 50000 എടുത്തിരുന്നു.ഇപ്പോൾ കോടതിയിൽനിന്നും നോട്ടീസ് വന്നു എനി എന്തു ചെയും

    • @aplustube2557
      @aplustube2557  10 หลายเดือนก่อน

      ഈ ചാനലിലെ Play list- Bank loan കാണുക ഇതിൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്

  • @മഞ്ജു-ബ4ഡ
    @മഞ്ജു-ബ4ഡ ปีที่แล้ว +3

    കാനറാ ബാങ്കിൽ നിന്ന് revenue recovery വന്ന് വില്ലേജ് ഓഫീസിൽ തവണകൾ അടച്ചു കൊണ്ടിരിക്കുകയാണ്. അത് ഒന്നിച്ചു അടക്കാൻ ഇളവുകൾ കിട്ടുമോ. ഇളവ് കിട്ടാൻ ആരെയാണ് സമീപിക്കേണ്ടത്

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      ബാങ്കിനെ സമീപിക്കുക

    • @VeenaArunraj
      @VeenaArunraj 14 วันที่ผ่านมา

      എനിക്കും വില്ലേജിൽ നോട്ടീസ് വന്നു, എന്തായിരിക്കും അവിടന്ന് പറയുന്നത്

  • @thararaghunath6850
    @thararaghunath6850 หลายเดือนก่อน

    PossessionNolic [formm ovable property only ] എന്ന പേരിലാണ് എനിക്ക് വന്ന നോട്ടീസ് 13 (2) read with rule 3 fo the Security Interest [Enforcementy ] Rules ഇതിന് ഞാൻ എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞു തരുമോ സാർ

  • @abhijith1385
    @abhijith1385 ปีที่แล้ว +1

    Njangalkku sahakarana bankil ninnum oru loan eduthirinnu ippo athu 5 lack aayi kurachukudi amount kuuti puthukki edukkan pattumo sir???

    • @aplustube2557
      @aplustube2557  ปีที่แล้ว

      അബി ഇതിന് കഴിയുമെന്ന് ഞാൻ നേരത്തെ മറുപടി തന്നിരുന്നു

  • @Rangannan-c3k
    @Rangannan-c3k 2 หลายเดือนก่อน

    1മാസം loan അടവ് മുടങ്ങി ഇപ്പൊ ജപ്തി ഭീഷണി

  • @RJstylesfamilyvlogs
    @RJstylesfamilyvlogs ปีที่แล้ว +1

    Sir njangal2018 il loan eaduthirunu eanal korronnakku sesham emi correct adakkan pattathadhinal bank 2022 marchil corronna loan eaduppichu adhu clear akki eangilum pineed correct ayi namukku loan adakkan sadhichirunila eppol kudissika ayadhukondu udane kudissika theerthilengil pepparil kodukkum notice adikkum veetil eanokke parayunu eanal udan adakkan afhinu mathram cashum sangafippikan pattunila udane bank nadapadi eadukkomo sir 15 yearnte loan annu oru marupadi tharanne sir

  • @vipinponpanal1321
    @vipinponpanal1321 ปีที่แล้ว +1

    സർ റിലയൻസ് ഏറ്റെടുത്ത എജുക്കേഷൻ ലോണിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @HariKrishnan-g8v
    @HariKrishnan-g8v 3 หลายเดือนก่อน

    Drt yil ten percent mathrum satharanayi ketti vechal mathi.

  • @suneeshsuneesh9153
    @suneeshsuneesh9153 3 หลายเดือนก่อน

    Sir, u/s 14(1) SARFAESI Act nte procedure engne aayirikumm..... Enik notice vannarunnu .. Avr parayunnath pending aaya full emiyum adakn. kurach paisa Arrange cheyth. But pending Aaya full paymentum adachillangil erakki vidumennu paranju..... Oru solution paranju tharamo sir plz rply..😢

  • @aasha6923
    @aasha6923 2 หลายเดือนก่อน +1

    Sir, എന്റെ ഭർത്താവ് യൂണിയൻ ബാങ്കിൽ പല ലോണുകളായി ഒന്നര കോടി രൂപ അടയ്ക്കാനുണ്ട്. ഭർത്താവ് മാസങ്ങൾക്കു മുൻപ് മരണപ്പെട്ടു. വീടും പറമ്പുമാണ് ഈട് വച്ചിരിക്കുന്നത്. 60 ദിവസത്തിനുള്ളിൽ അടയ്ക്കാൻ നോട്ടീസ് വന്നു. ഞങ്ങൾക്ക് അടക്കാനുള്ള നിവൃത്തി ഇല്ല. ജപ്തി ചെയ്താൽ പോവാൻ സ്ഥലമില്ല. എന്താണ് ഞാനും മക്കളും ചെയ്യേണ്ടത് Sir?

    • @aplustube2557
      @aplustube2557  2 หลายเดือนก่อน +1

      Dear Asha
      ഭർത്താവിൻറെ മരണ സർട്ടിഫിക്കറ്റും ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും വിവരിച്ചുകൊണ്ട് സാവകാശം നൽകാൻ വേണ്ടി ഒരു അപേക്ഷ അടിയന്തരമായി ബാങ്കിൽ നൽകുക

    • @aasha6923
      @aasha6923 24 วันที่ผ่านมา

      ​@@aplustube2557🙏🙏🙏🙏🙏

  • @MohananVKmohanan
    @MohananVKmohanan 4 หลายเดือนก่อน +1

    സർ, 21 63 എന്ന് നമ്പർ ഇട്ടുകൊണ്ട് ബാങ്കിന്റെ വാണിംഗ് നോട്ടീസ് വന്നാൽ എന്തു ചെയ്യണം പണം ഒന്നിച്ച് അടയ്ക്കാൻ നിർവാഹമില്ല

    • @aplustube2557
      @aplustube2557  4 หลายเดือนก่อน

      സാവകാശം ചോദിച്ചുകൊണ്ട് അപേക്ഷ നൽകുക

  • @neethumm9834
    @neethumm9834 ปีที่แล้ว +1

    Namukke thira aakan pattaathe bank namude veedu lalam vechaal namal kodukan ulla paisa eduthittu namukke baki paisa kittumo sir? Plz replay

  • @karmakicks-ec4rq
    @karmakicks-ec4rq 10 หลายเดือนก่อน

    Sir education loan collateral koduthittundenkil surfasi actil pedumo..??

  • @aysharihan4660
    @aysharihan4660 ปีที่แล้ว +1

    30 laksnanu loan eduthath ippol 57 laks ayi 50 cent sthalamanu ithinu lelam cheyyumbol thuga labichillangil veedu attach cheyyumo veedu eedu vechittilla

    • @aplustube2557
      @aplustube2557  ปีที่แล้ว

      തവണകളായി അടയ്ക്കാൻ കഴിയുമെങ്കിൽ അതിനുള്ള ഉത്തരവ് വാങ്ങാം
      ലേലം ചെയ്യുമ്പോൾ ബാങ്കിന് ലഭിക്കേണ്ട തുക ലഭിക്കാതെ വന്നാൽ തുടർന്ന് അറ്റാച്ച്മെന്റ് വരാം

  • @prinkusworld6286
    @prinkusworld6286 9 หลายเดือนก่อน

    Sir, March 31st last day for mudra loan payment എന്ന് പറഞ്ഞു. ഇല്ലങ്കിൽ വാറണ്ട് ആകുമെന്നെ പറഞ്ഞു. 5lakhs... Cash aayette illa. എന്ത് ചെയ്യും സർ. ഒരു solution പറഞ്ഞു തരുമോ

  • @aradhyachikku2325
    @aradhyachikku2325 6 หลายเดือนก่อน +1

    അമ്മയുടെ പേരിലുള്ള വസ്തു വച്ച ലോൺ കോഓപ്പറേറ്റീവ് ബാങ്കിന്നു ലോൺ എടുത്തിരുന്നു. പക്ഷെ ആ സ്ഥലത്തിൽ ജപ്തി വന്നില്ല. മകൻ വിലയാധരമായി വാങ്ങിയ വസ്തുവിൽ revenue recovery വന്നു. ആ സ്ഥലം axis ബാങ്ക് ന്റെ housing loan ഇൽ ആണ്. അത് അടച്ചുകൊണ്ടിരിക്കുയാണ്. മകന്റെ പേരിലുള്ള ആ സ്ഥലത്ത് REvenue റിക്കവറി വരാൻ പറ്റുമോ അങ്ങനെ നിയമം ഉണ്ടോ. Share kittiya vasthu alla.

    • @aplustube2557
      @aplustube2557  6 หลายเดือนก่อน

      റവന്യൂ റിക്കവറി വന്നത് ഏത് ലോൺ സംബന്ധിച്ചാണ് എന്ന് ആദ്യം ഉറപ്പാക്കുക
      തെറ്റായിട്ടാണ് വന്നതെങ്കിൽ രേഖാമൂലം അപേക്ഷ നൽകുക

    • @SuneethaBinu
      @SuneethaBinu 3 หลายเดือนก่อน

      Hlo sir contact cheyyan pattuo loan mayi badhappetta dout clr cheyyan

  • @sharadale5830
    @sharadale5830 5 หลายเดือนก่อน

    sir
    mudhra personnel loan apply cheythu 14901 roopa paid
    loan 1lakh approovalayi
    veendum 8000 koodi adakkuvan
    paranhu pinneedu loan cancel cheythu adacha cash thirike
    kittiyittilla anthu cheyyanam sir

  • @vipinraj9475
    @vipinraj9475 ปีที่แล้ว +1

    Thank you so much sir..I did subscribed.. and then share my family.and friends thank you

    • @aplustube2557
      @aplustube2557  ปีที่แล้ว

      Thanks and welcome dear vipin raj

  • @Aadinath2020
    @Aadinath2020 ปีที่แล้ว

    വീടിന്റെ owner അനുവാദം ഇല്ലാതെ വീട് ലേലത്തിൽ വയ്ക്കാൻ കഴിയുമോ., ownership change ചെയ്യാൻ ജപ്തി ചെയ്ത വീടിന്റെ ഉടമ വേണോ....( Ksfe ജപ്തി വീട് ആണ് gov)......... ഞങൾ ഒരു വീട് ഒറ്റിക്ക് എടുത്തു 5ലക്ഷം രൂപക്ക്.... വീടിന്റ ഉടമസ്ഥർ മുങ്ങി നടക്കാണ് അവരെ കുറിച്ച് ആർക്കും ഒന്നും അറിയില്ല... ഉടമസ്ഥർ ksfe പല ചിട്ടികൾ വിളിച്ചു ഞങ്ങൾക്കു ഒറ്റി തന്നിരിക്കുന്ന വീട് ആധാരം ഇട് വച്ചിട്ട്..... അവർ അടവ് ഒന്നും അടക്കുന്നില്ലാരുന്നു നാട് വിട്ടു... നോട്ടീസ് അയച്ചിരുന്നു അഡ്രസ് ആളില്ല പറഞ്ഞ് തിരിച് ksfe ലേക്ക് തന്നെ നോട്ടീസ് വരുമായിരുന്നു എന്നാണ് ksfe പറഞ്ഞത്... ഞങ്ങൾ 11month ആരുന്നു ഒറ്റി എഴുതിയിരുന്നത് ജൂലൈ ആകുമ്പോൾ 22month ആകും.. പുതുക്കാൻ കുറെ ആയി അവരെ അനോഷിക്കുന്നു... അവരെക്കുറിച്ചു അന്വേഷിച്ചിട്ടു കണ്ടെത്താൻ ആയില്ല അതുകൊണ്ട് പുതുക്കാനും കഴിഞ്ഞിട്ടില്ല... Ksfe പറഞ്ഞ് ജപ്തി നടപടി തുടങ്ങാൻ പോകുവാന് ജപ്തി അയൽ ഇറങ്ങണം എന്ന്.... ഞങ്ങൾ എന്ത് ചെയ്യും sir ഞങൾ ലോൺ എടുത്തിട്ടാണ് 5കൊടുത്തത് അതിന്റെ അടവ് 8വർഷം 8400വച്ചു cut ആയി കൊണ്ടിരിക്കുന്നത് ആണ്

  • @shaijisojan738
    @shaijisojan738 9 หลายเดือนก่อน

    Aadyathe randu adavu 19,000 veetham adachu pinne kazhinja junil 75,000 adachu

  • @binupriyandasan
    @binupriyandasan หลายเดือนก่อน

    Sir
    സെയിന് മുൻപ് രജിസ്റ്റർഡ് post വഴി bank ആയിക്കണമല്ലോ.അങ്ങനെ അറിയിക്കാതെ സെയിൽ നടത്തി ബാങ്ക്.അതിന് എന്ത് ചെയ്യാം.

  • @shobhanaprakash489
    @shobhanaprakash489 ปีที่แล้ว +1

    vry good information sir thank u vry much

  • @Minevloger171
    @Minevloger171 ปีที่แล้ว +1

    ലേലത്തിന് വച്ചിരിക്കുന്ന വീട് പകുതി പൈസ കൊടുത്തു വാങ്ങി കാൻ എന്തു ചെയ്യണം ബാങ്കിലെ കടം തീർത്താൽ ഞങ്ങളുടെ പേരിൽ ആക്കി ലോൺ എടുക്കാമോ

    • @aplustube2557
      @aplustube2557  ปีที่แล้ว

      ലേലത്തിന് വച്ചിരിക്കുന്ന വീടിന്റെ ലേല തുക എത്രയാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് ആദ്യം മനസ്സിലാക്കണം. ബാങ്കുകൾ അവർക്ക് കിട്ടേണ്ടതായ തുക ലഭിക്കത്തക്ക വിധത്തിൽ ആയിരിക്കും മിക്കവാറും ഇതിന് ഒരു വില നിശ്ചയിച്ചിരിക്കുന്നത്. ആ വിലയ്ക്ക് ആരും വാങ്ങാൻ തയ്യാറായില്ലെങ്കിൽ വീണ്ടും ബാങ്ക് ലേലം ചെയ്യും. നിങ്ങൾക്കും ലേല നടപടികളിൽ പങ്കെടുക്കുന്നതിന് തടസ്സമൊന്നുമില്ല പക്ഷേ തുക അടയ്ക്കാൻ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം എന്ന് ഓർക്കുക. പകുതി പണം കൈവശം ഉണ്ടെങ്കിൽ ബാങ്ക് കാർ വേണമെങ്കിൽ നിങ്ങളുമായിട്ട് ഒരു കോംപ്രമൈസിന് തയ്യാറായേക്കാം. വിൽപ്പന നടക്കുന്നതിന് മുമ്പ് വരെ നമുക്ക് ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിക്കാനും തവണകളായി അടയ്ക്കുന്നതിനും ഒരു സാവകാശം ലഭിക്കും. താല്പര്യമുണ്ടെങ്കിൽ താങ്കളുടെ ഫോൺ നമ്പർ അയക്കുക ഞാൻ വിളിക്കാം

    • @Minevloger171
      @Minevloger171 ปีที่แล้ว

      20 ലക്ഷത്തിനാണ് വീട് പറയുന്നത് മൂന്നുലക്ഷം രൂപബാങ്കിൽ കൊടുക്കാ നുണ്ട് 6 ലക്ഷം കൊടുത്താൽ ബാക്കി ലോൺ ആയി കിട്ടുമോ

  • @kalalayamovies6594
    @kalalayamovies6594 ปีที่แล้ว +1

    Thanks for valuable information.

  • @rykz403
    @rykz403 2 ปีที่แล้ว +1

    സർ എനിക്ക് സഹകരണ ബാങ്കിൽ ഒരു ബിസിനസ് ലോൺ ഉണ്ട് അച്ഛന്റെ പേരിൽ പ്രോപ്പർട്ടി ലോണും ഉണ്ട് അച്ഛന്റെ പേരിൽ ഉള്ള ബാങ്ക് ലോൺ 15 ലക്ഷമാണ് ഇപ്പോൾ അത് പലിശ സൈഹിതം 25 ലക്ഷമായി ഇപ്പോൾ അച്ഛന്റെ പേരുള്ള 25 ലക്ഷം ലോൺ അച്ഛൻ തിരിച്ചടക്കാൻ തയ്യാറാണ് എന്റെ പേരിലുള്ള ലോൺ കൂടി ക്ലോസ് ചെയ്തു കഴിഞ്ഞാൽ മാത്രമേ പ്രോപ്പർട്ടിയുടെ ആധാരം തിരിച്ചു നൽകുകയുള്ളൂ ഇതിന്റെ നിയമവശം എന്താണ് അച്ഛന്റെ പേരിലുള്ള ലോൺ ക്ലോസ് ചെയ്തുകഴിഞ്ഞാൽ അച്ഛന്റെ ആധാരം തിരിച്ചു നൽകേണ്ടതല്ലേ ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @iratheesh
      @iratheesh 2 ปีที่แล้ว

      Registrar nu case kod

  • @avincsimon
    @avincsimon ปีที่แล้ว +1

    4 cent loan eduth thirich adavu mudanji kdaka notice vannu enthu cheyum vere property onnumilla enth cheyum

    • @aplustube2557
      @aplustube2557  ปีที่แล้ว

      വിശദമായ ഒരു മറുപടി നൽകുക

    • @avincsimon
      @avincsimon ปีที่แล้ว

      @@aplustube2557 thanks

  • @Ammuzzz188
    @Ammuzzz188 6 หลายเดือนก่อน +1

    Sir. 13.12 vannal eadhanu veettil notees kodu ottichu

    • @aplustube2557
      @aplustube2557  6 หลายเดือนก่อน

      ഈ ചാനലിലെ മുൻ എപ്പിസോഡുകൾ കാണൂ അമ്മു playlist Bank loan

  • @lismijose3061
    @lismijose3061 6 หลายเดือนก่อน

    Sir, ente aunty de husband aalude veedum stalavum panayapeduthi bank nn loan eduthirunnu kurach varshathinu shesham aal cancer vannu marich poi. Aunty k kuttykal onnum illa thozhilurapinu poyanu jeevikunnath health issues um und. Ipo jepthi notice vannu. 9 lakh adakanam 2 acr stalavum veedum ind. Apo veed ozhich baki stalam jepthi cheyan req cheytha avr agne cheyuo. Incase avr veedum koodi aanu cheyunath enkil namuk enth cheyan sadhikum
    Kindly advise

  • @lisovarghese4100
    @lisovarghese4100 ปีที่แล้ว +3

    നമസ്ക്കാരം സാർ... എനിക്കി ഒരു ലോൺ ഉണ്ടായിരുന്നു അത് ജപ്തി ആയി പോയിരുന്നു.. കുറച്ചുനാൾ മുൻപ് ഒരു നോട്ടീസ് വന്നിരുന്നു ജപ്തി ചെയിത വസ്തു ലോൺ എമൗണ്ടിലും കുറവായിരുന്നു അതിനാൽ എന്റെ പേരിലുള്ള വേറെ ഒരു സ്ഥലത്തിന് പ്രശ്നമാണെന്ന്.. ആ നോട്ടീസ് വന്ന സമയത്ത് ആ സ്ഥലം എന്റെ പേരിൽ ആയിരുന്നു അതിനു ശേഷം ഞാൻ വേറെ ഒരാൾക്കു കൊടുത്തിരുന്നു.. അതിനാൽ ആ സ്ഥലം മേടിച്ച പാർട്ടിക്കി എന്തേലും പ്രശ്നം ഭാവിയിൽ വരുമോ.. (നമ്മുടെ പേരിലുള്ള വേറെ സ്ഥലം അറ്റാച്ച് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ ബാങ്കിന്..?)

    • @aplustube2557
      @aplustube2557  ปีที่แล้ว

      Ys

    • @lisovarghese4100
      @lisovarghese4100 ปีที่แล้ว

      നിലവിൽ എന്റെ പേരിൽ വേറെ പ്രോപ്പർട്ടി ഒന്നുമില്ല.. പക്ഷെ ബാങ്കിൽ ബാധ്യത ഉണ്ട് ജപ്തി കഴിഞ്ഞിട്ടുള്ള ബാലൻസ് എമൗണ്ട്.. അത് എങ്ങനായിരിക്കും ബാങ്ക് നമ്മുടെന്നു ഇടാകുക..?

  • @p.s4955
    @p.s4955 2 ปีที่แล้ว

    സാർ ഞാനും എൻറെ അയൽവാസി കൂടി സഹകരണ ബാങ്കിൽ നിന്ന് പേഴ്സണൽ ലോൺ എടുത്തിട്ടുണ്ട് എൻറെ ലോണ് ഞാൻ കൃത്യമായി അടച്ചു തീർത്തു അയൽവാസി ഇതുവരെ 10 പൈസ പോലും അടച്ചിട്ടില്ല എനിക്ക് ഇപ്പോൾ നോട്ടീസ് വന്നു കൊണ്ടിരിക്കുന്നു ഞാൻ താമസിക്കുന്ന വീടും സ്ഥലവും എൻറെ ഭാര്യയുടെ പേരിലുള്ളതാണ് ബാങ്കുകാർ എൻറെ വീട് ജപ്തി ചെയ്യാൻ സാധ്യതയുണ്ടോലോൺ ഇൻറെ കാലാവധി കഴിഞ്ഞ കേസ് ആക്കിയതാണ് താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

    • @abhijithmb5499
      @abhijithmb5499 ปีที่แล้ว

      നല്ല അയൽവാസി 😄

  • @Snehabiju1039
    @Snehabiju1039 5 หลายเดือนก่อน +1

    15000രൂപ ലോണിന് ബാങ്ക് വീട്ടിൽ വന്നു ഭീഷണി മുഴക്കുന്ന്

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      പോലീസിൽ പരാതി നൽകുക

  • @remlasathar6684
    @remlasathar6684 ปีที่แล้ว +1

    സാർ ഞാൻ ലോൺ അടച്ചു കഴിഞ്ഞു മുതലുംപലിശയും അടച്ചു ഇനിഇവർ പറയുന്നു ചെക്ക് മടങ്ങിയ തുക ഇനിയും തരണം എന്ന്

    • @aplustube2557
      @aplustube2557  ปีที่แล้ว

      ചെക്ക് മടങ്ങിയത് താങ്കളുടെ കുഴപ്പം (അക്കൗണ്ടിൽ തുക ഇല്ലാതെ വരുന്ന പക്ഷം) ചാർജ് .അല്ലാത്തപക്ഷം താങ്കൾക്ക് ചാർജ് അടയ്ക്കാൻ നോട്ടീസ് നൽകുകയാണെങ്കിൽ വിശദമായ മറുപടി നൽകുക

  • @roy3RVideos
    @roy3RVideos 2 ปีที่แล้ว +2

    സാർ ഞാൻ 2000 ൽ pmry ലോൺ എടുത്തു 50000 രൂപ.. കുറച്ചു രൂപ അടച്ചു.. പീന്നീട് അടയ്ക്കാൻ കഴിഞ്ഞില്ല.. സ്ഥാപനം നഷ്ടത്തിൽ ആയപ്പോൾ വിറ്റു...ഇപ്പോൾ ലോൺ തിരിച്ചടക്കണം എന്നു പറഞ്ഞു കത്ത് വന്നു.. ഇതിന്റെ റിക്കവറി എങ്ങനെ ആണ്... എന്താണ് ജപ്തി ചെയ്യുക

    • @aplustube2557
      @aplustube2557  2 ปีที่แล้ว

      Revenue recovery സംബന്ധിച്ച രണ്ടു വീഡിയോ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ episode കാണുക

  • @prameelaprp8199
    @prameelaprp8199 ปีที่แล้ว +1

    Sr Bank nischayich thuka veedinillenkill enthanu cheyuka

    • @aplustube2557
      @aplustube2557  ปีที่แล้ว

      ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് ചോദ്യം അയയ്ക്കുക

  • @SunilSunil-z2f
    @SunilSunil-z2f ปีที่แล้ว +4

    സാറെ ഞാൻ 2008 ൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. 1.50,00 രൂപ കുറച്ചോക്കെ അടച്ചു..''' പിന്നെ അടക്കാൻ സാധിച്ചില്ല ഇപ്പോൾ അത്. 4 ലക്ഷം ആയി.... ഞാൻ SC ൽ ഉൾപ്പെട്ടതാണ്... അങ്ങനെയെങ്കിൽ ജപ്തി ച്ചെയാൻ പറ്റുമോ.. സാർ.. എനിക്ക് രണ്ട് ഏട്ടൻമാരാണ് അവരുടെ കല്യാണത്തിന്ന് വീടു പണിക്കാണ് വാങ്ങിയത്... അവർ രണ്ടു പേരും വേറെ താമസമാണ്. കടം ഞാൻ വീട്ടെണ്ടി വന്നു..ഇന്നിപ്പോൾ ജപ്തിയുടെ മുന്നേടി യായി ഒരു നോട്ടീസ് വന്നു ഇനി ഞാൻ എന്താണ് ചെയ്യെണ്ടത്.....

    • @aplustube2557
      @aplustube2557  ปีที่แล้ว

      ഈ എപ്പിസോഡിൽ വിശദമായി എന്ത് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടല്ലോ
      ഇതുകൂടാതെ ഈ ചാനലിൽ തന്നെ ഇത് സംബന്ധിച്ച് പല എപ്പിസോഡുകളും ചെയ്തിട്ടുണ്ട് അതുകൂടി കണ്ടിട്ട് താങ്കൾ ഉചിതമായ തീരുമാനം എടുക്കുക

  • @kamalagardenkerala6320
    @kamalagardenkerala6320 ปีที่แล้ว +1

    Loan edutha person maranapettal enthengilum anukulyam thirich adakuna alke kittimo

    • @aplustube2557
      @aplustube2557  ปีที่แล้ว

      ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയും.ബാങ്കുമായി ബന്ധപ്പെടുക.

  • @SRUTHIS-i2e
    @SRUTHIS-i2e 4 หลายเดือนก่อน

    Sr copreti bekinn lone eduthu 70000 ath adavu thetti 13 ayi lelathil vekkan povan enn parayunu enthekilum kurachu kammi elavu kitan patto

  • @sruthykrishna5570
    @sruthykrishna5570 5 หลายเดือนก่อน +1

    Symbolic possession vannit adach theerthal japthi ozhivakumo

  • @manjupm8536
    @manjupm8536 ปีที่แล้ว +3

    Sir, ente amma society ill ninnu 20 lakh loan eduthirunnu. Ippol amma marichu njagalkku ithil intrest kurangu kittan ethegilum legally cheyan patto

    • @aplustube2557
      @aplustube2557  ปีที่แล้ว

      സബ്സ്ക്രൈബ് ചെയ്തതിനുശേഷം ചോദ്യമായക്കുക

    • @mohamedrafimohamedrafi4862
      @mohamedrafimohamedrafi4862 ปีที่แล้ว

      ​@@aplustube2557 👍👍👍👍👍

  • @adithyasun7
    @adithyasun7 ปีที่แล้ว +1

    Very helpful sir. Thank you