പല കാറുകളിലും യാത്ര ചെയ്യുമ്പോൾ തലയ്ക്ക് പെരുപ്പുണ്ടാക്കുന്നത് ഇതിൻ്റെ ദുർഗന്ധമാണ്. വാഹനത്തിൻ്റെ interior വൃത്തിയായി സൂക്ഷിക്കുന്നവർക്ക് ഈ സാധനത്തിൻ്റെ ആവശ്യമില്ല.
ഇന്നാ പിടിച്ചോ ഒരു ടിപ്പ്..... നല്ല ഒറിജിനൽ ചിരട്ട കരി കോട്ടൺ ബാഗ് അല്ലെങ്കിൽ ഒരു ബൌളിൽ കാറിൽ സൂക്ഷിക്കുക ഒരു ബാഡ് സ്മെല്ലും ഉണ്ടാകില്ല... ഡാഷ് ബോർഡിൽ വെക്കുന്നത് ഏറ്റവും നല്ലത് becoz വെയിൽ അടിക്കുമ്പോൾ റിഫ്രഷ് ആകും..... ഗൾഫിൽ ഞാൻ എന്റെ വണ്ടിയിലും കൂട്ടുകാരുടെ വണ്ടിയിലും ട്രൈ ചെയ്തു സൂപ്പർ റിസൾട്ട് ആണ്.... പച്ചമീൻ, ഫുഡ്, ബിരിയാണി ഒക്കെ കാറിൽ വെച്ചാൽ പോലും പെട്ടെന്ന് തന്നെ സ്മെൽ ക്ലിയർ ആകും.....😊
I want to add one humble feed back along with what you said. ഇത്തരത്തിൽ ഉള്ള perfumes ഉപയോഗിക്കുന്ന എൻ്റേത് ഉൾപ്പെടെ പല വാഹനങ്ങളിലും ഞാൻ ശ്രധിച്ചിട്ടുള്ള ഒരു കാര്യം - മഴക്കാലത്ത്/തണുപ്പ് കാലത്ത് ഒക്കെ വാഹനങ്ങൾ 4-5 ദിവസമോ അതിൽ കൂടുതലോ ഓട്ടമില്ലാതെ കിടക്കുക ആണെകിൽ , നമ്മൾ ഇടക്ക് എങ്കിലും doors ,windows ഒക്കെ തുറന്ന് ഒരു air circulation ന് അവസരം ഉണ്ടാക്കി കൊടുത്തില്ലെങ്കിൽ വാഹനത്തിന് ഉള്ളിൽ പെട്ടെന്ന് പൂപ്പ് പിടിക്കും. Charcol Air purifiers വണ്ടുക്കുള്ളിൽ ഇട്ടിട്ടുണ്ടെങ്കിൽ ഇത് ഇത്ര പെട്ടെന്ന് സംഭവിക്കില്ല. എല്ലാത്തരം perfumes ഉപയോഗിച്ചാലും ഇങ്ങനെ സംഭവിക്കുമോ എന്ന് എനിക്ക് പറയാൻ സാധിക്കില്ല. പക്ഷേ ഞാൻ കരുതുന്നത് സഭവ്യം ആണ് എന്ന് തന്നെ ആണ്. കാരണം കെട്ടി കിടക്കുന്ന വെള്ളത്തിലും വായുവിലും ഒക്കെ ആണ് അണുക്കൾ പെട്ടെന്ന് വളരുന്നത്.AC ഒക്കെ ഇട്ടു അല്ലെങ്കിൽ windows തുറന്ന് വെച്ച് ഓടുന്ന വണ്ടിയിൽ perfume ഉണ്ടെങ്കിലും നല്ല Air Circulation ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല. അതേപോലെ അല്ലല്ലോ ഓടത്തെ അടഞ്ഞ് കിടക്കുന്ന വണ്ടി. ഇങ്ങനെ പൂപ്പൽ പിടിച്ചാൽ ഞാൻ ഒന്നുകിൽ anti bacterial & fungal all purpose cleaner കൊണ്ട് വണ്ടിക്കകം മുഴുവൻ നന്നായി തുടക്കും.അല്ലെങ്കിൽ steam wash ചെയ്യിക്കും. ഇപ്പൊൾ 4-5 ദിവസത്തിൽ കൂടുതൽ വണ്ടി എടുക്കുന്നില്ല എങ്കിൽ perfume എടുത്ത് മറ്റിവെയിക്കും. എന്നിട്ട് doors & windows അരമണിക്കൂർ തുറന്ന് ഇടും. എന്നിട്ടേ lock ചെയ്യുക ഉള്ളൂ. അതുകൊണ്ട് ഇപ്പൊൾ ആ പൂപ്പൽ പ്രശ്നം ഇല്ല.
രാകേഷ് ചേട്ടാ എന്റെ വണ്ടി ആൾട്ടോ 2019 mdl VXI ആണ് ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ കാൾ അറ്റൻഡ് ചെയ്യുന്ന ബട്ടൺ വർക് ആകുന്നില്ല.. ആ ഒരു ബട്ടൺ മാത്രം മാറാൻ സാധിക്കുമോ.. 🤔
കാറിൽ യാതൊരു പെർഫ്യൂമും ഉപയോഗിക്കുന്നില്ല.. തിരക്കും പൊലൂഷനും കുറഞ്ഞ സ്ഥലത്ത് കൂടി പോകുമ്പോൾ കാറിൻറെ ഗ്ലാസ് താഴ്ത്തിയിട്ട് ഓടിക്കും.. അത് പറ്റാത്ത സ്ഥലമാണെങ്കിൽ ഇടയ്ക്ക് എസി ഫ്രഷ് എയർ മോഡിലേക്ക് മാറ്റും...
Bro ente vandi dzire vdi 2016 aanu 44000km odi vandi cold start cheyyumbol exhaust pipeil cheriya water content pole odi tudangiyal problem ella complaint aano?Oru video cheyyamo.
Athe normal ane...engine and exhaust ellam nalla thanunu irikumbol condensation nadakunnathe ane...appl heat varumbol avidey oru vapour content undakum apol water Akum chilapol athe vapour ayi purathu varum like a white smoke... pedikenda normal ane..
പല കാറുകളിലും യാത്ര ചെയ്യുമ്പോൾ തലയ്ക്ക് പെരുപ്പുണ്ടാക്കുന്നത് ഇതിൻ്റെ ദുർഗന്ധമാണ്. വാഹനത്തിൻ്റെ interior വൃത്തിയായി സൂക്ഷിക്കുന്നവർക്ക് ഈ സാധനത്തിൻ്റെ ആവശ്യമില്ല.
Aha..
ഇന്നാ പിടിച്ചോ ഒരു ടിപ്പ്..... നല്ല ഒറിജിനൽ ചിരട്ട കരി കോട്ടൺ ബാഗ് അല്ലെങ്കിൽ ഒരു ബൌളിൽ കാറിൽ സൂക്ഷിക്കുക ഒരു ബാഡ് സ്മെല്ലും ഉണ്ടാകില്ല... ഡാഷ് ബോർഡിൽ വെക്കുന്നത് ഏറ്റവും നല്ലത് becoz വെയിൽ അടിക്കുമ്പോൾ റിഫ്രഷ് ആകും..... ഗൾഫിൽ ഞാൻ എന്റെ വണ്ടിയിലും കൂട്ടുകാരുടെ വണ്ടിയിലും ട്രൈ ചെയ്തു സൂപ്പർ റിസൾട്ട് ആണ്.... പച്ചമീൻ, ഫുഡ്, ബിരിയാണി ഒക്കെ കാറിൽ വെച്ചാൽ പോലും പെട്ടെന്ന് തന്നെ സ്മെൽ ക്ലിയർ ആകും.....😊
Let me try ❤
Wow that's a new knowledge..njn urapyum oru video cheyam...👍
@@MGATEXPLORE of course it should workout 🤝
👍👍👍
Yes it's working.. i tried after seeing your comment thank you so much
I want to add one humble feed back along with what you said.
ഇത്തരത്തിൽ ഉള്ള perfumes ഉപയോഗിക്കുന്ന എൻ്റേത് ഉൾപ്പെടെ പല വാഹനങ്ങളിലും ഞാൻ ശ്രധിച്ചിട്ടുള്ള ഒരു കാര്യം - മഴക്കാലത്ത്/തണുപ്പ് കാലത്ത് ഒക്കെ വാഹനങ്ങൾ 4-5 ദിവസമോ അതിൽ കൂടുതലോ ഓട്ടമില്ലാതെ കിടക്കുക ആണെകിൽ , നമ്മൾ ഇടക്ക് എങ്കിലും doors ,windows ഒക്കെ തുറന്ന് ഒരു air circulation ന് അവസരം ഉണ്ടാക്കി കൊടുത്തില്ലെങ്കിൽ വാഹനത്തിന് ഉള്ളിൽ പെട്ടെന്ന് പൂപ്പ് പിടിക്കും.
Charcol Air purifiers വണ്ടുക്കുള്ളിൽ ഇട്ടിട്ടുണ്ടെങ്കിൽ ഇത് ഇത്ര പെട്ടെന്ന് സംഭവിക്കില്ല.
എല്ലാത്തരം perfumes ഉപയോഗിച്ചാലും ഇങ്ങനെ സംഭവിക്കുമോ എന്ന് എനിക്ക് പറയാൻ സാധിക്കില്ല. പക്ഷേ ഞാൻ കരുതുന്നത് സഭവ്യം ആണ് എന്ന് തന്നെ ആണ്.
കാരണം കെട്ടി കിടക്കുന്ന വെള്ളത്തിലും വായുവിലും ഒക്കെ ആണ് അണുക്കൾ പെട്ടെന്ന് വളരുന്നത്.AC ഒക്കെ ഇട്ടു അല്ലെങ്കിൽ windows തുറന്ന് വെച്ച് ഓടുന്ന വണ്ടിയിൽ perfume ഉണ്ടെങ്കിലും നല്ല Air Circulation ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല. അതേപോലെ അല്ലല്ലോ ഓടത്തെ അടഞ്ഞ് കിടക്കുന്ന വണ്ടി. ഇങ്ങനെ പൂപ്പൽ പിടിച്ചാൽ ഞാൻ ഒന്നുകിൽ anti bacterial & fungal all purpose cleaner കൊണ്ട് വണ്ടിക്കകം മുഴുവൻ നന്നായി തുടക്കും.അല്ലെങ്കിൽ steam wash ചെയ്യിക്കും.
ഇപ്പൊൾ 4-5 ദിവസത്തിൽ കൂടുതൽ വണ്ടി എടുക്കുന്നില്ല എങ്കിൽ perfume എടുത്ത് മറ്റിവെയിക്കും. എന്നിട്ട് doors & windows അരമണിക്കൂർ തുറന്ന് ഇടും. എന്നിട്ടേ lock ചെയ്യുക ഉള്ളൂ. അതുകൊണ്ട് ഇപ്പൊൾ ആ പൂപ്പൽ പ്രശ്നം ഇല്ല.
Yes that's true 👍🏻👍🏻👍🏻
Ok nalla oru suggestion ane..thank you
Etha nalla fragrance ulla best car perfume? Any recommendations?
Bro original karpooram use cheyyam Nalla refreshing aan
Yes ...njn use chegunathe anw
പെർഫ്യൂം ഉപയോഗിക്കാത്തതാണ് ആരോഗ്യത്തിനു നല്ലതു . വാഹനത്തിന്റെ ഉൾവശം വൃത്തിയായി സൂക്ഷിച്ചാൽ മതി .
Mm that's great...
Super 😃💓😃 Yesterday Discussed 👍🏻🎁👍🏻
👍
രാകേഷ് ചേട്ടാ എന്റെ വണ്ടി ആൾട്ടോ 2019 mdl VXI ആണ് ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ കാൾ അറ്റൻഡ് ചെയ്യുന്ന ബട്ടൺ വർക് ആകുന്നില്ല.. ആ ഒരു ബട്ടൺ മാത്രം മാറാൻ സാധിക്കുമോ.. 🤔
Illa athe oru set ane varunnathe athe full maranam..
I always buy rs 99 air freshener hanging type and dispose it
Ok👍
Bro vandiyil vekkan pattiya nalla perfumes aethannu paranju tharamo...
Product tag cheythiunde
ഏറ്റവും നല്ലത് പച്ച കർപ്പൂരം വെയ്ക്കുന്നതാണ്... സാധാ ക്കപ്പൂരമല്ല.
വായു ശുദ്ധമാവും തലവേദന ഉണ്ടാകില്ല.
Yes sathyam ane njn cheyunathe tane ane...
Njn oru perfume um use cheyyarillaa 😊😁
Btw gud information 👍🏻
Thank you
കാറിൽ യാതൊരു പെർഫ്യൂമും ഉപയോഗിക്കുന്നില്ല.. തിരക്കും പൊലൂഷനും കുറഞ്ഞ സ്ഥലത്ത് കൂടി പോകുമ്പോൾ കാറിൻറെ ഗ്ലാസ് താഴ്ത്തിയിട്ട് ഓടിക്കും.. അത് പറ്റാത്ത സ്ഥലമാണെങ്കിൽ ഇടയ്ക്ക് എസി ഫ്രഷ് എയർ മോഡിലേക്ക് മാറ്റും...
Mm good 👍
Bro നിങ്ങൾ ഒരു കാര്യം പറഞ്ഞില്ല ഡാഷ് ബോർഡിൽ നിന്ന് ഇളകി താഴെ വീണു ബ്രേക്ക് പെടൽ ന് അടിയിൽ പെട്ട് വണ്ടി പോയി ഇടിച്ച ഒരു ഫ്രണ്ട് എനിക്ക് ഉണ്ട്
Ok👍
Superb ❤❤❤❤
Thank you
കുറച്ചു നാൾ Perfume വെച്ച് ഞാനും ഓടിച്ചിരുന്നു , വീട്ടിലെത്തുമ്പോൾ നല്ല തലവേദന perfume മാറ്റിയതിനു ശേഷം കുഴപ്പമില്ല
Good 👍
Ac വെൻ്റിൽ പിടിപിച്ച് leak ആയി vent plastic damage ആയി
Thanks for sharing your experience
Do not use perfume. Use air freshener. Air freshener is the best.
Ok 👌
video eduthappo thanne perfumeinte AD😂
Whaa
അപ്പൊ പുറകിൽ വെച്ച് കഴിഞ്ഞാലും വെയിൽ അടിക്കുകയില്ലേ...
👏👏
Thank you
Mg iam using Dove soap 🧼 nice smell no problem 😁😁
Aha.. kollam Nalla idea
@@MGATEXPLORE 😀😀🤭
👍🏼👍🏼
😊👍
👍👍👍
😊👍
❤❤❤
🥰🥰🥰🥰
🎉🎉
Thank you
👍
🥰👍
Bro ente vandi dzire vdi 2016 aanu 44000km odi vandi cold start cheyyumbol exhaust pipeil cheriya water content pole odi tudangiyal problem ella complaint aano?Oru video cheyyamo.
Your engine condition is good that's why
Athe normal ane...engine and exhaust ellam nalla thanunu irikumbol condensation nadakunnathe ane...appl heat varumbol avidey oru vapour content undakum apol water Akum chilapol athe vapour ayi purathu varum like a white smoke... pedikenda normal ane..
👍🥰❤
😊👍
👌👍🙃
Thank you
👍🥰🥰🥰👍
❤️❤️
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
Sure cheyam
👍
😊👍
👍👍👍
😊👍
👌👍🥰❤️
Thank you
❤️❤️❤️❤️
🥰🥰🥰
❤
🥰🥰