ഇത് വാഹനത്തിന് പണി ആകുമോ | E20 fuel Advantages / Disadvantages | Petrol Diesel

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 50

  • @sumesh447
    @sumesh447 2 วันที่ผ่านมา +8

    പഴയ വാഹനങ്ങൾ ജനങ്ങൾ കംപ്ലയിന്റ് ആയി ഒഴിവാക്കും... പുതിയ വാഹനങ്ങളുടെ ബിസിനസ്‌ കൂടും... കിട്ടേണ്ടവർക്ക് കൃത്യമായി വാഹന നിർമാതാക്കളിൽ നിന്നും കിട്ടും.... പേര് അന്തരീക്ഷ മലിനീകരണം 😀

  • @abyamathews
    @abyamathews 2 วันที่ผ่านมา +6

    ഇപ്പോൾ e20 മാത്രെമേ ഉള്ളൂ. 2 വർഷം മുൻപുള്ള വാഹങ്ങൾക്കു ഇതു വല്ലാത്ത പ്രശ്നം ഉണ്ടാകാറുണ്ട്. ഒരു കാര്യം പറങ്ങില്ല. വണ്ടി കത്താറുള്ളു കാര്യം. പെട്രോൾ ലീക്ക് ആകും. പഴേ hose എല്ലം ethanolil മുങ്ങും. Hose പൊടിങ്ങാണ് പോകുന്നത്. അങ്ങനെ പെട്രോൾ ലീക്ക് ആകും. അതിന്റെ കൂടെ ഒരു ടൈപ്പ് ഈച്ച ഈ തേൻ കുടിക്കാൻ വരും. അങ്ങനെ എല്ലാം ശരി ആക്കും.. വണ്ടി ഓടിക്കുമ്പോൾ katharulla മെയിൻ കാര്യം ഇതാണ്. (പഴേ വണ്ടികൾ ).
    സർക്കാർ അവരുടെ കാര്യം മാത്രം നോക്കിയാൽ പോരെ. സാധാരണ ജനങ്ങൾ എല്ലാം പോയി പണി നോക്കട്ടെ.

  • @rejithankachan1071
    @rejithankachan1071 2 วันที่ผ่านมา +5

    E20 പെട്രോൾ വില എന്തുകൊണ്ട് കുറക്കുന്നില്ല......😢കഷ്ടം തന്നെ 😢😢😢😢😢

    • @Jith98471
      @Jith98471 วันที่ผ่านมา +4

      നിർമല സീതാരാമൻ വളരെ മോശം ആണ്. 60 രൂപക്ക് വരെ പെട്രോൾ കൊടുക്കാവുന്ന സ്ഥിതി ആണ്. എന്നാലും കൊടുക്കില്ല. കഴിഞ്ഞ ബഡ്ജട്ടിൽ എല്ലാത്തിനും ടാക്സും കൂട്ടി. പിടിച്ചുപറി തള്ള. ചെപ്പ അടിച്ച് തിരിക്കാൻ തോന്നും കണ്ടാൽ തന്നെ

  • @samgeorge9459
    @samgeorge9459 2 วันที่ผ่านมา +4

    I noticed considerably less milage on my new vehicle after filling e20 fuel. If e20 and normal fuel is having the same cost. And e20 has lesser content of petrol and gives less milage. I don't see the point in using it.

    • @GraceJosephlive
      @GraceJosephlive 2 วันที่ผ่านมา +4

      The point us shitty government try to screw you everytime.

  • @rahulrajur5305
    @rahulrajur5305 วันที่ผ่านมา +2

    Thank you❤️MG👍👍

  • @sajugeorge2593
    @sajugeorge2593 2 วันที่ผ่านมา +2

    Super, you are correct 👍

  • @GeekyMsN
    @GeekyMsN 2 วันที่ผ่านมา

    Yes E20 fuel carburettor vahanangalil orupadu problems undakkunundu
    Missing, tuning problem etc.
    But fuel station il e20 , e10 ingane separate fuel available ayirunnengil new vehicles e20 use cheythittu old models e10 use cheythal prblm varillayirunnu 😬😁

  • @biju0606
    @biju0606 2 วันที่ผ่านมา

    E20 allathe normal petrol vikunna specific brand pumps undo bro?
    Like jio bp, nayara, angane ethelum😊

  • @VineethThomas-g6z
    @VineethThomas-g6z 2 วันที่ผ่านมา

    Ente alto k10 2014 type 1 old model petrol 2 pointil thazhae akumbol ഓഫ് ആകുന്നു എന്താണ് പ്രോബ്ളം

  • @nizamashraf1577
    @nizamashraf1577 2 วันที่ผ่านมา +1

    Nice information bro❤👍

  • @maxwellavarave7615
    @maxwellavarave7615 2 วันที่ผ่านมา

    Bro , what about Bio diesel? Is this ok with diesel vehicles ( heavy vehicles and fishing boats ) shall we use B20 diesel?

    • @Eccentricloner6666
      @Eccentricloner6666 2 วันที่ผ่านมา

      Yes with new injectors and fuel pump every week

  • @kpbabu4684
    @kpbabu4684 2 วันที่ผ่านมา +1

    Bro, is there e20 in premium petrol/speed petrol or is it added only in normal petrol ?

  • @RISHMEDIAS
    @RISHMEDIAS 2 วันที่ผ่านมา

    100%currect
    Daily kuree costomer ne njan eeh karyathil deal cheyyunnathanu

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 11 ชั่วโมงที่ผ่านมา

    എൻ്റെ BS6 - E20 അടിക്കുമ്പോൾ പ്രശ്നമുണ്ടോ...?

  • @sabuabram8287
    @sabuabram8287 2 วันที่ผ่านมา +1

    Good information 👌👌

    • @MGATEXPLORE
      @MGATEXPLORE  วันที่ผ่านมา

      Thank you 😊

  • @Xcxc-kf8wl
    @Xcxc-kf8wl วันที่ผ่านมา +1

    Ente 2011 bike nalla missing problem und

    • @MGATEXPLORE
      @MGATEXPLORE  วันที่ผ่านมา

      Fuel tank nanayi onnum clean cheyuga...ennitu nokuga

  • @SatheeshTR-c2u
    @SatheeshTR-c2u 2 วันที่ผ่านมา +1

    Good info👍🏻👌🏻

  • @ajithkmmathew5751
    @ajithkmmathew5751 2 วันที่ผ่านมา

    2024 മോഡൽ വണ്ടികളിൽ upto e20 petrol ennu എഴുതിയിട്ടുണ്ട് fuel tank capil

    • @nazarkp3635
      @nazarkp3635 23 ชั่วโมงที่ผ่านมา

      BS 6-2.0 e20 petrol start from 2023 April

  • @rajesh300982
    @rajesh300982 วันที่ผ่านมา +1

    നമസ്കാരം രാഗേഷ് ബ്രോ, എൻ്റെ വണ്ടി 2023 മോഡൽ Hyundai Grand i10 Nios ആണ്. ഈയിടെ 10000 Km. അല്ലെങ്കിൽ ഒരു വർഷം whichever is earlier ചെയ്യേണ്ട സർവീസ് അംഗീകൃത സർവീസ് സെൻററിൽ നിന്ന് ചെയ്തു. അവർ സാധാരണ എൻജിൻ ഓയിൽ ആണ് ഒഴിച്ചത് (ബില്ലിലും ഉണ്ട്), ഫുള്ളി സിന്തറ്റിക് അല്ല. സാധാരണ ഓയിൽ ഒഴിച്ചാൽ 10000 Km. കിട്ടില്ല, അതായത് ഒരു വർഷം കഴിഞ്ഞുള്ള അടുത്ത സർവീസ് വരെ കിട്ടാനിടയില്ല, fully synthetic engine oil ഒഴിച്ചാൽ മാത്രമേ 10000 Km./ഒരു വർഷം കിട്ടത്തുള്ളൂ എന്ന് ചിലർ പറയുന്നു, അത് ശരിയാണോ? അങ്ങനെയെങ്കിൽ 5000-6000 Km. കഴിയുമ്പോൾ എൻജിൻ ഓയിൽ മാറണോ? ഇതിന് ഒരു വീഡിയോ ചെയ്യാമോ? 🙏🏻 ബുദ്ധിമുട്ടാണെങ്കിൽ മറുപടിയെങ്കിലും പ്രതീക്ഷിക്കുന്നു. നന്ദി.

  • @robinrobin6161
    @robinrobin6161 2 วันที่ผ่านมา +1

    👍

  • @arunreji4950
    @arunreji4950 2 วันที่ผ่านมา +1

    Power um illa mileagume um illa.
    Ini orikkalum adikkilla.

  • @harishk.n3315
    @harishk.n3315 2 วันที่ผ่านมา +1

  • @carpro6366
    @carpro6366 2 วันที่ผ่านมา +1

    e20 gives less mileage..💥💥💥
    no advantage for end users😂😂😂
    govt loots😂😂😂

  • @prasoon6508
    @prasoon6508 2 วันที่ผ่านมา

    So E20 fuels have lower price compared to normal fuel??

    • @aneeshkurian7766
      @aneeshkurian7766 2 วันที่ผ่านมา

      lower production cost 😊 , benefits are not passed to consumer

    • @GraceJosephlive
      @GraceJosephlive 2 วันที่ผ่านมา +1

      More profit to Government, engine complaint and low mileage for the owner

  • @safeer610
    @safeer610 2 วันที่ผ่านมา

    #need ethanol free petrol.
    %fuel freedom.

  • @AmithTR
    @AmithTR 2 วันที่ผ่านมา

    Price onnum kuraykunilla

  • @GraceJosephlive
    @GraceJosephlive 2 วันที่ผ่านมา

    Shitty Government,

  • @GeekyMsN
    @GeekyMsN 2 วันที่ผ่านมา +1

    1st🤩

    • @MGATEXPLORE
      @MGATEXPLORE  2 วันที่ผ่านมา

      Dear ♥️

  • @ajosoby7139
    @ajosoby7139 2 วันที่ผ่านมา +1

    Second 😂

    • @MGATEXPLORE
      @MGATEXPLORE  2 วันที่ผ่านมา

      🥰🥰🥰🥰

  • @darveshmuhammad.n992
    @darveshmuhammad.n992 2 วันที่ผ่านมา +2

    Informative ❤❤❤❤