ഞാൻ 2013 മുതൽ ആക്ടീവ ഉപയോഗിക്കുന്ന ആളാണ്.. എൻ്റെ അനുഭവത്തിൽ എന്ത് കൊണ്ടും നല്ല വണ്ടി ഹോണ്ട ആക്ടീവ തന്നെ ആണ് 2013 may മാസത്തിൽ Het model എടുത്ത്..2023 ജൂലായ് വരെ ഉപയോഗിച്ച്.. maintenance എന്തൊക്കെ വേണം? 1)കൃത്യം ആയ ഇടവേളകളിൽ ഓയിൽ മാറ്റണം 2)ഓരോ 10000 km ലും എയർ ഫിൽറ്റർ ചെക്ക് ചെയ്യുക, ബെൽറ്റ് ചെക്ക് ചെയ്യുക 3)വർഷത്തിൽ കുറഞ്ഞത് 1 തവണ എങ്കിലും വണ്ടിയുടെ ബുഷ് ചെക്ക് ചെയ്യുക.. ബ്രേക്ക്, ടയർ സമയം പോലെ നോക്കുക. ഇത്രേം മതി സാധാരണ ഗതിയിൽ... ഹോണ്ടയുടെ ഗുണങ്ങൾ 1) വിശ്വസിച്ച് ദൂര യാത്ര പോകാം 2) ഒരുനാൾ കൊടുത്താലും മികച്ച വില 3)ആരും പറയാത്ത ഒരു കാര്യം..wiring kit ഗംഭീരം ആണ്..10 വർഷത്തിൽ യാതൊരു electrical complaint, replacement ഉണ്ടായിട്ടില്ല..ഒരു ഇൻഡിക്കേറ്റർ ബൾബ് പോലും മാറ്റേണ്ടി വന്നിട്ടില്ല... ഇനി പുതിയ വണ്ടിയിലേക്ക് വരാം 2023 ജൂലായ് obd 2 e 20 മോഡൽ എടുത്തു.. ഗംഭീര വണ്ടി stable linear power slow സ്പീഡിൽ പോലും മികച്ച refinement ഉള്ള engine.. Ntorq, Avenis പോലെ കുതിച്ചു ചാട്ടം ഇല്ല അത് കൊണ്ട് തന്നെ variator body, clutch, belt എന്നിവയ്ക്ക് നല്ല ലൈഫ് കിട്ടുന്നു.. ആക്ടീവ മീറ്റർ ക്ലസ്റ്റർ ഇപ്പോഴും സിംപിൾ ആക്കി വയ്ക്കുന്നു എന്ന് ചിലർ പരാതി പറയുന്നു.. ഒരു സാധാരണക്കാരൻ്റെ വണ്ടി ആണ് ആക്ടീവ.. ആയതിനാൽ സങ്കീർണ്ണ മായ സിസ്റ്റം നൽകി അതിനൊരു പണി വന്നാൽ അധികം പേർക്കും താങ്ങാൻ ആവില്ല Tvs Ntorq, Yamaha Ray ഓടിക്കുന്ന സുഹൃത്തുക്കളോട് തിരക്കിയാൽ പിടി കിട്ടും.. എനിക്ക് ആടീവ 125 ..58-62 വരെ മൈലേജ് കിട്ടുന്നു.. condition: Petrol Indian Oil മാത്രം ഉപയോഗിക്കുക.. Tyre pressure കൃത്യം ആയി നോക്കുക വണ്ടി വലിച്ച് സ്പീഡ് എടുക്കരുത്..ഹാർഡ് ബ്രേക്ക് ചെയ്യരുത്.. അനാവശ്യ മോടിഫികേഷൻ ചെയ്യരുത്.. Always Honda Is the King❤
പേരിൽ വമ്പൻ ആക്ട്ടീവാ ' കാണാൻ സുന്ദരൻആക്ടീവാ 60 പതിന് മുകളിൽ ഓടിയാൽ ആക്ടീവാ വെറവും വൈബ്രേറ്റും ആണ് പിന്നെ ഉള്ളി തൊലി പോലെ ബോഡിയും പെട്ടന്ന് തുരുമ്പു് കയറും സുസക്കി ബിഡ് ക്വാളിറ്റി അടിപൊളി പിന്നെ അതിൻ്റെ മുഴുവൻ സ്പിഡിൽ പോയാലും വണ്ടിക്ക് ഒരു കുഴപ്പവും ഇല്ലാ ഓട്ടത്തിൽ രാജാവ് സുസക്കി ഹോണ്ടാ വളരണം 2015 ആക്ടീവാ125 - CC എനിക്ക് ഉണ്ട് ഒന്നിനും കൊള്ളില്ലാ ഇപ്പോഴത്തെ അറിയില്ലാ
Suzuki is better nowadays..activa trend is changed.only problem is Suzuki access ,Avenis don’t have silent start.new burgman ex got silent start. Suzuki scooters get more mileage than Honda scooter s.
Bro 1 service കഴിയുന്നതിനു മുൻപ് mileage check ചെയാൻ പറ്റുമോ? Fi വണ്ടികളിൽ 1 L petrol അടിച്ചിട്ട് mileage check ചെയ്താൽ correct mileage കിട്ടുമോ bro?വേറെ വഴി എന്തെങ്കിലും ഉണ്ടോ bro?
ഈ വണ്ടിയിൽ ഇരിക്കാൻ comfort Access ആണ് മുമ്പിൽ ഇരിക്കുന്ന ആൾക്ക് മാത്രമല്ല പിന്നിൽ ഇരിക്കുന്ന ആൾക്കും സുഖമായി ഇരിക്കാം സീറ്റ് നല്ല നീളം ഉണ്ട് നല്ല മൈലേജ് ബേറ്ററിക്ക് മുമ്പ് പ്രശ്നമുണ്ടായിരുന്നു ഇപ്പോൾ ഇല്ല, സീറ്റ് ചെരിവില്ലാതെ നേരെയായത് കൊണ്ട് പെട്ടെന്ന് ബ്രൈക്ക് പിടിക്കുമ്പോൾ പിന്നിലെ ആൾ മുമ്പിലേക്ക് തള്ളില്ല , എത്ര നീളമുള്ള ആൾക്കും ഇരിക്കാം ഞാൻ എടുത്തത് SPL എഡിഷനാണ്. 3 വർഷമാകുന്നു ഇത് വരെ Compliant ഒന്നുമില്ല. കൃത്യമാ യി സർവീസ് ചെയ്യുക Compliant ഒന്നും വരില്ല ACTIVA യും നല്ലത് തന്നെ ലോംഗ് യാത്രാസുഖം Access നാണ്
@@vayshakr2508 Access service very bad ... scootersil best service honda Thanne aanu...aake avarude problem chila parts repair cheyyathe replacement cheyyum ennathaanu
My 3.5 year experience Worst scooter I hve ever seen access 125 2020 blutooth top variant model n mileage 38,automatic racing n vibration problem company says it’s quick starting but 6 mnths later start facing problems while starting krrr krrr n engine make more noise fake chrome products mirror silencer guard totally rusting I took xtend warranty but useless...below 1.5 litre petrol it’s start doing something weird😂so always keep that range of petrol n the scooter always skidding too I met lots of access 125 riders n many of them r facing back pain problems..
ഞാൻ 2013 മുതൽ ആക്ടീവ ഉപയോഗിക്കുന്ന ആളാണ്..
എൻ്റെ അനുഭവത്തിൽ എന്ത് കൊണ്ടും നല്ല വണ്ടി ഹോണ്ട ആക്ടീവ തന്നെ ആണ്
2013 may മാസത്തിൽ Het model എടുത്ത്..2023 ജൂലായ് വരെ ഉപയോഗിച്ച്..
maintenance എന്തൊക്കെ വേണം?
1)കൃത്യം ആയ ഇടവേളകളിൽ ഓയിൽ മാറ്റണം
2)ഓരോ 10000 km ലും എയർ ഫിൽറ്റർ ചെക്ക് ചെയ്യുക, ബെൽറ്റ് ചെക്ക് ചെയ്യുക
3)വർഷത്തിൽ കുറഞ്ഞത് 1 തവണ എങ്കിലും വണ്ടിയുടെ ബുഷ് ചെക്ക് ചെയ്യുക..
ബ്രേക്ക്, ടയർ സമയം പോലെ നോക്കുക.
ഇത്രേം മതി സാധാരണ ഗതിയിൽ...
ഹോണ്ടയുടെ ഗുണങ്ങൾ
1) വിശ്വസിച്ച് ദൂര യാത്ര പോകാം
2) ഒരുനാൾ കൊടുത്താലും മികച്ച വില
3)ആരും പറയാത്ത ഒരു കാര്യം..wiring kit ഗംഭീരം ആണ്..10 വർഷത്തിൽ യാതൊരു electrical complaint, replacement ഉണ്ടായിട്ടില്ല..ഒരു ഇൻഡിക്കേറ്റർ ബൾബ് പോലും മാറ്റേണ്ടി വന്നിട്ടില്ല...
ഇനി പുതിയ വണ്ടിയിലേക്ക് വരാം
2023 ജൂലായ് obd 2 e 20 മോഡൽ എടുത്തു..
ഗംഭീര വണ്ടി
stable
linear power
slow സ്പീഡിൽ പോലും മികച്ച refinement ഉള്ള engine..
Ntorq, Avenis പോലെ കുതിച്ചു ചാട്ടം ഇല്ല
അത് കൊണ്ട് തന്നെ variator body, clutch, belt എന്നിവയ്ക്ക് നല്ല ലൈഫ് കിട്ടുന്നു..
ആക്ടീവ മീറ്റർ ക്ലസ്റ്റർ ഇപ്പോഴും സിംപിൾ ആക്കി വയ്ക്കുന്നു എന്ന് ചിലർ പരാതി പറയുന്നു..
ഒരു സാധാരണക്കാരൻ്റെ വണ്ടി ആണ് ആക്ടീവ..
ആയതിനാൽ സങ്കീർണ്ണ മായ സിസ്റ്റം നൽകി അതിനൊരു പണി വന്നാൽ അധികം പേർക്കും താങ്ങാൻ ആവില്ല
Tvs Ntorq, Yamaha Ray ഓടിക്കുന്ന സുഹൃത്തുക്കളോട് തിരക്കിയാൽ പിടി കിട്ടും..
എനിക്ക് ആടീവ 125 ..58-62 വരെ മൈലേജ് കിട്ടുന്നു..
condition: Petrol Indian Oil മാത്രം ഉപയോഗിക്കുക..
Tyre pressure കൃത്യം ആയി നോക്കുക
വണ്ടി വലിച്ച് സ്പീഡ് എടുക്കരുത്..ഹാർഡ് ബ്രേക്ക് ചെയ്യരുത്..
അനാവശ്യ മോടിഫികേഷൻ ചെയ്യരുത്..
Always Honda Is the King❤
Thanks for this Comment Brother 😍😍😍
58 മൈലെജ് എന്റെ ത്2023 ഒക്ടോബർ 125 49.4 മൈലേജ്
@@aneesh-x2g റൈഡിങ് സ്റ്റൈൽ ശെരി ആക്കി നോക്കൂ...മാറ്റം വരും..പിന്നെ പറ്റും എങ്കിൽ Motul semisynthetic ഓയിൽ ഉപയോഗിക്കുക
Thanks . Pls like the video & Subscribe to my channel
Thanks . Pls like the video & Subscribe to my channel
ഇന്ന് എവിടെ ഏത് നിലത്തിൽ നോക്കിയാലും Access 125 aanu 💥
🛵🚀✅
പേരിൽ വമ്പൻ ആക്ട്ടീവാ ' കാണാൻ സുന്ദരൻആക്ടീവാ 60 പതിന് മുകളിൽ ഓടിയാൽ ആക്ടീവാ വെറവും വൈബ്രേറ്റും ആണ് പിന്നെ ഉള്ളി തൊലി പോലെ ബോഡിയും പെട്ടന്ന് തുരുമ്പു് കയറും സുസക്കി ബിഡ് ക്വാളിറ്റി അടിപൊളി പിന്നെ അതിൻ്റെ മുഴുവൻ സ്പിഡിൽ പോയാലും വണ്ടിക്ക് ഒരു കുഴപ്പവും ഇല്ലാ ഓട്ടത്തിൽ രാജാവ് സുസക്കി ഹോണ്ടാ വളരണം 2015 ആക്ടീവാ125 - CC എനിക്ക് ഉണ്ട് ഒന്നിനും കൊള്ളില്ലാ ഇപ്പോഴത്തെ അറിയില്ലാ
നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ
😂
😀
2024 activa 125 oadichitt abiprayam para bro..allathe 2015 ലെ karayam parayalla.
പറവൂർ Su zu K 1 യുടെ സർവ്വിസ് വ ഉരെ മോശമാണ്
❤igne venm video idaan ithokke kandu chilavar padikkanund...
Thanks 🙏
Suzuki is better nowadays..activa trend is changed.only problem is Suzuki access ,Avenis don’t have silent start.new burgman ex got silent start. Suzuki scooters get more mileage than Honda scooter s.
Thanks for your valuable feedback
Honda dio enthanu avasta use cheyyuna arelum undo
It’s Good
Suzuki service, maintenance engane. Really bad or manageable?
Great presentation by the way.👌
It’s Good
Athu activa 125 top end alla
Topendnu keyless annu ,remote key annu
Ys Ys
Activa 125 is the king of scooter. Milege 60-65 km in highway in eco mode
✅
Pinnalla
Mileage ethaanu kooduthal
Side petrol tanq available undo
Pls Ask showroom
Bro 1 service കഴിയുന്നതിനു മുൻപ് mileage check ചെയാൻ പറ്റുമോ? Fi വണ്ടികളിൽ 1 L petrol അടിച്ചിട്ട് mileage check ചെയ്താൽ correct mileage കിട്ടുമോ bro?വേറെ വഴി എന്തെങ്കിലും ഉണ്ടോ bro?
ഇല്ല
@@Myscooterworld thanks bro👍
Ok
Performance access top speed ilum no seen.
✅
S💯
Enthanu sensor enn paranjal ith randum sensor ano?
എന്ത് സെൻസർ?
ഈ വണ്ടിയിൽ ഇരിക്കാൻ comfort Access ആണ് മുമ്പിൽ ഇരിക്കുന്ന ആൾക്ക് മാത്രമല്ല പിന്നിൽ ഇരിക്കുന്ന ആൾക്കും സുഖമായി ഇരിക്കാം സീറ്റ് നല്ല നീളം ഉണ്ട് നല്ല മൈലേജ് ബേറ്ററിക്ക് മുമ്പ് പ്രശ്നമുണ്ടായിരുന്നു ഇപ്പോൾ ഇല്ല, സീറ്റ് ചെരിവില്ലാതെ നേരെയായത് കൊണ്ട് പെട്ടെന്ന് ബ്രൈക്ക് പിടിക്കുമ്പോൾ പിന്നിലെ ആൾ മുമ്പിലേക്ക് തള്ളില്ല , എത്ര നീളമുള്ള ആൾക്കും ഇരിക്കാം ഞാൻ എടുത്തത് SPL എഡിഷനാണ്. 3 വർഷമാകുന്നു ഇത് വരെ Compliant ഒന്നുമില്ല. കൃത്യമാ യി സർവീസ് ചെയ്യുക Compliant ഒന്നും വരില്ല ACTIVA യും നല്ലത് തന്നെ ലോംഗ് യാത്രാസുഖം Access നാണ്
Thanks for your valuable feedback
Mileage ethre kittnd bro
I need to booking today bat access 125 activa 125 🤔 pls send me comment
Book Activa 125
Take suzuki125.
ആക്ടീവ മാത്രം❤
🔥
🔥
Bro njan oru vandi edukkan vijarikunnund ethaan nallath activa aano access aano
Activa 👍🏻
Access edth kuduggi irikuaannnn 😢
Your Choice
@@muhammedalthaf1715entha access nn problem. Access,Activa il confused aanu.. please help bro.
@@vayshakr2508 Access service very bad ... scootersil best service honda Thanne aanu...aake avarude problem chila parts repair cheyyathe replacement cheyyum ennathaanu
Bro, seat length ethinanu kooduthal
Jupiter
Access anu comfort
@@Myscooterworld no.. It is access.. I measured both, and access is having lengthier seat
നല്ല വീഡിയോ
Thanks 🙏
Activakk charge slot undo
Which Activa?
@@Myscooterworld eethenkilum activa kk undo
125 old Model
Access edkallee makkalee... Full paniya vandiii.. Battery 8 moths kond poi, starting problem und🥵
Eth model aayirunnu ?
Thanks for information
Myre ninne access ന്റെ ella videoyilum vannu kona parayunne kanunnu. Nee eeta shokke?
8 മാസം കൊണ്ട് ബാറ്ററി പോയാൽ അവർ മാറ്റി തരും 4 വർഷം വരെ വാരണ്ടി ഉണ്ടെ
ലോങ്ങ് ഓടാൻ പറ്റിയതേതാ?
Bike edukkanam
ഏത്
Activa pulling ellla
✅
Bro activa 125 showroom il codichappol black color illa enna parayunna
Black colour not available Now
Ente black ആണ് @@Myscooterworld
Ok Ok Now Out of Stock
@@Shadow77-d5c innale കിട്ടി kayyil
Kk
അക്സസ്സ് സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള സൗണ്ട് കേട്ടാൽ തോന്നും നമ്മൾ ഡീസൽ എൻജിൻ സ്റ്റാർട്ട് ചെയ്തത് ആണെന്ന്... അങ്ങ് പേടിപ്പിച്ചു കളയും മനുഷ്യനെ 🙀
😀😀😀
😂
😀
😂😂സത്യം
My 3.5 year experience Worst scooter I hve ever seen access 125 2020 blutooth top variant model n mileage 38,automatic racing n vibration problem company says it’s quick starting but 6 mnths later start facing problems while starting krrr krrr n engine make more noise fake chrome products mirror silencer guard totally rusting I took xtend warranty but useless...below 1.5 litre petrol it’s start doing something weird😂so always keep that range of petrol n the scooter always skidding too I met lots of access 125 riders n many of them r facing back pain problems..
Thanks for Valuable feedback
Activa 125 ആണോ ഡിയോ std ആണോ നല്ലത്
എല്ലാം നല്ലതാണ് നിങ്ങളുടെ ഉപയോഗം പോലെ വണ്ടി തിരഞ്ഞു എടുക്കണം
appo activa 125 thanne orappich 🤩
Congratulations
ജൂപിറ്റർ എങ്ങനെ ഉണ്ട് ഈ രണ്ടു വണ്ടിയേ കാട്ടിൽ ബെറ്റർ ആണോ
Access ആണ് ബെറ്റർ
ഈ രണ്ടു വണ്ടികളിൽ സീറ്റ് comfort ഏതിനാണ് കൂടുതൽ
Comfort depend upon persons, height and weight I call them and take test drive, then finalise the purchase decision.
Access
Q💯
Thanks for your feedback