Tvs service valare adhikam improve cheyyan und ella showroom um spare parts mikkapozhum stock undavilla warrenty claim okke vannal chila case il 1 months okke showroom il irikkarund spare kittathe. TVS avarude vandi ye thanne demotivate cheyyunna pole oru particular model nte sales ne mathram focus cheyyth showroom nu target okke kodukkunnund. Ithokke ente arivil ulla karyangal mathram aan N.B : ACTIVA engane aan ennu enikk ariyilla
Im using jupiter 125 for last 9months, pakka family scooter plus points are 1.storage space 2.front open fuel lid 3.desent mileage I'm getting 50-55kmpl average 4.riding comfort 6.spacious than competitor scooters
2020 L nan vangiya jupiter base model bs6 show room panikkar thanne nasippichu.verum themmadikal pani ariyayha kizhangan mar sambalakkuravu kondum,koodu thal servicing load um kondu aayirikkam ee pani kanikkunnathu.yathoru strengthum ellatha engine partsum,crankum okke upayogikkunna thallippoli vandi anu dayavai aarudryum upadesam kettu ethu vangaruthu.spare ella,noisy anu.market L nalla vandikal kuravu aayathinal gathikedu kondu vangiya aalkkar eppol thendukayanu.
സർവീസ് ടീം നല്ലതാണെങ്കിൽ ഏത് പാർട്സും എത്തിക്കാൻ അവർക്ക് പറ്റും. ആക്ടിവ 6g എടുത്തിട്ട് പാർട്സ് ഓർഡർ ചെയ്ത് 6മാസം കഴിഞ്ഞിട്ടും അവർക്ക് എത്തിക്കാൻ പറ്റിയില്ല
ജൂപിറ്റർ 125 ൽ ഫുൾ ഫേസ് ഹെൽമറ്റ് , ഒരു ഹാൾഫ് ഈ വണ്ടിയിൽ വെക്കാൻ പറ്റും ... പൊസിഷൻ ഒന്നു അങ്ങോട്ടും ഇങ്ങോട്ടും മാറ്റണം. Mileage 55 to 60 കിട്ടും. എന്റെ വണ്ടി 17000 km ആയിട്ടുണ്ട് . അനുഭവം ☺️
Ath cheriya full face helmet ayirikum chilapo..pothuve ipo marketil ula nala full face helmets njn vach nokithu onum fit aavunilarnu.m 17k kms aayale 💪🏻😍 adipoli
Mileage, company പറയുന്നത് സമ്മതിക്കാം. പക്ഷെ mileage നിങ്ങൾ എങ്ങനെ കണ്ടെത്തി എന്ന് പറയാമോ?എന്റെ lets 100cc യുടെ വണ്ടി പുറമെ 100 ml bottle കണക്ട് ചെയ്തു സർവീസ് സെന്റർ കണ്ടെത്തിയത് 35 km. Carburator set ചെയ്തിട്ട് ശരിയാ വാതെ company ഇൽ വിളിച്ചു 60 ആക്കി. നിങ്ങൾ 50 -55 കിട്ടുമെന്നു 125 cc വണ്ടിക്കു പറയുമ്പോൾ എങ്ങനെ വിശ്വസിക്കും?
Engine wise nokkanenkil we can trust Honda and Yamaha...Refined engines aayrikkum both vehicles...TVS engines initial year oodikkan nalla sugam aayrikkum...after 1 year aa refinement pinne orikkalum kitilla. Honda Vehicle After 6 years kazhinalum Engine refinement is same. I am the owner of 2017 model Honda Dio and 2020 model TVS Ntorq. Still i like to ride my Dio..❤❤❤
No Jupiter pora enta companyil total 40 Jupiter und .ellam vandiyum ippol exchange cheyyuva . service mosha anu Jupiter nalla complaint anu service charge is too costly.spare parts kittan nalla pad anu 1 month okke anu waiting period
ഞാൻ ആക്ടീവ 125. ഫാസിനോ . സുസുക്കി burgman എന്നീ വണ്ടികൾ മാറി മാറി ഓടിക്കുന്ന ആളാണ്.fascino തീരെ ചെറിയ വണ്ടിയാണ് handle താഴ്ന്നാണ് ഇരിക്കുന്നത്. നല്ല പവർഫുൾ ഒക്കെയാണ് പക്ഷേ 20 kms ഓടിച്ചാൽ മടുപ്പ് വരും.but Activa 125 and burgman 125 ഇവ രണ്ടും നല്ല comfort ആണ് നല്ല Spacious പിന്നെ എനിക്ക് ഏറ്റവും ഇഷ്ട്ടം Burgman ആണ് കാലൊക്കെ നിവർത്തി വച്ച് നല്ല വിശാലമായി ഇരുന്ന് ഒരു ബോട്ടിൽ ഇരുന്ന് പോകുന്ന ഫീൽ ആണ്.no any complaints good built quality gas കുറ്റി ഒക്കെ ഇരിക്കും പക്കാ family വണ്ടി .Activa engine nalla smooth ആണ് but cold starting Activa seen aanu .
125 cc edukavum nalathu.. power indavum avashythinu..family use aanel Activa 125,Jupiter 125 and Access 125 eee 3 scooterum test ride chythu noku..athil ishtam ayathu eduku.
ആക്ടീവ 125 ലോക്കൽ ഓട്ടത്തിന് മൈലേജ് കിട്ടുന്നില്ല 15km ദൂരം പോകുമ്പോൾ മൈലേജ് കിട്ടുന്നുണ്ട് സർവീസ് സെൻററിൽ കാണിച്ചിട്ട് പരിഹാരം കിട്ടിയില്ല എയർ ഫിൽറ്റർ പ്ലഗ് ഓയിൽ ഒക്കെ മാറിയതാണ്
ജൂപ്പിറ്റർ 125 X connect Book ചെയ്തു ..... vibration ഉണ്ടെന്ന് പറയുന്നു .... പണി ആകുമോ ..... Kicker ഇല്ലത്തത് പ്രശ്നമാണല്ലോ... അത് Set ചെയ്യാൻ പറ്റില്ലെ ..... Showroom ൽ നിന്ന് 1600 മുടക്കിയാൽ Set ചെയ്ത് തരാം എന്നാണ്..... Please Replay.......
Enthokke feature undenn paranjalum complaints and bad service ulla manufacturer il ninnu edukathe irrukunatha nalath. Rodeo enna oru scooter und. Nala powerful 125 cc engine and 2011 il fully digital console, same under floor board fuel tank. But ee vandi kond anubhavicha bad service experience and low parts availability vech maduthu. Srethichal ariyam arudem kaiyil ila ippo. Compared to that honda de vandi 2009 activa polum road il kanam. So long term use annel service engane und enn anveshikuka.
ഞാൻ രണ്ട് മാസം മുമ്പ് Jupiter 125 വാങ്ങി 1020 കിലോമീറ്റർ ഓടിയപ്പോഴേക്കും ഗിയർ ഓയിൽ ലീക്കായി വർക് ഷോപ്പിൽ കാണിച്ചു. ഓയിൽ സീൽ കേടായതാണെന്നാണ് പറഞ്ഞത്. ഒരാഴ്ചയായിട്ടും സാധനം കിട്ടിയിട്ടില്ല. അവർ ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇനി ഞാൻ എന്ത് ചെയ്യും ? .... എന്നെയൊന്ന് സഹായിക്കുമോ .... ആക്ടിവ വാങ്ങിയാൽ മതിയായിരുന്നു. ഇതിന്റെ സ്റ്റോറേജ് സ്പേസും സൗകര്യങ്ങളും കണ്ടാണ് വാങ്ങിയത് :
Ithe pani ee review il chytha vandikum kitiyatha.. tvs service centre il thanne ale koduthathu?? Tym edukum kitan..parts kitan erekure 1 month oke eduthu.. ee vandiyude engine nte ntho seal aanu poyathu..oil leak indayirunu.. service nala shokam aanu parts kitanum paniya..wait cheya enalathe vere vazhi onula🥲 nxt tym kodukumbo vere nala service centre undo noki kodutha mathi
ഞാൻ കണ്ട 3റിവ്യൂ ജൂബിറ്റർ ൽ ഈ കംപ്ലയിന്റ് കേട്ടു. ഒരുപാട് കമെന്റ് നോക്കിയപ്പോൾ കിട്ടിയത്. ഏറ്റവും കൂടുതൽ സർവീസ് മോശവും, സ്പർ പാർട്സ് ലഭ്യതക്കുറവും കംപ്ലയിന്റ് കൂടുതൽ ജൂബിറ്റർ ആണ്. ഹോണ്ട ACTIVA 3G ഉപയോഗിച്ച ഞാൻ റ്റെടുക്കുന്നുവെങ്കിൽ ഇനിയും Activa 125 ആകാൻ തീരുമാനിച്ചു. കാരണം കംപ്ലയിന്റ് കുറവും കൂടുതൽ കാലം സാമ്പത്തിക മായ നഷ്ടം ഉണ്ടാക്കാത്ത.service ന്റെ കാര്യത്തിലും ഹോണ്ട മികച്ചതാണ്. ✌️✌️👍
Access gives better mileage, 55+ u can expect. In terms of storage Jupiter 125 is the best, perfect for someone who carry lot of stuffs in day to day life .
Activa Nala comfortable aanu..bt mileage aanu scene..Jupiter also kuzhplya.. mileage um undu...bt tvs service athra sugham ila..elam kode othu varana vandi angane parayanum ila
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം, Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്. വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത് വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
Bro, Jupiter 125 top end model 114000/- on road + accessories total =117000/- entey veedinu aduthu ulla showroom il parayunna rate. Njan naatil illaa so ee rate normal rate aano? Google search cheythapol bhayangara rate difference kaanikunu.
Yes bro..ath thanneyanu rate varanathu.. Google il kanikunathu onnengil ex showroom price ayirikum.. pine on road price kanichalum chilapo ath insuranceoo taxoo nthelum ilatha amount ayirikum athu kondanu difference varunathu..
@@AnoopNair79 thank you bro.sheri aanu google sites il registration charges kanikunila and insurance valarey kuravum but Eppol showroom teams 115500/- final price Ennum paranju thanitunde. So book cheypichu
ചേട്ടായി പറഞ്ഞത് ശരിയാണ് ഇവിടെ കോഴിക്കോടും tvs നല്ല സർവീസ് അല്ല തരുന്നത്. എന്റെ ജൂപിറ്ററിൽ പ്രഷർ പമ്പ് മാറ്റി എന്ന് നുണ പറഞ്ഞു കോഴിക്കോട് കുന്നമംഗലം tvs എന്നെ പറ്റിച്ചു പണം തട്ടി പിന്നീട് മറ്റൊരു സ്ഥലത്തു നിന്ന് ഉടൻ അറിഞ്ഞു അവർ അത് മാറ്റിട്ടില്ലെന്നു
ബ്രോ ഞാൻ ഒരു ഡെലിവറി ജോലി ചെയുന്ന ആളാണ്. ദിവസവും 250km ഏകദേശം ഓടുണ്ട്. ആക്ടിവ, അക്സസ്, ജൂപിറ്റർ എന്നീ വണ്ടികള്ളിൽ ഒരു വണ്ടി എടുക്കാൻ ആഗ്രഹിക്കുണ്ട് ഏതാണ് എന്റെ ആവിശത്തിന് പറ്റിയ സ്കൂട്ടർ 🤔
വെറുതെ ഓരോന്ന് വിളിച്ച് പറയരുത് tvs jupiter നല്ല scooter ആണ് ഇവിടെ തൃശൂരിൽ ഇൻ്റെ അനുഭവത്തിൽ രണ്ടു പേർക്ക് ആക്ടീവ എടുത്തിട്ട് പണി കിട്ടിയതാണ് ആക്ടീവ എടുത്തു ഒരു വർഷം ആയിട്ടുള്ളൂ 5 തവണ ഷോറൂമിൽ കയറിയിട്ടും അതിൻ്റെ കംപ്ലൈൻ്റ് അവർക്ക് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല consumer courtil case file ചെയ്തിരിക്കുന്നു ഇപ്പൊൾ ഇവിടെ tvs nalla service aanu അറിയാതെ വെറുതെ degrade ചെയ്യരുത്
കാണാൻ സുന്ദരൻ ഹോണ്ടാ തന്നെ അത് ഏത് കമ്പനിയാണേലും പോരായ്മകൾ ഹോണ്ടക്ക് ഉണ്ട് ലൈറ്റിന്റെ ഭാഗം ഒരു പ്രശ്നം തന്നെ പറഞ്ഞിട്ട് എന്താ കാര്യം കമ്പനി കുറച്ചു കൂടെ ശ്രദ്ധിക്കണം കാഴ്ച്ചയിൽ ഹോണ്ടാ തന്നെ മിടുക്കൻ ജുപ്പിറ്ററിന്റെ പുറക് വശം ബോറാണ്
Yes Honda cherye oro issues set aaki irakiyal poli ayirikum.. pine koduthal features kodukan oke nala madi aanu..ulath kondu maximum sales indakal aanu avarude reethi..
@@AnoopNair79 ഹോണ്ടാ പുതിയ ആക്ടീവാ 125. ഞാൻ കഴിഞ്ഞ ആഴ്ച്ച് ടെസ്റ്റ് ഡ്രൈവും ചെയ്തും അടിപൊളി എന്റെ പഴയ ആക്ടീവാ മാറി വാങ്ങണം 2023 ൽ ഹോണ്ടാ പുതിയ മോഡൽ വണ്ടി ഇറക്കുമോ
Honda Activa 125 : th-cam.com/video/KksWKDYHumY/w-d-xo.html
TVS Jupiter 125: th-cam.com/video/cfVC6K0tHCY/w-d-xo.html
Suzuki Access 125 : th-cam.com/video/ZVRVJwgCFO8/w-d-xo.html
Suzuki Avenis 125 : th-cam.com/video/Y3ukqObww4o/w-d-xo.html
TVS Ntorq : th-cam.com/video/iHJZs2pR1YI/w-d-xo.html
Suzuki Burgman Street : th-cam.com/video/VOGRo04t27E/w-d-xo.html
Ur no. Pls
Tvs service valare adhikam improve cheyyan und ella showroom um spare parts mikkapozhum stock undavilla warrenty claim okke vannal chila case il 1 months okke showroom il irikkarund spare kittathe. TVS avarude vandi ye thanne demotivate cheyyunna pole oru particular model nte sales ne mathram focus cheyyth showroom nu target okke kodukkunnund. Ithokke ente arivil ulla karyangal mathram aan
N.B : ACTIVA engane aan ennu enikk ariyilla
Im using jupiter 125 for last 9months, pakka family scooter plus points are 1.storage space 2.front open fuel lid 3.desent mileage I'm getting 50-55kmpl average 4.riding comfort 6.spacious than competitor scooters
SmarteX aano ? Eatha model
2020 L nan vangiya jupiter base model bs6 show room panikkar thanne nasippichu.verum themmadikal pani ariyayha kizhangan mar sambalakkuravu kondum,koodu thal servicing load um kondu aayirikkam ee pani kanikkunnathu.yathoru strengthum ellatha engine partsum,crankum okke upayogikkunna thallippoli vandi anu dayavai aarudryum upadesam kettu ethu vangaruthu.spare ella,noisy anu.market L nalla vandikal kuravu aayathinal gathikedu kondu vangiya aalkkar eppol thendukayanu.
ഭായി എനിക്കും ഒരു യൂസ്ഡ് സ്കൂട്ടർ വാങ്ങണം 35 000ഒരു 40000
ത്തിന്റെ ഏത് വണ്ടിയാണ് നല്ലതു pl repley
Ente Act 125,. 55kmpl mileage
12000km completed within 1year
Highly satisfied
Adipoli 👍🏻😍
Nalla vandi aano. Vandi vaangan udesham und atha. Eath vandi aayirikum nallath
@@arjunachu6723 nalla vandi anu bro... test drive nokki eduk... Jupiter um nalla review anu varunnath
@@vyshnavp.p6070varient ethaan
Active good. Resale value super. Also long lasting
Ente Activa 125 bs6 56 kmp/l mileage , 26000 km..
Highway il eco il oodichal 60 kittum 💥
@@aravindb9736 shaeyy adipoli😍🙌🏻
NTorq beautifull, modern aayittu design cheytha TVS Jupiter 125 nte design il 10 kollam purakottu poyi... Front le chrome okke 😶
Sathyam 🥲 Activa style pidichatha 😅
ഇപ്പോൾ height കുറഞ്ഞ നല്ല option ഏതാണ് ഇപ്പോൾ yamaha ray 2016 model ആണ് ഉപയോഗിക്കുന്നത്
സർവീസ് ടീം നല്ലതാണെങ്കിൽ ഏത് പാർട്സും എത്തിക്കാൻ അവർക്ക് പറ്റും. ആക്ടിവ 6g എടുത്തിട്ട് പാർട്സ് ഓർഡർ ചെയ്ത് 6മാസം കഴിഞ്ഞിട്ടും അവർക്ക് എത്തിക്കാൻ പറ്റിയില്ല
Access Jupiter activa
Ithil ethanu thankal prefer cheyyyunnath in your choice
ജൂപിറ്റർ 125 ൽ ഫുൾ ഫേസ് ഹെൽമറ്റ് , ഒരു ഹാൾഫ് ഈ വണ്ടിയിൽ വെക്കാൻ പറ്റും ... പൊസിഷൻ ഒന്നു അങ്ങോട്ടും ഇങ്ങോട്ടും മാറ്റണം. Mileage 55 to 60 കിട്ടും. എന്റെ വണ്ടി 17000 km ആയിട്ടുണ്ട് . അനുഭവം ☺️
Ath cheriya full face helmet ayirikum chilapo..pothuve ipo marketil ula nala full face helmets njn vach nokithu onum fit aavunilarnu.m
17k kms aayale 💪🏻😍 adipoli
എങ്ങനെ ഉണ്ട് bro TVs
എട്ക്കാനാണ്
Comission
Mileage, company പറയുന്നത് സമ്മതിക്കാം. പക്ഷെ mileage നിങ്ങൾ എങ്ങനെ കണ്ടെത്തി എന്ന് പറയാമോ?എന്റെ lets 100cc യുടെ വണ്ടി പുറമെ 100 ml bottle കണക്ട് ചെയ്തു സർവീസ് സെന്റർ കണ്ടെത്തിയത് 35 km. Carburator set ചെയ്തിട്ട് ശരിയാ വാതെ company ഇൽ വിളിച്ചു 60 ആക്കി. നിങ്ങൾ 50 -55 കിട്ടുമെന്നു 125 cc വണ്ടിക്കു പറയുമ്പോൾ എങ്ങനെ വിശ്വസിക്കും?
Hii.. Fascino 125 cc fi disc ano activa 125 cc disc ano atho dio 110 cc delux ano better.. Oru reply parayamo
Oodikan Sugham Activa 125 aanu..disc Ula option edutha mathi ethanengilum..
Fascino mileage koduthal aanu compared to Activa 125..
ഗുണങ്ങളും ദോഷങ്ങളും പറഞ്ഞ നല്ല അവതരണം
Thankyou so much 😍💪🏻
Engine wise nokkanenkil we can trust Honda and Yamaha...Refined engines aayrikkum both vehicles...TVS engines initial year oodikkan nalla sugam aayrikkum...after 1 year aa refinement pinne orikkalum kitilla. Honda Vehicle After 6 years kazhinalum Engine refinement is same.
I am the owner of 2017 model Honda Dio and 2020 model TVS Ntorq.
Still i like to ride my Dio..❤❤❤
Yes Honda engines 👍🏻😍
not that refined it activa vibrates very bad over 55
Best presentation, Great content, Video production quality 👌.
Full face helmet yojicha Bootspace ethinund?
Thank you so much❤️🙌🏻
Jupiter 125 il small size full face helmets fit aavum..steelbird or studds type helmets..
5:14 pani vannu thudagiyal pinne thuki vilkam pinne pani thiran valiya padahn oronu varondirikum.pashe jupiter rill vandiku valiya pani onnum ella.allara chillara work ollu.super engine ahn
Yes 💪🏻❤️
@@AnoopNair79 anna agane paraja porayiruno bro video ill
@@Nightmirror-000ela vandiyum same avastha ala.. ente jupiter 125 review video yil thazhe comments il kure complaints undu
Atha cheriya allarachillara work oke varum.pashe activa nalla vanadiyokeya pani vannal pinne poka anikariyam angane kure vandi.anitt avaru ath oke kudukuva bro.mika activa yum ageneya.pashe allam alla.
No Jupiter pora enta companyil total 40 Jupiter und .ellam vandiyum ippol exchange cheyyuva . service mosha anu Jupiter nalla complaint anu service charge is too costly.spare parts kittan nalla pad anu 1 month okke anu waiting period
കാത്തിരുന്ന review ❤️
💪🏻😍❤️ Keep supporting bro .. Thankyou ❤️
12:43 ente evide super servie ahn.alla adipoli ahn.bro avide tvs service centre ellanu thonunu njan paniyann kayattiyapol 1 divasam ollayirunu.
Ivde ula tvs service center shokamanu
@@AnoopNair79 kottayam va bro avide kure und avide poko nala service ahn
Hi Bro. Enikkoru scooter vanganam ennund. Daily oru 25 km okkeye ottam undavullu. Kooduthal city ottam aan. Enikk 110 cc scooter aano atho 125 aano nallath. Enikk nalloru vandi suggest cheyyo scooter..
Activa , Jupiter ithu thanneya nallath karanam vere puthiya vandikal varumbo chila brand kal vandi nirthalakkittundu so better ithu thanneyanu
Electric vangu
Bajaj chetak electric
Electric
Ather 450
സിലിടേണ്ടർ കപ്പാസിറ്റി മറ്റേത് സ്കൂട്ടറിനെക്കാൾ very very good ആക്ടിവയാണ്
Bro kozhikode ula TVS service oka pakka anu ente Jupiter 3 year aayi njan use akunu ipolum pakka anu
@@KBL_2.o aano.. ivde ula showroom oke
Shokam aanu bro🥲
Jupiter 125 nallath aano
@@moon_stars457 njan 110 anu use akune athond arayilla bro enikum 125 edukan plan unde 😇
Ee randu vandiyilum complaints kurav pothuve ethina bro mileage same ano.pls reply
Complaints kuravu activa aanu bro.. mileage erekure same aanu
Ihave used Activa for ten years without any problem. Now also using honda 125 last one year. Now I booked TVS Jupitor 110 and
Like to see what it is.
Tvs Jupiter complaint und, repair annual kondirikkum. Parts valarcha delay aanu
Yes 😐
Bro Jupitor 125 and Activa 6g which is better for family use and occasional long rides
Jupiter 125 is better compared to Activa 6g.. you can also consider Activa 125
@@AnoopNair79 I did test drive for activa 125 but seems its weight is higher in back
Activa h smart or jupiter 125 or jupiter zx etha bro nallath pls reply
H smart ഒരു റിമോട്ട് മാത്രം ആണ് കിട്ടുന്നത്, ടിവിഎസ് ബ്ലൂടൂത്ത് ഫീച്ചർ കിട്ടും അതും നാവിഗേഷൻ സഹിതം
എന്റെതു ആക്ടിവ 125 ഇറങ്ങിയപ്പോൾ തന്നെ എടുത്തു.8 വർഷമായി... അടിപൊളിയായി ഇപ്പോഴും ഓടുന്നു... ഇനി എടുക്കുന്നുണ്ടെങ്കിലും ഹോണ്ട മാത്രം...
Activa 110 nalladhano? For both men and lady?
@@ncb441kootukara activa edutholu
@@ncb441125
@@ncb4412013 മുതൽ use ചെയ്യുന്നുണ്ട്, 1,30,000 km ഓടി, ഒരു പ്രശ്നവും ഇല്ല
@@ncb441എന്റെ ഭാര്യക്ക് ആക്ടിവ 110 CC എടുത്തു..കൈകാര്യം ചെയ്യാൻ എളുപ്പം... നല്ല അടിപൊളിവണ്ടി..
5 feet nekal height kuranjavarkedhu vandiyanu nalladhu Dio,or activa
Activa and Dio seat height same aanu ..765 mm aduthu varindu....randum manage cheyan patindavum
Bro ee randu scooterintayum price ethra
1.15 nte ullil varum bro
Correct pricing ipo ethre arinjuda..
@@AnoopNair79 chetta njn bro alla😐
Girlsinu pattiya scooter Jupiter ahno
Atho veray ethaylum undo nallath
Pinnay Jupiter 80,000 above ullay kittumo
Medikkan ahnu
Nallath etha enn onn paranj tharumo
@@Ali__0418 aiyyo sorry 😅
Jupiter kuzhpmila.ente frnd use cheyindu.weight oke manage cheyan pattum..Suzuki Access also nalathanu.mileage um undu
@@AnoopNair79 suzuki ahno korechuday better
Randintayum price ethraya
@@Ali__0418 Suzuki ningade naatil service center nalathano nokitu edutha mathi..Suzuki access 1.15-1.20 oke varum
Test ride chythoki ishtaayal edutha mathi .
Access,Jupiter or Activa oke consider cheyam
Activa 125 vangano Fascino vangano please give an informed opinion.
Activa 125 headlight problem ano. Nightil beam kuravanenn kelkkunnu.
ഞാൻ ആക്ടീവ 125. ഫാസിനോ . സുസുക്കി burgman എന്നീ വണ്ടികൾ മാറി മാറി ഓടിക്കുന്ന ആളാണ്.fascino തീരെ ചെറിയ വണ്ടിയാണ് handle താഴ്ന്നാണ് ഇരിക്കുന്നത്. നല്ല പവർഫുൾ ഒക്കെയാണ് പക്ഷേ 20 kms ഓടിച്ചാൽ മടുപ്പ് വരും.but Activa 125 and burgman 125 ഇവ രണ്ടും നല്ല comfort ആണ് നല്ല Spacious പിന്നെ എനിക്ക് ഏറ്റവും ഇഷ്ട്ടം Burgman ആണ് കാലൊക്കെ നിവർത്തി വച്ച് നല്ല വിശാലമായി ഇരുന്ന് ഒരു ബോട്ടിൽ ഇരുന്ന് പോകുന്ന ഫീൽ ആണ്.no any complaints good built quality gas കുറ്റി ഒക്കെ ഇരിക്കും പക്കാ family വണ്ടി .Activa engine nalla smooth ആണ് but cold starting Activa seen aanu .
Chetta enakku vandi medikkanum enthu vandi medikkaam ?
6 ft height ulla aalkku pattia scooter ethanu
Activa and jupiter oke kaal chilapo handlebar il thatan chance undu .. Access or Avenis onnu test drive chythu nokku..
Chetta height 5 ft olavark eth scooter nallath@@AnoopNair79
Jupiter 125 drum eduthu, extra break add akkan pattuo
No bro...kurach paniyula pani aanu ath
@@AnoopNair79 drum brake nallathano
@@amalb8954 kurachude better braking disc aavum..bt drum mosham onuala
New jupiter 110 or 125 better?
Weight ethanu kooduthal?
Activa
Thanks bro really useful video
My Pleasure Bro❤️😍💪🏻Keep Supporting ❤️ Don't Forget to subscribe 😍
@@AnoopNair79 Sure. you're underrated you deserve more attention all the best❤️🔥
@@hishan2764 Means a lot bro.. Thankyou so much😍❤️💪🏻
Riding comfort ആക്ടിവക്ക് zero ആണ്.. Features വളരെ കുറവ്. Service availability മാത്രമാണ് ഒരു positive
Yes sathyam 😅
jupier odichu engine vibration karananam hosptal poyavar undu😂
Good review 👍
Thank you❤️
അപ്പോ ഇതിൽ ഏതാ better bro
എല്ലാം കൊണ്ടും ബെറ്റർ ആയിട്ട് ഒരു വണ്ടിയും ഇല്ല ബ്രോ😊
Jupiter bro
Honda Activa
@@sreekumarar9371 ഞാൻ എടുത്തു 👍🏻👍🏻
HONDA is HONDA hero maestro edge eduthu complaints und😮
Access or honda
Which is better in your opinion
I like Access more than Activa. Coz of better Mileage, features and utility.
Thanks
@@sandeepchalil7253 My Pleasure 😍 Keep Supporting 😃Dont forget to Subscribe ❤
Bro ,for ladies which is better?access 125,activa 125 or Jupiter 125?
Go and test drive these vehicles
ഞാൻ ഒരു വണ്ടി (scooter) വാങ്ങാനുള്ള പ്ലനിലാണ് ഏത് വണ്ടി എടുക്കുന്നതയിരിക്കും നല്ലത്.
125 cc edukavum nalathu.. power indavum avashythinu..family use aanel Activa 125,Jupiter 125 and Access 125 eee 3 scooterum test ride chythu noku..athil ishtam ayathu eduku.
Eduthu koduthu ippo accsuss
Apo smooth activa thanne alle
Yes athe
No 1 access, 2nd arkanan therumanichal maty
Pinala 💪🏻😍
Jupiter is better. Activa pora. 2um more than 1000 km upayogicha experience aanu ithu
Jupiter edukkan udheshikunnu. Enthelum issue undavo vandikk. Maybe engine
@@ShahalKpsnjanum edukan nokanind
eyalde video parayune ketile engine vibration problem vanu enu parts kitanum delay enu , tvs engine and parts service mosham
ആക്ടീവ 125 ലോക്കൽ ഓട്ടത്തിന് മൈലേജ് കിട്ടുന്നില്ല 15km ദൂരം പോകുമ്പോൾ മൈലേജ് കിട്ടുന്നുണ്ട്
സർവീസ് സെൻററിൽ കാണിച്ചിട്ട് പരിഹാരം കിട്ടിയില്ല എയർ ഫിൽറ്റർ പ്ലഗ് ഓയിൽ ഒക്കെ മാറിയതാണ്
City il Activa mileage kurach kuravanu below 45 oke kitarulu..
@@AnoopNair79 enik below 20 kitunullu enthelum solution undo
Vedio super ethil ethu vandiyanu nallathu
Thank-you ❤️😍 Activa complaints kuravanu..bt features nokanel Jupiter aavum nalathu
ജൂപ്പിറ്റർ 125ആണ് വണ്ടി നല്ലത്
Activa 125 യാത്ര സുഖം കുറവാണ് രണ്ട് വണ്ടിയും ഞാൻ ഉപയോഗിച്ചതിന്റെ അനുഭവമാണ്
👍🏻😃
ജൂപിറ്ററിന്റെ power എങ്ങനെ ഉണ്ട്.overtake ചെയ്യുമ്പോൾ നല്ല power കിട്ടുമോ?
@@nebumath kuzhappamilla
ജൂപ്പിറ്റർ 125 X connect Book ചെയ്തു ..... vibration ഉണ്ടെന്ന് പറയുന്നു .... പണി ആകുമോ ..... Kicker ഇല്ലത്തത് പ്രശ്നമാണല്ലോ... അത് Set ചെയ്യാൻ പറ്റില്ലെ ..... Showroom ൽ നിന്ന് 1600 മുടക്കിയാൽ Set ചെയ്ത് തരാം എന്നാണ്..... Please Replay.......
@@bijeshpaduva ചെറിയ വൈബ്രേഷൻ ഉണ്ട് but vandi നല്ലതാണ് kicker ആവശ്യം ഇല്ല
Good
Thank you😃
Enthokke feature undenn paranjalum complaints and bad service ulla manufacturer il ninnu edukathe irrukunatha nalath.
Rodeo enna oru scooter und. Nala powerful 125 cc engine and 2011 il fully digital console, same under floor board fuel tank. But ee vandi kond anubhavicha bad service experience and low parts availability vech maduthu. Srethichal ariyam arudem kaiyil ila ippo.
Compared to that honda de vandi 2009 activa polum road il kanam. So long term use annel service engane und enn anveshikuka.
ഞാൻ രണ്ട് മാസം മുമ്പ് Jupiter 125 വാങ്ങി 1020 കിലോമീറ്റർ ഓടിയപ്പോഴേക്കും ഗിയർ ഓയിൽ ലീക്കായി വർക് ഷോപ്പിൽ കാണിച്ചു. ഓയിൽ സീൽ കേടായതാണെന്നാണ് പറഞ്ഞത്. ഒരാഴ്ചയായിട്ടും സാധനം കിട്ടിയിട്ടില്ല. അവർ ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇനി ഞാൻ എന്ത് ചെയ്യും ? .... എന്നെയൊന്ന് സഹായിക്കുമോ .... ആക്ടിവ വാങ്ങിയാൽ മതിയായിരുന്നു. ഇതിന്റെ സ്റ്റോറേജ് സ്പേസും സൗകര്യങ്ങളും കണ്ടാണ് വാങ്ങിയത് :
Ithe pani ee review il chytha vandikum kitiyatha.. tvs service centre il thanne ale koduthathu?? Tym edukum kitan..parts kitan erekure 1 month oke eduthu.. ee vandiyude engine nte ntho seal aanu poyathu..oil leak indayirunu.. service nala shokam aanu parts kitanum paniya..wait cheya enalathe vere vazhi onula🥲 nxt tym kodukumbo vere nala service centre undo noki kodutha mathi
🥺🥺🥺... പണി കിട്ടോ
@@holidaytravelerht7475 ela vandiku onum issue ila bro
നിങ്ങളുടെ ജില്ലാ ഏത് ആണ്? എറണാകുളം ജില്ലയിൽ tvs സർവീസ് എങ്ങനെ ഉണ്ട്?
ഞാൻ കണ്ട 3റിവ്യൂ ജൂബിറ്റർ ൽ ഈ കംപ്ലയിന്റ് കേട്ടു. ഒരുപാട് കമെന്റ് നോക്കിയപ്പോൾ കിട്ടിയത്. ഏറ്റവും കൂടുതൽ സർവീസ് മോശവും, സ്പർ പാർട്സ് ലഭ്യതക്കുറവും കംപ്ലയിന്റ് കൂടുതൽ ജൂബിറ്റർ ആണ്. ഹോണ്ട ACTIVA 3G ഉപയോഗിച്ച ഞാൻ റ്റെടുക്കുന്നുവെങ്കിൽ ഇനിയും Activa 125 ആകാൻ തീരുമാനിച്ചു. കാരണം കംപ്ലയിന്റ് കുറവും കൂടുതൽ കാലം സാമ്പത്തിക മായ നഷ്ടം ഉണ്ടാക്കാത്ത.service ന്റെ കാര്യത്തിലും ഹോണ്ട മികച്ചതാണ്. ✌️✌️👍
Thank you❤🌹🙏
Welcome ❤️😍
Seat hight kurakan patumo activa
Noo.. kurach irangi irikendi varum height kuravanel
Jupiter 125 il eco mode ൽ ഓടിക്കുക എന്ന് പറഞ്ഞല്ലോ? അത് എങ്ങനെയാ മനസ്സിലാവുക? Scooter നെ കുറിച്ച് അധികം കാര്യം അറിയില. അതുകൊണ്ട് ആണു.
Eco modeil avumbo meter il Eco ennu green light il kanikum..
@@AnoopNair79 yz start aavumbo eco model green lite indu
@@SureshSuresh-kv6tz accelerator nalanam kodukumbo power mode avum orange light kathum
@@AnoopNair79 oky thanks
@@AnoopNair79bro TVs ntorq ano activated ano nallath ?
അടിപൊളി 👍👍👍👍
💪🏻❤️😍
Jupiter 125 or access..on basis of Mileage ..Storage..
Access gives better mileage, 55+ u can expect. In terms of storage Jupiter 125 is the best, perfect for someone who carry lot of stuffs in day to day life .
Juliter 125 gives 55+ mileage and 33ltr storage
@@Pork_is_tasty 😍❤️
Bro ഇപ്പൊൾ നിലവിൽ best ride comfort തരുന്ന സ്കൂട്ടർ ഏതാണ്?
Activa Nala comfortable aanu..bt mileage aanu scene..Jupiter also kuzhplya.. mileage um undu...bt tvs service athra sugham ila..elam kode othu varana vandi angane parayanum ila
Suzuki access or avenis
@@oooLaa535Suzuki is utter failure on service and spares
9:40 ... പൂച്ച മുള്ളിയ പാട്.. അന്തസ്സ്😇
Haha engane kandu pidichu 💪🏻🤣
@@AnoopNair79 എൻ്റെ വണ്ടിയിലും ഉണ്ട്.. അതേ സ്ഥലത്ത് അതേ പോലെ
സൂപ്പർ
Thank you ❤️
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം,
Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്.
വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത്
വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
Eth vandi bro
Jupiter or activa??
ഏതു സ്‌കൂട്ടാറാ
Moone nee eth vandiya vangith...athenkilum paray
പ്ലീസ് റിപ്ലൈ ഏത് വണ്ടിയാ?
Ivan chumma parayuvaa
Bro, Jupiter 125 top end model 114000/- on road + accessories total =117000/- entey veedinu aduthu ulla showroom il parayunna rate. Njan naatil illaa so ee rate normal rate aano? Google search cheythapol bhayangara rate difference kaanikunu.
Yes bro..ath thanneyanu rate varanathu.. Google il kanikunathu onnengil ex showroom price ayirikum.. pine on road price kanichalum chilapo ath insuranceoo taxoo nthelum ilatha amount ayirikum athu kondanu difference varunathu..
@@AnoopNair79 thank you bro.sheri aanu google sites il registration charges kanikunila and insurance valarey kuravum but Eppol showroom teams 115500/- final price Ennum paranju thanitunde. So book cheypichu
@@sarathbro....542 Ahhaa book chythu le.. adipoli 💪🏻😍
ഞാൻ എടുത്തപ്പോൾ 1,11,500 ആയി onroad.. ഓഗസ്റ്റ് മാസം ആണ് എടുത്തത്.. from ആറ്റിങ്ങൽ
@@holidaytravelerht7475 how was performance Jupiter....milage etra kitundu
speed kurach paranjuude
Thank-you for the suggestion 👍🏻😃 sorry,speed oru issue ayitu enikum thonni kurakan shramikam 😅
ചേട്ടായി പറഞ്ഞത് ശരിയാണ് ഇവിടെ കോഴിക്കോടും tvs നല്ല സർവീസ് അല്ല തരുന്നത്. എന്റെ ജൂപിറ്ററിൽ പ്രഷർ പമ്പ് മാറ്റി എന്ന് നുണ പറഞ്ഞു കോഴിക്കോട് കുന്നമംഗലം tvs എന്നെ പറ്റിച്ചു പണം തട്ടി പിന്നീട് മറ്റൊരു സ്ഥലത്തു നിന്ന് ഉടൻ അറിഞ്ഞു അവർ അത് മാറ്റിട്ടില്ലെന്നു
Yes kure service centres nala shokam aanu
Activa 125
Tvs❤️❤️🇮🇳🇮🇳👌🏻👌🏻😍
😍❤️
Bro.... Milage, pulling, service, long drive, low complaints
Ithokke pattya vanddi ethaanu brooo
Suzuki Avenis/Access or Honda Activa 125.. ithu randum Nala options aanu
Acteeva
Bro 6g vs Jupiter cheyoo
Jupiter zx aano bro atho jupiter 125 aano
Jupitar ആണ് ബെറ്റർ ഞാൻ രണ്ടും യൂസ് ച്യ്തതാണ് ആക്റ്റീവ പെട്ടന്ന് വലി പോകും
Adipoli😍 jupiter complaints enthelum undo?
Activa 125 or access 125 which is best in 2023?
Activa 125 for comfort and reliability
Access 125 for mileage and features
activa ഹാൻഡ്‌ലിംഗിൽ ഒരു പ്രശ്നം ആണ്
👍🏻😅
Thalassery biriyaniyum sada biriyaniyum thammilulla vyathyasam 😂
@@Maneesh.Anchal 👍🏻🤣
jupitaril vibration problum undo?
Yes undu..😅
Jupiter eettavum vibration ulla vandi anu.high noicy yum anu.service very poover.engine material strength 0 .parts kittilla.pandu ettavum vila kuravil kidanna ee patta vandikku ennu Honda Activa kku thulyam aaya price aanu.mattu ethu vandi eduthalum eni orikkalum TVs edukkilla.engine viswasikkavunnathu hondayudethu aanu.
Activa 125 good
Enikk jupiter 60 + millage ond
Ahhaa super 😍💪🏻
ആക്ടിവ അത് ഒരു മുതൽ ആണ്
Yes 😍
👍
😍❤️
Bro fasino egana undu
Ladiesnu use cheyan aanel issue indavila bro.. weight kuravayondu orupad speed edukumbo confidence kitila. mileage kollam.. fascino review chythitundu bro.link njn ivde kodukam. th-cam.com/video/aAO10ZquhGE/w-d-xo.html
👍🏻
ACTIVA 125 SET AANE
Activa 125 രണ്ടു തവണ engin പണിവന്നു.
Ohh dark😐
ഫ്യൂൽ ടാങ്ക് അടിയിൽ
ഏതെങ്കിലും പ്രോബ്ലം
Ilaa issue onumila.. protection undu
Thanks
ബ്രോ ഞാൻ ഒരു ഡെലിവറി ജോലി ചെയുന്ന ആളാണ്. ദിവസവും 250km ഏകദേശം ഓടുണ്ട്. ആക്ടിവ, അക്സസ്, ജൂപിറ്റർ എന്നീ വണ്ടികള്ളിൽ ഒരു വണ്ടി എടുക്കാൻ ആഗ്രഹിക്കുണ്ട് ഏതാണ് എന്റെ ആവിശത്തിന് പറ്റിയ സ്കൂട്ടർ 🤔
ഇലക്ട്രിക് സ്കൂട്ടർ
Access ഒരു കാരണവശാലും എടുക്കരുത്. പെട്ട് പോകും
Activa edutho or Jupiter
Rayzr
பெஸ்ட். டிவி எஸ்
Honda activa എന്തു വില വരും
Activa 125 1 lakh thottu 1.13 lakh vare undu
വെറുതെ ഓരോന്ന് വിളിച്ച് പറയരുത് tvs jupiter നല്ല scooter ആണ് ഇവിടെ തൃശൂരിൽ ഇൻ്റെ അനുഭവത്തിൽ രണ്ടു പേർക്ക് ആക്ടീവ എടുത്തിട്ട് പണി കിട്ടിയതാണ് ആക്ടീവ എടുത്തു ഒരു വർഷം ആയിട്ടുള്ളൂ 5 തവണ ഷോറൂമിൽ കയറിയിട്ടും അതിൻ്റെ കംപ്ലൈൻ്റ് അവർക്ക് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല consumer courtil case file ചെയ്തിരിക്കുന്നു ഇപ്പൊൾ ഇവിടെ tvs nalla service aanu അറിയാതെ വെറുതെ degrade ചെയ്യരുത്
Ariyathe vaayil thonunathu paranjathala.. thangalude anubhavathil ulavarku Activa eduthu pani kitiyingil eniku Jupiter 125 eduthitum panim kititundu.. service valare mosham ayirunu..complaints um indayirunu.. ente anubhavam aanu njn paranjthu... Nala service centres Ula area yil aanu veed engil kuzhpamila..pothuve TVS nd Suzuki service center experience athra nalathayitu pothuve aarum parayarila..
promosm 🤗
Vandi pora
ഗനി ഹോണ്ട പട്ടാമ്പി
സർവീസ് സപ്പോർട്ട് ഒട്ടും തന്നെയില്ല
എന്റെ അനുഭവം എന്റെ മാത്രമായിരിക്കാം
Sathyam aanu.. mosham service aanu
കാണാൻ സുന്ദരൻ ഹോണ്ടാ തന്നെ അത് ഏത് കമ്പനിയാണേലും പോരായ്മകൾ ഹോണ്ടക്ക് ഉണ്ട് ലൈറ്റിന്റെ ഭാഗം ഒരു പ്രശ്നം തന്നെ പറഞ്ഞിട്ട് എന്താ കാര്യം കമ്പനി കുറച്ചു കൂടെ ശ്രദ്ധിക്കണം കാഴ്ച്ചയിൽ ഹോണ്ടാ തന്നെ മിടുക്കൻ ജുപ്പിറ്ററിന്റെ പുറക് വശം ബോറാണ്
Yes Honda cherye oro issues set aaki irakiyal poli ayirikum.. pine koduthal features kodukan oke nala madi aanu..ulath kondu maximum sales indakal aanu avarude reethi..
@@AnoopNair79 ഹോണ്ടാ പുതിയ ആക്ടീവാ 125. ഞാൻ കഴിഞ്ഞ ആഴ്ച്ച് ടെസ്റ്റ് ഡ്രൈവും ചെയ്തും അടിപൊളി എന്റെ പഴയ ആക്ടീവാ മാറി വാങ്ങണം 2023 ൽ ഹോണ്ടാ പുതിയ മോഡൽ വണ്ടി ഇറക്കുമോ
@@rajudevasya602 Activa 7g nxt year varum ennu kettu..125 kurichu updates onum vanitila